എന്തോ ഒരുപാട് സങ്കടം പോലെ ഇതൊക്കെ കണ്ടപ്പോൾ...😢😢 എനിക്ക്...ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് അദ്ദേഹം... പ്രിയ നസീർ സാറിന്റെ ഓർമ്മകൾ ക്ക് മുന്നിൽ പ്രണാമം 🙏🌹🌹🌹.. മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം... 😞🌹🌹🌹🌹🌹താങ്ക്സ് ബ്രോ ❤
നസീർ സാറിൻ്റെ വീടും, അദ്ദേഹത്തിൻ്റെ ഖബറിടവും',,, ',,,,, ഒരു പോലെ സന്തോഷവും സങ്കടവും നൽകുന്ന വീഡിയോ - ,, ഒരു പാട് നന്ദി,,,, നല്ല വീഡിയോകളുമായി ഇനിയും വരണം all the best,,
85 -95 കാലഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരുമായിരുന്നവർ എത്ര ഭാഗ്യവാന്മാരാണ് എന്തുമാത്രം നല്ല ഓർമ്മകളാണ് അവർക്കെല്ലാമുള്ളത് ഗ്രാമീണതയും സ്നേഹവും ഒത്തൊരുമയും എല്ലാം ഒത്തുചേർന്നൊരു സുവർണ്ണ കാലഘട്ടമായിരുന്നു അന്ന്
പ്രേം നസീർ സാറിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം..... എത്ര വലിയ മനുഷ്യൻ നാടിനു വേണ്ടിയും പഠിച്ച സ്കൂളിനു വേണ്ടിയെല്ലാം അദ്ദേഹം വളരെ നല്ല കാര്യമാണ് ചെയ്തത് .... മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ നൻമയാണ്. ഖബറിടം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ .....🙏🙏🙏🙏🥲🥲👌👌👌
പ്രേം നസീർ ആ സ്കൂളിന്റെ പ്രസിഡന്റ് അല്ല presided -- അധ്യക്ഷനായിരുന്നു, ഉൽഘാടന മീറ്റിങ്ങിൽ അദ്ധ്യക്ഷൻ, overall your vedio is best, ആ നിത്യഹരിത നായകന്റെ ഓർമകൾക്ക് മുന്നിൽ കൂപ്പു കൈ , ചില ഓർമ്മകൾ നമ്മളെ നൊമ്പരപ്പെടുത്തുന്നു
നഷ്ടബോധം . തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രതിഭയുടെ എളിമ , ഒരു ഷോയും കാണിക്കാത്ത മനുഷ്യ സ്നേഹി , ഒരു Publicity യും ആഗ്രഹിക്കാതെ ജനങ്ങളെ സേവിച്ചു സ്നേഹിച്ച വ്യക്തി , ഫാൻസിന്റെ പിൻബലമില്ലാതെ മനഷ്യ മനസ്സിൽ നിലനിന്ന വ്യക്തി ഇദേഹത്തിന്റെ മുഖത്തെ പ്രസന്നത മാത്രം മതി ഇദ്ദേഹത്തെ അറിയാൻ .എന്തു പറഞ്ഞാലും ഇനി ഒരു നടനും ഇദേഹത്തിനു പകരമാവില്ല. ആത്മാവിനു ശാന്തി നേരുന്നു. Seena
*ഒരുപാട് സന്തോഷം അഖിൽ ബ്രോ..നേരിൽ കാണാൻ സാധിച്ചതിന്*
❤️
Bro 🥰🥰
വളരെ മോശം അവസ്ഥ ആണ്
@@jovial_vlogs
Q
മലയാള സിനിമയുടെ നിത്യഹരിത നായകൻ ശ്രീ പ്രേംനസീർ സാറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹
❤❤❤❤❤
😍😍😍
എന്തോ ഒരുപാട് സങ്കടം പോലെ ഇതൊക്കെ കണ്ടപ്പോൾ...😢😢
എനിക്ക്...ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആണ് അദ്ദേഹം... പ്രിയ നസീർ സാറിന്റെ ഓർമ്മകൾ ക്ക് മുന്നിൽ പ്രണാമം 🙏🌹🌹🌹.. മലയാള സിനിമയുടെ നികത്താനാവാത്ത നഷ്ടം... 😞🌹🌹🌹🌹🌹താങ്ക്സ് ബ്രോ ❤
🥰❤️
സൂപ്പർ വീഡിയോ ., ഫാൻസുകാർക്ക് പടക്കം വാങ്ങാൻ കാശ് നല്കാതെ കുട്ടികൾക്ക് സ്ക്കൂൾ പണിതു നല്കിയ പ്രേംനസീർ സാർ തന്നെയാണ് നായകൻ, ശരിക്കും നിത്യഹരിതനായകൻ.🙏💐
Thank you 🥰😍
2021 ന്റെ തുടക്കം തന്നെ മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേം നസീർ സാറിന്റെ വീടും നാടും ഒക്കെ കാണിച്ചു തന്നതിന്
വളരെയധികം ഇഷ്ടപ്പെട്ടു.
Thank you 🥰😍
കബറിടവും ആBGM ഉം,, കണ്ണു നിറഞ്ഞു,,
🌻💐
നസീർ സാറിൻ്റെ വീടും, അദ്ദേഹത്തിൻ്റെ ഖബറിടവും',,,
',,,,, ഒരു പോലെ സന്തോഷവും സങ്കടവും നൽകുന്ന വീഡിയോ -
,, ഒരു പാട് നന്ദി,,,, നല്ല വീഡിയോകളുമായി ഇനിയും വരണം all the best,,
🥰🥰
Thank you 🥰
Keep support
85 -95 കാലഘട്ടങ്ങളിൽ കുട്ടികളും കൗമാരക്കാരുമായിരുന്നവർ എത്ര ഭാഗ്യവാന്മാരാണ്
എന്തുമാത്രം നല്ല ഓർമ്മകളാണ് അവർക്കെല്ലാമുള്ളത്
ഗ്രാമീണതയും സ്നേഹവും ഒത്തൊരുമയും എല്ലാം ഒത്തുചേർന്നൊരു സുവർണ്ണ കാലഘട്ടമായിരുന്നു അന്ന്
😍😍😍
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി ഈ വരികളും നസീർക്കനേയും ഓർക്കുമ്പോൾ ഒരു വിങ്ങൽ
😍😍💐
പ്രേം നസീർ സാറിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം..... എത്ര വലിയ മനുഷ്യൻ നാടിനു വേണ്ടിയും പഠിച്ച സ്കൂളിനു വേണ്ടിയെല്ലാം അദ്ദേഹം വളരെ നല്ല കാര്യമാണ് ചെയ്തത് .... മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ആ നൻമയാണ്. ഖബറിടം കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ .....🙏🙏🙏🙏🥲🥲👌👌👌
😍
Njangalude naadane chirayinkeezhu prem nazir sirinte naaduu ee sthalangalellam thanne ennum kannunna sthalangalane 😍😍😍😍😍
🥰🥰🥰
ഇത് പോലെ ഒരു മഹാ നടൻ എനി ഉണ്ടാവില്ല ❤️🌹
💐💐💐
സുരേഷ് ഗോപി
Njan ippol padikkunna schoolane prem nazir🤩🤩🤩🤩😍😍
🥰🥰
നിത്യഹരിത നായകൻ ,ആലോചിക്കുമ്പോൾ തന്നെ സന്തോഷം ,Thanks k to☺
Thank you 🥰😍
ee vedio orupaad ishttayi priyappetta prem nazeer sir nte marikkatha ormakalkku munpil pranamangal arpikkunnu 🌷🌷🌷
Thank you 🥰😍
മലയാളത്തിൽ ആദ്യത്തെ റൊമാന്റിക് ഹീറോ പ്രേം നസീർ സാർ പ്രണാമം🌹🌹🌹
,😍🥰🎈
@@jovial_vlogs 😘
രണ്ടു മഹാനടന്മാർ പ്രേം നസീർ, ജയൻ...
🥰🥰🥰
എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടം ആണ് സപ്പോർട്ട് ചെയ്യും
Thank you 🥰😍😊
ഒരുപാട് സന്തോഷം . ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാൻ പറ്റിയല്ലോ 🥰🥰🥰 Thank you bro❤️
Thank you 🥰😍
നസീർ സാർ ഓർമ്മകൾ,, വീടും കണ്ടു , നന്ദി, Super video
Thank you 🥰😍
നന്നായി ഇഷ്ട്ടപെട്ടു
Thank you 🥰
ഇത് ഇപ്പോ അടുത്ത് ibroos ഡയറിയിൽ വന്നിരുന്നു,. എന്നാലും ഇഷ്ട്ടം..😘😍
Thank you 🥰😍
Prem Nazir Sir nte video kandappol oruppadu santhosham thonnunnu. Njan aagrahichirunna video... Thanks Chetta...
Thank you 🥰😍
ഒരുപാട് സന്തോഷം ഇങ്ങനെ കാണാൻ സാധിച്ചതിന്
Thank you 🥰
വീഡിയോ നന്നായിട്ടുണ്ട് ജോവിയൽ വ്ലോഗ്സ്
Thank you 🥰😍
Super sruthi from kannur
Thank you 🥰
എല്ലാം ഓർമകളിൽ മാത്രം
😍😍😍
നസീർ എന്ന നല്ല വ്യക്തി
Athe 🤩🤩🤩
നന്നായിട്ടുണ്ട് ❤ ഡെഡിക്കേഷൻ level 🙏👌👏👏👏
Thank you 🥰😍
My favourite actor
ഓരോ വീഡിയോയിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു സൂപ്പർ🥰🥰🥰🥰😍😍😘😘
Thank you 🥰😍😌
സൂപ്പർ
Thank you 🥰
പൊളിച്ച്....🤗🤗🤗
Thank you 🥰
ഞാൻ നിങ്ങളുടെ യല്ല വീഡിയോസ് കണ്ടു
Thank you 🥰
🌹🌹🙏♥️♥️.. ഒരായിരം ഓർമ പൂക്കൾ 🌹🌹🙏♥️♥️
🌻🌻
വടക്കു നിന്നും തെക്കോട്ടു ✌️✌️ഇനിയും ഉയരത്തിൽ പോവട്ടെ... Best wishes
Bro 🥰🥰🥰
അടിപൊളി 🤩🤩🥰👌💕
Thank you 🥰😍
അടിപൊളി വീഡിയോ 🥰🥰💞❤️❤️❤️💞💞💞💞💞💞
Thank you 🥰
Bharat Ratna for Prem Nazir 🙏🙏🙏
🥰😍
Ningal cheyunna oro videoyum variety annu.
Super akunnu du👌👍 .
Inciative eduthu cheyyunnundu.
Super.....👍👍👍👍👍
Thank you 🥰😍
Pradapachandran സാറിന്റെയും Ci Paul സാറിന്റെയും ഒരു Vlog ചെയ്യാമോ 💓
Sure 😍
പ്രേം നസീർ ആ സ്കൂളിന്റെ പ്രസിഡന്റ് അല്ല presided -- അധ്യക്ഷനായിരുന്നു, ഉൽഘാടന മീറ്റിങ്ങിൽ അദ്ധ്യക്ഷൻ, overall your vedio is best, ആ നിത്യഹരിത നായകന്റെ ഓർമകൾക്ക് മുന്നിൽ കൂപ്പു കൈ , ചില ഓർമ്മകൾ നമ്മളെ നൊമ്പരപ്പെടുത്തുന്നു
Thank you 🥰
Awesome man
Bro 🥰
Thanks Bro. I appreciate you
Thank you 🥰
💓Prem Nazir Sir💓
🥰🥰🥰
നസീർ സാർ❤️❤️❤️
😍😍😍
Variety aayyi വീഡിയോ ചെയ്യുന്നുണ്ട് bro
Thank you 🥰😍
Thank u brother ❤🙏
Thank you 🥰😍
Very good.
Thank you 🥰😍
💞💞💞🌹🌹🌹ഓർമപൂക്കൾ
😍😍💐💐💐
Nanni sir
Thank you 🥰😍
എന്തോ ഒരു വിഷമം......പ്രേം നസീർ 💗💗💗
💐💐
Nalla video❤️❤️
Thank you 🥰😍
നീ സൂപ്പർ ഡാ
Thank you 🥰😍
Background score excellent. Thank you for presenting a video about our beloved Prem Nazir Sir...
Thank you 🥰
Super thudakathil ezhuthikanichath onnum vayikanayilla. Alpam slow cheythirunnengil. Bt ithoke inganeyengilum kanan sadhichathil njan abimanikunnu. Bt adhehathinte khabaridam ingane mathiyo ennu chinthichupokunnu. Enthayalum ithinte baki kananulla aakamkshayilanu
Thank you 🥰😍
View from manglor👍
Thank you 🥰😍
ningalude whatsapp nmbr venam
@@naturefriends412 7736521029
Nice video
Thank you 🥰😍
Super👍👍👍
Thank you 🥰😍😌
മികച്ച vlog 💜
Thank you 🥰😍
Super❤️❤️super😍super👍👍
Thank you 🥰😍
Super ☺️👍
Thank you 🥰😍
Great work daa
Thank you 🥰😍
Supar vlog bro
Thank you 🥰😍
Akhil bro more videos on our vintage stars
Sure 😍
Very nice video bro pls next
Thank you 🥰😍
കാണാൻ കൊതിച്ച വീഡിയോ
Thank you 🥰😍
Namude chirayinkeezh vanathil samthosham❤
Thank you 🥰😍
Nice bro
Thank you 🥰
ഏ.. ഏ... ഒരുപാട് ആവർത്തനം വരുന്നു... ഒന്ന് ശ്രദ്ധിക്കണേ
Sure
Prem Nazir sir
The greatest ever nostalgia for ever.
Nazir sir worked for the society.
1000 mooty or lal are not equal to Prem Nazir sir.
🥰🥰🥰
മലയാള സിനിമയുടെ ചരിത്രം- ഇമ്മോർട്ടൽ പ്രേം നസീർ സർ
🥰🥰
Trivandrum എത്തിയിരുന്നെങ്കിൽ മാലായോഗം മൂവി ലൊക്കേഷൻ ഷൂട്ട് ചെയ്തേനെ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്
😍😍
Njnum oru video cheythitu ind...about Prem Nazir sir Yante channel nokuu..🔥
Njn oru chirayinkeezhu karan❤
😍🥰👌
ഇത് ഇങ്ങനെ മതിയോ.. ഒരു സംരക്ഷണവും കൊടുക്കുന്നില്ലല്ലോ...
Smarakam paniyunnuvannukayttu
👍👌🥰
Nys content
Thank you 🥰😍
Supper vedio
Thank you 🥰
ബ്രോ. ഇനി ഇത് പോലെ കൊച്ചിൻ ഹനീഫ ഇക്കയുടെ വീഡിയോ ചെയ്യോ.
Try cheayyam bro 🥰🥰
1st
Thank you 🥰😍😌
നഷ്ടബോധം . തമ്മിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ആ പ്രതിഭയുടെ എളിമ , ഒരു ഷോയും കാണിക്കാത്ത മനുഷ്യ സ്നേഹി , ഒരു Publicity യും ആഗ്രഹിക്കാതെ ജനങ്ങളെ സേവിച്ചു സ്നേഹിച്ച വ്യക്തി , ഫാൻസിന്റെ പിൻബലമില്ലാതെ മനഷ്യ മനസ്സിൽ നിലനിന്ന വ്യക്തി ഇദേഹത്തിന്റെ മുഖത്തെ പ്രസന്നത മാത്രം മതി ഇദ്ദേഹത്തെ അറിയാൻ .എന്തു പറഞ്ഞാലും ഇനി ഒരു നടനും ഇദേഹത്തിനു പകരമാവില്ല. ആത്മാവിനു ശാന്തി നേരുന്നു.
Seena
🥰🥰🥰
Ith oke kaanan igane sathichathil sandhosham
😍😍😍😍
❣️❣️❣️❣️
🥰🥰🥰
👏👏👏👏
😍🥰
Good 🌹
Thank you 🥰😍
Trivandrum എത്തിയോ bro 👌മാലായോഗം മൂവി ലൊക്കേഷൻ ആറ്റിങ്ങൽ കഴിഞ്ഞു കല്ലമ്പലം thoottakkad ആണ്.
😍😍😍
❤❤❤
Thank you 🥰😍
Enthu paranjalum mathiyakilla mahanaya nadante nattile poyi adhehathinte kaalpathangal pathinjaa aa mannil nilkan pattiyallo....🙏🙏🙏🙏
Thank you 🥰😍
അനശ്വര നടൻ സത്യന്റെ ഒരു വീഡിയോ ചെയ്യാമോ
Sure 😍
Mutharamkunnu po movie location chyyamo
Sure 😍
🙏🙏🙏🙏🙏
🥰❤️
Background music പോര bro.. ഒന്നുടെ ഗുഡ് ആക്കണം
🥰🥰
Trivandruthile shooting location കാണിക്കുന്നത് നന്നായിരിക്കും . ആരും ഇതുവരെ ചൈയ്തിട്ടില്ലാ
Cheayyam 🥰
ഞങ്ങളുടെ നാട്ടിൽ എത്തി അല്ലെ
Uve 😍🥰
❤❤❤❤🙏🙏🙏
🥰🥰
Bro... MAMMOOTTY sangam movie location chyyaamo?
🥰🥰🎈
evide maashe sargam location video
After Jan 16 th 🥰👌
🎉
♥️🥰
🌹🌹🌹
🎈🥰
😍
😍😍
Tribute to evergreen star Nazir sir 💕
🥰🥰🥰
👌👌👌👌🤝🤝👍🥰🥰💯😘
😍🥰