പുള്ളിയെന്താണ് പറഞ്ഞത്, 1) ഇത് പോലൊരു കഥ ഞാൻ ഇതിന് മുൻപ് വായിച്ചിട്ടില്ല (ചിരിക്കുന്നു 😄), 2) ഈ കഥ ഡയറക്റ്റ് ചെയ്യാൻ ലോകത്തു ഒരേയൊരു ആളെ ഉള്ളൂ, അത് ലാലേട്ടൻ ആണ് (വീണ്ടും ചിരിക്കുന്നു 😆🤣)... ശെരിക്കും പറഞ്ഞാൽ ഉള്ളിൽ ഒരുപാട് അർഥം ഉള്ള രണ്ടു ഡയലോഗ്സ് ആണ്... Double meaning,, double meaning..!!!!!😂😂
ഇപ്പൊ എല്ലാരേയും സുഖിപ്പിക്കൽ ആണ് ലൈൻ. ആക്ടർ മാത്രം അല്ലാലോ businessman ആയില്ലേ. producer, distributor. പണ്ടത്തെ ഇൻ്റർവ്യൂകളിൽ പറഞ്ഞിരുന്ന പല നിലപാടുകളും മാറി മറിഞ്ഞൂ.
പ്രിത്വിരാജ് അഭിനയം വല്യ ഗുണമില്ലേലും ആള് നല്ല ബിസിനസുകാരനാണ്. പുള്ളിക്കറിയാം ബറോസിലൊക്കെ കൊണ്ടുപോയി തലവെച്ചു കൊടുത്താൽ സ്വന്തം മാർക്കറ്റ് ഇടിയുമെന്ന്. അതുകൊണ്ട് മൂപ്പർ വിദഗ്ദമായി സ്‌കൂട്ട് ആയി. മോഹൻലാലിന്റെ കാര്യം പറഞ്ഞാൽ മൂപ്പരുടെ അവസാനത്തെ രണ്ട് പിടിവള്ളികളാണ് തരുൺ മൂർത്തിയുടെ തുടരും എന്ന പടവും പൃഥ്വിരാജിന്റെ എമ്പുരാനും. ഇത് രണ്ടും കൂടി പൊട്ടിയാൽ മോഹൻലാൽ മലയാളത്തിൽ lead റോൾ മാത്രമേ ചെയ്യൂ എന്ന പിടിവാശി അവസാനിപ്പിച്ചു ഫഹദിന്റെയോ പൃഥ്വിരാജിന്റെയോ ടോവിനോയുടെയോ ദുൽഖറിന്റെയോ ഒക്കെ പടങ്ങളിൽ നല്ല supporting roles ചെയ്യുക. അടുപ്പിച്ചു പടങ്ങൾ ഹിറ്റ് അടിപ്പിക്കുന്ന മമ്മൂട്ടി പോലും ജയറാം നായകനായ ozler ൽ വില്ലൻ വേഷം ചെയ്തു. അപ്പഴാ...
ഡേയ് ഡേയ്.. അടുപ്പിച്ചു ഹിറ്റ് അടിക്കുന്ന മമ്മൂട്ടിയോ? 2010 മുതൽ 2020 വരെ മമ്മൂട്ടിയുടെ പൊട്ടിയ പടങ്ങളുടെ ലിസ്റ്റ് എടുത്താൽ 200 പേജ് ഉള്ള ബുക്ക് പോലും തികയില്ല എഴുതി തീർക്കാൻ... എന്നിട്ടും അങ്ങേര് ഫീൽഡിൽ പിടിച്ചു നിക്കുന്നില്ലേ.. മോഹൻലാൽ എന്തായാലും അത്രയും ഫ്ലോപ്പ് തന്നിട്ടില്ല... പിന്നെ എമ്പുരാൻ മാത്രം അല്ല... ദൃശ്യം, ആവേശം സംവിധായകന്റെ സിനിമ അങ്ങനെ വേറെയും പടങ്ങൾ ഉണ്ട്...ഫീൽഡ് ഔട്ട് ആവാൻ നോക്കി ഇരിക്കുവാണെങ്കിൽ നീ നോക്കി ഇരിക്കതെ ഉള്ളു..
കുട്ടികൾക്കുള്ള പടമാണ് എന്ന് തന്നെയാണ് റിലീസ് ന് മുന്നേ പറഞ്ഞത്....... അത്ര മോശം പടമൊന്നുമല്ല...... ഇതൊക്കെ എന്തിനുവേണ്ടി ഡീഗ്രേഡ് ചെയ്യുന്നതാ എന്ന് ജനങൾക്ക് മനസിലാവും.....
ബറോസിനെ പറ്റി പ്രിത്വിരാജ് നല്ലത് പാറയാൻ കാരണം മോഹൽലാലിനോടുള്ള സ്‌നേഹവും, ബഹുമാനം കൊണ്ടാണ്... ഇതൊരു മമ്മൂട്ടി ചിത്രം ആണെകിലും പ്രിത്വിരാജ് നല്ലത് തന്നെ പറയുള്ളു... പിന്നെ ഒരു സ്റ്റേജിൽ ചെന്ന് ബറോസ് മോശം ആണെന്ന് ആരും പടം കാണരുതെന്ന് ഒരിക്കലും പറയുല.. ഏതൊരു നടനും സ്റ്റേജിൽ ചെന്ന് ഒരു സിനിമയെ കുറിച് മോശമാണെന്നു ആരും സിനിമ കാണേരുതെന്നും പറയുല...
Story mariyitila. Ath oru Portugal folk anu. Athu athe pole eduthekunu. Bala tharam mariyath avar Corona vaccine nu against aya oru community aya kond travel permission kitatha kond um ellam ok ayapolekum age um roopom mariya kond um anu. Nalla oru cinema anu.
Marakkar : Business wise njettichu. Vaaliban : LJP padam aan. Ath mass padam aait market cheythond aan ithra negative vanne. Baaroz: Script nallathaan. Ath pinneed avar matti ezhuthy Athinte script writerm maari. Gold is an alphonse puthren film ennallathe athin oru promotion interview polum pulli kodthittilla. Salaar is an out and out drama allathe kgf pole mass padam alla. Pulli paranjath okkeyum Sathyam thanne aan. Eth Padam erangiyalum ayalde nenjath Keran mathram Kure vaanangal und.
പണ്ട് സുകുമാരനു താഴ്മ്പ് കണ്ടു തനിക്കുഉണ്ടന്ന് വിചാരിക്കുന്ന മോനാണ് പ്രതിരാജ് ഒടുവിൽ തനിക്കു പറ്റിയ പണിയല്ല അഭിനയം എന്ന് മനസ്സിലായതോടെ (കുറുക്കന്റെ കുബൂദ്ധിയുള്ള സുകുമാരനു ഉള്ള മകന് ) ബുദ്ധി ആരും പറഞ്ഞു കൊടുക്കേണ്ട😂 ) അതു കൊണ്ടാണ് പുതിയ അടവു ലാൽ ഫാൻസിനെ കയ്യിലടുത്താൽ പടങ്ങൾ വിജയിപ്പിക്കാൻ പറ്റും തനിക്കു ചുളിവിൽ ഫാൻസ് പവർ കിട്ടും അതാണ് ലൂസിഫർ എടുത്തു നടക്കുന്നത് 😅
പ്രിത്വിക്കാണ് മലയാളത്തിൽ ഉള്ള എല്ലാ വാഴകളേക്കാളും കുറച്ചു കൂടി വിവരം ഉള്ളത്.. പോയി കമൽ ഹസ്സാനോട് ചോദിച്ചാൽ മതി.. ഈ പൊട്ടകിണറ്റിലെ തവളകളേ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാ
മോഹൻലാൽ എന്തേലും ചെയ്തു കുളമാക്കിയതിനു ആ പാവം പൃഥ്വിയുടെ തലയിൽ കേറണ്ട ... അങ്ങേരു കഴിവ് തെളിയിച്ച ഡയറക്ടർ തന്നെ ആണ് .. അല്ലാതെ സമയം പോക്കിന് ഈ പണിക്ക് ഇറങ്ങിയതല്ല
പുള്ളി കേട്ട കഥ അല്ല ഷൂട്ട് ചെയ്തത്... ജിജോ എഴുതിയത് മാറ്റി രാജീവ് കുമാർ ആണ് പുതിയ സ്ക്രീൻ പ്ലേ ചെയ്തത്...രാജു പഴയ ജിജോ സ്ക്രീൻ പ്ലേ കുറിച്ചാണ് പറഞ്ഞത്...!
Than cinema kando. Mosham anu engane anavsyam ayi troll ne, original 3D, Cinema history de part anu. Story oru Portugal folk anu. Adyam genre um details um arinjit poyi Cinema kanu.
ദുശ്യന്ത് കോക്ക് കളിയാക്കിയാൽ സിനിമ മോശം ആവുമോ? അയാൾക്ക് പുഷ്പ വളരെ മോശം പടം ആയിരുന്നല്ലോ.. അതിൽ ഫഹദ് കോമാളി ആണെന്നൊക്കെ ആണ് പറഞ്ഞത്. അത് പോലെ തന്നെ ഈ പടവും. ബാലെ സെറ്റപ്പ് എന്നൊക്കെ. ഈ പടം അങ്ങനൊരു സെറ്റപ്പിൽ എടുക്കേണ്ട ഒരു പടം ആണ്.
പുള്ളിയെന്താണ് പറഞ്ഞത്, 1) ഇത് പോലൊരു കഥ ഞാൻ ഇതിന് മുൻപ് വായിച്ചിട്ടില്ല (ചിരിക്കുന്നു 😄), 2) ഈ കഥ ഡയറക്റ്റ് ചെയ്യാൻ ലോകത്തു ഒരേയൊരു ആളെ ഉള്ളൂ, അത് ലാലേട്ടൻ ആണ് (വീണ്ടും ചിരിക്കുന്നു 😆🤣)... ശെരിക്കും പറഞ്ഞാൽ ഉള്ളിൽ ഒരുപാട് അർഥം ഉള്ള രണ്ടു ഡയലോഗ്സ് ആണ്... Double meaning,, double meaning..!!!!!😂😂
😅😅😅😅
സാരമില്ല... Karayanda
@@Mightyplexലാൽ ഫാൻസിനോട് അല്ലെ 😂👍
സത്യം 😂
😂😂അപ്പോ പുരിയാലെ ഇപ്പോ പുരിയിത് 😂😂😂😂..
ആ ചിരി ആണ് ഹൈ ലൈറ്റ് 😂😂😂😂
വലിയ പടം ആണെന്നെ പറഞ്ഞിട്ടുള്ളൂ, നല്ലതാണെന്ന് പറഞ്ഞിട്ടില്ല 😅
അതെ എന്നാലേ വീഴുമ്പോൾ ഉരുളാൻ പറ്റൂ
ലെ പ്രിത്വി :എന്റെ ചെറിയൊരു സിനിമ യാണ് 😂
പൃഥ്വി എല്ലാവരുടെയും പടങ്ങളെ പറ്റിയും ഇങ്ങനെ ആനാവശ്യമായി തള്ളി മറിക്കും. സ്വന്തം പടത്തിനെ പറ്റി ചോയ്ച്ചാൽ അത് ചെറിയൊരു പടം 😂
സത്യത്തിൽ പുള്ളി nice ആയി മുങ്ങി😂😂
പുള്ളിക്ക് വിവരം ഉണ്ട് 😂
Oru mairum illa
Ninte thanthede karyam alla bro😂😂@@AlahzaAr-y8u
😂
ലെ രാജുവേട്ടൻ : "മരക്കാർ ഒരു വലിയ സിനിമയാണ്, വാലിബൻ ഒരു വലിയ സിനിമയാണ്, ബറോസ് ഒരു വലിയ സിനിമയാണ്" 💀
*"എന്റെത് ഒരു ചെറിയ സിനിമയാണ്🤗"* 😅
ഈ രാജുവേട്ടന്റെ കാര്യം 😅
ഇപ്പൊ എല്ലാരേയും സുഖിപ്പിക്കൽ ആണ് ലൈൻ. ആക്ടർ മാത്രം അല്ലാലോ businessman ആയില്ലേ. producer, distributor. പണ്ടത്തെ ഇൻ്റർവ്യൂകളിൽ പറഞ്ഞിരുന്ന പല നിലപാടുകളും മാറി മറിഞ്ഞൂ.
Rajappan puluvadiyan
ആൾ ആക്കി പറഞ്ഞ പോലെ ആണ് ഫീൽ ചെയ്തത് 😂
ഈ രാജുവേട്ടന്റെ ഒരു കാര്യം😂
അല്ലേലും ഇത് പിള്ളേര് കാണുന്നതാ നല്ലത്😊
“ഇതൊരുമാതിരി മറ്റേടത്തെ ഇല്ലുമിനാണ്ടി ആയിപ്പോയി ” 🥴
You don't know what is the definition of the illuminati is?
@@-ashish9853Defenition ഒക്കെ പഠിച്ച് ഇത് എന്തോന്ന് പരീക്ഷ എഴുതാൻ പോകുന്നോ
@-ashish9853 I know what the Illuminati is, who they are, and what they’re working towards. So what?
@@-ashish9853 It's just a conspiracy theory.
@@-ashish9853Sarcasm aade...apppo definition aa😅
'Empuraaan oru cheriya padam aanu'
Hayyrr
Ee movie pottiyo? Alukal +ve review parayunne ennu karuthi
മോഹൻലാൽ - രാജപ്പൻ തെങ്ങുംമ്മൂട് (സരോജ് കുമാർ) 😂😂
പ്രിത്വിരാജ് - പച്ചാളം ഭാസി 😂😂
😂
😂
മമ്മദ് - താനൂർ അബ്ദുള്ള 😂😂💥💥
😂
😂
ഇവനെയൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം, പൊക്കി പറയാൻ വിധിക്കപ്പെട്ട ഒരാൾ ആണ് ഇയാൾ വേറെ നിവൃത്തിയില്ല.
Empuran ഇറങ്ങുന്ന വരെ ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും 😂
sherikkum a10 nu nalla ookkanu koduthathu...athu manasilayille?
പിള്ളേർക്ക് ഉള്ള പടമാണെങ്കിൽ മോളെ കൊണ്ടുപോയി ഒന്ന് കാണിക്കാമായിരുന്നില്ലേ 😂😂😂😂😂😂😂😂
😂
ഇവൻ ലോക തോൽവിയാണല്ലോ 😂
ഇവൻ ഇത്തിരി ഉളുപ്പ് ഉണ്ടങ്കിൽ ഇനിയെങ്കിലും നിർത്തുമെന്ന് തോന്നുന്നു 😅
ഇവന്റെ നിലപാട് ഒക്കെ പണ്ട് ആയിരുന്നു. ഇപ്പൊ പ്രൊഡ്യൂസർ, ഡയറക്ടർ ഒക്കെ ആയപ്പോ നിലനിൽപ്പിനു അവസരവാദി ആയി. 🙌
👍😃
പ്രിത്വിരാജ് അഭിനയം വല്യ ഗുണമില്ലേലും ആള് നല്ല ബിസിനസുകാരനാണ്. പുള്ളിക്കറിയാം ബറോസിലൊക്കെ കൊണ്ടുപോയി തലവെച്ചു കൊടുത്താൽ സ്വന്തം മാർക്കറ്റ് ഇടിയുമെന്ന്. അതുകൊണ്ട് മൂപ്പർ വിദഗ്ദമായി സ്‌കൂട്ട് ആയി. മോഹൻലാലിന്റെ കാര്യം പറഞ്ഞാൽ മൂപ്പരുടെ അവസാനത്തെ രണ്ട് പിടിവള്ളികളാണ് തരുൺ മൂർത്തിയുടെ തുടരും എന്ന പടവും പൃഥ്വിരാജിന്റെ എമ്പുരാനും. ഇത് രണ്ടും കൂടി പൊട്ടിയാൽ മോഹൻലാൽ മലയാളത്തിൽ lead റോൾ മാത്രമേ ചെയ്യൂ എന്ന പിടിവാശി അവസാനിപ്പിച്ചു ഫഹദിന്റെയോ പൃഥ്വിരാജിന്റെയോ ടോവിനോയുടെയോ ദുൽഖറിന്റെയോ ഒക്കെ പടങ്ങളിൽ നല്ല supporting roles ചെയ്യുക. അടുപ്പിച്ചു പടങ്ങൾ ഹിറ്റ് അടിപ്പിക്കുന്ന മമ്മൂട്ടി പോലും ജയറാം നായകനായ ozler ൽ വില്ലൻ വേഷം ചെയ്തു. അപ്പഴാ...
Just watch aadujeevitham
Athetha aduppichu hit. Mohanlal um aduthu eragiya ethrayo cinema kalil cheriya veshathil undu.
താൻ ആണോ തീരുമാനിക്കുന്നത് ലാൽ side റോൾ ചെയ്യണോ.എന്നൊക്ക.. തന്റെയൊക്ക മനസ്സിലിരിപ്പ് അറിയാം.. നടക്കാൻ പോകുന്നില്ല
കരഞ്ഞിട്ട് കാര്യമില്ല.
Unfortunately it's a reality.
ഞാൻ ഒരു vintage മോഹൻലാൽ fan ആണ്.
എന്താ ചെയ്യാ@@ramram76291
ഡേയ് ഡേയ്.. അടുപ്പിച്ചു ഹിറ്റ് അടിക്കുന്ന മമ്മൂട്ടിയോ? 2010 മുതൽ 2020 വരെ മമ്മൂട്ടിയുടെ പൊട്ടിയ പടങ്ങളുടെ ലിസ്റ്റ് എടുത്താൽ 200 പേജ് ഉള്ള ബുക്ക് പോലും തികയില്ല എഴുതി തീർക്കാൻ... എന്നിട്ടും അങ്ങേര് ഫീൽഡിൽ പിടിച്ചു നിക്കുന്നില്ലേ.. മോഹൻലാൽ എന്തായാലും അത്രയും ഫ്ലോപ്പ് തന്നിട്ടില്ല... പിന്നെ എമ്പുരാൻ മാത്രം അല്ല... ദൃശ്യം, ആവേശം സംവിധായകന്റെ സിനിമ അങ്ങനെ വേറെയും പടങ്ങൾ ഉണ്ട്...ഫീൽഡ് ഔട്ട് ആവാൻ നോക്കി ഇരിക്കുവാണെങ്കിൽ നീ നോക്കി ഇരിക്കതെ ഉള്ളു..
കുട്ടികൾക്കുള്ള പടമാണ് എന്ന് തന്നെയാണ് റിലീസ് ന് മുന്നേ പറഞ്ഞത്....... അത്ര മോശം പടമൊന്നുമല്ല...... ഇതൊക്കെ എന്തിനുവേണ്ടി ഡീഗ്രേഡ് ചെയ്യുന്നതാ എന്ന് ജനങൾക്ക് മനസിലാവും.....
Eee sudappikal cheyyunnatha.. Matham thinnunna arampirappukal
എന്നട്ട് മനസിലായ ജനം സിനിമ കാണാതെ ട്രോൾ കണ്ട് സന്തോഷിച്ചു 🤭
@GeorgeBibin-gn9ly കാണേണ്ടവർ കാണുന്നുണ്ട്.....
0:39 Aparna Balamurali expression 🤣
Ingeru nice 👌 ayittu scoote ayathayirikkum…
Chotta bheem in 3D 😅😅
ബറോസിനെ പറ്റി പ്രിത്വിരാജ് നല്ലത് പാറയാൻ കാരണം മോഹൽലാലിനോടുള്ള സ്‌നേഹവും, ബഹുമാനം കൊണ്ടാണ്... ഇതൊരു മമ്മൂട്ടി ചിത്രം ആണെകിലും പ്രിത്വിരാജ് നല്ലത് തന്നെ പറയുള്ളു... പിന്നെ ഒരു സ്റ്റേജിൽ ചെന്ന് ബറോസ് മോശം ആണെന്ന് ആരും പടം കാണരുതെന്ന് ഒരിക്കലും പറയുല.. ഏതൊരു നടനും സ്റ്റേജിൽ ചെന്ന് ഒരു സിനിമയെ കുറിച് മോശമാണെന്നു ആരും സിനിമ കാണേരുതെന്നും പറയുല...
Aah sathyam😂
ബെസ്റ്റ്. വിഷസ്. പറഞ്ഞു. പോയാൽ. പോരെ. പ്രീതിയുടെ. Ouru. ലൈൻ. കുറെ. സംസാരിക്കുക. പൊക്കി. അടിക്കുക. 😂. ഞാൻ. ആണ്. ആദ്യം. കേട്ടത്. ഇയാൾ. 10.വർഷം. ചെയുന്നത്. എന്താണെന്നു. എനിക്കറിയാം. 😂. സ്വയം. പൊക്കി. മറ്റുള്ളവരെ. അതിലും. പൊക്കി. 😂. പണ്ട്. ഇയാൾ. ഇതൊന്നും. അല്ല. മമ്മൂട്ടി. ലാൽ. ഇവര്. യുവനടന്മാർക്ക്. വഴി. മറി. കൊടുക്കണം. എന്ന്. പറഞ്ഞ. ആളാണ്. Eppo. ഈ. അവസ്ഥയിൽ. 😂
അത്രക്ക് പരിഹരിക്കാനുള്ള കാര്യം ഒന്നും barozz ൽ ഇല്ല. First half ലേ കുറച്ച് dialogue ലുള്ള നാടകീയത മാറിയാൽ, its a visual treat.
Correct karyam eyalithu kurach naalayi thudagiyit...ellarkum ippol manasilayithudagi
Ilove ലേലേട്ടാ ഈ കൊല്ലം ക്രിസ്മസ് ന്യൂ ഇയർ ഇതിനൊന്നും പടക്കം വേണ്ട കുട്ടികൾക്കു അത് ലാലേട്ടന്റെ വക happy ന്യൂ ഇയർ. Nb.ഞൻ മോഹൻ. 💣കുട്ടികളെ ഞൻ ബറോസ് 😀
പൊക്കിയടി സ്റ്റാർ രായപ്പൻ കുറച്ചു കാലമായിട്ട് നന്നായിട്ട് പൊക്കി അടിക്കുന്നുണ്ടല്ലോ
ബറോസ് കഥ മുഴുവൻ മാറ്റി വന്നപ്പോൾ കുളം ആയി മാറിയിരിക്കുകയാണ് ബാല താരം വരെ മാറി ( കൊറോണ സമയത്ത് ) ആദ്യ 3D Director ഇതിനെ കുറിച്ച് പറഞ്ഞത് കേട്ടിട്ടുണ്ട്
Bala tharame mariyittyllu. Story mariyittilla
Original story Lal matti
Story mariyitila. Ath oru Portugal folk anu. Athu athe pole eduthekunu. Bala tharam mariyath avar Corona vaccine nu against aya oru community aya kond travel permission kitatha kond um ellam ok ayapolekum age um roopom mariya kond um anu. Nalla oru cinema anu.
Swantham padam low hype koduth nirthum
Bakki ullavarude padam anavashya hype koduth nashippikkum
Swantm padavum hype ketunund
ഇവൻ പണ്ട് പറയുന്നതിന് കുറച്ചെങ്കിലും ആത്മാർഥത ഉണ്ടായിരുന്നു ഇപ്പോൾ 😂
നിലപാട് + തള്ള് രായു 🤣
Kovalan, king of kotham
@@appuappuzz2309 ok agree👍🏻😅
രായപ്പന് കാര്യം മനസ്സിലായി. ആടുജീവിതം എന്ന് പറഞ്ഞ് നൈസായിട്ട് സ്കൂട്ടായി 😀
Ayali paranjath jijo punnisinte barroz aanu alland ee kizhangan vettithiruthiya barroz alla😂
ലൂച്ചിഫർ ഇതേ അവസ്ഥയനോടെ റായു??
പുള്ളി തലനാരായിഴയ്ക്ക് രക്ഷപെട്ടത് 😅🤣😂
പുള്ളിടെ പടത്തിലൊക്കെ abhinayikande
1:31 oru Akshara pollum thettilla
പണ്ട് ആരെയും പേടിക്കാതെ നിലപാടുകൾ പറഞ്ഞിരുന്ന ആൾ.. ഇപ്പോ സുഖിപ്പിക്കൽ ആയി..ബിസിനസ് മാൻ ആയല്ലോ😂
😂 കഴിവില്ലാത്തവനെ ചുമ്മ അംഗീകരിച്ചു നശിപ്പിച്ചു ...കുളം ആക്കി വിട്ടിട്ടുണ്ട്
Raju10 thallu specialist😂😂
Illuminati onnum pazhepole work cheyyynnilla nnu thonnunnu😂😂
1:27 Baaross 😂😂😂😭
പൃഥ്വിരാജ് (സ) പ്രവചന ഇലുമിനാറ്റി സിംഗം
ഇല്ലുമിനാട്ടി യുടെ പവർ കുറഞ്ഞു കുറഞ്ഞു വരുകയാണെലോ
*പുള്ളി nice ആയിട്ട് ഊരിയത് ആണ്* 😅
Ningal prithviraj paranjathu onnude sradhichu nokku... Pulli padam big budget aanu, varity aanu ennathu allathe nalla cinema ennu paranjitilla 😂& aalu nice aayittu ozhiyukayum cheythu
ഇത് കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയും മുതിർന്നവർക്കുള്ള ബിഗ് ബഡ്ജറ്റ് അനസ്റ്റേഷ്യയും ആണ്... എന്ന് നിങ്ങളുടെ സ്വന്തം ലാലേട്ടൻ
ഉത്സവത്തിന് കദീന പൊട്ടുമ്പോലെ അല്ലേ പൊട്ടുന്നത് വരിവരി ആയി മീഡിയ ന്യൂസ് വരെ പണം കൊടുത്തു ഹൈപ്പ് ആക്കി 😂എന്നിട്ട് ഇപ്പോ വരും 100 കോടി ദേശീയ അവാർഡ് 🙏🙏🙏
പയ്യാരം പറച്ചിൽ മിടുക്കന്മാർ പൃഥ്വി and ഞാവകം വിനീത്. 😂
Rajuettan😂😂😂
Ith pullikarante sthiram parupadi aan beda miya chota miya nta promotion oon kand nokk😅😅
സ്വന്തം പടം ചെറിയ movie ബാക്കിയുള്ളവരുടെ തള്ളി pottiku
Rajappan is so fake. 😂😂😂😂😂
Pettan
Motivational king thanne😂😂
Marakkar : Business wise njettichu.
Vaaliban : LJP padam aan. Ath mass padam aait market cheythond aan ithra negative vanne.
Baaroz: Script nallathaan. Ath pinneed avar matti ezhuthy Athinte script writerm maari.
Gold is an alphonse puthren film ennallathe athin oru promotion interview polum pulli kodthittilla.
Salaar is an out and out drama allathe kgf pole mass padam alla.
Pulli paranjath okkeyum Sathyam thanne aan. Eth Padam erangiyalum ayalde nenjath Keran mathram Kure vaanangal und.
Ith enth nyayigaranm
Illuminati 😵😌
പണ്ട് സുകുമാരനു താഴ്മ്പ് കണ്ടു തനിക്കുഉണ്ടന്ന് വിചാരിക്കുന്ന മോനാണ് പ്രതിരാജ് ഒടുവിൽ തനിക്കു പറ്റിയ പണിയല്ല അഭിനയം എന്ന് മനസ്സിലായതോടെ (കുറുക്കന്റെ കുബൂദ്ധിയുള്ള സുകുമാരനു ഉള്ള മകന് ) ബുദ്ധി ആരും പറഞ്ഞു കൊടുക്കേണ്ട😂 )
അതു കൊണ്ടാണ് പുതിയ അടവു ലാൽ ഫാൻസിനെ കയ്യിലടുത്താൽ പടങ്ങൾ വിജയിപ്പിക്കാൻ പറ്റും തനിക്കു ചുളിവിൽ ഫാൻസ് പവർ കിട്ടും അതാണ് ലൂസിഫർ എടുത്തു നടക്കുന്നത് 😅
പാറൂസിനെ പൊക്കിയടിച്ചില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും എമ്പുരാൻ അടുപ്പത്തിരിക്കുന്നതേയുള്ളു
ഇതു ഇലുമിനാടി ക്കും ഒരു Abhatham okk Pattum
It's a good movie❤
annan aadujeevitham paranu randu padathil ninnu mungi chiranjeevi movie and barooz
പ്രിത്വീ ക്ക് ബുദ്ധിയുമുണ്ട് but വിവരം ഇല്ല 😂
പ്രിത്വിക്കാണ് മലയാളത്തിൽ ഉള്ള എല്ലാ വാഴകളേക്കാളും കുറച്ചു കൂടി വിവരം ഉള്ളത്.. പോയി കമൽ ഹസ്സാനോട് ചോദിച്ചാൽ മതി.. ഈ പൊട്ടകിണറ്റിലെ തവളകളേ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലാ
The Real Convincing Star
Watched barroz yesterday ..good movie 👍.least bothered about the review which is their opinion 😅
Advance Happy New year Guys.... 🎉❤
Convincing star😂😂
മോഹൻലാൽ എന്തേലും ചെയ്തു കുളമാക്കിയതിനു ആ പാവം പൃഥ്വിയുടെ തലയിൽ കേറണ്ട ... അങ്ങേരു കഴിവ് തെളിയിച്ച ഡയറക്ടർ തന്നെ ആണ് .. അല്ലാതെ സമയം പോക്കിന് ഈ പണിക്ക് ഇറങ്ങിയതല്ല
എല്ലാം ശരിയായ ഒരു ത്രില്ല് ഇല്ല ല്ലോ ല്ലേ രാജൂ 😂😂😂😂😂😂...
2:15 ബഡ്ജറ്റുമില്ല കളക്ഷനുമില്ല 🤷♂️
😃😃😃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
Ithu oru 'Alphonse puthran' cinema annu 😅
pand ithepole gold ne patti ingerr parayane ketit ah 1st day njn kanaaan poye😅🤣🤣🤣
Eantho bagyathin iyal parayunnath okke sheri aavunnu...
രായപ്പൻ Rocks 💥💥💥
Salaar um Bade miyaan chotte Miyaan okke thalliya thallu vechu nokkumbol ithokke ethra better😂😂
Salarum bade miyen miss aku empooran vrunnille
ഏട്ടൻ ഫാൻസിൻ്റെ അവസ്ഥ 😁😁😁😁😁😁
pullikk onnum thorannu parayaan pattilla karanam pulli ippo actor mathram allalo producer and director and distributor enthelum open ayi paranja pulli naleyum ellareyum face cheyyande 😂😂😂 athhaa nice ayi othukki 😅😅😅
aadhyam ellarum uyarathum pinne valich thazhek idum........
Lalettaan fans ippo ella kuttam aduthe prithivirajinte thalayil vechu ithuppo barooz abhinayachathara 😂😂
Uff Raayan😂😂😂
Idakkokke illuminattikkum pizhakkum😂
പുള്ളി കേട്ട കഥ അല്ല ഷൂട്ട് ചെയ്തത്... ജിജോ എഴുതിയത് മാറ്റി രാജീവ് കുമാർ ആണ് പുതിയ സ്ക്രീൻ പ്ലേ ചെയ്തത്...രാജു പഴയ ജിജോ സ്ക്രീൻ പ്ലേ കുറിച്ചാണ് പറഞ്ഞത്...!
വാലിബൻ,മരക്കാർ ഒക്കെ നല്ല പടമാണ്. നമ്മടെ നാട്ടിലുള്ളത് "backword audiance" ആണ്
എന്നട്ട് ഈ പടം കണ്ട് സായ്‌പ് സന്തോഷം കൊണ്ട് പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി
2024 ലിലെ മികച്ച ഹസ്വപഹാസ്യ സംയോജകൻ, 😂🤝❤🤣🤣🤣
illuminaandi raju😂😂
ഇതേ ഉബൈദ് തന്നെ എമ്പുരാൻ ഇറങ്ങുമ്പോൾ പൃഥ്വിയെ പൊക്കിയടിച്ചു വീഡിയോ ഇടും
😂
സന്തോഷത്തോടെ ഈ കമന്റ് ഇന് റിപ്ലൈ തെരുക ഉബൈദ് 😌 ( എല്ലാർക്കും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ ❤️)
🅷︎🅰︎🅿︎🅿︎🆈︎ 🅽︎🅴︎🆆︎ 🆈︎🅴︎🅰︎🆁︎
Ivanu ith thanne aano pani.. 😅🤣
Hype star😂😂
Mikkavarum convincing star post prithvi ku kodukendi varum
Junior Mandrik
First kanicha ale poxo casil pokkitund
രായപ്പൻ റോക്ക്സ് 😂
മോഹൻലാലിനോടുള്ള സ്നേഹവും ബഹുമാനവും കാരണം മാത്രമാണ് ബാറോസ് നല്ലതാണെന്ന് ആളുകൾ പറയുന്നത്. പടം വളരെ മോശം ആണ്. 🥲
Prithviraj paranjathil entha thett ellam sheri anallo
Than cinema kando. Mosham anu engane anavsyam ayi troll ne, original 3D, Cinema history de part anu. Story oru Portugal folk anu. Adyam genre um details um arinjit poyi Cinema kanu.
1:08 🤣🤣🤣
Da rajuvettan alla nammal aan prashnam
Neeyum njanum manasilavunnodo
Aarkkum nannale venda🙏🏻🤫
പുള്ളി പ്രവചന സിങ്കം തന്നെ ആണ്!
മാർക്കോയിലുടെ അണ്ണന്റെ ഇമേജ് ഒന്നു പോങ്ങിവന്നതെ ഉള്ളൂ....ബാറോസിലുടെ അതു താണു കിട്ടി.😅
Prithviraj allenkil anth problm annu ullea
ദുശ്യന്ത് കോക്ക് കളിയാക്കിയാൽ സിനിമ മോശം ആവുമോ? അയാൾക്ക് പുഷ്പ വളരെ മോശം പടം ആയിരുന്നല്ലോ.. അതിൽ ഫഹദ് കോമാളി ആണെന്നൊക്കെ ആണ് പറഞ്ഞത്. അത് പോലെ തന്നെ ഈ പടവും. ബാലെ സെറ്റപ്പ് എന്നൊക്കെ. ഈ പടം അങ്ങനൊരു സെറ്റപ്പിൽ എടുക്കേണ്ട ഒരു പടം ആണ്.
Ath onnum paranjal ivvark manasilavilla vro, they just want reach