റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള തീരുമാനം തള്ളിയ പിഎസ്‌സിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം | PSC

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 91

  • @haridasanvt1699
    @haridasanvt1699 2 วันที่ผ่านมา +149

    കേരളത്തിലെ PSC യുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതി ഒന്ന് പരിശോധന നടത്താൻ ഇപ്പൊൾ ഒരു പരാതി നൽകിയാൽ??

  • @sabeenaas1520
    @sabeenaas1520 17 ชั่วโมงที่ผ่านมา +17

    ഉള്ള ലിസ്റിൽ ഉള്ളവരെ എടുക്കുന്നില്ല.. എന്നിട്ട് എന്തിനു വിപുലീകരിക്കുന്നു..ഒഴിവില്ലെങ്കിൽ ലിസ്ടിൽ ആളെ കൂട്ടിയിട്ട് കാര്യമില്ല.. govt പ്രഹസനം കാണിച്ചിട്ട് കാര്യമില്ല... കൂടുതൽ അവസരങ്ങൾ ഉണ്ടാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കൂ... ആശ്രിത നിയമനം, താത്കാലിക നിയമനം എന്നിവ തകൃതി ആയി നടക്കുന്നുണ്ട്.. ജനങ്ങൾക്ക് നന്മ പാർട്ടിക്ക് അതീതമായി എന്ന് ചിന്തിച്ചാൽ നന്നായിരിക്കും

  • @sabeenaas1520
    @sabeenaas1520 17 ชั่วโมงที่ผ่านมา +9

    ഈ വർഷം ഒട്ടും നിയമനങ്ങൾ നടന്നില്ല

  • @maharoofmv6632
    @maharoofmv6632 2 วันที่ผ่านมา +78

    നിയമനങ്ങൾ ഏറ്റവും മോശം ആയ കാലം

  • @dileepkumarti8126
    @dileepkumarti8126 2 วันที่ผ่านมา +56

    Psc യ്ക്കു അല്പം മൊട കൂടുതൽ ആണ്.
    സ്വയം ഭരണം എന്നാണ് പറച്ചിൽ 😂

  • @nikhilesh2850
    @nikhilesh2850 17 ชั่วโมงที่ผ่านมา +5

    ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്യണം plss

  • @Keralasanchari78
    @Keralasanchari78 2 วันที่ผ่านมา +73

    എല്ലാ ഡിപ്പാർട്മെന്റ് ലും ഇപ്പോൾ പാർട്ടിക്കാർ ആണ്
    ഇതിന് പ്രതിപക്ഷ പാർട്ടിക്കാർ ഉത്തരവാതി ആണ്
    ജനങ്ങൾ നരകിച്ചു പ്രതിപക്ഷത്തിന് വോട്ട് ചെയ്യും എന്ന വിശ്വാസം
    മൂന്നാമതും പിണറായി 3.0 വരുന്നത് വരെ
    പ്രതിപക്ഷം കൊമ്മയിൽ തുടരും 😂😂😂😂

    • @muhammadsafuvan1968
      @muhammadsafuvan1968 2 วันที่ผ่านมา +4

      സർക്കാരും പ്രതിപക്ഷവും രണ്ടും പൈസ വാങ്ങി കണ്ണ് അടക്കുക ആണ് ഉദോഗസ്ഥരെ. മണ്ഡമാർ ആക്കി

    • @ahankari2372
      @ahankari2372 19 ชั่วโมงที่ผ่านมา

      മൂന്നാമതും LDF വരും ലീഗ് വരില്ല കാരണം കേരളത്തിൽ കോൺഗ്രസ് ഭരണത്തിൽ വന്നാൽ ഭരിക്കുന്നത് ലീഗാണ് അതുകൊണ്ട് മടുപ്പിച്ച ഭരണമാണെങ്കിലും LDF വീണ്ടും വരും കാരണം അടുത്ത ഭരണം കിട്ടിയാൽ പിണറായി മന്ത്രിസഭയിൽ ഉണ്ടാവില്ല അയാൾ പോയാൽ തന്നെ LDF ഭരണം നല്ലതാവും

    • @റമഞ്ചി
      @റമഞ്ചി 9 ชั่วโมงที่ผ่านมา +1

      ഇപ്പൊ പ്രതിപക്ഷത്തിനാണോ കുഴപ്പം. 🤭

    • @Keralasanchari78
      @Keralasanchari78 9 ชั่วโมงที่ผ่านมา

      @@റമഞ്ചി ഇപ്പൊ അല്ല 😆 തുടക്കം മുതലേ
      പ്രതിപക്ഷം തന്നെയാ പ്രശ്നം
      ഇപ്പോൾ ഉള്ള സാഹചര്യം വച്ചു
      സിപിഎം പ്രതിപക്ഷത് ആയിരുന്നു എങ്കിൽ സമരങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടായേനെ
      (ഇത്രയും വിലകയറ്റം /
      താത്കാലിക നിയമനം / അഴിമതി )
      ഉണ്ടാവില്ല കാരണം അതിനെ അവർ എതിർക്കും
      -------
      ഇന്ന് എതിർക്കാൻ ആളില്ല അതുകൊണ്ട് അവർ കേരളം കുളം തോണ്ടുന്നു
      പ്രതിപക്ഷം കൊമ്മയിൽ ഉറക്കം.......
      (ആവർത്തിക്കുന്നു )
      (പ്രതിപക്ഷം കൊമ്മയിൽ ഉറക്കം...)
      നാട്ടുകാരെ ബോധിപ്പിക്കാൻ ചുമ്മാ രണ്ട് വാക്ക് വാർത്ത സമ്മേളനം
      എന്നിട്ട് നാട്ടുകാരോട് ചോദിക്കും ഇത് എന്താ ഇങ്ങനെ എന്ന് 😆
      ചുമ്മാ പ്രഹസനം
      ഇതൊക്കെ വെറും അഭിനയം
      ജനം നരകിച്ചു ഭരണം വെറുത്ത് അടുത്ത പ്രതിപക്ഷത്തെ ജയിപ്പിക്കും എന്ന ധൈര്യത്തിൽ
      ഇപ്പോഴേ മുഖ്യമന്ത്രി ആരാണ് എന്ന് പറഞ്ഞു അടി തുടങ്ങി 😆😆😆
      മണ്ടൻ പ്രതിപക്ഷം 😆😆.

    • @rajeshathira2962
      @rajeshathira2962 7 ชั่วโมงที่ผ่านมา

      Prathipaksham aanallo bharikkunnath😂

  • @199bluemoon
    @199bluemoon วันที่ผ่านมา +14

    സംസ്ഥാന സർക്കാർ ആദ്യം ഓരോ post കളിലും തിരുകി നിറച്ച് വച്ചിരിക്കുന്ന താത്കാലിക കമ്മി കളെ പുറത്ത് കളയട്ടെ എന്നിട്ട് റാങ്ക് ലിസ്റ്റിൽ കിടക്കുന്നവരെ എടുക്കൂ, എന്നിട്ട് പ്രസംഗിച്ചാൽ കേൾക്കാൻ രസം ഉണ്ടായിരുന്നു 👍👍👍

  • @muhammedrifhanmuhammedrifh9437
    @muhammedrifhanmuhammedrifh9437 2 วันที่ผ่านมา +14

    ഇനിയും ഒത്തിരി കാര്യങ്ങൾ വാർത്തയാക്കേണ്ടതുണ്ട്... നിയമനം പരിശോധിച്ചാൽ അറിയാം 😢😢😢

  • @user-dz9ku3bs1t
    @user-dz9ku3bs1t 2 วันที่ผ่านมา +50

    പാർട്ടി സർവീസ് കമ്മീഷൻ (PSC)പിരിച്ചു വിട്ട് ജനങ്ങളെ രക്ഷിക്കൂ 😡പിൻ വാതിൽ നിയമനം നടത്താൻ എന്തിനാ ഇങ്ങനെ ഒരു സ്ഥഭനം PSC യിൽ ജോലി ചെയ്യുന്ന വരുടെ സാലറി കേരളത്തിലെ പാവം സാദാരണ ക്കാരുടെ നികുതി ആണ് അത് ആരും മറക്കണ്ട

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา +5

      26 സംസ്ഥാനങ്ങളിൽ പിഎസ്‍സി വഴി നിയമനം 19,646, കേരളത്തിൽ മാത്രം 15,146; കണക്കുകൾ പുറത്തുവിട്ട് യുപിഎസ്‍സി
      കേരളം കഴിഞ്ഞാൽ ബം​ഗാളിലാണ് കൂടുതൽ നിയമനം നടന്നത് (3605). രാജസ്ഥാനിൽ 2890 നിയമനങ്ങളും ഉത്തർപ്രദേശിൽ 2886 നിയമനങ്ങളും നടന്നു.

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา

      പിഎസ്‍സി വഴി നിയമനം 19,646, കേരളത്തിൽ മാത്രം 15,146; കണക്കുകൾ പുറത്തുവിട്ട് യുപിഎസ്‍സി
      കേരളം കഴിഞ്ഞാൽ ബം​ഗാളിലാണ് കൂടുതൽ നിയമനം നടന്നത് (3605). രാജസ്ഥാനിൽ

    • @alfredsunny800
      @alfredsunny800 2 วันที่ผ่านมา

      Sankhi analle😂😂😂

    • @sajithb.s6816
      @sajithb.s6816 2 วันที่ผ่านมา +2

      വന്നല്ല ...... ളി

    • @vineeth587
      @vineeth587 2 วันที่ผ่านมา

      എത്ര പെർ NJD , Deletion കൊടുത്തു എന്ന് നോക്കിയാൽ കള്ളക്കളി പോളിയും.​@@alfredsunny800

  • @minnus857
    @minnus857 22 ชั่วโมงที่ผ่านมา +3

    ലിസ്റ്റിന്റെ വലുപ്പത്തിൽ കാര്യമുണ്ടോ .. എത്ര പേർക്ക് ജോലി കിട്ടുന്നു അതല്ലേ നോക്കേണ്ടത്.. വലിയൊരു ലിസ്റ്റിട്ട് അതിൽ പേര് വന്നിട്ട് ജോലി കിട്ടുന്നില്ലെങ്കിൽ എന്തു കാര്യം..

  • @abhijithdas6565
    @abhijithdas6565 2 วันที่ผ่านมา +17

    PSC യുടെ Trying 8 വർഷത്തെ പ്രവർർത്തനാം ഒന്ന് പരിശോധിക്കണം

  • @DSVP123
    @DSVP123 วันที่ผ่านมา +3

    ലിസ്റ്റ് ഇപ്പോ വിപുലികരിച്ചിട് എന്താക്കാനാ.... ലിസ്റ്റിൽ ഉള്ളവർക്ക് ജോലി ഫുൾ ആയി കിട്ടുന്നില്ലാലോ... പിന്നെ കുറെ പേര് കുറെ ലിസ്റ്റിൽ വരുന്ന കാരണം പറഞ്ഞു വേണമെകിൽ വലുതാക്കാം... എന്നാലും എത്ര ലിസ്റ്റിൽ നിന്നും psc ഫുൾ നിയമനം നൽകിയിട്ടുണ്ട്... അതും ഇല്ലലോ

  • @AkshayRAchu-tj7nk
    @AkshayRAchu-tj7nk 19 ชั่วโมงที่ผ่านมา +5

    Save cpo 537/2022

  • @soumyasurendran1209
    @soumyasurendran1209 2 วันที่ผ่านมา +24

    Save asm ranklist

    • @chilankaarts753
      @chilankaarts753 15 ชั่วโมงที่ผ่านมา

      Psc ippol pareeksha ennaperil pin vathilane nadathunne

  • @rameezanowshad8738
    @rameezanowshad8738 วันที่ผ่านมา +3

    Nalla theerumanam ❤

  • @kasi9779
    @kasi9779 วันที่ผ่านมา +5

    Kseb assistant cashier list verum nokukuthy

  • @jyothisk8155
    @jyothisk8155 2 วันที่ผ่านมา +10

    Assistant town planner(550/2021) ൻ്റെ ലിസ്റ്റ് PSC ക്ക് തോന്നിയ പോലെ...
    Dept ഒന്ന് പറയും PSC അവർക്ക് തോന്നിയത് ചെയ്യും😢
    PSC ചെയർമാൻ ആ കസേരയിൽ തുടരാൻ അർഹതയില്ല.....😠

  • @subins1769
    @subins1769 วันที่ผ่านมา +7

    Save ITi candidates

  • @haridass5025
    @haridass5025 2 วันที่ผ่านมา +6

    യോഗ്യത കേന്ദ്ര സർക്കാർ നിശ്ചയിച്ചത് ആണെങ്കിൽ അത് കേരളം യോഗ്യത മാനദണ്ഡം പാലിച്ചിട്ടില്ല കേരള ഗവ ഐ ടി ഐ ഇൻസ്‌ട്രെക്ടർ നിയമനത്തിൽ

  • @sharonkp9458
    @sharonkp9458 วันที่ผ่านมา +3

    വെറുതെ rank list വിപുലീകരിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ CPO rank list munnathe rank listinte പകുതി പോലുമില്ല.advice kittan chance ullavarude എണ്ണം ഭരണപക്ഷം പറയാതിരിക്കുകയാണ് ഭേദം. WCPO Oru rank list nilavil und. അടുത്ത notification exam kazhinju. Shortlist polum vannittilla. അതിന്റെ അടുത്ത notification dec 31 nu varum. 3 notification procedure ഒരുമിച്ച് നടത്തുകയാണ് ഭരണപക്ഷം.police 1 st batch training start cheytilla.അടുത്ത notification exam കഴിഞ്ഞു. Athinte adutha notification Januaryil varum

  • @abeyjohn8166
    @abeyjohn8166 2 วันที่ผ่านมา +9

    Party service commission

  • @aneeshachandran6545
    @aneeshachandran6545 7 ชั่วโมงที่ผ่านมา

    List ulath mathi athil ullork joli kituo🥴

  • @RockYT-sk8pu
    @RockYT-sk8pu วันที่ผ่านมา +1

    List churukki ettitu polum niyamanam ella. Pinneya valuthakeet eppo adhyam listil pettavark joli kodukk.

  • @Xyz-kkv
    @Xyz-kkv 2 วันที่ผ่านมา +24

    Save civil police officer rank list 537/2022

  • @jijinjijin6695
    @jijinjijin6695 9 ชั่วโมงที่ผ่านมา

    Ldc ozhivukal report cheyyanam to 😢😢😢😢😢

  • @rameezanowshad8738
    @rameezanowshad8738 วันที่ผ่านมา +2

    Save junior lab assistant rank list

  • @AizamAiz-u9p
    @AizamAiz-u9p 2 วันที่ผ่านมา +12

    Save ITI candidates

    • @akhilprasad114
      @akhilprasad114 2 วันที่ผ่านมา

      ???

    • @rinshadvm9246
      @rinshadvm9246 วันที่ผ่านมา +2

      Iti yogthail avara mathtam ulpeduthu..

    • @pranavp8324
      @pranavp8324 วันที่ผ่านมา +2

      Egil athyum promotion ozivaku😅

    • @akhilprasad114
      @akhilprasad114 วันที่ผ่านมา

      @@rinshadvm9246 KGCE യുടെ ഹയർ ആണ് ഡിപ്ലോമ /ബി ടെക് പിന്നേ എങ്ങനെ മാറ്റം വരുത്തി എന്ന് പറയാൻ ആവും

    • @akhilprasad114
      @akhilprasad114 วันที่ผ่านมา

      @@pranavp8324???

  • @DtstFuf
    @DtstFuf 2 วันที่ผ่านมา +2

    Kseb sub engineer civil rank list verum nokku kuthy😢

  • @sumisasikumar9221
    @sumisasikumar9221 วันที่ผ่านมา +2

    Party Service Commission

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 11 ชั่วโมงที่ผ่านมา

    Please vote for kammi Nayintamons 🐕 in the next election too 😂😂

  • @Sree-sj6un
    @Sree-sj6un วันที่ผ่านมา

    varanirikkunna ella rank pattikayum onn vipuleekarichirunnenkiljeevitham aake vazhimutti nikkanu

  • @ItsmehJk
    @ItsmehJk 2 วันที่ผ่านมา +1

    Save si ranklist

  • @mariyamariyam286
    @mariyamariyam286 วันที่ผ่านมา

    Psc is party service commission

  • @soumyasurendran1209
    @soumyasurendran1209 2 วันที่ผ่านมา +1

    Hai

  • @DwaniN
    @DwaniN 8 ชั่วโมงที่ผ่านมา

    Cpm party il Ulla ellavanmarkum job kittunnud....watcher post,adakkam avan amrkku Ulla job aaki maatti....enthu nalla bharanam...

  • @div2189
    @div2189 วันที่ผ่านมา

    Aa nurse marre okke onnu ranklist nu vilik…..ethrayo hospitals alkar treatment ellathe irikunu….staff shortage karanm ethegilm malpractice sambhavicha pinee athil pidich kerum ellarum ……appo shiksha kittunath health workers num

  • @vikkymikky1
    @vikkymikky1 2 วันที่ผ่านมา +5

    കേരളത്തിലെ PSC യുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ബഹുമാനപ്പെട്ട സുപ്രീം കോടതി ഒന്ന് പരിശോധന നടത്താൻ ഇപ്പൊൾ ഒരു പരാതി നൽകിയാൽ??