മൂവി 📽:-പാളയം പി സി....... (2024) സംവിധാനം🎬:- വി എം അനിൽ കഥ , തിരക്കഥ , സംഭാഷണം :- സത്യചന്ദ്രൻ പൊയിൽക്കാവ്, വീജിലേഷ് കുറുവാലൂർ ഗാനരചന ✍ :-ജ്യോതിഷ് ടി കാശി ഈണം 🎹🎼 :- സാദിഖ് പന്തലൂർ രാഗം🎼:- ആലാപനം 🎤:- സിതാര കൃഷ്ണകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷 മിഴി പാകി ജനലിന്നഴിയോരം.... പുലരി പൂ തേടി ഞാനേ........ പകലേതോ കുടിലിൽ ഉണരാതെ...... ഇനിയും വിരിയാതെ ദൂരേ........ നീല നിലാവിൻ ചില്ലയുലഞ്ഞേ..... താരകമേതോ കോണിലണഞ്ഞേ........... ഈ പുഴയും മൺവഴിയും....... പുൽക്കൊടിയും ഞാനും നിന്നേ - തേടി.... [മിഴി പാകി...........] ഈറൻ മേഘം പെയ്യാതുള്ളo വിങ്ങി........ താഴെ മണ്ണിൻ പൊള്ളും നെഞ്ചം തേങ്ങി...... കുയിൽ പടുമേതോ ഈണമിന്നെന്തേ - മൗനം..... മറുവാക്കു ചൊല്ലാൻ പൂങ്കിളിപ്പെണ്ണൊരുങ്ങി...... ഈ രാവും ചായാനായ് കൂടും പയ്യെ തേടി....... നീയെന്തേ ചേരാത്തു.......... കണ്ണിൽ മുത്തം വെച്ചോനേ....... [മിഴി പാകി...........] മിഴി പാകി ജനലിന്നഴിയോരം.... പുലരി പൂ തേടി ഞാനേ........ പകലേതോ കുടിലിൽ ഉണരാതെ...... ഇനിയും വിരിയാതെ ദൂരേ........ നീല നിലാവിൻ ചില്ലയുലഞ്ഞേ..... താരകമേതോ കോണിലണഞ്ഞേ........... ഈ പുഴയും മൺവഴിയും....... പുൽക്കൊടിയും ഞാനും നിന്നേ - തേടി....
❤❤❤ അതി മനോഹരമായ,ശോക സാന്ദ്രമായ ഈ ഗാനം മനസ്സിനെ അറിയാത്ത ഏതൊക്കെയോ ചിന്തകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു. സാദിഖ് എന്ന സംഗീത സംവിധായകൻ്റേതായി എണ്ണമറ്റ ഗാനങ്ങൾ ഇനിയും പിറവി കൊള്ളട്ടെ...❤❤❤ ആശംസകൾ!
Instel kanditt vannn kanunar indoo ntho oru hart tech❤!.....
Yes
Ss
Ss
NjNum
Friendinte status kandu vannatha...😊@@zigmaz6202
ആദ്യമായി കേൾക്കുമ്പോൾത്തന്നെ ഇഷ്ട്ടപെടുന്ന പാട്ട് ❤️
Thank you ❤
*എന്ത് മനോഹരം ആണ് കേൾക്കാൻ എന്തൊക്കയോ മനസ്സിൽ വന്നുകേറി വല്ലാത്ത oru ഫീൽ 🥺❤️❤️*
Enikkum athupolay
Kelkkandayirunu vallatha vishamam
Sathyam❤
Instel knditt vnnu ...ntho feel cheyyunna polee❤😊 ....reel kand vannar ivide come on ❤
കഴിഞ്ഞു പോയ എല്ലാ ഓർമകളും വീണ്ടും ഓര്മിപ്പിക്കുന്ന ഒരു പാട്ട്
Reel കണ്ട് വന്നവർ ആരൊക്കെ
പാളയം പി. സി. യിലെ എല്ലാ പാട്ടുകളും സൂപ്പർ. സിനിമ ഫീൽഡിൽ ഇത്രയും asvadhyamaya ഗാനങ്ങൾ കേട്ടപ്പോൾ നല്ല ഗാനങ്ങൾ ഇനിയും കേൾക്കാമെന്ന് പ്രതീഷിക്കാം
ആദ്യമായി കേട്ടപ്പോൾ തന്നെ എവിടയോ കേട്ട് മറന്ന പോലെ ഇഷ്ട്ടമായി 👌👌👍👍❤❤
*എന്തോ വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ എന്തൊക്കയോ മനസിൽ ഓടി വരുന്നു പഴയ ഓർമ്മകൾ വന്നുപോകുന്നു 🥺🥺🥺❤️❤️❤️❤️*
തികച്ചും യാദൃച്ഛികമായി കേട്ട് തേടി വന്നൊരു പാട്ട്..... ☺️😍🥰❤️... ഭയങ്കര രസം കേൾക്കാൻ..... ❤ at first sight ന്നൊക്കെ പറയും പോലെ.... 🎼👌❤
Thanks❤
Sithumani super voice
അത്യമായി രണ്ട് ലൈൻ കേട്ട് ,, ഇവിടെ വന്നു 3 വെട്ടം കേട്ട്, 👌👌
മലപ്പുറത്തു നിന്നും മലയാള സിനിമക്ക് നല്ലൊരു സംഗീതസംവിധായാകൻ... ഇനിയും ഉയരങ്ങളിലെത്തട്ടെ
സാദിക്ക് പന്തല്ലൂർ ❤❤
എന്തൊക്കെയോ മനസ്സിൽ വന്നു ചേരുന്നു എനിക്ക് എന്തോ വല്ലാത്ത വേദന ഓർമ്മകൾ ❤️❤️❤️❤️love this song
കഴിഞ്ഞു poya കാര്യം ഓർമ വരുന്നു എപ്പോ കേട്ടാലും കണ്ണ് നിറയും ❤❤❤❤
റീൽസിൽ കേട്ട് വന്നതാ കരയിപ്പിച്ചു 😢
മനസിനെ പിടിച്ചു നിർത്തുന്ന പാട്ട് എന്തൊക്ക എവിടെയോ തിങ്ങി നിൽക്കുമ്പോലെ വല്ലാത്ത ഫീലിംഗ്
മൂവി 📽:-പാളയം പി സി....... (2024)
സംവിധാനം🎬:- വി എം അനിൽ
കഥ , തിരക്കഥ , സംഭാഷണം :- സത്യചന്ദ്രൻ പൊയിൽക്കാവ്,
വീജിലേഷ് കുറുവാലൂർ
ഗാനരചന ✍ :-ജ്യോതിഷ് ടി കാശി
ഈണം 🎹🎼 :- സാദിഖ് പന്തലൂർ
രാഗം🎼:-
ആലാപനം 🎤:- സിതാര കൃഷ്ണകുമാർ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷💛🌷
മിഴി പാകി ജനലിന്നഴിയോരം....
പുലരി പൂ തേടി ഞാനേ........
പകലേതോ കുടിലിൽ ഉണരാതെ......
ഇനിയും വിരിയാതെ ദൂരേ........
നീല നിലാവിൻ ചില്ലയുലഞ്ഞേ.....
താരകമേതോ കോണിലണഞ്ഞേ...........
ഈ പുഴയും മൺവഴിയും.......
പുൽക്കൊടിയും ഞാനും നിന്നേ - തേടി....
[മിഴി പാകി...........]
ഈറൻ മേഘം പെയ്യാതുള്ളo വിങ്ങി........
താഴെ മണ്ണിൻ പൊള്ളും നെഞ്ചം തേങ്ങി......
കുയിൽ പടുമേതോ ഈണമിന്നെന്തേ - മൗനം.....
മറുവാക്കു ചൊല്ലാൻ പൂങ്കിളിപ്പെണ്ണൊരുങ്ങി......
ഈ രാവും ചായാനായ് കൂടും പയ്യെ തേടി.......
നീയെന്തേ ചേരാത്തു..........
കണ്ണിൽ മുത്തം വെച്ചോനേ.......
[മിഴി പാകി...........]
മിഴി പാകി ജനലിന്നഴിയോരം....
പുലരി പൂ തേടി ഞാനേ........
പകലേതോ കുടിലിൽ ഉണരാതെ......
ഇനിയും വിരിയാതെ ദൂരേ........
നീല നിലാവിൻ ചില്ലയുലഞ്ഞേ.....
താരകമേതോ കോണിലണഞ്ഞേ...........
ഈ പുഴയും മൺവഴിയും.......
പുൽക്കൊടിയും ഞാനും നിന്നേ - തേടി....
L//
Super ayi padi. Sithara ❤ ❤❤
സെൻ്റിമെൻ്റൽ സോങ്ങ്. മനോഹരം ഹൃദ്യം..🎉
നല്ല ഗാനം !
എന്തൊ ....ഒരു ഫീല്🎉
sithumani voice💌
മിഴി പാകി ജനലിന്നഴിയോരം പുലരി പൂ തേടീ ഞാനേ പകലേതോ കുടിലിൽ ഉണരാതെ ഇനിയും വിരിയാതേ ദൂരേ നീല നിലാവിൻ ചില്ലയുലഞ്ഞേ താരകമേതോ കോണിലണഞ്ഞേ ഈ പുഴയും മൺ വഴിയും പുൽക്കൊടിയും ഞാനും നിന്നേ തേടി (മിഴി പാകി)
ഈറൻ മേഘം പെയ്യാതുള്ളം വിങ്ങി താഴേ മണ്ണിൻ പൊള്ളും നെഞ്ചം തേങ്ങീ(2) കുയിൽ പാടുമേതോ ഈണമിന്നെന്തേ മൗനം മറുവാക്കു ചൊല്ലാൻ പൂങ്കിളിപ്പെണ്ണൊരുങ്ങീ ഈ രാവും ചായാനായ് കൂടും പയ്യേ തേടി നീയെന്തേ ചേരാത്തൂ കണ്ണിൽ മുത്തം വച്ചോനേ..
മിഴി പാകി ജനലിന്നഴിയോരം പുലരി പൂ തേടീ ഞാനേ പകലേതോ കുടിലിൽ ഉണരാതെ ഇനിയും വിരിയാതേ ദൂരേ നീല നിലാവിൻ ചില്ലയുലഞ്ഞേ താരകമേതോ കോണിലണഞ്ഞേ ഈ പുഴയും മൺ വഴിയും പുൽക്കൊടിയും ഞാനും നിന്നേ തേടി
നല്ല വരികൾ..
സിതാര 🥰🥰🥰🥰
❤❤❤ അതി മനോഹരമായ,ശോക സാന്ദ്രമായ ഈ ഗാനം മനസ്സിനെ അറിയാത്ത ഏതൊക്കെയോ ചിന്തകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്നു.
സാദിഖ് എന്ന സംഗീത സംവിധായകൻ്റേതായി എണ്ണമറ്റ ഗാനങ്ങൾ ഇനിയും പിറവി കൊള്ളട്ടെ...❤❤❤ ആശംസകൾ!
Beautiful song and soothing to listen lovely 🎉❤❤❤
Music director കൊള്ളാം.. അടിച്ചു കേറും ❤
My fvt singer sithu chechi.vallathoru feel anu songs kelkkan😘🍂
Mind blowing lyrics, tune and rendering 🎉
Ningal malayala cinemyile main music director aakum sadik pandalloor
Sithara adipoli aayi paadi
Jyotish etta... Awesome lyrics 🔥 sithrechi pinne parayaanundo wot a feel❣️
Nilambur shoot cheytha movie -- nilamburkar adi like ☺️
Which movie?
Palayam P. C
Nilambur wife house aaya njanum adichu like❤
Sadique Pandallur ❣️❣️
Ee song kelkkan oru different feel❤
Thank you ❤
Super song❤❤❤❤സിതാരച്ചേച്ചി 😘😘😘😘
Super song Eth feela
❤❤❤Aiwaa Sadique 🎉🎉🎉🎉
Enthoo ishttaay song sithara chechide sound❤❤❤❤
പാളയം P C യിലെ ഗാനങ്ങൾ എല്ലാം മനോഹരം ആശംസകൾ
❤
Sithu ❤❤
പ്രേണയിച്ചവർക് വല്ലാതെ മിസ്സ് ചെയ്യും
അടിപൊളി പാട്ട്❤❤❤❤❤
sweet voice
Nalla song..❤
Congrats 👍❤️....
Arun പ്രസാദ് ❤️
A Sadique Pandallur Magical ❣️
എന്ത് മനോഹരം ആണ് ഇങ്ങനെ കെട്ടിരിക്കാം ❤️❤️❤️
Congrats my dear friend sadhique panthallor 🎉❤🎉
എന്നും കേൾക്കും അത്രക്കും ഇഷ്ടം ❤
ആശംസകൾ സാദിഖ് 🎉
പാട്ട് 🥰🥰🥰
Vallathoru feel ee pattu kelkkumbol
Wow ❤😊
പാട്ട് മനോഹരം
🎉🎉🎉🎉🎉
Very emotional content and song.
സൂപ്പർ സോങ്ങുകൾ ❤️❤️
Insta Reel kandu vannu ❤
Song ❤❤ oru rekahem ella. 🥰🥰🥰🥰🥰🥰
നല്ലപാട്ടാണല്ലോ ❤
കരയിപ്പിച്ചു കളഞ്ഞല്ലോ ബ്രോ
Nice Song ..❤❤ Awesome acting 🎉🎉
Facebookil Kandi vannavarundo ❤
Njan
Sithara yude varikal
sithu mani 🔥 nice
സാദിഖ് മുത്തേ ആശംസകൾ
Voice ❤❤❤
സാദിഖ് 👌🏽👌🏽👌🏽👌🏽👌🏽❤
Super song
Nice film and nice music❤❤
ഡപ്പാൻകൂത്ത് പാട്ടായിരുന്നെങ്കിൽ മില്യൺ കണക്കിന് വ്യൂസ് കിട്ടിയേനെ...😏💔
♥️🥰
ഞാനും
Superb sadiqkka❤️
Underrated song
Nice song
Nice music❤
Totally melting hoooofffff
Thanks ❤
സാദിഖ് 😊
Sadique pandallur mastero magic musician legend proud of you super melody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
What a feel..
Thanks ❤
Super song🎶
Song 🎶❤
കാമുകി എന്ന സിനിമയിലെ സുന്ദര കിസ പാട്ടിനോടൊരു സാമ്യമില്ലേ ഇതിന് ?
Best song
Enthe njn ee song ithrayum kaalam kelkanje...😢😢
Scooper songs
Good
💞💞💐
👌👌👌👌
❤❤❤❤❤❤❤👍❤❤❤❤
❤❤❤❤❤❤❤❤❤❤
❤❤❤❤
ലിറിസ്
❤️💔
👍
🎉
Idile first c varikal kamugi filim ile song pole ille
🤍🤍🤍
Very good. HOT woman.
Download ചെയുമ്പോൾ ഇവന്മാരുടെ ആദ്യത്തെ പരസ്യം irritating 🤮🤮🤮ബാക്കി ഓക്കേ