എന്റെ ഫോൺ നമ്പർ ചോദിച്ചവർക് നമ്പർ ഈ വീഡിയോ ഇൽ ഉണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 121

  • @tresajanet5319
    @tresajanet5319 วันที่ผ่านมา +15

    ഈ പെൺകുട്ടി ജീവിക്കട്ടെ . എന്തിന് അവളെ ശല്യപെടുത്തുനു.അതിൻ്റെ കുഞ്ഞുമായി സമാധാനത്തിൽ ജീവിക്കട്ടെ. ❤❤

  • @faabyband
    @faabyband วันที่ผ่านมา +4

    സിസ്റ്റർ വീഡിയോ കണ്ടു. ഇനിയും ഇതേ പോലുള്ള അനുഭവങ്ങൾ വരും. പതറാതെ മുന്നോട്ടു പോവുക. എന്റെ മോനൂട്ടിക്ക് ചക്കര ഉമ്മ. 😘

  • @baijuali1599
    @baijuali1599 วันที่ผ่านมา +1

    സഹോദരി അടിപൊളി ഇങ്ങനെ തന്നെ മറുപടി കൊടുക്കണം ചില ഞരമ്പ് രോഗികളുണ്ട് അവരെ ഇഗ്നോർ ചെയ്യുക❤

  • @geethaVelliyatt
    @geethaVelliyatt วันที่ผ่านมา +3

    മോളെ നന്നായി സംസാരിച്ചു ആർക്കും അടിമപ്പെടരുത് ധൈര്യ മായി. മുന്നോട്ട് പോകു ദൈവം രക്ഷിക്കും 👍❤️

  • @lathajayakumar1859
    @lathajayakumar1859 วันที่ผ่านมา +1

    Veena, ഇങ്ങനെ തന്നെ സംസാരിക്കണം,,മിടുക്കി❤

  • @anithasadanandan3483
    @anithasadanandan3483 วันที่ผ่านมา +3

    കാശിക്കുട്ടാ ചക്കരയുമ്മ❤❤❤❤❤

  • @navaskt2036
    @navaskt2036 วันที่ผ่านมา +1

    നിങ്ങൾ ഈ ചെറുപ്രായത്തിൽ തന്നെ വിധവയായി
    എല്ലാം പടച്ചവൻ റെ
    ദൈവത്തിന്റെ ഒരു വിധിയാണ്
    സാരമില്ല
    ദൈവം നിങ്ങളെ രക്ഷിക്കും

  • @sinuchandan6837
    @sinuchandan6837 วันที่ผ่านมา +1

    ഇപ്പോൾ ആണ് വീണ ശരിക്കും വീണ ആയത് ഫുൾ സപ്പോർട്ട് ഉണ്ട് ധൈര്യം ആയി മുനോട്ട് പോകുക 👏🏻💐🤗😊

  • @anjuanil9814
    @anjuanil9814 วันที่ผ่านมา +4

    വീണ ഇതൊക്കെ പ്രതീക്ഷിച്ച് തന്നെ ആണ് ആദ്യം തന്നെ പറഞ്ഞത് കെട്ടാനും സഹായിക്കാനും ഒരു സംസ്ഥാനം മൊത്തത്തിൽ വരും ന്ന് 🤣

  • @nishavijayan94
    @nishavijayan94 วันที่ผ่านมา

    നല്ല മറുപടി മോളെ god bless you ❤❤❤❤❤❤❤

  • @rajamanirajamani2554
    @rajamanirajamani2554 วันที่ผ่านมา +2

    കാശി കുട്ടാ ❤️ഉമ്മ 😄😄

  • @SobhasFoodCourt
    @SobhasFoodCourt วันที่ผ่านมา +3

    സ്ത്രീകളെ കളിയാക്കാനും അനാവശ്യ മെസ്സേജ് അയക്കാനും ചില ഞരമ്പന്മാർ ഉണ്ട്‌ സൂക്ഷിക്കണം വീണ.. എന്തായാലും നല്ല മറുപടി.

  • @athirak9371
    @athirak9371 วันที่ผ่านมา +3

    കാശി കുട്ടന് ചക്കരയുമ്മ❤❤❤😂

  • @chandrakalad1321
    @chandrakalad1321 วันที่ผ่านมา

    ❤Veenayude samsaram ishtamai,nalla maripadi👌

  • @Χεβρώνα
    @Χεβρώνα วันที่ผ่านมา +1

    Congrats 👉20K👌
    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @RaviTk-v6x
    @RaviTk-v6x วันที่ผ่านมา +1

    Hai veena❤..കുഞ്ഞുങ്ങളുടെ ഇഷ്ടപെട്ട കളിയാണിത്.... ബിന്ദു ചേച്ചി കോഴിക്കോട്

  • @SijiPraji
    @SijiPraji วันที่ผ่านมา

    കാശികുട്ടാ ഉമ്മാ ഉമ്മാ ഉമ്മാ ❤❤❤ എനിക്ക് കാശിടെ വികൃതിയും സ്നേഹവും ഇഷ്ടപ്പെട്ടു എന്റെ മോന് 7 വയസ്സായി കാശിയെ പോലെ ആയിരുന്നു അവനും 🥰🥰🥰🥰🥰❤️❤️❤️❤️

  • @aneeshanirudhan9197
    @aneeshanirudhan9197 15 ชั่วโมงที่ผ่านมา

    കാശിമോനെ love യു ഡാ...❤

  • @ashasaji1771
    @ashasaji1771 วันที่ผ่านมา +2

    Hi kaashikkutta Umma ❤

  • @navaskt2036
    @navaskt2036 วันที่ผ่านมา +1

    നിങ്ങളുടെ പ്രിയതമന്റെ
    ആത്മാവിന്
    പടച്ചതമ്പുരാൻ ശാന്തി നൽകട്ടെ

  • @navaskt2036
    @navaskt2036 วันที่ผ่านมา

    ഞാനൊരു മദ്രസ അധ്യാപകനാണ്
    അതോടൊപ്പം ഒരു പള്ളിയിൽ മുസ്ലിം പള്ളിയിൽ ജോലി ചെയ്യുന്ന ആളാണ്
    എന്നിട്ട് പോലും നിങ്ങളുടെ വീഡിയോ ഇടയ്ക്കിടക്ക് ഞാൻ കാണാറുണ്ട്
    കാരണം ഫസ്റ്റ് ഒരു പ്രാവശ്യം കണ്ടപ്പോൾ
    വീണ്ടും വീണ്ടും ഇടക്കിടക്ക് ഇങ്ങനെ പരിശോധിക്കും

  • @habeebmushaik
    @habeebmushaik วันที่ผ่านมา +1

    ❤❤ ധീരമായ നിലപാട് ❤❤

  • @kunjumonjoseph9653
    @kunjumonjoseph9653 วันที่ผ่านมา

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ........ ❤️....... 👍

  • @Bijirameshvlogs_
    @Bijirameshvlogs_ วันที่ผ่านมา +1

    Congratulation 20 k 👍❤️👍

  • @Technical-b3u
    @Technical-b3u วันที่ผ่านมา +2

    നല്ല തീരുമാനം❤❤❤

  • @nishadkbnishad8368
    @nishadkbnishad8368 วันที่ผ่านมา

    അടിപൊളി ഇങ്ങനെ തന്നെ വേണ്ണം 👍🏻👍🏻👍🏻👍🏻

  • @johnshaji6789
    @johnshaji6789 23 ชั่วโมงที่ผ่านมา

    Hlo how are you sister good video from USA 💗❤️❤️

  • @SeemasEntertainments
    @SeemasEntertainments วันที่ผ่านมา +1

    നല്ല മോൻ 😊

  • @ASISHJOHN-i4h
    @ASISHJOHN-i4h วันที่ผ่านมา +1

    മോളെ ഒരപേക്ഷ ഉണ്ട്. ഇഷ്ടമുണ്ടെങ്കിൽ പോസിറ്റീവ് ആയി എടുക്കാം. ഇന്നത്തെ നമ്മുടെ നാടിന്റെ അവസ്ഥ number share ചെയ്യാൻ കൊള്ളുന്നതല്ല. ഓരോ ദിവസവും നമ്മൾ എന്തൊക്കെ ആണ് കേൾക്കുന്നത്. മോളെക്കാൾ പ്രായമുള്ള 2പെണ്മക്കൾ എനിക്കുണ്ട് അതുകൊണ്ടാണ് മോളെ എന്ന് വിളിക്കുന്നത്. Ok ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ThrilokKashinadhan.
      @ThrilokKashinadhan.  วันที่ผ่านมา

      Ayo നമ്പർ കൊടുക്കുന്നില്ല. വീഡിയോ നോക്കു അതിൽ പറയുന്നുണ്ട്. ഞരമ്പ് രോഗികൾ ഉണ്ട് അവർക്കു ഉള്ള വീഡിയോ ആണ് അത്

    • @ASISHJOHN-i4h
      @ASISHJOHN-i4h วันที่ผ่านมา

      Ok​@@ThrilokKashinadhan.

  • @Χεβρώνα
    @Χεβρώνα วันที่ผ่านมา +1

    ഇവിടെ സപ്പോർട്ട് ചെയ്യാൻ ലൈക്‌, കമെന്റ്സ്, പിന്നെ ഷെയർ ഈ മ്മൂന്ന് ഓപ്ഷൻ ഉണ്ടല്ലോ. അതിനപ്പുറം ഉള്ള ഷെയർ ഒന്നും തത്ക്കാലംവേണ്ട പെങ്ങളെ.. താല്പര്യം ഇല്ലാത്തവർ വിട്ടു പൊക്കോട്ടെ... ഓരോ ദിവസവും ഉണരുമ്പോൾ കേരളത്തിൽ കേട്ടു കേൾവി പോലും ഇല്ലാത്ത വാർത്തകൾ ഒന്നിനൊന്നു 🙏🙏വളരെ കെയർ ഫുൾ ആയിമുന്നോട്ട് പോകു. ദൈവം കൂടെയുണ്ട് 🙏👍👍
    20 K 200 K 2000k അങ്ങനെ വളരട്ടെ. 👍

  • @navaskt2036
    @navaskt2036 วันที่ผ่านมา

    നിങ്ങളുടെ കുഞ്ഞുമോനെ കാണുമ്പോൾ
    വല്ലാതെ വാത്സല്യം തോന്നുന്നു
    എന്റെ ചക്കര ഉമ്മ കുഞ്ഞുമോന്

  • @sujathaUnnikrishnan-iw2ms
    @sujathaUnnikrishnan-iw2ms วันที่ผ่านมา +1

    Nallathay❤️varoo❤️bhaghavaan🙏koode🙏und😄ente🙏kaasikuttane😄karayikkalle

  • @minijoy8079
    @minijoy8079 วันที่ผ่านมา

    വീണകുട്ടി വീഡിയോ 👌👌👌👌.. കാശിക്കുട്ടാ ചക്കര ഉമ്മ

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR วันที่ผ่านมา +2

    Reels-marakkalle , Malayalam,tamil....

  • @Χεβρώνα
    @Χεβρώνα วันที่ผ่านมา +1

    കാശിക്കുട്ടാ 🥰😘

  • @ACHUMON_VLOGS
    @ACHUMON_VLOGS วันที่ผ่านมา

    കാശി വികൃതി കുട്ടാ 🥰🥰🥰🥰👍🏻

  • @chackoanil2664
    @chackoanil2664 วันที่ผ่านมา

    God bless you🙏🙏

  • @lathajayakumar1859
    @lathajayakumar1859 วันที่ผ่านมา +3

    ഹായ് കാശി മോനെ

  • @Ayana-s4
    @Ayana-s4 วันที่ผ่านมา

    ❤love you kashi 🥰🥰🥰

  • @vijayakumari2411
    @vijayakumari2411 20 ชั่วโมงที่ผ่านมา +1

    മോനെ 😘😘

  • @syamilynaveen1993
    @syamilynaveen1993 วันที่ผ่านมา +1

    ❤❤❤❤❤❤Congratulations 20k❤❤❤❤❤❤❤

  • @navaskarupam3777
    @navaskarupam3777 วันที่ผ่านมา

    👌അടിപൊളി മറുപടി 🦋💚💙

  • @Bijirameshvlogs_
    @Bijirameshvlogs_ วันที่ผ่านมา +1

    👍👍👍

  • @nimmisvlog1446
    @nimmisvlog1446 วันที่ผ่านมา

    Dhairthode munbot പോകും വാവക് 🥰🥰🥰

  • @Balakrishnan.4567
    @Balakrishnan.4567 3 ชั่วโมงที่ผ่านมา

    😮kootta ki.thirichum

  • @yamunazvlog
    @yamunazvlog วันที่ผ่านมา

    Naughty cute baby😘❤️

  • @rjkottakkal
    @rjkottakkal 8 ชั่วโมงที่ผ่านมา

    അത്തരം കമന്റ്‌ മൈൻഡ് ചെയ്യാതിരിക്കുക,അതെ മാർഗം ഒള്ളു

  • @blessonaju9415
    @blessonaju9415 วันที่ผ่านมา

    ധൈര്യത്തോടെ മുൻപോട്ട് പോകുക ഞങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടാകും

  • @bindhun.r
    @bindhun.r วันที่ผ่านมา

    Veena ....👍❤❤

  • @lathanair3590
    @lathanair3590 วันที่ผ่านมา +1

    Hi, monu❤️

  • @georgekoshy5321
    @georgekoshy5321 วันที่ผ่านมา +3

    Aaraa

  • @Bindhudhurga-dl1uh
    @Bindhudhurga-dl1uh วันที่ผ่านมา

    ഇതുപോലെ തന്നെ തന്റേടത്തോടെ മുന്നോട്ടു പോകു. ഞരമ്പ് രോഗികൾ അവരെ മൈൻഡ് ചെയ്യണ്ട കുട്ടി

  • @PreethisKitchenWorld
    @PreethisKitchenWorld วันที่ผ่านมา +1

    കാശീ❤❤

  • @user-richoos
    @user-richoos วันที่ผ่านมา

    പൊന്ന് മോനെ ചക്കരെ❤❤❤❤❤❤❤

  • @Nobense
    @Nobense วันที่ผ่านมา +2

    സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത്

  • @firoschirakkal5092
    @firoschirakkal5092 วันที่ผ่านมา +1

    Supar

  • @Χεβρώνα
    @Χεβρώνα วันที่ผ่านมา +1

    👌🥰👍

  • @jayaramanjayaraman8138
    @jayaramanjayaraman8138 วันที่ผ่านมา

    ഹായ് മോനു .❤❤❤❤

  • @voiceofkala
    @voiceofkala วันที่ผ่านมา +1

    🥰🥰🥰🥰🥰👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @shijivarghese9848
    @shijivarghese9848 วันที่ผ่านมา

    Veene very good reply

  • @PrasannaKumari-pz6xl
    @PrasannaKumari-pz6xl วันที่ผ่านมา

    Prasannakollam❤❤❤

  • @ArathyPranamanu-g3s
    @ArathyPranamanu-g3s วันที่ผ่านมา +1

    👌👌

  • @LetsCookTogetherOfficial
    @LetsCookTogetherOfficial วันที่ผ่านมา

    ഇങ്ങനെയുള്ള subscribe r വേണ്ട cheruppamanu രണ്ട് പ്രാവശ്യം ചിന്തിച്ചു മാത്രം ഒരു തീരുമാനം edukkavu ❤

  • @manuappuz1531
    @manuappuz1531 วันที่ผ่านมา +1

    എൻതായാലും മറുപടി ഇഷ്ട മായി കാശി കുട്ട ന് ഉമ്മ ഉമ്മ

  • @PrasannaKumari-pz6xl
    @PrasannaKumari-pz6xl วันที่ผ่านมา

    Ummakasikutta😊

  • @RanjanP-x3q
    @RanjanP-x3q วันที่ผ่านมา +1

    ഹായ് കാശി മോനൂ

  • @navaskt2036
    @navaskt2036 วันที่ผ่านมา

    നിങ്ങൾ സധൈര്യം മുന്നോട്ടു പോവുക
    ഈ ജീവിതയാത്രയിൽ

  • @MaheshKumar-nc3ig
    @MaheshKumar-nc3ig วันที่ผ่านมา

    മോനുട്ടാ അടിപൊളി

  • @jancymathews978
    @jancymathews978 วันที่ผ่านมา

    Vave monutta ❤🎉🎉🎉🎉😊

  • @Dailydish992
    @Dailydish992 วันที่ผ่านมา

    👍👍👍😊😊

  • @JayaKumar-ee7jn
    @JayaKumar-ee7jn วันที่ผ่านมา

    👍🥰😍😘

  • @navaskt2036
    @navaskt2036 วันที่ผ่านมา +3

    ഹലോ മാഡം
    നിങ്ങൾ ഒരു കാരണവശാലും നമ്പർ ഷെയർ ചെയ്യരുത്
    അത് പിന്നെ പുലിവാലായി മാറും

    • @imotions1902
      @imotions1902 วันที่ผ่านมา

      സത്യം. നമ്പർ ആർക്കും കൊടുക്കരുത്

    • @ThrilokKashinadhan.
      @ThrilokKashinadhan.  วันที่ผ่านมา

      Ah വീഡിയോ ഫുൾ നോക്കുമോ. അതിൽ പറയുന്നതു ആണ് നമ്പർ ഷെയർ ചെയ്യില്ല ennu

  • @suneermohamed7408
    @suneermohamed7408 วันที่ผ่านมา

    കാശി മോനെ 💗

  • @Farmer9598
    @Farmer9598 วันที่ผ่านมา

    👌👌👌❤

  • @ramyasajithramyasajith
    @ramyasajithramyasajith วันที่ผ่านมา

    💯💯💯💯👌👌👌👌

  • @ajiunni1443
    @ajiunni1443 วันที่ผ่านมา +1

    Bold.and.goodlife

  • @RemyaS-jn2pj
    @RemyaS-jn2pj วันที่ผ่านมา

    നാളെ ഇനി അവർ മെസ്സേജ് ഇടാതിരിക്കാൻ നമ്പർ ബ്ലോക്ക് ചെയ്യണം അവരുടെ മനസ്സിൽ ഇരിപ്പ് നമുക്ക് മനസ്സിലായല്ലോ

    • @ThrilokKashinadhan.
      @ThrilokKashinadhan.  23 ชั่วโมงที่ผ่านมา

      Number അതിനു കൊടുത്തില്ല. വാങ്ങിട്ടുമില്ല

  • @SeemasEntertainments
    @SeemasEntertainments วันที่ผ่านมา +1

    ഞാൻ നമ്പർ ചോദിച്ചതിന് എന്നോട് ദേഷ്യം ഒന്നും തോന്നല്ലേ 😂😂😂.

  • @kunjumolpappachan2995
    @kunjumolpappachan2995 วันที่ผ่านมา

    നല്ല തീരുമാനം 👍

  • @SKPvlogs01
    @SKPvlogs01 วันที่ผ่านมา

    ❤️❤️❤️❤️

  • @vavaashrafkottakal8866
    @vavaashrafkottakal8866 วันที่ผ่านมา +1

    Don't share your number with anyone,we can't predict how people will behave,

  • @Honey-i2v6k
    @Honey-i2v6k วันที่ผ่านมา

    ❤❤❤❤❤😮😮😮😮😮🎉haal 1:48

  • @SeemasEntertainments
    @SeemasEntertainments วันที่ผ่านมา +1

    എന്റെ പേര് സീമ എന്നാണ്. രണ്ട് വർഷം മുൻപ് എനിക്ക് ചാനൽ ഉണ്ടായിരുന്നു. അത് നിർത്തി. എന്റെ channel growth ഇല്ലായിരുന്നു.

  • @sooryajith202
    @sooryajith202 วันที่ผ่านมา

    👍

  • @KrishnadasB-x1x
    @KrishnadasB-x1x 23 ชั่วโมงที่ผ่านมา +2

    Phsyco Go Back👍

  • @molyashokan6619
    @molyashokan6619 วันที่ผ่านมา

  • @jancymathews978
    @jancymathews978 วันที่ผ่านมา

    Ente mole nannayie gevekku eniekku nee ente molanu

  • @elsyjoseph4155
    @elsyjoseph4155 วันที่ผ่านมา

    Ok hi monu

  • @nimikamal7512
    @nimikamal7512 วันที่ผ่านมา

    ❤❤🎉🎉🎉🎉🎉🎉🎉

  • @Balakrishnan-p8n
    @Balakrishnan-p8n วันที่ผ่านมา +1

    ❤💯👍👍👍🙏

  • @SeemasEntertainments
    @SeemasEntertainments วันที่ผ่านมา

    ഫോൺ നമ്പർ തരാമോ? ഞാൻ ഒരു സബ്സ്ക്രൈബർ ആണ്.

    • @ThrilokKashinadhan.
      @ThrilokKashinadhan.  วันที่ผ่านมา

      ഇപ്പൊ ആണ് ഈ കമന്റ്‌ കണ്ടേ ❤️

  • @6534682
    @6534682 วันที่ผ่านมา

    🙏

  • @shajahans6903
    @shajahans6903 วันที่ผ่านมา

    Hai babeeeee

  • @sobhanakumari4608
    @sobhanakumari4608 16 ชั่วโมงที่ผ่านมา

    മോളെ. ആരേയും. വിശ്വസിക്ക. രുത്.

    • @ThrilokKashinadhan.
      @ThrilokKashinadhan.  10 ชั่วโมงที่ผ่านมา

      Chechi number kodukilla chechi.

  • @shijidvarajshijidvaraj413
    @shijidvarajshijidvaraj413 18 ชั่วโมงที่ผ่านมา

    എന്തിനാണ് ഫോൺ nomber kodukkunnu

    • @ThrilokKashinadhan.
      @ThrilokKashinadhan.  18 ชั่วโมงที่ผ่านมา

      Ah വീഡിയോ ഫുൾ നോക്കു

  • @imotions1902
    @imotions1902 วันที่ผ่านมา

    ഹായ് വാവേ. അതിനെ നല്ല നിലയിൽ വളർത്തൂ

  • @sasikumark8539
    @sasikumark8539 วันที่ผ่านมา +1

    👍👍👍

  • @RemyaS-jn2pj
    @RemyaS-jn2pj วันที่ผ่านมา

    👍👍👌

  • @devaa-k1t
    @devaa-k1t วันที่ผ่านมา

    👍🏻👍🏻👍🏻

  • @devaa-k1t
    @devaa-k1t วันที่ผ่านมา

    ❤❤❤❤