അനസ് അമാനി ചിരിപ്പിച്ച് കാര്യം പറഞ്ഞു...!🤩🤩😁Anas Amani laughed and said something

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2021
  • വ്യത്യസ്തതകളുടെ ലോകത്തിലേക്ക് വാതിലുകൾ തുറന്നിടുകയാണ് ഈ ചാനൽ , ചരിത്രത്തിന്റെ ഇടനാഴികളിൽ ഒളിഞ്ഞിരിക്കുന്ന അപൂർവ്വ മുഹൂർത്തങ്ങളും , അത്മീയമായ സരോപദേശങ്ങളും , യാത്രകളിൽ ദൃശ്യമാക്കുന്ന അപൂർവ തകളും , രാജകൊട്ടാരങ്ങളും , പ്രകൃതി രമണിയമായ സ്ഥലങ്ങളും, മദ്ഹ് ആലാപനങ്ങളും , മഹാൻമാരുടെ മഖാമുകളും തുടങ്ങി വ്യത്യസ്ത്തമായ എപിസോടുകളും എത്തിക്കുന്നു. നമ്മുടെ പ്രബോധന മേഖലയിലെ ഉയർച്ചയിലേക്ക് നിങ്ങളുടെ സബ്സ്ക്രൈബും പൂർണ സഹകരണവും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു
    .....................................
    Subscribe
    / @hafizmirzahid4648
    ......................................
    Subscribe
    / @hafizmirzahid4648
    ...........………....................
    Facebook link:
    m. story.php?stor...
    ................................ Instagram play.google.com/store/apps/de...
    Watsapp no
    8590599193
    #traveller#travelinindia#MUSAFIR#HAFIZMIRZAHID#Hafiz#zahid#meerzahid#ZIYARATH#MAKHAM#SIYARA#Kerala#Mappila#travelvlog#travelvlog#dailyvlog#ziyara#islam#muslim#lifestylevlog#ustad#usthad#usthadvlog#malayalamvlog#മഖാം#സിയാറ#സിയാറത്ത്#യാത്ര#മുസാഫിർ#മഹാൻ#കേരള#mumbai#karnataka#northeast#ajmer#dawa#Malayali#traintraveller#islamicvlog#scholar#goatfarm#goatfood#goathouse#ആട്ജീവിതം#ആട്‌വളർത്തൽ

ความคิดเห็น • 63

  • @muhammededhrees5725
    @muhammededhrees5725 3 วันที่ผ่านมา

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @muhammedanshidrahman6945
    @muhammedanshidrahman6945 2 ปีที่แล้ว +6

    ഉസ്താദ് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കാര്യങ്ങൾ ഉണർത്തുന്നു..

  • @crazybros6323
    @crazybros6323 ปีที่แล้ว +2

    Masahallah Anas usthaddd

  • @RashidWayanad-di2dx
    @RashidWayanad-di2dx 9 วันที่ผ่านมา

    الحمدلله

  • @mohammedaflah6523
    @mohammedaflah6523 2 ปีที่แล้ว +2

    Masha allah

  • @jafar2847
    @jafar2847 2 ปีที่แล้ว +1

    ماشاء الله

  • @Naushad_vlog
    @Naushad_vlog 2 ปีที่แล้ว +1

    👍👍👍

  • @suhaimach4150
    @suhaimach4150 2 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @habeebanazeerudeen8955
    @habeebanazeerudeen8955 2 ปีที่แล้ว +1

    👌👍

  • @AbdulSalam-ss3of
    @AbdulSalam-ss3of 2 ปีที่แล้ว +2

    മനോഹരമായ അവതരണവും മനസ്സിൽ തട്ടുന്ന സാരോപദേശങ്ങളും വ്യത്യസ്തമായ ശൈലിയും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്ന ഈ യുവ പണ്ഡിതന് കൂടുതൽ കാലം സുന്നത് ജമാത്തിനു സേവനം ചെയ്യാൻ അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നല്കുമാറാവട്ടെ امين .
    NB : വടക്കേ മലബാറിന്റെ ഭാഷ ഒഴിവാക്കി ഒറിജിനൽ മലയാളം ഉപയോഗിച്ചാൽ ഒന്ന് കൂടി മെജോറിറ്റി ഉണ്ടാകുമായിരുന്നു

  • @subaidac1046
    @subaidac1046 2 ปีที่แล้ว +1

    الحمدلله الحمدلله الحمدلله

  • @bushravpmbushrashabeer3340
    @bushravpmbushrashabeer3340 2 ปีที่แล้ว +1

    👍👍👍💐💐

  • @maroofamanshariyya9039
    @maroofamanshariyya9039 2 ปีที่แล้ว +2

    ماشاء الله..💐💐💐

  • @muhsinkareetipparambu6242
    @muhsinkareetipparambu6242 2 ปีที่แล้ว +2

    🌹👌

  • @user-wv7ku1he9g
    @user-wv7ku1he9g 2 ปีที่แล้ว +1

    💚💚

  • @_ba___c9459
    @_ba___c9459 2 ปีที่แล้ว +1

    💞👌💞

  • @sfhhm153
    @sfhhm153 2 ปีที่แล้ว +1

    സൂപ്പർ

  • @femifemi432
    @femifemi432 2 ปีที่แล้ว +1

    Supper 👌👌👌👌

  • @_ashiQ_
    @_ashiQ_ 2 ปีที่แล้ว +1

    ❤️❤️

  • @shemmijauhar8914
    @shemmijauhar8914 2 ปีที่แล้ว +2

    🤙🏻🤙🏻

  • @aboothahirfalily5931
    @aboothahirfalily5931 ปีที่แล้ว +1

    الحمد لله على كل حال ❤️❤️❤️

  • @ismayilsaadi7898
    @ismayilsaadi7898 2 ปีที่แล้ว +1

    ما شاء الله
    Otta dislike illatha class😍

  • @ahmedkunchi1872
    @ahmedkunchi1872 2 ปีที่แล้ว +1

    Idinde full vedio link idamo plz.

  • @nafseera.v3349
    @nafseera.v3349 2 ปีที่แล้ว +6

    Anas Amani usthadinte online class indel areekane

  • @akbarvlrakbarvlr1757
    @akbarvlrakbarvlr1757 2 ปีที่แล้ว +1

    അല്ലാഹുവിനെ സ്നേഹിക്കുന്നതിനെ പറ്റി പ്രസംഗിക്കണേ..
    അത് ഇപ്പൊ ജനങ്ങൾക്ക് അറിവില്ലാതെ പോയി തുടങ്ങി..
    പറയേണ്ട ഉസ്താദ് മാരൊക്കെ
    മുത്ത് നബിയുടെ സ്നേഹം മാത്രം പറഞ്ഞപ്പോ അല്ലാഹുവിന്റെ സ്നേഹം അറിയാതെ പോയി..

    • @juvairiyaanas2886
      @juvairiyaanas2886 2 ปีที่แล้ว +6

      അല്ലാഹുവിനെ സ്നേഹിക്കുന്നവർക്കെ നബിതങ്ങളെയും സ്നേഹിക്കാൻ കഴിയൂ. അള്ളാഹു പറഞ്ഞത് തന്നെ അല്ലെ നബിതങ്ങളെ സ്നേഹിക്കാൻ.. നബിയുടെ മേലിൽ സ്വലാത്ത് ചൊല്ലാൻ അള്ളാഹു ഖുർആനിൽ വരെ paranjtlle.സ്വന്തം നഫസിനെക്കാൾ നബിതങ്ങളെ സ്നേഹിക്കുന്ന പക്ഷം മാത്രമേ നമ്മൾ പരിപൂർണ mu'minaavukayulloo

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว +1

      @@juvairiyaanas2886 ശരിയാണ്.
      പക്ഷേ സ്വന്തം നാഫിസിനെക്കാളും നബിയേക്കാളും അല്ലാഹുവിനെ സ്നേഹിക്കണം എന്നാണ്
      ഖുർആൻ തന്നെ പറയുന്നുണ്ട് ഈ കാര്യം..

    • @muhammedmusthafa2580
      @muhammedmusthafa2580 2 ปีที่แล้ว

      @@akbarvlrakbarvlr1757.srshtav allahuvan.allahuvine mammal etavum athigam snehikkanam. Ath srshtavinodulla snehaman. Srshtigalil etavum athigam snehikkendad muth nabiyeyan.randum samudayathin ariyam.sahodaran bejaravanda

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 ปีที่แล้ว

      @@muhammedmusthafa2580 പക്ഷേ മുത്ത് നബിയേ തന്നെ കൂടുത്തൽ സ്‌നേഹം വെണ്ടത് എന്നും അല്ലാഹുവിനെ സ്നേഹിക്കേണ്ട എന്നല്ല നബിയേയ കൂടുതൽ സ്നേഹിക്കെണ്ടത് എന്ന് ഒരാൾ ഒരു പാടിന്റെ താഴേ കോമന്റ് ഇട്ടു.. അതാണ് ജാനങ്ങൾക്ക് ശരിയായാ മാർഗ്ഗം പിഴക്കുന്നുണ്ടന്ന് തൊന്നി തുടങ്ങിയട് ഈ പൊക്ക് പൊയാൽ പിന്നേ വരും തലമുറകൾ എല്ലാഹുവിന്റെ സ്നേഹവും അറിയാതെ പൊകും

    • @hashkaralimk8520
      @hashkaralimk8520 2 ปีที่แล้ว +1

      അല്ലാഹുവിലേക്ക് അടുക്കാനുള്ള മാർഗം മുത്ത് നബിയെ snehikkalanu. അല്ലാതെ എങ്ങനെ തല കുത്തി മറിഞ്ഞു ഇബാദത്ത് yeduthalum allahuvilekk adukkan kayiyoola... അപ്പോ കൂടെ ഇബ്ലീസ് ആവും ഉണ്ടാവുക. മുത്ത് നബിയെ കൂടെ yepolum. Athanu paripoorna ഈമാൻ

  • @muhammedmusthafa8548
    @muhammedmusthafa8548 2 ปีที่แล้ว +1

    *പരിശുദ്ധ ദീനിന്റെ മർമ്മങ്ങളിലേക്ക് ഉൾക്കാഴ്ച്ച നൽകുന്ന വിവരണങ്ങൾ........*
    *ഈ Playlist നിങ്ങൾക്ക് തീർച്ചയായും ഉപകരിക്കും.*
    *th-cam.com/play/PL2cbVfZpWX2PQSBvL6djmRhPMDvRJn4C2.html*

  • @rasheedgp3095
    @rasheedgp3095 2 ปีที่แล้ว +1

    Usthad nde number kittuvo

  • @vaahubi3861
    @vaahubi3861 2 ปีที่แล้ว +1

    Masha allah