ആനപിണ്ടം പാമ്പ് പല്ലി പട്ടിക്കാട്ടം തുടങ്ങി എല്ലാം സുരേഷിന്റെ ഇഷ്ട്ട ഭക്ഷണം | Suresh Meppadi |

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 114

  • @adarshambadi7623
    @adarshambadi7623 2 ปีที่แล้ว +22

    സൈക്കോസിസ് പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്
    New one 😀

  • @Charlie-nv5gj
    @Charlie-nv5gj 2 ปีที่แล้ว +22

    ശെരിക്കും പറഞ്ഞാൽ ഇയാൾക്ക് തലയ്ക്കു സുഖമില്ല, മണ്ടത്തരം മാത്രം പറയുന്നു 😅😅

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 ปีที่แล้ว +18

    കുറുക്കൻ പറഞ്ഞോ ഞണ്ട് ഇഷ്ടം ആണെന്ന്..... 😄🤣😂😜

  • @meenumnjanum1224
    @meenumnjanum1224 2 ปีที่แล้ว +20

    ഇയാളെ ഇപ്പോൾ ശ്രമിച്ചാൽ രക്ഷപ്പെടുത്തിയെടുക്കാം പിന്നെ പിടിച്ചാൽ കിട്ടില്ല 😫😂

  • @oneplus1travelmate912
    @oneplus1travelmate912 2 ปีที่แล้ว +18

    ഇതൊരു തരം അസുഖം ആണ്, ഇപ്പോൾ നാട്ടുകാരോ വീട്ടുകാരോ ശ്രമിച്ചാൽ ഒരു പക്ഷെ രക്ഷപ്പെടുത്തി എടുക്കാൻ പറ്റും...

    • @neyoooo8085
      @neyoooo8085 2 ปีที่แล้ว +1

      ആഹാ മനുഷ്യൻ ഭൂമിയെ ആസ്വദിച്ച് ആണ് ജീവിക്കുന്നത്, അദ്ദേഹത്തെ എന്തിനു ചികിത്സിക്കണം, പാവപ്പെട്ട ആ മനുഷ്യനെ തേടി അല്ലേ ന്യൂസ്‌ ഉണ്ടാകാൻ വേണ്ടി ഇവിടെ ത്തെ ജനങ്ങൾ നടക്കുന്നത്

    • @midhun2946
      @midhun2946 2 ปีที่แล้ว

      Ninaka chikilsa vede
      Mattullavere chividhathill thallayidunadinn😏

    • @midhun2946
      @midhun2946 2 ปีที่แล้ว

      @@neyoooo8085 pinalla

    • @neyoooo8085
      @neyoooo8085 2 ปีที่แล้ว

      @MF edits bro അതാണ് പറഞ്ഞത്, നമ്മൾ പറഞ്ഞാൽ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതരീതി മാറ്റുമോ, ഒരിക്കലും ഇല്ലാ പിന്നെ നമ്മൾ ഇവിടെ കിടന്നു തർക്കിച്ചിട്ട് കാര്യമില്ല,

  • @Charlie-nv5gj
    @Charlie-nv5gj 2 ปีที่แล้ว +14

    വേവിച്ചു കഴിക്കുമ്പോൾ ഒരു രുചി കിട്ടുന്നില്ല മൂപ്പർക്ക്. കൂടിയ ഇനം 😅

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 ปีที่แล้ว +1

    സുരേഷ് മേപ്പാടി ചെയ്യുന്ന എല്ലാകാര്യങ്ങളും ശരിയാണെന്നു ഞാൻ പറയുന്നില്ല പ്രോത്സാഹിപ്പിക്കുന്നുമില്ല മനുഷ്യൻ മാംസ ബുക്കുമല്ല ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കിഴങ്ങു വര്ഗങ്ങളും കഴിക്കാവുന്ന സസ്യങ്ങളുമാണ് മനുഷ്യന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ളത് അപ്പോഴേ ദഹനപ്രക്രിയ സുഖമമാവുകയുള്ളു ഇത് മായമില്ലാത്തത് കഴിക്കാവുന്ന അളവിൽ കഴിക്കുകയും ആവശ്യത്തിനുള്ള വെള്ളവും കുടിച്ചാൽ ഒരു രോഗവും ഉണ്ടാവുകയില്ല പിന്നെ മേപ്പാടിയുടെ വിശ്വാസം അങ്ങനെയെങ്കിൽ അങ്ങനെ നടന്നോട്ടെ എന്തിന് നിങ്ങൾ അയാളെ തെറിവിളിക്കുന്നു അതിനു മാത്രം നന്മകൾ നിങ്ങളിൽ ഉണ്ടോ എന്ന് നിങ്ങൾ തെറി വിളിയ്ക്കുന്നവന്മാർ ആലോചിക്കുക ഒന്നുചോദിച്ചോട്ടെ നിങ്ങളുടെ ശരീരത്തിൽ എത്ര നാടീ ഞ രമ്പുകൾ ഉണ്ട് എന്ന് നിങ്ങൾക് അറിയുമോ അതിൽ എത്ര എണ്ണത്തിലൂടെ രക്തം പാസുചെയ്യുന്നു എത്ര എണ്ണത്തിലൂടെ വെള്ളം പാസുചെയ്യുന്നു നിങ്ങളുടെ തലയ്ക്കു ഒരു ആക്സിഡന്റിലോ മറ്റോ ഒരു മുറിവുണ്ടായാൽ ആ മുറിവിലൂടെ എന്താണ് ആദ്യം പ്രവഹിക്കുക നിങ്ങളുടെ ശരീരത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ എങ്ങനെയൊയൊക്കെ ഇതിനെല്ലാം നിങ്ങൾക്ക് വ്യക്തമായ അറിവും ഉത്തരവുമുള്ളവർ അയാളെ തെറിവിളിക്കുക അല്ലെന്നുണ്ടെങ്കിൽ നിങ്ങൾ മേപ്പാടി യെ വിളിക്കുന്ന തെറിയുടെ നൂറിരട്ടി തെറിക്കുന്ന നിങ്ങളാണ് അർഹതയുള്ളവർ പൊട്ടന്മാരെ

  • @SureshBabu-hl8bl
    @SureshBabu-hl8bl 2 ปีที่แล้ว +4

    സുരേഷ്.നിങ്ങൾ ഒരുകാര്യം ചെയ്യണം .ഒരു.ഫൂൾ നാടൻ കോഴിയെ. പച്ചയ്ക്ക് കഴിക്കുന്നത് . കാട്ടിതരണം.

  • @karlogaming9847
    @karlogaming9847 2 ปีที่แล้ว +13

    SSLC പോലും പാസ് ആവാത്ത ഇയാള് റിസേർച് ചെയ്തു പിന്നെ ഡോക്ടർ ആണ് എന്നു പറയുന്നുണ്ട് 🤣🤣🤣എങ്ങനെ കൊറേ എണ്ണം ഇണ്ട്

    • @avinashunniunni7888
      @avinashunniunni7888 2 ปีที่แล้ว

      Research education thammil oru bendham illaaaa

    • @karlogaming9847
      @karlogaming9847 2 ปีที่แล้ว

      @@avinashunniunni7888 ഇയാൾ കാണിക്കുന്നത് ഫൂൾ മണ്ടത്തരം ആണ് broo 🤣🤣

  • @royjoy6168
    @royjoy6168 2 ปีที่แล้ว +1

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആണ് ഇയാൾ. പച്ച മാംസവും, ജീവികളേയും കഴിച്ച് ഒരു നാൾ ഇയാൾ മരിച്ചു എന്നാവും നമ്മൾ കേൾക്കുക. ഒരു തരം ഭ്രാന്ത് ഇയാളെ വേട്ടയാടി കൊണ്ടിരിക്കുന്നു. മുഴു ഭ്രാന്തൻ ആണ് ഇയാൾ...

  • @uvaismuhammad3524
    @uvaismuhammad3524 2 ปีที่แล้ว +6

    ഏഴാം അറിവ് കണ്ടു ഇപ്പോൾ അതുപോലെ ആയി 😹

  • @blah.123
    @blah.123 2 ปีที่แล้ว +12

    തന്നെ പോലുള്ള ചാനലുകാർ ആണ് അങ്ങേരെ വട്ട് കൂട്ടണത്. കൊലയ്ക്ക് കൊടുക്കെടോ 😡

  • @abhilashpp8019
    @abhilashpp8019 2 ปีที่แล้ว +7

    വല്ലാത്തൊരു മനുഷ്യൻ

  • @sujeeshks8261
    @sujeeshks8261 2 ปีที่แล้ว

    ഇത് കാണുന്നതിനൊപ്പം കമന്റ്‌ വായിച്ചു ചിരിച്ചവർ ഉണ്ടോ? 😂😂

  • @gamingwithnikku5105
    @gamingwithnikku5105 2 ปีที่แล้ว +9

    ചെക്കൻ വയറലാക്കാൻ വേണ്ടിയാണ്. ഏതാ ഡയലോഗ് 🤣🤣😅

  • @shazinm6131
    @shazinm6131 2 ปีที่แล้ว +6

    15:41 Ivar kayikunnath kanditt eniku ntho avunnu 😂😂

  • @spychooo425
    @spychooo425 2 ปีที่แล้ว +1

    Science is power full

  • @aby4666
    @aby4666 2 ปีที่แล้ว +3

    Look at his t shirt "Don't worry The End" 😂

  • @sharonst1034
    @sharonst1034 2 ปีที่แล้ว

    Iyyale ipolum jeevanode indonavoo

  • @pachucheri5971
    @pachucheri5971 2 ปีที่แล้ว +23

    മുഴു ഭ്രാന്തൻ 😄😄

  • @jamsheerjamshi9295
    @jamsheerjamshi9295 2 ปีที่แล้ว

    Idhineyonnum manushyantekoottathil koottarudh kaashttam

  • @Believeinloveenjoy
    @Believeinloveenjoy 2 ปีที่แล้ว +5

    ഭാര്യ ഇട്ടേച്ചു പോയി....അല്ലെങ്കിൽ അവളെയും പിടിച്ചു തിന്നെന്നെ....

  • @fitspiration95
    @fitspiration95 2 ปีที่แล้ว

    Treatment കൊടുക്കണം

  • @lifestyle-er9le
    @lifestyle-er9le 2 ปีที่แล้ว +2

    ചെറിയ മെൻറൽ ആണ്

  • @subithavayanad
    @subithavayanad 2 ปีที่แล้ว

    Ur ഗ്രേറ്റ്‌ man

  • @unmaskingislamicphobia
    @unmaskingislamicphobia 2 ปีที่แล้ว

    Ayal paranadh correct Anu epoyum paathi vayar kazhikavolu 💥

  • @risunufi2398
    @risunufi2398 2 ปีที่แล้ว +1

    പച്ച മനുഷ്യൻ

  • @spychooo425
    @spychooo425 2 ปีที่แล้ว +1

    Ee spycho etha

  • @Muhammedziyan
    @Muhammedziyan 2 ปีที่แล้ว +28

    കൂടിയ ഇനാണല്ലോ🤪

  • @rahoofpaintingdxn7732
    @rahoofpaintingdxn7732 2 ปีที่แล้ว

    Anakum onn kayich nokikoodea

  • @aladin2317
    @aladin2317 2 ปีที่แล้ว +3

    ഇതുപോലത്തെ വട്ടന്മാരുടെ പുറകെ പോകുന്നവന്മാരെ പറഞ്ഞ മതീല്ലോ 🤣🤣

  • @dreamofsuccess3174
    @dreamofsuccess3174 2 ปีที่แล้ว

    ചേട്ടൻ അവിടെന്നു ഓടിക്കോ, അലെൽ ചേട്ടനേം തിന്നും

    • @sujeeshks8261
      @sujeeshks8261 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @diveeshpeekey3140
    @diveeshpeekey3140 2 ปีที่แล้ว +1

    നെല്ലിക്ക തള്ളം ഇട്ടിട് കാര്യം ഉണ്ട് തോന്നുന്നില്ല......😔😔

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 ปีที่แล้ว +2

    പാമ്പിനെ തിന്നുവാണേ വാവ സുരേഷ് നെ കുട്ടിമുട്ടിക്കണം 🤣🤣🤣🤣

  • @sreelalkannur500
    @sreelalkannur500 2 ปีที่แล้ว +1

    Ini Iyalilude puthiya virus vallathum varumo 🙄

  • @vineeth.s6542
    @vineeth.s6542 2 ปีที่แล้ว +2

    എനിക്കൊരു സംശയം പച്ചയായ മനുഷ്യൻ ആണെങ്കിൽ പിന്നെ എന്തിനാ ഷൂ ഇടുന്നത്. ഷൂ പ്രകൃതിയിൽ നിന്ന് വന്നതാണോ

  • @dikruz111
    @dikruz111 2 ปีที่แล้ว +3

    🤩🤩🤩🤩🤩

  • @aju4sha573
    @aju4sha573 2 ปีที่แล้ว

    4:57 സുരേഷിനുള്ള തവളയണോ ബാക്കിൽ നിന്നും കരയുന്നത് 🤭🤭

  • @beast3213
    @beast3213 2 ปีที่แล้ว +3

    Mowgli... 😂

    • @MotoSpotz
      @MotoSpotz 2 ปีที่แล้ว

      No Mowglan

  • @devadaspc1086
    @devadaspc1086 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @praveenvenugopal7664
    @praveenvenugopal7664 2 ปีที่แล้ว +1

    ഈ വട്ട് ഒന്നും പ്രചരിപ്പിക്കരുത്....

  • @abdulbhasithchembayil8751
    @abdulbhasithchembayil8751 2 ปีที่แล้ว

    Ayale verethe follow cheyyaruth ayale kannil kandathoke videoyil Vann kazhikum odukam thattipokum.manushyante poorvikark asukangal kooduthal aayirennu avark athikam aayusum yillayirennu ath charithral parishodhichal ningalk thanne manasilavum athoke annathe bakshana reethiyide prblm aayirennu.

  • @prajun__v
    @prajun__v 2 ปีที่แล้ว +4

    Mandatharam mathram parayunello😂😂

  • @aju4sha573
    @aju4sha573 2 ปีที่แล้ว

    മുണ്ടാതെ നിന്നൊളി തവളാളെ .. ലാസ്റ്റ് കരച്ചിൽ ആവും 😂😂😂😂

  • @aswanthr8057
    @aswanthr8057 2 ปีที่แล้ว

    killadi daa

  • @vipinpv6967
    @vipinpv6967 ปีที่แล้ว

    Chapaysam

  • @_ad__r__sh_007
    @_ad__r__sh_007 2 ปีที่แล้ว

    Enike doubt unde Evan morning 4:20 potti🍁 Kili aayi prantha maaya chinthayil nadakunnu😀

  • @mikhaelff2650
    @mikhaelff2650 2 ปีที่แล้ว +4

    Kudumba jeevithathinye karyam paranjappol chettane ayal oru nottam nokki
    Sookshich okke nikkane ayal pidich thonnum😂

  • @firozzorif6241
    @firozzorif6241 2 ปีที่แล้ว +2

    ഇങ്ങേർക്ക് ഭ്രാന്താണ് അതെന്നാണ് രോഗം വൈറൽ ആകാൻ വേണ്ടി ഓരോ പണികളെ

  • @nihal_efx
    @nihal_efx 2 ปีที่แล้ว +2

    ഇതെന്തൊ അസുഗം ആണ്

  • @risunufi2398
    @risunufi2398 2 ปีที่แล้ว +1

    110 ആണല്ലോ 🤣 അത്ഭുതം തന്നെ

  • @Soloriderinsta
    @Soloriderinsta 2 ปีที่แล้ว +1

    Vattannn

  • @Worms.io14
    @Worms.io14 2 ปีที่แล้ว +2

    Eyalu pattini kidakkilla 😌

  • @rajamani-qt9le
    @rajamani-qt9le ปีที่แล้ว

    😂ee 2 ennathineyum thalli odikan avide aarumille 😅

  • @Stitch_06
    @Stitch_06 2 ปีที่แล้ว +1

    Appo ee chedeelokke moothram ozhichathokke indavoole appo athum...

  • @akashducky8259
    @akashducky8259 2 ปีที่แล้ว

    Keralathile bear grills😂

  • @sajadkalikavu7604
    @sajadkalikavu7604 2 ปีที่แล้ว +1

    എന്നാ തുടങ്ങിയത്. ദേഹോപദ്രവം ഉണ്ടോ 🤣🤣

  • @proclusgamer9858
    @proclusgamer9858 2 ปีที่แล้ว

    othalanga onnm arm kond kodkand irna mathiyarn😐

  • @faisalfaisalckd9731
    @faisalfaisalckd9731 2 ปีที่แล้ว

    റിസർച്ച് ചെയ്ത് അവസാനം ഇയാളെ സർച്ച് ചെയ്യേണ്ടിവരും പറ്റുമെങ്കിൽ നിങ്ങൾ അയാൾക്കൊരു ചട്ടുകതലയെ കൊണ്ടു കൊടുക്കൂ അതോടെ റിസർച്ച് പൂർണം😟😃

  • @itzMeChromican
    @itzMeChromican 2 ปีที่แล้ว +1

    Aromal A 2.0 😂

  • @arjunkmachu1031
    @arjunkmachu1031 2 ปีที่แล้ว

    Caption😅 pattikaattam eshtta bakshanam 😂🤣

  • @Hazeebro
    @Hazeebro 2 ปีที่แล้ว

    Ithellum kollenda sthalath kollumbo 😂😂😂

  • @NK-cs6ub
    @NK-cs6ub 2 ปีที่แล้ว

    Aanapindam kazhipikaan noki kittiyilla eni anapindamayi varaam 😂😂😂

  • @faayipoannan8833
    @faayipoannan8833 2 ปีที่แล้ว +1

    Iyaalk.....oru......um ariyillaa...famaous aaavaan maathram...

  • @akhilbkaimal359
    @akhilbkaimal359 2 ปีที่แล้ว

    Chumma vayil varunnuth parayunnapolund

  • @Nikhil-wq3nn
    @Nikhil-wq3nn 2 ปีที่แล้ว

    Bhudhi illayimeda ororo valarrchaye😌😂

  • @meenumnjanum1224
    @meenumnjanum1224 2 ปีที่แล้ว

    🥳

  • @mallusthug0076
    @mallusthug0076 2 ปีที่แล้ว

    Oru rogam illa, ithiri vattu mathram

  • @rizwanrisu2858
    @rizwanrisu2858 2 ปีที่แล้ว

    ഇയാൾ ഫേമസ് ആവാൻ വേണ്ടിയുള്ള കാട്ടികൂട്ടൽ ആണ്

  • @filmvoiceup5526
    @filmvoiceup5526 2 ปีที่แล้ว

    🙄

  • @dreamboy9484
    @dreamboy9484 2 ปีที่แล้ว +1

    ഇവൻ പൊട്ടൻ ann പറയുന്നവൻ എത്ര പേര് 🤣

  • @smoothhd444
    @smoothhd444 2 ปีที่แล้ว

    Ithetha jeevi🦎

  • @shizawold4460
    @shizawold4460 2 ปีที่แล้ว +1

    vattkes

  • @killadivlog4150
    @killadivlog4150 2 ปีที่แล้ว

    antha _kammi

  • @rojovj273
    @rojovj273 2 ปีที่แล้ว

    കൂടിയ ഇനം

  • @aswathiabhilash2672
    @aswathiabhilash2672 2 ปีที่แล้ว

    Super

  • @adarshsanthosh7309
    @adarshsanthosh7309 2 ปีที่แล้ว

    Human waste koodi kazhikk appo allam akum 🤣

  • @abhilashkerala7652
    @abhilashkerala7652 2 ปีที่แล้ว +1

    Ee youtube idan video edukkunna ningal ayaale paranju hsptl aak

  • @sgeorge1988
    @sgeorge1988 2 ปีที่แล้ว

    orupaadonum illa, rando mooono piri loose aanu😂

  • @shuhailrahi6266
    @shuhailrahi6266 2 ปีที่แล้ว

    നിങ്ങൾക്കൊന്നും വേറെ ഒന്നും കാണിക്കാൻ ഇല്ലന്നിട്ടാണോ ഇയാളുടെ പിന്നിൽ പോകുന്നത്

  • @shugharvannumarichaurumb5668
    @shugharvannumarichaurumb5668 2 ปีที่แล้ว +2

    Vellatha jathiii

  • @sujeeshks8261
    @sujeeshks8261 2 ปีที่แล้ว

    😱😱😱🤮🤮

  • @sharanrajp8538
    @sharanrajp8538 2 ปีที่แล้ว

    കടിക്കോ ഇത്

  • @singamx7728
    @singamx7728 2 ปีที่แล้ว +2

    Ivan vatt anno 😂😂

  • @aneeshprabhakaran45
    @aneeshprabhakaran45 2 ปีที่แล้ว

    ശെരിക്കും ഇയാൾക്ക്.... ഭ്രാന്തനാണോ.... അതോ.... ഭ്രാന്തനായി അഭിനയിക്കുകയാണോ.....

  • @aln39t
    @aln39t 2 ปีที่แล้ว

    🤢🤢🤢🤢🤮🤧🤮

  • @sree8000
    @sree8000 2 ปีที่แล้ว

    🙄