ലോക വിദ്യാഭ്യാസത്തിന്റെ മാതൃക കേരളത്തിലെ. സംഘനായായ. ബഹുമാനപ്പെട്ട സമസ്‌തകയിലൂടെ അല്ലെ ഉണ്ടായത് 😀😀😀. മുഴുവൻ കേൾക്കരുത് കെട്ടൽ അയാളോട് ഉള്ള ബഹുമാനം പോകും
മൊയ്ല്യാ മാർ തമ്മിടിക്കുന്നത്കാണാൻ നല്ല രസമാ... മുമ്പ് Ap - Ek പ്രശ്നത്തിൽ അള്ളാഹു അക്ബർ എന്ന് ആർത്ത് വിളിപ്പിച്ച് യുവാക്കളെ തമ്മിലടിപ്പിക്കുകയും പള്ളിയും മദ്രസയും പൂട്ടിക്കുകയും കൊല ചെയ്യുകയും ചെയ്തിട്ട് അന്ന് ഇതേ മൊയ്ലിയാക്കൻ മാർ വെച്ചടിവെച്ചടി മുകളിലേക്ക് കയറുകയായിരുന്നു. ഇപ്പോൾ ഇവൻമാർതമ്മിലടിക്കുബോൾ നമുക്ക് മനസ്സിലാവുന്നത് -സമൂഹത്തെ ഭിന്നിപ്പിച്ചവർ പ്രായമാകുബോൾ നിന്ദ്യരായി കൊണ്ടിരിക്കും.! അള്ളാഹു എല്ലാവർക്കും അവകാശപ്പെട്ടതാണ്! ഒരു കൂട്ടരുടെത് മാത്രമല്ല!
ആർക്കാണ് ഇപ്പോഴത്തെ സമസ്തയുടെ പൊരുത്തം ആവശ്യം.. അന്ന് അങ്ങിനെ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് മുശവറ മെമ്പർമാരുടെ തനി സ്വഭാവം ഇന്ന് എല്ലാവർക്കും മനസ്സിലാക്കാനായി
പാണ ക്കാട് കുടുംബം നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കാലത്തോളം നിങ്ങളെ കൂടെ തന്നെ നിൽക്കും.. അവർ ബൈ പറഞ്ഞാൽ അപ്പോൾ നമ്മളും ബൈ പറ യും പറഞ്ഞില്ല എന്ന് വരരുത് 🤗🤗🤗
Marininnal ee system thanne ake avathalatthilakum. Ath kondan adhehatthe thanne thiranjedutthath. Athumatramalla adhehaman ee system undakkiyath, sthapakanum.
ഇത്ര ഉരുണ്ടു മറിയുന്ന ആവശ്യം ഒന്നുമില്ലല്ലോ. സമസ്ത മുന്നോട്ടുവെച്ച ഒമ്പത് നിബന്ധനകളും അംഗീകരിച്ചു എന്ന ഒരൊറ്റ പ്രസ്താവന മാത്രം മതി. താങ്കളുടെ ഒരൊറ്റ മർക്കട മുഷ്ടി മാത്രമാണ് ഇന്ന് നിലവിലെ പ്രശ്നം
സമസ്തക്ക് ഇപ്പൊ തന്നെ കുറെ സംവിധാനം ഉണ്ട്... എന്നിട്ട് എന്താ സമൂഹത്തിന് ലാഭം... ഒക്കെ ഒരു ഒഴിന്ന മട്ടിൽ..... വാഫിയും ഹുദവിയുമൊക്കെ അതിൽ നിന്നും വ്യത്യസ്തമാണ്..... മനസ്സിലാക്കുമോല്ലോ
1999 to 2004 markaz study cheythirunnu.... Oru nilapad ullla manushyan... Athinu result undakki... ❤❤❤❤ anavashyam parayunnavark vyakthamaya udheaham undakum... Money and politics.
നിഷ്പക്ഷനാണ് എന്ന് വിചാരിച്ചിരുന്നു പക്ഷേ ഇത്രക്കും അഹങ്കാരം പാടില്ലായിരുന്നു.. മുശവറ ഒന്നിച്ചു പറഞ്ഞിട്ടും നിങ്ങളുടെ അഹങ്കാരം ചെറുതല്ല... ദുനിയാവിൽ എല്ലാവർക്കും സ്ഥാനമാനം ആകണം പ്രതേകിച് ദീൻ പഠിപ്പിച്ച നിങ്ങൾക്കും.. 😔😔
സാധാരണക്കാരുടെ ഈമാൻ കളഞ്ഞ് കുളിപ്പിക്കരുത് പണ്ഡിതൻമാരടെ നിലവാരം കുറക്കുന്ന പരിപാടിയിൽ നിന്നും വിട്ടു നിന്നാൽ വളരെ നന്നായിരുന്നു അവസന കാലത്ത് പണ്ഡിതൻമാൻ ദുഷിക്കും അല്ലാഹു കാക്കട്ടെ
നിങ്ങൾ ഇടയ്ക്കിടെ ഇങ്ങനെ പത്ര സമ്മേളനം നടത്തിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളു.. നിങ്ങളെ എന്ത് കൊണ്ട് പുറത്താക്കി എന്ന് വാർത്ത സമ്മേളനം കണ്ടാൽ തിരിയും. കക്കുപ്പടി ഉസ്താദിന് ക്ലിപ്പ് ഇടേണ്ടി വരില്ല 😂😂😂😂
ഓ പാവം ഇതേ ന്യായം താങ്കൾ മുൻപും പറഞ്ഞിട്ടുണ്ട് തൻ്റെ ഭാഗം കേട്ടില്ലാ എന്ന്. എത്ര നാളായി ഉസ്താദേ . ഈ 4 വർഷത്തിനിടയിൽ അവനവൻ്റെ ഭാഗം കേൾപ്പിക്കാൻ കഴിഞ്ഞില്ലേ ? സമസ്തയെ നിങ്ങൾ അങ്ങോട്ട് പുറത്താക്കിയത് ആരുടെ ഭാഗം കേട്ടിട്ടാ ?😂
എന്തൊക്കെ ന്യായങ്ങൾ ഒപ്പിച്ചു വന്നാലും ശരി സമസ്തയുടെ മേൽനോട്ടം അംഗീകരിക്കുകയില്ല എന്ന ഒറ്റക്കാരണം മാത്രം മതി നിങ്ങളെ തള്ളിക്കളയാൻ ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി സമസ്തക്ക് സമസ്തയുടെ വഴി ശിഷ്യന്മാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ സമസ്തക്കെതിരെ പുച്ഛം വളർത്തിയ നിങ്ങൾക്ക് തിരിഞ്ഞു നടക്കാൻ സാധിക്കില്ല എന്നതാണ് യാഥാർത്യം പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള താൽക്കാലിക പ്രകടനം മാത്രമാണ് പാണക്കാട്ടേക്കുള്ള പുറത്തു കാണിക്കുന്ന വിധേയത്വം
പാണക്കാട് കുടുംബംഎന്ന് ഇവരെ ഒഴിവാക്കുന്നുവോ അതുവരെ ഇവരെ കൂടെ കട്ടക്ക് നിൽക്കും. അതിന് ഏത് ഷജന കുറ്റികൾ എതിർത്തിട്ടും കാര്യമില്ല.. വാഫി സംവിധാനം ഇവിടെ നിലനിൽക്കട്ടെ എന്ന്.. നിങ്ങൾ സുന്നികളെ വഹാബി ആക്കുന്ന പരിപാടി നിർത്തിയാൽ മതി
ഈ സ്ഥാപനങ്ങളുടെ ഉയർച്ച യിലെ മുഖ്യ അധ്വാനവും ബുദ്ധിയും എല്ലാം ഹകീ o ഫൈസിയുടെ താണ് സമസ്തയിൽ ഉള്ള അധികവും മരിച്ച് പോയവരെ വിളിച്ച് തേടാൻ മാത്രം ബുദ്ധിയേ അവർക്കുള്ളൂ ഇവർക്ക് പിണഞ്ഞ ഇത്തരം പ്രശ്നം പോലും മരിച്ചവർ അറിയുന്നില്ല ലോകം നിയന്ത്രിക്കുന്നത് കേരളത്തിൽ കോഴിക്കോടുള്ള ആൾ അതും മരണപ്പെട്ട . സമസ്ത > ലയം പോലും നിയന്ദ്രിക്കാൻ കഴിയാത്ത വ്യക്തി
സമസ്തയുടെ പേരിൽ സ്ഥാപനങ്ങൾ സ്ഥാപിച്, സമസ്തയുടെ പേരിൽ കുട്ടികളെ ക്ഷണിച്,സർവ്വം സമസ്ത യിലൂടെ നേടി ഉയർന് ഇപ്പോൾ വലിയ സംവിധാനം ആയപ്പോൾ "ഇത് വേറെ ഒരു സംവിധാനമാണ്, സമതക്കിത്തിൽ റൈറ്റ് ഇല്ല റോൾ ഇല്ല" എന്ന് പറയുന്ന ഇദ്ദേഹത്തിൻറെ കാപട്യം തിരിച്ചറിയണം മാലോകരെ..... Nb; സമസ്തയുടെ സ്ഥാപനമാണെന്ന ധാരണയോടെ അവിടെ പഠിച്ചതല്ലാത്ത ഒരു കുട്ടിയെ കാണിക്കാൻ കഴിയുമോ...?
കേൾക്കുന്നവർ മാന്യമായി മുഴുവൻ കേട്ടിട്ട് മാത്രം അഭിപ്രായം പറയുക.....കൃത്യം.വ്യക്തം.ദൃഡം.❤ വാഫി വാഫിയ്യ ലോക വിദ്യാഭ്യാസത്തിന് മാതൃകയാണ് .....💯
ലോക വിദ്യാഭ്യാസത്തിന്റെ മാതൃക കേരളത്തിലെ. സംഘനായായ. ബഹുമാനപ്പെട്ട സമസ്‌തകയിലൂടെ അല്ലെ ഉണ്ടായത് 😀😀😀.
മുഴുവൻ കേൾക്കരുത് കെട്ടൽ അയാളോട് ഉള്ള ബഹുമാനം പോകും
ഹകീം ഫെയ്‌സി സത്യസന്ദനാണു - ക്ര്യത്യമായി പറഞ്ഞു
അരി തിന്നുന്നവർ മുഴുവൻ കേട്ട് ശേഷം വിമർശനം അഭിപ്രായവും അറിയിക്കുക
മൊയ്ല്യാ മാർ തമ്മിടിക്കുന്നത്കാണാൻ നല്ല രസമാ...
മുമ്പ് Ap - Ek പ്രശ്നത്തിൽ അള്ളാഹു അക്ബർ എന്ന് ആർത്ത് വിളിപ്പിച്ച് യുവാക്കളെ തമ്മിലടിപ്പിക്കുകയും പള്ളിയും മദ്രസയും പൂട്ടിക്കുകയും കൊല ചെയ്യുകയും ചെയ്തിട്ട് അന്ന് ഇതേ മൊയ്ലിയാക്കൻ മാർ വെച്ചടിവെച്ചടി മുകളിലേക്ക് കയറുകയായിരുന്നു.
ഇപ്പോൾ ഇവൻമാർതമ്മിലടിക്കുബോൾ നമുക്ക് മനസ്സിലാവുന്നത് -സമൂഹത്തെ ഭിന്നിപ്പിച്ചവർ പ്രായമാകുബോൾ നിന്ദ്യരായി കൊണ്ടിരിക്കും.!
അള്ളാഹു എല്ലാവർക്കും അവകാശപ്പെട്ടതാണ്!
ഒരു കൂട്ടരുടെത് മാത്രമല്ല!
ആർക്കും മനസ്സിലാകുന്ന കൃത്യമായ മറുപടി,
ആഗോള തലത്തിലാണ് സുന്നത്തുൽ ജമാ അത്ത് എന്നുള്ള ഉസ്താദിന്റെ കാഴ്ചപ്പാട് പ്രശംസനീയം👍💚
Wafi - Wafiya good syllabus. It is very advance education systems ❣️❣️❣️
Porutthamillaathe enth vidhyabhaasam.
Alif - Adhab
സുഹാബിയ്യത്
@@shabeebhamza8158 are porutthaman allahnte deen padikkan vendath.
Onn poda
ആർക്കാണ് ഇപ്പോഴത്തെ സമസ്തയുടെ പൊരുത്തം ആവശ്യം.. അന്ന് അങ്ങിനെ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് മുശവറ മെമ്പർമാരുടെ തനി സ്വഭാവം ഇന്ന് എല്ലാവർക്കും മനസ്സിലാക്കാനായി
@@Truth..👌👌👌
പാണ ക്കാട് കുടുംബം നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന കാലത്തോളം നിങ്ങളെ കൂടെ തന്നെ നിൽക്കും.. അവർ ബൈ പറഞ്ഞാൽ അപ്പോൾ നമ്മളും ബൈ പറ യും പറഞ്ഞില്ല എന്ന് വരരുത് 🤗🤗🤗
ന്യായീകരണം... സൂപ്പർ...
എന്തുപറയാൻ... ഇവരെയൊക്കെ
നിങ്ങൾക് ദീനിനോട് സ്നേഹവും കൂറും ഉണ്ടെങ്കിൽ അധികാരത്തിൽ കടിച്ചു തൂങ്ങാതെ പൂർണമായും മാറിനിക്കുകയാണ് വേണ്ടത് !
Marininnal ee system thanne ake avathalatthilakum.
Ath kondan adhehatthe thanne thiranjedutthath. Athumatramalla adhehaman ee system undakkiyath, sthapakanum.
എന്നിട്ട് സഖാവ് ഉമ്മർ ഫൈസിയെ ഏൽപ്പിക്കണോ? എപ്പോൾ കുളമാക്കി എന്നു ചോദിച്ചാൽ മതി
ആർക്കും മനസ്സിലാകും
നല്ല സംസാരം
എല്ലാം വ്യക്തം
തിരുത്ത് ആവശ്യമാണ്
സത്യം നിലനിൽക്കും
Crystal clear
👍
കൃത്യമായ തീയതിയോടെ കൂടി സംസാരിക്കുന്നു... 🔥🔥🔥
അവർക്ക് പോസിറ്റീവ് ആയത് മാത്രം
@@7867-l4l ഏതാണ് ഈ അവർ അവറാനെ.
ഇത്ര ഉരുണ്ടു മറിയുന്ന ആവശ്യം ഒന്നുമില്ലല്ലോ. സമസ്ത മുന്നോട്ടുവെച്ച ഒമ്പത് നിബന്ധനകളും അംഗീകരിച്ചു എന്ന ഒരൊറ്റ പ്രസ്താവന മാത്രം മതി. താങ്കളുടെ ഒരൊറ്റ മർക്കട മുഷ്ടി മാത്രമാണ് ഇന്ന് നിലവിലെ പ്രശ്നം
Pray Amaya
Usthadumare
Weedanipichu
Engoottu
കൃത്യമായ ന്യായീകരണം
സ്ഥാപനങ്ങൾ മൊത്തം സമസ്ഥയെ ഏൽപ്പിച്ചാൽ പോരെ...തീരുമാനം സമസ്തക്ക് വിട്ട് കൊടുത്ത് രമ്യമായി പരിഹരിക്കാൻ കഴിയും
Cic യുടെ സ്ഥാപക ലക്ഷ്യങ്ങൾ ആയിട്ട് ഒത്തിരി ഉണ്ട്, അത് ഇത് കൊണ്ട് നടപ്പിലാകില്ല എന്നത് കൊണ്ടാണ്
സമസ്തക്ക് ഇപ്പൊ തന്നെ കുറെ സംവിധാനം ഉണ്ട്... എന്നിട്ട് എന്താ സമൂഹത്തിന് ലാഭം... ഒക്കെ ഒരു ഒഴിന്ന മട്ടിൽ..... വാഫിയും ഹുദവിയുമൊക്കെ അതിൽ നിന്നും വ്യത്യസ്തമാണ്..... മനസ്സിലാക്കുമോല്ലോ
ഇപ്പോയത്തെ സമസ്തയിൽ വല്യ ആശങ്കയുണ്ട് 😢_ഒന്ന് കലങ്ങി തെളിഞ്ഞാൽ മതിയാർന്നു
കൃത്യം വ്യക്തം
എന്ത് 😂
ഇന്നത്തെ പ്രസ് മീറ്റ് സകല മോല്യാന്മാർക്കും ഉള്ള റഫറൻസ് ആണ്.
മീഡിയയോട് സംസാരിക്കേണ്ടത് എങ്ങനെയാണെന്ന് ഇവരൊക്കെ ഉസ്താദിൽ നിന്ന് കണ്ട് പഠിക്കട്ടെ 🤌🏻
സമസ്ത തന്ന 9 നിയമങ്ങൾ മാറ്റി തിരുത്തിയിട്ടല്ലേ നിങ്ങൾ അംഗീകരിച്ചു എന്ന് ലറ്റർ കൊടുത്തത്
All the best
പത്ര സമ്മേളനം 🔥
സമസ്തയുടെ സ്ഥാപനത്തിൽ ചേക്കേറി സമസ്തയുടെ തീരുമാനത്തിന് എതിരായി എന്ത് ന്യായം പറഞ്ഞിട്ടെന്തു കാര്യം?
സമസ്തയുടെ സ്ഥാപനം എന്ന് പറഞ്ഞാൽ മനസ്സിലായില്ല.
@@haneefkcroad1563അത് ഇനി വൈകാതെ മനസ്സിൽ ആയിക്കോളും..
@@7867-l4l ക്ഷേത്രക്കടവിന്റെ സ്ഥാപനമായിരിക്കും,
Wafy യുടെ അധികാരം മൂപ്പർക്ക് കൊടുത്തോക്കി എല്ലാ പ്രശ്നവും തീരും 😁🤣😂.
വ്യക്തമായ മറുപടി🎉❤
വഹാബിസം ഒളിച്ചു കടത്തി അതാണ് തെറ്റ്
സമസ്ത യുടെ സ്ഥാപനങ്ങൾ സമസ്തക്കു തിരിച്ചേൽപ്പിച്ചിട്ട് ന്യായീകരിക്കാൻ നിക്ക്
'വേലി തന്നെ വിള തിന്നുന്ന ഒരു കാലഘട്ടമാണ്. റബ്ബ് കാത്ത് രക്ഷിക്കട്ടേ
ഉസ്താദേ അഹങ്കാരം മാറ്റി വെച്ച് ബഹുമാനപ്പെട്ട ഉലമാക്കൾ പറയുന്നത് അനുസരിക്കൂ
ഹകീം ഫൈസി എല്ലാത്തിനും കാരണക്കാരനായത് നന്നായി. അതുകൊണ്ട് സമസ്തയിലെ കീടാണുക്കളെ ഓരോന്നായി പുറംലോകത്തിന് അറിയാനായി. തെറിപറയുന്ന മുശവറ മെമ്പർമാരുള്ള സമസ്തയിൽ ബന്ധം പറയാത്തതും നന്നായി
ഹകീം ഫൈസി എല്ലാത്തിനും കാരണക്കാരനായത് നന്നായി. അതുകൊണ്ട് സമസ്തയിലെ കീടാണുക്കളെ ഓരോന്നായി പുറംലോകത്തിന് അറിയാനായി. തെറിപറയുന്ന മുശവറ മെമ്പർമാരുള്ള സമസ്തയിൽ ബന്ധം പറയാത്തതും നന്നായി
ആരാ മോനെ ഉലമാഅ് 😂
@@but7878 da അനക്കറിയില്ലേ കുറച്ചു ദിവസം മുന്നെ മുശാവറയിൽ നിന്ന് ഒച്ചയും വിളിയും ഉണ്ടാക്കിയോര്.
സമസ്ത എന്നുള്ളത് ഒരു വെക്തി അല്ല ല്ലോ ഇയാൾ ക് സമസ്ത യെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
👍
والصلح خير
Excellent
ഒരു വ്യക്തിയുടെ കാര്യം കൊണ്ട് സമുദായത്തിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടാകും എങ്കിൽ ഞാൻ മാറി നിന്നാൽ വി. ഷയം തീരും എങ്കിൽ മാറി നിൽക്കൽ ആണ് നല്ലത്
സമുദായത്തിൽ ഒരു പ്രശനവും ഇല്ല ചിലർക്ക് മാത്രമാണ് പ്രശ്നം
1999 to 2004 markaz study cheythirunnu.... Oru nilapad ullla manushyan... Athinu result undakki... ❤❤❤❤ anavashyam parayunnavark vyakthamaya udheaham undakum... Money and politics.
എത്ര പറഞ്ഞാലും ഒരു പാട് തെറ്റുകള്‍ ഉണ്ട് കുരുത്തക്കേട് പ്രതീക്ഷിക്കാം
കൃത്യം വ്യക്തം
اشرف الخلق
നേകാൾ മികച്ച ശിഷ്യ ഗണങ്ങളുള്ള മഹാപന്ധിതൻ
نعوذ بالله
താങ്കൾ എന്താണ് പറയുന്നതിനെ കുറിച്ച് താങ്കൾക്ക് ബോധം ഉണ്ടോ😮😮
نعوذ بالله …ان اشرف الخلق رسول الله (ص) ، لا غيره
✌🏻
Usthad samsaram kandale
Lokam muyuvanum pidichadakiya polund
Hakeem usthadinum Nadvi Usthathinumm Aaan AD 2000 n sheeshamulla keralathile Muslim Vidyabyaasathilll 100% pangummm 🔥
മാ ഫീ
@@ALRAHMAMEDIA313 kofi പോരെ
❤❤❤
😂
വഹാബികൾക്കും ജമാ അത്തിനും ഈ സമുദായത്തിനെ ഒറ്റിക്കൊടുക്കുന്ന ചാരൻ
സഹകരിച്ചു പോകണം ന്ന് വാക്കുകൾ കൊണ്ട് പറന്നത് കൊണ്ട് ആയില്ല സമസ്ത യെ ക്കാൾ വലുതാണോ നിങ്ങൾ
മാറ്റാൻ കഴിയാത്ത ഭരണഘടനകളോ
അന്ന് ap ഇന്ന് ഹക്കീം
Nale nee
Ahankaaram= Hakeem
നിഷ്പക്ഷനാണ് എന്ന് വിചാരിച്ചിരുന്നു പക്ഷേ ഇത്രക്കും അഹങ്കാരം പാടില്ലായിരുന്നു.. മുശവറ ഒന്നിച്ചു പറഞ്ഞിട്ടും നിങ്ങളുടെ അഹങ്കാരം ചെറുതല്ല... ദുനിയാവിൽ എല്ലാവർക്കും സ്ഥാനമാനം ആകണം പ്രതേകിച് ദീൻ പഠിപ്പിച്ച നിങ്ങൾക്കും.. 😔😔
സാധാരണക്കാരുടെ ഈമാൻ കളഞ്ഞ് കുളിപ്പിക്കരുത് പണ്ഡിതൻമാരടെ നിലവാരം കുറക്കുന്ന പരിപാടിയിൽ നിന്നും വിട്ടു നിന്നാൽ വളരെ നന്നായിരുന്നു അവസന കാലത്ത് പണ്ഡിതൻമാൻ ദുഷിക്കും അല്ലാഹു കാക്കട്ടെ
ഈ പരിപാടി നളന്ദ ഓഡിറ്റോറിയത്തിൽ ആക്കുന്നതാണ് നിങ്ങൾക്ക് യോജിച്ചത്
നിങ്ങൾ ഇടയ്ക്കിടെ ഇങ്ങനെ പത്ര സമ്മേളനം നടത്തിയാൽ തീരുന്ന പ്രശ്നമേ ഇപ്പോഴുള്ളു..
നിങ്ങളെ എന്ത് കൊണ്ട് പുറത്താക്കി എന്ന് വാർത്ത സമ്മേളനം കണ്ടാൽ തിരിയും.
കക്കുപ്പടി ഉസ്താദിന് ക്ലിപ്പ് ഇടേണ്ടി വരില്ല 😂😂😂😂
Samasthayude
Thanalil walarnnu
Ippol samasthaye pariganikkam
Shame Shame Shame
ഞാൻ മൗദൂദിയാണെന്ന് ഇതിനാൽ ഒന്നുകൂടി അഖില കേരള മാധ്യസമക്ഷം പ്രഖ്യാപിച്ചുകൊള്ളുന്നു.
റൈറ്റ് ഇല്ലാ സമസ്തക്ക് എന്തിനാ ഇങ്ങളെ വിശദീകരണം.
ചിലക്കാതെ പോയാൽ മതി😂
CIC secretary സ്ഥാനത്ത് നിന്ന് മാറ്റി നിർത്തപ്പെട്ടയാൾ വീണ്ടും ആ സ്ഥാനത്ത് കയറിയിരിക്കാൻ ഒരു ഉളുപ്പുമില്ലാതെ..
കയറിയിരിക്കുന്നത് അട്ടിപ്പാത്രം മൂക്കറ്റം തിന്നാനല്ല
ഒരു അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനത്തെ നിലനിർത്താനാണ്.
നിങ്ങളെന്തിനാ ബേജാറാവുന്നത്
സമസ്തയുമായി ഒരു ബന്ധവുമില്ലല്ലോ പിന്നെ നിങ്ങൾക്കെന്താ ചൊറിച്ചിൽ
അവർ അവരുടെ വഴിക്കു പോയിക്കോട്ടെ നിങ്ങൾക്ക് എന്തു കാര്യം
എന്ത് ആവശ്യം പറഞ്ഞായിരുന്നു മാറ്റിയത്.... എന്നിട്ട് പറഞ്ഞ വാക്ക് പാലിച്ചോ... 🤌🏽 അപ്പൊ ആർക്കാണ് താങ്കൾ പറഞ്ഞത് ഇല്ലാത്തത്....
Cic
Ponnani
Palakkad
😂😂
😅😅😅 അന്ധ അടിമ 😅😅
Cristal clear usthad 👍
Sure wave
Parrelal samastha
AP
Ek
Hakeem
വെള്ളം വാങ്ങി വെച്ചേക്ക്
ഒളിച്ച് വെക്കാനോ അസത്യങ്ങൾ കെട്ടിച്ചമച്ചു പറയാനോ ഇല്ലത്തവർ ഇങ്ങനെ ആണ് പത്രസമ്മേളനം നടത്തുന്നത്... തുരു തുര ചോദ്യങ്ങൾ... എല്ലാത്തിനും വിനയാന്വിതനായി, പക്വമായ മറുപടി.... അസത്യത്തോട് രാജി ഇല്ല... ഉസ്താദ് ❤️❤️❤️
@@majidmuhammed3145 ഇത് പത്ര സമ്മേളനമോ? ഏതൊക്കെ പത്രക്കാർ ഉണ്ടായിരുന്നു??
😂😂😂
Idhehathe purathakuga thanne venam vahabissam valarthunnavanaanu
ഓ പാവം ഇതേ ന്യായം താങ്കൾ മുൻപും പറഞ്ഞിട്ടുണ്ട് തൻ്റെ ഭാഗം കേട്ടില്ലാ എന്ന്. എത്ര നാളായി ഉസ്താദേ . ഈ 4 വർഷത്തിനിടയിൽ അവനവൻ്റെ ഭാഗം കേൾപ്പിക്കാൻ കഴിഞ്ഞില്ലേ ? സമസ്തയെ നിങ്ങൾ അങ്ങോട്ട് പുറത്താക്കിയത് ആരുടെ ഭാഗം കേട്ടിട്ടാ ?😂
Hakeem salafi 😂
@@anasakunasa ആര് ഇജ്ജോ
ഒരു റൈറ്റും ഇല്ലാ
മിതവാതം എന്നാൽ വഹാബികളുമായി combramaice.. അത് ആദർശ പ്രസ്ഥാനത്തിൻ്റെ പേരിൽ പറ്റില്ല.
എന്തൊക്കെ ന്യായങ്ങൾ ഒപ്പിച്ചു വന്നാലും ശരി സമസ്തയുടെ മേൽനോട്ടം അംഗീകരിക്കുകയില്ല എന്ന ഒറ്റക്കാരണം മാത്രം മതി നിങ്ങളെ തള്ളിക്കളയാൻ ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി സമസ്തക്ക് സമസ്തയുടെ വഴി ശിഷ്യന്മാർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ സമസ്തക്കെതിരെ പുച്ഛം വളർത്തിയ നിങ്ങൾക്ക് തിരിഞ്ഞു നടക്കാൻ സാധിക്കില്ല എന്നതാണ് യാഥാർത്യം പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാനുള്ള താൽക്കാലിക പ്രകടനം മാത്രമാണ് പാണക്കാട്ടേക്കുള്ള പുറത്തു കാണിക്കുന്ന വിധേയത്വം
പാണക്കാട് കുടുംബംഎന്ന് ഇവരെ ഒഴിവാക്കുന്നുവോ അതുവരെ ഇവരെ കൂടെ കട്ടക്ക് നിൽക്കും. അതിന് ഏത് ഷജന കുറ്റികൾ എതിർത്തിട്ടും കാര്യമില്ല.. വാഫി സംവിധാനം ഇവിടെ നിലനിൽക്കട്ടെ എന്ന്.. നിങ്ങൾ സുന്നികളെ വഹാബി ആക്കുന്ന പരിപാടി നിർത്തിയാൽ മതി
ഹകീം ഉസ്താദ് 🤍
മൈക്ക് ശരിക്ക് ഉറപ്പിച്ചിട്ടില്ലേ എപ്പോഴാണ് ഈ മുസ്ലിയാര് എടുത്ത് അറിയുക എന്നറിയില്ല
Ahangaram venda
മീഡിയ ഏഷണി ചാനൽ ഹക്കീം ഫൈസിയെ വെളുപ്പിക്കുന്നു ...
2) 0 ദിനം, മുന്നാം ദിനം എന്ന് സമസ്ത ഉമർ ഫൈസി പൊലിപ്പിച്ചവർ
ഹകീം ഉസ്താദ് 💐
ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്നത് ഈ മുസ്ലിയാരും അദ്ദേഹത്തിന്റെ കുട്ടികളുമാണ്
അങ്ങനെ പറഞ്ഞ് ആത്മരതി പൂണ്ടോളൂ...
അല്ലാതെ മറ്റു ദൈവങ്ങളെ പരിഹസിക്കുന്നമുക്കം മൊല്ല പ്രശ്നം ഇല്ല അല്ലെ
Ari thinnathvaerk parayam
ഈ സ്ഥാപനങ്ങളുടെ ഉയർച്ച യിലെ മുഖ്യ അധ്വാനവും ബുദ്ധിയും എല്ലാം ഹകീ o ഫൈസിയുടെ താണ് സമസ്തയിൽ ഉള്ള അധികവും മരിച്ച് പോയവരെ വിളിച്ച് തേടാൻ മാത്രം ബുദ്ധിയേ അവർക്കുള്ളൂ
ഇവർക്ക് പിണഞ്ഞ ഇത്തരം പ്രശ്നം പോലും മരിച്ചവർ അറിയുന്നില്ല ലോകം നിയന്ത്രിക്കുന്നത് കേരളത്തിൽ കോഴിക്കോടുള്ള ആൾ അതും മരണപ്പെട്ട . സമസ്ത > ലയം പോലും നിയന്ദ്രിക്കാൻ കഴിയാത്ത വ്യക്തി
Hakeem usthad❤️
Go ahead ❤❤
ശജറകളായഞങ്ങൾ ഒഴിച്ചുബാക്കിയെല്ലാം പിശാചുക്കളുടെകൂടാരത്തിൽ അകപ്പെട്ടിരിക്കുന്നുഅങ്ങനെ സ്വർഗ്ഗം കുടുസ് ആയി വരുന്നു
Mufthin
യാഥാസ്തിക മാറ്റാൻ കഴിയില്ല. സമസ്ത സൂഫി പ്രസ്ഥാനം ആണ് 😊
അകത്ത് കത്തി പുറത്ത് ഭക്തി=ആദൃശ്ശേരി ഹക്കീം
അകത്തും പുറത്തും അസൂയയും കുയിന്തും കൊണ്ട് നടക്കാണ് ശജറകൾ
ഇത് റെഡിമെയ്ഡ് ആണ്..wafy സംവിധാനത്തിൻ്റെ പരസ്യം
ഇത് സാധിക്കലി തങ്ങളോട് പറഞ്ഞോ.
മൂപ്പർ അങ്ങനെ ഒന്നും ഇത് വരെ പറഞ്ഞതായി കേട്ടി ല്ലല്ലോ 🤔
ഇബ്‌ലീസിന്റെ യഥാർത്ത അനുയായി
സമസ്തയുടെ പേരിൽ സ്ഥാപനങ്ങൾ സ്ഥാപിച്, സമസ്തയുടെ പേരിൽ കുട്ടികളെ ക്ഷണിച്,സർവ്വം സമസ്ത യിലൂടെ നേടി ഉയർന് ഇപ്പോൾ വലിയ സംവിധാനം ആയപ്പോൾ "ഇത് വേറെ ഒരു സംവിധാനമാണ്, സമതക്കിത്തിൽ റൈറ്റ് ഇല്ല റോൾ ഇല്ല" എന്ന് പറയുന്ന ഇദ്ദേഹത്തിൻറെ കാപട്യം തിരിച്ചറിയണം മാലോകരെ.....
Nb; സമസ്തയുടെ സ്ഥാപനമാണെന്ന ധാരണയോടെ അവിടെ പഠിച്ചതല്ലാത്ത ഒരു കുട്ടിയെ കാണിക്കാൻ കഴിയുമോ...?
Njan 🖐️🖐️🖐️🖐️
Ippozhum padichukondirikkunnu, alhamdulillah.
Enna echamatha undayath athikaaram parayaanum kure paryippikkanum
Ethra kalamayi ivarude prashnam. Ap vibagam ❤❤❤❤❤sooper
അയാൾ ആദ്യം സമസ്തയിൽ ഉണ്ടായിരുന്നോ പുറത്താക്കാൻ
മലപ്പുറം ജില്ലാ മുഷാവറ അംഗം
Orikkalum idhehathe angeegarikkan pattula athrakkum ahagaramaanu kanichadu
ഹംക്കെ നിൻ്റെ നാവ് പിഴച്ചതാ മുത്ത് സമതയുടെ പേര നിൻ്റെ നാവ്
ഞങ്ങൾ കുത്തി തിരിപ്പാണ് അത് നിങ്ങൾക്ക് അറിയൂല
ഉമ്മത്തിൽ ഫിത്ന ഉണ്ടാക്കിയ ഇബ്ലീസ്
ഏതാ ഈ ഉലാമക്കൾ??? സഖാവ് ഉമ്മറും. അമ്പലക്കാടവുമോ??? 😁😁നല്ല കണ്ടതെലുകൾ തല വെയിൽ കൊള്ളിക്കല്ലേ 😢
🤣🤣🤣🤣
കെട്ട മുഖം
❤
❤❤❤❤
❤
❤
❤
❤❤❤
❤