കാഴ്ചയില്ലാത്ത ഗീതയെ എതിർപ്പുകൾ അവഗണിച്ച് വിവാഹം ചെയ്ത സലീഷ് ❤️ ഗീത ഇന്ന് മഞ്ഞൾ കമ്പനി ഉടമ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 44

  • @athirav6064
    @athirav6064 ปีที่แล้ว +2

    ഞാനും ഓർക്കുന്നു കുറെ കാലം മുൻപ് വനിതയിൽ ഇവരുടെ ഫീച്ചർ വന്നത്. അന്നേ ആ ചേച്ചി നല്ല മെലിഞ്ഞു സുന്ദരി ആയിരുന്നു. ചേച്ചിയുടെ ചിരി കാണാൻ നല്ല രസമാണ്. എന്റെ കുട്ടികാലത്ത് ഞാൻ ഒരുപാട് തവണ ഇവരുടെ ഫീച്ചർ വായിച്ചിട്ടുണ്ട്. പിന്നീട് കുറെ കാലത്തിനുശേഷം മലയാള മനോരമയിൽ ഇവരുടെ ഫീച്ചർ വീണ്ടും വന്നു. പാട്ടുമായി ബന്ധപ്പെട്ട പേരാണ് മക്കൾക്കു ഇട്ടത്. ഇന്നും അവർ സ്‌നേഹത്തോടെ , സന്തോഷത്തോടെ ജീവിക്കുന്നു. ഉയരങ്ങളിൽ എത്തി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു. ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @pariskerala4594
    @pariskerala4594 ปีที่แล้ว +21

    കണ്ണ് കൊണ്ട് കാണാൻ പറ്റിയിട്ടും വീട്ടിൽ സമാധാനം ഇല്ലാത്തവർക്ക് ഈ വീഡിയോ ഉപകാരമാകട്ടെ ❤

  • @sreejiths5416
    @sreejiths5416 ปีที่แล้ว +36

    അവതാരകൻ മീശ എടുത്താൽ ആ ചേച്ചിയുടെ ഭർത്താവിന്റെ പോലെ ഉണ്ട്...

  • @krishnaaaa999
    @krishnaaaa999 ปีที่แล้ว +13

    ആ ചേച്ചിയെ കണ്ടാൽ കണ്ണ് കാണാത്ത ആളാണ് എന്ന് പറയില്ല

  • @gireeshtg8657
    @gireeshtg8657 ปีที่แล้ว +6

    ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ...രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🌹🌹🌹🥰🥰🥰

  • @hassanrafeeq5478
    @hassanrafeeq5478 ปีที่แล้ว +13

    കമ്പനി വാനോളം ഉയരട്ടെ
    തള്ളി പറഞ്ഞവക്ക് ഇതൊരു
    പാഠമാകട്ടെ
    Big salute മോളു.

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว +5

    Ente mole big salute ❤yu da.. May God bless you. Your husband is an angel. ❤❤

  • @vigivarghesekozhikode
    @vigivarghesekozhikode ปีที่แล้ว +1

    വിശ്വസിക്കാൻ സാധിക്കാത്ത ജീവിതമാണ് ഗീതയുടേത്. കാഴ്ച ഇല്ലെങ്കിലും അവര് ചെയ്യാത്തതായി ഒന്നുമില്ല. മിടുക്കിയാണ് ഗീത.

  • @zidhansalah7054
    @zidhansalah7054 ปีที่แล้ว +7

    കണ്ണിനു കുളിർമ തോന്നുന്ന വീഡിയോ 💓👍👍

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว

    ഗീതയെക്കുറിച്ച് ഒരു ലേഖനം കേരളകൗമുദി പത്രത്തിൽ കണ്ടു. ഗീതയുടെ മൊബൈൽ ഫോൺ നമ്പർ ലേഖനത്തോടൊപ്പം കൊടുത്തിരുന്നു. വിശേഷദിവസങ്ങളിൽ എനിക്ക് ഗീത ആശംസകൾ അയക്കാറുണ്ട്. ഞാൻ അയക്കുന്ന സന്ദേശങ്ങൾ
    ശ്രദ്ധിക്കാറുണ്ട്.

  • @balagopalki3156
    @balagopalki3156 ปีที่แล้ว +3

    Interesting story. May God Bless them. Noth husband and wife are smart and inspiring .

  • @ravilion9670
    @ravilion9670 ปีที่แล้ว +2

    സ്നേഹം കൊണ്ട് മാത്രമാണ് പറയുന്നത് കുഞ്ഞുങ്ങളുടെ കണ്ണുകൾ അപ്പപ്പോൾ ടെസ്റ്റ് ചെയ്തു കൊണ്ടിരിക്കണം നല്ലതു വരട്ടെ

  • @dineshnair6814
    @dineshnair6814 ปีที่แล้ว +6

    നിറ കണ്ണുകൾ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റിയില്ല ❤️

  • @rajank6847
    @rajank6847 ปีที่แล้ว +2

    നല്ലത് വരട്ടെ

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว

    Saleesh you are great

  • @prasannakumari8029
    @prasannakumari8029 ปีที่แล้ว +3

    Santhosham thonni kazhcha illenkilum correct aayi ellam cheyyunnu ♥️

  • @anjugeroge7344
    @anjugeroge7344 ปีที่แล้ว

    Chechi eniyum eniyum orupade orupade uyaragalil ethattee,god bless you

  • @skmediaentertainment6795
    @skmediaentertainment6795 ปีที่แล้ว

    Geetha chechi ii... Kure nalugalku sesham youtubilude famous aayi kanan kazhinjallooo.. Im so happy.. Ningal lokam keezhadakum

  • @MohanKumar-ki3gh
    @MohanKumar-ki3gh ปีที่แล้ว +1

    Saleesh, you are so lucky to get such a lovely wife. God bless you both and your lovely kids

  • @anusana5950
    @anusana5950 ปีที่แล้ว

    Ivare kurich ariyan orupad agrahichirunnu.ivarude vivaham grehalakshmiyil vayichirunnu.👍👍👍

  • @sibibala5728
    @sibibala5728 ปีที่แล้ว +1

    Keep going Geetha... Your asset is your husband

  • @vishnu21stcentury56
    @vishnu21stcentury56 ปีที่แล้ว +5

    അവരെ കണ്ടാൽ കണ്ണ് കാണാത്ത ആൾ ആണെന്ന് പറയില്ല

  • @jamtech4500
    @jamtech4500 ปีที่แล้ว

    good family good anchor 💯💯

  • @spkneera369
    @spkneera369 ปีที่แล้ว

    Nature life treatmentiloode kazhcha thirichu kittum .
    Anubhavam undu. Dr.Jacob Vadakkancheriye kandu samsarikkuka.

  • @jithinsai1021
    @jithinsai1021 ปีที่แล้ว

    Good interviewer

  • @geethavadassery6408
    @geethavadassery6408 ปีที่แล้ว +1

    Turmeric powder's value@kg

  • @meenanair4491
    @meenanair4491 ปีที่แล้ว

    Namichu🙏

  • @devna46
    @devna46 ปีที่แล้ว

    Young ayittulla geetha and husbandinte story orupaad yrs mumb vanithayil Kanda Orma enikkund.pinned ethelum magazineil pinnem kaanum enn vicharichengilum kandilla. surprisingly ippo kandappo santhosham.

  • @sreenivasant476
    @sreenivasant476 ปีที่แล้ว

    🙏god bless, 🙏

  • @azeez1801
    @azeez1801 2 ปีที่แล้ว +1

    😍😍👍🏻👍🏻👍🏻🤲🏻🤲🏻

  • @gamingwithpraveen8547
    @gamingwithpraveen8547 2 ปีที่แล้ว +1

    💖💖💖

  • @ponnuskb3692
    @ponnuskb3692 ปีที่แล้ว

    💪💪💪💪

  • @anoopekek3929
    @anoopekek3929 ปีที่แล้ว

    Ohh.yes

  • @spkneera369
    @spkneera369 ปีที่แล้ว

    Geethakku kazhakku oru prasavum illa. Ennu enikku thonni.

  • @jayakumargangadharan8171
    @jayakumargangadharan8171 ปีที่แล้ว

    Beutiful.👍I love it ❤.I wish you a Happy Happy Happy Life together ❤ .for Life time ⏲ 🙏🙏🙏.thank you.

  • @MitchellPaiva
    @MitchellPaiva ปีที่แล้ว

    👍💜

  • @muhammedshanoob3210
    @muhammedshanoob3210 ปีที่แล้ว +1

    💜

  • @sujithsuji507
    @sujithsuji507 2 ปีที่แล้ว +1

    ❤️❤️❤️

  • @maneshkumar7663
    @maneshkumar7663 2 ปีที่แล้ว +1

    ❤️

  • @abhijithak007
    @abhijithak007 ปีที่แล้ว

    💞

  • @appusujin6278
    @appusujin6278 ปีที่แล้ว

    👍👍👍❤

  • @yadhuchandran186
    @yadhuchandran186 ปีที่แล้ว

    ❤❤