യടാ കുട്ടികളെ ഇബ്‌ലീസ് എന്ന് വിളിക്കല്ലേ. ഇബ്‌ലീസിനെ ഇജ്ജ് കണ്ടക്ണോ. ഭാവിയിൽ നിന്റെ പോലെ ആയിരിക്കില്ല ആ മക്കൾ പക്ഷെ അവരുടെ ഉമ്മയോട് ഉച്ചത്തിൽ സംസാരിക്കും അത് ഉറപ്പാ. കാരണം നീ നിന്റ ഉമ്മയോട് സംസാരിക്കുന്നദ് അവർ കേൾക്കാണ്. അള്ളാഹു കാക്കടെ.
ഇമ്മ കുട്ടികളെ നോക്കുന്ന സമയം ആടുകളെ നോക്കാറുണ്ടോ? അതുപോലെ ആടുകളെ നോക്കുമ്പോൾ കുട്ടികളെയും നോക്കാൻ ഉമ്മയെ നിർബന്ധിക്കരുത്. മോയന്തെ? അണക്ക് നോക്കിക്കൂടെ. വല്ലാതെ കളിക്കല്ലെ..? ഇമ്മ ഫാൻസ് ഇളകും... കേട്ടോ... വല്ലാതെ കളിക്കല്ലെ.. ചെറിയ ഒര് പിരാന്ത് ഉണ്ടെന്ന് വച്ച് ചെക്കൻ തൽമ കേര്യാ???
എല്ലാം മറ്റുള്ളവരുടെ ജോലി ആണ് എന്ന ചിന്ത അരുത്.. നമ്മൾ അമ്മമാരുടെയും വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെയും സാഹചര്യങ്ങൾ കൂടി മനസ്സിൽ ആക്കുക.... ഫ്രീ സമയം എങ്കിലും അവരുടെ ജോലികളിൽ നമ്മളും അവർക്ക് സഹകരിക്കുക തെറ്റ് ധരിക്കരുത്... എന്റെ മാത്രം അഭിപ്രായം.. 🥰👍🏻@:Anshif moonikkal
എന്തിനാ ആ ഇമ്മാനെ ഇങ്ങനെ പറയുന്നേ.. ആ കുഞ്ഞോൾക് എന്താ ഇമ്മൻഡ് പിന്നാലെ പോവുമ്പോ ഒന്നു യെടുത്തു കൊണ്ടോയികൂടെ. ഇമ്മ അല്ല വേറെ ആർ ആയാലും അവർ ഒരു പണിക് പോവുമ്പോ നമ്മൾ വേണം നോക്കാൻ ഇമ്മ വേർദ്ദേ ഇരിക്കാൻ അല്ലല്ലോ പോവുന്നെ അതെന്താ ഇങ്ങള് മനസിലകണ്ടേ
ഉമ്മാക് മാത്രേ കുട്ടികളെ നോക്കാൻ പറ്റുള്ളൂ അൻസിഫിന് ഇതൊന്നും badagalle...കുഞ്ഞോൾകെന്താ ഉമ്മാടെ പിന്നാലെ കുട്ടികൾ പോവുമ്പോ പിടിച്ചൂടെ .ഉമ്മനോട് കുതിര കേരുമ്പോ ഓർത്തോ നീയും അണ്മക്കളുടെ വാപ്പായ
പോന്നു മക്കളെ ഇപിലീസ് annu വിളിക്കല്ലേ അൻസിഫെ. Nalla ബുദ്ധിയുള്ള മിടുക്കൻ മക്കളാണ്. മാഷാallaah. അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. 🤲🤲. വീട് പണി എന്തായി അൻസിഫെ. അത് ഇപ്പോൾ പറയുന്നില്ലല്ലോ
നല്ല പൊന്നുമ്മ ആണ് 😍ആ കുട്ടികൾ ഉമ്മാന്റെ യും ആടിന്റെ യും കൂടെ നടക്കട്ടെ., അവരുടെ ലൈഫ് ഇൽ അവർക്ക് വലുതാകുമ്പോൾ ഓർക്കാൻ പറ്റിയ നല്ല മോമോന്റ് സ് ആവട്ടെ അതൊക്കെ... പ്രകൃതി യിലൂടെ നടന്നു വളരട്ടെ കുട്ടീസ് കൾ 😍😍😍😍മാഷാ അല്ലാഹ്
@23:56 കുഞ്ഞോൾ ചോദിച്ചത് ഞാനും ചോദിക്കാൻ കുറച്ചു ആയി ആഗ്രഹിക്കുന്നു... വാപ്പയോടും... കുറച്ചു ഒക്കെ അനുവിനോടും ഫ്രീ ആയി ഇടപെടുന്ന വീഡിയോ ചാനലിൽ ഉൾപെടുത്താൻ ശ്രെമിക്കുക... 🥰👍🏻
ആടിന്റെ കാര്യത്തിൽ ഉമ്മക്ക് നല്ല സങ്കടം ഉണ്ട് പാവം ഉമ്മ ഇങ്ങനെ ഉമ്മാനെ പറയല്ലേ ♥️അന്സിഫെ ♥️നിനക്ക് ഉമ്മാ നോടുസ്നേഹ മൊക്കെ ഉണ്ട് നിന്റെ സ്നേഹം ഇങ്ങിനെന്ണ് അല്ലെ 🌹🌹🌹
കുട്ടികളുടെ ബാപ്പ വീഡിയോ എടുക്കല്ലേ, ഉമ്മാക്ക് ആടിനെ നോക്കണ്ടേ. മര്യാദക്ക് കുട്ടികളെ നോകിക്കോ അൻസിഫേ. ഉമ്മ ഞങ്ങളുടെ മുത്താണ്. ഇനി വഴക്ക് പറഞ്ഞാൽ.....................
അൻസിഫ് തിന്നു ബോൾ ബിസ്മി ചൊല്ലൽ നിർബന്തമാൺ ഞാൻ 3 തവണ പറഞ്ഞതാൺ പിന്നെ അൻസിഫ് ആടിനെന്നോ ക്കുന്നക്കുട്ടി നീങ്ങളെ ആരാ നല്ല മോനാണ് അവനെ കുറിച്ച് ഒന്ന് വിശദ്ധി കരീക്കുമോ💚💚💚😍👍
നീ നിനക്ക് കുട്ടികളോട് സ്നേഹമുണ്ടായിട്ടാണ് അവരെ പോവാൻ അയക്കാത്തതു എന്നൊക്കെ ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് എന്നാലും ഇങ്ങനെ ഉള്ള വിളി ഒന്നും അവരെ വിളിക്കരുത് അതുപോലെ നായെ എന്നുള്ള വിളിയും
അനിഷ്ഫ് ക്ക നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടാണ് നിങ്ങൾ വെറുതെ ചെൽക്ക നിങ്ങളുടെ മനസ്സ് നിഷ്കളങ്ക അനിയൻ ചാനൽ തുടങ്ങിയാലും നിങ്ങളുടെ വീഡിയോ കണ്ടിട്ടേ വേറെ ആരുടെ വിഡിയോ കാണു അണുവിനെയും ഇഷ്ടം ആണ് മൊത്തത്തിൽ നിങ്ങളുടെ ഫാമിലി മാഷാ അല്ലാഹ് കുവൈത്തിൽ നിന്നും ഒരു പാവം പ്രവാസി 🥰
പാവം ആ ഉമ്മ ഇങ്ങനെ ചീത്ത പറയല്ലേ കുട്ടികളും ആടുകളും ഒരു പോലെ ആണ് രണ്ട് പേരെയും ഒരു സമയം എങ്ങനെ ഉമ്മ നോക്കും. Anshif ഒരു 10മിനിറ്റ് കുട്ടികളെ ഒന്ന് നോക്കി നോക്ക് അപ്പൊ അറിയാം
Ekka veetukare allavareyum oru tour kondu pookanm aa stalam oru siyarath ayikotte (Ervaadi.nagoor.muthu petta ee sthalagal ayikotte nalla rasam ulla sthalama
Ansif kuttigale iblees yennonnum vilikkalle, മാതാപിതാക്കൾ എന്താണോ പറയുന്നത് അതുപോലെ ആവും അവരുടെ മക്കൾ ഇങ്ങനെ ഒന്നും പറയരുത് ചെറിയ കുട്ടികൾ അല്ലെ അവർ ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ തെന്നെ ആവും പറഞ്ഞാൽ ഒന്നും കേൾക്കില്ല
ഹായ് നിങ്ങൾ ചേളാരി യിലുള്ള അസ്‌ലം ക്കാടെ വൈഫ് ആണോ.. സൗദിയിൽ ആഫീഫ് എന്ന സ്ഥലത്ത് ഞങ്ങൾ ഒരുമിച്ചാണ് നിങ്ങൾ ആഫീഫിൽ വ ന്നി ട്ടുണ്ടോ😆 ഇഷ ഇന എന്ത് പറയുന്നു സുഖമാണോ
യടാ കുട്ടികളെ ഇബ്‌ലീസ് എന്ന് വിളിക്കല്ലേ. ഇബ്‌ലീസിനെ ഇജ്ജ് കണ്ടക്ണോ. ഭാവിയിൽ നിന്റെ പോലെ ആയിരിക്കില്ല ആ മക്കൾ പക്ഷെ അവരുടെ ഉമ്മയോട് ഉച്ചത്തിൽ സംസാരിക്കും അത് ഉറപ്പാ. കാരണം നീ നിന്റ ഉമ്മയോട് സംസാരിക്കുന്നദ് അവർ കേൾക്കാണ്. അള്ളാഹു കാക്കടെ.
നാവിന് എല്ലില്ലന്ന് വിചാരിച് എന്തും പറയാൻ പാടില്ല. അത് ഉമ്മയാണ്
അൻസിപേ ഉമ്മാനോട് ഇനി ചൂടായാൽ ഞങ്ങൾ എല്ലാവരും അൺ സബ്സ്ക്രൈബ് ചൈത് പോവും...
ഉമ്മ ഫാൻസ്..🥰🥰
അതെ
👍🏻
Athe
ഉറപ്പായും
ഇമ്മ കുട്ടികളെ നോക്കുന്ന സമയം ആടുകളെ നോക്കാറുണ്ടോ? അതുപോലെ ആടുകളെ നോക്കുമ്പോൾ കുട്ടികളെയും നോക്കാൻ ഉമ്മയെ നിർബന്ധിക്കരുത്. മോയന്തെ? അണക്ക് നോക്കിക്കൂടെ. വല്ലാതെ കളിക്കല്ലെ..? ഇമ്മ ഫാൻസ് ഇളകും... കേട്ടോ... വല്ലാതെ കളിക്കല്ലെ.. ചെറിയ ഒര് പിരാന്ത് ഉണ്ടെന്ന് വച്ച് ചെക്കൻ തൽമ കേര്യാ???
😂😂😂😂
എല്ലാം മറ്റുള്ളവരുടെ ജോലി ആണ് എന്ന ചിന്ത അരുത്.. നമ്മൾ അമ്മമാരുടെയും വീട്ടിൽ ഉള്ള പെണ്ണുങ്ങളുടെയും സാഹചര്യങ്ങൾ കൂടി മനസ്സിൽ ആക്കുക.... ഫ്രീ സമയം എങ്കിലും അവരുടെ ജോലികളിൽ നമ്മളും അവർക്ക് സഹകരിക്കുക
തെറ്റ് ധരിക്കരുത്... എന്റെ മാത്രം അഭിപ്രായം.. 🥰👍🏻@:Anshif moonikkal
Athanney👍😂
@@താടിക്കാരൻകരിമ്പ correct
@@താടിക്കാരൻകരിമ്പ 👍👍👍👍👍👍
ഉമ്മ ആടിനെ കെട്ടാൻ പോയതല്ലെ മക്കളെ പിന്നാലെ വിട്ടാൽ ഉമ്മാക്ക് നോക്കാൻ പറ്റില്ല പാവം ഉമ്മ
ഉമ്മാനെ നല്ലം പറയുണ്ട്. ഉമ്മാന്റെയും ഉപ്പാന്റെയും പൊരുത്തം വാങ്ങണം. ഉമ്മാനോട് നല്ല സ്നേഹത്തിൽ സംസാരിക്കൂ
ഉമ്മാക്ക് കുഴപ്പമില്ലങ്കിൽ ഞമ്മക്ക് എന്താ
അന്റെ കുട്ടികളെ അനക്ക് നോക്കി കൂടെ ഉമ്മാനെ ഇങ്ങനെ ചീത്ത പറയരുത് പാവം ഉമ്മാ ❤️❤️❤️❤️
എന്തിനാ ആ ഇമ്മാനെ ഇങ്ങനെ പറയുന്നേ.. ആ കുഞ്ഞോൾക് എന്താ ഇമ്മൻഡ് പിന്നാലെ പോവുമ്പോ ഒന്നു യെടുത്തു കൊണ്ടോയികൂടെ. ഇമ്മ അല്ല വേറെ ആർ ആയാലും അവർ ഒരു പണിക് പോവുമ്പോ നമ്മൾ വേണം നോക്കാൻ ഇമ്മ വേർദ്ദേ ഇരിക്കാൻ അല്ലല്ലോ പോവുന്നെ അതെന്താ ഇങ്ങള് മനസിലകണ്ടേ
പൊളിച്ചു
3 ennathine kunjol thalayil vechu nadakkano? Onnukil ansif nokkanam. Illenkil mma kutyol ariyathe povanam. Kunjol nandanam cinema yile kumbidi onnum allallo ore samayam randu moonnu sthalathu pratyakshapepdaan. Ansifine paranjal mathi. Kutyole nokkal umma matralla vappem cheyyanam, athum 3 cheriya kutyol
അന്സിഫെ നിങ്ങടെ ഫാമിലിയെ ഒരുപാട് ഇഷ്ടാണ് പക്ഷെ.. ഉമ്മാനെ ഇങ്ങനെ.. അതും ഇതും പറഞ്ഞു.. വെഷമംപിക്കല്ലേ... 😰😰😰തമാശ.. ആയിരിക്കും എന്നാലും
ഏതായാലും പണിക്കൊന്നും പോകുന്നില്ല കുട്ടികളെ എങ്കിലും നോക്കിക്കൂടെ... 🤦♂️
ആടിനെയും കുട്ടികളെയും എല്ലാം ഉമ്മ തന്നെ നോക്കണമെന്ന് വെച്ചാൽ... 🙄
ഉമ്മാക് മാത്രേ കുട്ടികളെ നോക്കാൻ പറ്റുള്ളൂ അൻസിഫിന് ഇതൊന്നും badagalle...കുഞ്ഞോൾകെന്താ ഉമ്മാടെ പിന്നാലെ കുട്ടികൾ പോവുമ്പോ പിടിച്ചൂടെ .ഉമ്മനോട് കുതിര കേരുമ്പോ ഓർത്തോ നീയും അണ്മക്കളുടെ വാപ്പായ
നിന്റെ വർത്താനം കേട്ടാൽ തോന്നും കുട്ടികൾ ഉമ്മാന്റെ താണ് എന്ന്
ഉമ്മ പറഞ്ഞു കൊണ്ടുരുന്നത്
കുഞ്ഞോൾക്ക് മക്കളെ നോക്കിക്കൂടെ ഉമ്മ ആടിനെ കെട്ടാൻ പോയതല്ലെ
18:35 ഉമ്മ പറഞ്ഞത് crct ആണ് .പാവം അതിന് നല്ല സങ്കടമുണ്ട് .
എല്ലാ വീഡിയോയും കാണാറുണ്ട് പാവം ഉമ്മ നല്ലോണം നോക്കുന്നുണ്ട് കുട്ടികളെ. നല്ലഉമ്മ
തീർച്ചയായും ഈ ഒരു സന്തോഷം വേറെ പോവാൻ തിരക്ക് കൂട്ടി അവിടെ കിട്ടൂല
എന്തിനാ ഉമ്മാനെ ഇങ്ങനെ പറയുന്നത് പാവം സങ്കടം ഉണ്ട് ഉമ്മാക്
അൻസിഫെ അനക്ക് കുട്ടിയാളെ നോക്കിക്കൂടെ ഉമ്മ എന്തൊക്കെ ചെയ്യണം. ഉമ്മാനോട് അങ്ങനെ പറയല്ലേ 😡
ഉമ്മ പോവുമ്പോൾ കുഞ്ഞോൾക് മക്കളെ നോക്കിക്കൂടെ. ഉമ്മ ഒരു പണിക്ക് പോവല്ലേനിനക്കും നോക്കാല്ലോ അന്സിഫെ മക്കളെ
ഉമ്മ പോകുന്നത് കാണുമ്പോൾ കുട്ടികൾ പോകും .പിടിച്ചു വെക്കാൻ കഴിയില്ല.കുട്ടികൾക്ക് അതൊരു ഹരമാണ്
ഉമ്മാക് aadineyum കുട്ടികളെയും ഒരേ സമയം നോക്കാൻ കാഴീല്ല.... വീട്ടിൽ നിന്നും പുറത്തേക് വിടരുത് മക്കളേ..
@@shakiraniyaz1932 athenne. Marumakkale kuttam parayan eluppam aanu ellarkum. Onnukil ansif maatti pidikkanam kutyole mma aadinde pinnale povumbol. Illenkil mma avaru kaanathe povanam. Allathe kunjol endu cheyyum, abru onnum paranjal manassilavatha prayam aanu
Ansif,auda cheriya kuttiyalle.athine choodavalleda.ummanem veruthe choodavathe
ഉമ്മാനോട് ഒന്ന് അച്ചടക്കത്തിൽ സംസാരിച്ചൂടെ നിന്റെ ഉമ്മയും നിന്നെ അതുപോലെ വളർത്തിയതല്ലേ 🤭. ഉമ്മാനോട് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ നല്ല വിഷമം ഉണ്ട്
അല്ല അൻസിഫെ അനക്ക് നോക്കിക്കൂടെ കുട്ടികളെ ഉമ്മ ആടുകളെ നോക്കിക്കോട്ടെ എന്ദിന ഉമ്മാനെ എടങ്ങേറാക്കുന്നത് പാവം ഉമ്മ
അൻസിഫ് ആട്നോയും നോക്കില്ല, കുട്ടികളെയും നോക്കില്ല, പിന്നെ ഉമ്മ എന്ത ചെയ്യന ,, ഡയ്ലോഗ് അടിക്കാൻ മാത്രം,, പാവം ഉമ്മ,
അൻസിഫേ ഉമ്മാനോട് ഇങ്ങനെയൊന്നും പറയല്ലേ .കേൾക്കുന്നവർക്ക് സങ്കടം തോന്നുന്നു.
Paavam അയിശുമ്മ 😞
അയിഷുമ്മ fans come on 💪❤️❤️
ഉമ്മാനോട് അങ്ങനെ ഒന്നും പറയരുത് ........
ഉമ്മാ ആട് കളെ നോക്കല്ലേ
ഉമ്മാന്റെ ചമ്മന്തി കണ്ടിട്ട് വായിൽ വെള്ളം വന്നു 😋😋റെസിപ്പി വേണം tto
ഉമ്മ ആടിനെ നോക്കാം പോവുമ്പോൾ എന്താ അനക്കും കുഞ്ഞോൾക്കും കുട്ടികളെ നോക്കിക്കൂടെ 🙂ഉമ്മാനെ ചീത്ത പറയല്ലേ അൻസിഫെ 🙂കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ കായ്ച്ച അറിയില്ലാട്ടോ അൻസിഫെ 👍🏻ഉമ്മ പാവാട്ടോ ❤️❤️❤️❤️
സത്യത്തിൽ anshife അന്നെ സമ്മതിച്ചു ഇജ് ഒരു സംഭവം തന്നെ ട്ടോ 😁😄😄റിയൽ ലൈഫ് 👍😍
പണിക്കും പോകൂല മക്കളേം നോക്കൂല വല്ലാത്ത ജാതി 😏 ഉമ്മ പാവം നല്ല സബൂർ ഉള്ള ഉമ്മ ❤️❤️❤️
പോന്നു മക്കളെ ഇപിലീസ് annu വിളിക്കല്ലേ അൻസിഫെ. Nalla ബുദ്ധിയുള്ള മിടുക്കൻ മക്കളാണ്. മാഷാallaah. അല്ലാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. 🤲🤲. വീട് പണി എന്തായി അൻസിഫെ. അത് ഇപ്പോൾ പറയുന്നില്ലല്ലോ
അപ്പൊ അനക് എന്താ kuttikele നോക്കിയാൽ... ഉമ്മ പാവാണ്
നല്ല പൊന്നുമ്മ ആണ് 😍ആ കുട്ടികൾ ഉമ്മാന്റെ യും ആടിന്റെ യും കൂടെ നടക്കട്ടെ., അവരുടെ ലൈഫ് ഇൽ അവർക്ക് വലുതാകുമ്പോൾ ഓർക്കാൻ പറ്റിയ നല്ല മോമോന്റ് സ് ആവട്ടെ അതൊക്കെ... പ്രകൃതി യിലൂടെ നടന്നു വളരട്ടെ കുട്ടീസ് കൾ 😍😍😍😍മാഷാ അല്ലാഹ്
Anshifkaaa Ingale വീഡിയോ കണ്ട ശേഷം മാത്രമേ anunte ചാനൽ nokarollu. രണ്ടാളും real vlogers anutto🎉🎉
ഉമ്മാനെ vazakk പറയരുത് മോനെ
മക്കളെ ഇബ്‌ലീസ് ഒന്നും വിളിക്കല്ലേ 😓. അങ്ങനെ വിളിച്ചാൽ അവർ ഇബ്‌ലീസ്ന്റെ പോലെ ആകും 😓🙏
ആയിച്ചുമ്മന്റെ ആടും പേരക്കുട്ടികളും🥳🥳🥳
പാവം ഉമ്മ തനിക്ക് ഉമ്മാനെ സഹായിച്ചു ടെ .ഉമ്മാനെ ഇങ്ങനെയൊന്നും പറയാൻ പാടില്ല.
@23:56 കുഞ്ഞോൾ ചോദിച്ചത് ഞാനും ചോദിക്കാൻ കുറച്ചു ആയി ആഗ്രഹിക്കുന്നു... വാപ്പയോടും... കുറച്ചു ഒക്കെ അനുവിനോടും ഫ്രീ ആയി ഇടപെടുന്ന വീഡിയോ ചാനലിൽ ഉൾപെടുത്താൻ ശ്രെമിക്കുക... 🥰👍🏻
ആടിന്റെ കാര്യത്തിൽ ഉമ്മക്ക് നല്ല സങ്കടം ഉണ്ട് പാവം ഉമ്മ ഇങ്ങനെ ഉമ്മാനെ പറയല്ലേ ♥️അന്സിഫെ ♥️നിനക്ക് ഉമ്മാ നോടുസ്നേഹ മൊക്കെ ഉണ്ട് നിന്റെ സ്നേഹം ഇങ്ങിനെന്ണ് അല്ലെ 🌹🌹🌹
കുട്ടികളുടെ ബാപ്പ വീഡിയോ എടുക്കല്ലേ, ഉമ്മാക്ക് ആടിനെ നോക്കണ്ടേ. മര്യാദക്ക് കുട്ടികളെ നോകിക്കോ അൻസിഫേ. ഉമ്മ ഞങ്ങളുടെ മുത്താണ്. ഇനി വഴക്ക് പറഞ്ഞാൽ.....................
ഉമ്മാക്ക് 2000 തന്നെ കൊടുക്കണം അല്ലകിൽ സമരം ചെയ്യും 🤣🤣🤣🔥🔥
വട്ട നായ അൻസിഫ് ചെറ്റ
സബ്സ്ക്രൈബ് ചെയ്യാൻ വിചാരിച്ചിരുന്നു. But. ഉമ്മാമ്നോട് പറയുന്നത് സഹിക്കാൻ പറ്റണില്ലാ.
അന്റെ പെണ്ണുങ്ങൾക്ക് എന്താടാ അവിടെ പണി ആ ഉമ്മ ഒരു പാവം ആയതുകൊണ്ട് കുഴപ്പമില്ല
Avarkku Veettil Vere Pani Undaville.... Cheriya Kuttiyeyum Veetu Paniyum Nockandee
തമാശ ക്ക് ആണേലും ഉമ്മാനോട് ഇങ്ങെനെ പറയല്ലേ പാവം ആണ് ആ ഉമ്മ നല്ല ക്ഷമ ആണ്
വല്ലിമ്മ അയച്ചുമ്മ കുഞ്ഞോൾ 3 perum ഒരേ ഫേസ്
ആർക്കേലും തോന്നിയോ 👍🏾
Enik thonniknu…
തോന്നി
പല്ല് വെച്ചത് മുതൽ ഇന്ന് വരെ അൻസിഫ് ഉമ്മയും നല്ല സൗഹൃദം ആയിന്നു ഇപ്പോ വീണ്ടും ഉടക്ക്
Anshife ummane ingane cheetha parayaruth kelkkunna njangalkku rasamalla sangadamanu thonnunnath😭ningalkku thamasha ayirikkam
ഉമ്മ ഭയങ്കര ദേഷ്യത്തിൽ ആണല്ലോ
Pavam umma, ummane oronn paranch tensionakkaruth, ummakk manasskk nalla tension und, umma aadine nokkaan pokumbol kunchol kko ningalkko nokkikkode, kunchol ummante kayyil ninnum kuttiye vaangathe irunn chirikka, pavam alle Umma.
ചിഞ്ചു അന്സിഫ്ക്കാനോട് ഇന്നാ ബുട്ടോ എന്ന് പറഞ്ഞതു pwoli 😁😁😁😁😁
ഉമ്മാക് ഇഷ്ടമില്ലാത്തദ് പറഞ്ഞാൽ കുരുത്തക്കേട് കിട്ടും... ഉമ്മ തന്നെ പറഞ്ഞു
അൻസിഫ് തിന്നു ബോൾ ബിസ്മി ചൊല്ലൽ നിർബന്തമാൺ ഞാൻ 3 തവണ പറഞ്ഞതാൺ പിന്നെ അൻസിഫ് ആടിനെന്നോ ക്കുന്നക്കുട്ടി നീങ്ങളെ ആരാ നല്ല മോനാണ് അവനെ കുറിച്ച് ഒന്ന് വിശദ്ധി കരീക്കുമോ💚💚💚😍👍
ഉമ്മാനെ എപ്പോഴും കുറ്റം പറയും പാവം ഉമ്മ ആ ടിനെയും കുട്ടികളെയു ഒരു പോലെ നോക്കണ്ടു
Kunjol full tharigidayan chirikkan mathrame ariyoo orupanium edukoola ennum olk purathupogan uluppilla
Ummante santhosham alle aadine nokkal, ummak sukallyathonfanu anshif ingane parayunnth, nnalum ummak santhosham kittanel athalle nallath, athin ummane oronnu parayanda, pinne makkal avar anagne thanne avum, vellimmante koode makkalk evidem povan ishtam aanu, nnnalum umma maximum avare nokkunndallo
നീ നിനക്ക് കുട്ടികളോട് സ്നേഹമുണ്ടായിട്ടാണ് അവരെ പോവാൻ അയക്കാത്തതു എന്നൊക്കെ ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവുന്നുണ്ട് എന്നാലും ഇങ്ങനെ ഉള്ള വിളി ഒന്നും അവരെ വിളിക്കരുത് അതുപോലെ നായെ എന്നുള്ള വിളിയും
Umma ബലാൽ nn വിളിച്ചത് prashnaan. Anshif ഇബ്രുനെ ഇബ്‌ലീസ് nn വിളിച്ചത് നല്ല കാര്യാ le 😀
Poli anshif love you your family🥰🥰
Abru poliyannn❤️🙌🏻💯വീട് പണി എന്തായി.....
Anshifin nalla adide kuravndtto ummachiii
ആ ഉമ്മയുടെ മനസ്സിൽ എത്ര വിഷമം ഉണ്ടാവും
അനിഷ്ഫ് ക്ക നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടാണ് നിങ്ങൾ വെറുതെ ചെൽക്ക നിങ്ങളുടെ മനസ്സ് നിഷ്കളങ്ക അനിയൻ ചാനൽ തുടങ്ങിയാലും നിങ്ങളുടെ വീഡിയോ കണ്ടിട്ടേ വേറെ ആരുടെ വിഡിയോ കാണു അണുവിനെയും ഇഷ്ടം ആണ് മൊത്തത്തിൽ നിങ്ങളുടെ ഫാമിലി മാഷാ അല്ലാഹ് കുവൈത്തിൽ നിന്നും ഒരു പാവം പ്രവാസി 🥰
Ummane orupaad ishtaan 😍
Ninta Umma aayathu nannaaayi yanta ammaaayima kutikkala thiriju polum nokula ninta Umma ninaku bagyamaan onum parayaruth ansifa
😒😒😒പാവം ഉമ്മച്ചിക് നല്ല വെഷമം ഉണ്ട് 😭
Paavam ayshumma😍😍uppa😍😍jibruttaaaa babyyy🥰🥰🥰
ഉമ്മ 🥰
കുഞ്ഞോൾ എവിടെ
Aa makkalum valuthavumbol ithu pole ayirikkum ithallee kand padikkunnath ithokke kanunnorkk oru rasayirikkum ivan eppazhum inganeyanenkil pavam umma
പാവം ഔദ കുട്ടി😊😊
പാവം ആ ഉമ്മ ഇങ്ങനെ ചീത്ത പറയല്ലേ കുട്ടികളും ആടുകളും ഒരു പോലെ ആണ് രണ്ട് പേരെയും ഒരു സമയം എങ്ങനെ ഉമ്മ നോക്കും. Anshif ഒരു 10മിനിറ്റ് കുട്ടികളെ ഒന്ന് നോക്കി നോക്ക് അപ്പൊ അറിയാം
Ekka veetukare allavareyum oru tour kondu pookanm aa stalam oru siyarath ayikotte (Ervaadi.nagoor.muthu petta ee sthalagal ayikotte nalla rasam ulla sthalama
Shirk aanu ennu arinju koode?
മക്കൾക്ക് ഉമ്മാനെ നല്ല ഇഷ്ടമാണ്. മക്കളെ ങ്ങൾക്ക് നോക്കിക്കൂടെ. ഉമ്മാനോട് inganeyokkeparayano
പാവം ഒരു ഉമ്മ .
Antem kunjolim kuttikalelle appo ingakk nokkikkode ummante adine neeyum kunjolum nokkunnundow pavam umma. Kunjol veruthe irunnu chirikkum pavam umma ella paniyum edukkanam adineyum nokkanam
ഉമ്മാനേ എന്തിനാണ് ഇങ്ങനെ ചീത്ത പറയുന്നത് അൻശിഫേ 😔കുഞോളോട് സലാം പറഞ്ഞു പോയാള് ലാസ്റ്റ് ചോറ് തിന്നു 😃,,, 8 ,,മണിക്കാണല്ലേ അൻശിഫിന്റേ സുബ്ഹി ,😊 കുഞോളും 😔പാവം
പാവം ഉമ്മച്ചി അതിനെ എന്തിനാ ഇങ്ങനെ ആക്കുന്നെ മോശമാണ് അന്സിഫെ... 😰
Aadine Vangumbol Nalla Vilayum Vilkumbol Nashtathin kodukum venam
Adan Nammude Natile Aad Kachavadam. Nokunnavark Nashtam Mathram😔😔
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😎😜👍🏻
Ijj idanda😃😃😃
@@mundirmt7033 തലൈവരെ നീങ്കളാ 🤭🤣
നിങ്ങൾ എല്ലാവരും പൊളിയാ 🥰🥰
അൻസിപ്പേ നിനക്ക് ഇത്തിരി കൂടുന്നുണ്ട് ട്ടോ..... കാര്യത്തിൽ ആയാലും തമാശയിൽ ആണെങ്കിലും ഉമ്മാനെ സ്നേഹിക്കുന്നോർക്ക് നോവുന്നു അൻസിപ്പേ...
Pavam Umma 😘😘😘
തമാശക്ക് ആണെങ്കിലും എന്തിനാണാവോ ഉമ്മയെ എപ്പോഴും ചീത്ത പറയുന്നത്??
ഉമ്മ പാവം
അന്സിഫ് ആദ്യ മായി രാവിലെ കുഞ്ഞോൾ അപ്പം ചുടുന്നത് കണ്ടു 🤣🤣🤣✨️✨️✨️
ഉമ്മ ഇഷ്ടം 🥰
ഉമ്മാട് തേങ്ങ ചമ്മന്തി ഉണ്ടാകുന്നത് എങ്ങനെയെന്ന് പറയണം 👍ഉമ്മാട് സ്നേഹം ഉള്ളത് കൊണ്ടാണ് അൻസിഫ് ഇങ്ങനെ യൊക്കെ പറയുന്നത് ഉമ്മാ പാവം
ഭാര്യയുടെ മുമ്പിൽവെച്ച് ഉമ്മയെ കുറ്റപ്പെടുത്തരുത്
Ansif kuttigale iblees yennonnum vilikkalle, മാതാപിതാക്കൾ എന്താണോ പറയുന്നത് അതുപോലെ ആവും അവരുടെ മക്കൾ ഇങ്ങനെ ഒന്നും പറയരുത് ചെറിയ കുട്ടികൾ അല്ലെ അവർ ഈ പ്രായത്തിൽ ഇങ്ങനെ ഒക്കെ തെന്നെ ആവും പറഞ്ഞാൽ ഒന്നും കേൾക്കില്ല
ഉമ്മാക്ക് 2000 കൊടുക്കണം...... അയച്ചുമ്മ fans❤️❤️❤️❤️❤️❤️❤️
Pavam ummayalle anshif 😄😄
Anshif I really want to see you in person I think one day inshallah I will see you my country is Tirur I love you so much🥰🥰🥰
ജിബ്രാൻ്റെ മുടി ഒന്ന് വെട്ടി kodki അപ്പോ look aakum
നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്
ആ ഉമ്മാന്റൊരു ഗതികേട് 😄
ഹായ് നിങ്ങൾ ചേളാരി യിലുള്ള അസ്‌ലം ക്കാടെ വൈഫ് ആണോ.. സൗദിയിൽ ആഫീഫ് എന്ന സ്ഥലത്ത് ഞങ്ങൾ ഒരുമിച്ചാണ് നിങ്ങൾ ആഫീഫിൽ വ ന്നി ട്ടുണ്ടോ😆 ഇഷ ഇന എന്ത് പറയുന്നു സുഖമാണോ
ചേളാരി എവിടെയാണ്... ഞാനും ചേളാരി ആണ് 👍🏻👍🏻
@@riyasbava2498 ഞാൻ ചേളാരി അല്ലാ.. പെരിന്തൽമണ്ണ പുലാമന്തോൾ ചെമ്മലശ്ശേരി
ഔതകുട്ടി ഫാൻസ് 👍🏻
Und
അന്സിഫ് ആടിനെ കുറ്റം പറഞ്ഞു പറഞ്ഞു ആട് ചത്ത ത്
അംഷിഫ് നിനക്ക് കുട്ടികളെ നോക്കിക്കൂടെ നീ ഫോൺ പിടിച്ചു നടക്കും ഉമ്മാന്റെ കുറ്റം കണ്ടു പിടിക്കാൻ നടക്കും നീ
Ansifinte komadi kelkan nalla rasanu
ഔതകുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰
വിക്കരുത് ആടിന് അതൊരു ബർക്കത്താണ്
Le❤ kunnolaa ijj cheydhittu anneyyo?