ഒരു ആണ് gayആണെന്ന് വെളിപ്പെടുത്തുന്നു. അപ്പോൾ അവനോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറയുന്നു. ആർക്ക് പോയി? തുടക്കത്തിൽ ഒരു പക്ഷെ കേറിക്കിടക്കാൻ ഒരു ഇടമില്ലാതെ, ആരും കൂട്ടില്ലാതെ അവൻ struggle ചെയ്യുമായിരിക്കും. പക്ഷെ, പോകുന്നത് വീട്ടുകാർക്കായിരിക്കും 😅.. ആൺപിള്ളേരെ തെങ്ങു വയ്ക്കുന്ന പോലെ ആണ് വളർത്തുന്നത്.. ജീവിത കാലം മുഴുവൻ കുടുംബം നോക്കാൻ ബാധ്യസ്ഥനാണ് ഒരു ആണ്.
പൊളി മച്ചാനെ മച്ചാന്റെ ലൈഫ് എൻജോയ് ചെയ്തു ജീവിക്ക് ബ്രോ Love you bro 👌👌👌❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰👍👍👍👍🥰
ബ്രോയൂടെ ഇഷ്ടം എങ്ങനെ വേണം എന്ന് തീരുമാനിക്കണ്ടത് മച്ചാൻ തന്നെ ആണ് ബ്രോ പൊളിക്ക് മുത്തേ 👌👌👌👌👌👌👌🥰👍🥰🥰🥰👍❤❤❤❤
കാണുമെങ്കിൽ നമുക്ക് കാണാം ബ്രോ so Miss you bro ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰
Love you bro
😍😍😍😍😍🏳️🌈🏳️🌈🏳️🌈🏳️🌈🏳️🌈love is love. I support you Ashwin
സൂപ്പർ 👌
😍😍😍😍😍
🌈
❤🎉😂🎉❤🎉❤🎉❤🎉❤🎉
അതെയോ
Ledbiyan , gay enthanennu cheruppam muthal school l padippikkanam

O