കല്യാണപെണ്ണിന് Tention വേണ്ട 😍ഇന്നൊരു സ്പെഷ്യൽ വീഡിയോ ആണ് ട്ടോ 😍/SHAS DOT COMk

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • kiyara couture online
    8137868171
    ഇതാണ് അവരുടെ ചാനൽ link 👇
    / @fousiyaarthome6357
    കൊപ്പം പട്ടാമ്പി റോഡല്ല കൊപ്പം പെരിന്തൽമണ്ണ റോഡ് ആണ് ട്ടോ
    ________________
    #Affiliate
    On This Valentine's Spread Love using Multi Fragrances with NEUD Premium EAU DE Perfumes for Men and Women.🥳
    .
    These are super long-lasting perfumes that stay more than 8 hours🤩
    Available in 6 amazing fragrances to blow your minds!
    .
    .
    Check out our entire range
    Perfume for Woman
    NEUD: bit.ly/3I5pdEs
    Amazon : amzn.to/3lbj7aw
    Flipkart : bit.ly/3PnGDio
    Meesho : bit.ly/3GcyE5u
    Purplle : bit.ly/3SOIGNy
    Perfume for Men
    NEUD : bit.ly/3Ke7v4j
    Amazon : amzn.to/3LjgopP
    Flipkart : bit.ly/38sRpDk
    Meesho : bit.ly/3Ae1q1S
    Purplle : bit.ly/3Me8QXK
    .
    .
    .
    #neud #omgitsneud #itsgonnalast #itsgonnalastwithNEUD

ความคิดเห็น • 463

  • @user-ps2jr9sd5n
    @user-ps2jr9sd5n  ปีที่แล้ว +5

    youtube.com/@fousiyaarthome6357
    ഇതാണ് അവരുടെ youtube channel
    നിങ്ങൾക്ക് dress ആവശ്യമുണ്ടെങ്കിൽ അവരെ വിളിക്കാനുള്ള നമ്പർ
    8137868171ഇതാണ് ട്ടോ ❤️

  • @amjathabdulla414
    @amjathabdulla414 ปีที่แล้ว +53

    സ്‌നേഹനിധിയായ ഇക്ക നല്ലമകൻ മരണം വരെ സന്തോഷത്തോടെ കഴിയാൻ റബ്ബ് ത്വഫീഖ് ചെയ്യട്ടെ 🥰അടിപൊളി ഡ്രസ്സ് 😍😍🥰♥♥♥

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 ปีที่แล้ว +1

    അടിപൊളി വിഡീയ ഇത്തയുടെdress നന്നായി ഉണ്ട്. അവരുടെ collection നന്നായി ഉണ്ട് ഇതുപോലെ വിഡിയനബുലു ടി വി ഡീയയിൽ ആദ്യം കണ്ട മാതിരി തോന്നിനു' ശിവരാത്രിയായ കാരണം അമ്പലത്തിൽ program കൾ കാരണം busy ആയിരുന്നു വിഡീയ കാണൻ വൈകിയത്🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thanks,,,,, അതൊന്നും കുഴപ്പമില്ലട്ടോ,,,,, ന്നാലും കണ്ടല്ലോ സന്തോഷം 😍

  • @stitchingworldbyraseena
    @stitchingworldbyraseena ปีที่แล้ว +2

    Shall ഉള്ളത് കൊണ്ട് long sleeve ആദ്യം മനസ്സിലായില്ല... Shall എന്ന് കരുതി.... Work ഉള്ള full sleeve ആണ് ഭംഗി....

  • @famin6964
    @famin6964 ปีที่แล้ว +2

    അടിപൊളി കളക്ഷൻ ഡ്രസ്സ് അടിപൊളി മൊഞ്ചത്തി ആയിരിക്കുന്നു പാസ്ത അടിപൊളി ഒന്ന് ട്രൈ ചെയ്തു നോക്കണം ഷെഫ് മോന്റെ ഷർട്ട് വിളിച്ചു ഇക്ക പിന്നെ പൊളി തന്നെ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 😍

  • @RahmathErshadmon
    @RahmathErshadmon ปีที่แล้ว +2

    ഡ്രസ്സ് അടിപൊളി.പിന്നെ neud സ്പ്രേ ഞങ്ങളും വാങ്ങി.men& women ഉണ്ട് .സൂപ്പറാണ്.

  • @Haseena__Hameed.
    @Haseena__Hameed. ปีที่แล้ว +5

    Dress supper.full കൈ ആണ് എനിക്കും ഇഷടം ആയത്.പിന്നെ,ഇക്കാക്ക് ലീവ് ഉള്ള ദിവസം എന്ന് പേരിന് എന്നിട്ടോ,അതിനു ഇല്ലാത്ത പണിയൊന്നും ഇല്ല...പാവം സക്കീർക്ക....ചുമ്മാ പറഞ്ഞതാ.... 😄😄😄

  • @naseerck7757
    @naseerck7757 ปีที่แล้ว +1

    Nalla rasand shaithaa churidaar. Pinne ningal yendh ittaalum super aanallo.

  • @newspecialvlog2283
    @newspecialvlog2283 ปีที่แล้ว +3

    എല്ലാം ഡ്രെസ്സും സൂപ്പർ ♥♥♥ഇത്ത ഇട്ട ഡ്രസ്സ്‌ അടിപൊളി കളർ sooooper♥

  • @asnamol5640
    @asnamol5640 ปีที่แล้ว +4

    രണ്ടു മോഡൽ കൈ ഉള്ള ഡ്രസ്സ്‌ അടിപൊളി ആയിട്ടുണ്ട് 👍👍🥰🥰kiyara ബോട്ടിക്കിൽ ത്തെ ഡ്രസ്സ്‌ കൾ ഒന്നിനൊന്ന് മെച്ചം 👌👌👌🥰🥰

  • @nisarsajipp670
    @nisarsajipp670 ปีที่แล้ว +1

    Haiiii
    Njhan adyayitta ethante vedio kanunnad orupad eshtayi

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഒത്തിരി സന്തോഷം

  • @sharmilasherin1758
    @sharmilasherin1758 ปีที่แล้ว +2

    ഇത്താന്റെ ഡ്രസ്സ്‌ നല്ല ഭംഗിയുണ്ട്ട്ടോ... എനിയ്ക്ക് നല്ല ഇഷ്ട്ടായി...🥰🥰🥰

  • @Naflababu804
    @Naflababu804 ปีที่แล้ว +4

    ഡ്രസ്സ്‌ അടിപൊളി👍 എനിക്ക് ഇത്തക്ക്‌ ഇഷ്ട്ടം ഉള്ള സ്ലീവ് ഇഷ്ട്ടം ആണ് 🥰 ഇത്തന്റെ സ്റ്റിച്ചിങ് വീഡിയോ കണ്ടിട്ട് ഞാൻ ഇത് പോലെ അടിച്ചിട്ടുണ്ട് ❤️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thank u,, ആഹാ മിടുക്കി 🥰

  • @asnaasnu2907
    @asnaasnu2907 ปีที่แล้ว +2

    Spray boxinu etra roopayaanu

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ലിങ്കിൽ കയറിനോക്കോ 🥰

  • @shecare5689
    @shecare5689 ปีที่แล้ว +1

    Dressum super recippiyum super 👌❤️

  • @Fathima.Farook
    @Fathima.Farook ปีที่แล้ว +7

    യെല്ലോ ചുരിദാറിന്റ ഫുൾസ്ലീവ് ആയ ഭാഗം ആണ് എനിക്ക് ഇഷ്ട്ടമായത് ശഹദി.. ഓരോരുത്തർക്കും ഓരോരോ ഇഷ്ട്ടങ്ങൾ അല്ലേ 👍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      ഇയ്യ് ഇക്കാന്റെ പോലെ ആ കയ്മ്മക്ക് നോക്കിക്കോ ട്ടോ 🥰🥰🥰കൊയപ്പല്ല പാത്തു ❤️

  • @nazrisbakes7546
    @nazrisbakes7546 ปีที่แล้ว +10

    ഏത് കൈയ്മ്മൽക്ക് നോക്കും 😄.. ഇൻക്ക് ഫുൾ sleave ആണ് ഇഷ്ട്ടായത് 🥰

  • @nafsivlog9917
    @nafsivlog9917 ปีที่แล้ว +1

    Yellow dress adipoli.. കിയാറാ ഡ്രസ്സ്‌ collection supper.. 🥰🥰👍

  • @kenz2140
    @kenz2140 ปีที่แล้ว +1

    നല്ല dress. Aa കളർ dress ഞാൻ വേണന്നു എന്റെ ഇക്കനോട് പറഞ്ഞിട്ടേയുള്ളു. ഇത്താന്റെ ലോങ്ങ്‌ ടോപിന്റെ ഫുൾ length ഒന്ന് പറഞ്ഞുതരോ 🥰. Ente length same ആണോ നോക്കാനാ 😄

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      57ഇഞ്ച് ഞാൻ വലിയ hight ഒന്നും ഇല്ല. ചെരുപ്പും ഒക്കെ കൂട്ടി ഇത്ര എടുക്കും...

  • @fathimanazrin2408
    @fathimanazrin2408 ปีที่แล้ว +2

    ഇത്ര ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കാണാറുണ്ട് ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് ഡ്രസ്സ് എല്ലാം നല്ല ഭംഗിയുണ്ട്

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ആയിക്കോട്ടെ ഒരുപാട് സന്തോഷം 😍

  • @Dilusponnus
    @Dilusponnus ปีที่แล้ว

    Adipoliyatto dress orupad ishtai itha idunna ella dressum enik ishta cherunna dressalle ellam idunnath

  • @Asya-nr6zh
    @Asya-nr6zh ปีที่แล้ว

    Itha egana diet cheyyunnad.fud kayikknundalllo.sugar kayikkuo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      എല്ലാം പറയാംട്ടോ 🥰

  • @haseenashafi4563
    @haseenashafi4563 ปีที่แล้ว +1

    Masha allah
    Ithaaa nite dress adipoily

  • @vahidaanu2809
    @vahidaanu2809 ปีที่แล้ว

    ഇത്ത അന്ന് കല്യാണത്തിന് പോയ ഡ്രെസ്സ് ചുവപ്പ് കളർ ഡ്രെസ്സ് സ്റ്റിച്ചിങ് വീഡിയോ ഇടോ

  • @ilusuneer2068
    @ilusuneer2068 ปีที่แล้ว +5

    Nalla collections anu 👍🏻Insha Allah , function okke varumbhol onn poyi nokanam. Shahi itha nt dress 👗 super anu. ❤. Enikum shahitha k ishtapetta kayy ishtanu.

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Thank u ഇൻശാ അല്ലാഹ് 😍

  • @farsanashafeeq3723
    @farsanashafeeq3723 ปีที่แล้ว +2

    ഇത്ത ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ഒത്തിരി ഇഷ്ട്ടായി അതിൽ കൂടുതൽ ഇഷ്ട്ടമായത് ഡ്രസ്സിന്റെ കൈ ആണുട്ടോ 🤗🤗🥰🥰🥰

  • @najmamuneer7363
    @najmamuneer7363 ปีที่แล้ว

    Itha dress suprb inglkk yellow clr nalla cherchenu 👍👍😍😍pinne ingale yella videoyum kanarnd..

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഒത്തിരി സന്തോഷം 😍

  • @safaliyasafaliyarafi9685
    @safaliyasafaliyarafi9685 ปีที่แล้ว

    Dress എനിക്ക് ഇഷ്ടായി. ഇക്ക പറഞ്ഞതാണ് ശെരി. Dress ഇടുന്നത് ഓരോരുത്തരെ eshtan. ഞാൻ ചുരിദാർ അല്ലാത്ത മോഡൽ ടോപ് ഇടുമ്പോൾ ചില ആൾകാർ ചോദിക്കും എന്തിനാ egantat ഇടുന്നത് എന്ന്. ഞാൻ അവരോട് പറയും എന്നെക്കാൾ പ്രായം ഉള്ളവർ etilum മോഡൽ dress ഇടുന്നുണ്ട് എന്ന് parayum

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      സന്തോഷം,,,,,അല്ലപിന്നെ 😅

  • @nusaiba3163
    @nusaiba3163 ปีที่แล้ว

    Aa shoopilek stich cheyyan ale avadhyam undoo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അവർക്ക് ഒന്ന് വിളിച്ചു നോക്കോ 🥰

  • @afseenaramshadafseena2542
    @afseenaramshadafseena2542 ปีที่แล้ว

    Kiara online Shop aano engane ya Shop cheyyunnadh pls reply

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഡിസ്ക്രീപ്‌ഷനിൽ നമ്പർ ഉണ്ട്‌ കൊണ്ടാക്റ്റ് ചെയ്യുട്ടോ 🥰

  • @firozbabufiroz7454
    @firozbabufiroz7454 ปีที่แล้ว

    Itha eth app aanu edit cheyyan use cheyyunnath please reply🥰

  • @lulum1550
    @lulum1550 ปีที่แล้ว +1

    Adipoli shipp ella sathanavum nalla bangi👌👌

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അവരെ കൊണ്ടാക്ട് ചെയ്യോ 🥰

  • @rashidaamir4439
    @rashidaamir4439 ปีที่แล้ว +1

    Waaawooo my Fvrt clr ylw😍😍adipoli dress ♥️

  • @NabzvisioNnabz
    @NabzvisioNnabz ปีที่แล้ว

    Aaha…. Boutique Pwoleee🫰🏻

  • @niyazniyazsullia327
    @niyazniyazsullia327 ปีที่แล้ว +1

    Masha allah ❤️super

  • @muhammadtctc9529
    @muhammadtctc9529 ปีที่แล้ว

    Adipoli dres nanayi chernuk enik vark ulla kayiya ishttam

  • @shadinshadi8034
    @shadinshadi8034 ปีที่แล้ว +1

    Hi... ഇത്താ.... അസലാമു അലൈക്കും. ഞാൻ ഇത്ര രാവിലെ തന്നെ കമന്റ് ഇടുന്നത് എന്താണെന്ന് അറിയോ.. ഞാൻ ഇന്നലേ എന്റെ ഇത്താനേയും ഇക്കാനേയും സ്വപ്നം കണ്ടു. നിങ്ങളെ മാത്രല്ല ഷഫ് മോനേയും നസീറ ത്താന്റെ മോളേയും കണ്ടു. അവളാണ് ഞാൻ നിങ്ങളെ വീട്ടിൽ വന്ന പ്പോ ഫോട്ടോ എടുത്ത തന്നത്. എന്തൊരു സ്വീകരണം ആയിരുന്നുന്നോ ഇക്കാക്കും ഇത്താക്കും. അവിടുന്ന് ഇത്താന്റെ ഫുഡ് ഒക്കേ കഴിച്ച് കുറേ time സംസാരിച്ചിരുന്നു. നമുക്ക് മൈന ഉമ്മാനേ കണാൻ പോകാം വൈകുന്നേരം എന്നൊ ക്കെ പറഞ്ഞിരുന്നു. നിങ്ങളെന്നോട്.. but...കുറച്ച് കഴിഞ്ഞ പോയേക്കും ഉറക്ക് തെളിഞ്ഞു അപ്പോഴാ മനസിലാവുന്നെ എവിടെം പോയില്ല ആരേം കണ്ടില്ല.. ഞാൻ എന്റെ കട്ടിലിൽ തന്നേ എന്ന്..... ആ സങ്കടം എനിക്ക് സഹിക്കാനാവുന്നില്ല,..ഞാൻ insta Use ചെയ്യാറില്ല. എനിക്ക് നിങ്ങൾ ക്ക് Message അയക്കണം എന്നുണ്ടായിരുന്നു. 9946057 817 ഈ നമ്പറിൽ ഒന്ന് message അയക്കുമോ....ആരും നമ്പർ ഇടാത്ത ഈ ഒരു ഫ്ലാ
    റ്റ് ഫോമിൽ ഞാൻ നമ്പർ ഇടുന്ന ത് നിങ്ങളോടുള്ള അതിയായ സ്നേഹം കൊണ്ട് മാത്രമാണ്. ഞാൻ നിങ്ങളെ വീഡീയോ സ് മുടങ്ങാതെ കാണാറുണ്ട്.. ഇടക്കേ കമന്റ് ഇടാറുള്ളൂ എന്ന് മാത്രം... ഇത്താ message അയക്കാൻ മറക്കല്ലേ... Love you ur family...

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว +1

      ആഹാ.... ഉറക്കത്തിൽ നമ്മുടെ വീട്ടിലൊക്കെ വന്നു പോയി ലെ 🥰ഒത്തിരി സന്തോഷം 🥰... പിന്നെ ഞാൻ ഈ കമന്റ് കാണാൻ വൈകി ട്ടോ.. സോറി... Insha allh 😘

    • @shadinshadi8034
      @shadinshadi8034 ปีที่แล้ว +1

      Njn thanna numbaril msg ayachillalooo 😢 😢 ❤️ 😍

  • @sajnasajna1375
    @sajnasajna1375 ปีที่แล้ว +1

    Camerayil നോക്കുമ്പോ ഷെഫ്മോൻ എന്തിനാ face അങ്ങനെ ആകണേ.. അല്ലാതെ കാണാൻ അല്ലേ ഭംഗി
    ഞാൻ എപ്പോഴും ചോദിക്കണം എന്നോർക്കും

  • @ishakbacha2006
    @ishakbacha2006 ปีที่แล้ว

    Ningal use akna maala evidna vangiyath

  • @nidhanifz9244
    @nidhanifz9244 ปีที่แล้ว

    Etha facetune cream usakit side effect indo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഞാൻ അങ്ങനെ use ആക്കിയിട്ടില്ല.. സത്യത്തിൽ അതൊന്നും നന്നല്ല ട്ടോ

  • @reihaanathkv9134
    @reihaanathkv9134 ปีที่แล้ว

    അല്ലെ കിൽ തന്നെ ശഹദി ഇത്ത യുടെ എല്ലാ ഡ്രസ്സ്‌ 👌👌👌എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ്

  • @asmayakkoob3251
    @asmayakkoob3251 ปีที่แล้ว +1

    ഞാൻ ഈ കടയിൽ പോയിരുന്നു ട്ടോ ഞങ്ങൾ പട്ടാമ്പി റോഡ് അരിച്ചു പൊറുക്കി കണ്ടില്ല 😄😄😄😄അതു പെരിന്തൽമണ്ണ റോഡിലാ 😜😜

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      M പറഞ്ഞത് തെറ്റിപോയതാ 🥰🥰

  • @roohintepathi761
    @roohintepathi761 ปีที่แล้ว +1

    കൈന്റെ ഓപ്പൺ കുറച്ചു ഓവർ alle🤔

  • @penganmarumkunjaniyanum6503
    @penganmarumkunjaniyanum6503 ปีที่แล้ว

    Insha allah. Ini athiloode povumbol kayari nokkanam

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇൻശാ അല്ലാഹ് 😍

  • @hasanafahad276
    @hasanafahad276 ปีที่แล้ว

    valiya water bottle evidunnan vangiyath?..tap ullath

  • @arwakunchammed6499
    @arwakunchammed6499 ปีที่แล้ว

    Shahadiyathaaa dress polichu
    Sleeve enik bayankara ishttaanu

  • @naseerashameernaseerashame7257
    @naseerashameernaseerashame7257 ปีที่แล้ว

    Yellow dressil സുന്ദരി ആയിട്ടുണ്ട് Masha Allah

  • @shahanashihab5945
    @shahanashihab5945 ปีที่แล้ว +2

    Neud inte perfume nu ethrayan pls reply❤❤❤

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ലിങ്കിൽ കയറിനോക്കോ 🥰🥰

  • @Fasee505
    @Fasee505 ปีที่แล้ว +2

    വെള്ളം നിറക്കുന്ന വലിയ കുപ്പി എവിടെ നിന്നും വാങ്ങി

  • @saleenap5190
    @saleenap5190 ปีที่แล้ว

    Yellow drass full sleeve anu supper

  • @sulaikhabacker4001
    @sulaikhabacker4001 ปีที่แล้ว +1

    Itha ini purigamezhudalle
    Boarundu tto

  • @sulthanaytvlogs
    @sulthanaytvlogs ปีที่แล้ว +3

    എനിക്ക് ആ embroidary work ചെയ്തത് ഒരുപാട് ഇഷ്ട്ടായി 👌👌👌

  • @Kenya70870
    @Kenya70870 ปีที่แล้ว

    TH-cam link pinn chethillea,description lum kanunnilla

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഉണ്ടല്ലോ ഒന്നുകൂടി നോക്കിനോക്കൂട്ടോ 🥰

  • @noushadnoushu851
    @noushadnoushu851 ปีที่แล้ว

    മഞ്ഞകിളി ഫുൾസ്ലീവ് അടിപൊളി 👌💖💖💖💖എത്ര കണ്ടാലും ബോറടിക്കാത്ത വിഡിയോ ആണ് നിങ്ങൾത് 👍💖💖💖

  • @shadirashi6191
    @shadirashi6191 ปีที่แล้ว

    Aquarium vellam nirachu agane pidichal pottan chance und. Athinte sthalath vech vellam nirakkuka😍😍😍

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      👍🏻👍🏻👍🏻

    • @rayanrahman1283
      @rayanrahman1283 ปีที่แล้ว

      Njnum parayan nikkenu...ikka ath kondupovunnad kandappo pedichu

  • @nisninisniharif1057
    @nisninisniharif1057 ปีที่แล้ว

    Hi. ഇത്ത.. വോയിസ്‌ ഓവർ കൊടുത്തിട്ട്.. വീഡിയോ ഉഷാറായിക്കണ് to👍🏻👏🏻

  • @hadhi8626
    @hadhi8626 ปีที่แล้ว +2

    Dress okke super 👍

  • @sakkeelasakkeela8064
    @sakkeelasakkeela8064 ปีที่แล้ว

    Meesho mala yude code paraju therumo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      Chokkar എന്ന് search ചെയ്തു നോക്കുമോ

  • @shezascookeryshow8874
    @shezascookeryshow8874 ปีที่แล้ว +1

    Dress adipoliyaatto ithaaa

  • @mammu2929
    @mammu2929 ปีที่แล้ว

    Adipoli aanuto dress ningalude familyum 😍😍

  • @SPREDO-YT
    @SPREDO-YT ปีที่แล้ว +1

    Sooper dress ഇത്ത 😍😍😍😍😍

  • @shamilaps3054
    @shamilaps3054 ปีที่แล้ว

    Yellow ഡ്രെസ്സിൽ നല്ല banghi

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 ปีที่แล้ว +4

    Dressum dressnte colour um super. Enikum ikkante pole matte kayyan ishataye super

  • @misiriya1250
    @misiriya1250 ปีที่แล้ว

    Masha Allah മഞ്ഞ കളർ ശഹദിക്ക് നനായി ചേരുന്നുണ്ട്
    ചുരിദാറിൻ്റെ രണ്ട് കയ്യും എനിക്ക് ഇഷ്ട്ടപെട്ടു ഒരു കൈ നോക്കുമ്പോൾ അതാണ് ഭംഗി മറ്റെ കൈ നോക്കുമ്പോൾ അതാണ് ഭംഗി അടിപൊളി ആയിടുണ്ട് 🥰🥰🥰🥰🥰🥰

  • @rasnamujeeb9604
    @rasnamujeeb9604 ปีที่แล้ว

    Super Anette

  • @thabseerbava4150
    @thabseerbava4150 ปีที่แล้ว

    Adipoliii dredsssss ink nalla ishttayiiii

  • @rayhanmohmd6792
    @rayhanmohmd6792 ปีที่แล้ว

    Itha endh diet aan cheyyunadh

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      പറയാം കുറയട്ടെ 🥰

  • @siddeqkmsiddeq3766
    @siddeqkmsiddeq3766 ปีที่แล้ว

    Ithande yella dressum spr anh... 🥰

  • @jasnajasna2997
    @jasnajasna2997 ปีที่แล้ว

    Eppo ennum starting bgm onnanalloo

  • @ArifaRashidVlog
    @ArifaRashidVlog ปีที่แล้ว

    ഇത്താടെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇഷ്ടം ആണ് 🥰👍

  • @ismas712
    @ismas712 ปีที่แล้ว

    Njan late aayitto video kanan👍👍👍👍

  • @hplus._9670
    @hplus._9670 ปีที่แล้ว

    Masha allah super

  • @subaidasameer9205
    @subaidasameer9205 ปีที่แล้ว

    ഇത്താടെ വീഡിയോ ആരാ skip ചെയ്യാ full കാണാൻ തന്നെ രസാ ♥️

  • @roselady9248
    @roselady9248 ปีที่แล้ว

    Fashion Designing Online ആയി പഠിക്കാം. 6month course with certificate💢

  • @ramlup9486
    @ramlup9486 ปีที่แล้ว

    Ningale churidar adipoli👍

  • @nishadmuthu9562
    @nishadmuthu9562 ปีที่แล้ว

    Ingale shop ippalum ndoo.... Dress eid n online shop ndo

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഇപ്പൊ ഓൺലൈൻ ഉണ്ടുട്ടോ ഈ നമ്പറിൽ കൊണ്ടാക്ട് ചെയ്താൽ മതി 7994455755🥰

  • @shamsushareefa6017
    @shamsushareefa6017 ปีที่แล้ว +1

    വീഡിയോ ഒരു ബോറും ഇല്ലാ ഫുൾ കൈ ആണേ ഭംഗി. കഫ്തൻ ഡ്രസ്സ് ഞാൻ നിങ്ങളുടേത് പോലെ വാങ്ങി. തുണിക് ആകെ 300 ആയി പക്ച്ചേ അടിക്കാൻ 600 ആണ് അവർ പറയുന്നത് വേറെ കടയിൽ ചോദിച്ചപ്പോൾ 300 അടിക്കാൻ ഡ്രസ്സിനോടുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഞാൻ അടിക്കാൻ കൊടുത്തദ് 😞😞😞😞

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      അടിച്ചത് നന്നായി കിട്ടട്ടെ... അടിക്കാൻ പഠിച്ചാൽ പിന്നെ tention ഇല്ല

  • @sanashalusanashalu5021
    @sanashalusanashalu5021 ปีที่แล้ว +1

    Polichu 😘💖

  • @Rubi-to1ob
    @Rubi-to1ob ปีที่แล้ว

    Nalla collections dress nte video kanan ishtama shahheetha varumbozhekum ikka ellam table vech ready aaki sakeer ikkaakke innathe like 👍

  • @v4take465
    @v4take465 ปีที่แล้ว

    Etha ഇപ്പോൾ gloves യൂസിങ് അലർജി ഉണ്ടോ
    എകിൽ കുറച്ചു കുടി പണികൾ ക് comfortable ഡിസ്പോസ്ബിൽ gloves ആണ് nures മാർ ഹോസ്പിറ്റലിൽ യൂസ് ടൈപ്പ് അത് ആണ് കുറച്ചു കുടി comfortable ഒരു box😪വാഗിച്ചാൽ മതി madical storil കിട്ടും നമ്മുടെ hand കറട് ഫിറ്റ്‌ ആവും അത് നിങ്ങൾ comfortable എല്ലാ എകിൽ അവൻ ഞാൻ ഒരു ടൈപ്പ് പറഞ്ഞു തെരാം gloves ഇടുന്ന തിന് മുബ് രണ്ടു കൈയിൽ പൌഡർ ഇട് ശേഷം gloves ഇട് നോക്കു ഒരു ഇറിറ്റേഷൻ ഉണ്ടാവില്ല ട്രൈ നോക്കു മറുപടി പ്രതിഷിക്കുന്നു

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      🥰വീഡിയോ എടുക്കുന്ന ദിവസം ഗ്ലൗസ് സുഖല്ല. കാമറ on off ആകാനൊക്കെ പാട്... അല്ലാത്തപ്പോ കൊഴപ്പല്ല... M... Fit ആയിട്ടുള്ളത് ഒന്നുകൂടി നന്നാവും. Insha allah വാങ്ങിക്കണം. അനിയത്തി ഒരു link അയച്ചിരുന്നു dsps ഗ്ലൗന്റെ... 🥰ഒത്തിരി സന്തോഷം ട്ടോ... എനിക്ക് വേണ്ടി ഇങ്ങനെ പറഞ്ഞു തന്നതിന് 😘

    • @v4take465
      @v4take465 ปีที่แล้ว

      @@user-ps2jr9sd5n thanks ഇത്താ ക് കൈയിൽ അലർജി ആണോ എകിൽ നിങ്ങൾ എല്ലാ പണിക് അത് ഇടുന്ന ത് ആണ് നല്ലത് എന്നാൽ മറു എലത്തിന്റ നിര് തട്ടി പിന്നെ കുടും

  • @lailarafeeq4065
    @lailarafeeq4065 ปีที่แล้ว

    Hai shahadiyaa👍

  • @nusaiba3163
    @nusaiba3163 ปีที่แล้ว

    Spryk endha vila

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ലിങ്കിൽ കയറിനോക്കോ 🥰

  • @safwanas8656
    @safwanas8656 ปีที่แล้ว

    Inn shefmone oru kalyanathilvech kandu

  • @shajita2733
    @shajita2733 ปีที่แล้ว

    നിങ്ങളെ kettel എവിടുന്നാ വാങ്ങിയത് അതിന്ടെ കമ്പനി പറയുമോ

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      th-cam.com/video/k6FRVGL3DgQ/w-d-xo.html

  • @maslaved8163
    @maslaved8163 ปีที่แล้ว +1

    Ithaande dress 👍aaytund

  • @saleenabasheer2376
    @saleenabasheer2376 ปีที่แล้ว

    കിയാറയിൽ പോയിട്ടുള്ള നിങ്ങളുടെ ഫോട്ടോ 👌

  • @shimnashahid652
    @shimnashahid652 ปีที่แล้ว

    Sakeerka :ishtallathor... Eee kayyimik nokikoli... 🤣🤣🤣🤣

  • @janeeshaap9807
    @janeeshaap9807 ปีที่แล้ว

    Ithak etra vayasanu young aayond choichadato

  • @jesnaasharaf3257
    @jesnaasharaf3257 ปีที่แล้ว +1

    Hai lthatha and family 👍❤❤❤❤

  • @0k935
    @0k935 ปีที่แล้ว

    Nallabangiyund dress

  • @Haris-bl2df
    @Haris-bl2df ปีที่แล้ว

    Hii umma uppa assalam alaikkum ntha vishasham sugam alla allamvaram mm pinne e video otheri isthapattu ummachiiiiii mm pinne ummainda allam video njan mudagatha kanuna all aa mm pinne ntha all the best vlogs ummachiiiiii ⭐⭐

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      ഹായ് വഅലൈകും മുസ്സലാം സുഖമാണ് 😍

  • @sachuzzznaughty
    @sachuzzznaughty ปีที่แล้ว

    Ethaa. Sugalle

  • @sameerashahul892
    @sameerashahul892 ปีที่แล้ว

    Masha Allah

  • @ayshaezlin1174
    @ayshaezlin1174 ปีที่แล้ว

    Ningale family mashallah poliya😍✌️

    • @user-ps2jr9sd5n
      @user-ps2jr9sd5n  ปีที่แล้ว

      മാഷാ അല്ലാഹ് 😍

  • @rasheedap8444
    @rasheedap8444 ปีที่แล้ว +1

    Dress super😍

  • @musthafamuthu8867
    @musthafamuthu8867 ปีที่แล้ว

    അടിപൊളി👍👍

  • @RabiNoushu
    @RabiNoushu ปีที่แล้ว

    മഞ്ഞ ചുരിദാർ 👌😍

  • @asnanoufal8311
    @asnanoufal8311 ปีที่แล้ว

    Ee shopnte adiyil ulla lazato shop ente uppante aanu

  • @jamsheelak9568
    @jamsheelak9568 ปีที่แล้ว

    ഈ Perfume ഞാൻ വാങ്ങി Sooper

  • @minnalagru
    @minnalagru ปีที่แล้ว

    Super