I have a Royal Enfield 1956 fully made in England, one of the last batch of 50 motorcycles that left England on 4 June 1956. It however is not on a Magdynamo but delco. In England this change was made in 1955. Today she is pride of my family
Pls make a Vlog on Royal Enfield Sherpa model. It's a very rare model. And I am thankful to you for making this Vlog as Magneto Ignition is first time for me to see.
New subscriber Amazing content 🤩🤩🤩🤩🤩 Bro plz try to make video in hindi or english so we North Indians can also understand , and channel will grow fastly. Keep it up💯💯🔥🔥
ഇനി 50 വർഷത്തിനു മുകളിൽ പഴക്കമുള്ള വണ്ടികൾ ഒക്കെ ഇനി റോഡിൽ ഇറക്കാൻ പറ്റുവോ??, പുതിയ Vintage Law വന്നതു അറിഞ്ഞില്ലേ, രാജ്യത്തെ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഗതാഗത മന്ത്രാലയം. വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി കണക്കാക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN എന്ന പോർട്ടലിലൂടെയാണ് സമർപ്പിക്കേണ്ടത്. റജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. 10 വർഷമാണ് കാലാവധി. മോട്ടോർ വാഹന നിയമപ്രകാരം പ്രദർശനം, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം, എക്സിബിഷനുകൾ തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഇത്തരം വിന്റേജ് കാറുകൾ നിരത്തിലിറക്കാൻ പാടുള്ളൂ. വിന്റേജ് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണം. അവരാണ് വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുക. ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകൾ കമ്മിറ്റി രൂപീകരിച്ച് വാഹനം പരിശോധിക്കുകയും വിന്റേജ് മോട്ടോർ വെഹിക്കിൾ പ്രകാരം രജിസ്ട്രേഷന് വാഹനം അനുയോജ്യമാണോ എന്ന് നിർണയിക്കുകയും വേണം. നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. "ഈ നിയമം ഇറക്കിയവരോട് ഒന്നേ പറയാനുള്ളൂ ഞങ്ങളുടെ കാശുകൊടുത്ത് വണ്ടി മേടിക്കുന്നത് ഞങ്ങളുടെ സൗകാര്യ ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കാനാണ് അല്ലാതെ ഇവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ അല്ല". എന്റെ അപ്പൻ നല്ലൊരു എൻഫീൽഡ് ആരാധകനാണ്. അപ്പന്റെ അഞ്ചാമത്തെ ബൈക്ക് KLQ registration(1959) 2 Kollam മുൻപ് വിറ്റു. കഴിഞ്ഞമാസം ഒരു 57 മോഡൽ എൻഫീൽഡ് എടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു അപ്പൻ. പിന്നെയാണ് ഇങ്ങനെ ഒരു നിയമം വന്നത് അപ്പൻ അറിഞ്ഞത്. അദ്ദേഹത്തിനു വളരെ സങ്കടമായി. ഈ നിയമത്തിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം. അല്ലെങ്കിൽ vintage വണ്ടികളെ നമ്മൾ അധികനാൾ കാണില്ല കാരണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വണ്ടി, അതുമാത്രമല്ല കോവിഡ് ആയതുകൊണ്ട് ഈ വണ്ടികൾ കയ്യിലുള്ള ഒട്ടുമിക്ക ആളുകളും ആള് കൂടുമെന്ന് കരുതി ഈ വണ്ടികൾ പൊതുദർശനത്തിനും റാലിക്കും കൊണ്ടുവരില്ല ഈ വണ്ടി വീട്ടിൽ തന്നെ വെക്കും അങ്ങനെ പ്രോപ്പർ മെയിന്റനൻസ് ഇല്ലാതെ ഈ വണ്ടികൾ നശിച്ചുപോവുകയും ചെയ്യും. Vintage Law ക്കെതിരെ നമ്മൾ പ്രതികരിക്കണം.💪💪💪
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ് പക്ഷെ അതൊന്നും അല്ല ഇവിടെ നടക്കുന്നത്. ആരോട് ചോദിച്ചിട്ടാണ് ഇവർ ഈ നിയമം കൊണ്ട് വരുന്നത്. ജനങ്ങൾക്കു അവശ്യം ഉള്ള നിയമം ആണ് നടപ്പാക്കണ്ടതു. ഇന്ത്യയിൽ നേരേ വിപരീതം ആണ് ജനങ്ങളെ എങ്ങനെ ദ്രേഹിച്ചു കാശു ഉണ്ടാക്കാം എന്നണു അധി ക്കരത്തിൽ ഇരിക്കുന്നവർ ആലോചിക്കുന്നതു . കഷ്ടം
I have a Royal Enfield 1956 fully made in England, one of the last batch of 50 motorcycles that left England on 4 June 1956. It however is not on a Magdynamo but delco. In England this change was made in 1955. Today she is pride of my family
Wow....would you be kind enough to share some pics or videos pls. Thanks
I have to 1954 full original
Nice video... With almost details
Awesome and nicely maintained RE👍!
Hamare pass bhi yah model hai Bokaro Steel City Jharkhand
Good review nice description, good effort thanks 👌👍
Thanks
Thank you for posting on royal Enfield as asked ❤️❤️❤️
Thanks
@@wheelsonroad4436 sir where could i be able to get that Royal Enfield monogram for sale
Nice
Excepting more Vintage Enfield video’s
👍👍👍
ചേട്ടാ, ഈ വണ്ടി കൊടുക്കുന്നുണ്ടോ അവർ ? ജി2 വേറെ ഏതെങ്കിലും ഉണ്ടാകുമോ എടുക്കാൻ. ഞാൻ കിളിമാനൂർ ആണ്.
Timing advamce return liver B2 engimell umdo? Ethu bullettill set chiyyamo? Marupafi tharumo? Plese
B1 enginilum 1959 kazhinju Vanna G2 vandikalil automatically timing advance um retard aavum...speed kootumbol automatically advance um speed kurakumbol timing retard aavum...G2 Magneto type vandikalil aanu manual adjustment lever ullathu..
Sir I want that excelrator cable holder, where can I get this, please please please reply.
There is a RE genuine spares shop in Trivandrum..
Exact place - Marappalam, Pattom
Now old bullet box available if any one knows plz let me know
Super
Nice one.... Please post videos in newer Enfield bikes like Meteor, Interceptor and Himalayan
Pls make a Vlog on Royal Enfield Sherpa model. It's a very rare model. And I am thankful to you for making this Vlog as Magneto Ignition is first time for me to see.
Thanks I am searching for sherpa
Please make video on bajaj kawasaki eliminator 175
Good vehicle not available I will try
Adipoli❤️❤️
Please make video on enfield deluxe 1987 model red colour
Next is 1958 please watch I will try to make that model also.
Sir I want this type of billet
This not for sale
New subscriber
Amazing content 🤩🤩🤩🤩🤩
Bro plz try to make video in hindi or english so we North Indians can also understand , and channel will grow fastly.
Keep it up💯💯🔥🔥
Thanks
❤❤❤👌👌
I want
ബൊലേറോ ഇൻവേഡർ എന്ന ജീപ്പിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? എന്ന് മുതൽ ആ ജീപ്പ് ഇന്ത്യയിൽ ഇറങ്ങിത്തുടങ്ങിയത് എന്ന് വിശദമായി. ✋️
ഹെഡ് ഒറിജിനൽ ആണോ 🤔
Yes
Hai joseph chetta.
Head is not original chetta
I think u know the bike
Owner binudas chettan
Now its mine 😂😂😂
brother Albino gera box is diffrent, not this one
ഇനി 50 വർഷത്തിനു മുകളിൽ പഴക്കമുള്ള വണ്ടികൾ ഒക്കെ ഇനി റോഡിൽ ഇറക്കാൻ പറ്റുവോ??,
പുതിയ Vintage Law വന്നതു അറിഞ്ഞില്ലേ,
രാജ്യത്തെ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ഗതാഗത മന്ത്രാലയം. വിന്റേജ് വാഹനങ്ങൾക്ക് പ്രത്യേക റജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും ഒരുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. അന്നത്തെകാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.
ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി കണക്കാക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN എന്ന പോർട്ടലിലൂടെയാണ് സമർപ്പിക്കേണ്ടത്. റജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. ആദ്യ റജിസ്ട്രേഷന് 20,000 രൂപയും പുനർ റജിസ്ട്രേഷന് 5000 രൂപയുമാണ് ഫീസ്. 10 വർഷമാണ് കാലാവധി.
മോട്ടോർ വാഹന നിയമപ്രകാരം പ്രദർശനം, സാങ്കേതിക ഗവേഷണം, കാർ റാലി, ഇന്ധനം നിറയ്ക്കൽ, പരിപാലനം, എക്സിബിഷനുകൾ തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമേ ഇത്തരം വിന്റേജ് കാറുകൾ നിരത്തിലിറക്കാൻ പാടുള്ളൂ. വിന്റേജ് വാഹനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നതിനായി സംസ്ഥാന രജിസ്ട്രേഷൻ അതോറിറ്റി നോഡൽ ഓഫിസറെ നിയമിക്കണം. അവരാണ് വിന്റേജ് മോട്ടോർ വാഹനങ്ങളുടെ രജിസ്ട്രേഷനായി എല്ലാ അപേക്ഷകളും പ്രോസസ്സ് ചെയ്യുക.
ഇതുകൂടാതെ അതത് സംസ്ഥാന സർക്കാരുകൾ കമ്മിറ്റി രൂപീകരിച്ച് വാഹനം പരിശോധിക്കുകയും വിന്റേജ് മോട്ടോർ വെഹിക്കിൾ പ്രകാരം രജിസ്ട്രേഷന് വാഹനം അനുയോജ്യമാണോ എന്ന് നിർണയിക്കുകയും വേണം. നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ 1989ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
"ഈ നിയമം ഇറക്കിയവരോട് ഒന്നേ പറയാനുള്ളൂ ഞങ്ങളുടെ കാശുകൊടുത്ത് വണ്ടി മേടിക്കുന്നത് ഞങ്ങളുടെ സൗകാര്യ ആവശ്യങ്ങൾക്കും കൂടി ഉപയോഗിക്കാനാണ് അല്ലാതെ ഇവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കാൻ അല്ല".
എന്റെ അപ്പൻ നല്ലൊരു എൻഫീൽഡ് ആരാധകനാണ്. അപ്പന്റെ അഞ്ചാമത്തെ ബൈക്ക് KLQ registration(1959) 2 Kollam മുൻപ് വിറ്റു. കഴിഞ്ഞമാസം ഒരു 57 മോഡൽ എൻഫീൽഡ് എടുക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു അപ്പൻ. പിന്നെയാണ് ഇങ്ങനെ ഒരു നിയമം വന്നത് അപ്പൻ അറിഞ്ഞത്. അദ്ദേഹത്തിനു വളരെ സങ്കടമായി.
ഈ നിയമത്തിനെതിരെ നമ്മൾ ശക്തമായി പ്രതികരിക്കണം. അല്ലെങ്കിൽ vintage വണ്ടികളെ നമ്മൾ അധികനാൾ കാണില്ല കാരണം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ വണ്ടി ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ ഒരു വണ്ടി, അതുമാത്രമല്ല കോവിഡ് ആയതുകൊണ്ട് ഈ വണ്ടികൾ കയ്യിലുള്ള ഒട്ടുമിക്ക ആളുകളും ആള് കൂടുമെന്ന് കരുതി ഈ വണ്ടികൾ പൊതുദർശനത്തിനും റാലിക്കും കൊണ്ടുവരില്ല ഈ വണ്ടി വീട്ടിൽ തന്നെ വെക്കും അങ്ങനെ പ്രോപ്പർ മെയിന്റനൻസ് ഇല്ലാതെ ഈ വണ്ടികൾ നശിച്ചുപോവുകയും ചെയ്യും.
Vintage Law ക്കെതിരെ നമ്മൾ പ്രതികരിക്കണം.💪💪💪
ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആണ് പക്ഷെ അതൊന്നും അല്ല ഇവിടെ നടക്കുന്നത്. ആരോട് ചോദിച്ചിട്ടാണ് ഇവർ ഈ നിയമം കൊണ്ട് വരുന്നത്. ജനങ്ങൾക്കു അവശ്യം ഉള്ള നിയമം ആണ് നടപ്പാക്കണ്ടതു. ഇന്ത്യയിൽ നേരേ വിപരീതം ആണ് ജനങ്ങളെ എങ്ങനെ ദ്രേഹിച്ചു കാശു ഉണ്ടാക്കാം എന്നണു അധി ക്കരത്തിൽ ഇരിക്കുന്നവർ ആലോചിക്കുന്നതു . കഷ്ടം