Mahindra jeeto minivan,2018 single owner

แชร์
ฝัง

ความคิดเห็น • 23

  • @TriodanceStudio
    @TriodanceStudio 11 วันที่ผ่านมา +1

    എന്താണ് വില

  • @suhaibthayyil9843
    @suhaibthayyil9843 ปีที่แล้ว +5

    സ്പെയർ പാർട്സ്ന് ഭയങ്കര വിലയാണ്. ഇൻഷുറൻസ് തുകയും അത്യാവശ്യം ഉണ്ട്. ഓട്ടോ ചാർജ് വെച്ച് ഓടിയാൽ കംപ്ലയിന്റ് വന്നാൽ പണിയെടുപ്പിക്കാൻ പൈസ കടം വാങ്ങേണ്ടി വരും. പോരാത്തതിന്ന് ടയർ തൈമാനം കൂടുതൽ ആണ്.

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว +1

      അതൊക്കെ ശരിയായിരിക്കാം
      പക്ഷേ വാഹനം കിട്ടാനുണ്ടോ

    • @suhaibthayyil9843
      @suhaibthayyil9843 ปีที่แล้ว +2

      @@mkstudiozmk6956 നിങ്ങൾക്ക് വാഹനങ്ങളുടെ വില്പന ആയത് കൊണ്ടാണ് ചില വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ അവസ്ഥ അറിയാത്തത്. ഇത്രയും വലിപ്പവും സൗകര്യവും ഉള്ള ഒരു വാഹനം ആളുകൾ വിൽക്കാൻ കാരണം/ലോൺ അടക്കാൻ കഴിയാത്തത് അതിന്റെ സ്പെയർ വില, ടയർ തൈമാനം, ലേബർ ചാർജ്, ഇൻഷുറൻസ്, കൂടുതൽ ആളുകൾ കയറിയാൽ വാടക ഓട്ടോ ചാർജ്. അതിൽ കൂടുതൽ ചോദിച്ചാൽ കസ്റ്റമറുടെ മുഖം മാറും പിന്നെ വിളിക്കില്ല. ഇത് സ്കൂൾ ട്രിപ്പ്‌ ഓടാൻ ഉള്ളവരാണ് അധികവും യൂസ് ചെയ്യുന്നത്. മൈലേജും കുറവാണ്. വാങ്ങുന്നവർ അതിന്റെ കേബിൾ വില, ക്ലച്ച് ഡിസ്ക് ഇതിന്റെ വിലയെങ്കിലും ഒന്ന് അന്വേഷിക്കുന്നത് നല്ലത് ആണ്.

    • @suminapp4520
      @suminapp4520 ปีที่แล้ว +1

      Sathyam. Ente hus edth 6masam thot loninte iratti cash e vadi rediyakan chilavakki. Onnu redyay 3 masam kayyumbozhek vere problem verum. Spare parts okke big rate anu

    • @kasargodvandibhranthanmar1791
      @kasargodvandibhranthanmar1791 ปีที่แล้ว

      ചെറുകിട കച്ചവടക്കാർക്ക് useful ആയ വാഹനമാണിത് ഓട്ടോക്ക് അനുയോജ്യമല്ല എന്നാണ് എല്ലാവരും പറയുന്നത്

  • @avinashkprasad3014
    @avinashkprasad3014 ปีที่แล้ว +2

    Price yethrayanu

  • @charlesavemaria7759
    @charlesavemaria7759 ปีที่แล้ว +1

    കുന്നത്തൂർ രജിസ്റ്റർ വണ്ടി 😂😂

  • @poulmacvideo7601
    @poulmacvideo7601 11 หลายเดือนก่อน +1

    Ithu evidya sthalam

    • @mkstudiozmk6956
      @mkstudiozmk6956  11 หลายเดือนก่อน

      മലപ്പുറം Morayur
      വിൽപ്പന നടന്നിട്ടുണ്ട്

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 ปีที่แล้ว +2

    ഈ വണ്ടിക്ക് maintenance ചെലവ് കൂടുതലാണെന്ന് പറയുന്നത് കേൾക്കുന്നുണ്ടല്ലോ

    • @mkstudiozmk6956
      @mkstudiozmk6956  11 หลายเดือนก่อน

      അത് അറിയില്ല ഒരുപാട് ആളുകൾ എടുക്കുന്നുണ്ട്

  • @YounusMehran-dj5hf
    @YounusMehran-dj5hf ปีที่แล้ว +1

    കൊടുക്കാനുളളതാണെങ്കിൽ വില കുറഞ്ഞുകൂടെ ?

  • @Dr_comment007
    @Dr_comment007 ปีที่แล้ว +2

    Jeeto എടുത്തവരൊക്കെ umfi 😂

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      മോശമായ അഭിപ്രായം ആണെങ്കിൽ
      ചെറിയ വിലക്ക്
      കിട്ടാൻ ഉണ്ടാകുമല്ലോ

    • @Dr_comment007
      @Dr_comment007 ปีที่แล้ว +2

      @@mkstudiozmk6956 ഇവിടെ ഉണ്ട് ഒരെണ്ണം ഇപ്പോൾ മാമന് വർക്ഷോപ് പോകാത്ത മാസം ഇല്ല

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@Dr_comment007 അങ്ങനെയാണെങ്കിൽ കൊടുക്കുന്നുണ്ടോ ബ്രദർ ചോദിച്ചു നോക്കൂ

    • @Dr_comment007
      @Dr_comment007 ปีที่แล้ว +1

      @@mkstudiozmk6956 മിക്കവാറും കൊടുക്കും

    • @mkstudiozmk6956
      @mkstudiozmk6956  ปีที่แล้ว

      @@Dr_comment007 എന്നാൽ കൊടുക്കുന്നുണ്ടോ
      .. ചോദിക്കുക പെട്ടെന്ന് വിവരം തരുമോ

  • @krishnaprajithak6497
    @krishnaprajithak6497 ปีที่แล้ว +1

    വില എത്രയാണ് ബോസ്