Automated GST Billing | Sales/Invoice Tracking System | Learn Excel in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 995

  • @jafersadhique4098
    @jafersadhique4098 4 ปีที่แล้ว +79

    Good job 👏👏
    ഒരുപാട് ദിവസങ്ങളുടെ അധ്വാനം ആണെന്ന് മനസിലാക്കുന്നു. ☺️
    ഇതുപോലെ ഒരു video ക്ക് വേണ്ടി കാത്തിരിക്കായിരുന്നു. ഇതുപോലെ ഉള്ള videos ഒക്കെ യൂട്യൂബിൽ ഹിന്ദിയിൽ ആയത് കൊണ്ട് പഠിച്ചെടുക്കാൻ വളരെ പ്രയാസമായിരുന്നു.. ഇപ്പൊ നിങ്ങൾ ഒരു മലയാളം video ചെയ്തത് ഒരുപാട് ഉപകാരമായി. ഒരുപാട് മലയാളികൾക്ക് excel sheet പഠിക്കാനുള്ള ഒരു അവസരം. Thanks alot 🌹
    ഇനിയും ഒരുപാട് videos പ്രതീക്ഷിക്കുന്നു..full support 🤝

    • @rows_columns
      @rows_columns  4 ปีที่แล้ว +3

      Very happy to hear that Jafar..😇
      Keep Learning & Thriving 😊

    • @vivekkrishnan.d925
      @vivekkrishnan.d925 4 ปีที่แล้ว +3

      Yes

    • @AbdulAzeez-lh1jg
      @AbdulAzeez-lh1jg 4 ปีที่แล้ว +1

      Me too an excel loving person.... Excel തമ്പുരാൻ ...

    • @muhammedshabeer6547
      @muhammedshabeer6547 3 ปีที่แล้ว +1

      God bless u dear

    • @rajeevPN75
      @rajeevPN75 3 ปีที่แล้ว

      @@rows_columns amount എങ്ങനെ word ലേക്ക് മാറ്റും അതിന് ഫോർമുല യുണ്ടോ

  • @sheree9617
    @sheree9617 3 ปีที่แล้ว +2

    നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം Excelൽ വർക് ചെയ്യാൻ നല്ല ആത്മവിശ്വാസം വന്നിട്ടുണ്ട്,Thanks bro

  • @wiserman-x5e
    @wiserman-x5e 3 ปีที่แล้ว +7

    താങ്ക്സ് ബ്രോ,നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം Excelൽ വർക് ചെയ്യാൻ നല്ല ആത്മവിശ്വാസം വന്നിട്ടുണ്ട്,Thanks Again 👍,Thanks Also to Ebad, ....May Allah grant you more Blessings...

  • @PRABUTALKS
    @PRABUTALKS 2 หลายเดือนก่อน

    ഇന്ന് മുതൽ എക്സൽ ഒരു കൗതുകം ആണ്. ❤❤❤
    You you're done a great job 👍

  • @ebinvarghese8624
    @ebinvarghese8624 4 ปีที่แล้ว +5

    Firstly appriciate your big effort.മലയാളത്തിൽ ഇത്രയും simple ആയി പറഞ്ഞു തരുന്ന താങ്കൾക്കു ഒരു ബിഗ് salute. Sir excell VBA video പ്രതീക്ഷിക്കുന്നു. കാരണം sir വളരെ simple ആയി ആണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്. ഇന്ന് ആദ്യമായി ആണ് സാറിന്റെ videos യാദൃശ്ചികമായി കാണാൻ ഇടയായത്. അന്നേരം തന്നെ subscribe ചെയ്തിട്ടുണ്ട് കൂടാതെ ഒറ്റ ഇരുപ്പിൽ തന്നെ 6 ഓളം വീഡിയോയ് ഇന്ന് തന്നെ kandu.Sir ഒരുകാര്യം sir വിട്ടു പോയതായിരിക്കും total amount words ayi kanikkunnathu.Any way superbbbbbbbbbb

    • @rows_columns
      @rows_columns  4 ปีที่แล้ว +4

      Tnx dude for such a kind works.. really inspired me to do more videos💙 Regarding VBA, yes I am planning to upload in separate playlist.... (In sha allah.. very soon😊).. and Amount to Words.. ഞാൻ വിട്ടു പോയതല്ല ബ്രോ... അത് ഞാൻ separate വിഡിയോയിൽ കാണിക്കാം.... because formula contain multiple functions...That's why😊 Any way once again thanks for watching & subscribing my channel😊 Keep learning and keeping thriving🤝

  • @shafeeqap979
    @shafeeqap979 4 ปีที่แล้ว +1

    വളരെ ഉപകാര പ്രതമായ വീഡിയോയാണ്. VB ചെറിയ രീതിയിൽ പഠിച്ചിട്ടുണ്ട്. അതിനാൽ ഈ വീഡിയോ കണ്ട് പ്രാക്ടീസ് ചെയ്യാൻ ബുദ്ധിമുട്ടില്ല.

  • @sudheeshkumarts2637
    @sudheeshkumarts2637 4 ปีที่แล้ว +3

    Ok, നന്ദി,
    പിന്നെ എനിക്കും excel ഒന്നും അറിയില്ലായിരുന്നു. ഞാൻ പണ്ട് 2000 തുടക്കത്തിൽ Ms Office പഠിക്കാൻ പോയിരുന്നു. അന്ന് excel ആയപ്പോൾ പിന്നെ പഠിക്കാൻ പറ്റിയില്ല. കാരണം അത് മനസ്സിലാക്കാൻ ഒരുപാട് പാടായിരുന്നു. പക്ഷേ ഇപ്പോൾ സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ മുതൽ പഠിക്കാൻ താല്പര്യം തോന്നി. അത്രയ്ക്കും വ്യക്തമായും കൃത്യമായും ഓരോ കാര്യങ്ങൾ കാണിച്ചുതരികയും പറഞ്ഞുതരികയും അതിന്റെ വിശദവിവരങ്ങളും എല്ലാം പ്രയോജനപ്പെടുന്നുണ്ട്.
    സാറിന്റെ പുതിയ വീഡിയോകൾക്കും ആശംസകൾ നേരുന്നു.

  • @bharjeez
    @bharjeez 3 ปีที่แล้ว +1

    കുറച്ചു കഷ്ടപ്പെട്ട് ആണെങ്കിലും താങ്കൾ പറഞ്ഞ എല്ലാ കാര്യവും എക്സൽ ലിൽ എനിക്ക് ചെയ്യാൻ സാധിച്ചു. എനിക്ക് ഇപ്പോൾ എന്നോട് തന്നെ അഭിമാനം തോന്നുന്നു. അതിന് അവസരം നൽകിയ താങ്കൾക്ക് ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു. ❤❤❤❤❤
    ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാമായിരുന്നു.
    Data Save ചെയ്യുമ്പോൾ നിർബന്ധമായും Entre ചെയ്യേണ്ട കാര്യം മറന്നു പോയിട്ടും Data save ആകുന്നു.
    ഇത് എങ്ങനെ പരിഹരിക്കാം...

    • @rows_columns
      @rows_columns  3 ปีที่แล้ว

      Thank you so much for your feedback! I will figure out that issue by re-coding it and upload new version video😊👍

    • @bharjeez
      @bharjeez 3 ปีที่แล้ว +1

      @@rows_columns ok Bro.

  • @sk30903
    @sk30903 3 ปีที่แล้ว +3

    Hi sir class very useful 🤍🤝🤍
    System വാങ്ങിയ ശേഷം Excel പഠിക്കാൻ വേണ്ടി you tube ഇൽ search ചെയ്തു. Majority video um ഹിന്ദി യില് ആയിരുന്നു.
    അവസാനം sir nte channel um എത്തി. ക്ലാസ്സ് ഒരു പാട് helpful aanu🥰😍👏👏👏✨✨
    ഈ pandemic situation useful ആകാൻ വേണ്ടിയാണ് എക്സൽ പഠിച്ചു തുടങ്ങിയത്..
    ഈ വീഡിയോ യില് ലെ പോലെ ഞാനും ഒരു Excel create ചെയ്തു....but ORU prolm vannu.
    Oru billing കഴിഞ്ഞ് new invoice click ചെയ്യുമ്പോൾ പിന്നെയും stock rest aayi old value തന്നെ കാണിക്കുന്നു......😑
    sold-out ആയ qnty existing qnty യിൽ നിന്ന് മൈനസ് ആകുന്നില്ല....
    ബില്ലിൽ എൻ്റർചെയ്യുന്ന time മാത്രം stock il കുറവ് കാണിക്കും.
    Formula okke sir ചെയ്തപോലെ ആണ് set ചെയ്തത് .....
    ആ ഒരു problem മാത്രമേ ഉള്ളൂ.....ബാക്കി എല്ലാം correct aayi work ആകുന്നുണ്ട്...😍😍😍🥰🥰 Thnku sir

  • @AbdulAzeez-lh1jg
    @AbdulAzeez-lh1jg 4 ปีที่แล้ว +1

    Alfan ഭായി, തീർച്ചയായും വളരെ useful ആവും ഇത് ഒരുപാട് പേർക്ക്.
    നമ്മിൽ ഷീറ്റ് അത് പോലെ വ്യത്യസ്ത ഫയലുകൾ തമ്മിൽ linking അറിയാത്ത നിരവധി പേര് ഉള്ളത് നമുക്ക് അറിയാം.

  • @najeebmanalpadam
    @najeebmanalpadam 4 ปีที่แล้ว +3

    കൊള്ളാം വളരെ നന്നായിട്ടുണ്ട്
    നന്ദി
    ഞാനാദ്യമായാണ് വീഡിയോ കാണുന്നത്. ബാക്കി ഭാഗങ്ങൾ കാണണം പഠിക്കുകയും വേണം
    അപ്പോൾ കുഞ്ഞാനേ വീണ്ടും നന്ദി

  • @JSS562
    @JSS562 ปีที่แล้ว +1

    sir, I really appreciate you...
    ഞാനീ സംഭവം ഒന്ന് ചെയ്ത് നോക്കുകയാ....
    എനിക്ക് ആത്മവിശ്വാസമുണ്ട്.... ഞാനിതെന്തായാലും ചെയ്ത് പഠിക്കും... Sure...
    ഇപ്പോ തന്നെ രണ്ട് ദിവസം പൂർണ്ണമായും ഇതിൻ്റെ പിന്നിലാ....
    എത്ര ദിവസമായാലും ഇവനെ ഒന്ന് പിടിച്ച് കെട്ടും....

    • @rows_columns
      @rows_columns  ปีที่แล้ว

      🫶🏻🔥

    • @JSS562
      @JSS562 ปีที่แล้ว

      Sir ,ഞാൻ പറഞ്ഞത് പോലെ എല്ലാം ചെയ്തു...
      പക്ഷെ Billing Sectioniൽ വന്ന്
      New invoice, save data, Print invoice, Save pdf ഒന്നും click ചെയ്യുമ്പോൾ
      Macro available അല്ല May be disabled എന്ന msg വരുന്നു.....
      Sir ൻ്റെ നമ്പർ തരാമോ

    • @JSS562
      @JSS562 ปีที่แล้ว

      ​@@rows_columnssir

    • @JSS562
      @JSS562 ปีที่แล้ว

      Sir... സംഭവം systam Shut down ചെയ്ത ശേഷം വീണ്ടും Open ആക്കി, നോക്കുമ്പോൾ...
      Hyperlinkൻ്റെ Function മാത്രമേ work out ആവുന്നുള്ളൂ....

  • @jijojoseph3462
    @jijojoseph3462 3 ปีที่แล้ว +4

    Hi, Sir, thank you very much for your effort. this is what i was looking for.. one doubt also ... how to increase the stock quantity if there is a production of the same.. thank you

    • @rows_columns
      @rows_columns  3 ปีที่แล้ว +1

      Same u can update under Purchase (Input Qty) section😊

  • @vishnudas7059
    @vishnudas7059 3 ปีที่แล้ว +1

    വളരെ ഉപകരപ്രദമായ വിഡിയോ ...നിങൾ നല്ലൊരു teacher കൂടെ അണ്...thnx

  • @shahabasict5898
    @shahabasict5898 4 ปีที่แล้ว +4

    GOOD Class it would be better if you upload the template in to drive and share the link in the description box

    • @rows_columns
      @rows_columns  4 ปีที่แล้ว +3

      Can I have your mail id please...

    • @thomsonpaul90
      @thomsonpaul90 4 ปีที่แล้ว

      Nice work ......Can u please sent the file Thomson.p.paul@gmail.com

    • @sajeerks1708
      @sajeerks1708 4 ปีที่แล้ว

      @@rows_columns sir please send me also mohammedsajeer57@gmail.com
      Mob -9995577710

    • @ashique3189
      @ashique3189 3 ปีที่แล้ว

      @skills to secceed by alfan
      Sir please send me also

    • @pranavprakashan1995
      @pranavprakashan1995 ปีที่แล้ว

      ​@@rows_columns can i have this template pls

  • @BasheerPallikal
    @BasheerPallikal 4 ปีที่แล้ว +1

    ഈ Software ൽ പൂർണ്ണമായും ശരിയായ workout കിട്ടുന്നുണ്ട്.
    എല്ലാ വിധ അഭിനന്ദനങ്ങളും, ആശംസകളും നേരുന്നു.
    മലയാളത്തിൽ നിരവധി Exel വീഡിയോസ് കണ്ടിട്ടുണ്ട്.
    പലതിലും Workout ൽ Errors വരുന്നുണ്ട്.

  • @ashrafanjukunnuashrafanjuk8976
    @ashrafanjukunnuashrafanjuk8976 4 ปีที่แล้ว +3

    Sir, how can the duplication in saving be avoided ? (ie unknowingly when the save button is clicked the data is saved twice)

    • @rows_columns
      @rows_columns  4 ปีที่แล้ว +1

      Complete worksheets has been sent to your given email id . Kindly check your inbox (as well as junk/spam folder too)😊

    • @ashrafanjukunnuashrafanjuk8976
      @ashrafanjukunnuashrafanjuk8976 4 ปีที่แล้ว

      Ok sir

    • @shefinkw
      @shefinkw 4 ปีที่แล้ว

      Sir, can you please send complete worksheets to me ? my mail id is shefinkwilson@gmail .com

    • @jithinvenugopal9023
      @jithinvenugopal9023 3 ปีที่แล้ว

      Same issue here

    • @babuartist2078
      @babuartist2078 3 ปีที่แล้ว

      @@rows_columns ir, how can the duplication in saving be avoided ?

  • @BasheerPallikal
    @BasheerPallikal 4 ปีที่แล้ว +1

    നിങ്ങളുടെ ഈ വീഡിയോ ഇഷ്ടമായി. നന്ദി
    നല്ല അവതരണം. Helpful.
    പുതിയ ചില അറിവുകൾ പഠിക്കാൻ കഴിഞ്ഞു.
    ഉദ: IGST, CGST, SGST Display.
    Exel എനിക്ക് വലിയ ഇഷ്ടമുള്ള പ്രോഗ്രാമാണ്. Accounting വളരെ ഇഷ്ടപ്പെട്ട Subject ആണ്.
    എക്സലിൽ ഒട്ടേറെ Accounting Software വളരെ മനോനരമായ ഡിസൈനിൽ ചെയ്തിട്ടുണ്ട്.

    • @rows_columns
      @rows_columns  4 ปีที่แล้ว

      Thanks for watching 😊
      Automatic stock reduce system (Post billing) ഇതിൽ already implement ചെയ്‌തിട്ടുണ്ടല്ലോ.....

  • @midunlalm9220
    @midunlalm9220 4 ปีที่แล้ว +9

    താങ്കളുടെ എഫേർട് 100% എന്ന് മനസ്സിൽ ആകാം. Grate............ 👍👍👍എക്സൽ ഇന്റർഫേസ് ഇല്ലാതെ നോർമൽ ബില്ലിംഗ് സോഫ്ട്‍വെയറിലേക്ക് മാറ്റാൻ പറ്റുമോ....

    • @rows_columns
      @rows_columns  4 ปีที่แล้ว +1

      തീർച്ചയായും😊 (Through coding)

    • @midunlalm9220
      @midunlalm9220 4 ปีที่แล้ว +1

      @@rows_columns ok.. താങ്ക്സ്...

  • @saidalavimaliyil3204
    @saidalavimaliyil3204 3 ปีที่แล้ว +1

    someny issues solved because of this video ....thank you very much

  • @shafeer_wayanad
    @shafeer_wayanad 3 ปีที่แล้ว +1

    God bless you broo.. nalla avatharanam .. broo cheitha pole ithonnu njaanum create cheithu . Successful.. just now finished. Thank u so much for this session. 💓

  • @basheeraboo3238
    @basheeraboo3238 3 ปีที่แล้ว +1

    Great job bro...
    Ithu pole nammalokke undaakkaaanel lokavasaanam varumennaa tonunnathu..
    സംഭവം കിടു 😍😍😍

  • @muhammedNoufal-i5k
    @muhammedNoufal-i5k 3 หลายเดือนก่อน

    Sir, sir nte class anu njn advance learninginu prefer cheyyunnathu nice explanation nannayi manasilakkan sadikkunndu. sir basic to advance class continue cheyyanam humble request anu...orupadu alkarkku athu useful akum please consider my humble request..

  • @shajimash
    @shajimash 11 หลายเดือนก่อน +1

    Libre office calc ലും ഇങ്ങനെ ചെയ്യാൻ പറ്റുമോ?

  • @sha15016
    @sha15016 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദം.great effort

  • @shinesr01
    @shinesr01 3 ปีที่แล้ว +1

    Thank you sir...this is what am looking for an all in one excel tutorial....no words sir thank you very much....hats of to you....sir...

    • @rows_columns
      @rows_columns  3 ปีที่แล้ว

      Pleasure is mine brother😊

  • @junaid9841
    @junaid9841 2 ปีที่แล้ว

    Thanks very much .
    Your videos helped very much for the security of my Job

  • @jayachandranmc7790
    @jayachandranmc7790 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് . വളരെ നന്നായിട്ടുണ്ട് . നന്ദി ....

    • @rows_columns
      @rows_columns  4 ปีที่แล้ว

      Thanks for watching Brother :)

  • @status_music
    @status_music 3 ปีที่แล้ว +2

    Previous button macro indakunna video cheyyamo
    Billing software il

    • @rows_columns
      @rows_columns  3 ปีที่แล้ว +1

      Macro/VBA ne kurick oru exclusive playlist tanne varum in near future...👍 100%

    • @status_music
      @status_music 3 ปีที่แล้ว +1

      @@rows_columns ok chettai

    • @status_music
      @status_music 3 ปีที่แล้ว +2

      njan oru billing software indakki

    • @rows_columns
      @rows_columns  3 ปีที่แล้ว

      Congratulations😊👍

  • @rajeshachari2247
    @rajeshachari2247 4 ปีที่แล้ว +1

    What a energy Sirji...Hatsoff

  • @shanavaslaila
    @shanavaslaila 2 ปีที่แล้ว +2

    thanks a lot for your service. I appreciate your efforts.your talents make you genius.🤝
    your class more helpful for my career and others. i need to study more and more. so happy to watch your class. i want to practice first before i give the doubts.

  • @svs1913
    @svs1913 3 ปีที่แล้ว +1

    Dear Alfanji, Heartly thankful.You enhanced my skill and confident to face interviews,all thanks to god for coming across your channel.Brilliance at par.

  • @pettycashweb
    @pettycashweb 2 ปีที่แล้ว +1

    I watched all the ads in full as a gratitude to your work 😍

  • @mohammedhussain-dz3oy
    @mohammedhussain-dz3oy 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോകൾ എല്ലാം വളരെ നിലവാരം ഉള്ളതും ഉപകാരപ്രദവുമാണ്, അതിന് താങ്കൾക്ക് പടച്ചതമ്പുരാൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ...!
    താങ്കളുടെ ഈ പ്രൊജക്റ്റ്‌ വളരെ ഇഷ്ടമായി, ഞാൻ കുറെ തവണ കണ്ടു പ്രാക്ടീസ് ചെയ്തു കൂടുതൽ കാര്യങ്ങൾ മനസ്സിലായി. ഇത് പോലെ തന്നെ tally പോലെ വിവിധ voucher കളും വിവിധ ledger കളും ഉൾകൊള്ളിക്കാൻ പറ്റുന്ന detailed accounting software in excell വീഡിയോ ദയവായി ചെയ്യുമോ.

    • @rows_columns
      @rows_columns  2 ปีที่แล้ว +1

      Thanks for your valuable feedback brother😊 Definitely I will consider your request👍.. In sha allah!

    • @mohammedhussain-dz3oy
      @mohammedhussain-dz3oy 2 ปีที่แล้ว

      @@rows_columns Thanks brother

  • @yahkoobp9998
    @yahkoobp9998 3 ปีที่แล้ว +1

    സൂപ്പർ class orupad vayiki poyonn doubt

    • @rows_columns
      @rows_columns  3 ปีที่แล้ว

      Thanks for watching! 😊
      Excel Free Practical Worksheets ആവശ്യമുള്ളവർ താഴെയുള്ള ലിങ്കിൽ നിന്നും Download ചെയ്യാൻ സാധിക്കുന്നതാണ്😊
      www.rowscolumns.com/free-excel-templates

  • @pettycashweb
    @pettycashweb 2 ปีที่แล้ว +1

    But how to keep the "stock sheet" updated all along?. At present, once billing sheet cleared off 'stock' balance jump back to initial balance. In order to fix it, I think we have to keep another sheet for "Item sold'. But how to do it since we cannot predict the number of line items in each invoice. Do you have any solution?

  • @yasirysr2772
    @yasirysr2772 ปีที่แล้ว

    Hello video il paranjad poole njn cheydu oru preshnam und bill adich kaznj save akki new invoice eduthaal balance stockil ad update agunnilla endu cheyyum

  • @rasheeanchillath1806
    @rasheeanchillath1806 2 ปีที่แล้ว +1

    i am looking this type tutorial . thanks a lot

    • @rows_columns
      @rows_columns  2 ปีที่แล้ว

      Most welcome brother❤️

  • @ijasmuhammed1008
    @ijasmuhammed1008 2 ปีที่แล้ว +1

    Thank you. This is very helpful video
    Thank you so much 💓

  • @shanavasa7682
    @shanavasa7682 3 ปีที่แล้ว +1

    Sir Very useful video. It is very useful to show how to edit a saved invoice.

    • @rows_columns
      @rows_columns  3 ปีที่แล้ว

      Thanks for watching! 😊
      Excel Free Practical Worksheets ആവശ്യമുള്ളവർ താഴെയുള്ള ലിങ്കിൽ നിന്നും Download ചെയ്യാൻ സാധിക്കുന്നതാണ്😊
      www.rowscolumns.com/free-excel-templates

  • @rokyk3097
    @rokyk3097 3 ปีที่แล้ว +1

    Sir. can you explain daily basis shope consumption in excel formula

  • @dheerajgokuldas4941
    @dheerajgokuldas4941 4 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്സ്‌....only coding is little bit difficult to understand...

  • @siddiquecm339
    @siddiquecm339 2 ปีที่แล้ว

    Sir, if there is two or more items in one purchase bill how we will add this two purchase. in vedio you showed only one item in billing.

  • @navaskarat7335
    @navaskarat7335 3 ปีที่แล้ว +1

    Hi graet work... But after issuing one invoice it is not deducting from stock... Please give clarification

  • @shibilsnoopy3973
    @shibilsnoopy3973 4 ปีที่แล้ว +3

    Alfan thank you for the session. Eagerly Waiting for upcoming vba list

    • @rows_columns
      @rows_columns  4 ปีที่แล้ว

      You're welcome Shibil. Sure Broth🙂

  • @salmankt8425
    @salmankt8425 4 ปีที่แล้ว +1

    Visual Microsoft ABV ENGANAYA CHAYYALI

  • @bibindas6220
    @bibindas6220 4 ปีที่แล้ว +2

    Good prsentation, timing etc
    All the Best

  • @vipin.ppalakkal378
    @vipin.ppalakkal378 3 ปีที่แล้ว +1

    Vloocup cheyumbol chilathu correct varum chilathu error (NA) varunnu athu enthu kondanu

  • @noushadpk3646
    @noushadpk3646 ปีที่แล้ว

    HELO ALFAN A BIG SALUTE FOR U. A WONDERFUL EXPLANATION AND CLASSES. ONE QUESTION .HOW TO PROTECT THE SHEET FROM ACCIDENTAL DELETING,WRONG ENTRY ETC???

  • @vishnugopinath2
    @vishnugopinath2 3 ปีที่แล้ว

    Lastrow=sh.range("A"&rows.count).end(xlup).value+1 adikkumbol error kanikkunnu object variable or with lock variable not set ennu athu nthayirikkum

  • @Sreekanthunni
    @Sreekanthunni 4 ปีที่แล้ว +2

    This one I waited for, Plz send template, will try to make link with your credit management system template

    • @rows_columns
      @rows_columns  4 ปีที่แล้ว

      Sure Brother :)

    • @stamco100
      @stamco100 4 ปีที่แล้ว

      Share to me also🙏

  • @sherinpkd
    @sherinpkd ปีที่แล้ว

    Very Good tutorial video and we'll explain. If possible please share the master file. I have already created based on your class.

  • @mohammedkoya347
    @mohammedkoya347 ปีที่แล้ว

    but not reducing value in stock report when it sold why?

  • @uvaizeabdulrabb1070
    @uvaizeabdulrabb1070 ปีที่แล้ว

    Last sale bill adikkunna anusarichu closing stock il decrease aakunna system ithil kandilla. Now I am preparing a software in Excel. Sale bill adikkunna anusarichu automatic stock kurayanam enthelum vazhi undoo..

  • @aravindtr3436
    @aravindtr3436 2 ปีที่แล้ว

    Sir oru bill edit cheyyanum
    Cancel cheyyanum paranju taramo

  • @ijasmuhammed1008
    @ijasmuhammed1008 2 ปีที่แล้ว +1

    Personal ID ethelumnundo. Stock variation mayittulathann in this vdo.

  • @hasifayinikkal9995
    @hasifayinikkal9995 4 ปีที่แล้ว +1

    Sir,
    Excellent and impressive presentation

  • @muhammedshaibin9816
    @muhammedshaibin9816 5 หลายเดือนก่อน

    Stock purchase cheyyumbol engane reflects aaavum enn

  • @midhulp.k6706
    @midhulp.k6706 ปีที่แล้ว

    Sir
    എനിക്ക് itemwise report date wise കിട്ടാൻ enthucheyyanam

  • @sabirtp-o1k
    @sabirtp-o1k ปีที่แล้ว

    I really appreciate your effort, thanks man

  • @muneerkoppam9874
    @muneerkoppam9874 3 ปีที่แล้ว +1

    Ithu pole purchase invoice create cheyyanam

  • @bineshnm8007
    @bineshnm8007 11 หลายเดือนก่อน

    One doubt how can save multiple products from billing to save reports at a time

  • @digitaleyeweddings7962
    @digitaleyeweddings7962 3 ปีที่แล้ว +2

    nvoice ലെ എല്ലാ ലൈനുകളും Sales Reportil ല്‍ കൊണ്ടുവരാന്‍ കഴിയുമോ, Athinte Coding enthaa,,, Eppol Frist line Mathramallea varunnullu, oru Invoicil kooduthal product undaakillea.

    • @shafioffriders1256
      @shafioffriders1256 3 ปีที่แล้ว +1

      Yes correct athum koode onne ulpedutham ayirunnu any way good job

    • @rows_columns
      @rows_columns  3 ปีที่แล้ว +1

      Tnx😊👍

    • @digitaleyeweddings7962
      @digitaleyeweddings7962 3 ปีที่แล้ว

      @@rows_columns sir .
      Athe cheyyan valla vazhiyumundo

  • @joejose9112
    @joejose9112 3 ปีที่แล้ว +1

    Sir, najn 2 empty cells formula upazhogiche product cheythapole enike #value veruna pakaram zero value aane vannthee..... Enthe kondae aane ennae ariyoooo

  • @Raheem_967
    @Raheem_967 ปีที่แล้ว

    Thank you very much for the video. Great work❤❤

  • @ghamirbingazali3813
    @ghamirbingazali3813 ปีที่แล้ว

    is it possible to do with power query instead of VBA Coding

  • @basheebashi1866
    @basheebashi1866 ปีที่แล้ว

    Vlookup table total select
    Index number mathram mattiyal pore

  • @arshadpoolakkal9697
    @arshadpoolakkal9697 2 ปีที่แล้ว +1

    excellent work , apreciate your effort

  • @audonixaudiosolutions454
    @audonixaudiosolutions454 2 ปีที่แล้ว

    Save cheythitt stock kurayunnillaaa....
    What is the probpem

  • @വ്യാസ്
    @വ്യാസ് 3 ปีที่แล้ว

    Oro billing kazhiyumbolum billinte pdct code,pdct name,gst,amt ellam aduthapegil automatic ayi copy chyanam..a coding paranju tharuo

  • @asifalihassan1291
    @asifalihassan1291 2 ปีที่แล้ว

    Good presentation for beginners like me

  • @വ്യാസ്
    @വ്യാസ് 3 ปีที่แล้ว +1

    Pwoli detailing...tank u

  • @DevuMaraf
    @DevuMaraf 8 หลายเดือนก่อน

    Oru invoice adich kazhinj ah invoice thanne edit cheyyan enthelum vazhi undo

  • @Olixon.
    @Olixon. 3 ปีที่แล้ว +1

    eee file onnu ayachu tharumo?... downlod cheyyan ulla link thannalum mathi

    • @rows_columns
      @rows_columns  3 ปีที่แล้ว

      Pls check my community tab😊

  • @nazeeb300
    @nazeeb300 4 ปีที่แล้ว

    Current inventory report after each sales modify aakanulla function ittittillallo... Only current sale matramalle ullu?

  • @GSTMALAYALAM
    @GSTMALAYALAM 4 ปีที่แล้ว +1

    GRATE... works... will help in small shope..... 👍👍👍👍

  • @myheart1414
    @myheart1414 2 ปีที่แล้ว

    Cannot run the macro file name!printinvoice. The macro may not be availlable in this workbook or all macros may be disabled

    • @myheart1414
      @myheart1414 2 ปีที่แล้ว

      Ethinu oru marupadi tharannay

  • @youtubeismyguide1281
    @youtubeismyguide1281 4 ปีที่แล้ว +2

    Mashallah...
    alot of efforts behind this. Sure
    Thanks alot for this❤️😊

  • @KPL2013
    @KPL2013 3 ปีที่แล้ว +1

    VBA code cheythathinu shesham save cheyyende? Run mathram cheythal mathiyo

    • @rows_columns
      @rows_columns  3 ปีที่แล้ว

      Yes....

    • @KPL2013
      @KPL2013 3 ปีที่แล้ว +1

      @@rows_columns thank u

  • @jerinad3808
    @jerinad3808 3 หลายเดือนก่อน

    List il state sale kodukkumbol SGST & CGST varunillallo thazha

  • @bijingeorge6449
    @bijingeorge6449 2 ปีที่แล้ว

    I like your vedios. It's very interesting and useful. I have a request. Please do a vedio that, How to edit and update a excel sheet.

  • @mohammedshameer5023
    @mohammedshameer5023 3 ปีที่แล้ว +1

    very helpful video.
    Sir, e software Google sheetil open aakumbol VBA code run akunnilla,
    Ithu enghaneyanu Google sheetil work cheyyikkuka ennu paranju tharamo

    • @rows_columns
      @rows_columns  3 ปีที่แล้ว

      Need look work on it brother. Google spreadsheet totally different alle💫

  • @mohammedkoya347
    @mohammedkoya347 2 ปีที่แล้ว

    Dear Alfan Sir, please Help on this matter
    ബില്ലിങ്ങിനു ശേഷം സ്റ്റോക്കിൽ ക്വാറ്റിറ്റി കുറയുന്നില്ല അതിന്റെ കാരണം പറയാമോ

  • @jemisheer
    @jemisheer 5 หลายเดือนก่อน

    Brother 700 page ulla pdf file re rearrange cheyyanam
    Athilulla text analyze cheythu pattumo
    Athu print cheythu duty card number nokki kodukkanm,
    Manually cheyyanulla budhimuttu konda

  • @pkroopesh
    @pkroopesh 4 ปีที่แล้ว +1

    Hi, billing sheettil functions inbuilt aakki vechath enganeyennukoodi parayamo??

    • @rows_columns
      @rows_columns  4 ปีที่แล้ว

      Could you pls specify which area? 😊 So I can help u..

  • @nabeelkottadeth102
    @nabeelkottadeth102 4 ปีที่แล้ว +1

    Ikka god bless you in all way always praying for you

  • @riyasudheenriyas3430
    @riyasudheenriyas3430 3 ปีที่แล้ว +1

    Hi ee invoice undakkunnathu video vere undo

    • @rows_columns
      @rows_columns  3 ปีที่แล้ว

      Thanks for watching it Brother 😊 You can download complete worksheets from the google drive link which I recently provided in my community tab. Happy Learning 😊

  • @nidhinjoseph2708
    @nidhinjoseph2708 2 ปีที่แล้ว

    Great effort. Sales report cheythilalo. Ath cheyamo

  • @rafimattil895
    @rafimattil895 2 ปีที่แล้ว

    Ee sheetine oru problem und, Billing sectionil data clear cheythal stock munne ullath pole akunnu,

  • @mohammedmaharoofpoolayil2963
    @mohammedmaharoofpoolayil2963 3 ปีที่แล้ว +1

    Excellent work

  • @BeliveinDark
    @BeliveinDark ปีที่แล้ว

    Good work sir 👍

  • @grahulnair1988
    @grahulnair1988 4 ปีที่แล้ว +1

    Hai
    Oru bill adichaal athu stockil ninnu kurayum. Athu save aaki new bill eduthaal stock veendum pazhaya pole aavunnu....

    • @rows_columns
      @rows_columns  4 ปีที่แล้ว +1

      Give me ur mail id.... will send you my template :)

    • @grahulnair1988
      @grahulnair1988 4 ปีที่แล้ว

      @@rows_columns Thanks issues solved

    • @grahulnair1988
      @grahulnair1988 4 ปีที่แล้ว

      @@rows_columns Thanks issues solved

  • @Peeyesbee
    @Peeyesbee 3 ปีที่แล้ว +1

    ഗംഭീരം♥️♥️

  • @athulbr8275
    @athulbr8275 2 ปีที่แล้ว

    When printing the invoice, it is printing 2 pages, ie 1. Invoice and 2. The buttons also. How can we ignore the second page while assigning macros

  • @tripsaftheflamingo
    @tripsaftheflamingo 3 ปีที่แล้ว +1

    Brother I have doubt ,for vlookup

  • @kvarshad
    @kvarshad 3 ปีที่แล้ว +1

    Great job 👍

  • @bujairkk1706
    @bujairkk1706 3 ปีที่แล้ว +1

    Hi sir,
    Can u plz help me,
    Sir invoice ഇൽ QTY കോളം ക്ലിയർ ചെയ്യുമ്പോൾ സ്റ്റോക്ക് പഴയതുപോലെ തിരിച്ചുവരുന്നു, how to fix this? plz help me out.
    Im using ur idea in my small unit
    Thanks you for this video

  • @joicy964
    @joicy964 4 ปีที่แล้ว +2

    Could you please tell, how to convert the total amount in to words

    • @rows_columns
      @rows_columns  4 ปีที่แล้ว +1

      We can do it in both way... (By applying multiple function or VBA Code).. I will be uploading a video shortly :)

    • @joicy964
      @joicy964 4 ปีที่แล้ว +1

      @@rows_columns Thank you. Waiting for the next video

  • @ajeevcape5992
    @ajeevcape5992 4 ปีที่แล้ว

    SAVE DATA cheythukazhinju NEW INVOICE cheyyumpol Stockil Qty Kurayunnilla, Athinenthu cheyyanam?

  • @jithinvm3686
    @jithinvm3686 3 ปีที่แล้ว +1

    Super vera level 🔥🔥🔥