For the first swkaryam. എന്റെ ജൂനിയറായി പഠിച്ച ഒരു പെൺകുട്ടിയുടെ ജീവിതകഥ ചുരുക്കി പറയാം. ഒരു അന്തർമുഖനായ എന്നെ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്ത് ഞാൻ അവോയ്ഡ് ചെയ്ത ദേഷ്യത്തിൽ നേരെ പോയി മറ്റൊരുത്തനെ പ്രൊപ്പോസ് ചെയ്തു. അങ്ങനെ അവർ സെറ്റായി. ഒരു പാതിരാത്രി അവൻ അവളെ കാണാൻ വീട്ടിലേക്ക് പോയി. കതക് തുറന്നില്ലേൽ ബെല്ലടിച്ച് അലമ്പാക്കും എന്നു പറഞ്ഞപ്പോ തുറന്നു കൊടുത്തു. അമ്മ മൂത്രിക്കാൻ പുറത്തിറങ്ങിയപ്പോ മുറിയിൽ ലൈറ്റ് കണ്ട് അങ്ങോട്ട് ചെന്നു നോക്കി. അങ്ങനെ സംഭവം സെറ്റായി. വീട്ടുകാരറിഞ്ഞു കുടുംബക്കാരറിഞ്ഞു നാട്ടുകാരറിഞ്ഞു. സംഭവം സീനായി. പിന്നീട് അവനെ മറക്കണമെന്നും ഇതൊന്നും നടക്കില്ല എന്നും പിന്നെ എന്തൊക്കെയോ പറഞ്ഞ് വീട്ടുകാരവളെ ഭീഷണിപ്പെടുത്തി. ഒരു ദിവസം രാത്രി അവൾ ഗ്രാൻമയുടെ ബീപിയുടെ പത്തുമുപ്പത് ഗുളിക വാരിത്തിന്ന് ഉറങ്ങാൻ കിടന്നു. രാവിലേക്ക് മരിക്കും എന്ന പ്രതീക്ഷയിൽ. പിറ്റേന്ന് അപ്പന്റെ കുണുകുണാ ഉള്ള വിളി കേട്ട് അവൾ കണ്ണു തുറന്നു. ചത്തു പോയി എന്ന വിശ്വാസത്തോടെ🙄) അപ്പോഴാണ് അവളാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. ചത്തിട്ടില്ല! അതൊരു ഞായറാഴ്ച ആയിരുന്നു. എല്ലാരും കൂടെ പള്ളിയിലേക്ക് പോയി. ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണല്ലോ.അതോണ്ട് അന്നവൾ നന്നായി തന്നെ ഒരുങ്ങി. കുറുബാനയുടെ സമയത്ത് അവൾ എല്ലാരുടെയും പിന്നിലായി നിന്നു. ബോധം കെട്ടു വീഴുമ്പോ മറ്റുള്ളവരുടെ മേലെ വീഴണ്ടല്ലോ എന്ന ചിന്തയായിരുന്നു. തിരിച്ചു വരുന്ന വഴി അപ്പൻ അമ്മയോട് പോർക്ക് വാങ്ങുന്ന കാര്യം പറഞ്ഞപ്പൊ അവൾ തടഞ്ഞു. ഇനി അതൊക്കെ വാങ്ങി വെച്ചിട്ട് താൻ ചത്തു പോകുമ്പോൾ എല്ലാം വേസ്റ്റ് ആകൂലേ എന്ന ചിന്ത. വീട്ടിലെത്തി അമ്മച്ചിക്കു കൊടുക്കാൻ ഗുളിക നോക്കീട്ട് കാണാതെ വന്നപ്പോ അമ്മ അവളോടു ചോദിച്ചു. എലി കൊണ്ടുപോയിട്ടുണ്ടാകും എന്ന് പറഞ്ഞ് ഒഴിഞ്ഞു. അവളുടെ അസാധാരണ പെരുമാറ്റവും കാണാതെ പോയ ഗുളികയുടെ കാര്യവുമൊക്കെ ചേർത്ത് വായിച്ചപ്പോ അമ്മയ്ക്ക് സംശയം തോന്നി. കുത്തിക്കുത്തി ചോദിച്ചപ്പോ അവൾക്ക് സമ്മതിക്കേണ്ടി വന്നു. അമ്മ കരച്ചിലും പിഴിച്ചിലുമായി അപ്പനെ വിളിച്ചു. അവളെ ഹോസ്പത്രീലേക്ക് കൊണ്ടുപോയി. സ്ട്രെച്ചർ വന്നു.അതിൽ കേറി കിടക്കുമ്പോളും അവൾ ഉള്ളിൽ ചിരിച്ചു. എന്തോ ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ അപ്പനോടും അമ്മയോടും വിവരം പറഞ്ഞതും അമ്മയുടെ കരച്ചിലിന്റെ ശബ്ദം കൂടി. അത് കണ്ടപ്പൊ അവൾക്ക് വീണ്ടും ചിരി വന്നു. (പുറമേ ഒന്നും കാണാനില്ലേലും ഗുളിക അവളുടെ ലിവറിനെയോ കിഡിനിയെയോ മാരകമായി ബാധിച്ചിട്ടുണ്ട് (അവയവം ഏതാന്ന് ഞാൻ മറന്നു) എന്നാണ് ഡോക്ടർ പറഞ്ഞത്. അതിനു വേണ്ട പ്രതിവിധികളെല്ലാം അവര് ചെയ്തു. അവളിപ്പോ നല്ല കിഴങ്ങ് പോലെ നടക്കുന്നു😏. അവനെ തന്നെ കെട്ടി. വീട്ടുകാര് കയ്യൊഴിഞ്ഞു. ജീവിതം പണ്ടാറടങ്ങി. അങ്ങനെ 2 വർഷങ്ങൾക്കു ശേഷം എന്റെ ഒരു ബെർത്ത് ഡേക്ക് ആണ് അവൾ വിളിച്ചത്. പിന്നീടാണ് ഇതൊക്കെ എന്നോട് പറയുന്നത്. ഇപ്പോ രണ്ടും ഡിവോർസിന്റെ വക്കിലാണ്. അവളെ അവൾടെ കുടുംബം ഏറ്റെടുത്തു. (ഇപ്പൊ ഞാനുമായി വല്യ കോൺടാക്ട് ഒന്നുല്ല. പിന്നെ ഈ സീക്രട്ട് പറഞ്ഞവനോട്...നീ ഒന്നുകൊണ്ടും പേടിക്കണ്ട. ലൈഫ് നല്ല സന്തോഷമുള്ളതായി വരുമ്പോഴേക്കും നിന്റെ കിഡ്ണി നിനക്ക് പണി തരും😡. ഇനി മേലാൽ ഇമ്മാതിരി പണി കാണിക്കരുത്)
രണ്ട് മൂന്ന് ദീവ്സമേ ആയി ഒള്ളൂ ഇങ്ങളുടെ channel കാണാൻ തുടങ്ങിട്ട് പക്ഷെ.. ഇങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം ആയി എല്ലാരേയും ഒരേ പോലെ കാണുന്ന രീതി അവതരണം എല്ലാം അടി പൊളി ആണ്
because u have a crush thats why . She looks same all day. but day by day ur love is increasing so u r feeling that her beauty is increasing day by day
Ith sherikkum parents kaananam ennitt kuttykalod chothikkanam inghanathe bad anubavanghal eppozhenkilum undaayittundo enn like child abusing and all, inghanathe matters mattarenkilum paranjhalla makkal paranjh aan parents ariyendathum precautions and preventions edukkendathum.
Tablets kazhich onnum illa enn vijarikkam Ath vijaram mathrakum body parts ne eathegilum tharathil Ath slowly effect cheyyum maybe futurlooo allel system working okke
Innu enne pin cheyo 😊
ജീവിതാഭിലാഷം സഫലമായല്ലോ....
Ente macha bagyavan 🤯
@@sps.a.j.1596 ende bhagyam 😂
@@moviesuggestioncorner7565 aa guyi ne pin cheyithille tha
Yaaa mone inte kaliyenne
Death Note ❌ Cat Note ✅
😂😂😂
For the first swkaryam.
എന്റെ ജൂനിയറായി പഠിച്ച ഒരു പെൺകുട്ടിയുടെ ജീവിതകഥ ചുരുക്കി പറയാം.
ഒരു അന്തർമുഖനായ എന്നെ ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്ത് ഞാൻ അവോയ്ഡ് ചെയ്ത ദേഷ്യത്തിൽ നേരെ പോയി മറ്റൊരുത്തനെ പ്രൊപ്പോസ് ചെയ്തു. അങ്ങനെ അവർ സെറ്റായി. ഒരു പാതിരാത്രി അവൻ അവളെ കാണാൻ വീട്ടിലേക്ക് പോയി. കതക് തുറന്നില്ലേൽ ബെല്ലടിച്ച് അലമ്പാക്കും എന്നു പറഞ്ഞപ്പോ തുറന്നു കൊടുത്തു. അമ്മ മൂത്രിക്കാൻ പുറത്തിറങ്ങിയപ്പോ മുറിയിൽ ലൈറ്റ് കണ്ട് അങ്ങോട്ട് ചെന്നു നോക്കി. അങ്ങനെ സംഭവം സെറ്റായി. വീട്ടുകാരറിഞ്ഞു കുടുംബക്കാരറിഞ്ഞു നാട്ടുകാരറിഞ്ഞു.
സംഭവം സീനായി.
പിന്നീട് അവനെ മറക്കണമെന്നും ഇതൊന്നും നടക്കില്ല എന്നും പിന്നെ എന്തൊക്കെയോ പറഞ്ഞ് വീട്ടുകാരവളെ ഭീഷണിപ്പെടുത്തി.
ഒരു ദിവസം രാത്രി അവൾ ഗ്രാൻമയുടെ ബീപിയുടെ പത്തുമുപ്പത് ഗുളിക വാരിത്തിന്ന് ഉറങ്ങാൻ കിടന്നു. രാവിലേക്ക് മരിക്കും എന്ന പ്രതീക്ഷയിൽ.
പിറ്റേന്ന് അപ്പന്റെ കുണുകുണാ ഉള്ള വിളി കേട്ട് അവൾ കണ്ണു തുറന്നു. ചത്തു പോയി എന്ന വിശ്വാസത്തോടെ🙄)
അപ്പോഴാണ് അവളാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്. ചത്തിട്ടില്ല!
അതൊരു ഞായറാഴ്ച ആയിരുന്നു. എല്ലാരും കൂടെ പള്ളിയിലേക്ക് പോയി. ചത്തു കിടന്നാലും ചമഞ്ഞ് കിടക്കണം എന്നാണല്ലോ.അതോണ്ട് അന്നവൾ നന്നായി തന്നെ ഒരുങ്ങി.
കുറുബാനയുടെ സമയത്ത് അവൾ എല്ലാരുടെയും പിന്നിലായി നിന്നു. ബോധം കെട്ടു വീഴുമ്പോ മറ്റുള്ളവരുടെ മേലെ വീഴണ്ടല്ലോ എന്ന ചിന്തയായിരുന്നു. തിരിച്ചു വരുന്ന വഴി അപ്പൻ അമ്മയോട് പോർക്ക് വാങ്ങുന്ന കാര്യം പറഞ്ഞപ്പൊ അവൾ തടഞ്ഞു. ഇനി അതൊക്കെ വാങ്ങി വെച്ചിട്ട് താൻ ചത്തു പോകുമ്പോൾ എല്ലാം വേസ്റ്റ് ആകൂലേ എന്ന ചിന്ത.
വീട്ടിലെത്തി അമ്മച്ചിക്കു കൊടുക്കാൻ ഗുളിക നോക്കീട്ട് കാണാതെ വന്നപ്പോ അമ്മ അവളോടു ചോദിച്ചു.
എലി കൊണ്ടുപോയിട്ടുണ്ടാകും എന്ന് പറഞ്ഞ് ഒഴിഞ്ഞു.
അവളുടെ അസാധാരണ പെരുമാറ്റവും കാണാതെ പോയ ഗുളികയുടെ കാര്യവുമൊക്കെ ചേർത്ത് വായിച്ചപ്പോ അമ്മയ്ക്ക് സംശയം തോന്നി. കുത്തിക്കുത്തി ചോദിച്ചപ്പോ അവൾക്ക് സമ്മതിക്കേണ്ടി വന്നു. അമ്മ കരച്ചിലും പിഴിച്ചിലുമായി അപ്പനെ വിളിച്ചു.
അവളെ ഹോസ്പത്രീലേക്ക് കൊണ്ടുപോയി. സ്ട്രെച്ചർ വന്നു.അതിൽ കേറി കിടക്കുമ്പോളും അവൾ ഉള്ളിൽ ചിരിച്ചു. എന്തോ ടെസ്റ്റ് ചെയ്ത ശേഷം ഡോക്ടർ അപ്പനോടും അമ്മയോടും വിവരം പറഞ്ഞതും അമ്മയുടെ കരച്ചിലിന്റെ ശബ്ദം കൂടി. അത് കണ്ടപ്പൊ അവൾക്ക് വീണ്ടും ചിരി വന്നു. (പുറമേ ഒന്നും കാണാനില്ലേലും ഗുളിക അവളുടെ ലിവറിനെയോ കിഡിനിയെയോ മാരകമായി ബാധിച്ചിട്ടുണ്ട് (അവയവം ഏതാന്ന് ഞാൻ മറന്നു) എന്നാണ് ഡോക്ടർ പറഞ്ഞത്.
അതിനു വേണ്ട പ്രതിവിധികളെല്ലാം അവര് ചെയ്തു. അവളിപ്പോ നല്ല കിഴങ്ങ് പോലെ നടക്കുന്നു😏.
അവനെ തന്നെ കെട്ടി. വീട്ടുകാര് കയ്യൊഴിഞ്ഞു. ജീവിതം പണ്ടാറടങ്ങി. അങ്ങനെ 2 വർഷങ്ങൾക്കു ശേഷം എന്റെ ഒരു ബെർത്ത് ഡേക്ക് ആണ് അവൾ വിളിച്ചത്. പിന്നീടാണ് ഇതൊക്കെ എന്നോട് പറയുന്നത്. ഇപ്പോ രണ്ടും ഡിവോർസിന്റെ വക്കിലാണ്. അവളെ അവൾടെ കുടുംബം ഏറ്റെടുത്തു. (ഇപ്പൊ ഞാനുമായി വല്യ കോൺടാക്ട് ഒന്നുല്ല. പിന്നെ ഈ സീക്രട്ട് പറഞ്ഞവനോട്...നീ ഒന്നുകൊണ്ടും പേടിക്കണ്ട. ലൈഫ് നല്ല സന്തോഷമുള്ളതായി വരുമ്പോഴേക്കും നിന്റെ കിഡ്ണി നിനക്ക് പണി തരും😡. ഇനി മേലാൽ ഇമ്മാതിരി പണി കാണിക്കരുത്)
Gollaaamm😂😂
"If u know, u know"
DEATH NOTE!
3:17 death note
5:40 suicide note
😂😂😂
I liked that death note part😹😹
രണ്ട് മൂന്ന് ദീവ്സമേ ആയി ഒള്ളൂ ഇങ്ങളുടെ channel കാണാൻ തുടങ്ങിട്ട് പക്ഷെ.. ഇങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ട്ടം ആയി എല്ലാരേയും ഒരേ പോലെ കാണുന്ന രീതി അവതരണം എല്ലാം അടി പൊളി ആണ്
She got a death note 😂
its fkin madeup right many of these dstories are madeup
@@JinSakai-77 yaa I know
Deathnote nte kadha okke eduthu vannavarundalo 😂
03:45 Death note 😂😂😂
😂
These secrets are darker than my future
do u believe its true ?
@@BruceWayne___ya
Like your race👨🏿
@@sh4rth racism
@@BruceWayne___ well, i don’t believe the whole thing. But it’s so interesting to to hear all these stuff
3:50
Death note😂
i watch this channel not for the secrets but for your cutness😌😍
Very good narration ... keep it up iva ❤ ... waiting for your next vd 😍🥰
i love to watch this channel😍😍
channel or iva
3:46 deathnote 💀
😂😂😂
💀
Why you are so bootiful 💗🤌🏼🥹
Bcuz she have nice boyfriend dude
3:45 now Kira is after cats😂
Light yagimi😂
@@CNL-p2g Yagami Lite😂
I love the series 😹❤️
*That suicide note was too terrible i hope he is okay....*
Through that death note immediately 😁
3:43 Death Note☠
നിങ്ങൾ വളരെ പ്രയോജനം ഉള്ള video ആണ് ചെയുന്നത്. ഇത് യുവാക്കൾക്കു വളരെ അധികം ഉപകാരപ്പെടുന്നുണ്ട് ❤️👍🏻
These secrets are darker than my future 😮
COPIED N PASTED🤭✅
He might have taken Death note seriously !!
5:13 scene😂😂😂
Death note supremacy😂
കുഞ്ഞിലേ അമ്മ അടിച്ചപ്പോൾ രണ്ട് paracetamol കഴിച്ചു suicide ചെയ്യാൻ പോയ ഈ ഞാൻ 😅( ഇപ്പൊ രണ്ട് കുട്ടികളുടെ അമ്മയാണെ )
😂😂
Adipoli😂
Sheri enna😹
😂
😂😂ath polich
13:26 njan pand book read cheyumbo igane irunn aadumaarnu😅 ippo book thodaathe kond adaarilla😂
The death note😂
3:19 Diary is a serial cat killer 💀
Kira got caught!!💀
iva you are getting addicted to these secret reading 💀 (funny)
3:52 death note in real life
You are getting prettier day by day ❤🥰
because u have a crush thats why . She looks same all day. but day by day ur love is increasing so u r feeling that her beauty is increasing day by day
@@BruceWayne___ I can surely say that you are a brain reader ..😄 am I right..?😉
@@bhagathgouthamanyone can understand man.. 🫱🏽🫲🏼
Malayali youtuber with most crushes is iva
@@VictorVanDijk-wm6rp maybe yes..
7:03 rip broh...🥺🖤
The death note guy😅
3:53 deathnote fans assemble
ഞാൻ ഒരു കാര്യം പറയട്ടെ tablets കഴിച്ചാൽ ഒന്നും ആവില്ല അങ്ങനെ പ്രഷർ tablet 18 എണ്ണം എങ്ങാണ്ട് ഞാൻ കഴിച്ചു പക്ഷേ ഒന്നും ആയില്ല 🙂
😂😂 entho karyam aayitt und ninakk 😂😂
But paracetamol kills.....
ആരോഗ്യം ഉള്ളവർ ആണെൽ സീൻ ഇല്ല
moral of Story tour pokumbol varivalichu kazikallu 🙂 experience
Secrets are getting darker 💀🙌🏻.. But interesting btw🌝😹💜
3:57 oru appi kadha..... 🥺🖤😂
7:00
Iva: Hey don't die just chill
Him : don't worry iva you are talking to a does person and i am chilling with god here
3:50 and that diary is DEATH NOTE 💀
Death note reference to L, nice
3:44 death note😂😂
That deathnote seane 😳
7:03 jeevenode indoooo😮
Viewers: "Part 12 aayille, ini nirthikkoode?"
Le Iva: "Romba dooram poyitten, fullaa mudichath'kk approm dhaan thirumbi vara mudiyum" 😎
3:20 death note Katha parayunno naye 😅😅😅
These secrets are too dark that the Cops Shot It💀
3:50 oh my god. .. Its death note ,😲🤓..
Evdey aa diary evde....😂
ahh teeta keese kettite 😂😂
3:49 death noteeee
Love your anime wall.
I think, endhengilum solutions or some aswasa vakukal.koode paranjal nallath aayirikum. Just a suggestion ❤️
12:11 aah, its so normal i have done the same.
More dosage of granpas inhaler and skip school because of shivering
Your smile is soooooo beautiful 🥰😘
3:46 death note story aanalo ith😹💖 appo avn aan alle kira😂❤
𝙃𝙞 𝙞𝙫𝙖
Bro has a deathnote🗿
4:47 petrol pump undallo avide poya pore🤣🤣
ചുറ്റിനും കാടല്ലെ 😂😂
3:20 Death note 😂
3:19 ithu death note thenne🌝☠️
Kira spotted 😂
Ith sherikkum parents kaananam ennitt kuttykalod chothikkanam inghanathe bad anubavanghal eppozhenkilum undaayittundo enn like child abusing and all, inghanathe matters mattarenkilum paranjhalla makkal paranjh aan parents ariyendathum precautions and preventions edukkendathum.
😂chechide contents ellam poli 🤣🔥
3:52 if you know you know. ☠️ note
Death note anime njnum kandathaanu 😂😂😂
3:45 getting remind me of death note as I heard it instantly
Same here 😂
I found the real deathnote in this video 😲
broh waatched death note💀
13:31 eey illa😅
3:42 ath valla deth note ano😹
R.I.P poocha🥀
he is kira☠️😹
Death Note 😂
I think she has a death note😂
The secrets are getting darker and darker💀
was waiting for this!
3:47 cat note
Death note😂😂 myrn
Tablets kazhich onnum illa enn vijarikkam Ath vijaram mathrakum body parts ne eathegilum tharathil Ath slowly effect cheyyum maybe futurlooo allel system working okke
YoUr So BeAuTiFUl!!👀💗
🏳️🌈🌈
Area of abusing.. 😖🤷🏻♀️ Don't bother about that guyzz.. That's not ur problem. Get well soon.. 😇 pls stop over thinking about that 😊
🔥ttam case 😂😂
3:46 avante name light yagami ennanu 😂😂
Ivayum nanum "L" inte aalla😌⚡
@@Fastgood-u4q what about misa 🤤
@@kurtcobain1634 misa cringe aan
Light yagami 2.0😅
@_.diyyya death note 😺 cat version ✨
3:47 aa diary kittan vall vayiyum undo കുറച്ച് ആളുകളെ thattanamayirunnu💀
3:51😂😂😂
Animé backround vere vekko❤
Reading secrets ipppow oruw addiction aayi😂
Aadanda aadanda bhudhimuttavum😂
3:44 avar poochakalku kodukkunna foodil endhelum kuzhappm indavum
Death note😂
Rahasya millathath njan mathramano😂😂
bloopers❣
Bro got death note with different rule
3:51 Im kira 😈
5:29 i bagam njan chor thinuvayirunu ,thinath athrayum charthichu kallnu 🤢
7 daysil Maricho 😮? 40secondsil alle varendath
3:50 if you know,you know💀
How can I get that?
Its an anime named :- death note
She is pointing at a charecter in it
@@sung-jinwoo.666 I know that and that is my fav anime too...I just joked
@@Batemann 🤨