ചൈനയുടെ J-20 യിൽ ഇല്ലാത്ത ടെക്നോളജി ഇന്ത്യ വികസിപ്പിച്ചു. സൂപ്പർ സുഖോയ് യിൽ ഘടിപ്പിക്കും .

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ലോകത്തിലെ ഏറ്റവും advanced Radar ടെക്നോളജി വികസിപ്പിച് ഇന്ത്യ. വിരൂപാക്ഷ, ഗാലിയം നൈട്രേറ്റ് ചിപ്സ് ഉപയോഗിച്ചുള്ള AESA റഡാറിന്റെ ടെക്നോളജി പിന്നിലാക്കിയത് ചൈനയെ. കുരു പൊട്ടിക്കാൻ ചൈന ഭക്തർ.

ความคิดเห็น • 121

  • @Aakashedakkara4045
    @Aakashedakkara4045 2 วันที่ผ่านมา +19

    Sir.... താങ്കളുടെ vedeos ഒരു പോലേ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപകാര പ്രദമാണ്❤❤❤❤❤❤

  • @savv538
    @savv538 12 ชั่วโมงที่ผ่านมา +2

    താങ്കളുടെ ചാനൽ ഇപ്പോഴാണ് ആദ്യം കാണുന്നത്..അപ്പഴേ സബ്സ്ക്രൈബ് ചെയ്തു..ജയ് ഹിന്ദ്..💪

  • @bhaskaranunni358
    @bhaskaranunni358 วันที่ผ่านมา +6

    താങ്കളുടെ വസ്തുനിഷ്ഠമായ വിശകലനം നന്നായിരിക്കുന്നു ഇനിയും മുന്നോട്ട് പോകട്ടെ

  • @unnikrishnanparameswaranna2721
    @unnikrishnanparameswaranna2721 วันที่ผ่านมา +7

    നല്ല അറിവ് തരുന്നു. കൂടുതൽ ഇനിയും പോസ്റ്റ്‌ ചെയ്യുക

  • @jayakumarpaliyath
    @jayakumarpaliyath 2 วันที่ผ่านมา +4

    Thank you sir. കഴിഞ്ഞ വിഡിയോകൾ പോലെ ഇതും നന്നായിരിക്കുന്നു.

  • @manojtime8443
    @manojtime8443 วันที่ผ่านมา +4

    Thank You Sir❤❤❤
    Jai Hind🇮🇳

  • @babushanker8852
    @babushanker8852 วันที่ผ่านมา +4

    Sir, Thanks a lot. Jai Bharat.

  • @reghukr9425
    @reghukr9425 วันที่ผ่านมา +2

    Thankyou sir Happy vijayadhasami jai hind

  • @pradeepkenath
    @pradeepkenath วันที่ผ่านมา +1

    Super Raghu

  • @SanalKumar-ou9hz
    @SanalKumar-ou9hz วันที่ผ่านมา +1

    Nalla arivukalku perutha thanks

  • @krishnannair
    @krishnannair วันที่ผ่านมา +2

    Very good. Thanks

  • @pv.unmesh3203
    @pv.unmesh3203 วันที่ผ่านมา +1

    Thanks 🙏🏻

  • @generalxx559
    @generalxx559 18 ชั่วโมงที่ผ่านมา +1

    Sir... Jf-17 നെ കുറിച്ച് ഒരു video ചെയ്യുമോ

    • @ReghuChaithanya
      @ReghuChaithanya  17 ชั่วโมงที่ผ่านมา

      ചെയ്യാലോ

  • @shinepp3162
    @shinepp3162 วันที่ผ่านมา +1

    താങ്കളുടെ വീഡിയോ ഒക്കെ സൂപ്പർ ആണ്

  • @user-fx2oo3bi9c
    @user-fx2oo3bi9c วันที่ผ่านมา +3

    2200 TR module radar ✅
    DAS ✅
    ETOS ✅
    ADVANCE ECCM✅
    Wingman and drone✅
    Haps ✅
    😎😎😎😎😎

  • @minnaminnikoottambyminnajo2391
    @minnaminnikoottambyminnajo2391 2 วันที่ผ่านมา +2

    Excellent work very good informative videos thank you sir❤️❤️❤️

  • @sureshbabufinebestfineandf6149
    @sureshbabufinebestfineandf6149 วันที่ผ่านมา +1

    Iam proud of india❤❤❤❤❤🎉🎉🎉🎉🎉🎉

  • @vijayanvasu886
    @vijayanvasu886 วันที่ผ่านมา +1

    Very good🎉

  • @anilkumarm4605
    @anilkumarm4605 2 วันที่ผ่านมา +2

    Good informative video Sir. Proud of you as a veteran ❤

  • @babukuttath
    @babukuttath วันที่ผ่านมา +2

    സർ തങ്ങളുടെ വീഡിയോനല്ല അറിവ് കിട്ടുന്നതാണ്
    അടുത്ത വീഡിയോയിൽ കാളിയെ കുറിച്ചറിയാൻ ആഗ്രഹമുണ്ട്

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      Kali ഒന്നും ആയിട്ടില്ല. അതുകൊണ്ടാണ് ചെയ്യാത്തത്

  • @sachithkn6512
    @sachithkn6512 2 วันที่ผ่านมา +1

    Aadhyamayi anu ningallude video kaanunnath.
    Subscribed.

  • @harekrishna6497
    @harekrishna6497 วันที่ผ่านมา +1

    super information's 🙏🙏♥️🇮🇳♥️🔥💪💪

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir วันที่ผ่านมา +1

    Indian army ❤❤❤

  • @mohandasn.n8030
    @mohandasn.n8030 วันที่ผ่านมา +2

    ❤❤

  • @radhakrishnanpanicker788
    @radhakrishnanpanicker788 วันที่ผ่านมา

    Sr, Thank you very much for the woderful info & we are grateful to you all. But I have a doubt whether it is appropriate to divulge valuable defence capabilities to the public yhat can reach our enemies who can plan against this wonderful flying machine of ours? 🙏🏽🙏🏽

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา +1

      These information are unclassified.so, there's no problem. Some like these are released for marketing purposes as well.

  • @madhudamodaran1158
    @madhudamodaran1158 วันที่ผ่านมา +1

    🙏

  • @snekha6747
    @snekha6747 วันที่ผ่านมา +1

    👏👏👍

  • @alnoormakkah9565
    @alnoormakkah9565 วันที่ผ่านมา +1

    എന്നാൽ ആരോടും പറയണ്ട

  • @renjithpr2082
    @renjithpr2082 วันที่ผ่านมา +1

    Jet engine നെ കുറിച്ച് ഒരു detailed video ഇടുമോ?

  • @vinodvarghees8831
    @vinodvarghees8831 วันที่ผ่านมา +1

    👍👍

  • @sachithkn6512
    @sachithkn6512 2 วันที่ผ่านมา +1

    🎉🎉🎉

  • @JosephMarkara-zs8ws
    @JosephMarkara-zs8ws วันที่ผ่านมา +1

    Good 👍👍

  • @mcskurup4778
    @mcskurup4778 วันที่ผ่านมา +1

    ❤🎉

  • @ajitvm
    @ajitvm 2 วันที่ผ่านมา +2

    വിരുപക്ഷ 2036 ആവും

  • @AbhayaThomas-lm7il
    @AbhayaThomas-lm7il 2 วันที่ผ่านมา +1

    😊😊😊 super

  • @venkiteshtottarath8054
    @venkiteshtottarath8054 2 วันที่ผ่านมา +1

    Chance for virupaksha installation in our LCA?

    • @ReghuChaithanya
      @ReghuChaithanya  2 วันที่ผ่านมา +1

      No. LCA is too small to accomodate it. LCA have other AESA radar.

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา

      DRDO has already developed the Uttam AESA Fire Control Radar for the LCA. We will see this radar in the LCA starting from the 41st aircraft onwards

  • @thomassamuel9553
    @thomassamuel9553 วันที่ผ่านมา +1

    അത് വേണോ ചൈന പാകിസ്താന് കൊടുത്ത ജോലി സീറീസ് പൊങ്ങിന്നുടനെ... നിലത്തു വീണു ഇഴയുവന്നു പണ്ട് കേട്ടിരുന്നു...

  • @muralikrishnan6231
    @muralikrishnan6231 วันที่ผ่านมา

    On hearing, it is constructed like a fly's campartment type eye.
    Can IFF be spoofed?

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      Not easy without human support. The codes are changed frequently.

    • @muralikrishnan6231
      @muralikrishnan6231 วันที่ผ่านมา

      I think, it may be possible with recursive back tracking using Navik, though an unconventional approach. It may be possible to crack the digital world in any future time.

  • @shibingopi8457
    @shibingopi8457 วันที่ผ่านมา

    Su30mki യുടെ AESA റഡാർ ഡിറ്റക്ഷൻ റേഞ്ച് എത്രയാണ്?1 മീറ്റർ സ്ക്വയർ ഉള്ള വസ്തുവിനെ എത്ര കിലോമീറ്റർ അകലെ നിന്ന് ഡിറ്റക്റ്റ് ചെയ്യാം?

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      400 kilometets as announced

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      400km

    • @shibingopi8457
      @shibingopi8457 วันที่ผ่านมา

      @@ReghuChaithanya Su35Sന്റെPESA റഡാറിന്റെ 400 കിലോമീറ്റർ അല്ലെ റഡാർ ഡിറ്റക്ഷൻ റേഞ്ച്?1 M സ്ക്വയർ ഉള്ള ഒബ്ജക്ടിന്റെ റഡാർ ഡിറ്റക്ഷൻ റേഞ്ച് എത്രയാണ്su30mki യുടെ? IRST സിസ്റ്റത്തിന്റെ ഡിറ്റക്ഷൻ റേഞ്ച് എത്രയാണ്?
      R37 പോലുള്ള AAM വന്നാൽ നിലവിലുള്ള പ്രകരശേഷിയുടെ ഇരിട്ടി ആവൂല്ലേ su30mki യുടെ പ്രകരശേഷി?

  • @m.g.pillai6242
    @m.g.pillai6242 วันที่ผ่านมา +1

    Major Ravi ജി യുടെ സൗണ്ട്.

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา +1

      പലരും തെറ്റി ധരിച്ചിട്ടുണ്ട്

    • @m.g.pillai6242
      @m.g.pillai6242 วันที่ผ่านมา

      @@ReghuChaithanya 👍👍👍

  • @Deepscs
    @Deepscs วันที่ผ่านมา +1

    പക്ഷേ ഇപ്പോഴും നമുക്ക് സ്വന്തമായി ഒരു ജെറ്റ് എൻജിൻ മാസ്സ് produce ചെയ്യാൻ സാധിച്ചിട്ടില്ലാലോ

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา +3

      Developing our own jet engine requires more time, and investment, and comes with significant challenges. The Kaveri engine is still under development, Even though the Kaveri remains under development, it is essentially the design of the new dry variant, which will power the DRDO Ghatak. The full development of the new Kaveri engine is expected to be completed by the mid-to-late 2030s

    • @Deepscs
      @Deepscs วันที่ผ่านมา +1

      @@AkashSuresh-yb7xw that's my point. നമുക്ക് അത് കൈവരിച്ചാൽ, cheap ആയി മാസ്സ് പ്രൊഡക്ഷൻ, ഇവിടെ ചെയ്യാൻ സാധിച്ചാൽ ഇവിടെ industry, supply chain ഒക്കെ ഉണ്ടാക്കാൻ സാധിക്കൂ. 2017 ൽ ഇറങ്ങിയ ചൈനയുടെ j 20 യുടെ ഒരു കമ്പോണേണ്ടിനെക്കൽ മികച്ചത് നമ്മൾ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന എയർക്രാഫ്റ്റ് ഉണ്ടാകും എന്ന് പറയുന്നതിൽ കാര്യം ഇല്ല. അപ്പോഴേക്കും അവരും ഇതിനേക്കാൾ മികച്ചത് ഉണ്ടാക്കും.

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา

      @@Deepscs Okay, if we want to master jet engine technology, continuous R&D is essential. GTRE is a government organization, and they have certain limitations when it comes to sustained R&D. I hope the government will partner with a private company to jointly develop the engine. Nevertheless, we have already achieved some technological milestones, and perhaps the Kaveri 2 program will fulfill India’s jet engine dream

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา +1

      @@Deepscs China is far ahead of India; they have everything they need to make a good engine or any other technology. We are lagging in many areas because most of our research and technology development is done in government institutions, which is the main reason our programs are delayed. but India is emerging, and we are trying to catch up. However, it will take a lot of time for us to reach China's level. so we have our own limitations🙂

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา +1

      We are seriously funding the projects only now. China was doing it for ages

  • @sarathks2359
    @sarathks2359 วันที่ผ่านมา +1

    China is using quantum radar , AESA is 1985's technology, may be india made it indigenously now.

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      They claim to have developed it. Not in use anywhere yet.

    • @sarathks2359
      @sarathks2359 วันที่ผ่านมา

      @@ReghuChaithanya No one will release the use cases to public especially in defence sector.

  • @aneeshkrishnan9188
    @aneeshkrishnan9188 11 ชั่วโมงที่ผ่านมา

    റേഞ്ച് എത്രയാണ്?

    • @ReghuChaithanya
      @ReghuChaithanya  11 ชั่วโมงที่ผ่านมา +1

      @@aneeshkrishnan9188 400 km

    • @ReghuChaithanya
      @ReghuChaithanya  11 ชั่วโมงที่ผ่านมา

      @@aneeshkrishnan9188 400km

    • @aneeshkrishnan9188
      @aneeshkrishnan9188 9 ชั่วโมงที่ผ่านมา

      @@ReghuChaithanya thank you 🙏🏻

  • @Rejathkamal19
    @Rejathkamal19 วันที่ผ่านมา +1

    Utham mk3 varunnud Athanu sadhanam

  •  วันที่ผ่านมา

    Almost F22 അല്ലേ? Thrust vectoring ഒക്കെ വച്ച്. Body കൂടി ഇനി stealthy ആക്കണം. AI വേണം. 🤔

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      Thrust vectoring നേരത്തെ തന്നെ ഉണ്ട്. ബോഡി stealthy ആക്കാൻ ഇനി പറ്റില്ല.

    •  วันที่ผ่านมา

      @@ReghuChaithanya Why?

    •  วันที่ผ่านมา

      China ക്കും തുർക്കി ക്കും 5th generation ഉള്ളത്...പൊതുവെ ഒരു തലവേദന ആയി.

  • @rasipalathole6538
    @rasipalathole6538 วันที่ผ่านมา +2

    ഈ റഡാർ എന്തുകൊണ്ടാണ് റഫാലിൽ ഉൾകൊള്ളിക്കാത്തത്

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา +2

      Rafael already GaN aesa radar സഹിതം ആണ് വരുന്നത്.

    • @rasipalathole6538
      @rasipalathole6538 วันที่ผ่านมา

      @@ReghuChaithanya നമ്മുടെ റഡാർ അതിലും മികച്ചതല്ലേ അത് ഇന്റിഗ്രേറ്റ് ചെയ്തൂടെ

    • @promodb
      @promodb วันที่ผ่านมา

      ​@@rasipalathole6538നമ്മുടെ നിലവിൽ ഉള്ള റഫാൽ പ്ലാറ്റ്‌ഫോമിലോ , അല്ലെങ്കിൽ നേവി വാങ്ങാൻ ഉദ്ദേശിക്കുന്ന റഫാൽ ( M) പ്ലാറ്റ്‌ഫോമിലോ.. Virupksha അല്ലെങ്കിൽ Utham റഡാർ intagrate ചെയ്യാൻ വളരെ ഉയർന്ന ചെലവ് വരും..

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา

      ​@@rasipalathole6538 First of all, the Rafale is not our jet, it's a French fighter jet. If we want to integrate our radar into the Rafale, we would need permission from France, which would take a lot of time and require a significant financial investment. Our navy has already proposed this idea, but the Ministry of Defense (MoD) recently rejected the Indian Navy's proposal to equip its Rafale M fighter jets with the DRDO-developed Uttam Fire Control Radar. One of the main factors behind this decision is the time it would take for integration, testing, and other processes. Additionally, the current situation is challenging, and we urgently need more fighter jets, so they don't want to take the risk

    • @AkashSuresh-yb7xw
      @AkashSuresh-yb7xw วันที่ผ่านมา

      @@rasipalathole6538 First of all, the Rafale is not our jet, it's a French fighter jet. If we want to integrate our radar into the Rafale, we would need permission from France, which would take a lot of time and require a significant financial investment. Our navy has already proposed this idea, but the Ministry of Defense (MoD) recently rejected the Indian Navy's proposal to equip its Rafale M fighter jets with the DRDO-developed Uttam Fire Control Radar. One of the main factors behind this decision is the time it would take for integration, testing, and other processes. Additionally, the current situation is challenging, and we urgently need more fighter jets, so they don't want to take the risk

  • @Test_account000
    @Test_account000 วันที่ผ่านมา

    This is not an advanced technology; it's just indigenously developed here in India. AESA radar technology has been around for a long time, and there's nothing particularly special about this system, other than the fact that it's made using Gallium Nitride. However, China actually has the world's most powerful radar system. This system allows them to simultaneously detect equatorial plasma bubbles (EPB) over the Egyptian pyramids and the Midway Islands in the Pacific Ocean, all from within China.
    Some of the most advanced radars from china are
    JY-26Skywatch-U: A 3D long-range radar system claimed to be capable of detecting stealth aircraft, including the U.S. F-22 and F-35 fighter jets.
    SLC-7: A multifunction radar system used for air defense and artillery targeting. China is also investing heavily in quantum radar technology, which theoretically could detect stealth aircraft and missiles that traditional radar systems cannot.
    Type 055 Destroyer’s radar: The radar on this destroyer is considered highly advanced, capable of tracking multiple targets simultaneously over great distances.

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      The topic is aircraft radars. What you mentioned are not for aircrafts. For that matter Radar technology itself is too old. AESA GaN is the latest in aviation radars. We too have cutting edge technologies in ground radars with stealth identification capabilities. Please don't be upset. India is progressing fast.

  • @indrajithbabu4777
    @indrajithbabu4777 7 ชั่วโมงที่ผ่านมา

    China avarkku 2 divasam mathi Indian forceskulae charaamaakan😄😄

  • @mjvarghes
    @mjvarghes วันที่ผ่านมา

    ചൈന സ്വന്തമായി അഞ്ചാം തലമുറ വിമാനം വരെ എത്തി നമ്മൾ എവിടെ നിൽക്കുന്നു

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 วันที่ผ่านมา +5

      നമ്മളെ പുറകിലേക്ക് വലിച്ച് കൊണ്ടുപോയത് മുൻ ഭരണകർത്താക്കളല്ലെ ഭാരതം ജനാധിപത്യ രാജ്യവും ചൈന ഏകാധിപത്യ രാജ്യവും ആടും ആനയും തമ്മിൽ വത്യാസം ഉണ്ട്

    • @Test_account000
      @Test_account000 วันที่ผ่านมา

      @@ranjithkumarrkedarikode1584 china is not dictator state, not democratic doesn't mean its not democratic. pinne democratic alla ennath oru reason onnum alla, baakki democratic rajyaghal okke pinne engane aan ithra develop aayath. ellaathineem mun govt kuttam paranjitt kaaryam illa. ippo ulla govt 1 decade aayille, kaalathin anusarich varunna changes allaathe enth maattam aan undaayath, ath ippo mun govt aaneelum undaavum.

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      Brilliant

    • @ReghuChaithanya
      @ReghuChaithanya  วันที่ผ่านมา

      We had corruption and inactions

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 วันที่ผ่านมา

      @@Test_account000 ദീർഘവീക്ഷണം എന്ന സംഭവം ഇല്ല കടപ്പാടും ഇല്ല. ആദ്യം അയ്യധങ്ങൾ ഇറക്കുമതിയല്ലെ ചെയ്തിരുന്നത് ഇപ്പോൾ കയറ്റുമതി മായി റോഡുകൾ വൻ മാറ്റങ്ങൾ ഉണ്ടായി റയിൽ അടിമുടി മാറി കിഴക്കൻ സംസ്ഥാനങ്ങളിൽ ഇതുവരെ റയിൽ വന്നിരുന്നില്ല അതും സാധ്യമാക്കി ISRO ക്ക് നിർലോഭമായി പിന്തുണ സാമ്പതികമായും ലഭ്യമാക്കി കശ്മീരിനെ കാഷ്മീരാക്കി ഇത് പോലെ പലതും ക്കൊണ്ടവരാൻ ഉമ്മാക്കി കാണിച്ചാൽ വിരളാത്ത അണ്ടിക്ക് ഉറപ്പ് ഉള്ളവർ വേണം സോണിയായുടെ സാരിയുടെ തുമ്പിൽ പിടിച്ച് നടക്കാതെ സ്വതന്ത്രമാകൂ,

  • @anooppd1614
    @anooppd1614 วันที่ผ่านมา +1

    Sukoi 30mki

  • @d3ssupervlogs982
    @d3ssupervlogs982 วันที่ผ่านมา +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ManojDivakarYuvan
    @ManojDivakarYuvan วันที่ผ่านมา +1

    നമ്മൾ പലതും കണ്ടു പിടിച്ചു. നല്ല ഒരു ഫൈറ്റർ ജെറ്റ് എൻജിൻ ഉണ്ടാക്കാൻ. കഴിഞ്ഞില്ല... കാവേരി എന്തായി, ഫ്രാൻസ്, സഫ്രോൺ കൂട്ട് കെട്ടിൽ എൻജിൻ ഉണ്ടാകുമോ, അതോ റോൾസ് റോയ്സ് കൂട്ടിൽ ഉണ്ടാകുമോ. റ്റാറ്റാ യുമായി bmw തമ്മിൽ ഒരു കൂട്ട് കെട്ട് വരുന്നു.. വേണമെങ്കിൽ ഒരു എൻജിൻ ഉണ്ടാക്കാൻ ഒക്കില്ലേ. എൻജിൻ അതിനെ കുറിച്ചു ഒരു vdo ഇടണം

  • @User1-m1h
    @User1-m1h 2 วันที่ผ่านมา

    Athe chaanakavum vargeeyatha yum fire cheyyum vimaanathil ninnum pode😂

    • @ReghuChaithanya
      @ReghuChaithanya  2 วันที่ผ่านมา +5

      കാക്ക തൂറി

    • @nivin8651
      @nivin8651 2 วันที่ผ่านมา +4

      ​@@ReghuChaithanyaതെറിക്കുത്തരം മുറിപ്പത്തൽ...😂😂😂
      Salute you sir...

  • @rkvg-ls8nt
    @rkvg-ls8nt วันที่ผ่านมา