ഉർവ്വശി വിചാരിക്കാവുന്നതിനും അപ്പുറത്തെ അഭിനയമാണ് മുഴുവുൻകാണുന്ന പ്രേക്ഷകർ പ്രശംസയോടെപറയപ്പെടുന്നു ഉർവ്വശിയുടെ അഭിനയത്തെപറ്റി . തനിക്ക് ലഭിച്ച വേഷങ്ങൾ ഒത്തിരി പ്രേക്ഷകവിഭാഗത്തിൽ നിന്നോമറ്റും വ്യത്യസ്തഅഭിപ്രായം നേടി തന്നവയും അത്രയധികം പ്രേക്ഷകപ്രശംസനീയവുമാണ് എന്നതിൽ ആർക്കും എതിരഭിപ്രായവുമില്ല . പ്രേക്ഷകർ ഒന്നടങ്കം അസൂയവഹമോടെ തന്നെ തന്നുടെ അഭിനയശൈലി യെപറ്റി എപ്പോഴും പ്രത്യേകിച്ച് പരാമർശിക്കപ്പെട്ടിട്ടുളളതും വിമർശകർ അന്ധാളിച്ചു പകച്ചു പോയതുമായും അക്ഷരാർത്ഥത്തിൽ വ്യക്തമായ യാഥാർത്ഥ്യമായി സ്ഥിരീകരിക്കുന്നൂ . ഉർവ്വശി എന്ന അഭിനേത്രിയുടെ എല്ലാ പടങ്ങളും വൈവിധ്യമാർന്നതും Selective സെലക്ടീവുമാണ് . Janathipathyam ജനാധിപത്യം എപ്പോൾ ആണേലും കാണാവുന്ന ചലച്ചിത്രവുമാണ്.
"ഇതൊക്കെയാണ് കമ്മ്യൂണിസം😍" ഇതൊക്കെ കണ്ടിട്ടാണ് ജനം ഒന്നടങ്കം ഈ പ്രസ്ഥാനത്തിലേക്കു ഒഴുകിയത്..😍💕💝👑 പക്ഷെ ഇന്ന് പുച്ഛം തോന്നുന്നു ഈ അഴിമതിയും കൊലയും കൊള്ളയും സ്വജനപക്ഷപാതവും... മാത്രം നിറഞ്ഞ നാമമാത്ര കമ്മ്യൂണിസം പണക്കാരുടെ കാലു നക്കുന്ന ചെറ്റകൾ.😏😏...... എല്ലാം സിനിമയിൽ മാത്രം 😴
ജനാധിപത്യം , ടൈം , ടൈഗർ , പകൽ നക്ഷത്രങ്ങൾ , സ്മാർട്ട് സിറ്റി , കിച്ചാമണി എംബിഎ , സമൂഹം , ഉളളം , സായം സന്ധ്യ എന്നീ ചലച്ചിത്രങ്ങളിൽ എല്ലാം തന്നെ സുരേഷ് ഗോപി തന്റെതായ സ്ഥാനമുറപ്പിച്ച വേറിട്ട വ്യത്യസ്തത നൽകിയിട്ടുണ്ട്.
@@shabeeralic6762 മാന്യമായ രാഷ്ട്രീയം നല്ലത് പക്ഷെ അന്ധമായ ഒരു തരം നാറിയ രാഷ്ട്രീയം വളരെ മോശം. ഈ പടത്തിൽ സ്ഥാനത്തും അസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനാവശ്യമായി ഉയർത്തി കാട്ടുന്നു. അങ്ങനെ ഏതൊരു പാർട്ടിയെയും അനാവശ്യമായി ഉയർത്തികാട്ടുന്നത് വെറും ഊച്ചാളിതരം മാത്രം അല്ലെ.?
All attributions of this movies are holding good with Modi govt adopting corporates , but the so called *suresh gopi* too joined the BJP/ NaMo against the script of the *prajathipathyam* Hope he, Suresh Gopi feel shame himself earning money
എന്നാ കൂറ പടവാണോ എന്തോ വെറുതെ സമയം കളയാൻ വേണ്ടി പോലും കാണാൻ കൊള്ളാത്ത പടം എന്തിനാണോ എന്തോ ഇങ്ങനെ ഓരോ ചവറു പടങ്ങൾ പടച്ചുവിടുന്നത് കള്ളപ്പണം വെളുപ്പിക്കാൻ ആയിരിക്കും അല്ലേ
ഉർവ്വശി വിചാരിക്കാവുന്നതിനും അപ്പുറത്തെ അഭിനയമാണ് മുഴുവുൻകാണുന്ന പ്രേക്ഷകർ പ്രശംസയോടെപറയപ്പെടുന്നു ഉർവ്വശിയുടെ അഭിനയത്തെപറ്റി . തനിക്ക് ലഭിച്ച വേഷങ്ങൾ ഒത്തിരി പ്രേക്ഷകവിഭാഗത്തിൽ നിന്നോമറ്റും വ്യത്യസ്തഅഭിപ്രായം നേടി തന്നവയും അത്രയധികം പ്രേക്ഷകപ്രശംസനീയവുമാണ് എന്നതിൽ ആർക്കും എതിരഭിപ്രായവുമില്ല . പ്രേക്ഷകർ ഒന്നടങ്കം അസൂയവഹമോടെ തന്നെ തന്നുടെ അഭിനയശൈലി യെപറ്റി എപ്പോഴും പ്രത്യേകിച്ച് പരാമർശിക്കപ്പെട്ടിട്ടുളളതും വിമർശകർ അന്ധാളിച്ചു പകച്ചു പോയതുമായും അക്ഷരാർത്ഥത്തിൽ വ്യക്തമായ യാഥാർത്ഥ്യമായി സ്ഥിരീകരിക്കുന്നൂ .
ഉർവ്വശി എന്ന അഭിനേത്രിയുടെ എല്ലാ പടങ്ങളും വൈവിധ്യമാർന്നതും Selective സെലക്ടീവുമാണ് . Janathipathyam ജനാധിപത്യം എപ്പോൾ ആണേലും കാണാവുന്ന ചലച്ചിത്രവുമാണ്.
സുരേഷ്ബ്ഗോപി സാറിന്റെ മൂവീസ് ഒക്കെ കാണുമ്പോ രോമാഞ്ചം ഉണ്ടാവുന്നു he is really superb
But enthu chayyana chanakam ayi poyillee😂
എന്ത് ചെയ്യനാ ചാണകത്തിൽ വീണില്ലേ :
കഷ്ടം
@@ajmalaju1934 എന്തായാലും മലദ്വാർ കാരയില്ലല്ലോ 🤣🤣🤣🤣
റിയാസ് ബാവ panni theettathil veenillalo enthayalum
"ഇതൊക്കെയാണ് കമ്മ്യൂണിസം😍" ഇതൊക്കെ കണ്ടിട്ടാണ് ജനം ഒന്നടങ്കം ഈ പ്രസ്ഥാനത്തിലേക്കു ഒഴുകിയത്..😍💕💝👑 പക്ഷെ ഇന്ന് പുച്ഛം തോന്നുന്നു ഈ അഴിമതിയും കൊലയും കൊള്ളയും സ്വജനപക്ഷപാതവും... മാത്രം നിറഞ്ഞ നാമമാത്ര കമ്മ്യൂണിസം പണക്കാരുടെ കാലു നക്കുന്ന ചെറ്റകൾ.😏😏...... എല്ലാം സിനിമയിൽ മാത്രം 😴
Chiripikkum
Po chaanaka thalaye
Correct 👍
അതെ അപ്പുറത് ബിജെപി കോൺഗ്രസ് മുസ്ലിം ലീഗ് പോലുള്ള കറകളഞ്ഞ രാഷ്ട്രീയ പാർട്ടികൾ ഉള്ളതാണ് ഒരാശ്വാസം🤣
@@Athulsudarsanan 🙊🙊🙊🤣🤣🤣
സിനിമയിൽ മുഖ്യമന്ത്രി
ജീവിതത്തിൽ കേന്ദ്രമന്ത്രി. ഇജ്ജാതി മനുഷ്യൻ SG 🔥
നല്ല സിനിമകൾ കാണമെങ്കിൽ 15 വർഷം മുമ്പുള്ളത് തന്നെ കാണണം
atheeee
Updated aakaan nokk mister
ഇത് 15 വർഷത്തിന് മുൻപുള്ളതാണോ തമ്പുരാനെ 😳😳
@@TravelAliyanSubin athu ariyaam thambra....... Njan paranjathum athaanu
@@easygames4889 aarkkuvendi aanu bro..... Update aavendathu
10- 5 - 2021 ന് ശേഷം കണ്ടവരുണ്ടോ
15/o5/2021
Tha njan
22/05/2021
22/6/2021
13 July 2021
ഈ പടം ഇഷ്ടപ്പെട്ടവർക്ക് ലൈക്ക് അടിക്കാം.. 😍
Po da koppe atinu ninte mttodatu tanne adikkano
Super action. Energetic dialogues Super movie
😊what an interesting film. Another super film by sg directed by k. Madhu. I'm watching this film on first time😊👌superb film😊
24.ൽ. ഓണാക്കൂട്ട് എന്നാ പ്രോഗ്രാമിൽ ഷാഫിക്ക പറഞ്ഞത് കേട്ട് വന്നതാണ് ഞാൻ.. 😄. ഷാഫിക്ക ഇഷ്ടം 🥰
കുഞ്ഞുനാളിൽ കണ്ടു രോമാഞ്ചം വന്നതാരുന്ന് ഇപ്പൊ ഇതിന്റെ logic ഓർക്കുമ്പോളാണ് 🤣🤣🤣🤣🤣
Yes
ഇപ്പോഴത്തെ പിള്ളേർക്ക് ഇതുപോലത്തെ ഒന്നും പിടിക്കൂല..ഇതൊക്കെ ആണ് പടം
ആരെങ്കിലും ഈ സിനിമ.. നമ്മുടെ മുത്തു വാഴയ്ക്ക് അയക്കാമോ
17:32 കാഞ്ഞിരപ്പള്ളി അച്ചായൻ 💪🏼💪🏼
ഇതാണ്.കമൃണിസം.നീതിയുളള.ആരോടും.അനീതി.കാണികാതത.കമൂണിസം.അതാവണം.കമൂണിസം
😂😂😂
2021 June 15 kazhinj kanunnavar like adikkk...
Very good movie
2021 കാണുന്നവർ ഉണ്ടോ
Brilliance blankugal in life haha . Enjoyed it. Lalsalam sahave.
Inn kaanunnavarundo 😊
സുരേഷ് ഗോപിയെ പോലെ ബിനീഷ് കോടിയേരി സഖാവ് കേരള മുഖ്യമന്ത്രി ആവുന്നത് കാത്തിരിക്കുന്ന സഖാക്കൾ ലൈക്ക് 🔥🔥🔥
ENNITTU NEE KOOTI KODUKKANAM
🤣🤣 എന്റ പൊന്നു ടാവേ
ജനാധിപത്യം , ടൈം , ടൈഗർ , പകൽ നക്ഷത്രങ്ങൾ , സ്മാർട്ട് സിറ്റി , കിച്ചാമണി എംബിഎ , സമൂഹം , ഉളളം , സായം സന്ധ്യ
എന്നീ ചലച്ചിത്രങ്ങളിൽ എല്ലാം തന്നെ സുരേഷ് ഗോപി തന്റെതായ സ്ഥാനമുറപ്പിച്ച വേറിട്ട വ്യത്യസ്തത നൽകിയിട്ടുണ്ട്.
04-11-24
Kuwait ❤
Same njanum kuwait😂🔥
Nalla adipoli police jeepukal
Super ❤
Nice annu
1:38:27😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Baasacinima
Thanks
21:50 മൻസനല്ലേ പുള്ളേ
Janathipathyam 1997, Crime File 1999, Nariman 2001
@@sreesanths4718 No Sreesanth
ക്രൈം ഫയൽ 99
നരിമാൻ 01
കറക്റ്റ് ആണ്
@@sajumallappally565 S.G FAN BRO
രാജാവിന്റെ അടുത്ത് കുനിഞ്ഞ് നിൽക്കുന്ന മന്ത്രി.. അതായത് ജനാധിപത്യം ഇന്നും രാജാവിന്റെ മുന്നിൽ മുട്ട് മടക്കി..നിൽക്കുന്നു
KANDA KURAVANUM PRAYANUM KATTU MUDIKKUNNATHU NEE KANUNNILAE?
@@figh761 അയിന്..??
Super
Bgm💥💥
SG❤✨
ഈ സഖാവായ സുരേഷേട്ടനെ ആണ് കേരളത്തിന് ആവശ്യം 🥰🥰🥰
Powerful dialogues.....
Supreme Shining Star
വില്ലൻ പൊളി ആക്ടിങ് 😆😆😆
SG❤
2025 il aaroke kaanunund ? 👍
👍👍👍👍
Wow
കെ എ പി സണ്ണി അഭിനയം 👌👌👌👌
Bgm💥
Xavior idikula, he is taller than suresh gobi
Urvasi ❤❤❤❤
2025 il kaanunnavar undo
Police officer , savior Idikula poli ,,,
Savior idikula enna aaldey real name ariyamo?
@@aneeshsam8202 illa bro.
Bgm adipowli 👌👌👌
Moosakka
സുരേഷ് ഏട്ടൻ മാസ്സ് ആണ്
മസ് അല്ല കോപ്ന
2021 nov kandavar undo
1:36:50 സ്വയം കേൾക്കുന്നത് നന്ന് mp സരെ
01:12:50
I view in 1
2021
മൂവി സൂപ്പർ ഇപ്പോളത്തെ ബിജെപി യിൽ ഉള്ളത് നല്ലതല്ല എത്രയൊക്കെ ബിജെപി ദോഹിച്ചിട്ടും കഷ്ട്ടം ബുദ്ധിയിലെ 😃😃
കറക്റ്റ്
Sariyan
നല്ല പടം
പക്ഷെ വളിച്ച കമ്മ്യൂണിസ്റ്റ് പശ്ചാത്തലം മാത്രമാണ് ഒരു നാണക്കേട്......
എന്നാൽ നല്ല ഒരു baagroundulla വേറെ പാർട്ടിയെ കാണിച്ചു കൊടുക്ക് കുഞ്ഞേ 😄😄
@@shabeeralic6762
രാഷ്ട്രീയം സിനിമയിൽ വേണ്ടല്ലോ?
@@pandalamsiraj8028 സിനിമയിൽ രാഷ്ട്രീയം വരുന്നതിൽ എന്താണ് തെറ്റ്
@@shabeeralic6762
മാന്യമായ രാഷ്ട്രീയം നല്ലത്
പക്ഷെ അന്ധമായ ഒരു തരം നാറിയ രാഷ്ട്രീയം വളരെ മോശം.
ഈ പടത്തിൽ സ്ഥാനത്തും അസ്ഥാനത്തും കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനാവശ്യമായി ഉയർത്തി കാട്ടുന്നു.
അങ്ങനെ ഏതൊരു പാർട്ടിയെയും അനാവശ്യമായി ഉയർത്തികാട്ടുന്നത് വെറും ഊച്ചാളിതരം മാത്രം അല്ലെ.?
@pandalam Siraj
മലദ്വാര ലീഗുകാരുടെ കഥയാണെങ്കിൽ പൊളിക്കാമായിരുന്നു അല്ലേ
Ips nte standard kalayunna film
Maaniyan pilla rajuvinae kolluna scene sahikkan kazhiyilla
കൊന്നവനെ ആണേൽ ഒന്നും ചെയ്യുന്നുമില്ല 🫤
11:31 to 11:40 സീരിയസ് ആയിട്ട് ചെയ്തത് ആണെങ്കിൽ കോമഡി ആയിട്ടുണ്ട്
Correct
🤣🤣👍🏻👍🏻
Serious aayittano paranje.serious aayitt onnu cheythu kanikaavo.comedykaaraaa.
@@sijibluefinkpm9434 മലയാളത്തിൽ എഴുതു. ഗുഹിക്കി ഭാഷ എനിക്ക് വശമില്ല
correct
ഓഹ് അവസാനം പാവം devji തന്നെ villian
56:40 ഇജ്ജാതി 😂😂😂
48:52
1:13:35
മൂസക്ക അഥവാ കുഞ്ഞാലിക്കുട്ടി 😄
ഇല്ല
06/06/2021😁
Hi
HI
All attributions of this movies are holding good with Modi govt adopting corporates , but the so called *suresh gopi* too joined the BJP/ NaMo against the script of the *prajathipathyam*
Hope he, Suresh Gopi feel shame himself earning money
Let him decide it's his choice
Chief minister enthina ee case okke i gane neritt anveshikkunne, vere pani onnum illanjitt aano
Bomb pottialle ayal marichath.. So governmentnu ath priority case aavum especially govt engineer.
22.5.2021 வரவேண்டும்
1:12:52 uff 🔥🔥🔥🔥
Antham commi padam.....sureshettane budhi vekkaan samayam pidichu 🤣🤣
SG look, onnonnara item, fight scenes ingeru kazinje ullu
Yadarthathil verum sanghiyayipoyallo nne ullu
😂😂😂
S a khavukale karibarittekkn Oro padomkal...
17/4/2021 😜
1:04:08 കൂടുതലൊന്നും ആലോചിക്കേണ്ട മാഡം. എല്ലാ വഴിയും അടച്ചിട്ടാണ് മാഡത്തിന്റെ മാളത്തിൽ എത്തിയത് 😆😆😆
Ennu 02/05/2021 LDF veendum adhikarathil vannu 🚩🚩🚩 captain veendu CM akkum
🛴🏃🏻♂️Ayyo cheattayi Delete cheayarutha
എംകെ
Comedy movie
ഇത് തെലുങ്കിലും വലിയ ബോംബാണല്ലോ
T
Communist Propaganda movie
മെഴുകും, IPS ബാലൻ മാമൻ
കെ കരുണാകരനെ താറടിച്ചു കാണിക്കാൻ ഉണ്ടാക്കിയ കൂറപ്പടം
കരുണാകരൻ ഇതിലും ചെറ്റ ആയിരുന്നു
@@Athulsudarsanan നിന്റെ തന്ത ആയിരുന്നു ചെറ്റ
മിക്കസിനിമക്കളിലും തർഅടിച്ചു കാണിക്കുനുഡ ശ്രീ ക്കു കരുണകാരൻയുo കുടംബത് യുo ഇത് ശരിയല
എന്നാ കൂറ പടവാണോ എന്തോ വെറുതെ സമയം കളയാൻ വേണ്ടി പോലും കാണാൻ കൊള്ളാത്ത പടം എന്തിനാണോ എന്തോ ഇങ്ങനെ ഓരോ ചവറു പടങ്ങൾ പടച്ചുവിടുന്നത് കള്ളപ്പണം വെളുപ്പിക്കാൻ ആയിരിക്കും അല്ലേ
Ithinu etho oru my ..... like adichittund
Inchi krishi nadathaanaa
Vo thannaa എന്തര്?
ഒരു മാസ്സ് ആക്ഷൻ മൂവി എന്ന രീതിയിൽ മികച്ചതാണ്. Sg best പെർഫോമൻസ്...
സൂപ്പർ