വരാലിനെ കുത്തിവെച്ചു കിട്ടിയത് പതിനായിരക്കണക്കിന് മുട്ടകൾ Varal breeding

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 190

  • @serjibabu
    @serjibabu 2 ปีที่แล้ว +72

    ഏത് ഹോർമോൺ ആണ് ഉപയോഗിച്ചത് എത്ര മില്ലി കൊടുക്കണം.. വാങ്ങിയത് online ആണെങ്കിൽ ലിംങ്ക് ഇടുമോ .. വീഡിയോ നന്നായിട്ടുണ്ട് .

    • @joyjoseph3976
      @joyjoseph3976 2 ปีที่แล้ว +1

      വിവരം കേട് പറയല്ലേ

    • @serjibabu
      @serjibabu 2 ปีที่แล้ว +8

      @@joyjoseph3976 എന്താ ഞാൻ പറഞ്ഞതിലെ വിവരക്കേട് ..

    • @joyjoseph3976
      @joyjoseph3976 2 ปีที่แล้ว

      Hormon injection is not a solution for reproduction

    • @annamariya7894
      @annamariya7894 2 ปีที่แล้ว +1

      @@joyjoseph3976 👀

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว +1

      Spawn pro
      Online

  • @abibince6515
    @abibince6515 2 ปีที่แล้ว +3

    എന്താ ഇങ്ങനെ ഇത് വളരെ മേശമായ പ്രവത്തിയാണ്

  • @mycraft2687
    @mycraft2687 2 ปีที่แล้ว +13

    ഞങ്ങളുടെ നാട്ടിലെ തെങ്ങിൻ തൊപ്പിലെ തൊട്ടിൽ 1000 കണക്കിന് വരാലിന്റെ കുട്ടികൾ ഉണ്ടായിരുന്നു നല്ല രസമാണ് അവ കൂട്ടത്തോടെ നടക്കുന്നത് കാണാൻ

  • @bineshbalan1984
    @bineshbalan1984 2 ปีที่แล้ว

    Ningal paranjathu ok anikku kittiyal on the spot fry rare sadhanam very taste njn uuthy pidikkarum undei pinney kochungal red colour aayirikkum ok thanks

  • @kcm5342
    @kcm5342 2 ปีที่แล้ว +7

    കുറച്ചു കൂടി ചെറിയ ബക്കറ്റിൽ ഇട്ടാൽ കൂടുതൽ സൗകര്യo ആണ്

  • @0faizi
    @0faizi 2 ปีที่แล้ว +9

    ഇങ്ങനെയൊക്കെയുള്ളത് ആദ്യമായിട്ട് കാണുകയാണ് അടിപൊളി

  • @kbsureshsuresh811
    @kbsureshsuresh811 ปีที่แล้ว

    Hai Very Good Information. Thanks.

  • @midlajkoniyath6192
    @midlajkoniyath6192 2 ปีที่แล้ว +2

    Ingane hormon kuthivecha meenine kazhikkan pattumo

  • @KL_66_TRaVeL__BoY
    @KL_66_TRaVeL__BoY 10 หลายเดือนก่อน

    Hormon injectionte medicin name enthanenn onn parayamo?

  • @sarovaramaravind_1961
    @sarovaramaravind_1961 2 ปีที่แล้ว +11

    ആൺ പെൺ വരാലുകളെ എങ്ങിനെ തിരിച്ചറിയാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @akashunnikrishnan7756
    @akashunnikrishnan7756 3 หลายเดือนก่อน

    Hormone evideaninu kittum

  • @rafiakr741
    @rafiakr741 2 ปีที่แล้ว +39

    വളർത്തു മീനിനെയും ഇപ്പോൾ വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയായി

  • @adil8127
    @adil8127 2 ปีที่แล้ว +1

    Orikalum eganathe plants Edan padila ath a waterile O2 cmplt suck cheyum

  • @hummingbird9574
    @hummingbird9574 2 ปีที่แล้ว +5

    ഇത് ഹോർമോൺ ഒന്നും അല്ലല്ലോ.. breading എളുപ്പം നടക്കുവാൻ ..ഇത് egg വയറ്റിനുള്ളിൽ നിന്നും എളുപ്പത്തിൽ release ചെയ്യുവാൻ ആയി കുത്തിവെക്കുന്ന muscle relaxant അല്ലേ ?????

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +124

    ചുരുക്കി പറഞ്ഞാല്‍ ,, ഇനി മലപ്പുറത്ത് കണ്ണന്‍ ഇല്ല ,,, എല്ലാം വരാല്‍ ആയി ലെ

    • @manukumbanad1208
      @manukumbanad1208 2 ปีที่แล้ว +2

      Mm

    • @shanoof4731
      @shanoof4731 2 ปีที่แล้ว +6

      കണ്ണനും വാരലും സെയിം ആണ് ബ്രോ

    • @arjunn7625
      @arjunn7625 2 ปีที่แล้ว +2

      Cheran

    • @errorgaming183
      @errorgaming183 2 ปีที่แล้ว +10

      Njangale avide bilaal yanna parayal

    • @shanoof4731
      @shanoof4731 2 ปีที่แล้ว +4

      @@errorgaming183 bilaal alla biraal

  • @lekha9240
    @lekha9240 2 ปีที่แล้ว +3

    ഇതെന്തിനാണ് കഴിക്കാൻ edukkuno

  • @midhlaj6807
    @midhlaj6807 2 ปีที่แล้ว +2

    Bro njn korch varal kunjungale padathinnin pidich kunjangalan pellet feed kodth padipikkavo

  • @vettakaransvlog66
    @vettakaransvlog66 2 ปีที่แล้ว +1

    Hello chetta eee varal ettakunna tank Aveda keettum madeekan .chettan online anno madeeche atho kadenu anno

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Aduthulla tarpaulin shopil tirakku
      Rate anweshich vanganam

  • @Aisha-w4x8x
    @Aisha-w4x8x 2 ปีที่แล้ว +4

    Bro motta viriyaan ethra divasam edkkum

  • @thajusuni3520
    @thajusuni3520 2 ปีที่แล้ว +1

    Bro, maleഉഃ female ഉം എങ്ങനെ തിരീച്ചറിയാം എന്ന് പറഞ്ഞു തരുമോ ?

  • @user-guest-t71
    @user-guest-t71 2 ปีที่แล้ว +2

    Natural alle bro nallathe alle aa varaline endelum asukam vanne chathe pokille why hormone ☹️

  • @v.kcreations3984
    @v.kcreations3984 2 ปีที่แล้ว +2

    ഗപ്പി കുഞുങ്ങൾക് edhoke ഫുഡ്‌ കൊടുകാം എങ്ങനെ ഫുഡ്‌ വീട്ടിൽ ഉണ്ടാക്കം സിംപിൾ ആയി

  • @ghjgssxkrdxvb
    @ghjgssxkrdxvb 2 ปีที่แล้ว +1

    Gold fish breeding innu ayth hormone aa vandaath

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Spawn pro

    • @ghjgssxkrdxvb
      @ghjgssxkrdxvb 2 ปีที่แล้ว

      @@abdulsamadkuttur allaaa minukulakum ee hormone thanaa anoo kodukukaaa

    • @ghjgssxkrdxvb
      @ghjgssxkrdxvb 2 ปีที่แล้ว

      @@abdulsamadkuttur ithinaa kurich video upload chayamoo

  • @navaganga2763
    @navaganga2763 2 ปีที่แล้ว +1

    Ethinta part 2 videoyum chaiyanna

  • @vinummathew6916
    @vinummathew6916 2 ปีที่แล้ว +14

    ഹോർമോൺ ഇല്ലാതെ ബ്രീഡ് ആകും, എന്റെ വാരൽ റിങ് ടാങ്കിൽ ബ്രീഡ് ആയി

  • @aznaaysha4563
    @aznaaysha4563 2 ปีที่แล้ว +5

    Bro puli vaha male female engana ariyamm

    • @shanoof4731
      @shanoof4731 2 ปีที่แล้ว

      മയിലിന് ഭംഗി കൂടുതലാ

  • @saiNallamvilakam
    @saiNallamvilakam 2 ปีที่แล้ว +1

    സയൻസ് വിജയിച്ചു എന്ന് പറ ബ്രോ

  • @Funnymemesyt2024
    @Funnymemesyt2024 2 ปีที่แล้ว +1

    Mutta mosham word aano

  • @krishnaprasadmt6365
    @krishnaprasadmt6365 2 ปีที่แล้ว +1

    Varal aanu aano pennano enn engane manasilakkan pattum

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว +1

      Onnukoodi vyakthatha varuthi ariyikkam

  • @kbsureshsuresh811
    @kbsureshsuresh811 ปีที่แล้ว

    Ya very good

  • @riksonvarghese5306
    @riksonvarghese5306 2 ปีที่แล้ว +1

    ഇത് പോലെ ഉള്ള ടാങ്ക് സെറ്റ് ചെയ്യാൻ എത്ര അവും ക്യാഷ്

  • @deadlyduo6574
    @deadlyduo6574 2 ปีที่แล้ว +3

    ഫിഷിങ് വീഡിയോ ചെയ്യാമോ?

  • @jenujames4278
    @jenujames4278 2 ปีที่แล้ว +2

    ഹോർമോണിന്റെ പേരെന്താണ്?
    എവിടെ കിട്ടും.

  • @jithujithu4567
    @jithujithu4567 2 ปีที่แล้ว +2

    hai bro sugamano

  • @vinojt9890
    @vinojt9890 2 ปีที่แล้ว +3

    ഹോർമോൺ എ വി ടെ നിന്നും കിട്ടും

  • @rasheedali9272
    @rasheedali9272 2 ปีที่แล้ว +3

    അങ്ങനെ അതിലും കൃത്രിമം കടന്നുകൂടി......

  • @arjunk9471
    @arjunk9471 2 ปีที่แล้ว

    Kannaaaa.....

  • @jyothisanjeev3589
    @jyothisanjeev3589 2 ปีที่แล้ว +2

    Uncle guppy left undo pls tharumo

  • @WATERMAN2002
    @WATERMAN2002 2 ปีที่แล้ว +4

    Bro e hormones evide kittum

  • @shabeer-mi4uw
    @shabeer-mi4uw 2 ปีที่แล้ว +7

    ചുരുക്കിപറഞ്ഞാൽ ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലികേറ്റ്

  • @anandukrishnan1990
    @anandukrishnan1990 2 ปีที่แล้ว +1

    Pellet feed eduppikkunnath nganannu paranja kollayrnnu

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Ith valarthu varal aanu ( not Nadan Varal )

  • @ghjgssxkrdxvb
    @ghjgssxkrdxvb 2 ปีที่แล้ว +1

    Which hormone is this

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Spawn pro

    • @ghjgssxkrdxvb
      @ghjgssxkrdxvb 2 ปีที่แล้ว

      @@abdulsamadkuttur where we can buy this hormone

    • @ghjgssxkrdxvb
      @ghjgssxkrdxvb 2 ปีที่แล้ว

      @@abdulsamadkuttur prescription venoo

    • @anusuraj4458
      @anusuraj4458 2 ปีที่แล้ว

      @@ghjgssxkrdxvb online

  • @akhilk4232
    @akhilk4232 2 ปีที่แล้ว +1

    Varalinu kuthivechath enth injection

  • @junaidjunu2941
    @junaidjunu2941 2 ปีที่แล้ว +1

    വരാൽcorrier അയക്കുമോ

  • @floccinaucinihilipilification0
    @floccinaucinihilipilification0 ปีที่แล้ว +1

    ആണിനു൦ പെണ്ണിനു൦ മരുന്ന് കുത്തി വെക്കണോ🤔

  • @laijuvarghese8786
    @laijuvarghese8786 2 ปีที่แล้ว +1

    Broo

  • @outofmind5954
    @outofmind5954 2 ปีที่แล้ว +1

    Vidoes upload chaiyumbol english il heading vaikanam.malayalam teriyathavar enna chaiyum

  • @julipappa358
    @julipappa358 2 ปีที่แล้ว +2

    Super bro

  • @akm4971
    @akm4971 2 ปีที่แล้ว +8

    Video polichu👌

  • @VILLAGEVIEWS
    @VILLAGEVIEWS 2 ปีที่แล้ว

    Hi bro sooper

  • @solofane1587
    @solofane1587 2 ปีที่แล้ว +3

    Varal kunjungal viringal enik tharumo

  • @abhirami8395
    @abhirami8395 2 ปีที่แล้ว +4

    😍

  • @963386225
    @963386225 2 ปีที่แล้ว

    Pavam ath onn karayaan polum vayya😢😢😢😢

  • @Ponnu-loft-mlp
    @Ponnu-loft-mlp 2 ปีที่แล้ว +1

    ഹോർമോണിന്റെ പേരെന്താ

  • @lucagaming9839
    @lucagaming9839 2 ปีที่แล้ว +3

    Kannan fans ❤️❤️🔥🔥✌️

  • @jyothisanjeev3589
    @jyothisanjeev3589 2 ปีที่แล้ว +1

    Big fan uncle

  • @rashifrztirur1767
    @rashifrztirur1767 2 ปีที่แล้ว +2

    Daaaaay

  • @madhusnair8723
    @madhusnair8723 2 ปีที่แล้ว +1

    Adipoli

  • @muhammedshinaskshinas342
    @muhammedshinaskshinas342 2 ปีที่แล้ว +4

    Holly smoke💙💥💥💥

  • @nesilkids7438
    @nesilkids7438 2 ปีที่แล้ว +6

    ഒരു വിരാൽ കുത്തിവെപ്പ് നടത്തി ഇല്ലങ്കിലും 10000 ഉണ്ടാകും

  • @sreeragken5406
    @sreeragken5406 2 ปีที่แล้ว +3

    Male and female engane ariyam

    • @athlinaquaticfarm4894
      @athlinaquaticfarm4894 2 ปีที่แล้ว +1

      അതൊന്നും പറഞ്ഞു തരൂല വേണേൽ സ്വയം കണ്ടു പിടിക്ക്

    • @abdulsamadkuttur
      @abdulsamadkuttur  2 ปีที่แล้ว

      Ekathesham oru idea vech kandethunnatha
      Experience farmare kittiyal chodich
      Video idam about Varal male and female

  • @mohammedkutty2578
    @mohammedkutty2578 2 ปีที่แล้ว +1

    ഹോർ മോൺ എ വിടെ കിട്ടും

  • @rakeshrakesh617
    @rakeshrakesh617 2 ปีที่แล้ว +1

    Hello bro

  • @mubeenajasmine9779
    @mubeenajasmine9779 2 ปีที่แล้ว +2

    പിരാല് ഇപ്പോൾ ആർക്കും വേണ്ടാ വെറുതെ കിട്ടിയാലും

  • @yaseenyasicreations920
    @yaseenyasicreations920 2 ปีที่แล้ว +3

    ഇതൊക്കെ പാവം ആണ് സൂചി കുത്തരുത്

    • @Fein811
      @Fein811 2 ปีที่แล้ว +1

      ചൂണ്ടയിട്ടു മീൻ പിടിക്കാവോ?

  • @rafipullur9966
    @rafipullur9966 2 ปีที่แล้ว +1

    Vaavu

  • @abdullakoya5837
    @abdullakoya5837 2 ปีที่แล้ว +2

    Hi

  • @Crazylifey
    @Crazylifey 2 ปีที่แล้ว +1

    ഈ വരാലിനെ ഇവിടെ നിന്നാണ് വെട്ടിച്ചത്

  • @dkgaming2576
    @dkgaming2576 2 ปีที่แล้ว +1

    3 കമന്റ്‌ 🥳

  • @bluerayaquatics
    @bluerayaquatics 2 ปีที่แล้ว +1

    👏🏻👏🏻👏🏻🌿🌿🌿

  • @elvincv3987
    @elvincv3987 2 ปีที่แล้ว +1

    #viral

  • @sivaramankumaran7289
    @sivaramankumaran7289 2 ปีที่แล้ว +1

    Verum valavala mathram

  • @vishnukk5344
    @vishnukk5344 2 ปีที่แล้ว +5

    വളർത്തു മീനിലും ഹോർമോൺ 🙏 കഷ്ടം തന്നെ......

    • @sonysir1
      @sonysir1 2 ปีที่แล้ว

      Angine alla

    • @ajmalkhan-np9qu
      @ajmalkhan-np9qu 10 หลายเดือนก่อน

      Ithu hybrid aanu . Vietnam varal aanu iten vere aanu . Pellet feeed

  • @focusmedia3012
    @focusmedia3012 2 ปีที่แล้ว +1

    cotact numer taramo

  • @abdulmunaf922
    @abdulmunaf922 ปีที่แล้ว

    നിങ്ങളെ വിളിച്ചാൽ കിട്ടുന്ന നമ്പർ തരൂ

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 2 ปีที่แล้ว

    ഛെ

  • @gokulbabu5015
    @gokulbabu5015 2 ปีที่แล้ว +1

    Nadan varaal alla ith... Valarth varaal aanu👎🏼👎🏼

  • @sarovar3764
    @sarovar3764 2 ปีที่แล้ว +1

  • @focusmedia3012
    @focusmedia3012 2 ปีที่แล้ว +1

    hormon evida kittuka

    • @shanoof4731
      @shanoof4731 2 ปีที่แล้ว

      പച്ചക്കറി കടയിൽ നിന്ന്

    • @focusmedia3012
      @focusmedia3012 2 ปีที่แล้ว +1

      ഏതു പച്ചക്കറി കടയ ബ്രോ

    • @focusmedia3012
      @focusmedia3012 2 ปีที่แล้ว +1

      @@shanoof4731 ആ പച്ചക്കറി കടയുടെ detels പറയോ

    • @shanoof4731
      @shanoof4731 2 ปีที่แล้ว

      @@focusmedia3012 ചുമ്മാ പറഞ്ഞതാ ബ്രോ

    • @focusmedia3012
      @focusmedia3012 2 ปีที่แล้ว +2

      ബ്രോ ഞാൻ 6ഇയർ ആയിട്ടു ഫാമിംഗ് ചെയ്തു വരുകയാണ് അപ്പൊ ബ്രീടിംഗ് ഇതുവരെ ചെയ്തു നോക്കിയിട്ടില്ല അപ്പോ വീഡിയോ കണ്ടപ്പോൾ ചെയ്തു നോക്കാമെന്നു വിചാരിച്ചാണ് ഹോർമോൺ എവിടേ കിട്ടുമെന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ് അപ്പൊ ബ്രോ തമാശിക്കുന്നു താക്സ് ബ്രോ അഭിപ്രായം അറിയിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു