😂അത് ചേട്ടൻ ബോട്ടിൽ പണിക്കു പോകാഞ്ഞിട്ടാണ് ഞാൻ ബോട്ടിൽ പോകുന്ന ആളാണ് രാവും പകലുമില്ലാതെ എത്ര ദിവസം കടലിൽ കിടക്കണമെന്ന് അറിയില്ല കടൽച്ചൊരുക് അടിച്ചു ശ്രദ്ധിച്ചു ചാകും
ബോട്ടിൽ പോകുന്നത് ഒരു ഫീൽ തന്നെയാണ് കേട്ടോ ചെറുപ്പകാലങ്ങളിൽ ഒക്കെ വളരെയധികം ഇഷ്ടമുള്ള ഒരു യാത്രയായിരുന്നു ബോട്ട് ട്രെയിൻ ഒക്കെ നല്ല പ്രസേന്റ്റേഷൻ നന്നായിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു വീഡിയോഫുൾ കണ്ടിട്ടുണ്ട്
വളരെ നന്നി... ക്യാമറമാൻ,എഡിറ്റർ ഒരു രക്ഷയുമില്ല.. പ്രഫഷണൽ ടച്,,,😍😍😍😍 പക്ഷേ സൗണ്ട് കോളിറ്റി വളരെ മോശം..നല്ല ഒരു മൈക്ക് ഉപയോഗിക്കണം, നോയിസ് ക്യൻസിലേഷനുള്ള നല്ല മൈക്ക് ഉപയോഗിക്കു, സംസാരം സ്പീഡ് അൽപ്പം കുറക്കണം...
Very nice. When it's owner Vinod Chettan faced lot of hardles and heavy problem. I know but now I am Radhakrishnan very very happy to know his efforts and sacrifice came true .God bless you Vinod chetta
@@itz_me_bravo ആദ്യം മുനമ്പം എന്താണ് എന്ന് അറിയൂ ബ്രോ...വിഴിഞ്ഞം പുതിയാപ്പ കോളച്ചൽ ചേറ്റുവ തുടങ്ങിയ ഒട്ടുമിക്ക ഹാർബറുകളിലെയും ബോട്ടുകൾ പണിയുന്നത് മുനമ്പത്തെ യാർഡുകളിലാണ്....ഇന്ത്യയിലെ ഏറ്റവും വലിയ ഫിഷിങ് ബോട്ടുകൾ പണിതിറങ്ങുന്നതും മുനമ്പത്തു നിന്നാണ്...അതിനു കാരണം മുനമ്പത്തെ പ്രഗത്ബരായ മേസ്തിരിമാരാണ്....Saadhvi ആണ് കേരളത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ ബോട്ട്.... എനിക്ക് 4ബോട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
അടിപൊളി വീഡിയോ നല്ല അവതരണം ആയിരുന്നു കേരളത്തിലെ വലിയ ബോട്ട് കാണാൻ പറ്റി
th-cam.com/users/shortsqN0TRwRY3d4?feature=share
th-cam.com/video/P_Lvlx_V5cI/w-d-xo.html
ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ടാണ് കേട്ടോ കാണുന്നത് ഒത്തിരി സന്തോഷം ഇങ്ങനെ കാണാൻ പറ്റിയതിൽ 🤩🤩🤩🤩👌👌👌👌👌
ഇഷ്ടമായോ
👍
മിനിയെ🤣🤣
ബോട്ടിൽ പോകുന്നത് വേറൊരു Feel ആണ് ബോട്ടിൽ പോവാൻ എല്ലാവർക്കും ഇഷ്ടമാണ് | പോളി bro 👍
😂അത് ചേട്ടൻ ബോട്ടിൽ പണിക്കു പോകാഞ്ഞിട്ടാണ് ഞാൻ ബോട്ടിൽ പോകുന്ന ആളാണ് രാവും പകലുമില്ലാതെ എത്ര ദിവസം കടലിൽ കിടക്കണമെന്ന് അറിയില്ല കടൽച്ചൊരുക് അടിച്ചു ശ്രദ്ധിച്ചു ചാകും
കൊള്ളാലോ ഫിഷിങ് ബോട്ട് 👌
എന്താ വലുപ്പം ..ഒരുപാടു ഇഷ്ടമായി വീഡിയോ
സൂപ്പർ കാഴ്ച 💖
Ath polichhu😍
Njan aldin sub cheyua
Hai
ബോട്ട് യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ എടുത്ത് padicha ഞാൻ 🙏
Pinne enthupatti bro
@@muhsinmuhammedbuhari1115മൂഞ്ചി ബ്രോ ഷിപ്പിങ് കമ്പനി 4lk പറ്റിച്ചു ഇപ്പോൾ 😭😭😭😭😭😭
സ്റ്റോർ റൂം ആണ് എറ്റവും വലുത് അടിപൊളി നല്ല സൗകര്യം. സുഹമായി നിന്ന് മീൻ ഐസ് ചെയ്യാം👍👍👍
അതിന്റെ അടിയിൽ ഒരു അറ കൂടി ഉണ്ട്
Good sharing nalloru കാഴ്ച്ചയാണ് കാട്ടി തന്നത്
ബോട്ടിൽ പോകുന്നത് ഒരു ഫീൽ തന്നെയാണ് കേട്ടോ ചെറുപ്പകാലങ്ങളിൽ ഒക്കെ വളരെയധികം ഇഷ്ടമുള്ള ഒരു യാത്രയായിരുന്നു ബോട്ട് ട്രെയിൻ ഒക്കെ നല്ല പ്രസേന്റ്റേഷൻ നന്നായിരിക്കുന്നു വളരെയധികം ഇഷ്ടപ്പെട്ടു വീഡിയോഫുൾ കണ്ടിട്ടുണ്ട്
പിന്നെ അല്ല
ഇത് കായലിൽ കറങ്ങുന്ന ബോട്ട് അല്ല സുഹൃത്തേ..😂😂😅.. ഇതിൽ കയറി കടലിൽ പണിക്ക് പോയിട്ടു നില വിളിക്കാതെ തിരിച്ചു വന്നവർ ആരൊക്കെ?😁😁😁
Entammo ith polichu kidu .aadhyam aayitta kaanane
Adipoli video
Ettavum valiya 🚢 super 👏👌😍
Nice sharing 😊🙏
Ambooo giant boat thanne
Awesome
I have sea sickness so inkine nokki kanane pattu
beautiful sharing friend 👌notification kittila athatto late 👍l
Chettante vdoyilude valiya boat kananpatti.iniyum verity vdos cheyyu
Wow adipoly... Njan ithuware boat il keritilla. 😔😔
വളരെ നല്ല വീഡിയോ അതിമനോഹരമായ കാഴ്ചകൾ
Super
ബ്രോ what a adipolii.... 🔥🔥🔥
വളരെ നല്ല വീഡിയോ 👌🏻👌🏻
മുനമ്പം ആണോ ഇവിടെ അടുത്ത് ആണ് 😊
വളരെ നന്നായിടട്ുണ്ട് ❤
സ്റ്റോ റൂം എല്ലാം അമേസിങ് ആണ് ട്ടാ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്ന സൂപ്പർ 👍
വളരെ നന്നി...
ക്യാമറമാൻ,എഡിറ്റർ ഒരു രക്ഷയുമില്ല.. പ്രഫഷണൽ ടച്,,,😍😍😍😍
പക്ഷേ സൗണ്ട് കോളിറ്റി വളരെ മോശം..നല്ല ഒരു മൈക്ക് ഉപയോഗിക്കണം, നോയിസ് ക്യൻസിലേഷനുള്ള നല്ല മൈക്ക് ഉപയോഗിക്കു, സംസാരം സ്പീഡ് അൽപ്പം കുറക്കണം...
താങ്ക്സ് ബ്രോ ❤️🤗🤗🤗
@@kadalmakrii 😍😍😍
അതു കൊള്ളാലോ bro 👍
ഞാനേ കണ്ടുള്ളു എന്നു പറയാൻ ഓടിവന്നതാ.... ചമ്മി... കമന്റ് ഇട്ടിട്ട് വീഡിയോ കാണാൻ വന്നതാ bro 🤗
ഉയരങ്ങളിൽ എത്തട്ടെ
🥰🥰
ഇതിനെ ഒരു കപ്പൽ എന്ന് പ്രഖ്യാപിക്കാം. രണ്ടു പീരങ്കി കൂടെ വച്ചാൽ പാകിസ്താനുമായി യുദ്ധത്തിന് പോകാം
വീഡിയോ അടിപൊളി 👌👌👌 ഇനിവർക്കല തുരപ്പിന്റെ 2തുരപിന്റെ യും വിഡിയോ ഇതുപോലെ ചെയുമോ 💕💕💕
ശ്രമിക്കാം
മച്ചാനെ പൊളിച്ചു 🤩😍👍
Onnonnara boat. Srank ellam nannayi paranju thannallo. Editing 👍
വീഡിയോ കിടുക്കി
Manoharamaya boat കാണാൻ പറ്റിയല്ലോ❤️
ഇതിൽ പോയി മീൻ പിടിക്കുന്ന വീഡിയോ ചെയ്യുമോ
Sure
bro puthiya vedioku katta w8ing anu angottum varane innu
അടിപൊളി 👍👍 wow വലിയ ബോട്ട് 👍👍
അത്ര വലുതല്ല
Kollaalo
Video super.. ആയിട്ടുണ്ട്.. ✌️
കടൽ കൊമ്പൻ മച്ചാനാണു പറഞ്ഞത് കടൽ മാക്രി വീഡിയോസ് ഉടെന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു പൊള്ളിക്കു 🙋♂️മച്ചാനെ എല്ലാ സപ്പോർട്ട് ഉണ്ടാകും 🙋♂️
വീഡിയോ അടിപൊളി ❤❤❤❤
Adipoli Sharing
ആദ്യമായി നമ്മുടെ നാട്ടിൽ ഇത്തരം ഒരു കാഴ്ച്ച നന്നായിട്ടുണ്ട്
പുതിയ വീഡിയോ കാണാൻ ഞങ്ങളും നിങ്ങളോടൊപ്പം ഉണ്ടാകും
Stay Blessed ❤️
Adipowli...
Machaneee polichu
E Bull neappolea thallathea bro. Thamblinile thallayengilum video ploli👍
Saadhvi യുടെ ചിലവ് വല ഉലപ്പടെ ഏകദേശം 2.90 Crore വരും... ഇതിൽ തള്ളോനും ഇല്ല ബ്രോ
Pwoli machane
Adipoli presentation annu
Vdo kaanunna munambam kaaranaaya njaan 😎
❤️
സനു ബ്രോ പൊളി
Adipoliyaayitondu 👍👍
Adipole diyar
Very nice. When it's owner Vinod Chettan faced lot of hardles and heavy problem. I know but now I am Radhakrishnan very very happy to know his efforts and sacrifice came true .God bless you Vinod chetta
🥰
വലിയ ബോട്ട് കൊള്ളാം കേട്ടോ ചേട്ടാ
Professional touch 👍🏼
പൊളി മച്ചു
❤ വേറിട്ട വീഡിയോസ് കടൽ മക്കളുടെ യാതനകൾ കഷ്ടപ്പാടുകൾ മറ്റുള്ളവർ കൂടി അറിയട്ടെ my friend
🥰
പൊളിച്ചു. 😀
Boatinullile kazchakal pakarnnu thannathinu nanni
Woooow wonderful sharing ❤️❤️👍 keep sharing my new friend ❤️ stay connected 🙏🙏
പൊളിച്ചു
അടിപൊളി
Nice sharing
അടിപൊളി ,ഇനിം പോരട്ടെ
🤗🤗🤗
ബോട്ട് സൂപ്പർ
എവിടെയാ സ്ഥലം
Kidu💥💥💥
God bless you. Adipoli vdo aayirunnu. Njan veendum kandu😍😍
Wow✌️✌️
മൈലേജ് എത്ര കിട്ടും??
Adipoli...❤️
Video ഇഷ്ടപ്പെട്ടു bro ഇന്നത്തെ വിലക്ക് എണ്ണ വാങ്ങിയാൽ ആനയെ വാങ്ങി തോട്ടി വാങ്ങാൻ സാധിക്കാതെ വരുമെന്ന ചൊല്ല് ! ഓർമപ്പെടുത്തുന്നു.
പൊളിച്ചു 👌
Good👍
ഫിഷിങ് ബോട്ട് അമ്പോ എന്തു വലുതാ. നല്ല വീഡിയോ കണ്ടിരുന്നു. ബ്രോ ബോട്ട് ഓടിക്കാൻ നൈസ് ആയിട്ട് ചോദിച്ചു അറിഞ്ഞോ 🤣🤣
🌹
Same വലിപ്പം ഉള്ള ബോട്ട് ഞങ്ങളുടെ നാട്ടിൽ 😒ഉണ്ട്... കുറെ വർഷം ആയി..
Super chetta adipoli video 👌👌
Fishing boatil use cheyunna fuel ethanu??
ഡീസൽ
@@kadalmakrii marine dieselano atho normal dieselano?
Deck wood ano
ഇതെവിടെയ സ്ഥാലം
Munnabam❤️🔥❤️
അടിപൊളി ആയിട്ടുണ്ട് 🥰🥰😍
വീഡിയോ സൂപ്പർ ബോട്ടിന്റെ വിലയും കൂടി ഒന്ന് പറയാമായിരുന്നില്ലേ
3 കോടി
ഈ ബോട്ട് ഓടിക്കുന്നവർക് front കാണാൻ പറ്റോ
Kollam super
Njan ethi
nice one bro 🔥⚡❌
Endhe home Kunjithayil ane
😍😍Wow ❤️
Aiwa ith poliyaanallo😍😍❤️
ഉരുട്ടിയിറക്കിയപ്പോൾ അടിയിൽ നാരങ്ങാ വെക്കാൻ മറന്നില്ലല്ലൊ അല്ലെ..
😂😂
Ethra kodi kurakkanam
Spr bro🔥
E bull jet: guyz 1കോടി മുടക്കി കുതിരയെ എടുത്തു 😃
Adipoli video 👌👌
Hi machane adyame parayatte avatharanam kidu,hoo enna valippa aa boat 🚢 nu .
ഓണർ ഇപ്പോഴും ഉണ്ടോടെ 😜🙏
ഇതൊരു കൊച്ചു കപ്പൽ ആണല്ലോ
Kidilan
Pani etra mm thickness bottom plate
Polichalo
ഷൈകേണ്ട് കിട്ടും എന്നും പ്രദീക്ഷിച്ചു 😂
ഇത് പോലുള്ള ബോട്ട് ആണ് നാടിന്റെ ശാപം. നോ സെക്യൂരിറ്റി ഫെയചർ,
Orupadu perku Joli kitate. Joli kodukan kazhiyate😀
നീളവും വീതിയും പറയാഞ്ഞത് ശരിയായില്ല..
120 adi
പൊളിച്ചു
😍
Saadhwi മുനമ്പം കേരളത്തിലെ ഏറ്റവും നീളം കൂടിയതും വലുതും ആയ ഒരേ ഒരു ബോട്ട് 🔥🔥🔥🔥
Vizhinjam boats ethillum valluppam ollath ind bro
@@itz_me_bravo correct
ഇത് എത്ര അടിയുണ്ട്
@@itz_me_bravo ആദ്യം മുനമ്പം എന്താണ് എന്ന് അറിയൂ ബ്രോ...വിഴിഞ്ഞം പുതിയാപ്പ കോളച്ചൽ ചേറ്റുവ തുടങ്ങിയ ഒട്ടുമിക്ക ഹാർബറുകളിലെയും ബോട്ടുകൾ പണിയുന്നത് മുനമ്പത്തെ യാർഡുകളിലാണ്....ഇന്ത്യയിലെ ഏറ്റവും വലിയ ഫിഷിങ് ബോട്ടുകൾ പണിതിറങ്ങുന്നതും മുനമ്പത്തു നിന്നാണ്...അതിനു കാരണം മുനമ്പത്തെ പ്രഗത്ബരായ മേസ്തിരിമാരാണ്....Saadhvi ആണ് കേരളത്തിൽ ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ ബോട്ട്.... എനിക്ക് 4ബോട്ടുണ്ട് അതുകൊണ്ട് പറഞ്ഞതാണ്
@@Friend-uo4bs bro njan oru boat vekkuna mestari de mon ahn ath kond thanneya ethillim valliya boats odunund ennu paranjath 136 addi alle saadhwi, bepore 130-150 addi olla boats orupad odunund. 🙌