'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വന്നാൽ നിലവിലുള്ള സർക്കാരുകളുടെ അവസ്ഥയെന്താകും?'

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വന്നാൽ നിലവിലുള്ള സർക്കാരുകളുടെ അവസ്ഥയെന്താകും?' #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 113

  • @anuJose-p2v
    @anuJose-p2v 7 วันที่ผ่านมา +28

    ഒരിക്കലേ അങ്ങനെ പ്രശ്നം ഉണ്ടാകുള്ളൂ, അത് ഞങ്ങൾ അങ്ങ് സഹിച്ചു

    • @Sidheek-qt1kz
      @Sidheek-qt1kz 5 วันที่ผ่านมา

      അതിന് നിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയതല്ലല്ലോ ഇന്ത്യ

    • @irattachankan7913
      @irattachankan7913 5 วันที่ผ่านมา +3

      അയിന് നിന്റെ അബ്‌ഫന്റ വകയല്ലല്ലോ ഇന്ത്യ

    • @saheernk1517
      @saheernk1517 5 วันที่ผ่านมา

      ടീ ചാണകം വെടി നായിന്റെ മോളെ

    • @abdhulkuwait-op8tr
      @abdhulkuwait-op8tr 5 วันที่ผ่านมา

      എന്നാലല്ലേ ജനങ്ങളെ ശരിക്കും അഞ്ച് കൊല്ലം പേടിയില്ലാതെ ഊമ്പിക്കാൻ പറ്റു. ഇടയ്ക്കിടയ്ക്ക് ഇലക്ഷൻ വന്നാൽ അത് പറ്റില്ലല്ലോ. ഇതാവുമ്പോൾ ഒറ്റ തട്ടിപ്പിൽ എല്ലാം മുഴുവൻ വിഴുങ്ങാം.

    • @user_64320_qouyjjh
      @user_64320_qouyjjh 2 วันที่ผ่านมา

      Eyal puncture aaya tyre ootikkondirikkumbol mattum

  • @addressefor4352
    @addressefor4352 4 วันที่ผ่านมา +12

    ഒരു തവണ Evm ഉപയോഗിച്ചു വിജയിച്ചാൽ പിന്നെ 5 വർഷം തിരിഞ്ഞു നോക്കേണ്ടല്ലോ

  • @akdr8496
    @akdr8496 4 วันที่ผ่านมา +6

    ജനതയ്ക്ക് വേണ്ടിയാണ് സർക്കാറുകൾ നിൽക്കേണ്ടത് സ്വന്തം അജണ്ട മാത്രം നടപ്പാക്കലല്ല ഇലക്ഷൻ കമ്മീഷൻ നിഷ്പക്ഷമാകണം ജാതിക്കോ മതത്തിനോ അടിമയാകരുത്

  • @rightway1797
    @rightway1797 6 วันที่ผ่านมา +10

    കേരളത്തിലെ കാര്യം പിണറായിയും മോഡിയും adjest ചെയ്തോളും....

  • @achuranga
    @achuranga 5 วันที่ผ่านมา +7

    .ജനങ്ങളെ അലട്ടുന്ന ഒട്ടനവധി വിഷയങ്ങളായ എല്ലാവർക്കും വീട് ,വൈദുതി ,ശൗചാലയം .ഗ്യാസ് കണക്ഷൻ എല്ലാം യാഥാർഥ്യമാകുന്നു ,റെയിൽ ,റോഡ് വികസനങ്ങൾ റെകോഡ് വേഗതയിൽ .

  • @VasudevanVasudevan-x4w
    @VasudevanVasudevan-x4w วันที่ผ่านมา

    ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഇവന് കലാകാരൻ നിൽ

  • @devanandkatangot2931
    @devanandkatangot2931 วันที่ผ่านมา +2

    E Governence ഒക്കെ നമ്മൾ ആരംഭിച്ചല്ലോ, അപ്പോൾ കുറച്ചു കാലം കഴിയുമ്പോൾ പോളിംഗ് ബൂത്ത് പോലും ആവശ്യം വരില്ല ഇലക്ട്രോണിക് ഓൺലൈൻ വോട്ടിംഗ് സമ്പ്രദായം വരും. ഇന്നത്തെ പോലെ ഒരിക്കൽ ജയിപ്പിച്ചു വിട്ടാൽ ഓരോ MLA MP യൂം 5 കൊല്ലം വോട്ടർമാർക്ക് അതീതരായി നിൽക്കാൻ സാധിക്കാതെ വരും വോട്ടേഴ്സ് ്ന് അവര് വോട്ട് ചെയ്തു വിട്ട oro MLA,MP, ഓരോ കൊല്ലവും പെർഫോമൻസ് evaluate ചെയ്തു പുറത്താക്കാനും അടുത്ത ആളെ അവരോ ധിക്കാനും ഉള്ള സിസ്റ്റം ഉണ്ടായേക്കാം. അതൊ ക്കെ കാലാന്തര ത്തിൽ വരേണ്ടതാണ്. അതുപോലെ ഇപ്പൊൾ കൊണ്ടുവരുന്ന വൺ നേഷൻ വൺ ഇലക്ഷൻ രാജ്യത്തിന് നന്നായി രിക്കും. ബിജെപിക്കാർ പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പിൽ ഒരു ദേശീയത യുടെ flair, goal, integrity വരുന്നത് കുടുംബ, റീജിയണൽ പാർട്ടികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും.
    എതിർക്കുന്നവർ എന്ത് കൊണ്ട് എതിർക്കുന്നു എന്ന് 1,2,3.. അക്കമിട്ട് പറയാൻ ബാധ്യസ്ഥരാണ്, ചുമ്മാ എതിർക്കരുത്, അത് വെറും പാര യായി മാത്രമേ കാണാനാവൂ. ജൻ ധൻ അക്കൗണ്ട് എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, യുപി ഐ പേയ്മെൻ്റ് ഒക്കെ നടപ്പിലാക്കാൻ പാർലമെൻ്റ് തീരുമാനം ആകുമ്പോൾ കോൺഗ്രസിലെ ചിദംബരം എന്ത് മാത്രം എതിർപ്പും വിമർശനങ്ങളും കൊണ്ട് വന്നുവോ അതെല്ലാം ഇപ്പൊൾ ട്രോളാണ്. ശശി തരൂരിനേയും ജനങ്ങൾ കുറച്ചു കഴിയുമ്പോൾ ട്രോളി പരിഹസിക്കും. അത്രയേ ഉള്ളൂ

  • @jacobpanicker9439
    @jacobpanicker9439 4 วันที่ผ่านมา +4

    ഞങ്ങളുടെ ഭരണം നീണാൾ വാഴട്ടെ.... ഞങ്ങളുടെ എതിരാളികൾ ഏതെങ്കിലും കാരണവശാൽ ഒരു സ്റ്റേറ്റ് എങ്കിലും ഭരിച്ചാൽ, അതിനെ കുളമാക്കി, കേന്ദ്രം ഭരിക്കും..
    അങ്ങനെ ഞങ്ങൾ മാത്രം ലോകം ഭരിക്കുന്ന ഒരുനാൾ, കൊള്ളാം കാഞ്ഞ ബുദ്ധി....

  • @akkuabu2717
    @akkuabu2717 4 วันที่ผ่านมา +6

    പെട്രോൾ ഡീസൽ വില കുറയും എന്ന് പറഞ്ഞിട്ട് ഇതുവരെ കുറച്ചില്ല ജനങ്ങളുടെ പ്രശ്നങ്ങൾ ഇതൊക്കെയാണ് അല്ലാതെ വെറുതെ ഓരോ ചർച്ചയ്ക്ക് വഴിയൊരുക്കുന്നതാണ് ഇവരൊക്കെ എപ്പോഴും ആവശ്യമില്ലാത്ത ചർച്ചകൾ നടന്നുകൊണ്ടിരിക്കണം ഇവന്മാർക്ക്

    • @Jayachandran-fh5qp
      @Jayachandran-fh5qp 2 วันที่ผ่านมา

      സൂപ്പർ

    • @madhusudhanan4032
      @madhusudhanan4032 2 วันที่ผ่านมา

      സ്വര്‍ണ്ണത്തിന് ആവശ്യമില്ലാത്തവരാണോ പ്രത്യേകിച്ച് കേരളിയര്‍? ആയിരം25,30,35,40 തുടങ്ങി ആയിരം 60 തിലെത്തി. ആര്‍ക്കും വിഷമമില്ല. 15ഉം 25 ഉം ലക്ഷത്തിന്‍റെ കാറില്‍ പെട്രോളടിക്കാന്‍ നൂറ് രൂപയില്ല പോലും. പിച്ചകള്‍.

    • @user_64320_qouyjjh
      @user_64320_qouyjjh 2 วันที่ผ่านมา

      Muslim rashtramgalellam Israel theerkkum,athukazhinjittu petrol free tharam

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 2 วันที่ผ่านมา +1

      പെട്രോളിന് വില നിർണയ അധികാരം കമ്പനികൾക്ക് ആദ്യം കൊടുത്തു തുടങ്ങിയത് കോൺഗ്രസ് സർക്കാരാണ്

    • @akkuabu2717
      @akkuabu2717 2 วันที่ผ่านมา +1

      തെറ്റുപറ്റിയാൽ അത് തിരുത്തണം ഏതുപാർട്ടിയായാലും അത് തിരുത്തണം കോൺഗ്രസ് ആയാലും ബിജെപി ആയാലും

  • @esnamboothiripad2195
    @esnamboothiripad2195 วันที่ผ่านมา +1

    രാഷ്ട്രീയ ലോജിക്ക് എന്നു പറയുന്നത് 5 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളുകൾ കാലുമാറുന്നതുകൊണ്ടല്ലെ. തെരഞ്ഞെടുക്കപ്പെട്ടവർ ഏതു പാർട്ടിയിൽ ഏതു സ്റ്റാൻഡിൽ തിരഞ്ഞെടുക്കപ്പെട്ടൊ അതിൽ നിന്ന് മാറാൻ പാടില്ല എന്ന ഒരു നിയമം കൂടി കൊണ്ടുവരണം

  • @udayakumar5154
    @udayakumar5154 2 วันที่ผ่านมา +1

    ഇപ്പൊ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഉപ തെരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ അഞ്ചു വർഷ കാലാവധിയിൽ ബാക്കിയുള്ള കാലയളവ് മാത്രമല്ലേ പരിഗണിക്കാറുള്ളു. അത് തന്നെ ഇവിടെയും എടുത്തു ഉപയോഗിക്കാവുന്നതാണ് .

  • @philipthomas9777
    @philipthomas9777 วันที่ผ่านมา +2

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നല്ലതുതന്നെ. രാഷ്ട്രീയ ഉദ്യോഗസ്ഥ ഇലക്ഷന് കൊള്ളക് അറിതി വരുമല്ലോ. അതുപോലെ ഒരു രാജ്യം ഒരൊറ്റ പെൻഷൻ കൂടി നടപ്പാക്കണം 🙏🏻

  • @Sukumaran-f7m
    @Sukumaran-f7m วันที่ผ่านมา

    കമ്മീഷന്റെ പ്രവർത്തനങ്ങളെല്ലാം ഇന്ത്യൻജനത മനസിലാക്കിക്കഴിഞ്ഞു........ പറഞ്ഞാൽ 😭😭😭😭

  • @thrivikramanpillai1498
    @thrivikramanpillai1498 3 วันที่ผ่านมา +1

    രാജ്യത്തിൻ്റെ പുരോഗതിയും സമയനഷ്ടവും താങ്കൾ കോൺഗ്രസ്സ് ഭരണസമയത്ത് ചിന്തിയ്ക്കാൻ കഴിയാഞ്ഞതെന്താണ്. അവസരവാദത്തിനപ്പുറം ഈ രാഷട്രീയ ബുദ്ധിജീവികൾക്ക് രാജ്യപുരോഗമന - ജനനന്മയുടെ ബുദ്ധി എന്നു പ്രാപ്തമാകും?

  • @JyothiBaabu
    @JyothiBaabu 2 วันที่ผ่านมา +1

    😜തള്ള് 😜👌

  • @hakkimqtr
    @hakkimqtr 4 วันที่ผ่านมา +2

    നല്ലൊരു സർക്കാർ വന്നാൽപോരെ. എന്തിന് പാഴ് ചിലവുകൾ എത്ര എണ്ണത്തിനെ സർക്കാർ തൊഴിൽ ചെയ്യാതെ പോറ്റുന്നു. കോടികൾ സാലറി ആയും പെൻഷനും ആയി. നഷ്ടം. ഒഴുവാക്കാൻ കഴിയില്ലേ. വലിയ സാലറി വാങ്ങി ജോലി ചെയ്യാതെ ജന സേവനം എന്നൊക്കെ പറഞ്ഞു കറങ്ങുന്നവർ മോഡിക്ക് മുന്നിൽ പെടും.

    • @user_64320_qouyjjh
      @user_64320_qouyjjh 2 วันที่ผ่านมา

      Bucket pirivetuthanu jangal jeevikkunnath

  • @sankaranarayananariyandath6381
    @sankaranarayananariyandath6381 วันที่ผ่านมา

    വികസനത്തിന് എംപിമാർ തയാറാവുമോ എന്നുനോക്ഖാം

  • @divakaranprasadam7398
    @divakaranprasadam7398 7 วันที่ผ่านมา +3

    അടിയന്തിരാവസ്ഥ കാലത്ത് തെരഞെടുപ്പ് 6വർഷമാക്കിയിട്ടില്ലേ?ഇയാളാണോ ബിജെപ്പിയിലേകവരുന്നത്?

  • @Anilkumarpt7
    @Anilkumarpt7 7 วันที่ผ่านมา +14

    ശശി തരൂര..
    പാർല ഭരണകക്ഷി തീരുമാനെമെ മെടുക്കും.
    കേവലം 99 സീറ്റുളള...
    543 ൽ99 സീറ്റുളള കാൺഗ്രസ്സ്...
    കൂടുതൽ ഒലത്തണ്ട

    • @shajijoseph2644
      @shajijoseph2644 7 วันที่ผ่านมา +3

      അദ്ദേഹം പറഞ്ഞത് കേൾക്കൂ.. അതിലെ പ്രശ്നം ആണ് പറഞ്ഞത്.. വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.. സീറ്റ് എത്ര ഉണ്ടങ്കിലും പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടന്ന് അംഗീകരിക്കുക കാരണം അദ്ദേഹം ജനങ്ങൾ തിരഞ്ഞെടുത്ത MP ആണ്

    • @sujithmathewabraham9961
      @sujithmathewabraham9961 7 วันที่ผ่านมา +1

      Olathu pandu bharanathil irunnu konachu ippurathu ippo van bhooripakshom predhipakshathu du andikurapundel aa billu nasappaki kaniku modi koothikale oro state wise bjp oombum

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 7 วันที่ผ่านมา

      ​@@shajijoseph2644Yes, 15 yrs wasted mp of trivandrum

    • @9447216835
      @9447216835 5 วันที่ผ่านมา

      ഒന്നു പോടാ മൈരാ മോഡി ആണ്
      കണ്ടവന്റെ കൈയും കാലു പിടിച്ചു
      ഭരിക്കുന്നത്
      അത് കൊണ്ട് നീ കൂടുതൽ ഒലത്തണ്ട

  • @aboobackerparammal1910
    @aboobackerparammal1910 5 วันที่ผ่านมา +7

    എല്ലാം മോഡി യുടെ കയ്യിൽ ആക്കാനുള്ള തന്ത്രം

    • @satyagreig2390
      @satyagreig2390 3 วันที่ผ่านมา +1

      കുണ്ടന് മനോവിഷമം ല്ലേ😂😢😢😂

  • @ramchandranambiar7035
    @ramchandranambiar7035 วันที่ผ่านมา +1

    അഴിമതിരഹിത
    രാഷ്ട്രീയ രഹിത
    മതരഹിത
    സാംസ്കാരിക ഭാരതം
    ഒരു നവഭാരതം
    വരും തലമുറകൾ തൻ
    സ്വപ്നമല്ല
    സാക്ഷാത്കാരം
    ഒരു നവഭാരതം

  • @radhakrishnank8158
    @radhakrishnank8158 2 วันที่ผ่านมา

    ഒരു രാജ്യം, ഒരു വില മദ്യത്തിന്!!!!!!!!!

  • @barathank9636
    @barathank9636 3 วันที่ผ่านมา +1

    2 state il election natannaal result ariyaan oru maasathil kootuthal samayam etukkunnu.
    Appol ithinte kaaryam enthaakum.😅

  • @govindapaniker9900
    @govindapaniker9900 6 วันที่ผ่านมา +2

    Kalla വോട്ട് കുറയും

    • @Hopeandconfidence-ny9lo
      @Hopeandconfidence-ny9lo 6 วันที่ผ่านมา +3

      ith pand ninte team kallapanam kurayum enn paranja pole aayippoyiii.. onn podappa🤣🤣

    • @YaseenYusufYahya
      @YaseenYusufYahya 4 วันที่ผ่านมา

      ചിപ്പ് ഉള്ള നോട്ടുണ്ടോ കയ്യിൽ?

  • @Hert355
    @Hert355 3 วันที่ผ่านมา

    സുധാകരൻ ആവാനാ സാധ്യത

  • @ramakrishnanc6175
    @ramakrishnanc6175 2 วันที่ผ่านมา +1

    2..year 😅.good.rooling.want. ഇന്ത്യ

  • @mohanankt3013
    @mohanankt3013 วันที่ผ่านมา

    What will happen?? Who ever get elected should come into power.. What a big worry Mr. Taroor???

  • @sureshlals5206
    @sureshlals5206 2 วันที่ผ่านมา

    എവിടാ ഭയങ്കര ബുദ്ധി തന്നെ

  • @sivaprasad5502
    @sivaprasad5502 4 วันที่ผ่านมา +1

    അടുത്ത LS election വരും
    വരെ ഗവർണർ, കെയർ ടേക്കർ ഭരണം.കുഴപ്പം ഉണ്ടോ.

  • @sajeevbalan5001
    @sajeevbalan5001 วันที่ผ่านมา

    ശശൂര്‍ തെരൂര്‍ സാറേ കൊണ്ടുവന്ന ബില്ല് ബിജെപി നരേന്ദ്രമോഡി സർക്കാരും ആണെങ്കിൽ അത് നിങ്ങളുടെ കഴിവുകേട് കൊണ്ട് തന്നെ അവരത് നടപ്പാക്കും

  • @IbrahimKutty-b3i
    @IbrahimKutty-b3i 7 วันที่ผ่านมา +3

    അടുത്ത തുറന്നെടുപ്പോടെ ബിജെപി പൂജ്യേപീയാവും സേട്ടാ അത് കൊണ്ടാ....

    • @thahasmt7688
      @thahasmt7688 3 วันที่ผ่านมา

      എന്നും പറഞ്ഞിരുന്നോ
      ഇപ്പോൾ കുറെEUm എടുക്കാതെ ബാക്കി Ev m മാത്രം വച്ച് ഒരു കളി കളിച്ചത അത് കണ് കുറെപ്പേര് പറയും ആ ജനങ്ങൾ വോട്ട് ഇട്ടത് കണ്ടോ അപ്പോൾEUm ൽ കള്ളക്കളിയില്ലാ എന്ന്
      അടുത്ത തെരഞ്ഞെടുപ്പ് ആകട്ടെ
      അപ്പോൾ കാണാം എല്ലാEUm എടുത്ത് ഒരു ഒറ്റ തെരഞ്ഞെട്പ്പ്
      പിന്നെ തെലുങ്കുദേശവും ഇല്ല നിതീഷുമാല്ല
      തോറ്റ പാർട്ടിക്ക് പാർലമെൻ്റിൽ പോകാൻ പറ്റുമോ?
      ചെയ്യാനുള്ളത്
      Evന്ന കളയുടെ Paper ബാലറ്റ് കൊണ്ട് വരിക

    • @vijayanachari-dl5vb
      @vijayanachari-dl5vb วันที่ผ่านมา

      അതുകൊണ്ട് തനിക്കെന്തു ലാഭം.....? തനിക്കു പ്രധാനമന്ത്രിയാകാൻ പറ്റുമോ..? പിന്നെന്തിനാടോ തുള്ളിച്ചാടുന്നത്...? അറിയാവുന്നവർ കാര്യങ്ങൾ നടത്തും.. പൊന്നൂരുക്കുന്നിടത്തു പൂച്ചക്കെന്തു കാര്യം..?

  • @unnikrishnankaroth468
    @unnikrishnankaroth468 3 วันที่ผ่านมา

    Rajabharanam varanam .Rastriyakkar kalanmar

  • @mohananms6684
    @mohananms6684 5 วันที่ผ่านมา +1

    Kodikal chilavu kurayum satta

  • @anilkumarmk5982
    @anilkumarmk5982 วันที่ผ่านมา

    We implemented Demonization successfully with great pain. The threat of next Demonization still in the minds of hoarders.
    Like wise, political hoarders are waking up due to disturbing "one nation one election" bill. We will also implement that too. High need of this scenario.

  • @KrishnamoorthyKS
    @KrishnamoorthyKS 2 วันที่ผ่านมา

    Mr.Sashi entte aduthha village Kara nee verudhe ingine chelakkle dinesha.Adhu Nintendo aarogyatthhinu Hani karamavum

  • @raghavanchali6116
    @raghavanchali6116 5 วันที่ผ่านมา

    ശശിയെ, കുറച്ച് ക്ഷമിക്കു.

  • @mohankv9172
    @mohankv9172 2 วันที่ผ่านมา

    This fellow making low profile remarks on a good decision by central government. This people always oppose anything trying to do good for our country. Past seventy years they done the same anything good for our country.

  • @kannanasokan3089
    @kannanasokan3089 7 วันที่ผ่านมา +4

    മാറ്റം വരട്ടെ കേന്ദ്ര സർക്കാരിന്റ് തീരുമാനം നല്ലത്

    • @sujithmathewabraham9961
      @sujithmathewabraham9961 7 วันที่ผ่านมา +1

      Bjp ottabharanom angane olathenda

    • @IbrahimKutty-b3i
      @IbrahimKutty-b3i 7 วันที่ผ่านมา +1

      പഴയ മണ്ണെണ്ണ വിളക്കുണ്ടോ പൊടി തട്ടി വെച്ചോ പച്ച വെള്ളം ഒഴിച്ച് കത്തിക്കാം

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 7 วันที่ผ่านมา

      ​@@sujithmathewabraham9961pine congeekalu bharanavam evide ulethenda

    • @kannanasokan3089
      @kannanasokan3089 5 วันที่ผ่านมา

      സുഡാപ്പികളുടെ രോദനം 😁

  • @ഭാരതീയൻ
    @ഭാരതീയൻ 7 วันที่ผ่านมา +3

    ഏറ്റവും ആദ്യം അല്ലേ ഈ പ്രശ്നം ഉള്ളൂ പിന്നീട്‌ കുഴപ്പമില്ലലോ

    • @സ്വപ്നസഞ്ചാരി-ധ3ഫ
      @സ്വപ്നസഞ്ചാരി-ധ3ഫ 5 วันที่ผ่านมา +1

      അവിശ്വാസ പ്രമേയത്തൽ ഭൂരിപക്ഷം കിട്ടാതെ വന്നാൽ സർക്കാർ വീഴും. ആർക്കും ഭൂരിപക്ഷം തെളിയിക്കാൻ പറ്റാതെ വന്നാൽ വീണ്ടും ഇലക്ഷൻ വരും.മൂന്ന് വർഷം കൊണ്ട് ഒരു സർക്കാർ വീണാൽ വീണ്ടും തിരഞ്ഞെടുപ്പ് വരും പിന്നീട് വരുന്ന ഗവർൺമെൻ്റിന് 5 വർഷം അപ്പോൾ ആ സംസ്ഥാനത്ത് മററുള്ളതിൻ്റെ കൂടെ ഇലക്ഷൻ നടത്താൻ സാധിക്കില്ല. ആദ്യം ഒന്നിച്ചായിരുന്ന ഇലക്ഷൻ ഇന്നീ കാണുന്ന രീതിയിൽ ആയത് അത് കൊണ്ടാണ്.

  • @vinodvinod9624
    @vinodvinod9624 5 วันที่ผ่านมา

    Vedi shashi 😮

  • @venuchemmala9411
    @venuchemmala9411 2 วันที่ผ่านมา +1

    ഈ ചോദ്യങ്ങൾക്ക് ഒക്കെയുള്ള ഉത്തരവും കണ്ടെത്തിയ ശേഷം അല്ലെ ഇതിന് വേണ്ടി ഏർപ്പെടുത്തിയ കമ്മിറ്റി ഈ ബില്ല് തയ്യാറാക്കിയത്.
    അപ്പോ, അതിൽ പറഞ്ഞിട്ടുള്ള പാർഹാരങ്ങൾ മൂടിവെച്ചുകൊണ്ട് ചോദ്യങ്ങൾ മാത്രം ചോദിച്ചു ജങ്ങളെ പട്ടിക്കുന്നത്താങ്കളെപോലുള്ള നേതാക്കൾക്ക് ഭൂഷണമാണോ ?

  • @MuhammedaliMelethil
    @MuhammedaliMelethil 4 วันที่ผ่านมา

    വകാശൻ, ജന നന്മ ഇദ്‌നും അല്ല ബിജെപി, rss, ഹിന്ദ്ട്ടർ,, ബജരാങ്ക് സേന ലക്ഷ് ഇഈം

  • @MunieswaranG
    @MunieswaranG 3 วันที่ผ่านมา

    2026 2026 2026

  • @SalamRak-j5n
    @SalamRak-j5n 7 วันที่ผ่านมา

    Oruraajyamorutheranjedupebjpyudebudhishooyadhayane,

  • @beenamarakkar8450
    @beenamarakkar8450 7 วันที่ผ่านมา

    One evm hacking totally in India and rule one party. The recenet election opposition got victory target but evm via bjp got this number so One nation one election and one party rule forever. The recent Apext Chief Visiting also all not so good future

  • @mohanmohanrajan5334
    @mohanmohanrajan5334 2 วันที่ผ่านมา +1

    എടോ ശശി ഇത് എങ്ങനെ ശരി യാക്കാൻ കഴിയും എന്ന് അറിയാവുന്നവരാണ് ഭരിക്കുന്നത് താൻഅങ്ങോട്ടുചെല്ല് പഠിപ്പിച്ചുതരും.

  • @GafoorAni
    @GafoorAni 2 วันที่ผ่านมา

    മുസ്ലിം ലീഗ് അനുഗുല മാണല്ലോ ശശി ഏട്ടാ

  • @krishnakumarkizhumury4913
    @krishnakumarkizhumury4913 22 ชั่วโมงที่ผ่านมา

    എവിടെയാടോ ജനങ്ങൾ ബുദ്ധിമുട്ടുന്നത്... ജനങൾക്ക് എളുപ്പമാകും.. നിങ്ങളുടെ ഭരണമല്ല ഇപ്പോൾ നടക്കുന്നത്.. അവർക്കു ധൈര്യമുണ്ട്..

  • @unnikrishnands5061
    @unnikrishnands5061 วันที่ผ่านมา

    വീണതല്ല. വീഴ്ത്തി എന്നു പറയുന്നതാകു൦ ശരി. ഇവനൊക്കെ എല്ലാ ആദ്യം നടക്കില്ല എന്നല്ലെ പറഞ്ഞിട്ടുള്ളതു.

  • @mathew9390
    @mathew9390 วันที่ผ่านมา

    ഒരു രാജൃം ഒരു തെരഞടുപ് വേണ്ട. പകരം മിതമായ പൊത് തെരഞടുപ് ചെലവ് സർകാർ വഹിക്കണം. നിലവിൽ ഉളള ചെലവുകൾ അഴിമതിക് കാരണമാകും.

  • @anoopvasundharan
    @anoopvasundharan วันที่ผ่านมา

    Sasi Anna ഒരു വർഷം മാത്രം ബാക്കിയായ സർക്കാരുകൾ വീണാൽ ഗവർണർ ഭരിക്കണം . മറ്റു സർക്കാരുകൾ വീണാൽ അടുത്ത ജനറൽ ഇലക്ഷൻ വരെ മാന്റേറ്റ് എന്നു കാണിച്ച് ഇലക്ഷൻ പ്രഖ്യാപിച്ചാൽ എങ്ങനെ കോടതിയിൽ പോകും ❓❓❓❓❓❓❓

  • @muralidharanm7728
    @muralidharanm7728 15 ชั่วโมงที่ผ่านมา

    വികസനം ആണ് ആവശ്യമെങ്കിൽ മോദിജി
    പ്രധാനമന്ത്രി ആയി തുടരട്ടെ
    ഇനിയും ഒരു 10 വർഷം
    തിരഞ്ഞെടുപ്പ് തന്നെ വേണ്ട
    ചൈനീസ് മോഡൽ ലക്ഷം കോടി രൂപ അങ്ങനെ ലാഭിക്കാമല്ലോ 😊

  • @shravansajan
    @shravansajan 18 ชั่วโมงที่ผ่านมา

    ആദ്യം MLA/MP സ്ഥാനങ്ങൾ part time ആവട്ടെ. ഇവർ വേറെ പണിക്ക് പോകട്ടെ. സഭ സമ്മേളനങ്ങളിൽ മാത്രം ഇവർക്ക് ജോലി ചെയ്യുന്നിടത്തു ലീവ് അനുവദിക്കുക. നയങ്ങൾ തീരുമാനിക്കട്ടെ. ഉദ്യോഗസ്ഥർക്ക് target കൊടുക്കൂ.ഉദ്യോഗസ്ഥർ നടപ്പിലാക്കുന്നുണ്ടോ എന്ന് executive പരിശോധിക്കട്ടെ.

  • @gopalaramangr9204
    @gopalaramangr9204 22 ชั่วโมงที่ผ่านมา

    400 par again come .
    BJP is going Rightway.

  • @sureshbabu5601
    @sureshbabu5601 วันที่ผ่านมา

    I was having little respect for this guy. Now, totally gone, He is not standing for the country, he is against the interest of the country.

  • @Check-r5r
    @Check-r5r วันที่ผ่านมา

    വളരെയേറെ ശ്രദ്ധിക്കേണ്ടകിര്യങ്ങളാണ് ശശി തരൂർ പറഞ്ഞത്.അദ്ദേഹം കോൺഗ്രസ്സുകാരനായതുകൊണ്ടുമാത്രം ബി ജെ പി ക്കാരനായഞാൻ അദ്ദേഹത്തിന്റെവാക്കുകൾ ശ്രദ്ധിക്കാതിരിക്കില്ല.വിലയിരുത്താതിരിക്കില്ല.പ്രതിപക്ഷം എന്നതിന്റെ ചുമതല ഒരു ഭരണം ഏകാധിപത്യമാകാതെ ഭരണഘടനയെ സംരക്ഷിക്കുകയും ഭരണപക്ഷത്തിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയുമാണ്.അതിനുപകരം നമ്മുടെ പ്രതിപക്ഷനേതാവ് അന്യരാജ്യങ്ങളിൽപോയി മാതൃരാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ്.മലയാളത്തിൽ പറഞ്ഞാൽ ഊനിട കുത്തി മണപ്പിച്ച് സായൂജ്യമടയുന്നവൻ.അതിൽ നിന്നും വളരെ വിഭിന്നനാണ് ശശി തരൂർ.ആരാണുപറയുന്നത് എന്നതല്ല എന്താണ് പറയുന്നത് എന്നാണു നാം ശ്രദ്ധിക്കേണ്ടത് *

  • @radhakrishnanpm4273
    @radhakrishnanpm4273 วันที่ผ่านมา

    തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഏതേലും സമയത്ത് അട്ടിമറിയിലൂടെ നിലം പതിച്ചാൽ അവിടെ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് വരെ ഗവർണർ ഭരണം ഏർപ്പെടുത്തുക അതാണ് ഏറ്റവും നല്ലത് രാജ്യത്തിന്റെ പുരോഗതിക്ക് ജനങ്ങളുടെ ക്ഷേമത്തിനും അത് തന്നെയായിരിക്കും നല്ലത് ഇതിലൂടെ അനാവശ്യമായ തെരഞ്ഞെടുപ്പ് ചെലവ് ഒഴിവാക്കാവുന്നതാണ് ആ പണം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കാവുന്നതുമാണ്

  • @harivison7212
    @harivison7212 วันที่ผ่านมา

    അങ്ങനെ വന്നാൽ അത് കൊണ്ട് വന്ന രാഷ്ട്രീയ കാർക്ക് തന്നെ അല്ലെ പല സ്ഥലംത്തും ഭരണം പോകുന്നത് മറ്റു പാർട്ടിക്ക് പ്രശ്നം ഇല്ല ചിലപ്പോൾ അവർ ക്ക് നേട്ടം ആകും.. പിന്നെ ഒരു രാജിയം ഒറ്റ നിയമം ഒറ്റ ഇലക്ഷന് ഒക്കെ നല്ലത്. കൂടാതെ സംവരണം ജാതി മാറ്റി മൊത്തം മനുഷ്യൻ ആക്കി അവന്റെ വരുമാനം നോക്കി സാമ്പത്തിക അടിസ്ഥാനത്തിൽ കൊടുക്കുക നാടിന്റെ നന്മകൾ

  • @Nilaavu12
    @Nilaavu12 18 ชั่วโมงที่ผ่านมา

    എന്ത് സർക്കാർ നീയൊക്കെ അട്ടയെ പോലെ കടിച്ചുതുങ്ങുന്നത് എന്തിനാ

  • @sreesasi7087
    @sreesasi7087 21 ชั่วโมงที่ผ่านมา

    Athoke India bharikuna party nokikolum

  • @simpletricks1256
    @simpletricks1256 19 ชั่วโมงที่ผ่านมา

    സ്ഥിതി ചിലർക്ക് നീട്ടി കൊടുക്കും. ചിലർക്ക് കുറയും

  • @vigneshramakrishnan5201
    @vigneshramakrishnan5201 4 วันที่ผ่านมา +1

    Barcelonayil ullavarku sokhavano?

  • @MOHANSUKUMARAN
    @MOHANSUKUMARAN วันที่ผ่านมา

    Pennu pidutham manasilavum.

  • @lakshminarayanan7725
    @lakshminarayanan7725 วันที่ผ่านมา

    Pottan sasi oronnu parayum

  • @BabuGnair-e4u
    @BabuGnair-e4u 7 วันที่ผ่านมา +1

    Njan 3divsam pani kalnju vote cheyan pokam ena parayune atho konde vote cheyan pokathy

  • @HaridasKk-s3k
    @HaridasKk-s3k 5 วันที่ผ่านมา

    Thankal sahakarichal Eee niyamam easy Aayi nadari edukkavunnathe ollu Savasiyamillathe velam pidikkanda centreil nalla oru postum thannille