ഭരതന്റെ വിലാപവും ധർമ്മ നിഷ്ഠയും 😊🙏

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025

ความคิดเห็น • 265

  • @mohanannair518
    @mohanannair518 ปีที่แล้ว +1

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg ปีที่แล้ว

    രാമായണത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്ന കഥാപാത്രം ഭരതൻ നാലമ്പലം കാണാൻ പോയാൽ ഞാൻ കുടൽ മാണിക്യം ക്ഷേത്രം കാണും അവിടെ ചെന്നാൽ തിരിച്ചു പോരാൻ മനസ് അനുവദിക്കില്ല അത്രക്കും ഇഷ്ടം ഭാരതന്നെ രാമായണം കാണുന്നത് തന്നെ ഭാരതന്നെ കാണാൻ മാത്രം ആണ് 👏👏👏👏👏👏👏👏എല്ലാവരും ശരിക്കും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കഥാപാത്രം ഭരതൻ 🙏🙏🙏🙏🙏🙏🙏

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg ปีที่แล้ว +1

    ഇത് കേൾക്കുമ്പോൾ കണ്ണുനീർ നിറയുന്നു രാമനേക്കാൾ ഒരു പാടി മുന്നിലാണ് ഭരതൻ 👏👏👌👏👌👌

  • @mohanannair518
    @mohanannair518 ปีที่แล้ว

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ലക്ഷ്മണൻ ജയ് ഹനുമാൻ ജീ 🙏🙏🙏

  • @akshaybinesh
    @akshaybinesh 2 ปีที่แล้ว +31

    ഹരേ കൃഷ്ണ, സ്വസ്തികക്ക് ഒരു വീട്ടമ്മക്ക് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്, ആദ്യമായി ആത്മീയത, പിന്നെ ക്ഷമ, വിശ്വാസം, എനർജി, സൗന്ദര്യം, കുല സ്ത്രീ, പാതിവ്രത്യം,, എല്ലാം ഐശ്വര്യങ്ങളും ഭഗവാൻ നൽകി കൊണ്ടിരിക്കട്ടെ 🌹🌹🌹🌹

    • @lijithaliji2498
      @lijithaliji2498 2 ปีที่แล้ว +3

      Krishnaaaa 🙏❤️

    • @akshaybinesh
      @akshaybinesh 2 ปีที่แล้ว +1

      @@lijithaliji2498 കൃഷ്ണ 🙏🙏🙏

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Haree krishnaaaaa....bhagavan ellam kodukum bhagavane premikunna aalallee.....undavum ellam undavum.....nammalkim bhakthitharatte ellaa iswaryavum undavatte

  • @rajivaishnavam3053
    @rajivaishnavam3053 2 ปีที่แล้ว +10

    ഈ രാമായണ ആചാരണ കാലത്തു, രാമായണ തത്വങ്ങളിലേക്കു ആഴ്ന്നിറങ്ങി ചെല്ലുവാൻ, എന്റെ സ്വസ്തികെ,... നിന്റെ പുണ്യം ഞങ്ങൾ ലക്ഷോപലക്ഷങ്ങൾക്കു പകരുകയല്ലോ നീ... 🙏🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഇതെല്ലാം പറഞ്ഞു തന്നതിന് സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @vasudevvedatham7741
    @vasudevvedatham7741 ปีที่แล้ว

    Hare rama hare rama hare krishna hare krishna

  • @anjuvs9342
    @anjuvs9342 2 ปีที่แล้ว

    hare krishna hare krishna krishna krishna krishna hare hare
    hare rama hare rama rama rama hare hare

  • @sheebamohandas1286
    @sheebamohandas1286 2 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sudheeshkumarg3392
    @sudheeshkumarg3392 2 ปีที่แล้ว +2

    ഹരേകൃഷ്ണ. സ്വസ്തിക പറഞ്ഞു തരുന്ന കഥ കേൾക്കുമ്പോൾ നമ്മളും അവരുടെ കൂടെ വനത്തിൽ പോയാ ഫീൽ ആണ്. സ്വസ്തിക പറഞ്ഞു തരുന്ന കേട്ടപ്പോൾ നമ്മൾ അതിൽ ലയിച്ചു പോകുന്നു. സ്വസ്തിക ഭഗവത് ഗീതയിൽ പറഞ്ഞു തന്നിട്ടുണ്ട്. ആത്മാവിന് മരണം ഇല്ല എന്ന് ശരീരം
    മാത്രം നശിക്കും എന്ന്. ഭരതനെ പോലെ ഉള്ള ആളുകൾ ഇപ്പോൾ കാണാൻ സാധിക്കില്ല. ഇന്ന് എല്ലാവർക്കും അധികാര മോഹം ആണ്. ഭഗവാനെ എല്ലാവർക്കും നന്മകൾ വരുത്തണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.

  • @meerasukumaran3963
    @meerasukumaran3963 2 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം. ഉണ്ടാവട്ടെ മോളെ.ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @rajendranpp2581
    @rajendranpp2581 2 ปีที่แล้ว +4

    ഹരെ രാമ,, ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,

    • @santhanavaliamma7041
      @santhanavaliamma7041 2 ปีที่แล้ว

      Hare rama hare rama rama rama hare hare namaskaram mole 🙏🏽🙏🏽🙏🏽

  • @anu.m.ssantha4990
    @anu.m.ssantha4990 2 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...........രാമായണ മാസത്തിൽ ഇത്രയും നന്നായി കഥകളിലൂടെ രാമായണത്തിന്റെ പ്രസക്തിയും എങ്ങനെയുള്ള ആളായിരുന്നു രാമൻ എന്നും..... അദേഹത്തിന്റെ മഹത്വവും.... രാമായണം എങ്ങനെ യാണ് ഒരു മനുഷ്യന്റെ ജീവിതത്തിൽ സ്വാധീനിക്കേണ്ടത് എന്നുമെല്ലാം വളരെനന്നായി കഥകളിലൂടെ പറഞ്ഞു തരുന്ന സ്വസ്തിക്കക്ക് ഒരായിരം നന്ദി....... സ്വസ്തിക ഒരു സംശയം കൂടി തിരുവനന്തപുരം പൊന്മുടിയിൽ ഒരു സീത കുളിച്ച കുളം ഉണ്ട്‌..അവിടെ സീത മാതാവിന്റെ കാൽപാടുകളും ഉണ്ട്‌ 😍😍.. കുറച്ചു കാടിനകത്തുകൂടി പോകേണം അവിടെ എത്താൻ.....അപ്പോൾ രാമനും സീതയും കേരത്തിൽ വന്നിട്ടുണ്ടായിരുന്നോ വനവാസകാലത്തു...സ്വസ്തിക്കക്ക് അറിയാമെങ്കിൽ ... ഇതിന്റെ answer കൂടി ഒന്നും പറഞ്ഞുതന്നാൽ വളരെ നന്നായിരുന്നു...😍😍🙏🙏ഹരേ രാമ 🙏🙏ഹരേ കൃഷ്ണ 🙏🙏😍😍

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +15

    ശ്രീരാമ രാമ രാമെതി രാമാ രാമേ മനോരമേ സഹസ്ര നാമ തത്തുല്യം രാമനാമ വരാനനേ🙏🏻❤️💐
    ഭഗവാനേ സ്വസ്തികയെയും എല്ലാ ഗോപി ഗോപൻമ്മാരെയും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻ജയ് ശ്രീ രാധേശ്യാം🙏🏻❤️സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്‌തു

  • @nishalijesh1179
    @nishalijesh1179 2 ปีที่แล้ว

    🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏

  • @anagha6217
    @anagha6217 2 ปีที่แล้ว +5

    രാമായ രാമഭദ്രായ രാമചന്ദ്രായ വേദ്ധസേ രഘുനാഥായ നാഥായ സീതായ പഥയെ നമഃ❤️🙏🥰🙇.

  • @indiranair4279
    @indiranair4279 2 ปีที่แล้ว

    Hare Rama Hare Rama Hare Krishna Hare Krishna.

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว

    Hare Rama Hare Rama, Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare. Good Story Telling…

  • @jayamanychangarath6135
    @jayamanychangarath6135 2 ปีที่แล้ว

    Hare Krishna Jai Sree Ram

  • @SayanaSona
    @SayanaSona 20 วันที่ผ่านมา +1

    Hare krishna radhe radhe 💙🙏🙏🙏💓💓💓

  • @Jaya28028
    @Jaya28028 2 ปีที่แล้ว

    Hare Krishna Radhe Radha
    Hare Rama

  • @sruthygopi8848
    @sruthygopi8848 2 ปีที่แล้ว

    Hare rama hare rama rama rama hare hare
    Hare Krishna hare Krishna Krishna Krishna hare hare..

  • @nirmalanarayanan1148
    @nirmalanarayanan1148 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കട്ടെ സ്വസ്തിയിലൂടെ ഒരുപാട് പുരാണങ്ങള് അറിയാൻ പറ്റി വളരെ വളരെ സന്തോഷം എല്ലാ ഭഗവാൻറെ അനുഗ്രഹം ഇനിയും കേൾക്കാൻ ഈ അമ്മ കാത്തിരിക്കുകയാണ് സർവ്വം കൃഷ്ണാർപ്പണമസ്തു ജയശ്രീ രാധ രാധ

  • @suchithrachami4295
    @suchithrachami4295 2 ปีที่แล้ว

    ഹരേ രാമ....
    ഹരേ രാമ....
    രാമ രാമ ഹരേ... ഹരേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harshas9285
    @harshas9285 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏 ഇന്ന് ഗുരുവായൂർ വെച്ച് സ്വസ്തികയെ കാണാനും സംസാരിക്കാനും എനിക്ക് കഴിഞ്ഞു.. ഒത്തിരി സ്നേഹത്തോടെ സംസാരിച്ചു. ഇന്ന് ചിലപ്പോൾ കാണാൻ സാധിക്കും എന്ന് മസ്സിൽ തോന്നി. ഭഗവാൻ കാണിച്ചു തന്നു 🥰

  • @gopakumarnair9236
    @gopakumarnair9236 2 ปีที่แล้ว

    Hare Krishna......hare Rama....

  • @nalinip5764
    @nalinip5764 2 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ

  • @karthuz4749
    @karthuz4749 2 ปีที่แล้ว

    Hare Krishna🙏 Hare Krishna🙏 Hare Krishna🙏❤️❤️❤️❤️❤️❤️❤️

  • @vijayalakshmyck3596
    @vijayalakshmyck3596 2 ปีที่แล้ว

    Hare Rama hare Krishna

  • @roshnipillai3930
    @roshnipillai3930 2 ปีที่แล้ว

    ഹരേ രാമാ രാമ രാമ ഹരേ....... 🙏🏻 സ്വസ്തിക ഒരുപാട് നന്ദി ഉണ്ട് 😍

  • @prameelagopi9092
    @prameelagopi9092 2 ปีที่แล้ว

    Nalla pole manassilakittarunnu.Bavante anugraham ennum undavatte.Hare krishna🙏🙏

  • @lakshmiv7281
    @lakshmiv7281 2 ปีที่แล้ว

    Hare krishna🙏🙏🙏 Ramayana masathil kadhakalkudikelkkubol valare sandosham🙏🙏🙏

  • @saifullap7645
    @saifullap7645 6 หลายเดือนก่อน

    Thank you പാറു ചേച്ചി 🙏🙏രാധേ രാധേ

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว

    Harea Krishna chechii radyea shyam chechii radhea radhea narayana narayana narayana sree rama jayam sree rama jayam sree rama rama jayam rama rama rama rama rama rama rama sree rama jayam sree rama jayam

  • @radhan8689
    @radhan8689 2 ปีที่แล้ว +2

    ഞാൻ 75 തവണ കൃഷ്ണന് ഭക്ഷണമില്ലാതെ നോയമ്പ്
    എടുത്തുകഴിഞ്ഞു. കുറെയായി സ്വസ്തികയുടെ videos കാണുമ്പോൾ ഈ അത്ഭുതങ്ങളെ കുറിച്ച് പറയണം എന്ന് തോന്നിയിട്ട്.
    Please ഈ comment pin ചെയ്യാമോ 🙏🏻.
    ആരെങ്കിലും ഒന്ന് സ്വസ്തികയോട് പറയാമോ🙏🏻🙏🏻🙏🏻

    • @radhakrishnan5782
      @radhakrishnan5782 2 ปีที่แล้ว

      🙏

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +1

      ഏകാദശി ആണോ

    • @radhan8689
      @radhan8689 2 ปีที่แล้ว

      @@resmiaryanani ekadheshi & ellaa Vyazham noyabh

  • @chitrakala4460
    @chitrakala4460 2 ปีที่แล้ว

    ഹരേ കൃഷ്ണ, ജയ് സീതാറാം

  • @neethugireesh2513
    @neethugireesh2513 2 ปีที่แล้ว

    Thank u dear ,katha kettu njanum ente veettilullavarum happy ayirikkanu, hare krishna..,🙏

  • @beauty_peach
    @beauty_peach 2 ปีที่แล้ว +1

    കൃഷ്ണ 🙏🏻🙏🏻🙏🏻

  • @geethavadassery6408
    @geethavadassery6408 2 ปีที่แล้ว

    Hare krishana hare krishana

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว

    Good Singing…

  • @akshaybinesh
    @akshaybinesh 2 ปีที่แล้ว +2

    സ്വസ്തികക്ക് ഒരു പാട് നന്ദി കഴിഞ്ഞ ദിവസം ഞാൻ ഗുരുവായൂർ പോയപ്പോൾ ചെയ്തതെല്ലാം അതെ പോലെ കോപ്പി പേസ്റ്റ് ചെയ്തല്ലോ, ഗുരുവായൂർ ചുറ്റിനും കറങ്ങിയതും മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം കണ്ടതും കുളത്തിൽ ഇറങ്ങി മീനുകളെ നോക്കി നിന്നതും പിന്നെ ഗണപതി അമ്പലത്തിൽ നാളികേരം ഉടച്ചതും എല്ലാം അതെ പോലെ ചെയ്തു, ഇതെങ്ങനെ ഞാൻ ആരോടും പറഞ്ഞിട്ട് പോലും ഇല്ല പിന്നെ ഞാൻ സ്വസ്തികയെ പോലെ വീഡിയോ ഇടാറുമില്ല.ഗുരുവായൂർ അപ്പ നീ തന്നെ സത്യം 🌹🌹🌹🌹

  • @SarathaAkku
    @SarathaAkku ปีที่แล้ว

    രമ രമ ഹരേ

  • @rajisadakk3096
    @rajisadakk3096 2 ปีที่แล้ว

    ഹരേ കൃഷ്ണ രാധേ രാധേ

  • @ambikap6369
    @ambikap6369 2 ปีที่แล้ว

    Hare krishnaa

  • @beenak4760
    @beenak4760 2 ปีที่แล้ว

    Hare krishnaaaa Servum Krishnarppanamasthu

  • @sreerajmk6511
    @sreerajmk6511 2 ปีที่แล้ว

    Hare krishna🙏🙏🙏🙏🙏🙏🙏🙏

  • @sindhujkurup3843
    @sindhujkurup3843 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ❤❤❤

  • @sreejasreeja8282
    @sreejasreeja8282 2 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ...🙏🏻

  • @Rema1965unni
    @Rema1965unni 2 ปีที่แล้ว +2

    ശ്രീ രാമ ജയം 🙏🏻 very touching and inspiring stories 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 🙏🏻God bless you Parvathy😍

  • @chandinivp2182
    @chandinivp2182 2 ปีที่แล้ว

    എന്റെ കൃഷ്ണാ ❤️❤️❤️❤️

  • @keerthanapillai7761
    @keerthanapillai7761 2 ปีที่แล้ว

    Hare Krishna 🙏
    Shri Krishnarapanamstu

  • @jyothishkrishna9400
    @jyothishkrishna9400 10 หลายเดือนก่อน

    Haree krishnaa🙏🙏🙏

  • @vishalvichu6501
    @vishalvichu6501 ปีที่แล้ว

    Hare krishna Jai sree Radhe Radhe

  • @ushaknv5224
    @ushaknv5224 2 ปีที่แล้ว +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏

  • @minirajmohan7676
    @minirajmohan7676 2 ปีที่แล้ว

    Hare Krishna 🙏 Radheshyam 🦚 Sarvam Sree krishnarpanamashtu 🙏🌹🌷

  • @ManiKandan-ld9xh
    @ManiKandan-ld9xh 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @mohanannair518
    @mohanannair518 ปีที่แล้ว

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 2 ปีที่แล้ว +2

    ഓം നമോ നാരായണായ നമഃ ഓം നമോ വാസുദേവായ നമ ഓം നമോ കൃഷ്ണായ നമഃ 🙏🏻 നമസ്തേ ശുഭ ദിനം നേരുന്നു🙏🙏🙏🙏

  • @sumathyun6599
    @sumathyun6599 2 ปีที่แล้ว

    Hare krishna jai sree radhae radhae

  • @susheelapr4261
    @susheelapr4261 2 ปีที่แล้ว

    Hare krishna krishna hare

  • @akhilapj996
    @akhilapj996 2 ปีที่แล้ว

    Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏

  • @knsoman3076
    @knsoman3076 2 ปีที่แล้ว

    Hare Rama Hare Krishna 🌺🙏

  • @chithrasmchithra9204
    @chithrasmchithra9204 2 ปีที่แล้ว

    ഹരേ കൃഷ്ണാ

  • @sindhuji52sindhu43
    @sindhuji52sindhu43 2 ปีที่แล้ว

    Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏 god bless you and your lovely family 🙏💕🙏 ellavarkum bhagavantea anugraham undakatea 🙏🙏🙏 jai jai sree Radhe Radhe Shyam 🙏🙏🙏 jai jai sree krishna 🙏🙏🙏 jai jai sree Hanuman ji 🙏🙏🙏

  • @sreekumarac1878
    @sreekumarac1878 2 ปีที่แล้ว

    Hare krishna Hare Rama

  • @geethavijayakumar6147
    @geethavijayakumar6147 2 ปีที่แล้ว

    ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️

  • @rajaniranjith4594
    @rajaniranjith4594 ปีที่แล้ว

    Jai Sree Ram Radhe Radhe sarvam krisharpanamastu ❤❤

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 ปีที่แล้ว

    Jay Jay sree Radhe shyam Hare Krishna

  • @rathysreenivasan9694
    @rathysreenivasan9694 2 ปีที่แล้ว

    Hare, krishnaa,. Harae,. Ramaa

  • @binoycs240
    @binoycs240 2 ปีที่แล้ว +1

    ഹരേ കൃഷ്ണ ചേച്ചി ജപമാലയെയും തുളസിമാല യെയും കുറച്ച് പറയാമോ

  • @bhargavin6206
    @bhargavin6206 2 ปีที่แล้ว +3

    ഹരേ രാമ ഹരേ കൃഷ്ണ🙏🙏🙏❤️ സ്വസ്തികക്ക് പ്രണാമം രാധേ ശ്യാം🙏🙏🙏❤️❤️❤️

    • @subadrasubadra7991
      @subadrasubadra7991 2 ปีที่แล้ว

      കഥകൾ മുറിയാതെ പറയാൻ ശ്രദ്ധിക്കുമല്ലോ കേൾക്കാൻ സുഖമുണ്ട് മുറിയുന്നത് അലോരസപ്പെടുന്നു പറഞ്ഞതിൽ ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കുക

  • @rejeevvasu2438
    @rejeevvasu2438 2 ปีที่แล้ว +1

    Haree Krisha 🙏🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Radhamadhana 🙏

  • @hridhyam7023
    @hridhyam7023 2 ปีที่แล้ว +1

    Hare Krishna ❤❤❤❤🙏🙏🙏🙏
    Jai Shri Radhae Radhae ❤❤❤🙏🙏🙏
    Hare Rama ❤❤❤❤❤🙏🙏🙏🙏🙏
    Hara Hara Mahadeva ❤❤❤❤🙏🙏🙏🙏

  • @sheebar2799
    @sheebar2799 2 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @lincyt5560
    @lincyt5560 2 ปีที่แล้ว

    ഹരേ 🌹🌹കൃഷ്ണ 🌹🌹🙏

  • @gopukumar9896
    @gopukumar9896 2 ปีที่แล้ว

    Super

  • @radhan8689
    @radhan8689 2 ปีที่แล้ว +3

    Hi, ഞാൻ രാധ തൃശ്ശൂരിൽ ആണ്. എനിക്ക് സ്വസ്തികയെ ഒന്ന് കാണണം. അത്ഭുത കാര്യം സ്വസ്തികയോട് പറയണം ഒരുപാട് അത്ഭുതങ്ങൾ പറയാനുണ്ട്.

  • @naliniks1657
    @naliniks1657 2 ปีที่แล้ว

    Nice to hear u again 🙏ram rama jai Hanuman 🙏

  • @sumasudhakaran7713
    @sumasudhakaran7713 2 ปีที่แล้ว

    hare krishna guruvayoorappa

  • @shubhasooty6353
    @shubhasooty6353 2 ปีที่แล้ว

    Krishna guruvayoorappaaaa saranam kanaaaa ❤️🙏🙏🙏

  • @premav4094
    @premav4094 2 ปีที่แล้ว +1

    രാമഹരേ ജയ രാമഹരേ
    രാമഹരേ ജയ രാമഹരേ 🙏
    പാദ നമസ്കാരം സ്വസ്തിക 🙏

  • @PradeepKumar-yk7hh
    @PradeepKumar-yk7hh 2 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻
    ഹരേ രാമ 🙏🏻🙏🏻

  • @rajeeshkr6838
    @rajeeshkr6838 2 ปีที่แล้ว

    🪔🪔ഹരേ കൃഷ്ണ ഹരേ രാമ 🪔🪔
    🫁🫁🫁🫁🫁🌹🌹🌹🌹🌹🌹🌹🌹

  • @sheenat6099
    @sheenat6099 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏ഹരേ രാമ ഹരേ രാമ 🙏🙏🙏🙏🙏

  • @roshniroshan5863
    @roshniroshan5863 2 ปีที่แล้ว

    Hare Rama Hare Krishna..... Sarvam Krishnarpanamasthu 🙏🙏🙏♥️

  • @lekhaanil2354
    @lekhaanil2354 2 ปีที่แล้ว +1

    ഹരേ രാമ ഹരേ കൃഷ്ണാ.... 💕🙏🙏🙏

  • @rajanimahesh2476
    @rajanimahesh2476 2 ปีที่แล้ว

    ഹരേ കൃഷ്ണാ ! ഹരേ രാമ!

  • @makeitclear2905
    @makeitclear2905 2 ปีที่แล้ว

    Hare Rama hare Rama Rama Rama hare hare 🙏🏼🙏🏼🙏🏼

  • @remeshtheanmala9370
    @remeshtheanmala9370 2 ปีที่แล้ว

    HareKrisna

  • @jyothishdivya4591
    @jyothishdivya4591 2 ปีที่แล้ว

    ഹായ് മനോഹരം 😀😀😀😀😀😀

  • @anithamanoj6970
    @anithamanoj6970 2 ปีที่แล้ว

    Hare rama hare Krishna🙏🙏🙏🙏🌹🌹🌹🌹🌹

  • @muralim.s.8005
    @muralim.s.8005 2 ปีที่แล้ว

    ഹരേ രാമ ..... ഹരേ കൃഷ്ണ......

  • @sulochanapk1157
    @sulochanapk1157 2 ปีที่แล้ว

    Radheshyam radheshyam

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว

    Sree rama jayam sree ram jayam sree rama jayam sree rama jayam

  • @vidshorts2760
    @vidshorts2760 2 ปีที่แล้ว

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rathipr2098
    @rathipr2098 2 ปีที่แล้ว

    Pranamam Mam🙏🙏🙏🙏🌹🌹🌹🌹

  • @manjul.s4333
    @manjul.s4333 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🙏
    ഹരേ രാമാ 🙏🙏🙏

  • @akshaybinesh
    @akshaybinesh 2 ปีที่แล้ว +1

    ഗുരുവായൂരിൽ നിന്നു ഭക്ഷണം കഴിച്ചിട്ടേ പോകാൻ പാടുള്ളൂ കെട്ടോ 👍👍

  • @ajinaina
    @ajinaina 2 ปีที่แล้ว

    Radheekrishnaa 💖💖💖