അച്ഛാ, എന്റെ കാനഡ ഇമിഗ്രേഷനുള്ള ആപ്ലിക്കേഷൻ കോടുത്തിരിക്കുകയാണ്, എനിക്കു 42യർ ആയി, ഇത് ലാസ്റ്റ് ചാൻസ് ആണ്, മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്ന തിരുവചനം എന്നിൽ സാധ്യമാകുവാൻ പ്രാർത്ഥിക്കണമേ, ഞാൻ ഈ പ്രാർത്ഥന മുടങ്ങാതെ ചൊല്ലുന്നുണ്ട്, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ഒരു ഹിന്ദുവായിരുന്നു, എന്നാൽ എന്റെ മതവും എശോയുമിന്റെ അമ്മയെപ്പോലെ സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
അച്ഛാ ഞങ്ങളുടെ അപ്പച്ചന്റെ അവകാശഭൂമി കൊച്ചാപ്പൻ തരാതെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തി 34 കൊല്ലത്തോളം കഴിഞ്ഞ വർഷം കൊച്ചാപ്പൻ മരണം അടഞ്ഞു ഇപ്പോൾ കൊച്ചാപ്പൻ്റെഭാര്യയും മക്കളായ സ്റ്റീഫനും ബെന്നിയും പെങ്ങമ്മാരും മറ്റു ള്ളവരും അതുപോലെ തന്നെ പിന്തുടരുകയാണ് ഈ അവസ്ഥമാറി അവർക്കെല്ലാം മാനസാന്തരം ഉണ്ടാകാനും ഞങ്ങളുടെ ഭൂമിയായ അഞ്ച് സെന്റ് ഞങ്ങൾക്ക് എത്രയുംവേഗം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഞാൻ
അച്ഛാ. എന്റെ കുടുമ്പത്തിൽ ഉള്ള എല്ലാം പ്രശ്നങ്ങളും. പ്രതിസന്ധികളും മാറ്റി തരാനും എന്റെ ജീവിത പങ്കാളിക്കു മാനസാത്തരം കൊടുത്തു. ഡിവോഴ്സ് ക്യാൻസൽ ചെയ്തു . ഞങ്ങൾ ഒന്നിച്ചു. നല്ല ജീവിതത്തിനായ് prarthikename... amen
Thank you Jesus for blessing me with required scores in my examination. Daniel prayer is very powerful and I believed in happening all the requirements. Praise the Lord. Thank you Jesus, love you Jesus
@@advarunimajithin3796 avoided meat, fish and egg for 21 days and followed prayers and instructions as advised. Foremost thing is to believe that it is going to happen in our life.
ദൈവ കൃപയാൽ എന്റെ ഭവനത്തിൽ ഐക്യവും സമാധാനവും ഉണ്ടാകുവാനും എന്റെ മകന്റെ സ്വഭാവം നന്നായി വരുവാനും അവന് പഠനത്തിലുള്ള അലസത മാറ്റി മിടുക്കന്നായി വരുവാനും പ്രാർത്ഥിക്കണേ അച്ചോ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങയുടെ കൃപ എന്നും എന്റെ ജീവിതത്തിലുടനീളം ഉണ്ടാകണമേ.
ഈശോയെ എന്റെ ജീവിത പങ്കാളിയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്ന് എന്റെ ജീവിത പങ്കാളിയെ രക്ഷിക്കണമേ .ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ
Ente esoye പരിശുദ്ധ മാതാവേ eniku ഒരു ജോലി thaareenamennu ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു amen praise the Lord Ente esoye പരിശുദ്ധ മാതാവേ അങ്ങയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen Yesuve സ്തുതി Yesuve നന്ദി Yesuve ആരാധനാ amen 🙏🙏🙏🙏🌹🌹🌹🌹💕💕💕
എൻ്റെ ഈശോയെ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണ്മ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
അച്ഛാ എന്റെ മൂത്ത മോനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവനും അവന്റെ അപ്പാ യും ശരിക്കും ഒന്നും മിണ്ടുന്ന പോലുമില്ല. രണ്ടുപേർക്കും പരസ്പരം ദേഷ്യവും അരിശവും ആണ്. രണ്ടുപേരും നല്ല സ്നേഹത്തിൽ ജീവിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. അവന് അപ്പനോടുള്ള സ്നേഹവും ബഹുമാനവും കരുതലും കൊടുക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. തിരിച്ച് അപ്പനും മകൻ ആണെന്നുള്ള അംഗീകാരം കൊടുത്ത് അവനെ ചേർത്തു നിർത്താനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
യേശുവേ എന്റെ മകൻ മാനസീകമായി ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങൾ എല്ലാം മാറ്റി അരുണിനെ യേശുവിന്റെ കൃപയാൽ അനുഗ്രഹിക്കപെടട്ടെ. അരുൺ ആഗ്രഹിക്കുന്ന ജോലിയും ജീവിതവും ലഭിക്കുമാറാകട്ടെ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏
എന്റെ ഈശോയെ ഈ പ്രാവശ്യം എന്റെ അന്നുവിന് ca inter 2nd group വിജയം കൊടുക്കണമേ. എന്റെ അമ്മുവിന് വീട് വക്കാൻ എറണാകുളംത് സ്ഥലം വാങ്ങാൻ അനുഗ്രഹിക്കണമേ. ഇളംകുളം പള്ളിയിൽ ഒരുപാട് നിത്യ ആരാധന ചാപൽ ഉണ്ടാവാൻ അനുഗ്രഹിക്കണമേ. 🙏🙏🙏
കഴിഞ്ഞ 6 വർഷമായി സ്ഥിരമായിട്ടുള്ള ഒരു ജോലിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കിട്ടിയില്ല എങ്കിലും. ദൈവം ഈ 6 വർഷവും കടം വാങ്ങാതെ തന്നെ എന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കൃപ ദൈവം എനിക്ക് തന്നു. ദൈവമേ നന്ദി.🙏🙏🙏🙏
എന്റെ പേര് ജെറിൻ ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് ഏപ്രിൽ 27 ആം തീയതി എന്റെ ബോർഡ് എക്സാം തുടങ്ങുകയാണ് എനിക്കുവേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ഈശോയെ കുടുബത്തിലെ സാമ്പ ത്തിക ബുദ്ധിമുട്ട് മാറ്റിതരണേ. ബാങ്കിലെ ലോൺ തിരിച്ചു അടക്കാനുള്ള കൃപതരണേ
God bless you... ❤🙏
@@alphonses141
ഈ പ്രാർത്ഥന ചൊല്ലി എന്റെ മോൾക്ക് അഡ്മിഷൻ കിട്ടി. ആയ്യിരമായിരം നന്ദി ദൈവമേ
Amen, Praise the lord 🙏🙏🙏🙏
ഈ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിച്ചപ്പോ ൾ ഞങ്ങളുടെ മകന് സപളി ഉണ്ടായിരുന്ന വിഷയത്തിനും വിജയം കിട്ടി ഈശോക്ക് ഒരായിരം നന്ദി
Angna aunty prathiche
ദൈവമേ ഇന്ന് തന്നെ ധനം നൽകി അനുഗ്രഹിക്കേണമേ അത്ഭുതമായി ധനം തരേണമേ ആമേൻ
എന്റെ ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ വിധ തടസ്സങ്ങളും മാറ്റി തരണമേ 🙏🏻🙏🏻🙏🏻
അച്ഛാ, എന്റെ കാനഡ ഇമിഗ്രേഷനുള്ള ആപ്ലിക്കേഷൻ കോടുത്തിരിക്കുകയാണ്, എനിക്കു 42യർ ആയി, ഇത് ലാസ്റ്റ് ചാൻസ് ആണ്, മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് എന്ന തിരുവചനം എന്നിൽ സാധ്യമാകുവാൻ പ്രാർത്ഥിക്കണമേ, ഞാൻ ഈ പ്രാർത്ഥന മുടങ്ങാതെ ചൊല്ലുന്നുണ്ട്, ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ, ഞാൻ ഒരു ഹിന്ദുവായിരുന്നു, എന്നാൽ എന്റെ മതവും എശോയുമിന്റെ അമ്മയെപ്പോലെ സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു
എന്റെ ഈശോയെ എന്റെ ജീവിതത്തിൽ ഇടപെടണമേ എ൬െ സഹായിക്കേണമേ കട൩ാര൦ കുറയുന്നതിന് എനിക്ക് ഒരു വഴി ഒരുക്കണമേ😭😭😭🙏🙏🙏🙏🙏🙏
ഈ പ്രാർത്ഥന വിശ്വാസത്തോടെ ചൊല്ലി പ്രാർത്ഥിച്ചപ്പോൾ എൻ്റെ അനുജത്തി ഫസ്റ്റ് ക്ലാസ്സോടെ second year Nursing പാസായി. യേശുവേ നന്ദി... യേശുവേ സ്തുതി
എൻ്റെ ആവശ്യം സാധിച്ചു തന്നു അനുഹ്രഹിച്ചതിന് ദൈവമേ നന്ദി പറയുന്നു. 🙏
daniel pravachakan prarthann a anoo
എന്റെ ജീവിതത്തിലുള്ള എല്ലാ മാനസിക വിഷമങ്ങളും ബുദ്ധിമുട്ടുകളും , തെറ്റിധാരണകളും ദൈവമേ മാറ്റിത്തരണമേ.
God bless you... ❤🙏
കർത്താവെ എന്റെ ഭവനത്തെ അനുഗ്ഹിക്കണമേ എന്റെ ആവശ്ങ്ങളുടെ മേൽ കൂടെയിരിക്കണമേ ആമീൻ 🙏
Enteakudubathinu vary mahanadi 35 age kallayanam nadakan mahler oŕu kujina kodukan 5 years kadabram maran maranam prathikanama acha
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങൾക്കും ഒരു വഴിതുറന്നു തരേണമേ 🙏❤️🌹❤️🙏
ഈശോയെ എന്റെ മക്കളുടെ കാര്യങ്ങൾ നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ കാര്യങ്ങളും നീ ഏറ്റെടുക്കണമെ🙏🙏🙏
അച്ഛാ ഞങ്ങളുടെ അപ്പച്ചന്റെ അവകാശഭൂമി കൊച്ചാപ്പൻ തരാതെ ഞങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തി 34 കൊല്ലത്തോളം കഴിഞ്ഞ വർഷം കൊച്ചാപ്പൻ മരണം അടഞ്ഞു ഇപ്പോൾ കൊച്ചാപ്പൻ്റെഭാര്യയും മക്കളായ സ്റ്റീഫനും ബെന്നിയും പെങ്ങമ്മാരും മറ്റു ള്ളവരും അതുപോലെ തന്നെ പിന്തുടരുകയാണ് ഈ അവസ്ഥമാറി അവർക്കെല്ലാം മാനസാന്തരം ഉണ്ടാകാനും ഞങ്ങളുടെ ഭൂമിയായ അഞ്ച് സെന്റ് ഞങ്ങൾക്ക് എത്രയുംവേഗം കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ഞാൻ
ഞാൻ ഈ പ്രാർത്ഥന എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു, എന്റെ മകന് cbse 12-ൽ 95% ലഭിച്ചു, എന്റെ മകൾക്ക് cbse 10-ൽ 75% ലഭിച്ചു. ദൈവത്തിന് നന്ദി.
1.Eshoye may 28th ezhuthan pokunna OET exam pass avan ne sahayikane . Amen
2.Ente sis nte visa thadasam maran ne sahayikanam. Amen
3.Thadasangal koodathe veedupani poorthikarikkan ne edapedaname eshoye. Amen
യേശുവേ ഞാനും എന്റെ കുടുബവും യേശുനാമത്തിൽ അനുഗൃഹിക്കപ്പെടണേമേ .
ഈശോയെ എന്റെ കടങ്ങൾ മാറ്റി തെരണമേ എനിക്ക് വിദേശത്തു പോകെന് ജോലി ശെരി ആകേണമേ ആമേൻ
Ende makal sayanaku suhaprasavam thannu anugraghichathinum ammayum kunjum sughamarikkunnathinum thankyou Jesus ❤
ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, പ്രതിസന്ധികളും മാറ്റിതരണമേ. അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ.
അച്ഛാ. എന്റെ കുടുമ്പത്തിൽ ഉള്ള എല്ലാം പ്രശ്നങ്ങളും. പ്രതിസന്ധികളും മാറ്റി തരാനും എന്റെ ജീവിത പങ്കാളിക്കു മാനസാത്തരം കൊടുത്തു. ഡിവോഴ്സ് ക്യാൻസൽ ചെയ്തു
. ഞങ്ങൾ ഒന്നിച്ചു. നല്ല ജീവിതത്തിനായ് prarthikename... amen
ജിന്റോ അച്ഛന്റെ.. ഫോൺ നമ്പർ തരുമോ. പ്ലീസ്
എന്റെ പേര് sheeba ഞാൻ സൗദിൽആണ് എന്റെ യൂട്രസ്സ് remove ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞു എനിക്ക് വിടുതൽ വേണം എനിക്കുവേണ്ടി പ്രർത്തിക്കണേ
Exam pass akkan
എന്റെ യേശുവേ കഴിഞ്ഞ കുറെക്കാലമായി ഞാൻ പ്രാർത്ഥിക്കുന്ന യാചന ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കണേ.
ഈശോയെ എന്റെ ഷുഗർ മാറ്റിത്തര ണമേ എന്റെ കുടുംബത്തെ അനുഗ്ര ഹിക്കണമേ
Thank you Jesus for blessing me with required scores in my examination. Daniel prayer is very powerful and I believed in happening all the requirements. Praise the Lord. Thank you Jesus, love you Jesus
How did you pray, how did u ഒബ്സെർവ് fasting, kindly reply me. Iam a non Christian
@@advarunimajithin3796 avoided meat, fish and egg for 21 days and followed prayers and instructions as advised. Foremost thing is to believe that it is going to happen in our life.
@@sabujoseph9302 fasting nirbandham ano??
കർത്താവെ എന്നിൽ കണിയാണമേ എന്റെ ഈശോയെ എന്റെ അസുഗം മാറ്റിത്തരാണമേ എന്റെ കുടുംബത്തെ anugrahikkanameamen
ദൈവ കൃപയാൽ എന്റെ ഭവനത്തിൽ ഐക്യവും സമാധാനവും ഉണ്ടാകുവാനും എന്റെ മകന്റെ സ്വഭാവം നന്നായി വരുവാനും അവന് പഠനത്തിലുള്ള അലസത മാറ്റി മിടുക്കന്നായി വരുവാനും പ്രാർത്ഥിക്കണേ അച്ചോ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എന്റെ ജീവിതത്തിലുള്ള എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു. അങ്ങയുടെ കൃപ എന്നും എന്റെ ജീവിതത്തിലുടനീളം ഉണ്ടാകണമേ.
എന്റെ ദൈവമേ എന്റെ മകന്റെ നേരെ വരുന്ന എല്ലാ ഉപദ്രവങ്ങ ളിൽ നിന്നും അവനെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
കിട്ടിയ ജോലി നല്ല വണ്ണം ചെയ്യാനുള്ള കൃപ തരേണമേ.എന്നെയും കുടുംബത്തെയും കാത്തോളണേ.
Ammen
ഈശോയെ എന്റെ ജീവിത പങ്കാളിയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്ന് എന്റെ ജീവിത പങ്കാളിയെ രക്ഷിക്കണമേ .ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അച്ചാ
ഈശോയെ ഗൗരി മോൾക്ക് സിബിഎസ്സി ര പരീക്ഷക്ക് ഫുൾ മാർക്ക് കൊടുത്ത് അനുഗ്രഹിക്കേണമേ
എന്റെ മകൾക്കു സുഖപ്രസവത്തിലൂടെ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ അനുഗ്രഹിക്കണെ അമ്മേ ഈശോ ..... 🙏🙏🙏🙏
God bless you..... ❤🙏
റീന എന്റെ കുടുമ്പത്തെ തടസങ്ങൾ mattane മോൾക് ഷെറിൻ ലിയോ ഒരു കുഞ്ഞിനെ തരണേ യേശുവേ നന്ദി
Ente eeshoye enikkum Vinoopinum parasparam snehichum santhoshichum kure kalam orumich jeevikkan sadhikkename .nhangalkkayi oru kunhine thannu anugrahikkename.Amen
എന്റെ ആവശ്യങ്ങൾ അറിയുന്ന കർത്താവെ എന്റെ കുടുംബത്തെ രക്ഷിക്കണമേ. ശൂന്യത മാറ്റണമേ ആമേൻ
ഈശോയേ, ഒരു കുഞ്ഞിനെ നൽകി സാബു - ശ്രീജ ദമ്പതികളെ അനുഗ്രഹിക്കണമേ. അതിനു വേണ്ടി മുടങ്ങാതെ ഈ പ്രാർഥനകൾ ചൊല്ലാൻ സഹായിക്കണേ.ആമേൻ
എന്റെ ഈശോയെ ഉല്ലാസിന്റെ വിവാഹം തടസ്സം മാറ്റിതരണമെൻ പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു
എന്റെ ഈശോയെ പൊന്നു വിനെ ഒരു ജോലിക്കൊടുത്തെ അനുഗ്രഹിക്കണേ.
Ente esoye പരിശുദ്ധ മാതാവേ eniku ഒരു ജോലി thaareenamennu ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു amen praise the Lord Ente esoye പരിശുദ്ധ മാതാവേ അങ്ങയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen Yesuve സ്തുതി Yesuve നന്ദി Yesuve ആരാധനാ amen 🙏🙏🙏🙏🌹🌹🌹🌹💕💕💕
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ amen
I praise and thank you Lord Jesus for all the gifts you are showering on me through the Daniel prayer.
How did you pray this? For how many days.
ഈശോയെ ഞങ്ങളുടെ കുടുംബത്തെ പ്രശ്നങ്ങൾ സമർപ്പിക്കുന്നു ഞങ്ങളോട് കരുണ കാണിക്കണമേ
എൻ്റെ ഈശോയെ എൻ്റെ മകളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ അവളെ എല്ലാരോഗപീഡകളിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണ്മ അവൾ ഗർഭിണിയുമാണ് ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ
ഈശോയെ ഞങ്ങളുടെ വീട് നല്ല വിലയ്ക്ക് വിൽക്കാൻ സാധിക്കണേ വേറെ മേടിക്കാൻ സാധിക്കണേ കടങ്ങൾ വീടണേ
എന്റെ സ്വർഗിയ അപ്പാ എന്റെ അപേക്ഷ കൾ
കേൾക്കണമേ ആമീൻ
Yesuve Ente makkalk joli yum kunjungale yum nalki Anugrahickaname
ഞങ്ങൾക്ക് എത്രയും വേഗം സന്താന സൗഭാഗ്യം നൽകി അനുഗ്രഹിക്കണമേ ദൈവമേ... ആമേൻ എല്ലാറ്റിനും നന്ദി
God bless you... ❤🙏
അച്ഛാ എന്റെ മൂത്ത മോനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം അവനും അവന്റെ അപ്പാ യും ശരിക്കും ഒന്നും മിണ്ടുന്ന പോലുമില്ല. രണ്ടുപേർക്കും പരസ്പരം ദേഷ്യവും അരിശവും ആണ്. രണ്ടുപേരും നല്ല സ്നേഹത്തിൽ ജീവിക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. അവന് അപ്പനോടുള്ള സ്നേഹവും ബഹുമാനവും കരുതലും കൊടുക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം. തിരിച്ച് അപ്പനും മകൻ ആണെന്നുള്ള അംഗീകാരം കൊടുത്ത് അവനെ ചേർത്തു നിർത്താനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ
🙏🙏🙏
Acha Makkalku kruba Tharaname prarthikkenam
Yesamen 🙏🙏🙏🙏🙏🙏👃⭐appa🎉🎉🎉🎉🎉🎉
ജിന്റോ അച്ചാ....എന്റെ സഹോദരൻ േജാർ ജ്ജിന്റെ വിവാഹതടസ്സം മാറാൻ നല്ല ദൈവത്തോട് പ്രാർത്ഥിക്കണേ
ഈശോയെ ദിവ്യക് ഒരു അംകുന്ഹിനെ തരാനുള്ള കൃപ നൽകേണമേ മൂത്ത kunhine ആറു വയസായി
ഈശോയേ ഞങ്ങൾക്ക് ഒരു തോട്ടം ഉണ്ട് 21 ദിവസത്തിനകം യാതൊരു തടസ്സവും കൂടാതെ അതു നല്ല വിലക്ക് വിറ്റു തരണമേ
എന്റെ ഈശോയെ, എന്റെ മകനും ഭാര്യയും എന്റെ അടുത്ത് വന്നു താമസിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു, ആമേൻ
ഈശോയെ സാമ്പത്തിക ബുദ്ധിമുട്ട് മാറണേ പൈസ തരാനുള്ളവർ തിരിച്ചു തരണേ വീടിന്റെ ആധാരം നടക്കണേ ലോൺ ശെരി ആകണേ
My daughter got Canada University admission and visa by doing this prayer. Thank you Jesus.
Wow
@@advarunimajithin3796 Check description box
Ente Easowe rogangalum thadasangalum neekki ente prardhana sweekarichu anugrahikkane
Daivame oru kunjine nalki anugrahikaname, epol anubavichondirikuna ella vednahagalkum oru aswasam thannu anugrahikaname 🙏
വചനത്തിന്റെ അഭിഷേകത്താൽ എന്റെ രോഗങ്ങൾ എന്റെ നിയോഗങ്ങൾ എല്ലാ സമർപ്പിക്കുന്നു 👏🙏🙏🙏
എന്റെ മോൾ neet എൻട്രൻസ് എക്സാമിന് നല്ല റാങ്കോടെ പാസ്സായി എന്ന് യേശുനാമത്തിൽ ഞാൻ വിശ്വസിക്കുന്നു , ആമേൻ..🙏
ഒരു തടസ്സവും കൂടാതെ മോന്റെ വിവാഹം നടക്കാനുംPR കിട്ടാനും പിതാവേ സഹായിക്കണമേ.
കർത്താവെ എന്റെ molku oru kujine nalki anugrahikeneme
Karthave ente makalkku santhoshaavum samathanavumulla kudumbajeevithavum koduthanugrahikename amen
ഞങ്ങളുടെ 12ലക്ഷം രൂപയുടെ കടം വിട്ടുവാൻ ഉള്ള വഴി തന്നു സഹായിക്ക് എന്റെ ഈശോയെ 🙏🙏🙏🙏🙏😥😥😥
ഈശോയെ എന്റെ മൂത്ത മകനും കുടുംബത്തിനും മാനാ സാന്തരം കൊടുത്ത് അനുഹിക്കണമെ ഈ ശോയെ
Eeshoye enk nalla oru ജീവിത പങ്കാളിയെ കിട്ടി എന്ന് ഞൻ urepayum വിശ്വസിക്കുന്നു
Amen Ente yashuve mone kathu reshekeneme avante asugaggal matte kodukeneme amen
Thank God for all the blessings .love you jesus
2022 to 2023 financial year സമര്‍പ്പിക്കുന്നു ജോലിയില്‍ നല്ല വിജയം നല്‍കി അനുഗ്രഹിക്കണമേ
Ethra kettalum madhivarunnilla, daivathintey prathyaka idapedal ee speechil und🙏 Achanu kooduthal anugrahangal daivathilninnulabikkattey🙏🙏
ഈശോയെ എന്റെ മകളുടെ കിഡ്നി രോഗം മാറണേ കണ്ണിനു പൂർണ കാഴ്ച കിട്ടണേ പഠിക്കാൻ ഉള്ളത് മനസ്സിലാക്കി കൊടുക്കണേ
Thank you God for the blessings. I love you Jesus. Hallelujah.
Thank you Jesus !!!God have answered my prayer 🙏😇😇😇 prayer is powerful
യേശുവേ എന്റെ മകൻ മാനസീകമായി ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങൾ എല്ലാം മാറ്റി അരുണിനെ യേശുവിന്റെ കൃപയാൽ അനുഗ്രഹിക്കപെടട്ടെ. അരുൺ ആഗ്രഹിക്കുന്ന ജോലിയും ജീവിതവും ലഭിക്കുമാറാകട്ടെ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏
എൻറെ യേശുവേ കഴിഞ്ഞ് കാലമത്രയും ഒരേ ആവശ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥന കേൾക്കുമാറാകണ മേ. ആമേൻ
ഇശോയെ അനെക്സ് എന്ന മോനെ അനുഗ്രെഹിക്കണേ മഞ്ജ മാറ്റി വെക്കാൻ ഉള്ള പണം 25ലക്ഷം കർത്താവെ നീ തന്നെ തരണേ, ആ മൊനെ സൗഖ്യപ്പെടുത്തണേ 🙏🙏
യേശുവേ, ഞങ്ങളുടെ കുടുംബത്തിലെ ബന്ധനങ്ങളെ മാറ്റിത്തരണമേ
Lord Jesus bless my brother with a good life partner as early as possible and settle his life soon. Thank you lord
എന്റെ ദൈവമേ എന്റെ വൈഗമോൾകുള്ള ഷീണം മാറ്റികൊടുകേണമേ അങ്ങനെ ഉണ്ടാകുന്നതെന്തുകൊണ്ടായാലും അതിനെ പൂർണമായും മാറ്റികൊടുകേണമേ 🙏🙏🙏
Praise the Lord.thankyou for everything
എന്റെ മക്കളുടെ വിസ തടസ്സം മാറ്റിതരണ രോഗപീഡകൾ മാറ്റി തരണ
God bless me my family amen hallelujah God
കർത്താവേ....എൻറെ പ്രാർത്ഥന യിൽ കരുണ തോന്നണമേ.....🙏🙏🙏🙏🙏🙏
Acha Anntta barthaveenum makkallkum Daivatheenodu vazeegall tharazuaddukuvan kripakodduthu anugragheekan. Pratheekanam
Eeshoye psc de rank listil njanum undavename. Ethrayum vegam oru govt joli yil keral kazhiyename, amen
എന്റെ മകൻ മെഡിക്കൽ ആദ്യ പോയപ്പോൾ അവൻ പാസായില്ല ഇനിയും പോകുമ്പോഴെങ്കിലും അവനെ പാസാക്കി കൊടുക്കണം ഈശോയെ
എന്റെ ഈശോയെ ഈ പ്രാവശ്യം എന്റെ അന്നുവിന് ca inter 2nd group വിജയം കൊടുക്കണമേ. എന്റെ അമ്മുവിന് വീട് വക്കാൻ എറണാകുളംത് സ്ഥലം വാങ്ങാൻ അനുഗ്രഹിക്കണമേ. ഇളംകുളം പള്ളിയിൽ ഒരുപാട് നിത്യ ആരാധന ചാപൽ ഉണ്ടാവാൻ അനുഗ്രഹിക്കണമേ. 🙏🙏🙏
ഈശോയെ ഈ മാസം 27 ഇന് നടക്കാനിരിക്കുന്ന ഞങ്ങളുടെ finger print ഇന്റെ കാര്യത്തിൽ ലൂക്ക 1 ഇൽ 37 ഇന്റെ അഭിഷേകം വർഷിക്കേണമേ. ആമേൻ 🙏🙏🙏
Chechiyude makkalude vivaham nadakkan vendi prarthikunnu
മോളുടെ നല്ല ഭാവികയി പ്രാർത്ഥിക്കുന്നു
യേശുവേ nഎന്നെയും മക്കളെയും ബന്ധിച്ചിരിക്കുന്ന എല്ലാ കുരുക്കുകളും അഴിച്ചു മാറ്റിത്തരേണമേ.... ഞാനും എന്റെ കു ടുംബവും വല്ലാത്ത ബുദ്ധിമുട്ടിലാണ്....ഞങ്ങളെ രക്ഷിക്കണമേ. ആമേൻ 🙏🙏🙏
യേശുവേ എന്റെ കുടുബത്തെ അനുഗ്രെഹിക്കണമേ
KARTHAVE NJANE PRARTHAN CHOLLAM KARTHAVE ENTEYUM EANTE JEVITHA PAGGALIYUM ANUBHAVIKUNA ROFA PEEDAKALIL NINNU REKSHIKANE NJAN PRARTHIKUNU AMEN AMEN AMEN 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen eshoya anta.maknu.anuyojyamaya.jeveetha.pagazlleya.kanichu.tharanama🙏🙏🙏🙏🙏🙏🙏
കഴിഞ്ഞ 6 വർഷമായി സ്ഥിരമായിട്ടുള്ള ഒരു ജോലിക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. കിട്ടിയില്ല എങ്കിലും. ദൈവം ഈ 6 വർഷവും കടം വാങ്ങാതെ തന്നെ എന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കൃപ ദൈവം എനിക്ക് തന്നു. ദൈവമേ നന്ദി.🙏🙏🙏🙏
Eshoya Anntta barthaveenum makkallkum Faith vartheekuvan njanannabavam Bennathaum veeddeella
Daniel prayer cholliyapol 2 times fail aya exam pass ayi....thank you
Eshoye ente makkaley samarppikkunnu eppol thanne nalla job nalkaney
Praise the Lord 🙏🙏🙏🙏.
Dubaiyil vannu 8 masam ayitum job onum labhikade orupad vishamathilude kadanu pokondirunna samayath
Daniel pravachakante e prarthana cholli 21 days complete Aya divasam enik Nalla oru companyude offer latter labhichu.....eathra Nanni paranjalum madiyavukayilla...yeshuve Nanni yeshuve sthrothram.....
Engine anu prarthichathu, non veg kazhichirunno, ethra days cheythu eathu samayathanu prarthichathu. Reply tharumo iam a non Christian. Kindly help me
എന്റെ മകളെ അനുഗ്ഹികണം
Yeshuve ente mole anugrahikkaname
എന്റെ പേര് ജെറിൻ ഞാൻ പത്താം ക്ലാസിലാണ് പഠിക്കുന്നത് ഏപ്രിൽ 27 ആം തീയതി എന്റെ ബോർഡ് എക്സാം തുടങ്ങുകയാണ് എനിക്കുവേണ്ടി അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
എന്റെ സ്ക്കൂളിനെ സംബന്ധിച്ച നിയോഗം സാധിച്ചു കിട്ടുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു
എന്റെ വിവാഹതടസ്സങ്ങൾ മാറി നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കുവാൻ
Thank God !