മനുഷ്യ രൂപമാണോ; അല്ല, മൃഗമാണോ, അല്ല: പേടിച്ചുറങ്ങാതെ കുന്നംകുളം | Kunnamkulam | Unknown | Police

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 3.8K

  • @zigzag_crtz3020
    @zigzag_crtz3020 4 ปีที่แล้ว +2216

    അജ്ഞാതരൂപങ്ങളെ കൊന്നാൽ പോലീസ് കേസെടുക്കില്ല എന്നൊരു ന്യൂസ്‌ പുറത്തു വിട്ടാൽ മതി... എല്ലാ കളിയും നിന്നോളും..

    • @ArunSCool
      @ArunSCool 4 ปีที่แล้ว +45

      വേണ്ട വ്യാജ സന്ദേശത്തിനു സൈബർ ഡോം കേസെടുത്തോളും😅

    • @zigzag_crtz3020
      @zigzag_crtz3020 4 ปีที่แล้ว +6

      @@ArunSCool cc tv video kandayirunnoo😂

    • @ptspts800
      @ptspts800 4 ปีที่แล้ว +7

      Ite aanu athine thurathanulla maarggam

    • @zigzag_crtz3020
      @zigzag_crtz3020 4 ปีที่แล้ว +4

      @@ptspts800 ath athree ullu

    • @dv1679
      @dv1679 4 ปีที่แล้ว +2

      Yes correct

  • @rebinreo5725
    @rebinreo5725 4 ปีที่แล้ว +473

    നന്നായി പേടിച്ച് വന്നതായിരുന്നു,,,ഓഞ്ഞ കവിത പാടി ചിരിപ്പിച്ചു..ഹലാക്കിലെ അവിലു० കഞ്ഞി

    • @Tibinmammen
      @Tibinmammen 4 ปีที่แล้ว +5

      Ath harinarayanan aa

    • @sananeenu7762
      @sananeenu7762 4 ปีที่แล้ว +5

      😂😂👍aa sathyam

    • @shanukrishna3084
      @shanukrishna3084 4 ปีที่แล้ว +2

      🤣👍

    • @rebinreo5725
      @rebinreo5725 4 ปีที่แล้ว +2

      @Latheeshkumar Kumarvp odiyan 2.0

    • @Fofausy
      @Fofausy 4 ปีที่แล้ว +2

      😀😀😀😀😀👌👌👌🏆🏆🏆

  • @SanjuFishing
    @SanjuFishing 4 ปีที่แล้ว +190

    കമൻ്റ് വായിച്ച് നിങ്ങൾ ഒരു പാട് ദൂരം പിന്നിട്ടിരിക്കുന്നു ......

    • @afsaldq5098
      @afsaldq5098 4 ปีที่แล้ว +1

      Haha crrctt 😂

    • @bava7020
      @bava7020 4 ปีที่แล้ว

      Sanju Fishing ഓക്കേ fik ആണ്

    • @salwankajas
      @salwankajas 4 ปีที่แล้ว

      🙄 AAA.sheriyanalloooo......

  • @athirasfarm473
    @athirasfarm473 4 ปีที่แล้ว +269

    Iswara...അജ്ഞാത രൂപത്തേക്കാൾ പേടിയാവുന്നല്ലോ മനോരമയുടെ BGM..😵

  • @sameersaleem6678
    @sameersaleem6678 4 ปีที่แล้ว +1493

    കയ്യിൽ കിട്ടിയാൽ മൃഗങ്ങൾ ആണെങ്കിൽ അതിനെ കാട്ടിൽ വിടുക മനുഷ്യരാണെങ്കിൽ കൊന്നേക്കണം

    • @ecofriendly321
      @ecofriendly321 4 ปีที่แล้ว +46

      Mrigam thaneya mansuhyn enna mrigam ... allathe aarka itharam udayip kayilirupullath...

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว +56

      അറിയാൻമേലാഞ്ഞു ചോദിക്കുക ജഡ്ജിയാണോ.

    • @ecofriendly321
      @ecofriendly321 4 ปีที่แล้ว +1

      @@ROY-wu2cq ennodano

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว +22

      @@ecofriendly321 അല്ലേ അല്ല, മാങ്ങയ്ക്കെറിഞ്ഞതു കാക്കയ്ക്കു കൊണ്ടു.

    • @sreesankarr2592
      @sreesankarr2592 4 ปีที่แล้ว +1

      I agree

  • @Kingfiros
    @Kingfiros 4 ปีที่แล้ว +594

    ലോക് ഡൗൻ ടൈമെല്ലെ ചിലർ വിട്ടിലിരുന്ന് മടുത്തിട്ട് സൈക്കോ ആയാതാണ്

  • @junujunu844
    @junujunu844 4 ปีที่แล้ว +1439

    മൂത്രം ഒഴിക്കാൻ പോയ ചേട്ടന്റെ കഥ കേട്ട് ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂😂

    • @alipp1235
      @alipp1235 4 ปีที่แล้ว +36

      പാവം ജിന്ന് മൂത്രം മുഴുവൻ മുണ്ടിലൊഴിച്ചു കാണും .

    • @nasarsunitha2675
      @nasarsunitha2675 4 ปีที่แล้ว +12

      Jinnu enikk chiriyonnum vanilla chumma thallalle

    • @AB-xf1bd
      @AB-xf1bd 4 ปีที่แล้ว +2

      Sradhichioo chellapo nammuke മൂത്രം ozhukan polium time kittilla

    • @nasarsunitha2675
      @nasarsunitha2675 4 ปีที่แล้ว +1

      Athanja angina paranju kodukk

    • @junujunu844
      @junujunu844 4 ปีที่แล้ว +5

      @@nasarsunitha2675... njan chilapo chirikkum karayum... Ishttam ullath type cheyyum nee aara abhiprayam parayan... Yente cmnt nu thazhe vann yenne maryadha padippikan ne varandatto... ppa choole 😡😡😠

  • @amirzohail5931
    @amirzohail5931 4 ปีที่แล้ว +610

    അഞ്ചാം പാതിര മൂവികു പോലും ഇല്ല ഇത്രയും വലിയ bgm എന്തോന്നടെ ഇത് 🤣🤣

  • @bushairshareef967
    @bushairshareef967 4 ปีที่แล้ว +202

    വീഡിയോ കണ്ടപ്പോ തോന്നിയ ഭയം കമന്റ് വായിച്ചപ്പോ ചിരിച് ചിരിച് വിഴുങ്ങി...😂

    • @raveendrank1326
      @raveendrank1326 4 ปีที่แล้ว

      Malayalam. Hot. Movie

    • @paavameagle6029
      @paavameagle6029 4 ปีที่แล้ว

      Sathyam

    • @shabeerjjamal8498
      @shabeerjjamal8498 3 ปีที่แล้ว

      😂😂😂

    • @SanaaMuthuu96
      @SanaaMuthuu96 3 ปีที่แล้ว +2

      Nigalk chiri
      Njagal undaya bayam undalo igalk ariyula

    • @SanaaMuthuu96
      @SanaaMuthuu96 3 ปีที่แล้ว +2

      Kurach nalla ettanmar ullathu kond mathram njagalude bayam kuranjath

  • @starchanel1609
    @starchanel1609 4 ปีที่แล้ว +972

    നല്ലയിനം നാല് പട്ടികളെ അഴിച്ചുവിട്ടാൽ തീരുന്ന പ്രശ്നമേയുള്ളൂ അജ്ഞാതജീവിയുടെ ചാട്ടം.

    • @mubeenakv392
      @mubeenakv392 4 ปีที่แล้ว +4

      😀

    • @Aswathy2980
      @Aswathy2980 4 ปีที่แล้ว +2

      👏👏

    • @nissamsali9710
      @nissamsali9710 4 ปีที่แล้ว +5

      Correct

    • @gOpA.g
      @gOpA.g 4 ปีที่แล้ว +4

      Correct 😆😆

    • @bineeshbabu2938
      @bineeshbabu2938 4 ปีที่แล้ว +41

      Ente dogsine venamengil tharam 5 ennam rot ane

  • @johnhonai5388
    @johnhonai5388 4 ปีที่แล้ว +955

    ആ സാധനം ഇപ്പൊൾ ഈ comments വായിക്കുന്നുണ്ടാകും.....😅

    • @aswinnath1384
      @aswinnath1384 4 ปีที่แล้ว +6

      Malayali aano?

    • @johnhonai5388
      @johnhonai5388 4 ปีที่แล้ว +18

      @@aswinnath1384🤫 athinodanne chothikkendi verm😁

    • @adipolipkd4308
      @adipolipkd4308 4 ปีที่แล้ว +4

      😃😃😃😂

    • @favaskt4310
      @favaskt4310 4 ปีที่แล้ว +11

      Yes iam the അക്ഞാത ജീവി

    • @johnhonai5388
      @johnhonai5388 4 ปีที่แล้ว +5

      @@favaskt4310 ninne kandppozhe thonneee😁

  • @ams619
    @ams619 4 ปีที่แล้ว +268

    രാത്രി രണ്ടു മണിക്ക് ഇൗ വീഡിയോ കണ്ടിട്ടുണ്ടോ??
    നല്ല രസാ...

    • @ikkuiks7161
      @ikkuiks7161 4 ปีที่แล้ว +8

      Kandondirkkaan 😩

    • @tonyphilip6890
      @tonyphilip6890 4 ปีที่แล้ว +5

      Time. 01.07

    • @devikasnair9225
      @devikasnair9225 4 ปีที่แล้ว +6

      njanum ippo kanuva 1:23am 🙄

    • @salihncs8057
      @salihncs8057 4 ปีที่แล้ว +1

      Kand kondirikkunnu .nalla rasaa .innathe urakkam. 3g

    • @sobhavs1867
      @sobhavs1867 4 ปีที่แล้ว

      Now it's 1. 39 am

  • @mbtk795
    @mbtk795 4 ปีที่แล้ว +285

    വലിയൊരു മഹാമാരി നേരിട്ട് കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ കബളിപ്പിക്കൽ ആണെകിൽ അതിന്റെ ശിക്ഷ അത് ജനങ്ങൾ തീരുമാനിക്കണം

  • @rasheedrasheerasheed3286
    @rasheedrasheerasheed3286 4 ปีที่แล้ว +350

    മൂത്രമൊഴിക്കാൻ പോയവന്റെ എക്സ്പ്രെഷൻ മാസാണ് ... ☺️

    • @lokamvichithram
      @lokamvichithram 4 ปีที่แล้ว +3

      Aa scne terror aan

    • @sujithashley8558
      @sujithashley8558 4 ปีที่แล้ว +9

      Bodam kettu veenu enh paranjhapol ulla aa anthas

    • @a.l.vincentvellanad1328
      @a.l.vincentvellanad1328 4 ปีที่แล้ว +4

      അവൻ മൂത്രമൊഴിക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ മച്ചാനേ🤔

    • @rebinreo5725
      @rebinreo5725 4 ปีที่แล้ว

      ഇൻ ഹരിഹർനഗറിലെ ഫിലോമിനേടെ അവസ്ഥ ഓർമ്മ വന്നു

    • @iqballaala6514
      @iqballaala6514 4 ปีที่แล้ว

      @@An0op1 യെസ്

  • @nandu3272
    @nandu3272 4 ปีที่แล้ว +64

    2:40 ,ബോധം കെടുത്തുന്ന മരുന്നിന്റെ മണം അടിച്ച് എഴുനേറ്റു😂😂

    • @anurajkr5069
      @anurajkr5069 4 ปีที่แล้ว +3

      ബോധം കെടു ഇതടിച്ചാൽ ബോധം കെടണം 🤣🤣

    • @shabeerjjamal8498
      @shabeerjjamal8498 3 ปีที่แล้ว

      🤣🤣🤣😂😂😂

  • @ղօօք
    @ղօօք 4 ปีที่แล้ว +383

    ബീവറേജ്‌സ് ഒക്കെ അടച്ചില്ലേ വല്ല കുടിയന്മാരും കലിപ്പ് പിടിച്ചു നടക്കുന്നതായിരിക്കും 😁😂🤣🤣🤣🤣

    • @josejoy3394
      @josejoy3394 4 ปีที่แล้ว +1

      🤣🤣

    • @കക്കറുപുക്കറ്
      @കക്കറുപുക്കറ് 4 ปีที่แล้ว +3

      *മദ്യവും പാൻപരാഗും കിട്ടാതെ വലഞ്ഞ് അത് തപ്പിയിറങ്ങിയ അതിഥി ബംഗ്ലാദേശികൾ അല്ലാതെ എന്ത് എല്ലാ നാട്ടിലും ഉണ്ട് പേടിക്കണ്ട പൊക്കോളും*

  • @gopikakrishnanku1198
    @gopikakrishnanku1198 4 ปีที่แล้ว +575

    ഇൗ വാർത്ത രാത്രി 11 മണിക്ക് head set വച്ച് കണ്ടൊണ്ടിരിക്കുന്ന ഞാൻ .അതിന്റെ ഒപ്പം ഇൗ മുടിഞ്ഞ background music um .😯

  • @jithinms8921
    @jithinms8921 4 ปีที่แล้ว +172

    രാത്രി 3 മണിക്ക് വീടിന്റെ പുറത്ത് sit out ല് ഒറ്റക്ക് ഇരുന്നു കേട്ട് നല്ല മൂഡില് എത്തിയതായിരുന്നു. . . പക്ഷെ ആ മഹത്തായ കലാസൃഷ്ടി എന്നെ തളർത്തി കളഞ്ഞു. . 😭

    • @muchoos1
      @muchoos1 4 ปีที่แล้ว +1

      😂😂😂 Correct macha oravasaram koduthappo lavan 🙄

    • @shabeerjjamal8498
      @shabeerjjamal8498 3 ปีที่แล้ว +1

      😂😂😂

  • @vayalvisualmedia5195
    @vayalvisualmedia5195 4 ปีที่แล้ว +353

    ഇത് ആ കവിത അവതരിപ്പിക്കുവാനുള്ള സൈക്കോളജിക്കൽ മൂവായിരുന്നു എന്ന് മനസ്സിലായവർ ഇവിടെ ലൈക്കടി.
    പാവം ആ പോലീസുകാരെ കരുവാക്കി

    • @JinilThilakan
      @JinilThilakan 4 ปีที่แล้ว +14

      Ayale enik doubt und ....

    • @ajithvasupabh
      @ajithvasupabh 4 ปีที่แล้ว +8

      Nyaanum aadyam doubt adichathaa... pinneyaa manassilaayathu... it's HARINARAYANAN....... 2019 state award winner.. Joseph and theevandi songs ...

    • @sarangpk7723
      @sarangpk7723 4 ปีที่แล้ว +2

      Sathyam njan athe comment idan vannathayirunnu

    • @mayhen1999
      @mayhen1999 4 ปีที่แล้ว +1

      Promotion video

    • @kpkunjumon3149
      @kpkunjumon3149 4 ปีที่แล้ว +1

      സീനില്‍ പോലീസ് ഇല്ലായിരുന്നെങ്കില്‍ അങ്ങിനെ കരുതാമായിരുന്നു.

  • @LoneWolf-nd5sc
    @LoneWolf-nd5sc 4 ปีที่แล้ว +178

    വീട്ടിൽ ഇരുന്ന് പ്രാന്ത് പിടിക്കുമ്പോൾ ഒരൊന്നും വെള്ളാട്ടപോക്കർ ആവുന്നതാണ്...

  • @akshaybabu9290
    @akshaybabu9290 4 ปีที่แล้ว +29

    ഇവർ നൈറ്റ് വിഷൻ ഗ്ലാസ് ഉപയോഗിക്കുന്നുണ്ട്... അതാണ് പച്ച ലേസർ വെളിച്ചം

  • @JD_1_
    @JD_1_ 4 ปีที่แล้ว +467

    പകൽ ഉറങ്ങിട്ടു രാത്രി ഉറക്കം ഇല്ലത്തെ കിടക്കുമ്പോ ഇമ്മാതിരി ഐറ്റംസ് കാണുന്ന എന്റെ അവസ്ഥ തന്നെയായിരിക്കും നിങ്ങൾക്കും 😁

  • @menterarun7713
    @menterarun7713 4 ปีที่แล้ว +573

    ബോധം കെടുത്തുന്ന ഒരു തരം മരുന്നില്ലേ അതിന്റെ മണം വന്നപ്പോൾ ആണ് ഞാൻ എണ്ണീറ്റു ഇരുന്നത്.. എന്ന് പറഞ്ഞാ ചേട്ടൻ കൊല്ലമാസ്സ്. 😁😁😁

    • @anshadhashim9236
      @anshadhashim9236 4 ปีที่แล้ว +12

      Hospital security 😂😂

    • @archananair200
      @archananair200 4 ปีที่แล้ว +8

      Nashttapedanulla bhodamillaatha chettante manovishamamayi kaanuu

    • @vishnuprems5869
      @vishnuprems5869 4 ปีที่แล้ว +7

      oh yeaa..chatambi naad padathil salim ettanee anusmaripichu..😂

    • @menterarun7713
      @menterarun7713 4 ปีที่แล้ว +1

      @@archananair200 😅😅

    • @ansiyariyas6681
      @ansiyariyas6681 4 ปีที่แล้ว +1

      Haha

  • @profitshare3197
    @profitshare3197 4 ปีที่แล้ว +29

    പിടിക്കാൻഎളുപ്പം ഉള്ളവഴി അടുത്ത് ആരെങ്കിലും cctv കച്ചവടം നടത്തുന്ന കച്ചവട ക്കാർ അവരുടെ കച്ചവടം വിപുലമായ നടത്തുന്ന ടെക്നിക് ആണ് അവരെ ചോദ്യം ചയ്യുക.

  • @lovelylovely3309
    @lovelylovely3309 4 ปีที่แล้ว +504

    ജനം കോറോണയെ പേടിച്ച് ഒരു വിധം ആയ ഈ അവസ്ഥയിൽ തന്നെ അവരെ ബുദ്ധിമുട്ടിക്കാൻ ഇത്തരം പ്രവർത്തി ചെയ്യുന്നവരെ വെറുതെ വിടരുത്

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว +13

      ഇല്ല വെറുതേ വിടില്ല; കുറച്ചു അവിലും ശർക്കരയും കൊടുത്തു വിടാം.

    • @lovelylovely3309
      @lovelylovely3309 4 ปีที่แล้ว +7

      @@ROY-wu2cq കുറച്ച് തേങ്ങയും കൂടെ കൊടുത്തു വിട്ടോണ്ടു. എല്ലാം കൂടെ കുഴച്ച് തിന്നോളും

    • @lovelylovely3309
      @lovelylovely3309 4 ปีที่แล้ว +3

      @@ALLinAL എന്നാ പിന്നെ പോയി ആ കോവിഡ് 19 വൈറസിനെ പോയി ഒന്നു പരിചയപ്പെട് .

    • @sumakt6257
      @sumakt6257 4 ปีที่แล้ว +1

      Chilappol covid 19 manushya rupam prapichathavum😅

    • @ROY-wu2cq
      @ROY-wu2cq 4 ปีที่แล้ว

      @@sumakt6257 വേറെ ഏതെല്ലാം നല്ല രൂപങ്ങൾ ഭൂമിയിലുണ്ട്,ഉദാഹരണത്തിനു പൂച്ചക്കുട്ടി,പട്ടിക്കുട്ടി,ആട്ടിൻകുട്ടി അങ്ങനെ എന്തെല്ലാം കിടക്കുന്നു. വസ്ത്രോം കൂടിയില്ലെങ്കിൽ മനുഷ്യരൂപം എത്ര വ്രിത്തികെട്ടതാ.

  • @sarangvr8314
    @sarangvr8314 4 ปีที่แล้ว +317

    എത്രയോ ആൾക്കാർക്ക് കൊറോണ വരുന്നു.ഇവനെയോന്നു എന്താ കൊറോണ കാണാത്തെ പടച്ചോനെ.

    • @harrisshajahan8913
      @harrisshajahan8913 4 ปีที่แล้ว +6

      Iyal otakalle nadakunath athayirikum

    • @anupamaam99
      @anupamaam99 4 ปีที่แล้ว +1

      Vannalum purath parayoolla.. rootmap purath vittal pani paakum vellathil kittum

    • @adhilakoya9306
      @adhilakoya9306 4 ปีที่แล้ว

      Ente veettil vannu doril mutti. Pakshe pidakkan pattiyilla

    • @zafardqdq3697
      @zafardqdq3697 4 ปีที่แล้ว

      😂😂😂😂😂

    • @lithinjoe5565
      @lithinjoe5565 4 ปีที่แล้ว

      @@adhilakoya9306 paalkaran payyan ayirikum

  • @ALIENZ_THAMBOLAM
    @ALIENZ_THAMBOLAM 4 ปีที่แล้ว +16

    *ആ First കണ്ട video എടുത്തത് ഞാനാ*... *From west mangad.... kunnamkulam* .. 😁😁

  • @nidhithankarajan3317
    @nidhithankarajan3317 4 ปีที่แล้ว +306

    കൊറോണാടെ കൈയിൽ കിട്ടിയാൽ അജ്ഞാതന്റെ കാര്യം സ്വാഹാ.......

    • @hasshanaajajj8579
      @hasshanaajajj8579 4 ปีที่แล้ว +1

      Hi ui ko

    • @rehuash
      @rehuash 4 ปีที่แล้ว +2

      😂

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +1

      🤭🤭🤭

    • @studym7205
      @studym7205 4 ปีที่แล้ว +5

      അവൻ പ്രേതമാടാ അതുകൊണ്ട് കൊറോണയെ പേടിക്കേണ്ട 😛😝😀

    • @top10vibez8
      @top10vibez8 4 ปีที่แล้ว

      😀😀😀

  • @nithinkp2059
    @nithinkp2059 4 ปีที่แล้ว +161

    രാത്രി 12 മണിക്ക് ഹെഡ്സെറ്റ് വച്ച് ഉമ്മറത്ത് ഇരുന്ന് ഇത് കാണുന്ന ഞാൻ

    • @sagisanoosh6390
      @sagisanoosh6390 4 ปีที่แล้ว +7

      😳😳😳 എനിക്ക് പേടി ആവുന്നു

    • @sreejithps4842
      @sreejithps4842 4 ปีที่แล้ว +3

      Njanum 😅

    • @usmanparampatkkdusmankkd135
      @usmanparampatkkdusmankkd135 4 ปีที่แล้ว +3

      . ഞ്ഞാ നും

    • @divyamohandas2705
      @divyamohandas2705 4 ปีที่แล้ว +6

      Pedikanda odiko😅

    • @zubair.makasaragod
      @zubair.makasaragod 4 ปีที่แล้ว +5

      സത്യം പറ വീട്ടിനകത്തു വെച്ചല്ലേ കണ്ടത്

  • @സൗപർണ്ണികസൗപർണ്ണിക

    പറഞ്ഞു കേട്ടതിൽ. ഇത് മനുഷ്യൻ തന്നെ ആകും. തിരയുന്ന ആളുകളിൽ തന്നെ ഇവരുടെ കൂട്ടുകാരും കാണും.

  • @user-arunsach
    @user-arunsach 4 ปีที่แล้ว +72

    രാവിലെ കോറോണയും രാത്രി കള്ളനും പണ്ടാരം ഉറക്കം പോയിട്ട് 2 ദിവസായി

  • @hazznaa_km5426
    @hazznaa_km5426 4 ปีที่แล้ว +350

    ന്റെ മനോരമേ ....അജ്ഞാത രൂപത്തെക്കാൾ വലിയ പരിഭ്രാന്തി ആണല്ലോ ഇങ്ങൾ പരത്തുന്നത് ...ഹൗ വല്ലാത്ത BGM 🥴🥴😱😱👹🏃‍♀️🏃‍♀️

  • @subin.subramanian
    @subin.subramanian 4 ปีที่แล้ว +67

    മനുഷ്യൻ ചവാൻ കിടക്കുമ്പോഴാ അവിടെ കവിത പാരായണം

    • @nidaps51
      @nidaps51 4 ปีที่แล้ว +3

      U are correct

    • @Stephensofceea
      @Stephensofceea 4 ปีที่แล้ว +5

      'മിനിങ്ങും മിന്നാമിനിങ്ങേ" (ഒപ്പം), "ലൈലാകമേ" (എസ്രാ), "ഒടുവിലെ യാത്രക്കായി ഇന്ന്" (ജോര്ജെട്ടൻസ് പൂരം), "ജീവാംശം ആയി താനേ" (തീവണ്ടി)പോലെ ഒത്തിരി പ്രശസ്ത ഗാനങ്ങൾ എഴുതിയ B. K ഹരിനാരായണൻ ആണ് അത്.

    • @subin.subramanian
      @subin.subramanian 4 ปีที่แล้ว +1

      @@Stephensofceeaആരായാലും സദർഭം മാറിപ്പോയി മറ്റൊരു അവസരത്തിൽ ആവാമായിരുന്നു 🙏

    • @jishnudevp5518
      @jishnudevp5518 4 ปีที่แล้ว

      Avan thanneyaano enna enikk doubt. Psycho

  • @AO-bs4lr
    @AO-bs4lr 4 ปีที่แล้ว +187

    ഞഞ്ഞായി. രാത്രി കിടന്നപ്പോ വെറുതെ ഊ ട്യൂബ് നോക്കിയതാ. എനിക്കെന്തിന്റെ കേടാ. ഉള്ള ഒറക്കം പോയി. ഓഞ്ഞ ഒരു ബാക്ഗ്രൗണ്ടും '

  • @കക്കറുപുക്കറ്
    @കക്കറുപുക്കറ് 4 ปีที่แล้ว +336

    *മദ്യവും പാൻപരാഗും കിട്ടാതെ വലഞ്ഞ് അത് തപ്പിയിറങ്ങിയ അതിഥി ബംഗ്ലാദേശി ആണ് പേടിക്കണ്ട പൊക്കോളും*

  • @gouthamptk9092
    @gouthamptk9092 3 ปีที่แล้ว +1

    ഇത് ഒരു മനുഷ്യൻ തന്നെ ആണ് എനിക് തോന്നുന്നു അവൻ ഒരു മിടുക്കൻ തന്നെ ആണ് വേണേൽ നമ്മുടെ ഈ വിഡിയോയും കമന്റും ഓക്കേ ചിലപ്പോൾ അവനും കണ്ടിട്ട് ഉണ്ടാവും എന്തായാലും ഒരു ഹായ് ഇരിക്കട്ടെ അവന്...

    • @ffboy6089
      @ffboy6089 2 ปีที่แล้ว

      Tanks 😁

  • @kesavankutty6383
    @kesavankutty6383 4 ปีที่แล้ว +200

    പോലീസ് പറഞതു തന്നെ ആകാനാ ചാൻസ്, good salute u sir

    • @MrFox-ts1yv
      @MrFox-ts1yv 4 ปีที่แล้ว +4

      Yes correct ane

    • @sandhyanair7365
      @sandhyanair7365 4 ปีที่แล้ว

      Kesavan Kutty koppaanu thfoooo

    • @amaldev2792
      @amaldev2792 4 ปีที่แล้ว +3

      yes bro satyamm ❤👍
      ഒരോ നായിന്റെ മക്കൾ ചുമ്മാ കെട്ട് കഥകൾ പടച്ച് വിടുന്നത്..😂

    • @STATUSvideo-pt8ys
      @STATUSvideo-pt8ys 4 ปีที่แล้ว +2

      ചിലപ്പോ അവർ കൂടുതല് പേര് ഉണ്ടെങ്കിൽ മൊബൈൽ contact ഉണ്ടാവും . ആ കള്ളനെ കണ്ട ബകത്തെ ലോകേഷണിലുള്ള സൈബർ selll പരിശോധിക്കാം

    • @vijayakumari3230
      @vijayakumari3230 4 ปีที่แล้ว +1

      നിമിഷ കവി, കവിത കൊള്ളാം എത്രയും വേഗം കള്ളനെ പിടിച്ചു അവനു വേണ്ടത് കൊടുക്കണം

  • @praveenamaram
    @praveenamaram 4 ปีที่แล้ว +139

    മനോരമയ്ക്ക് ഒരു horror film എടുക്കാനുള്ള യോഗ്യത ഉണ്ട്, ഒരു മൂഞ്ചിയ background music

  • @renjizvlog1016
    @renjizvlog1016 4 ปีที่แล้ว +31

    നമ്മളെ കാണുമ്പോൾ അത് ഓടുക ആണെകിൽ നമ്മളെ കണ്ട് അതിനല്ലേ പേടി മാന്യ മഹാ ജനങ്ങളെ

  • @correctinformation1817
    @correctinformation1817 4 ปีที่แล้ว +85

    ലോക്ക് ഡൗൺ മൂലം മനസ്സ് മുഷിഞ്ഞപ്പോൾ പുതിയ ഹോബി കണ്ടെത്തിയ ഏതോ വിരുതനായിരിക്കും..

  • @BtechMIXMEDIA
    @BtechMIXMEDIA 4 ปีที่แล้ว +80

    ലോക്ക് ഡൗണിലായപ്പോൾപൈസ കിട്ടാൻ മാർഗ്ഗമൊന്നും ഇല്ലാതായപ്പോൾ കക്കാൻ ഇറങ്ങിയതാ പേടിക്കണ്ടാ
    നല്ല കല്ല് സറ്റോക്ക് ചെയ്ത് വെക്കാ എടുത്ത് എറിയാ

  • @Walkwithmebychinju
    @Walkwithmebychinju 4 ปีที่แล้ว +25

    മൂത്രമൊഴിക്കാൻ പോയ ചേട്ടന്റെ അവസ്ഥ ...മൂത്രോം പോയി എല്ലാം പോയി 😃

  • @noufalnoufi1423
    @noufalnoufi1423 4 ปีที่แล้ว +209

    ഒടുവിൽ മൂത്രം പോയ ജെട്ടിയും കഴുകി ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അഞ്ജാതൻ മുങ്ങി🤣🤣🤣

  • @athulyaajay343
    @athulyaajay343 4 ปีที่แล้ว +374

    ഏതാവനാടാ മ്യൂസിക് ഇട്ടു പേടിപ്പിക്കുന്നെ...... 😰😰😰😰

    • @vhshemy9644
      @vhshemy9644 4 ปีที่แล้ว +3

      😅😆

    • @sirajudheencpsiraj1921
      @sirajudheencpsiraj1921 4 ปีที่แล้ว +5

      ഒരു കോപ്പിലെ മ്യൂസിക് 👹

    • @sangeeth178
      @sangeeth178 4 ปีที่แล้ว +2

      Best thug🤦‍♂️

    • @athulyaajay343
      @athulyaajay343 4 ปีที่แล้ว

      @@vhshemy9644😜😜

    • @athulyaajay343
      @athulyaajay343 4 ปีที่แล้ว

      @@sirajudheencpsiraj1921 🤭🤭🤭

  • @aneeshpk1033
    @aneeshpk1033 4 ปีที่แล้ว +117

    അമ്മയ്ക്ക് പ്രസവനോവ്, കവിക്ക് അവന്റമ്മേടെ കവിത🤦🏽‍♂️

    • @kb6kbr179
      @kb6kbr179 4 ปีที่แล้ว +3

      Aneesh PK avante kavidha enthina ipppo

    • @athirasunil2608
      @athirasunil2608 4 ปีที่แล้ว +9

      അത് പ്രശസ്ത ഗാനരചയിതാവ് b k ഹരിനാരായണൻ ആണ്

    • @rinshadibrahim6157
      @rinshadibrahim6157 4 ปีที่แล้ว

      Sathyam .. Sandharbathin pattiyathan.. Athm nth rasam kelkan ..uf

    • @aadya3494
      @aadya3494 4 ปีที่แล้ว

      Kavithede avashyam enthayirunnu?

  • @LiyansFoodCourt1
    @LiyansFoodCourt1 4 ปีที่แล้ว +24

    മനുഷ്യർ തന്നെ പോരെ എന്തിനാ വേറൊരു ഭീകര ജീവി

  • @യാത്രാഭ്രാന്തൻ-ഫ5ദ
    @യാത്രാഭ്രാന്തൻ-ഫ5ദ 4 ปีที่แล้ว +141

    മദ്യം കിട്ടാതെ മരിച്ച ആരുടെയോ ആത്മാവ് ആയിരിക്കും 😌

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 4 ปีที่แล้ว +1

      യാത്രാ ഭ്രാന്തൻ പാവം

  • @anwarsadath5888
    @anwarsadath5888 4 ปีที่แล้ว +101

    സംഭവം കിട്ടി..
    മൂത്രം ഒഴിക്കാൻ മുട്ടി മരിച്ച ഏദോ ഒരാളുടെ ആത്മാവാണ്..

  • @gokulgk485
    @gokulgk485 4 ปีที่แล้ว +256

    ഇതിന്റെ ഇടയ്ക്ക് കവിതയെഴുതാൻ കണ്ടെത്തിയ അദ്ദേഹത്തിന്റെ മനസ്സുണ്ടല്ലോ🤭🤭

    • @austinjobi6576
      @austinjobi6576 4 ปีที่แล้ว +12

      Orupad cinema pattukalk varikal ezhuthya...aalanu adheham
      B harinarayanan I guesss

    • @rehanaam7141
      @rehanaam7141 4 ปีที่แล้ว +1

      @@austinjobi6576 yes

    • @shaminbadarudeen369
      @shaminbadarudeen369 4 ปีที่แล้ว

      Alla pine, Enthoru sadana aalu

    • @binilanjali8158
      @binilanjali8158 4 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🙏namovaakam

    • @ptsalih7842
      @ptsalih7842 4 ปีที่แล้ว

      Psycho

  • @not5157
    @not5157 4 ปีที่แล้ว +58

    എന്തായാലും പിടിക്കുമ്പോൾ അവന്റെ മുഖം ഒന്ന് കാണിക്കാൻ മറക്കല്ലേ

  • @ckdaxter1101
    @ckdaxter1101 4 ปีที่แล้ว +21

    *ലെ അജ്ഞാതൻ ഞാൻ വൈറൽ ആയല്ലോ... 😄

  • @arunanurudhan
    @arunanurudhan 4 ปีที่แล้ว +29

    ആ മൂത്രമൊഴിക്കാൻ പോയവനാണ് യഥാർത്ഥത്തിൽ ഇതിനെ കണ്ടത്😜

  • @shajanjoseph8889
    @shajanjoseph8889 4 ปีที่แล้ว +408

    നൈറ്റ് വിഷൻ ക്യാമെറ ഉള്ള ഡ്രോൺ ഉണ്ടേൽ എവിടെ ഇറങ്ങിയാലും ഇവനെ പൂട്ടാം.

    • @sajidct2308
      @sajidct2308 4 ปีที่แล้ว +4

      Yes...

    • @നന്മ
      @നന്മ 4 ปีที่แล้ว

      Shajan Joseph iruttil engane camara

    • @shajanjoseph8889
      @shajanjoseph8889 4 ปีที่แล้ว +34

      @@നന്മ ബ്രോ ഇപ്പോ രാത്രിയിൽ കാണാൻ പറ്റുന്ന ക്യാമെറ ഉണ്ട് അതാണ് നൈറ്റ് വിഷൻ camera.

    • @ഷാരോൺ
      @ഷാരോൺ 4 ปีที่แล้ว +1

      @@നന്മ അത് എല്ലാം ണ്ട്

    • @reshmashanavas6046
      @reshmashanavas6046 4 ปีที่แล้ว

      That's it

  • @deepaks3070
    @deepaks3070 4 ปีที่แล้ว +30

    ഇതിൽ പാട്ട് പാടിയ ആളിനെ ആരും തെറി വിളിക്കരുത്, സംശയിക്കരുത് 😀😂. അത് സിനിമ പാട്ട് എഴുത്തുകാരൻ ഹരിനാരായണൻ ആണ്. (പൂമുത്തോളെ എന്ന പാട്ട് എഴുതിയത് ഇദ്ദേഹമാണ് )

    • @saradaps6867
      @saradaps6867 3 ปีที่แล้ว

      Harinarayanande veetil ithu vannal pattu fuse ayi pokum tto

    • @anjuanju36492
      @anjuanju36492 3 ปีที่แล้ว

      Poomuthole song ezhuthiyath Ajeesh Dasan aanu.
      Joseph movie le uyirin nathane, karineela kannulla penn, kannethadooram nee ee songs aanu adheham ezhuthiyath.
      Ariyaatha karyam parayaan nilkkaruth. 🙏

  • @sharunsmedia6903
    @sharunsmedia6903 4 ปีที่แล้ว +31

    ആ ജംഗ്ഷനിൽ 2 cctv വെച്ച തീരാവുന്ന പ്രശ്നമേ ഇപ്പൊ അവിടെ ഒള്ളു.. bgm ഇട്ട ചേട്ടൻ സൂപ്പെറാ..

    • @rafin1369
      @rafin1369 4 ปีที่แล้ว

      @@shilpamohanan9288 psycho aanennan thonunne ngalde whtsapp grpil okke vannu....iyalde kayyil tools und mukhath blood pole entho und pinne main aayt spring pole oru tool und adh vechan chadi povunnadh athkondan nattukar kandittum ayale pidikkan kazhiyathadenn thonunnu fast aayi chadi povan ennan kettadh

    • @madhavsadasivan6789
      @madhavsadasivan6789 4 ปีที่แล้ว

      @@rafin1369 spring polathe saadhanam pogo stick aavum

  • @MAMMOOTTYFANS
    @MAMMOOTTYFANS 4 ปีที่แล้ว +38

    ഇടക്കെങ്ങാണ്ട് ഒടിയൻ സിനിമ കണ്ട വല്ല കള്ളനും ആവും.....😁😁

  • @idubai7893
    @idubai7893 4 ปีที่แล้ว +26

    മൊബൈൽ ഗെയിം കളിച്ചു ഭ്രാന്തായ വല്ല പിള്ളേരും ആയിരിക്കും

    • @chester779
      @chester779 4 ปีที่แล้ว

      @Abhiraj A R 😅😅😅

  • @alikuttykappoorath7240
    @alikuttykappoorath7240 4 ปีที่แล้ว +149

    അദൃശ്യ രൂപം മാനുഷിക അകലം പാലിക്കുന്നുണ്ട് അല്ലങ്കിൽ കൊറോണ കൈകാര്യം ചെയ്തു വിട്ടേനേ

  • @abhilashkumar5151
    @abhilashkumar5151 4 ปีที่แล้ว +236

    ഈ അജ്ഞാത രൂപം പെണ്ണല്ല,, അല്ലേൽ ഇപ്പോൾ നാളെ അജ്ഞാതരൂപത്തെ പീഡിപ്പിച്ചു കൊന്നു എന്ന് വാർത്തകാണാം,, 🤒🤒🤒🤒🙄🙄🙄

  • @bijijohn8535
    @bijijohn8535 4 ปีที่แล้ว +16

    മുൻവർഷങ്ങളിലും ഇതുപോലെ തന്നെ സംഭവിച്ചിട്ടുണ്ട് പല സ്ഥലങ്ങളിൽ

  • @sirajchelseastamfordbridge4958
    @sirajchelseastamfordbridge4958 4 ปีที่แล้ว +230

    BGM ഇട്ട അവനെ
    ഷാജിയെ ട്ടാ ഇവനെ അങ്ങ്
    അരുത് അബു അരുത്
    🤪🤪🤪🤪🤪🤪

  • @divyamohandas2705
    @divyamohandas2705 4 ปีที่แล้ว +82

    ബ്രഹ്മദത്തൻ നോക്കി നിൽക്കെ ഉടലു നിറയെ കൈകളുള്ള ഒരു ഭീകര സത്വം..👹 ന്റെ പൊന്നു ചേട്ടാ എന്തോന്ന് bgm😓

    • @ajx495
      @ajx495 4 ปีที่แล้ว +1

      Hihiii

    • @travelmankl0757
      @travelmankl0757 4 ปีที่แล้ว

      Mwoluse urangyo....??? 😋🤪

    • @rahulannarayan
      @rahulannarayan 4 ปีที่แล้ว +1

      Music is more haunting🤣

  • @ajaya6669
    @ajaya6669 4 ปีที่แล้ว +10

    ഇത് ടോവിനോ - ബേസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉള്ളതാകാനാണ് സാധ്യത . ആരും പേനിക് ആകേണ്ട . സ്റ്റേ അറ്റ് ഹോം ....☺️☺️❤️❤️❤️

  • @teddygaming3010
    @teddygaming3010 4 ปีที่แล้ว +184

    Nammada Yathish ചന്ദ്ര sir നെ aa വഴിക്ക് ഒന്ന് വിട്ടാ മതി, പിന്നെ അവന്റെ പൊടി പോലും കാണില്ല

    • @babyjose1913
      @babyjose1913 4 ปีที่แล้ว +6

      ആരുടെ

    • @sparrows3147
      @sparrows3147 4 ปีที่แล้ว +8

      Showman vannal Blackman pokum

    • @adhiljahan2501
      @adhiljahan2501 4 ปีที่แล้ว +1

      athan prashnam pidikaan chennal podi polum kanunnilla

    • @naveenharidas941
      @naveenharidas941 4 ปีที่แล้ว +2

      Pinneeee ... 5 policekaar koode illenkil ayaal aadhyam oodum.

    • @Rahulraj-ohhmygreen
      @Rahulraj-ohhmygreen 4 ปีที่แล้ว

      nirmal kumar what an english

  • @alexchrist3006
    @alexchrist3006 4 ปีที่แล้ว +94

    ആഹാ എന്താ കവിത ചങ്ങമ്പുഴ എഴുതുമോ ഇതുപോലെ🤣🤣

    • @abinu4685
      @abinu4685 4 ปีที่แล้ว +1

      😂🤣

    • @az262571
      @az262571 4 ปีที่แล้ว

      @Zantro zon yes

    • @midhunmsddas3060
      @midhunmsddas3060 4 ปีที่แล้ว

      Pedichu vaanatharnu appola kavitha vanne🙈🙈

    • @AmalRaj-qv7yd
      @AmalRaj-qv7yd 4 ปีที่แล้ว

      That's BK Harinarayanan

    • @abhilashpt8447
      @abhilashpt8447 4 ปีที่แล้ว

      😂😂😂😂

  • @ja_1890
    @ja_1890 4 ปีที่แล้ว +1

    2.42 ബോധം കെടുത്തുന്ന സാധനത്തിന്റെ മണം കേട്ടപ്പോ എണീറ്റിരുന്ന ചേട്ടന് കൊടുക്കണം ഒരു കുതിരപ്പവൻ ⭐️

  • @nrnazirihan
    @nrnazirihan 4 ปีที่แล้ว +216

    എന്തിനാ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... പേടിപ്പിക്കാനായിട്ട് 😎

  • @ack2757
    @ack2757 4 ปีที่แล้ว +94

    ആൾക്കാരെ ഒന്നൂടെ പേടിപ്പിക്കാൻ ആയിരിക്കും കോണോത്തിലൊരു മ്യൂസിക്കും വെറുതെ ആളില്ലാത്ത ഭാഗത്തേക്ക് (04:11) ക്യാമറ zoom ചെയ്ത് കാണിക്കുന്നതും ലേ

    • @salmanfarisnk3081
      @salmanfarisnk3081 4 ปีที่แล้ว

      കമന്റ് തൊഴിലാളി നമ്പർ ഒന്നു തെരാമോ......??

  • @beaujindoyal9926
    @beaujindoyal9926 4 ปีที่แล้ว +15

    Lijo jose pellisery be like: story ready😂👌🙏

  • @navamib1634
    @navamib1634 4 ปีที่แล้ว +170

    അല്ലെങ്കിൽ തന്നെ പേടിച്ചാണ് കാണുന്നത്. Athinte കൂടെ enthina. Background music

    • @rinsha.k5921
      @rinsha.k5921 4 ปีที่แล้ว +1

      ശരിയാണ്

    • @Sadiksadhi444
      @Sadiksadhi444 4 ปีที่แล้ว

      😅😅 Sathyam night Duty kayinj 1:30 am
      News kaanunna njn😶👻

    • @celinajoseph8611
      @celinajoseph8611 4 ปีที่แล้ว

      Sathyiam

    • @anusamish170
      @anusamish170 4 ปีที่แล้ว

      😛😛

    • @AjmalSalih-zc6zm
      @AjmalSalih-zc6zm 4 ปีที่แล้ว

      b p പേടിയാകുന്നു. കെ റോണയേലും വലിയ സാധാനം

  • @jasirkalady7350
    @jasirkalady7350 4 ปีที่แล้ว +86

    ഈ പ്രദേശത്ത് ഇനി കൂടുതൽ പേർക്കും ആവശ്യം cc tv ആയിരിക്കും, ഇനി ഇതിന്റെ പിന്നിൽ അവരങ്ങാനും...

  • @ratheeshramyaratheeshramya4837
    @ratheeshramyaratheeshramya4837 ปีที่แล้ว +1

    കാര്യായിട്ട് ഒരു വാർത്ത റിപ്പോർട്ട്‌ ചെയ്യുമ്പോൾ അവന്റമ്മേടെ ഒരു കവിത

  • @abdulbasithbasi383
    @abdulbasithbasi383 4 ปีที่แล้ว +58

    ഇത് ഒരു കൂട്ടം മനുഷ്യർ ആണ്, ഇത് അവരുടെ അവരുടെ ഏറെ നാളത്തെ പരിശ്രമം just ട്രയൽ പോലെ ജനകളേ കോമാളിയാക്കി അവർ ആസ്വദിക്കുന്നു

  • @kbentertainment3356
    @kbentertainment3356 4 ปีที่แล้ว +453

    ഇത്‌ അവന്‍ തന്നെ ഡേവിഡിന്റെ ഇളയ മകന്‍ കോവിഡ് 19 വയസ്. ആറടി മൂലം പൊക്കം നക്ഷത്രം🕵️‍♂️

    • @spyprvn2610
      @spyprvn2610 4 ปีที่แล้ว +16

      Ithoke evidunnu varunnu 🤣🤣🤣🤣🤣

    • @1969R
      @1969R 4 ปีที่แล้ว +3

      ഹഹഹ

    • @chitrags9122
      @chitrags9122 4 ปีที่แล้ว +2

      😀😀😀

    • @shahinariyazrs7166
      @shahinariyazrs7166 4 ปีที่แล้ว +2

      ഗുരുവേ..🕵️‍♀️

    • @vashameeja4129
      @vashameeja4129 4 ปีที่แล้ว +2

      😂😂

  • @monicasarfudheen9443
    @monicasarfudheen9443 4 ปีที่แล้ว +13

    ഇനി ഇത് വല്ല cctv ഫിറ്റ് ചെയ്യാൻ നടത്തുന്ന നാടകമായിരിക്കുമോ?
    അങ്ങനെയും കേട്ടിട്ടുള്ളതല്ലേ

  • @ajeshviswasree8878
    @ajeshviswasree8878 4 ปีที่แล้ว +55

    ഇത് കേൽകുന്നതിനോപം തിരിഞ്ഞു നോക്കിയവർ ഉണ്ടോ 😅😅😨😨😨

    • @നൊക്ലാച്ചിയ
      @നൊക്ലാച്ചിയ 4 ปีที่แล้ว +1

      @@lechulekshmi342 എന്നിട്ട് വല്ലതും കണ്ടോ??

    • @നൊക്ലാച്ചിയ
      @നൊക്ലാച്ചിയ 4 ปีที่แล้ว +1

      @@lechulekshmi342 ച്ചെ ഇനി അങ്ങനെ കണ്ടാലും പെട്ടെന്നൊന്നും ചാവല്ലേ ആളെന്തുവിചാരിക്കും 😁

    • @sananeenu7762
      @sananeenu7762 4 ปีที่แล้ว +2

      ethram vattam nokkal kazhinjenn choyikk

    • @ajeshviswasree8878
      @ajeshviswasree8878 4 ปีที่แล้ว

      ഒരു മിന്നായം പോലെ 🤪🤪🤪

    • @ajeshviswasree8878
      @ajeshviswasree8878 4 ปีที่แล้ว

      തളരരുത് രാമൻകുട്ടി തളരരുത്🤣🤣🤣

  • @aswathik8513
    @aswathik8513 4 ปีที่แล้ว +25

    സത്യത്തിൽ ഈ ന്യൂസിന്റ ഉദ്ദേശം ആ കവിതയുടെ റിലീസിംഗ് ആവും. 😂😂😂😂

    • @asishpeter5045
      @asishpeter5045 4 ปีที่แล้ว

      Alla ithe real ane I am from Thrissur it happened near my friends house they were scared to death

  • @ubaidzvlog
    @ubaidzvlog 4 ปีที่แล้ว

    Dear, Ninagalude recording audio cable onnu maatamo noise und

  • @KL05kottayamkaran
    @KL05kottayamkaran 4 ปีที่แล้ว +120

    പണ്ട് ബ്ലാക്ക് മാൻ ആരുന്നു നാട്ടുകാർ പിടിച്ചു നല്ല ഇടി കൊടുത്തപ്പോൾ ബ്ലാക്മാന്റെ കടി തീർന്നു😂😂

    • @arjun6627
      @arjun6627 4 ปีที่แล้ว +1

      polich broo 🤣🤣

    • @athuljith5708
      @athuljith5708 4 ปีที่แล้ว +6

      ആ ഓർമ ഉണ്ട് പണ്ട് ഏഷ്യാനെറ്റിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും പരിപാടിയിൽ കണ്ടത്.....🤣🤣🤣

    • @sharutom4732
      @sharutom4732 4 ปีที่แล้ว +1

      Black man ennarunnu

    • @jacobstanly1070
      @jacobstanly1070 4 ปีที่แล้ว +1

      NALLA EDI KODUTAPOL....BLACK MANte KADI teernnu....a
      POWLI dialogue.....broh..😂😆👍👌

  • @Sadiksadhi444
    @Sadiksadhi444 4 ปีที่แล้ว +160

    കിളിച്ചുണ്ടൻ മാമ്പയം പടത്തിലെ
    ജഗതി ചേട്ടനെ പോലെ ഉള്ള ആൾ ആകും 🤪🤪😇👻👻👻

    • @vishnuvnath3842
      @vishnuvnath3842 4 ปีที่แล้ว +1

      @jiji ak പോക്കര്

    • @sitharaswaliha515
      @sitharaswaliha515 4 ปีที่แล้ว

      Mohanlalinte odiyan kandit irangiyathakum.. famous aavn.

  • @mptrack3589
    @mptrack3589 4 ปีที่แล้ว +30

    നാട്ടുകാരും അതുപോലെ വേഷത്തിൽ ഇറങ്ങിയാൽ മതി ... മറ്റവൻ പേടിച്ചോടും ...

  • @martinjoseph8028
    @martinjoseph8028 4 ปีที่แล้ว +44

    If he is using green or blue light he is well trained because these types of lasers are used to produce optical illusion so these type of cases have even reported in other countries to,No chances of un identified obects(alien) its human only so no need to worry just fix 5 or 6 night vision camera and you can easily find him.stay safe

    • @johnhonai5388
      @johnhonai5388 4 ปีที่แล้ว

      Ith anjaam paathira alle😁😅

    • @carlj-m5g
      @carlj-m5g 2 ปีที่แล้ว

      @@johnhonai5388 muthe

  • @_sa__vi__n_8024
    @_sa__vi__n_8024 4 ปีที่แล้ว +314

    നീലനിറത്തിലും ഉണ്ടല്ലോ ഒന്ന്🤔 അത് ഏതായാലും അധികമാർക്കും കാണില്ല...😕 കണ്ടുപിടിക്കാനും എളുപ്പമാണ്... എല്ലാത്തിനേം പിടിച്ചു ചന്തിക്കിട്ട് നാലുപൊട്ടിക്കണം...😡

    • @abhiramsree4004
      @abhiramsree4004 4 ปีที่แล้ว +9

      കേസ് കൊടുക്കണം പിള്ളേച്ചാ...😌

    • @susanthms615
      @susanthms615 4 ปีที่แล้ว +4

      കേസെടുക്കണം പിള്ളേച്ച.. അത് എന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലാണ്ടായോ.... പോലീസ് അന്വേഷിക്കട്ടെ😂

    • @abhiramsree4004
      @abhiramsree4004 4 ปีที่แล้ว +1

      @@susanthms615 തിരുവനന്തപുരത്തേക്ക് വിളിക്കേണ്ടി വരുമോ😁

    • @susanthms615
      @susanthms615 4 ปีที่แล้ว +1

      @@abhiramsree4004 mikkavarum😂

    • @saheerali1533
      @saheerali1533 4 ปีที่แล้ว

      Dhaivame sugunnan

  • @uvaiseuvais3965
    @uvaiseuvais3965 4 ปีที่แล้ว +35

    അദ്ദേഹത്തോട് ആ കവിത ഒന്ന് ഉച്ചത്തിൽ ചൊല്ലിച്ചാൽ മാറാവുന്ന ഭീതിയെ കുന്നം കുളത്തൊള്ളൂ എന്നാണ് എനിക്ക് തോന്നുന്നത് 😜😊

    • @Stephensofceea
      @Stephensofceea 4 ปีที่แล้ว +1

      'മിനിങ്ങും മിന്നാമിനിങ്ങേ" (ഒപ്പം), "ലൈലാകമേ" (എസ്രാ), "ഒടുവിലെ യാത്രക്കായി ഇന്ന്" (ജോര്ജെട്ടൻസ് പൂരം), "ജീവാംശം ആയി താനേ" (തീവണ്ടി)പോലെ ഒത്തിരി പ്രശസ്ത ഗാനങ്ങൾ എഴുതിയ B. K ഹരിനാരായണൻ ആണ് അത്.

    • @anjuanju36492
      @anjuanju36492 3 ปีที่แล้ว

      @@Stephensofceea thaankal ithokke aarodaanu parayunnath??
      Ivarodonnum paranjitt oru prayojanavum illa.
      Eathenkilum video kand athinte thazhe negative comments idaan nokki nadakkunna teams aanu 😏😏

  • @BND1
    @BND1 4 ปีที่แล้ว +224

    *വല്ല വ്യാജ വാറ്റു ടീമായിരിക്കും പോലീസിന്റെ ശ്രദ്ധ തിരിച്ചു ലോഡ് കയറ്റി വിടാനായിട്ടുള്ള അടവ്*

    • @appologameing6976
      @appologameing6976 4 ปีที่แล้ว +4

      onnu pode kandoru ethraperu und ennn ariyo

    • @ekmuzafir4732
      @ekmuzafir4732 4 ปีที่แล้ว +1

      JFK detective mind
      Ha ha

    • @jobinvarghese1089
      @jobinvarghese1089 4 ปีที่แล้ว +1

      Ith kettathil vech valare nalloru ithannu

    • @kerala1961
      @kerala1961 4 ปีที่แล้ว +3

      ഒരു കള്ളന് മറ്റൊരു കള്ളനെ പെട്ടെന്ന് തിരിച്ചറിയാം....

    • @Fayas_kottilingal
      @Fayas_kottilingal 4 ปีที่แล้ว

      Onnu podei idh innale nte ntl nadanna sabavam aaan

  • @najeemmusthafa5828
    @najeemmusthafa5828 4 ปีที่แล้ว +34

    അമ്മക് പ്രസവ വേദന മകൾക്ക് വീണ വായന എന്ന ചൊല്ല് ഓർമ വന്നു എന്തായാലും പാട്ട് കൊള്ളാം 😆

    • @mulhamulha527
      @mulhamulha527 4 ปีที่แล้ว

      🤣

    • @sijosijo8531
      @sijosijo8531 4 ปีที่แล้ว +1

      namukku aa...vazhi onnu chindhichalendha?? Pidichu nalla 4 edikoduthal evan thatha parayumbole parayum..

  • @dudefromliverpool4569
    @dudefromliverpool4569 4 ปีที่แล้ว +31

    കവിത കേട്ട എൻറെ അവസ്ഥ🤨🧐🙄🤪🙁😕😟😬🤐🤫🤭🤫🤫🤯🤯🤯

    • @nidhinrockzznjooty7197
      @nidhinrockzznjooty7197 4 ปีที่แล้ว

      Ayale enikk nalla samshayam Ind😇😆

    • @anjuanju36492
      @anjuanju36492 3 ปีที่แล้ว

      @@nidhinrockzznjooty7197 ath lyricist B K Harinarayanan aanu.
      Ningalokke paadi nadakkunna famous songs l palathum adheham ezhuthiyathaanu.

  • @indianfromcalicut2351
    @indianfromcalicut2351 4 ปีที่แล้ว +124

    എടുത്തോണ്ട് പോടോ മറ്റേടത്തെ bgm 😏😏
    ഇതൊക്കെ ചില സാമൂഹ്യ വിരുദ്ധരുടെ സൃഷ്ടിയാണ്

  • @arunkumarh8520
    @arunkumarh8520 4 ปีที่แล้ว +4

    2009 തിൽ ഇറങ്ങിയ ഒരു ഹോളിവുഡ് ചിത്രം ആണ് ഈ ന്യൂസ് കണ്ടപ്പോ എന്റെ മനസ്സിലേക്കു വന്നത്, "Knowing" എന്ന് പേരുള്ള ഈ ചിത്രത്തിൽ അഭിനയിച്ചത് Nicholas cage ആണ്.
    ഈ സിനിമയുടെ ക്ലൈമാക്സ് scene ഇൽ മനുഷ്യരൂപം പൂണ്ട ഈ സത്വം അതിന്റെ വായിൽ നിന്ന് പ്രകാശം പുറപ്പടിവിക്കുന്നുണ്ട്, ശക്തിയേറിയ ഈ പ്രകാശത്താൽ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കാതെ വരുകയും ഈ സമയം കൊണ്ട് അവ മറയുകയും ചെയ്യുന്നു...
    സത്യം പറഞ്ഞാൽ ഒരു alien-invasion പോലെയാണ് എനിക്ക് ഈ ന്യൂസ് കണ്ടിട്ടു തോന്നിയത് പിന്നെ ആ Bgm കൂടി ആയപ്പോൾ സൂപർ... 👍. പിന്നെ ഇത് ദജ്ജാല് വല്ലതും ആണോ? 🤔😅

  • @FRQ.lovebeal
    @FRQ.lovebeal 4 ปีที่แล้ว +65

    *ആരെങ്കിലും ആ അജ്ഞാതനെ കണ്ടാൽ മാസ്ക് ധരിച്ചു പുറത്തിറങ്ങാൻ പറയണേ 😆🏃‍♂️🏃‍♂️ചിലപ്പോൾ പാവം മാസ്ക് തേടി ഇറങ്ങിയത് ആകും 😆*

  • @kvmkvm1050
    @kvmkvm1050 4 ปีที่แล้ว +73

    ഇത് എന്തോ ഉടായിപ്പ് അവനാണ് സാധ്യത...
    വല്ല ചാരായ വാറ്റ് കാരും പോലീസിന്റെ ശ്രദ്ധ തിരിക്കാൻ വേണ്ടി ചെയ്യുന്ന പണിയായിരിക്കും

  • @zenjm6496
    @zenjm6496 4 ปีที่แล้ว +105

    പുള്ളിയുടെ മൂത്ര കഥ കൊള്ളാം! 😂🤦

    • @garuda8295
      @garuda8295 4 ปีที่แล้ว +13

      അങ്ങനെ പറയല്ലേ പാവം പെടിച്ചിട്ടുണ്ട്

    • @legendsneverdie2591
      @legendsneverdie2591 4 ปีที่แล้ว +1

      Allarum veetilirikkan police kar thannaya

    • @zenjm6496
      @zenjm6496 4 ปีที่แล้ว

      @@legendsneverdie2591 അത് കലക്കി

    • @jobinvarghese1089
      @jobinvarghese1089 4 ปีที่แล้ว +1

      Ath kettitu katha annenu thonnunila pedich arend erikuva

    • @zenjm6496
      @zenjm6496 4 ปีที่แล้ว +1

      @@jobinvarghese1089 പേടിച്ച് പോയി എന്ന് ഉറപ്പല്ലേ. എന്തായാലും പുള്ളി സംഭവം വിവരിച്ച രീതി കൊള്ളാം.

  • @navinpmimicrykings8555
    @navinpmimicrykings8555 4 ปีที่แล้ว

    ചുമ്മാ മനുഷ്യരെ പരിഭ്രാന്തിയിലാക്കാൻ കൊറെ ന്യൂസ്‌ ഇറക്കിക്കോളും ഹം ഈ ന്യൂസ്‌ കേട്ട് ചിരിവന്നവർ ലൈക്‌ അടി അല്ലപിന്നെ

  • @JUarjun007
    @JUarjun007 4 ปีที่แล้ว +96

    അവൻ തന്നെ ആണ് കള്ളൻ... ആ പാട്ട് പാടിയവൻ

    • @arunarunzz6724
      @arunarunzz6724 4 ปีที่แล้ว

    • @dayaldamodar5342
      @dayaldamodar5342 4 ปีที่แล้ว

      ✌️🤣🤣

    • @malayalizz2981
      @malayalizz2981 4 ปีที่แล้ว +1

      Uff. ..🤣🤣🤣🤣

    • @shijinshijin9208
      @shijinshijin9208 4 ปีที่แล้ว +1

      Chytha karyangal paataaki

    • @athirasunil2608
      @athirasunil2608 4 ปีที่แล้ว +6

      അത് പ്രശസ്ത ഗാന രചയിതാവ് ഹരിനാരായണൻ ആണ് സുഹൃത്തുക്കളെ

  • @ajmalkoya3724
    @ajmalkoya3724 4 ปีที่แล้ว +44

    കവി കിടുക്കി... വയലാർ എഴുതുമോ ഇങ്ങനെ... പേടിപ്പിച്ചു കൊണ്ടുവന്നു കോമഡി ആക്കി കളഞ്ഞു... പൊളി സാനം..

    • @nidheeshkrishnan2663
      @nidheeshkrishnan2663 4 ปีที่แล้ว

      Edo anger bk harinarayanan aan. Cinema lyrisist. Oppam cinemayile okke songs ezhtheeth mooppar aan.

    • @sijosijo8531
      @sijosijo8531 4 ปีที่แล้ว

      adheyadha,,, pari

    • @PriyaJersonpjsingsforyouall
      @PriyaJersonpjsingsforyouall 4 ปีที่แล้ว

      Jeewamshamayi enna song oke pullide lyrics anu

  • @thankachanyohannan5159
    @thankachanyohannan5159 4 ปีที่แล้ว +35

    നല്ല രണ്ടു നാടൻ നായും പത്തു ചെറുപ്പക്കാരും ഒരുമിച്ചാൽ തീരും...കൂടെ പേര മരത്തിൻറെ വടി അല്ലെങ്കിൽ കാപ്പി ചെടി വടി കിട്ടുമെങ്കിൽ കരുതൂക പുതിയ ഫ്ളാഷ് ലൈറ്റും ... തല്ലി...മുട്ടുകാല് ഓടിക്കണം...

  • @abtbest
    @abtbest 4 ปีที่แล้ว +21

    രാത്രി ഇടയ്ക്കിടെ വെള്ളം കുടിക്കാൻ എഴുന്നേൽക്കുന്ന ഞാൻ😟😟😟

  • @ambadykishore8944
    @ambadykishore8944 4 ปีที่แล้ว +70

    ബിവറേജ് എളുപ്പം തുറക്ക് അല്ലേൽ ഇത് പോലെ പലതും കേരളത്തിൽ ഇറങ്ങും....

  • @musaficreation7300
    @musaficreation7300 4 ปีที่แล้ว +64

    ടോർച്ച് അടിച്ചാൽ മതി
    അല്ലെൽ ശബ്ദം ഉണ്ടാക്കിയാൽ മതി
    അവൻ പോക്കോളും
    മോദി തന്ത്രം

  • @hayasadar8649
    @hayasadar8649 4 ปีที่แล้ว +65

    എന്തിനാ ന്യൂസ്‌ ചാനൽ ഈ മ്യൂസിക് വെച്ചിരിക്കുന്നത് കാണുന്നവർ പേടിച്ചു അലാക്കാവാനാണോ 🙄