ഈ ചേട്ടനെ ശരിക്കും പറ്റിച്ചു ഒരാൾ ആട് വളർത്തുന്നതിന് എത്ര രൂപ ചെലവാക്കുന്നത് വലിയ മണ്ടത്തരം തന്നെയാണ് ഇതൊക്കെ തിരിച്ചു കിട്ടാൻ സമയമെടുക്കും ഫാം നടത്തി പരിചയമുണ്ടെങ്കിൽ കുറച്ചുകൂടി നല്ല ഒരു കൂടെ വേണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്തെങ്കിൽ ഒക്കെ അല്ലാതെ തുടക്കക്കാരൻ ആണെങ്കിൽ പൊട്ടിപ്പോകും കുറച്ച് ആടുകളെ വളർത്തി ചെറിയ കൂട്ടിൽ നിന്ന് തുടങ്ങണം എന്തായാലും നന്നായി വരട്ടെ
@@bijupoulose8380 സാറിന്റെ ബുദ്ധി എല്ലാവർക്കും കാണില്ലല്ലോ, അദ്ദേഹത്തിന്റെ പണം,കോടികൾ ചെലവഴിച്ചു 25000 ---50000 sq ft വീടുകൾ ഉണ്ടാക്കുന്നവരില്ലേ, പാവം ആടുകളും പ്രൌഡിയോടെ ജീവിക്കട്ടെ!
മഴക്കാലത്ത് ആടുകൾക്ക് തണുപ്പ് അടിക്കാൻ കേരളത്തിൽ സാധ്യത കൂടുതലാണ് എല്ലാവരും കൂടി പണിയുമ്പോൾ അടിവശവും നെറ്റിൽ കവർ ചെയ്യും എന്നാൽ ചുരിങ്ങിയത് ഒന്നര അടി ഉയരത്തിൽ ചുറ്റും തകിടിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് മറക്കുന്നതാണാത് ഉചിതം
ആട് വളർത്തി ലാഭമുണ്ടാക്കാനാണോ? അതോ ആടുകളുടെ സുഖവാസത്തിനുള്ളതോ?
കൂട് എല്ലാം കൊളളാം നന്നായിട്ടുണ്ട്. തീറ്റ പുല്ലു വളർത്തു.നല്ല പേരെന്റ്സ് സ്റ്റോക്ക് ആടുകളെ വാങ്ങി സെറ്റ് ചെയ്യൂ 👍
All the very best 👍👍👍.... you will succeed 👍👍👍
ചെലവ് ഇത്തിരി കൂടിയാലും ഉറപ്പും ഭംഗിയും ഉള്ള കൂട്,അഭിനന്ദനങ്ങൾ, വിജയാശംസകൾ നേരുന്നു,ഇതിനു സർക്കാർ സഹായം എന്തെങ്കിലും ലഭിച്ചോ?
very good
Thanks good information
Ethara adinae ethil eddam ?
എത്ര ഫില്ലർ ആണ് കൂടിന് നൽകിയത് ??
സേട്ടാ കൂട് ഇപ്പോഴുണ് ഉണ്ടൊ
1000സ്‌കൊയർ ഫീറ്റ് തെങ്ങി ൽ ഉണ്ടാക്കുകയാണങ്കിൽ ഒരു ലക്ഷം രൂപയെ ആവുള്ളു ഇടിമിന്നലിൽ നിന്നും രക്ഷ നേടാം ഇത് എന്നാ മുതലാവുക ❓️❓️❓️ഗോഡ് ബ്ലെസ്
തേങ്ങിനേക്കാളും ഉറപ്പും ഭംഗിയും ഈടും കിട്ടും. കച്ചോടത്തിനനുസരിച്ച് മുതലാകും.
ചേട്ടന് ഇപ്പോൾ എത്ര ആടുകൾ ഉണ്ട്
Eni aadine vaangaan kood vilkendi varumo 🤔
😁
😄
കളിയാക്കാൻ വേണ്ടി ചോദിക്കുന്നതല്ല .
ഈ ഫാം ഇപ്പൊ എങ്ങനെയുണ്ട്
നല്ലനിലയിലാണോ മുന്നോട്ട് പോകുന്നത് ..?
Super
Paint vangiya shopinte name entha?
👍👍
Good
7 yeras
Ponnu sahodhara gi pipe upayogikkuka
Iron slataed
ഞാൻ പുര വചതുപൊലായി തിരിച്ചു കിട്ടാത്ത ചെലവ്
മൈസൂർ പാലസിൽ പാർക്കാൻ വരുന്നത് ആരാണാവോ 😄
❤
സത്യത്തിൽ ചേട്ടന്റെ പേര് എന്താ സൂര്യ എന്നാണോ
ബ്രോ ഇ ഫാമിന്റെ കറക്റ്റ് ലോക്കേഷൻ എവിടെ.
ഈ ചേട്ടനെ ശരിക്കും പറ്റിച്ചു ഒരാൾ ആട് വളർത്തുന്നതിന് എത്ര രൂപ ചെലവാക്കുന്നത് വലിയ മണ്ടത്തരം തന്നെയാണ് ഇതൊക്കെ തിരിച്ചു കിട്ടാൻ സമയമെടുക്കും ഫാം നടത്തി പരിചയമുണ്ടെങ്കിൽ കുറച്ചുകൂടി നല്ല ഒരു കൂടെ വേണമെന്ന് ആഗ്രഹിക്കുകയാണ് ചെയ്തെങ്കിൽ ഒക്കെ അല്ലാതെ തുടക്കക്കാരൻ ആണെങ്കിൽ പൊട്ടിപ്പോകും കുറച്ച് ആടുകളെ വളർത്തി ചെറിയ കൂട്ടിൽ നിന്ന് തുടങ്ങണം എന്തായാലും നന്നായി വരട്ടെ
വട്ട് എന്ന് അല്ലതെ എന്ത് പറയാൻ
6 ലക്ഷം മുടക്കി കൂട് പണിതാൽ ഇനി 100 ആടുകൂടി വരുമ്പോ.. 🤔..
Mandhabudhi aanennu theliyichu
@@bijupoulose8380 സാറിന്റെ ബുദ്ധി എല്ലാവർക്കും കാണില്ലല്ലോ, അദ്ദേഹത്തിന്റെ പണം,കോടികൾ ചെലവഴിച്ചു 25000 ---50000 sq ft വീടുകൾ ഉണ്ടാക്കുന്നവരില്ലേ, പാവം ആടുകളും പ്രൌഡിയോടെ ജീവിക്കട്ടെ!
മഴക്കാലത്ത് ആടുകൾക്ക്
തണുപ്പ് അടിക്കാൻ കേരളത്തിൽ സാധ്യത കൂടുതലാണ് എല്ലാവരും
കൂടി പണിയുമ്പോൾ
അടിവശവും നെറ്റിൽ കവർ ചെയ്യും എന്നാൽ
ചുരിങ്ങിയത് ഒന്നര അടി ഉയരത്തിൽ ചുറ്റും തകിടിലോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് മറക്കുന്നതാണാത് ഉചിതം
എന്നാലും എന്റെ ചേട്ടാ, ഇത്രയും ചിലവ്????
Phone No:?
Dead money
Verutheyalla thalayil roomam pooyathu
Please don't discourage him 😊
വെറുതെ ക്യാഷ് കളഞ്ഞു. ആടുവളർത്തി ഈ തുക ഊരിയെടുക്കാൻ പറ്റില്ല.
Thanks good information
👍👍👍👍
Phone No:?