ആദ്യമത്സരം । ബ്ലാസ്റ്റേഴ്സിന് തോൽവി । Analysis I ISL | Shaiju Damodaran

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • പുതിയ ISL സീസണിലെ ആദ്യ മത്സരത്തിൽ കാലിടറി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി . പഞ്ചാബിന് എതിരെ സംഭവിച്ച പിഴവുകൾ എന്തായിരുന്നു. ഈ മത്സരം സമ്മാനിക്കുന്ന പോസിറ്റീവ്സ് എന്തൊക്കെ ആണ്. വിശദമായ പോസ്റ്റ് മാച്ച് വിശകലനം കാണുക.
    Follow us on -
    #instagram : ...
    #facebook : / shaijusjournal
    #twitter : Sh...
    KBFC l CFC l NEUFC l ISL l Shaiju Damodaran #keralablasters

ความคิดเห็น • 269

  • @sajeevs3725
    @sajeevs3725 3 วันที่ผ่านมา +130

    Jesus Jimenez 💛🔥🔥

    • @arjunmjanardhanan9432
      @arjunmjanardhanan9432 3 วันที่ผ่านมา +8

      Goal അടിച്ചു എന്നുള്ളത് ശരി.. പക്ഷെ കളി നന്നായിരുന്നില്ല.. ശരിക്ക് ball തൊടാൻ പോലും കഴിഞ്ഞിരുന്നില്ല

    • @cute-tl9fk
      @cute-tl9fk 3 วันที่ผ่านมา +2

      Thotu ini aduthath nokam atha nallath ivre parancjittu kariyamilla🦣

    • @Heavan_man
      @Heavan_man 2 วันที่ผ่านมา +8

      ​@@arjunmjanardhanan9432 ayal indian ground onn set aavatte... Innale debut match aayittum ayal goal adichu ippol miss passes kaanum indian grounds set aakumbol pass oke okay aayikkolum

    • @shamnad_official
      @shamnad_official 2 วันที่ผ่านมา

      Deyy pulli vannit pulleeda first competition match aan.. Athum sub aaytt erangi eathoru player aayalum ingane thanne aakum... Oru 4 match okke kazhinjittum pulli ingananel ee parayunnath ok​@@arjunmjanardhanan9432

    • @SoumyaRaveendran-v6h
      @SoumyaRaveendran-v6h 2 วันที่ผ่านมา

      എന്റെ അഭിപ്രായം ആണ് പറയുന്നത്
      മത്സരം നമ്മൾ തോറ്റു എന്നത് സത്യമാണ് പക്ഷേ എന്തൊ ഒരു പോസിറ്റിവ് ഉണ്ട്
      Luna കൂടി തിരികെ എത്തുമ്പോൾ നമ്മൾ വളരെ മികച്ച team ആകും എന്നത് ഉറപ്പാണ്.
      വിപിന്‍ മോഹൻ പകരക്കാരനായി വന്നതുമുതല്‍ നമ്മുടെ കളി മാറി അടുത്ത മത്സരത്തിൽ വിപിന്റെ ഒപ്പം luna കൂടി ചേര്‍ന്നതോടെ midfeild സെറ്റ് ആകും qngane വരുമ്പോ നോഹ ക്ക് കുറച്ചുകൂടി ഫ്രീഡം കിട്ടും so he will be more dangerous when he gets that freedom.
      Diffence ഇല്‍ പുതിയ താരം കുറച്ചുകൂടി മികച്ച option ആണെന്ന് ആദ്യ കളി തെളിയിക്കുന്നു.
      Luna ,noha,Jimenez + one Diffence foreigner ആകുമ്പോ ok ആകും ഇന്ത്യൻ ആക്രമണ ആയുധമായ ishan panditha ക്ക് കൂടി അവസരം കിട്ടി മികച്ച പ്രകടനം നടത്താൻ ആയാല്‍ we will be unstoppable.
      ആക്രമണ ഫുട്ബോൾ കളിക്കുക goal adikkuka
      Comfortable lead വന്നാൽ രണ്ട് വിദേശ diffence ഇറക്കി കളി ജയിക്കുക
      We can do it
      We will do it
      ..........
      This is going to be one of the best season for KBFC

  • @AfeefaThasilm
    @AfeefaThasilm 3 วันที่ผ่านมา +106

    Jesus നെ ഗോളും രക്ഷ നേടാൻ കയ്യില്ല 😢 പ്രതീക്ഷ വിടാതെ കൂടെ എന്നും ഉണ്ടാക്കും 💛💛

    • @arunankc5756
      @arunankc5756 2 วันที่ผ่านมา +4

      Ninnepoleyullavanmaranu ee managementinde footballine marannu aarthippandarangalakan othasha cheyyunnathu.

  • @user-kr8xj5sq2e
    @user-kr8xj5sq2e 2 วันที่ผ่านมา +53

    എന്ത് പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ ചങ്കിന്റെ ചങ്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുത്താണ് കേരള ബ്ലാസ്റ്റേഴ്സ് എന്നും ഒപ്പം ഉണ്ടാവും

    • @DJ-jx5qo
      @DJ-jx5qo 2 วันที่ผ่านมา

  • @vishnujiju1158
    @vishnujiju1158 2 วันที่ผ่านมา +35

    ഡിഫെൻസ് ഒന്ന് organise ചെയ്യാൻ പോലും അറിയാത്ത മിലോസിനയാണ് ക്യാപ്റ്റൻ ആക്കിയിരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം 😌😌😌 ഇവിടെയാണ് ലെസ്കോയുടെ പ്രസക്തി നമ്മൾ മനസ്സിലാക്കേണ്ടത്🔥

    • @umeshcristiano7986
      @umeshcristiano7986 2 วันที่ผ่านมา +2

      ജീക്സൺ ലെസ്ക്കോ ഇവരെ വിട്ടതാണ് മാനേജ്മെൻ്റ് ചെയ്ത ഏറ്റവും വലിയ തെറ്റ്

    • @hemanthsree6585
      @hemanthsree6585 วันที่ผ่านมา +2

      Yes, lescovich athoru muthalayirumnu, as a captain he is better than everyone. Aalk vallathoru vallyettan capacity und

  • @iqbalsulaiman4210
    @iqbalsulaiman4210 2 วันที่ผ่านมา +44

    സഹീഫിനെ എന്തിനാണ് ലെഫ്റ്റ് വിങ്ങിൽ ഐബനും നവോച്ച യും ഉള്ളപ്പോൾകളിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല അതാണ് തോൽവിക്ക് കാരണം

    • @junaidjunu9337
      @junaidjunu9337 2 วันที่ผ่านมา +3

      സത്യം അവിടെ പരിചയ സമ്പന്ന മായ കളിക്കാർ ഉണ്ടായിട്ടും കോച്ചു അങ്ങനെ ഒരു തീരുമാനം എടുത്തത് പാളി പോയി

    • @ratheeshda6054
      @ratheeshda6054 วันที่ผ่านมา +1

      Saheef😂😂😂

    • @adithyana2047
      @adithyana2047 วันที่ผ่านมา +1

      Crct enikkum ath thoni

    • @rakhinair8341
      @rakhinair8341 วันที่ผ่านมา +1

      Sathyam

  • @janishummer9292
    @janishummer9292 2 วันที่ผ่านมา +29

    ഇന്നലത്തെ കളിയിൽ ഒരു ഫാൻ എന്ന നിലയിൽ ഞാൻ തികച്ചുംനിരാശനാണ്. ഹോം മേച്ചിന്റെ ആനുകൂല്യം പോലും മുതലാകാൻ ഇന്നലെ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിച്ചില്ല. ഫസ്റ്റ് ഹാൽഫിൽ തീർച്ചയായും ഒരു സെന്റർ മിഡ്ഫീൽഡറുടെ ഇല്ലാതെ ഉള്ള അഭാവം ശരിക്കും കാണാൻ സാധിച്ചു. സെക്കന്റ് ഹാഫിൽ ഒന്ന് രണ്ട് മികച്ച മുന്നേറ്റങ്ങൾ കണ്ടു എന്നാലും ഫൈനൽ തേർഡിൽ ബോൾ എത്തുമ്പോ ഫിനിഷ് ചെയ്യാൻ ആളില്ലാതെ പോലെ തോന്നി. ഇന്നലെ പഞ്ചാബ് ക്യാപ്റ്റൻ ഗോൾ അടിച്ചതിനു ശേഷം ഉള്ള ആ സെലിബ്രേഷൻ മനസ്സിൽ നിന്നും ഇപ്പോഴും മായുന്നില്ല. അതിന് ഒരു മറുപടി അടുത്ത പഞ്ചാബ് ആയിട്ടുള്ള കളിയിൽ കൊടുക്കണം. നോഹ,രാഹുൽ,ജീസസ്,അയ്മൻ,അസഹർ,സദീപ്,പ്രീതം,വിബിൻ,മിലോസ് എന്നിവർ അഭിനന്ദനങ്ങൾ അർഹിക്കുന്നു, ബാക്കിയുള്ളവർ നിരാശപ്പെടുത്തി. പിഴവുകൾ മാറ്റി ശകതമായി തിരിച്ചുവരും എന്ന് പ്രതീക്ഷിക്കുന്നു
    WORK HARD. FORGET THE RESULT. COME BACK STRONGER 🔥

  • @muhammedafrah777
    @muhammedafrah777 2 วันที่ผ่านมา +8

    Rahul Attitude 🗿 Game play🤡

  • @abhinavkrishnas.s3286
    @abhinavkrishnas.s3286 2 วันที่ผ่านมา +18

    Noah -Jimenez-Rahul
    Aimen-Vibin-Luna
    Noacha-Milos-Hormipam-Pritam

  • @worldwindowmalayalam4706
    @worldwindowmalayalam4706 3 วันที่ผ่านมา +318

    ആദ്യ മത്സരം തോറ്റ അർജന്റീന യാണ് world cup കൊണ്ടു പോയത്.....so mind it.....because football is unpredictable......ഇനിയും കളികൾ ഉണ്ടല്ലോ നമുക്ക് നോക്കാം.....just wait 😊

    • @princesszora007
      @princesszora007 3 วันที่ผ่านมา +18

      12 season of pain😢

    • @worldwindowmalayalam4706
      @worldwindowmalayalam4706 3 วันที่ผ่านมา +6

      എന്ത് ചെയ്യാനാ .......വിധി....അല്ലാണ്ട് ഇപ്പോ ന്താ പറയുന്നേ

    • @NIZAMNIZAM-nu8od
      @NIZAMNIZAM-nu8od 3 วันที่ผ่านมา +24

      Argintina alla ith kerlablastersaan

    • @AmjadAmju-yl3od
      @AmjadAmju-yl3od 3 วันที่ผ่านมา

      Hi​@@princesszora007

    • @AmjadAmju-yl3od
      @AmjadAmju-yl3od 3 วันที่ผ่านมา

      Hi

  • @NizamAbdulazeesAbdulazees
    @NizamAbdulazeesAbdulazees 3 วันที่ผ่านมา +27

    Next match lets win 🎉

  • @itzboroyt1217
    @itzboroyt1217 2 วันที่ผ่านมา +15

    7:58 correct💯

  • @mohananmohan9038
    @mohananmohan9038 2 วันที่ผ่านมา +12

    ഈ ടീമും കൊണ്ട് സ്വപ്നം കാണാൻ കഴിയുന്നില്ല bro.😌😌😌🙏

  • @AbhinandLoverboy
    @AbhinandLoverboy 2 วันที่ผ่านมา +15

    Adutha match polikkum nammal because Luna is back ❤❤❤❤

  • @fahz7
    @fahz7 2 วันที่ผ่านมา +34

    Rahul Attitude 🗿 Gameplay 🤡

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 2 วันที่ผ่านมา +10

    ഇവനാശാനേ തിരികെ കൊണ്ട് വരണം

  • @nitemare_689
    @nitemare_689 3 วันที่ผ่านมา +35

    നോഹയേഒക്കെ ഇവാൻ സിസ്റ്റത്തിൽ കിട്ടുമായിരുന്നു 😔

  • @shamilck5602
    @shamilck5602 2 วันที่ผ่านมา +3

    Come back win 🤲🤲🤲🤲👍👍

  • @mujeent338
    @mujeent338 3 วันที่ผ่านมา +11

    നമുക്ക് എന്നും ഇങ്ങിനെ ആയിരിക്കും

  • @anujithanujith4871
    @anujithanujith4871 3 วันที่ผ่านมา +8

    Adutha kali luna naocha ennivar vrnam ennall kali korach kude mechapedum ❤

  • @suchitrakunnath9717
    @suchitrakunnath9717 2 วันที่ผ่านมา +10

    The big miss one man ivan vhokomanovic this man value 💔💔

  • @benjaminpjohn144
    @benjaminpjohn144 3 วันที่ผ่านมา +4

    Good analysis 👍

  • @rajupissac1864
    @rajupissac1864 2 วันที่ผ่านมา

    ഇനിയും ഒരുപാട് ഒരുപാട് കേരള ആരാധകർ നിരാശപ്പെടേണ്ടി വരും

  • @ShajiAv-f1b
    @ShajiAv-f1b 2 วันที่ผ่านมา +9

    ADRIAN LUNA FC GOA SEASON TODAY NEWS 😭

  • @britebritebrite
    @britebritebrite 3 วันที่ผ่านมา +24

    കൊച്ചിയിൽ ദിമിയുടെ പുതിയ ടീമിനെതിരെ 3-1 ന് പരാജയപ്പെടുത്തി അടുത്ത ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയം നേടും ലൂണ കൂടി ചേരുന്നതോട് കൂടി ഈസ്റ്റ് ബംഗാളിന്റെ 2ആം തോൽവി ഉറപ്പിക്കാം ...blasters 2024-2025 ISL CHAMPIONS 🎉👏💛💛🏆🏆💛

    • @Terzaxx
      @Terzaxx 3 วันที่ผ่านมา

      🙂

    • @pg3abc
      @pg3abc 3 วันที่ผ่านมา +1

      All indian defence um attackil luna, nova, jesus, pepra irakiya polikum, .... Luna and jesus center midum matevanmar stikerum 💀🤩😋

    • @setimasetimasa
      @setimasetimasa 3 วันที่ผ่านมา

      😂😂

    • @cute-tl9fk
      @cute-tl9fk 3 วันที่ผ่านมา

      Pradiksha

    • @akashpkumar7990
      @akashpkumar7990 วันที่ผ่านมา

      Nerathe thiriche arikum kando

  • @Buildzone-z2j
    @Buildzone-z2j 2 วันที่ผ่านมา +1

    Isl pre match showum post match showum mid match showum thirich varanam❤❤❤❤❤

  • @ARJUNAJAY-v9o
    @ARJUNAJAY-v9o 5 ชั่วโมงที่ผ่านมา

    This explanation was super natural ❤️

  • @junaidjunu9337
    @junaidjunu9337 2 วันที่ผ่านมา +5

    ആദ്യ മത്സരം തോറ്റതിൽ കുറ്റ കാരൻ കോച്ചു തന്നെ ആണ് എന്ന് ഞാൻ പറയും കരണം പരിചയ സമ്പന്നത ഇല്ലാത്ത സഹീഫ്, ഫ്രഡി ഇവരെ ഇറക്കരുത് ആയിരുന്നു സഹീഫ് ന്റെ അവിടെ ഐബെൻ or നാഹോച്ച അത് പോലെ ലൂണ ഇല്ലാത്ത mid ഫിൽഡ് ൽ വിബിനെ ഇറക്കണം ആയിരുന്നു വിബിൻ വന്നിട്ട് ഒരു പാട് ബോൾ ഫോർവെർഡ് ൽ പോയി

  • @lidhinr2178
    @lidhinr2178 2 วันที่ผ่านมา +3

    മഞ്ഞപ്പട is the Real curse of every KBFC"s lose

  • @mohananmohan9038
    @mohananmohan9038 2 วันที่ผ่านมา +4

    ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിന് കളിക്കാരെ വിറ്റുകാശ് കിട്ടും കാണികളായ ഞങ്ങൾക്ക് നിരാശയും, കാശും പോകും , അവസാനം, ബ്ലാസ്റ്റേഴ്സിൻ്റെ കളി കാണാൻ ആരാധകരുടെ കുറവും, ബ്ലാസ്റ്റേഴ്സിൻ്റെ ക്ഷയവും തുടങ്ങുമെന്ന് തോന്നുന്നു മാനേജ്മെൻ്റിൻ്റെ ലാഭക്കൊതി മൂലം🤔😌

  • @muhammedmilshad6504
    @muhammedmilshad6504 3 วันที่ผ่านมา +5

    Luna vanne pattu. Midfield set aavanam. Upward delivery valare moshamaan. Luna pole ulla oru supplier venam. Angane aayal vibin onnu koode set effective aakum noah kk relief kittukayum attack il onnu koode shredhikkam. Athu vazhi dmf nu defence set aakam.. Pi

  • @vinodkandappicherai2680
    @vinodkandappicherai2680 วันที่ผ่านมา +1

    എന്നുംകൂടെ ഉണ്ടാക്കും

  • @pvmhameed8717
    @pvmhameed8717 2 วันที่ผ่านมา +2

    അല്ലെങ്കിലും നമുക്ക് കൂടുതലും നിരാശ തന്നെ അല്ലെ തുടർന്നും അങ്ങനെ തന്നെ ആകാൻ ആണ് സാധ്യത

  • @aslamniyas-qb7ev
    @aslamniyas-qb7ev 2 วันที่ผ่านมา +3

    Ithan vendath shyju nannayi mistakekukal ullath paranjath aarayalum parayanam ath ninghal polichu Ella matchinteyum venam Karanam ninghalude video Kanan aan malayali players kooduthal possible allathe njammal kuthirinn vimarshichitt avar ath kanu polum illa ❤❤❤

  • @user-bi6xu8rz4n
    @user-bi6xu8rz4n 3 วันที่ผ่านมา +15

    Luca majecen aa flage theruppich celebrate chethappol therich keriyaayirunnu ath rahulinde tackle kandappo maari kitti😂

    • @XUII-e3z
      @XUII-e3z 2 วันที่ผ่านมา

      L sportsman spirit L fan

  • @user-qi2hf7no6s
    @user-qi2hf7no6s 2 วันที่ผ่านมา +4

    ഗ്രൗണ്ടിൽ പ്രാക്ടിസിന് ഇറങ്ങിയ മൂഡിലാണ് നമ്മുടെ പ്ലയേഴ്‌സിന്റെ കളി
    ഒരു അറ്റാക്കിങ്ങ് വാശിയും കാണുന്നില്ല

  • @faisalfizan7610
    @faisalfizan7610 2 วันที่ผ่านมา +1

    കേരള സൂപ്പർ ലീഗ് ആണ് അടിപൊളി 💪

  • @rishad-op1ou
    @rishad-op1ou 2 วันที่ผ่านมา +5

    ISL ആർക്ക് വേണം ഇപ്പോൾ കേരളാ സൂപ്പർലീഗ് 🔥🔥

  • @ajayaz5839
    @ajayaz5839 2 วันที่ผ่านมา +4

    തോറ്റാലും സപ്പോർട്ട് ചെയ്യുന്ന ഫാൻസ്‌ ആണ് ടീമിന്റെ ശാപം

    • @MrJv1899
      @MrJv1899 2 วันที่ผ่านมา

      ജയിക്കുമ്പോൾ മാത്രം കൂടെ നിൽക്കുന്നവനല്ല ഫാൻ ടീമിൻറെ പോരായ്മ ചൂണ്ടിക്കാണിക്കാം അത് അതിരുവിട്ട് കൊണ്ടകരുത്

  • @AnuAnu-mk9cb
    @AnuAnu-mk9cb 2 วันที่ผ่านมา +2

    Next match Luna, Noah, jesus, first 11💛💛💛💛

  • @ajikumarn6646
    @ajikumarn6646 2 วันที่ผ่านมา +4

    രണ്ട് ഗോളിന്റെ പിറവി യിലും മലയാളി സ്പർശം ഉണ്ട് blasters വിട്ട് കളഞ്ഞ കളിക്കാരുടെ 😢😢

  • @devanand6753
    @devanand6753 3 วันที่ผ่านมา +9

    Ee season Blasters 9th or 10th aayirikkum finish chaiyunnath. Athilum thaazhe povathe erunnal bhagyam.

    • @anilasanthosh3266
      @anilasanthosh3266 3 วันที่ผ่านมา

      poda negativeaeeee

    • @devanand6753
      @devanand6753 3 วันที่ผ่านมา +1

      @@anilasanthosh3266 nee nookkikko.

  • @Sulthan._18
    @Sulthan._18 2 วันที่ผ่านมา +1

    I think This X1 is better
    Sachin
    Aiban
    Coeff
    Pritam
    sandeep
    Freddy
    Vibin
    Luna
    Noah
    Jesus
    Rahul(Because there I lack of options)
    Ellenkil Full Indian Defence um DMF aayi Coeff

  • @biggbossspeaking1642
    @biggbossspeaking1642 2 วันที่ผ่านมา +5

    ഷൈജു ലെൻസിന് നേരെ നോക്കി വീഡിയോ ചെയ്താൽ കുറച്ച് കൂടി ഗംഭീരമാകും ...... ഇപ്പോഴുള്ള നോട്ടം കൃത്യമല്ലാത്തത് കൊണ്ട് എന്തോ ഒരിത് .......😊

  • @Raister393
    @Raister393 2 วันที่ผ่านมา +2

    Athe ee prabir das yavide Mumbai ayiett Kali ek sheham yanthann pattiye prabir ennne pole winning mentality ath pole 💯 percentage kodukunna player+ high experience 👀 yanniett club el eppo kannan ella oru statement pollum ella injury anagil

  • @muneermunna8828
    @muneermunna8828 2 วันที่ผ่านมา

    SHAIJU Aatta ❤❤❤

  • @user-qx3lv8nx1u
    @user-qx3lv8nx1u 2 วันที่ผ่านมา +6

    കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച പല താരങ്ങളെയും വിറ്റു തുലച്ചു. ബാക്കിയുള്ളവരെ ലോണിന് വിട്ടു. കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിദേശ നിരയുണ്ട്. എന്നാൽ ഇന്ത്യൻ സ്കോഡ് വളരെ മോശം ആണ്. എന്തായാലും ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ചാമ്പ്യന്മാർ ആകും എന്ന പ്രതീക്ഷ തൽക്കാലം അടുത്ത സീസണിലേക്ക് നമ്മൾക്ക് മാറ്റിവയ്ക്കാം

    • @najih7396
      @najih7396 2 วันที่ผ่านมา

      അത് ഒരു മൂന്നു സീസൺ മാറ്റി വെച്ചേക്ക്, karolis @2028

  • @chandranv7376
    @chandranv7376 2 วันที่ผ่านมา

    സ്വപ്നം കാണാൻ പറ്റും. നമുക്ക് കാണാം.

  • @dongaiming5489
    @dongaiming5489 3 วันที่ผ่านมา +7

    First view and first like😎😎😎

  • @jincysiju-py1dw
    @jincysiju-py1dw วันที่ผ่านมา

    I LOVE MY MBSG

  • @mubashirmuboos4727
    @mubashirmuboos4727 2 วันที่ผ่านมา

    Coef ❤

  • @mridulmohan6995
    @mridulmohan6995 3 วันที่ผ่านมา +1

    U spotted the best negatives dude❤ the best

  • @xrayng8610
    @xrayng8610 วันที่ผ่านมา +1

    Vertical football not suit for blasters that we know but coach didn't know

  • @nebukurian3129
    @nebukurian3129 2 วันที่ผ่านมา +1

    Luna vannal from vibin and luna continues Nova and Jesus nu balls contribution kittum . So teamnu score chaiyan pattu. Sure aaytt

  • @muhammedshameem6565
    @muhammedshameem6565 2 วันที่ผ่านมา

    Nihal🔥🔥🔥🔥

  • @ubiubaid7037
    @ubiubaid7037 2 วันที่ผ่านมา

    Blasters 🎉🎉❤

  • @deepak_sankar_a
    @deepak_sankar_a วันที่ผ่านมา

    ❤❤

  • @arunankc5756
    @arunankc5756 2 วันที่ผ่านมา +3

    Iyalum ithinu utharavadiyanu.iyalum ee shylock managementinte koottikkotuppukaril petumallo. Pereira sambhavathil managementine veluppikkan iyal natathiya sramangal marakkan pattunnathallallo.

  • @adhiladhi2823
    @adhiladhi2823 2 วันที่ผ่านมา +1

    Pritam kottal ❤️❤️❤️🔥🔥🔥👍🏻👍🏻👍🏻👍🏻

  • @jithu5533
    @jithu5533 2 วันที่ผ่านมา +1

    Namml jayichum

  • @becham0.753
    @becham0.753 2 วันที่ผ่านมา +6

    Noah + luna+ aimen
    Vipin + danish +coeff
    Saheef+p. Kotal + milos+ S.singh
    Ithannel next match adipoli aykum

  • @strikeyt4463
    @strikeyt4463 12 ชั่วโมงที่ผ่านมา

    Missing jeakson 😢

  • @abhijithma2568
    @abhijithma2568 3 วันที่ผ่านมา +1

    Next match win

  • @moideen4201
    @moideen4201 2 วันที่ผ่านมา +4

    നിങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ്ന്റെ പരിശീലകൻ ആയിക്കൂടെ

  • @Abhinand_dev
    @Abhinand_dev 3 วันที่ผ่านมา +5

    Luna ellatha blasters thanne annu kazhija season mumbai and mohun bagan ne tholpichu....luna alla important team mentality aannu

  • @Terzaxx
    @Terzaxx 3 วันที่ผ่านมา +3

    Jesus 💎

  • @rajeshtr6255
    @rajeshtr6255 2 วันที่ผ่านมา +1

    ഇത്തവണ സച്ചിൻസുരേഷ് വളരെ താഴെ ആണ്, സപ്ലൈ വരെ accurate ആകുന്നില്ല, മറ്റുള്ള രണ്ടുപേരെയും ഒന്ന് പരീക്ഷിച്ചാൽ നല്ലതായിരുന്നു

  • @AS_TLKS
    @AS_TLKS 3 วันที่ผ่านมา +6

    Luna എന്തു കൊണ്ട് കളിച്ചില്ല..

  • @YOUTUBERSFANSKERALA
    @YOUTUBERSFANSKERALA 3 วันที่ผ่านมา +3

    പഞ്ചാബിനെതിരെ ഇതുവരെയും luna കളിച്ചിട്ടില്ല

    • @Heavan_man
      @Heavan_man 2 วันที่ผ่านมา +1

      Durand cup

  • @ArunArun-we5oh
    @ArunArun-we5oh 2 วันที่ผ่านมา

    12-മത്തെ സീസണിൽ ഒരു ട്രോഫി ഇല്ലാത്ത ഐഎസ്എൽ ഇലെ ഏക ടീം ❤❤❤❤❤❤

  • @ABHAI-yp6ic
    @ABHAI-yp6ic 2 วันที่ผ่านมา

    ഈ കളിയായിട്ടാണെങ്കിൽ ഒന്നും നേടാൻ പറ്റില്ല👍

  • @syamraj2089
    @syamraj2089 วันที่ผ่านมา

    playersinde talent thiricharinj avarude swabhavika positionil aavashyathinu playing time kittiyal avar full potential purathedukkum sahalindeyum , nihalindeyum prakadanam athanu kaanikkunnath..

  • @christophermontho8595
    @christophermontho8595 3 วันที่ผ่านมา +1

    All our defenders are leaving their positions always leaving our goal keeper and the goal post.
    Secondly when defender goes forward in supplying the ball, then another defender should take that vacant position....
    Noha, pritham, and jesues played well...
    Luna, farook, hormi, are missing...

  • @mathewjoseph9797
    @mathewjoseph9797 2 วันที่ผ่านมา

    We expect 2 goals from Dhimithrios

  • @hariprasad.a5138
    @hariprasad.a5138 3 วันที่ผ่านมา +1

    Luna vannal ellam sheriyavum😍

  • @Rawagent.007
    @Rawagent.007 2 วันที่ผ่านมา

    Good match ❤ but unlucky 😢

  • @devasuryakr5334
    @devasuryakr5334 2 วันที่ผ่านมา

    Yes. മുൻ വർഷത്തെ സീസണിൽ Fist matchukal lost aayi aa season final kayariyittund

  • @ABHAI-yp6ic
    @ABHAI-yp6ic 2 วันที่ผ่านมา

    കളികാണാൻ പോയ നമ്മൾ മണ്ടരായി🥹

  • @seansenaeappen1634
    @seansenaeappen1634 2 วันที่ผ่านมา

    Noah-Jesus-Rahul
    Aimen-luna-vibin-freddy
    Coeff
    Naoch-pritam-hormi-sandeep
    Sachin
    (my XI)😅

  • @RasheedBabu-dx2ph
    @RasheedBabu-dx2ph 2 วันที่ผ่านมา

    Coffee,preetham,iban ,navocha,vipin,Luna,Azhar,aiman,noha,jeesus

  • @SidharthBH-c1c
    @SidharthBH-c1c 2 วันที่ผ่านมา

    Next time luna will come.We are waiting....💛🔥

  • @muhammedjavadcr7348
    @muhammedjavadcr7348 3 วันที่ผ่านมา +2

    Jesu❤

  • @MuhammadNihal8787
    @MuhammadNihal8787 2 วันที่ผ่านมา

    പരാജയം എന്നത് ടീമിന്റെ ഒരു അവസാനമല്ല അതൊരു തുടക്കമാണ് ☠️💫💛🔥

  • @mohammedrafi8101
    @mohammedrafi8101 2 วันที่ผ่านมา +1

    പ്രിയപ്പെട്ട മഞ്ഞപ്പട ആരാധകരെ നിങ്ങൾ ചിന്തിക്കൂ.. 2 ദിവസം സ്റ്റേഡിയത്തിലെ ഗാലറി ഒഴിഞ്ഞു കിടക്കണം...

  • @sureshmachaat6559
    @sureshmachaat6559 2 วันที่ผ่านมา

    👌👌👌

  • @ajayaz5839
    @ajayaz5839 2 วันที่ผ่านมา +1

    Noah ക്ക് ബോൾ എത്തിച്ചു കൊടുക്കാൻ ഒരുത്തനും ഇല്ല. ഇന്നലെ ഒറ്റക്ക് പോരാടുകയായിരിന്നു. അവസാനം noah മറ്റുള്ളവർക്ക് ഗോൾ എത്തിച്ചു കൊടുക്കാൻ ശ്രെമിക്കേണ്ട ഗതികേടായി. ഗോവയിൽ ഗോൾ അടിക്കേണ്ട ചുമതല മാത്രമേ noah ക്ക് ഉണ്ടായിരുന്നുള്ളൂ. നല്ലൊരു പ്ലയെറിനെ കൊണ്ട് വന്ന് നശിപ്പികുകയാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്യുന്നത്

  • @neerajtv1362
    @neerajtv1362 2 วันที่ผ่านมา

    😢

  • @azharsinan7025
    @azharsinan7025 2 วันที่ผ่านมา

    First Kali alle seen illa 💛🔥

  • @rakhinair8341
    @rakhinair8341 วันที่ผ่านมา

    പേപ്ര വേസ്റ്റ് ആണ്. ഡിമിയെ നില നിർത്തണം ആയിരുന്നു.. അത് പോലെ രാഹുൽ. രാഹുലിന് ബോൾ കിട്ടിയാൽ കണ്ട്രോൾ ഇല്ല.. പിന്നെ navocha. Aibane irakkanam ayirunu.

  • @rohithvlogs7176
    @rohithvlogs7176 วันที่ผ่านมา +1

    Luna ഇല്ലാതെ kail ഇല്ല😢

  • @junaidjunu9337
    @junaidjunu9337 2 วันที่ผ่านมา +1

    ആദ്യ മത്സരം തോറ്റതിൽ കുറ്റ കാരൻ കോച്ചു തന്നെ ആണ് എന്ന് ഞാൻ പറയും കരണം പരിചയ സമ്പന്നത ഇല്ലാത്ത സഹീഫ്, ഫ്രഡി ഇവരെ ഇറക്കരുത് ആയിരുന്നു സഹീഫ് ന്റെ അവിടെ ഐബെൻ or നാഹോച്ച അത് പോലെ ലൂണ ഇല്ലാത്ത mid ഫിൽഡ് ൽ വിബിനെ ഇറക്കണം ആയിരുന്നു വിബിൻ വന്നിട്ട് ഒരു പാട് ബോൾ ഫോർവെർഡ് ൽ പോയത് നമ്മൾ കണ്ടു

  • @mujeent338
    @mujeent338 2 วันที่ผ่านมา

    സ്വപ്നം കാണൽ നിർത്തി വർഷങ്ങൾ കാത്തിരുന്നു

  • @troollsence2808
    @troollsence2808 22 ชั่วโมงที่ผ่านมา

    Second goal goalkeeper big mis

  • @worldwindowmalayalam4706
    @worldwindowmalayalam4706 2 วันที่ผ่านมา

    അർജന്റീന യും കേരളവും തമ്മിൽ compare cheythathalla bro......njan kaliyude karym paranjathaan .....arkkum onnum parayan pattilla...adutha kali jayikkum enn njn paranjillaloo.....wait cheyyu enthaan nadakkunnenn kanalo.....football aan munkootti onnum parayan arkkum saadhikkilla

  • @antonyv.n4407
    @antonyv.n4407 2 วันที่ผ่านมา

    Block save enu paraja po enik orma vanathu namada E.Martinez world cup il injury time il kolo muani da short elam thirnu enu vijaricha samayathu a save nta mone🎉🎉

  • @raistar-rp5sg
    @raistar-rp5sg 2 วันที่ผ่านมา

    😭😭😭🏆🏆🏆🤲🤲🤲

  • @sivadasgopalan5888
    @sivadasgopalan5888 2 วันที่ผ่านมา

    ഗോൾ അടിക്കാൻ ആരും ഇല്ലാത്ത അവസ്ഥ, രാഹുൽ ഫാസ്റ്റ് ഇലവനിൽ ഇറക്കാതിരിക്കുക

  • @ABHAI-yp6ic
    @ABHAI-yp6ic 2 วันที่ผ่านมา

    ലൂണിക്ക പരിക്ക് പറ്റിയ നമ്മൾ എന്ത് ചെയ്യും അത് ആദ്യം കണ്ടുപിടിക്കേണ്ട 😢

  • @Akak123ak
    @Akak123ak วันที่ผ่านมา

    𝗖𝗢𝗘𝗙 നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനു ഓണം ഓഫിറിൽ ഫ്രീ ആയി കിട്ടിയതാണെന്ന തോന്നുന്നേ അത്രെയും miss pass ആർന്നു (90% miss pass). Even indian players ന്റെ അത്ര പോലും പാസ്സിങ് accuracy ഇല്ല(foreign player എന്നാണ് കൂടി ഓർക്ണം 😂). And കഴിഞ്ഞ സീസണിൽ വെറും 2 goal മാത്രം ഉള്ള peprah യെ നിലനിർത്തി, ടോപ്‌ scorer ആയ dimi യെ കൊടുത്തു ക്യാഷ് ഉണ്ടാക്കി mangmnt

  • @PraveenSugunan-ve4cz
    @PraveenSugunan-ve4cz 22 ชั่วโมงที่ผ่านมา

    E team no hope players alla nammudae team management valare mosham anu adutha varsham knm e season kalikkunna ethra players ee teamil undakum ennu nalla playersinae vittu kashakkunna management 😢
    2014 muthal football ishtammallathirunna cricket fan Aya njan keralathintae peril ulla team ayathu kond mathram kndu
    Annu muthal oru season njan kalanjittilla pakshae nammukku bhagyam illathae poyi ithu vare humettan muthal Luna vare still .players vannu pakshae oru 🏆 kittiyilla management nalla playersinae nilanirthunnilla
    Etc Perera Diaz

  • @mathewjoseph9797
    @mathewjoseph9797 2 วันที่ผ่านมา

    I have a suggestion that, first of all the Kerala blasters team should learn how to give a perfect ball pass to his partners without fail and coach also should aware that and Rahul is not performing well. many mistakes he has done.