ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ടേസ്റ്റുള്ള സാമ്പാർ കഴിക്കുന്നത് കുറ്റിയാടിയിലുള്ള കണ്ടത്തിൽ ഹോട്ടൽ

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 18

  • @JaseelaSameer-n3c
    @JaseelaSameer-n3c 2 หลายเดือนก่อน +4

    സൂപ്പർ ഉണ്ടാക്കിയ ആളെ കാണണം പറഞ്ഞല്ലോ അത് കേട്ടപ്പോൾ വളരെ സന്തോഷം എന്റെ ഹസ്ബൻഡ് ഷഫ്‌ ആണ് ജോർജിയെയിൽ അവിടെ കുറെ യൂട്യൂബർമാരും വന്ന വീഡിയോസ് എടുത്ത പോവും അപ്പോൾ ചിലവർ പറയും ഷെഫിനെ കാണണമെന്ന് ചിലവർ മുതലാളിമാരോട് ഫുഡ് സൂപ്പർ ആണ് എന്ന് പറഞ്ഞു പോവും ഇതുകേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി

  • @IlyasMachingal
    @IlyasMachingal 2 หลายเดือนก่อน

    ഇപ്പോൾ 🎉🎉🎉പൊളിയല്ലേ മുത്തേ 🎉🎉

  • @Manojkumar-se6xh
    @Manojkumar-se6xh 2 หลายเดือนก่อน +1

    Super❤

  • @sharafudeenwayanad236
    @sharafudeenwayanad236 15 วันที่ผ่านมา

    ബ്രോ സാധാരണക്കാർക്ക് എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്ത് വീഡിയോ ചെയ്യണേ വാഹനമുള്ളവർക്ക് മാത്രം രുചിയറിഞ്ഞാൽ പോരല്ലോ സാധാരണക്കാര് ഒരു ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയാൽ ആ പരിസരത്ത് എത്തിപ്പെടാൻ പറ്റുന്ന നല്ല ഹോട്ടലുകൾ പരിചയപ്പെടുത്തൂ കോഴിക്കോട് കുറ്റ്യാടി വടകര കൽപ്പറ്റ അങ്ങനെയുള്ള ടൗണുകളിൽ

  • @Sports_lover626
    @Sports_lover626 2 หลายเดือนก่อน

    20 varsham mumbay soooo❤

  • @hanik2034
    @hanik2034 2 หลายเดือนก่อน

    Sooper ❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน

    Shaan vangikkunna sadanangal ningalude platilekku ittittu taste cheydu koode..ellarkum share cheyyendalle... kondu vakkunna sadanangal ningal kaiyittu variyadinu sesham mattullavarkku kodukkunnu.. table manners nokkoo in piblic

  • @bindutv1673
    @bindutv1673 2 หลายเดือนก่อน

    ഇക്ക നിങ്ങളെ പോലെയുള്ള വലിയ വലിയ ആൾക്കാർക്ക് പറഞ്ഞതാ ഇതൊക്കെ നമ്മളെ പോലെയുള്ള പാവങ്ങൾക്ക് ഇതൊക്കെ കാണാനെ പറ്റു😂

  • @HamnaJaN215
    @HamnaJaN215 2 หลายเดือนก่อน

    😋

  • @safeervlogs3582
    @safeervlogs3582 2 หลายเดือนก่อน

    Mammu full kalipp anallo 😂😂😂

  • @sasidharansasi7581
    @sasidharansasi7581 2 หลายเดือนก่อน

    ബിരിയാണിയും മജ്ബൂസും അത്ര പോരാന്ന് തോന്നുന്നു.

  • @abdurahimanponnichi2026
    @abdurahimanponnichi2026 2 หลายเดือนก่อน

    കൂടെ വന്നവരേയും പരിഗണിക്കൂ സുഹുർത്തേ. നമ്മൾ സോമാലിയയിൽ അല്ലല്ലോ ജീവിക്കുന്നത്.

  • @RiyasM-ge3jc
    @RiyasM-ge3jc หลายเดือนก่อน

    ഓസിന് ഭക്ഷണവും അടിച്ച് ജീവിക്കുന്ന വർ🤣

  • @sreesreevava6551
    @sreesreevava6551 2 หลายเดือนก่อน +1

    ക്യാമറ തീരെ ക്ലാരിറ്റി പോരാ കുറെ വീഡിയോസ് അങ്ങനെ തന്നെയാണ്

  • @periyarnewz3916
    @periyarnewz3916 2 หลายเดือนก่อน

    i unfollow you now.

  • @NiyasManakkal
    @NiyasManakkal หลายเดือนก่อน

    Shan bro
    Contact number tharumo
    Niyas kozhikod