How to Fix Mobile WiFi, bluetooth internet data Problems (malayalam)

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • How to Fix Android WiFi, bluetooth internet data Problems (malayalam)
    how to reset wifi settings on android.
    വീഡിയോ കാണുക..
    വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം comment ചെയ്യുക..
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only

ความคิดเห็น • 488

  • @Opneye
    @Opneye 4 ปีที่แล้ว +43

    വളരെയധികം നന്ദി.. രണ്ട് ദിവസമായി എന്റെ വൈഫൈ കണക്റ്റ് ആവുന്നില്ലായിരുന്നു ഞാൻ യൂട്യൂബിൽ പലതും നോക്കി ഒന്നിലും നടന്നില്ല. പക്ഷെ ഇതിൽ പറഞ്ഞപോലെ ചെയ്തപ്പോ ഉടൻ വൈഫൈ പ്രോബ്ലം ശരിയായി. നന്ദി.

    • @user-dk6fr4vk8j
      @user-dk6fr4vk8j ปีที่แล้ว

      പാസ്സ്‌വേൾഡ് എന്നു പറഞ്ഞത് സിം പാസ്സ് വേൾഡ് ആണോ ക്ലിയർ ആക്കാമോ

  • @rasheedv.p3525
    @rasheedv.p3525 3 ปีที่แล้ว +273

    WiFi connect aavunnund pakshey net kittunnilla

  • @izaizwa4363
    @izaizwa4363 ปีที่แล้ว +3

    Tnx bro ഈ വിഡിയോ ഒരുപാട് ഉപകാരം ആയി എന്റെ ഫോണിൽനിന്ന് മറ്റൊരു ഫോണിലേക്ക് ഹോട്ട്സ്പോട്ട് ഓണവരില്ലായിരുന്നു ടീവിയിലും കണക്ട് ആവാതെ ഒരുപാട് വെഷമിച്ചു നിൽക്കുമ്പോൾ ഒരുപാട് വീഡിയോ കണ്ട് ഒന്നും സക്സസ് ആയില്ല ഇത് പ്രേതീക്ഷ ഇല്ലാതെ ആണ് നോക്കിയത് ഇപ്പൊ ഓക്കേ ആയി thenkyou bro😍

  • @muhammedvk9188
    @muhammedvk9188 4 ปีที่แล้ว +18

    Bro ennittum athe marunnilla WiFi yuom hotspottum kittunnilla

  • @anuvinod7748
    @anuvinod7748 3 ปีที่แล้ว +15

    Ee method enikku success aai tto thanks bro

  • @jyothikj8703
    @jyothikj8703 8 วันที่ผ่านมา

    താങ്ക്സ് സർ. കുറച്ചു ദിവസം ആയി എനിക്ക് ഹോസ്‌പോട്ട് കിട്ടുന്നില്ല ആയിരുന്നു ഞാൻ ശ്രെമിച്ചു പറ്റുന്നില്ല അങ്ങനെ യൂട്യൂബിൽ സേർച്ച്‌ ചെയ്തു നോക്കി അപ്പോൾ ആണ് ഈ വീഡിയോ കാണാൻ ഇടയായത്. അതിൽ പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ റെഡി ആയി.... താങ്ക്സ് 🙏🙏🙏🙏🙏

  • @cartoonhub936
    @cartoonhub936 3 ปีที่แล้ว +4

    നിങ്ങള് പാസ്‌വേഡ് സൂക്ഷിച്ചു വെക്കണം ആദ്യമേ പറയണമായിരുന്നു എന്നാൽ എനിക്ക് ഈ ഗതി വരുമായറിന്നില്ല reset ചെയ്തു എല്ലാം delete ആയി പോകുമെന്ന് വീഡിയോ ടെ തുടക്കത്തിൽ പരെഞ്ഞിരുന്നെങ്കിൽ ഞാൻ ഈ പണിക് നിക്കില്ലയരുന്ന് ക്ലാസ്സ് കണ്ട് കൊണ്ടിരിക്കെ കരേണ്ട് പോയി അതിനിടയിൽ വീഡിയോ മുയുവൻ കേൾക്കാതെ reset ചെയ്തു അതോടെ എല്ലാത്തിനും തീരുമാനമായി

  • @anagha1088
    @anagha1088 10 หลายเดือนก่อน +8

    Bluetooth keeps stopping. Eannu എഴുതി കാട്ടുന്നുണ്ട്. Wifi, hotspot, bluetooth on ആവുന്നില്ല. Reset ചെയ്തു but on ആവുന്നില്ല.. Eni എന്താ ചെയ്യാ.. പ്ലീസ് reply

    • @mansoorm3191
      @mansoorm3191 7 หลายเดือนก่อน

      Mobile ic adich poyi

  • @bincyvijay1304
    @bincyvijay1304 3 ปีที่แล้ว +6

    Thank you chetta ente phone il ulla valiya oru problem aayirunnu correct ithil paranjathu pole cheyithu eppo ellam sheri aayi 🥳🥳

  • @World-tc9zm
    @World-tc9zm 3 ปีที่แล้ว +14

    Current Password ഏതിന്റെ password ആണ്

  • @riyasrinu5182
    @riyasrinu5182 4 ปีที่แล้ว +45

    വളരെ അധികം നന്ദി😄😁

  • @haritham4942
    @haritham4942 6 หลายเดือนก่อน +3

    Ente prshnm sheri aayi tto❤
    Thank u ...❤

  • @spidereditz3758
    @spidereditz3758 ปีที่แล้ว +5

    Hotspot on aan...but another phnil kaanunnilla..why?

  • @ALI-gr3ht
    @ALI-gr3ht 4 ปีที่แล้ว +16

    Google Chromecast il mobile nte wifi connect aakunnilla , enthayirikkum?

  • @Sahalirfan05
    @Sahalirfan05 3 ปีที่แล้ว +18

    Bro njan chithu problem poyilla

  • @KATKAT-ru8on
    @KATKAT-ru8on ปีที่แล้ว +1

    എനിക്ക് ഹോസ്പോർട്ട് കിട്ടുന്നില്ല ആയിരുന്നു ഇപ്പോൾ എനിക്ക് ഹോസ്പോർട്ട് കിട്ടുന്നുണ്ട് ഗുഡ് വീഡിയോ താങ്ക്സ്

  • @suleshel6488
    @suleshel6488 4 ปีที่แล้ว +9

    Chetta... i phonil.. wifi.. connected.. aavunila, nettum kittunila. Sim ittathe.. ullu ath entha cheyendath?? ഒന്ന് പറഞ്ഞു tharo

  • @shanamolcp2916
    @shanamolcp2916 3 หลายเดือนก่อน +1

    Very useful..👍🏻👍🏻

  • @muhammednishannk6053
    @muhammednishannk6053 ปีที่แล้ว +3

    Wifi, hotspot, blutooth ithonnum on akunnilla. Clickeyyumbo on aayi apothanne off avukayan. Any solution?

  • @amalkashok2229
    @amalkashok2229 3 ปีที่แล้ว +4

    Mi phonil wirless headset connect cheyyumbo wifi slow aakunnu nthaan kaaranam

  • @muneerpanmana1876
    @muneerpanmana1876 ปีที่แล้ว +1

    Very good njan ippol cheythu ok ayi

  • @midnightbuddies1017
    @midnightbuddies1017 3 ปีที่แล้ว +9

    Reset network enna option illa

  • @shyjithpv27
    @shyjithpv27 ปีที่แล้ว +1

    thank you verymuch

  • @sumangalaeb8642
    @sumangalaeb8642 2 ปีที่แล้ว +1

    Thanks alot dear.. subscribe cheythu use full

  • @yazeen3310
    @yazeen3310 3 ปีที่แล้ว +4

    Bro BSNL wifi speed kittunilla 5000 rupa koduth vagitt net speed illa😞😞solution inda bro help

  • @bc_komban8841
    @bc_komban8841 3 ปีที่แล้ว +7

    Orupad nandi 😘😘😘

  • @jokar2794
    @jokar2794 2 ปีที่แล้ว +1

    എനിക് ഉബകാരം ആയി അത് കൊണ്ട് sub 💥💥💥💥

  • @donattathomas6496
    @donattathomas6496 3 ปีที่แล้ว +5

    Thanks bro its really work😍

  • @aryath7746
    @aryath7746 9 หลายเดือนก่อน +2

    Thank u chetta thank u for your video. 😍

  • @__Mohd__Siraj
    @__Mohd__Siraj 4 ปีที่แล้ว +5

    Bluetooth
    Wifi
    Hotspot
    Idhe onnum on aavunillah.endah cheyyende.reset cheydhu nokki.nadakunillah

  • @suneks4276
    @suneks4276 4 ปีที่แล้ว +2

    Bro njan omanil visitingn vannathan. Adutha roominn wify eduthirikukaya router vechit. But natile numberil whatsupp ulla ente phonel whatsuppum tiktokum insta onnum kitunnilla.hus nte oman no ulla phoneil kittunnund.enik Fb yum ubtubeum kittum. Whatsupp message ighott varum but sendavunnilla. Athenth konda? Ividithe wify yil mathrame kitathathullu. Matoralde wify yil nokiyapo kittunnund.

  • @rhythmofficial6765
    @rhythmofficial6765 3 ปีที่แล้ว +1

    ഹായ് സർ എൻ്റെ ഫോണിൽ വൈഫൈ കണക്ട് ആകുന്നില്ല സാംസങ് galaxy എസ് douse ആണ് എന്റെ ഫോൺ ഞാൻ സെറ്റിങ്സിൽ പോയി നോക്കിയപ്പോൾ ഇങ്ങനൊരു ഓപ്ഷൻ അതിൽ കാണുന്നില്ലാ എയർടെൽ വൈഫൈ മോഡം ആണ് ഞാൻ ഉപയോഗിക്കുന്നത് ഫോണിലെ ഡാറ്റാസ് പോകാതെ ഈ isshu പോകാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ് സാറിനെ ഒന്ന് നേരിൽ കാണാൻ പറ്റുമോ എവിടെയാണ് നിങ്ങളുടെ സ്ഥലം

  • @fidafousi8557
    @fidafousi8557 3 ปีที่แล้ว +3

    Thanks 👍👍 വളരെ അതികം നന്ദി

  • @itzmehyper3571
    @itzmehyper3571 4 ปีที่แล้ว +3

    Ente phonil connect aayittum network kittunnilla athentha

    • @Abrhm77
      @Abrhm77 4 ปีที่แล้ว

      Enikum

  • @sabyrajan2816
    @sabyrajan2816 4 ปีที่แล้ว +5

    Hi enik phoneil net kittunilla..but enta phoneila net Matty phoneil use cheyam pattu WiFi.

  • @hashimkdy6656
    @hashimkdy6656 3 ปีที่แล้ว +3

    Thanks valiya upakaram

  • @sahilsuhail6344
    @sahilsuhail6344 ปีที่แล้ว +1

    Thank you bro upakaraprathamayi

  • @mhmdsadik5395
    @mhmdsadik5395 4 ปีที่แล้ว +3

    എന്റെ phone huawei Nova 5T ആണ്‌
    ഞാൻ ഇന്ന്‌ സിസ്റ്റം update ചെയ്ത്‌
    അതിനു ശേഷം wifi missing ആവുന്നു
    നെറ്റ് work reset ചെയ്ത്‌
    എന്നിട്ടും മാറ്റം ഇല്ലാ

    • @androcreations
      @androcreations  4 ปีที่แล้ว +2

      Update ലെ പ്രശ്നം ആകും..
      അടുത്ത update ൽ ശെരിയാകും..
      അല്ലെങ്കിൽ ഷോപ്പിൽ കൊടുത്ത് software ചെയ്യണം

  • @githinmohandas1495
    @githinmohandas1495 3 ปีที่แล้ว +3

    Thanks bro.i had subscribed

  • @Nothing77759
    @Nothing77759 2 ปีที่แล้ว +1

    പോളി bro

  • @sudheerajalekshmi4844
    @sudheerajalekshmi4844 3 ปีที่แล้ว +1

    Valarae nandhiyundhu bro ente problem sheriyaaayi

  • @X7ZORO123
    @X7ZORO123 9 หลายเดือนก่อน +1

    നന്ദി ഒണ്ട് 🤝🏾😍

  • @zz10708
    @zz10708 4 ปีที่แล้ว +1

    Chetta ente Samsung a50 ph theere net kittanilla slowa ente veedil vere ente friendsinte phnil okke full speed kittanunda puthiya phna ith phninte preshnamano sheriyakkan patto

  • @shyjub9962
    @shyjub9962 3 ปีที่แล้ว +13

    Thank you dear,,,,,,🤗👍

  • @vishnukvishnuk4908
    @vishnukvishnuk4908 2 ปีที่แล้ว +1

    Ok aayi bro samsung A51 aarunnu ente hot spotayittuvmattullavar serch cheyyumbol kittunnillarunnu...but dual sim ullavarethu sim aano net appol use cheyyunnathu athill thanne reset cheyyuka

  • @user-gs2nf7te9s
    @user-gs2nf7te9s 6 หลายเดือนก่อน

    Wifi connect avunund...wp,insta yil oke net kittunund.....But google apps utube,snap,FB il onnum net kittunnilla.....athenna angnee
    Phone - Realme 12 pro

  • @agrimaanilkumar7912
    @agrimaanilkumar7912 2 ปีที่แล้ว +1

    Nte phonil matram veettile wifi chila applications il matram connect akunnilla hotstar, amazon , zoom angana chila apps work akunnilla bakki ellam work akunnind ntha problem?

  • @riyasrp8152
    @riyasrp8152 2 ปีที่แล้ว +1

    Thanks broo good information

  • @shamnap8972
    @shamnap8972 ปีที่แล้ว +1

    Thanks brother.. ❤️
    Bluetooth sheri ayi but wifi sheri ayila
    Wifi on akiyal device onum kanikunila wifi off akathe thane pettane thane off avunund... Enthelum solution undo brother.. 🥲

    • @androcreations
      @androcreations  ปีที่แล้ว

      Software / Hardware പ്രശ്നം ആകാം ഷോപ്പിൽ കാണിക്കു

  • @abuthahirabuthahir1708
    @abuthahirabuthahir1708 ปีที่แล้ว +1

    Ente connect aavunnund but over wifi valikunnuuu... 5 minutil 200 mb oke povunnuu... 😶

  • @RinzVlogz
    @RinzVlogz 4 ปีที่แล้ว +1

    Ningal paranja pole cheythu
    But wifi connect aakunnilla
    'internet may not be available' kaaanikkunnu

  • @sidharthsidhu2897
    @sidharthsidhu2897 2 ปีที่แล้ว +3

    Bro ഞാൻ ഇന്നാണ് jio fibre net എടുത്തത് ഒരു 10. 30 വരെ ഒരു കുഴപ്പവുമില്ലാതെ ഉപയോഗിച്ചു.. ഒരു 11 മണി തൊട്ട്.. Wifi cut ആയിട്ട് വീണ്ടും പോണിൽ വന്നിട്ട് വീണ്ടും cut ആവും അതെന്താ അങ്ങനെ..

    • @mallugaming656
      @mallugaming656 ปีที่แล้ว

      Bro enikkum ethe problem anu

    • @mallugaming656
      @mallugaming656 ปีที่แล้ว

      Bro repair cheytho plz parannu tharumo

  • @vaisakhp1922
    @vaisakhp1922 2 ปีที่แล้ว +1

    Wifi on anenu kanikkunundu pakshe mukalil athinte logo kanikkunilla pinee devices kanikunillaa plzz replyy

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 ปีที่แล้ว +2

    വൈ ഫൈയും നെറ്റും ഒരേസമയം കണക്ട് ചെയ്യാനുള്ള ആപ്ലിക്കേഷൻ

  • @jijovargeese3083
    @jijovargeese3083 2 ปีที่แล้ว +3

    Good information thanks..

  • @aryanandaaryananda333
    @aryanandaaryananda333 3 ปีที่แล้ว +1

    Wifi connection aavnnilla

  • @sumayyajabbar
    @sumayyajabbar ปีที่แล้ว +1

    Thankyouu bro

  • @muhammedsinan4412
    @muhammedsinan4412 3 ปีที่แล้ว +1

    Super jetta 👍👍👍👍👍👍👍👍👍👍👍👍👍👍👍👍😀👍👍adi poli

  • @abiabijith5249
    @abiabijith5249 ปีที่แล้ว +3

    Thank you broh🕊

  • @17nandhana
    @17nandhana ปีที่แล้ว +1

    Eth 100./.working aan super file

  • @sheebapjohn2705
    @sheebapjohn2705 ปีที่แล้ว +1

    Nerthe wifi on aakunundaayirunnu but reset cheyyithathinne shesham wifi on polum aakunilla

  • @arularul4073
    @arularul4073 3 ปีที่แล้ว +2

    Hi bro very useful video bro

  • @harivijayharivijay1715
    @harivijayharivijay1715 2 ปีที่แล้ว +2

    Tnq bro100% working😍😍😍😍😍😘

  • @todayspecial85
    @todayspecial85 ปีที่แล้ว +1

    Thank you soooo much veryyy very useful vedio,🥰👀

  • @dahliya6866
    @dahliya6866 ปีที่แล้ว +1

    Thank you verymuch bro...... Its worked....

  • @mohammedthabsheer8478
    @mohammedthabsheer8478 3 ปีที่แล้ว +3

    Thank you so much bro

  • @muhammedyaseen6302
    @muhammedyaseen6302 3 ปีที่แล้ว +2

    What is the pin in reset network

  • @binijab42
    @binijab42 2 ปีที่แล้ว +2

    Thank you

  • @severussnape8674
    @severussnape8674 2 ปีที่แล้ว +2

    Njan bluetooth neckband phone il connect aakiyappool wifi kittunnilla
    Problem entha?
    Pls reply

  • @Gamingyt-ox7ml
    @Gamingyt-ox7ml 3 ปีที่แล้ว +2

    Thanks bro

  • @chichaagu7122
    @chichaagu7122 2 ปีที่แล้ว +2

    Thank u bro

  • @santhoshc.k9574
    @santhoshc.k9574 4 ปีที่แล้ว +4

    Good information

  • @puthuzaysha8437
    @puthuzaysha8437 2 ปีที่แล้ว +1

    wifi connect aavunnud but edak edak reconnect aavunnud ath ntha plzz reply

  • @user-nr2vi1cr7n
    @user-nr2vi1cr7n 2 ปีที่แล้ว +4

    Thank you its very useful 🔥

  • @ambareeshkr8518
    @ambareeshkr8518 3 ปีที่แล้ว +1

    Chetta athe ente phonil daily 1.50gb net kittum innu njan net upayokichila net theernu thana theernu enthanenu ariyo pls🙏🏼

  • @karthikakrish07
    @karthikakrish07 หลายเดือนก่อน

    Reset cheythu ennittum open akunilla bro athentha😢 edaykku phone complaint aayi switch off ayirunnu automatically off ayi on ayikonde irunnu chargenu idumbo matram normal akum angane, shop il koduthu sheriyakki. Athinte enthelum problem akuvo

  • @zennumolzennumol737
    @zennumolzennumol737 ปีที่แล้ว +1

    Tnx

  • @user-bo9pe9ie1s
    @user-bo9pe9ie1s 3 ปีที่แล้ว +1

    Super , super bro

  • @rashidmandakathigal1978
    @rashidmandakathigal1978 3 ปีที่แล้ว +1

    Bro ente phonilekku wifi athra range kitunilla engane ethu solve cheyam

  • @rishalvc9032
    @rishalvc9032 ปีที่แล้ว +2

    bro wifi connect aavunnund... but net kittnnillaa.. same wifi vere phnil cnnct cheyyumpo net kittnnund.. enik mathrm illaa😑😑.. solution plss

  • @Abdulsameeh-yg2xz
    @Abdulsameeh-yg2xz 3 ปีที่แล้ว +2

    Bro thanks bro

  • @ajmobfreefire4506
    @ajmobfreefire4506 3 ปีที่แล้ว +1

    Ente preshnam hotspot on aakiyaal ella phonilum ente wifi verunilla

  • @Sahalirfan05
    @Sahalirfan05 3 ปีที่แล้ว +5

    Automatically on and off akunnu

  • @ayshufaizi
    @ayshufaizi 2 หลายเดือนก่อน

    Thanks cheettta

  • @ABHIJITHNA
    @ABHIJITHNA 2 ปีที่แล้ว +2

    Tankyou👍

  • @anjujo5126
    @anjujo5126 2 ปีที่แล้ว +1

    Mobile data use chaiumpo whts ap and imo work akunnilla. But wifi use chaiumpo work akunnu. Why

    • @ansanvs1260
      @ansanvs1260 2 ปีที่แล้ว

      Having same issue..but
      Wifi on avunilaa

  • @sajinabeevis7936
    @sajinabeevis7936 3 ปีที่แล้ว +3

    Bro thanks it worked

  • @jishnudev5028
    @jishnudev5028 4 ปีที่แล้ว +2

    Chetta hospot on cheythadum wi fi il കാണുന്നില്ല

  • @karthikakrish07
    @karthikakrish07 หลายเดือนก่อน

    Hospot open akune illa😢 reset cheythale phonel ulla photos okke delete akuvo plz reply😢

  • @althualthu5588
    @althualthu5588 2 ปีที่แล้ว

    ബ്രോ. എന്റെ oppo a55 ആണ്.. രാത്രി ഉറങ്ങുമ്പോൾ wifi ഓഫ് ചെയ്തു കിടന്നു രാവിലെ നോക്കുമ്പോൾ wifi automatically on ആയിട്ടുണ്ടാവും.. ഈ പ്രശ്നം എങ്ങനെ ശരിയാവും

  • @kinaradappan9286
    @kinaradappan9286 ปีที่แล้ว +1

    Naan ingane cheythappol data warning kaanikkunnu.
    Pls reply

  • @vishnuv2119
    @vishnuv2119 2 ปีที่แล้ว +1

    Tq so much

  • @mohammedthabsheer8478
    @mohammedthabsheer8478 3 ปีที่แล้ว +2

    Its very usefull bro

  • @vaaka_pukkunnitam
    @vaaka_pukkunnitam 4 ปีที่แล้ว +3

    Password മറന്നത് കണ്ട് പിടിക്കാനെന്തെങ്കിലു० വഴിയുണ്ടോ ചേട്ടാ..

    • @shanuas722
      @shanuas722 4 ปีที่แล้ว

      ariyumenkil onnu paranj tharanee
      plZzzz

    • @androcreations
      @androcreations  4 ปีที่แล้ว +1

      ഫോൺ root ചെയ്താൽ കണ്ടു പിടിക്കാം

  • @raseenamuzammila711
    @raseenamuzammila711 2 ปีที่แล้ว +2

    Thanks bro💋💋💋

  • @prabinprasannan1618
    @prabinprasannan1618 3 ปีที่แล้ว +1

    Bro blutooth headphone annu upayugakkunnathu wifi connect cheyumbo net work speed kurayum karanam blutooth head phone upayogikunnathu kondannu ethu mattan valla vazhiundo

    • @androcreations
      @androcreations  3 ปีที่แล้ว

      ഇല്ല, ചെറിയ വിത്യാസമല്ലേ ഉള്ളു

    • @prabinprasannan1618
      @prabinprasannan1618 3 ปีที่แล้ว

      @@androcreations net work spped kurayinnu

  • @user-ii8lc2gj2z
    @user-ii8lc2gj2z 2 หลายเดือนก่อน

    Thangs ചേട്ടാ ❤️👍🏻😊

  • @rinsiswork8956
    @rinsiswork8956 ปีที่แล้ว

    Ente iPhone athil njan use cheithirunna wifi devices kanikkunnilla .but android phonil kanikunnund

  • @susanjohn1126
    @susanjohn1126 3 ปีที่แล้ว +1

    Onnum manasilavunillaa... over speed..

  • @ummerummer4198
    @ummerummer4198 2 ปีที่แล้ว

    Blue tooth . Wifi . Mobile data on aakkan kzhiyunnilla .phone nerakan koduthathin sheshamanu iggne aayath huwai p98 aanu .on akan villa vzhiyundo