ലോകഫുട്‌ബോളിനെ അത്ഭുതപ്പെടുത്തിയ മഞ്ഞപ്പട ആരാധകർ | Out of Focus, Kerala Blasters

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 433

  • @farsanayasar860
    @farsanayasar860 2 ปีที่แล้ว +1551

    അഭിമാനത്തോടെ ഞാൻ പറയുന്നു ഫുട്‌ബോൾ കാണുന്ന ഇഷ്ടപ്പെടുന്ന ഒരു വീട്ടമ്മയാണ് ഞാൻ പ്രതേകിച്ചു kbfc യുടെ കളി

    • @clearthings9282
      @clearthings9282 2 ปีที่แล้ว +33

      Kodu kaiii.

    • @paviprasad7424
      @paviprasad7424 2 ปีที่แล้ว +7

      💝

    • @boomboom23023
      @boomboom23023 2 ปีที่แล้ว +15

      ആരൊക്കെയാ ഫുട്ബോളിലെ ഇഷ്ടതാരങ്ങൾ

    • @Jyoth__ish
      @Jyoth__ish 2 ปีที่แล้ว +1

      @@boomboom23023 jyothish

    • @sajimathai8173
      @sajimathai8173 2 ปีที่แล้ว +1

      💛💛💛💛

  • @afeef9103
    @afeef9103 2 ปีที่แล้ว +466

    എന്നും കേരള ബ്ലാസ്റ്റേഴ്സ് ഇനോടൊപ്പം ...കൈവിടില്ല 💯😔...ഇനി 100 തവണ തോൽവി കാണാൻ ആൺ വിധി എങ്കിലും എന്നും ഒരു മഞ്ഞകുപ്പ്പയത്തെ പ്രണയിച്ച് .. ഒരുനാൾ ജൈകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കു്ന 💛💯

  • @ecshameer
    @ecshameer 2 ปีที่แล้ว +545

    എന്തോക്കെ പറഞ്ഞാലും ഇന്നലെ ആ ഫൈനലിൻ്റെ കാര്യത്തിൽ മലയാളികൾ എല്ലാവരും ഒറ്റക്കെട്ടായി💪💪💪💪

    • @m.krishnanunni
      @m.krishnanunni 2 ปีที่แล้ว +8

      But we 😔😫

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว +6

      @@m.krishnanunni one day നാമ്മക് വരും കാത്തിരിക്കു 🐘💛💛

  • @thararathi.7816
    @thararathi.7816 2 ปีที่แล้ว +77

    ഞാൻ ഒരു വീട്ടമ്മ ആണ് ബട്ട്‌ കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്നെ ഫുട്ബോൾ കളി എന്തെന്ന് പഠിപ്പിച്ചത്... എത്ര കാലം കഴിഞ്ഞാലും കപ്പ് കിട്ടിയില്ലേലും കൂടെ ഉണ്ടാകും.. മഞ്ഞപ്പട❤

  • @ramisns4136
    @ramisns4136 2 ปีที่แล้ว +370

    ക്രിക്കറ്റ്‌ മാത്രം കണ്ടിരുന്ന എനിക്ക് ഫുട്‌ബോളിനെ സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന പുസ്തകം ആണ് കേരള ബ്ലാസ്റ്റേഴ്‌സ് 🔥

  • @fazalfaz8972
    @fazalfaz8972 2 ปีที่แล้ว +117

    എന്റെ 40വയസ്സ് ഉള്ള ഉമ്മയും എന്റെ ഉപ്പയും ഞാനും അനിയനും ഒരുമിച്ച് ആണ് കളി കാണർ എന്റെ ഉമ്മാക് എല്ലാ പ്ലെയർസ്ന്റെ പേര് വരെ അറിയാം അത് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് 🥰🔥💛

  • @spider492
    @spider492 2 ปีที่แล้ว +263

    പെനാൽറ്റി ഭാഗ്യത്തിന്റെ ഒരു കളിയാണ്. ഈ ടീമിനെ ഓർത്തു അഭിമാനം മാത്രം 😍.

    • @dronjhon3556
      @dronjhon3556 2 ปีที่แล้ว +4

      Unda anu
      Luck is a factor, but only 1 among many
      Penalty is based on mental and physical skill+ a bit luck 🤞
      To be frank, blasters were poor on penalty

    • @bappuabdulla3544
      @bappuabdulla3544 2 ปีที่แล้ว +2

      ഓരോ ബ്ലാസ്റ്റേഴ്സ് കളിക്കാരനും ആത്മവിശ്വാസമില്ലാതെയാണ് പെനൽറ്റി കിക്കെടുത്തത്

  • @englis-helper
    @englis-helper 2 ปีที่แล้ว +230

    *ബ്രസീൽ അർജൻറീന കേരളം ഇവർക്ക് ഫുട്ബോൾ ഒരു വികാരമാണ്*

    • @Pain...911
      @Pain...911 2 ปีที่แล้ว +6

      അപ്പോൾ ബാക്കി രാജ്യങ്ങൾ...

    • @Pain...911
      @Pain...911 2 ปีที่แล้ว +10

      Football എല്ലാവർക്കും വികാരം ആണ് sister....

    • @humblewiz4953
      @humblewiz4953 2 ปีที่แล้ว +9

      *നീ എല്ലാടത്തും ചില കമന്റ്‌ ഇടും... ആൾക്കാർ ഊക്കി വിടുകയും ചെയ്യും* 🤣🤣

    • @Pain...911
      @Pain...911 2 ปีที่แล้ว +2

      @Life in one Take ഞാൻ common ആയി പറഞ്ഞു എന്ന് ഒള്ളൂ brother

    • @pastormartinsempai6371
      @pastormartinsempai6371 2 ปีที่แล้ว +2

      Brazilil ippo footballin demand kuravan

  • @adhil8195
    @adhil8195 2 ปีที่แล้ว +196

    തോറ്റാലും ജയിച്ചാലും ബ്ലാസ്റ്റേഴ്‌സ്. I love blasters 💛🥰

  • @siddiquemuhammed9181
    @siddiquemuhammed9181 2 ปีที่แล้ว +162

    ഫുട്ബോൾ പോലെ സുന്ദരമായ വിനോദം ലോകത്ത് വേറെയില്ല 😍

    • @josephkv9326
      @josephkv9326 2 ปีที่แล้ว +3

      You r right broo
      അതൊരു മനോഹരമായ കല ആണ്

    • @Sibilminson
      @Sibilminson 2 ปีที่แล้ว +3

      @@josephkv9326 ഒരു നൃത്തം ആണ്.ഒന്ന് ശരിക്ക് നോക്കിയാൽ മതി.ഒരു പ്രതേകതരാം ഡാൻസ്

    • @footballiseverything8672
      @footballiseverything8672 2 ปีที่แล้ว

      🥰🥰🥰🥰,,,

    • @deepqueen123
      @deepqueen123 2 ปีที่แล้ว

      💯❤

    • @bharathanand1762
      @bharathanand1762 2 ปีที่แล้ว

      സത്യം ❤

  • @pranith1251
    @pranith1251 2 ปีที่แล้ว +14

    ക്രിക്കറ്റിനെയും സച്ചിൻ എന്ന ദൈവത്തിനെയും മാത്രം ആരാധിച്ചിരുന്ന ഒരു സാധാരണ വീട്ടമ്മയാണ് ഞാൻ . സച്ചിനോടു അന്ധമായ ഇഷ്ടം കാരണമാണ് ISL കണ്ടു തുടങ്ങിയത്. കൂടാതെ നമ്മുടെ കേരളത്തിൽ നിന്നുള്ള ടീമുമാണല്ലോ. അന്നുമുതൽ നെഞ്ചിലേററിയതാണീ ടീമിനെയും മഞ്ഞയെന്ന കളറിനെയും. ആദ്യ സീസണിലെ ആദ്യ കളി മുതൽ ഈ ഫൈനൽ വരെയുള്ള K B FC യുടെ എല്ലാ കളികളും കണ്ടിട്ടുണ്ട്. ടീം ജയിച്ചപ്പോൾ മനം നിറഞ്ഞ് സന്തോഷിച്ചിട്ടുണ്ട്. തോറ്റപ്പോൾ ഹൃദയം നൊന്ത് കരഞ്ഞിട്ടുണ്ട്. ദൈവത്തെ ശപിച്ചിട്ടുണ്ട്. ഓരോ കളി തോൽക്കുമ്പോഴും അടുത്ത കളി ജയിക്കുമെന്ന് പ്രതീക്ഷിച്ചു അടുത്ത കളി കാണും . ഓരോ വർഷവു വിധിയും റഫറിമാരും ചേർന്ന് നമ്മളെ തോൽപ്പിച്ചു കൊണ്ടേയിരുന്നു. എങ്കിലും പ്രതീക്ഷയോടെ കാത്തിരുപ്പ് തുടർന്നു. കാത്തിരിപ്പിനൊടുവിൽ സ്വപ്നസമാനമായൊരു സീസൺ വന്നു. തുടക്കം വേദനിപ്പിച്ചുവെങ്കിലും പിന്നീടങ്ങോട്ട് നടന്നതെല്ലാം അവിശ്വസനീയവും അവർണ്ണനീയവുമായിരുന്നു. K BFC യുടെ കളിയും ഷൈജു ദാമോദരന്റെ കമന്റെ റിയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായ് മാറിയ ദിനങ്ങൾ... ഈ സീസൺ അവസാനിക്കാതിരുന്നെങ്കിൽ.... ഈ കളിക്കാരെല്ലാം K BFC വിട്ട് പോകാതിരുന്നെങ്കിൽ......... എന്നാശിച്ച ദിവസങ്ങൾ ............. മനസ് നിറക്കുന്ന കളികൾ. ഏത് കളിക്കാരനെയാണ് ഇഷ്ടമെന്ന് ചോദിച്ചാൽ പറയാൻ പറ്റാത്ത, എല്ലാ കളിക്കാരെയും ഒരു പോലെയിഷ്ടപ്പെടുന്ന ഒരു സീസൺ .ആര് ഗോളടിച്ചാലും ടീം ജയിച്ചാൽ മതിയെന്ന് തോന്നിപ്പിക്കുന്ന ., അത്രയും മികച്ച കളി ക്കാരുടെ ഒരു സംഘം. ഇതിന്റെയെല്ലാം സ്നേഹവും നന്ദിയും ചെന്നെത്തുന്നത് മലയാളിയുടെ പ്രിയപ്പെട്ട ആ വെളളക്കുപ്പായക്കാരനിലേക്കാണ്❤️ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല! മറക്കാനാകാത്ത ഒത്തിരി നിമിഷങ്ങൾ തന്നതിന്... സപ്നങ്ങൾ യാഥാർത്ഥ്യമാക്കി കാണിച്ചതിന്.... ഭാവിയിലേക്ക് പ്രതീക്ഷകൾ തന്നതിന്.... തീർച്ചയായും ഈ തോൽവി നമ്മളൊട്ടും അർഹിച്ചതായിരുന്നില്ല! ' വിധി' മാത്രമാണ് വില്ലൻ. നെഞ്ചിലിപ്പോഴും ഒരു സങ്കടക്കടലിരമ്പുന്നുണ്ട്. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്, എന്നും കാത്തിരിക്കുക തന്നെ ചെയ്യും ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകനും ആ... പല തവണ തട്ടിത്തെറിച്ചു പോയ ട്രോഫിയിൽ മുത്തമിടുവാൻ.... അതെ ബ്ലാസ്‌റ്റേഴ്സ് എന്നാൽ ഒരു ടീം മാത്രമല്ല ആരാധകരുടെ നെഞ്ചിലെ ആഴത്തിൽ പതിഞ്ഞ വികാരമാണ്.......❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Yennum yellow

  • @nikhildivakar7299
    @nikhildivakar7299 2 ปีที่แล้ว +295

    Yesterday there were no relegion no politics. Everyone wanted the same thing everyone had the same feeling and emotion.
    Moment that proved we are all one and we can all live together without hate.

  • @redblack8659
    @redblack8659 2 ปีที่แล้ว +51

    ഇത്രയും ജനങ്ങളുടെ പിന്തുണ വന്നത് ഷൈജു ദാമോദരൻ ഒരു നന്ദി എങ്കിലും പറയുമായിരുന്നു......

  • @dileeshkumarp2339
    @dileeshkumarp2339 2 ปีที่แล้ว +101

    ആ ഫാൻസിന്റെ എണ്ണം കൂടി കൂടി വരുകയേ ഉള്ളു.... അതിന്റെ മെയിൻ കാരണം മഞ്ഞപ്പടയുടെ ഒത്തൊരുമയാണ്

  • @abdulkareem500
    @abdulkareem500 2 ปีที่แล้ว +151

    രാജീവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ കാലം കുറച്ചു പിറകിലേക്ക് പേയി ആ ഓർമ്മപ്പെടുത്തലുകൾ❤️❤️❤️👍👍👍

  • @moviesshort7271
    @moviesshort7271 2 ปีที่แล้ว +146

    തോറ്റ വിഷമം അടുത്ത സിസേൺ തുടങ്ങും വരെ ഉണ്ടാകും.... എന്നാലും എന്നും ഞങ്ങൾ ബ്ലാസ്റ്റേഴ്‌സ് തന്നെ ആണ് ഇനിയും കാത്തിരിക്കാൻ തയ്യാറാണ്..... ഒരു ദിവസം ഞങ്ങൾ കപ്പടിക്കും..... 💛💛💛💛💛💛🔥🔥🔥💛💛💛💛💛💛💛💛

    • @anasp8588
      @anasp8588 2 ปีที่แล้ว

      എന്ന് തുടങ്ങും?

    • @123sg10
      @123sg10 2 ปีที่แล้ว

      @@anasp8588 oct

  • @Jozephson
    @Jozephson 2 ปีที่แล้ว +16

    തോറ്റെങ്കിലും നല്ല ക്വാളിറ്റി ഉള്ള ഒരു ഗെയിം തന്നതിന് താങ്ക്സ് ബ്ലാസ്റ്റേഴ്സ് ❤️

  • @noushumnm
    @noushumnm 2 ปีที่แล้ว +36

    ഒന്നാമത് ആകുന്നതിൽ ഞങ്ങൾ തോറ്റു പോയേക്കാം... പക്ഷേ കാണികളുടെ മനസ്സിൽ ഒന്നാമതായി തന്നെ റാങ്ക് ലിസ്റ്റിൽ ഞങ്ങൾ രണ്ടാമത് ഉണ്ട്... Love blasters

  • @mohdrafeeq189
    @mohdrafeeq189 2 ปีที่แล้ว +57

    28 വർഷം ഞങ്ങൾ അർജൻ്റീന കപ്പ് എടുക്കന്നത് കാത്തിരുന്നിട്ടും ഒരു നിമിഷം പോലും മനസ്സിൽ ആ ടീമിനെ thallikalanjittilla . അതുപോലെ തന്നെയാണ് ഞങ്ങൾക്ക് ബ്ലാസ്റ്റേഴ്സ് ഉം . എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും ഞങൾ കൂടെ ഉണ്ടാവും . 😘😘
    ഒരുനാൾ കിരീടം കൂടുമെന്ന പ്രതീക്ഷയോടെ🇦🇷💛💛💛💪💪💪💔

    • @anasp8588
      @anasp8588 2 ปีที่แล้ว +1

      yaa മോനെ പൊളി

    • @vidhulsathya6758
      @vidhulsathya6758 2 ปีที่แล้ว

      Athannu....🔥🔥🔥❤️❤️...

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു 2 ปีที่แล้ว

      🔥🔥🔥

    • @rajithrajan6769
      @rajithrajan6769 2 ปีที่แล้ว +3

      കോപ അര്ജന്റീന അടിക്കുമ്പോൾ ഉണ്ടായ നിമിഷം,, ഉഫ്, ഇപ്പോഴും ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു, ആ ഒരു ഫീൽ തന്നെ ആയിരിക്കും ഇത്രേം ഫൈനലിൽ തോറ്റ കേരളം കപ്പ്‌ അടിക്കുമ്പോൾ നമ്മൾക്കു കിട്ടാൻ പോകണത്✊️

    • @satheesanchirayil2300
      @satheesanchirayil2300 2 ปีที่แล้ว

      ❤🇦🇷🇦🇷❤

  • @kareemvaliyaveetil9549
    @kareemvaliyaveetil9549 2 ปีที่แล้ว +37

    അടുത്ത വര്‍ഷം ഇതിലും ശക്തമായി നമ്മൾ തിരിച്ച് വരും💛💛💛

  • @farooks3162
    @farooks3162 2 ปีที่แล้ว +54

    ഇനിയും കളി കാണും.... Because the trophy is still there..... Yennum yellow
    Thank you Ivan.... Thank you Blasters..

  • @kpopmultistan5332
    @kpopmultistan5332 2 ปีที่แล้ว +45

    Ipozhum thiriche veetilethiyilla. It was a great experience. What a match. Both teams played really well.
    Congrats HFC

  • @muhammedfahad1706
    @muhammedfahad1706 2 ปีที่แล้ว +33

    ക്രിക്കറ്റ്‌ എന്ന സ്കൂളിൽ മാത്രം പഠിച്ച എന്നെ ഫുട്ബോൾ എന്ന യൂണിവേഴ്സിറ്റിയിൽ എത്തിച്ചത് ബ്ലാസ്റ്റേഴ്‌സ് ആണ്

  • @knrontech8072
    @knrontech8072 2 ปีที่แล้ว +53

    തീർന്നില്ല മക്കളെ.. ബ്ലാസ്റ്റേഴ്സിന്റെ ബ്ലാസ്റ്റിങ് ഇനിയും തുടരും:🔥🔥

  • @muhammadmuzammil1723
    @muhammadmuzammil1723 2 ปีที่แล้ว +10

    ഞാൻ ഒരു girl ആണ് ശെരിക്കും ഫുട്ബാൾ വേറെ ലെവൽ ആണ് ❤️❤️❤️ ഒരുപാട് ishtan ആ കളി 😍

    • @irshadirshadk3254
      @irshadirshadk3254 2 ปีที่แล้ว

      Thante marriage kazhinjathu aano oru proposal vekkan aarunnu

  • @muhsinmuhammad1550
    @muhsinmuhammad1550 2 ปีที่แล้ว +41

    മങ്ങിത്തുടങ്ങിയ ജീവിതത്തിന്റെ ഇത്തിരി വെട്ടമായിരുന്നു എനിക്ക് ബ്ലാസ്റ്റേഴ്സ്. നാല് ചുറ്റുനിന്നും കളിയാക്കലുകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഓരോ വിജയ മുഹൂർത്തങ്ങളും എനിക്ക് എന്തേല്ലാമൊക്കെയോ ആയിരുന്നു. കടന്നുപോയിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥയിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെയായിരുന്നു അത്. ഓരോ ജയങ്ങളിലും കൊച്ചുകുട്ടിയെന്ന പോലെ ആർത്തുകരഞ്ഞു. ഓരോ തോൽവികളിലും നാളെയെന്നില്ലാത്ത പോലെ തേങ്ങിക്കരഞ്ഞു. ജയപരാജയങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും ഫൈനലിന്റെ കവാടം നമുക്കായി മലർക്കെ തുറന്നിട്ടപ്പോൾ ദൈവത്തിനോട് ഞാൻ ഒന്നേ പ്രാർത്ഥിച്ചുള്ളൂ. എന്താണെങ്കിലും 90 മിനിട്ടിനുള്ളിൽ തീർപ്പാക്കുക. ജയമാണെങ്കിലും പരാജയമാണെങ്കിലും.പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് ഒരിക്കലും കളി നീങ്ങല്ലേ എന്ന്. കാരണം നമ്മുടെ ഗോളി പെനാൽറ്റിയിൽ തീരെ കോൺഫിഡന്റ് അല്ലാ എന്ന് പല മത്സരങ്ങളിലും നാം കണ്ടതായിരുന്നു. ഒടുവിൽ അനിവാര്യമായ തോൽവി ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുറിയടച്ചിരുന്ന് കരയുമ്പോൾ ഞാൻ ചിന്തിച്ചത് ഗോവയിൽ നേരിട്ട് കളികണ്ട പതിനായിരങ്ങളെയാണ്... ബിഗ്സ്ക്രീനുകളുള്ള ഫാൻ പാർക്കുകളിൽ തടിച്ചുകൂടിയ ലക്ഷങ്ങളെയാണ്. ലോകമൊന്നാകെ കേരളത്തിന്റെ വിജയം സ്വപ്നം കണ്ട ജനകോടികളെയാണ്.
    ചിലർക്ക് ഇപ്പോഴും കേരളത്തോട് പുച്ഛമാണ്... വെറുപ്പാണ്... ഉള്ളുനീറുന്ന മഞ്ഞപ്പടയുടെ ദുഃഖത്തിൽ കനൽ കോരിയിട്ട് ആനന്ദത്തിൽ അവർ നീരാടുകയാണ്. അവരോട് എനിക്ക് സഹതാപം മാത്രമേയുള്ളൂ. ഇത് നിങ്ങളുടെ ദിവസമാണ്. നിങ്ങൾ ഏറെ കൊതിച്ച കേരളത്തിന്റെ തോൽവി ഇതാ വന്നെത്തിയിരിക്കുന്നു. കൊത്തിനുറുക്കി തിന്നാനായി കേരളത്തിന്റെ പതനം നിങ്ങൾക്ക് വൻ വിരുന്നായിരിക്കും. പക്ഷേ ഒന്നോർക്കുക എല്ലാ രാത്രികൾക്കും ഒരു പകലുണ്ടാകും നിശ്ചയം. എല്ലാ ഇറക്കത്തിനും ഒരു കയറ്റമുണ്ടാകും നിശ്ചയം.
    നിർഭാഗ്യങ്ങളോട് മത്സരിച്ച് കാലിടറി വീണതാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സ് തിരികെ കൊച്ചിയിൽ കാലുകുത്തുമ്പോൾ പതിനായിരങ്ങളായിരിക്കും അവരെ സ്വീകരിക്കാനായി തടിച്ചുകൂടുക. അത് ആയിരങ്ങളോ നൂറുകളോ ആയാൽ പോലും അതിൽ ഒന്നായി ഞാനുമുണ്ടാകും.
    കേരളാബ്ലാസ്റ്റേഴ്സ് വെറുമൊരു ടീമല്ല...
    ലക്ഷങ്ങളുടെ വികാരമാണ്.
    - ശുഭരാത്രി.
    നാളെ പുതിയൊരു ലോകം... പുതിയൊരു ദിവസം.
    ✍ മുഹ്സിൻ സൈതുമ്മടകത്തു

  • @liju_r
    @liju_r 2 ปีที่แล้ว +23

    sports unites hearts🥰

  • @Rameezfujistar
    @Rameezfujistar 2 ปีที่แล้ว +27

    We love Kerala Blasters! .. No matter the result.
    Waiting for Victories Ahead!!!!

  • @najeebv77889
    @najeebv77889 2 ปีที่แล้ว +15

    അടിസ്ഥാനപരമായി കേരളത്തിൽ ഏറ്റവും അധികം ആരാധകരുളള ഗെയിം ഫുട്ബാളാണ്.
    അതിനുള്ള പ്രത്യക്ഷമായ തെളിവ് കൂടിയായിരുന്നു ഇന്നലത്തെ ജനക്കൂട്ടങ്ങളും വികാരഭരിതമായ നിമിഷങ്ങളും.
    "അടുത്ത തവണ ഇതിലും മികച്ച കളിയാരവുമായി...., കേരളാബ്ലാസ്റ്റേഴ്സിനൊപ്പം നമ്മൾ മലയാളികൾ ഉണ്ടാകും....Sure...🙋‍♂️💪🔥⚽️🥅...".

  • @9847528879
    @9847528879 2 ปีที่แล้ว +67

    Doesn’t matter about isl cup ! But the season given by Kerala blaster’s players amazing season given👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼go ahead

  • @njan_mash7347
    @njan_mash7347 2 ปีที่แล้ว +7

    അതാണ് ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ നമ്മുടെ ഈ ടീം ലോകത്തോട് വിളിച്ച് പറയും...... 😍.. ഒരു രക്ഷയും ഇല്ല.... ആരാധകർ എന്നാൽ ഇങ്ങനെ ആകണം എന്ന് 😍😍😍മരിക്കുന്ന വരെ ഒരേ ഒരു വികാരം ബ്ലാസ്റ്റേഴ്‌സ് 😘😘😘😘😘

  • @rithinkumar3452
    @rithinkumar3452 2 ปีที่แล้ว +9

    ഇത് എൻ്റ ഒരു കാഴ്ചപ്പാടാണോ എന്ന് അറിയില്ല ഇന്ത്യയിലെ No 1 FAN BASE ഉള്ള ഒരേ ഒരു ടീം കേരള ബ്ലാസ്റ്റേഴ്സ് 🔥🔥🔥🔥🔥🔥🔥

  • @arjunasr2291
    @arjunasr2291 2 ปีที่แล้ว +148

    Isl ഈ കളിയോടെ ഒന്നും അവസാനിക്കുന്നില്ലല്ലോ കപ്പ് അടിക്കും😍😍

    • @__Aashiq__
      @__Aashiq__ 2 ปีที่แล้ว +4

      Pinnalla 💛

    • @siyaantony10
      @siyaantony10 2 ปีที่แล้ว +4

      ദതാണ് 👍👍

    • @sharjah709
      @sharjah709 2 ปีที่แล้ว

      നടക്കില്ല,,,

    • @shanioshaheem48
      @shanioshaheem48 2 ปีที่แล้ว

      അടിച്ചിരിക്കും

    • @GopikaVasudev
      @GopikaVasudev 2 ปีที่แล้ว

      അതാണ് 💛💛

  • @CKS_119
    @CKS_119 2 ปีที่แล้ว +145

    ബ്ലാസ്റ്റേഴ്‌സിന്റെ മുതലാളി പറഞ്ഞിട്ടുണ്ട്, ഈ ക്ലബ് ഒരു ബിസിനസ്സ് ലക്ഷ്യത്തിൽ ഉണ്ടാക്കിയതല്ല, it's an emotion.. blasters inte official youtube channelil und

    • @shamnadmj7480
      @shamnadmj7480 2 ปีที่แล้ว

      എതു വീഡിയോ ഇൽ ആണു

    • @meenakshis2822
      @meenakshis2822 2 ปีที่แล้ว

      @@shamnadmj7480 team dinner video aanen thonunu

  • @agerasbattle4879
    @agerasbattle4879 2 ปีที่แล้ว +25

    ഒറ്റ സീസൺ കൊണ്ട് ഫൈനലിൽ എത്തിച്ചെങ്കിൽ.... 😐🔥🔥💛💛💛അടുത്ത സീസൺ എന്തായിരിക്കും 🔥💛💛🔥💛🔥💛🔥🔥💛we r gonna blast🔥🔥🔥

  • @soorajmm9186
    @soorajmm9186 2 ปีที่แล้ว +15

    E newsinte thudakkam kandappo thanne manassil oru kulir, 🥰😍🤩

  • @Naazi625
    @Naazi625 2 ปีที่แล้ว +7

    ഇതിനു മുൻപ് ഒരിക്കൽ പോലും കളി കാണാത്ത ഞാൻ ഈ ഫൈനൽ മുഴുവൻ സമയവും വണ്ടി ഓടിച്ചു കൊണ്ട് കളി കണ്ടെങ്കിൽ അത് കേരളം എന്ന വികാരം ആണ് kbfc❤️❤️

  • @navaneeth.leo.1576
    @navaneeth.leo.1576 2 ปีที่แล้ว +3

    Foot ball അത് അന്നും ഇന്നും എന്നും ഒരു വികാരം തന്നെയാണ്.❤️✨

  • @homosapien8320
    @homosapien8320 2 ปีที่แล้ว +76

    ഹൃദയത്തിൽ കാൽപന്ത് കളിയുടെ ഞരമ്പുകൾ പായുന്നൊരു നാടിന് ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാനാകും?!

  • @sonuminnu993
    @sonuminnu993 2 ปีที่แล้ว +15

    അന്നും ഇന്നും എന്നും ബ്ലാസ്റ്റേഴ്സ് 💛😍
    Blasters fans like adi👍

  • @teamwork5036
    @teamwork5036 2 ปีที่แล้ว +3

    എന്റെ അമ്മയും അമ്മുമ്മയും കേരള uyir അന്ന് ബ്ലാസ്റ്റേഴ്‌സ് കളി ullaa ദിവസം അവരുടെ ഒരു സന്തോഷം അത് വേറെ ഫീൽ അന്ന് 💛😊🥺🥺😊😊

  • @shanushan9698
    @shanushan9698 2 ปีที่แล้ว +40

    ബ്രസീൽ , അർജന്റീന ഇവർക്ക് മുകളിൽ fance ഉള്ള team ഉണ്ടെങ്കിൽ അത് ബ്ലാസ്റ്റേഴ്‌സ് തന്നെ .

    • @123sg10
      @123sg10 2 ปีที่แล้ว +1

      Kerala thil kbfc aanu etavum fans. Oru team mathram nokuvanegilum

    • @ajmalsidheeq902
      @ajmalsidheeq902 2 ปีที่แล้ว

      കേരത്തിൽ

    • @rajithrajan6769
      @rajithrajan6769 2 ปีที่แล้ว +6

      വേൾഡ് കപ്പ്‌ വരുമ്പോൾ ഞങ്ങൾ ബ്രസിൽ, അര്ജന്റീന, പൊർച്ചുഗൽ ഫാൻസ്‌ ആകും, ക്ലബ്‌ ഫുട്ബോളിൽ ബാർസ, റയൽ, psg ഫാൻസ്‌ ആകും,, isl വരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ആകും,, അതാണ് ഞങ്ങൾ കേരള ഫുട്ബോൾ ഫാൻസ്‌,, 💥😁

    • @carpediem3444
      @carpediem3444 2 ปีที่แล้ว

      @@rajithrajan6769 PSG ക്കും ഫാൻസോ😅

    • @rajithrajan6769
      @rajithrajan6769 2 ปีที่แล้ว

      @@carpediem3444 psgilona fans pudikittiya mone😂

  • @ashraf6408
    @ashraf6408 2 ปีที่แล้ว +2

    എന്നും കേരളബ്ലാസ്റ്റർ ചങ്കിലെ ഉയിരാണ് 💞

  • @challengerfc5366
    @challengerfc5366 2 ปีที่แล้ว +5

    ഇതിനു മുൻപ് കേരളം ഒരുമിച്ച് നിന്നത് പ്രളയം ഉണ്ടായപോൾ ആണ് നമുക്കു ജാതി ഇല്ല മതം ഇല്ല ഇന്നലെ അങ്ങിനെ ഒരു കാഴ്ച്ച വീണ്ടും കണ്ടു എല്ലാവരും ഒരേ വിഗാരത്തിൽ ഒരേ മനസ്സോടെ സത്യത്തിൽ ജയിച്ചത് ഫുട്ബോൾ ആണ്

  • @abufarhath4105
    @abufarhath4105 2 ปีที่แล้ว +5

    വളരെ നല്ല നിരീക്ഷണം👌👌👌👌💜

  • @prajeethakuriakose6127
    @prajeethakuriakose6127 2 ปีที่แล้ว +10

    Rajeevettan..👌 🥰 orupad aaveshathodeya kandath..tholviyilum finale kalikan Pateelo athoru santhosham undayirunnu..

  • @thalapathyboy5617
    @thalapathyboy5617 2 ปีที่แล้ว +5

    കാൽപന്ത് എന്ന് പറയുന്നത് ഒരു ജിന്ന് ആണ്, 🥰💛

  • @shaaafiin
    @shaaafiin 2 ปีที่แล้ว +2

    ബ്ലാസ്റ്റേഴ്‌സ് താരെങ്ങൾ എല്ലാം സൂപ്പർ 👍🌹

  • @nithinlm1020
    @nithinlm1020 2 ปีที่แล้ว +8

    മ്മടെ കേരളം 🤗💛

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 ปีที่แล้ว +2

    Out of focus ഇൽ നമ്മുടെ pc സൈഫുദീൻ enni nammel thakarkkum💛💛💛

  • @mTkMtK-cm9mi
    @mTkMtK-cm9mi 2 ปีที่แล้ว +152

    ക്രിക്കറ്റ്‌ അല്ല ഫുട്ബോൾ ആണ് കേരളീയന്റെ വികാരം ⚽️⚽️⚽️⚽️

    • @agentjunior8569
      @agentjunior8569 2 ปีที่แล้ว

      🥰

    • @4thdimension_
      @4thdimension_ 2 ปีที่แล้ว +5

      Crct💯

    • @cricinfo1476
      @cricinfo1476 2 ปีที่แล้ว +4

      ഒഞ്ഞു പോടാ അവിടുന്ന്, കുറച്ചു ഫുട്ബോൾ ഫാൻസിന് മാത്രം, അത്രേ ഉള്ളൂ 🤣🤣🤣

    • @4thdimension_
      @4thdimension_ 2 ปีที่แล้ว +42

      @@cricinfo1476 എങ്ങനെ നോക്കിയാലും ഫുട്ബോൾ ന്റെ അടിയിൽ ആണ് ക്രിക്കറ്റ്‌

    • @Akhil.777
      @Akhil.777 2 ปีที่แล้ว +7

      @@4thdimension_ ath vere kariyam 🫀

  • @trialindiachannel4218
    @trialindiachannel4218 2 ปีที่แล้ว +3

    Manjappadda our real heros
    Luna brain
    Sahal vein
    Alvaro heart
    Dias blood

  • @moideenmarzoque5664
    @moideenmarzoque5664 2 ปีที่แล้ว +3

    the last words from him was soo good and totally his speech was💥💥🙌

  • @deepap.t7167
    @deepap.t7167 2 ปีที่แล้ว +15

    കേരളം അടുത്ത തവണ നമ്മക്ക് കിട്ടും 💛

  • @samueljohn3669
    @samueljohn3669 2 ปีที่แล้ว +5

    എന്നും ബ്ലാസ്റ്റേഴ്‌സ് 💛💛💛💛💛💛💛💛

  • @mirfasworldvlog
    @mirfasworldvlog 2 ปีที่แล้ว +12

    Always stil Kerala Blasters 💛💙

  • @DinkiriVava
    @DinkiriVava 2 ปีที่แล้ว +31

    പൊരിഞ്ഞ പോരാട്ടം ആയിരുന്നു.. 💛🖤💙
    ബംബ്ലാസ്റ്റിക്ക് ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റ്...!!! 🎉✨💥

  • @shabna-m2g
    @shabna-m2g 2 ปีที่แล้ว +10

    Blasters❤️❤️

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +4

    ബ്ലാസ്റ്റേഴ്‌സ് വെറുമൊരു ടീമല്ല അതൊരു വികാരമാണ് 💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @anwarpgdi2277
    @anwarpgdi2277 2 ปีที่แล้ว +2

    ഫുട്ബോൾ കേരളത്തിന്റെ വികാരമാണ്

  • @ashkarthangal3169
    @ashkarthangal3169 2 ปีที่แล้ว +56

    ബ്ലാസ്റ്റേഴ്‌സ് നിരന്തരം തോൽക്കുമ്പോൾ ട്രോളിയിരുന്ന ഞാൻ ഇന്നലെ കളി മുഴുവൻ കണ്ടിരുന്നു.. തോറ്റപ്പോൾ വല്ലാത്ത വിഷമവും തോന്നിപ്പോയി..അടുത്ത സീസണിൽ കേരളത്തിൽ വെച്ച് തന്നെ ബ്ലാസ്റ്റേഴ്‌സിന് കിരീടം നേടാൻ സാധിക്കട്ടെ..

  • @aswinviswam3249
    @aswinviswam3249 2 ปีที่แล้ว +5

    ❤️❤️❤️❤️always with kerala blasters❤️❤️

  • @junglekitchen7259
    @junglekitchen7259 2 ปีที่แล้ว +18

    ഒരു ഫീനിക്സ് പക്ഷിയെ പോലെ അവർ വീണ്ടും വരും...

  • @psycho_0_1999
    @psycho_0_1999 2 ปีที่แล้ว +3

    അതാണ് 🔥💛

  • @ansafpa3948
    @ansafpa3948 2 ปีที่แล้ว +5

    It Is Still There💛🥺🥺

  • @sreenand1719
    @sreenand1719 2 ปีที่แล้ว +5

    Football is our life⚽️🔥🔥

  • @KTKfishcutting
    @KTKfishcutting 2 ปีที่แล้ว +74

    ഇനി എന്ന് കിട്ടും കേരളത്തിന് ഒരു isl കിരീടം 😭😭😭😭😭 സത്യം പറഞ്ഞാല് ഇന്നലെ ഉറങ്ങിയിട്ട് ഇല്ല😔😔😔

  • @abdulvalidattupuram6099
    @abdulvalidattupuram6099 2 ปีที่แล้ว +7

    We love blaster's

  • @rafitalks7999
    @rafitalks7999 2 ปีที่แล้ว +84

    വിജയങ്ങൾ കണ്ടുകൊണ്ട് കൂടെ കൂടിയതല്ല 💛💛❤
    പരാജയങ്ങൾ കണ്ടുകൊണ്ട് തള്ളിപ്പറഞ്ഞിട്ടുമില്ല 😰💛
    കളിയാക്കിയവരുടെ മുഖത്ത് നോക്കി അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട് 💛❤
    ഞാൻ ഒരു കേരള ബ്ലാസ്റ്റേഴ്‌സ് 💛🔥💛❤ ഫാൻ ആണെന്ന് 💛.
    അത് അങ്ങനെ ആർക്കും നശിപ്പിക്കാൻ സാധിക്കില്ല.......❣️❣️💔💛❤️

  • @mohamedsuhail7849
    @mohamedsuhail7849 2 ปีที่แล้ว +5

    Yennum Yellow💛💛💛💛💛💛

  • @rahulvkrishnan
    @rahulvkrishnan 2 ปีที่แล้ว +1

    Super proud of this team. We'll go again next season 💪

  • @keralablasters9945
    @keralablasters9945 2 ปีที่แล้ว +5

    Kerala blasters 💛💛

  • @shihabshihabptb1744
    @shihabshihabptb1744 2 ปีที่แล้ว +4

    Well done media one

  • @basheerpc2587
    @basheerpc2587 2 ปีที่แล้ว

    രാജീവ് ഏട്ടൻ ഒരു നിമിഷം പഴയ ആ കളിയുടെ ആവേശത്തിലേക്ക് കൊണ്ടുപോയി..
    തീർത്തും സത്യം
    ഞാനും ഓർക്കുന്നു ആ
    ജോഷ്വാ യുടെ പ്രകടനം,,
    ആ റേഡിയോ കമന്ഡറി ഒക്കെ 🤝🌹

  • @sibyjoseph6636
    @sibyjoseph6636 2 ปีที่แล้ว +2

    വെറും ഭാഗ്യ പരീക്ഷണമായ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ വീണു പോയെങ്കിലെന്താ.. ഈ സീസനിലെ ചക്രവർത്തി മാർ... കേരള ബ്ലാസ്റ്റേഴ്‌സ്...തന്നെ.. We.. The whole fans obliged to you,the players.. and the great coach.. Sporting manager and the entire officials.... ♥️♥️♥️

  • @harithamanoharam7204
    @harithamanoharam7204 2 ปีที่แล้ว +1

    Keralam.... Forever

  • @Sinsi-ik8iv
    @Sinsi-ik8iv 2 ปีที่แล้ว +2

    Keralathinte othoruma blasters finalil ethiyapole kandu we ❤ blaster's 💪💪💪💪 malayaligalude kannu niranja Raathri

  • @mohdswalih3521
    @mohdswalih3521 2 ปีที่แล้ว +3

    Won or lose
    Doesn't matter
    Always and forever💛

  • @ashishkb6382
    @ashishkb6382 2 ปีที่แล้ว +2

    Veshamam sahikkanayilla 😭😭
    Blasters orupdishtam 💛💛💛💛

  • @FarhanMundackal
    @FarhanMundackal 2 ปีที่แล้ว +2

    എല്ലാ കളിയും കാണാൻ സ്റ്റേഡിയം ഒരുങ്ങി ഇനി വരുന്ന സീസണിൽ എല്ലാ വിഷമങ്ങളും തീർത്തു ബ്ലാസ്റ്റേഴ്സ് കപ്പ് ഉയർത്തും.
    ആ ഒരു നിമിഷത്തിൻ്റെ സന്തോഷം എത്രയായിരികും എന്ന് പറഞ്ഞറിയിക്കാൻ സാധ്യമല്ലയിരിക്കും

  • @jobinjoseph4305
    @jobinjoseph4305 2 ปีที่แล้ว +4

    കപ്പടിക്കുക ഒന്നും ഒരു വിഷയമേ അല്ല.... അവസാന നിമിഷം വരെ പൊരുതി കളിക്കുക.... ആ പൊരുതൽ കാണാൻ വേണ്ടി തന്നെയാണ് കൂടെ നിൽക്കുന്നത്.

  • @ricksanto8168
    @ricksanto8168 2 ปีที่แล้ว +1

    Kerala💛

  • @muhammedsahal493
    @muhammedsahal493 2 ปีที่แล้ว +8

    ഇനിയും KBFC യുടെ കൂടെ ഉണ്ടാവും എന്ന് ഉളളവർ 👍👍

  • @ronogirl0775
    @ronogirl0775 2 ปีที่แล้ว +1

    Addicted 💯🥺💛💛💛💛💛💛💛💛💛💛💛💛💛💛💛🔥

  • @NAVEENJEWEL2.0
    @NAVEENJEWEL2.0 2 ปีที่แล้ว +2

    Kerala blasters jayikum ennu vicharichu
    pakshe jayichila pakshe thottal athe vijayithinte chouttupadiyane
    💛💛💛💪🏻💪🏻💪🏻

  • @yasir.9919
    @yasir.9919 2 ปีที่แล้ว +4

    മലയാളം കമെന്ററി ആളെ ആകർഷിക്കുന്നതിൽ മുഖ്യ കടകമാണ് അത് പറഞ്ഞില്ല....
    പല ആളുകൾക്കും ഷൈജുവിന്റെ കളി പറച്ചിലിൽ ഫുട്ബാൾ അറിവ് കിട്ടിയിട്ടുണ്ട് കളി നടക്കുന്ന സമയം ഷൈജുവിന്റ മലയാളം കളി പറച്ചിലിന്റെ ഇമ്പം കൊണ്ട് അടുക്കളയിൽ ഉള്ള സ്ത്രീകൾ പോലും ഒര് വട്ടമെങ്കിലും tv യിൽ വന്ന് നോക്കാറുണ്ട്

  • @yadhuyadhu3337
    @yadhuyadhu3337 2 ปีที่แล้ว +4

    Ath oru vigaram annn 💛💛💛💛 eniyum kathirikkyum ethra varsham venamengillum

  • @amalsiby8714
    @amalsiby8714 2 ปีที่แล้ว +6

    💛💛💛

  • @anandhu7529
    @anandhu7529 2 ปีที่แล้ว +14

    In next season we should sign a good striker and a player like greg stewart...

  • @abhisalpa5756
    @abhisalpa5756 2 ปีที่แล้ว

    Power വരട്ടെ power വരട്ടെ

  • @sajimathai8173
    @sajimathai8173 2 ปีที่แล้ว +3

    💛💛💛💛💛

  • @whitewolf12632
    @whitewolf12632 2 ปีที่แล้ว +4

    100 ഉം 150 ഉം വർഷം കാത്തിരുന്നു കപ്പ്‌ അടിച്ച ടീമുകൾ ഉണ്ട്‌... തലമുറകൾ നീണ്ട അവരുടെ ആരാധകരുടെ കാത്തിരുപ്പ്. ലൈക്‌ ലെസ്റ്റർ സിറ്റി etc..... എന്നെങ്കിലും തളർന്നു എന്നു തോന്നുമ്പോൾ ഒഴിവാക്കാം എന്നു തോന്നുമ്പോൾ അതൊക്കെ ഓർത്താൽ മതി.3 ഫൈനൽ ഇതൊന്നും ഒന്നും അല്ല.... കാലമല്ലേ കിടക്കുന്നത്. പന്തല്ലേ ഉരുളുന്നത്. എന്തെല്ലാം അത്ഭുതങ്ങൾ സംഭവിക്കാൻ ഇരിക്കുന്നു

  • @anoopchalil9539
    @anoopchalil9539 2 ปีที่แล้ว +1

    Blasters💔

  • @kamarujordano6532
    @kamarujordano6532 2 ปีที่แล้ว +4

    Well said

  • @uvais.a2353
    @uvais.a2353 2 ปีที่แล้ว +2

    ബ്ലാസ്റ്റേഴിസിനെ പ്രേമിക്കാൻ മലയാളിയെ സജ്ജമാക്കിയതിൽ ഷൈജു ദാമോദരന്റെ കമന്ററി ഒരു പ്രധാന കാരണമാണ്

  • @anandhutp2429
    @anandhutp2429 2 ปีที่แล้ว +2

    Romanjam 💛💛💛

  • @padikal96
    @padikal96 2 ปีที่แล้ว +11

    KBFC മലയാളിയുടെ അഭിമാനവും ആവേശവുമാണ് തോറ്റതിൽ ഒട്ടും നിരാശയില്ല

  • @nipinlal1493
    @nipinlal1493 2 ปีที่แล้ว +1

    Super presentation…

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 ปีที่แล้ว

    കാൽപന്ത് എന്നത് വെറുമൊരു കളിയല്ല വികാരം ആണ് 💛💛💛💛

  • @ramisrms4019
    @ramisrms4019 2 ปีที่แล้ว +1

    ഒന്നും ഇന്നലത്തോട് കൂടി അവസാനിക്കുന്നില്ല.... ഈ യാത്ര തുടർന്നു കൊണ്ടേയിരിക്കും.. ആ കനക കിരീടത്തിൽ ഒരുനാൾ മുത്തമിടും വരെ....💯
    YennumYellow 💛💛