Electric Auto Rickshaw with Battery Swapping Technology | Life Long Warranty on Battery | Ape E City

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • Piaggio Ape launched its electric autorickshaw the Ape e city Electric Auto late December 2019. This rickshaw is 100% electric and has battery swapping technology to save charging time. Ape e city electric version look alike the normal Ape City rickshaw. The ape auto rickshaw is installed with a 5.6 Kw motor and an array of three Lithium Ion batteries of 55 volts each. The Ape E City offers 80km range in full charge. The swapping technology of battery helps to save charging time. The drained battery is replaced with charged batteries from the charging dock fixed at various city centers. The estimated cost per km is Rs. 2.00 and a full charge costs Rs. 159.
    *******************************
    Dealer: ONIRO
    Location: Pattom, Trivandrum
    Phone: 999 5096 999
    #PiaggioApeEcityElectric
    #ApeElectricAuto
    *******************************
    Query Solved:
    Ape e City Malayalam review
    Ape e City electric auto rickshaw
    Ape e City electric
    Ape e City electric price
    Ape e City electric specifications
    Ape e City electric features
    Ape e City electric on road price
    Ape e City electric tax and insurance
    Ape e City electric permit issues
    Ape e City electric running cost
    Ape e City electric maintenance cost
    Ape e City electric battery swapping technology
    Ape e City electric charging stations
    Ape e City electric charging cost
    Ape e City electric charging time
    Piaggio Ape e City Electric auto rickshaw
    Ape Electric auto
    Ape e City warranty
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    For Business Enquiries, Email me at
    robinznc@gmail.com
    **About Me & My Channel**
    There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a TH-cam channel which speaks about all these things which I have craze for.
    I treat TH-cam as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
    Fun assured!
    Information Guaranteed!
    For all these, stay connected!
    **** SUBSCRIBE TO MY CHANNEL: ***www.youtube.co...

ความคิดเห็น • 694

  • @Robmyshow
    @Robmyshow  4 ปีที่แล้ว +35

    കൂടുതൽ വിവരങ്ങൾ അറിയാൻ:
    Dealer: ONIRO

    Location: Pattom, Trivandrum
    Phone: 999 5096 999

    • @100_cc_rider
      @100_cc_rider 4 ปีที่แล้ว +8

      Njan treo use cheyyunnu 36 rs for full charge എന്റെ ഏരിയയിൽ എനിക്ക് 110 km കിട്ടുന്നുണ്ട് 320 കെജി ഷീറ്റും കൊണ്ട് വലിയ കയറ്റങ്ങൾ നുഷ്പ്രയാസം കയറുന്നുണ്ട് tvm സിറ്റിയിൽ എനിക്ക് 130 + ആണ് km ലഭിക്കുന്നത് അതും അല്ല 2 month കൂടി പിഎംജി ചാർജിങ് സ്റ്റേഷൻ ഫ്രീ ആണ് പിന്നെ ഞാൻ tvm സിറ്റിയിൽ ഓടുന്ന ചേട്ടന്മാരോട് ചോദിച്ചപ്പോൾ ഈ വണ്ടി 65 to 75 ആണ് പറഞ്ഞത് ആര് വണ്ടി വാങ്ങാൻ പോയാലും ഒന്ന് ഉപയോഗിക്കുന്ന സാധാരണ ക്കാരെ കണ്ട് പിടിച്ചു ചോദിച്ചു വാങ്ങു ഉടനെ tvm ജില്ലയിൽ kseb 12 ചാർജിങ് സ്റ്റേഷൻ വരുന്നുണ്ട് അവിടൊന്നും ഈ വണ്ടി ചാർജ് ആക്കാൻ പറ്റില്ല പിന്നെ ബാറ്ററി കോസ്റ്റ് ആണ് ഇവിടത്തെ പ്രശ്നം ട്രെയൊക്ക് എങ്കിൽ ഞാൻ പറയട്ടെ treyoyil 32 cell ആണ് ബാറ്ററി ഒരു സെൽ mrp 6000 ആണ് കംപ്ലയിന്റ് വന്നാലും ഒന്നോ രണ്ടോ സെൽ മാത്രേ പോകു അത് ഓവർക്കം ചെയ്യാൻ ദിവസം ഓടി കിട്ടുന്നതിൽ നിന്ന് 100 രൂപ മാറ്റി വെക്കും നിങ്ങൾ ചിന്തിക്കുക 36 രൂപക്ക് 110 km treo ആണോ 159 രൂപക്ക് 75 km ape വേണോ എന്ന്

    • @moorthim5802
      @moorthim5802 4 ปีที่แล้ว +1

      Tamil video Paen Tamil ok

    • @moorthim5802
      @moorthim5802 4 ปีที่แล้ว +1

      Tamil video Paen ok Tamil

    • @maneeshmanu8413
      @maneeshmanu8413 3 ปีที่แล้ว +1

      ഇതിൻറെ ഇൻഡിക്കേറ്റർ ലൈറ്റ് ഉം പവർ ലൈറ്റ് പഴയ ഡീസൽ ape പോലെ തന്നെയാണ് പഴയ ape യുടെ പവർ ലൈറ്റ് ഇട്ടാൽ ഇൻഡിക്കേറ്റർ ലൈറ്റ് കാണാൻ ബുദ്ധിമുട്ടാണ് ..ape കമ്പനി പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എപ്പോഴും ഈ ലൈറ്റുകൾ കംപ്ലൈൻറ് ആകുന്നു. പിന്നെ ഇതിൻറെ ബ്രേക്ക് പെടലി ഇത് പോലെ തന്നെയാണ്. bajajകുട്ടി ഡീസൽ break നല്ലതാണ്. ഇലക്ട്രിക് ഓട്ടോയിൽ മാറ്റങ്ങൾക്ക് പ്രതീക്ഷിക്കുന്നു

    • @princejohn9985
      @princejohn9985 3 ปีที่แล้ว +1

      100cc rider thankalude number onnu tharamo

  • @kl_prank
    @kl_prank 4 ปีที่แล้ว +6

    Pwolikk chettayi❤️❤️❤️❤️

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Pinnallaaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @qualityautomotives5229
    @qualityautomotives5229 4 ปีที่แล้ว +5

    നാട്ടിൽ പൊളിക്കും ഇവൻ ലക്ഷ്യമെന്നും വെക്കും ലക്ഷക്കണക്കിന് വണ്ടി നമ്മുടെ നാട്ടിൽ ഇറങ്ങി ഇതിലൊന്നും പെടാത്ത ഒരു സുന്ദരക്കുട്ടൻ ആണിത് ഇവന്റെ കാലം വരുന്നു

  • @babumottammal2584
    @babumottammal2584 4 ปีที่แล้ว +7

    🙏👍 കണ്ടതിൽ വച്ച് നല്ല ഭംഗിയും ബാറ്ററി സ്വയ്പിങ്ങും...സൂപ്പർ... ഇരുപതോ മുപ്പതോ ശതമാനം ചാർജ് ഉള്ളപ്പോൾ ബാറ്ററി മാറ്റുമ്പോൾ ഇതേ പൈസ ആണോ. ഗ്രാമങ്ങളിൽ ബുദ്ധിമുട്ട് ആണ്. കുറിച്ച് കൂടി കിലോമീറ്റർ കിട്ടണമായിരുന്നു...പ്രതീക്ഷ ഉണ്ട്. 👌

    • @Robmyshow
      @Robmyshow  4 ปีที่แล้ว +4

      Thank you.. Charge cheyumbol battery yude nilvile condition process cheyum, athil ethra sathamanam baki undu ennathu vechanu bill cheyuka.. athellam aa key phobe il ulla NFC chip il connected aanu.. GPS connectivityum undu.. Kurachu koode range venamarunnu.. or 120 Km kittiyirunel kurachu koodde nannayene..

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 4 ปีที่แล้ว +2

    ഇത് ഉപയോഗിച്ചില്ലെങ്കിൽ മാത്രമേ പ്രശ്‍നം വരതൊള്ളൂ.എന്റെ വീട്ടിൽ ഇലട്രിക് സ്‌കൂട്ടർ ഉണ്ട്‌.അത്‌ ഒരു വർഷം ഉപയോഗിക്കാതെ വന്നപ്പോൾ ബാറ്ററി പോയി .വേറെ കുഴപ്പമൊന്നും ഇല്ല.നമ്മൾ വാങ്ങിയിട്ട് 5 വർഷമായി.ബാറ്ററി മാറ്റിയപ്പോൾ അടിപൊളി ആയി.സൂപ്പറാണ് ഇലട്രിക് വെഹിക്കിൾ

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you for your comment..!

  • @ar.ajaysankars7244
    @ar.ajaysankars7244 4 ปีที่แล้ว +3

    അടിപൊളി robinji കൊള്ളാം നല്ല initiative ആണ് ♥️♥️♥️♥️
    Jai jai CCOK ♥️♥️♥️♥️♥️

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      ❤️❤️❤️❤️Shankarjiii.. Jai CCOK ❤️❤️❤️❤️

    • @ar.ajaysankars7244
      @ar.ajaysankars7244 4 ปีที่แล้ว +1

      @@Robmyshow ♥️♥️♥️

  • @sajan489
    @sajan489 3 ปีที่แล้ว +61

    ഉത്തരം പറയാൻ ഉള്ള അവസരം കൊടുക്ക്‌.... അല്ലെങ്കിൽ താങ്കൾ തന്നെ പറഞ്ഞാൽ മതി....

  • @kumardmm1237
    @kumardmm1237 4 ปีที่แล้ว +4

    സംഭവം സൂപ്പർ...👏👏👏👏👏👏👏👏

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Thank you...

  • @spknair
    @spknair 4 ปีที่แล้ว +1

    👍
    മലപ്പുറത്ത് തീരെ കണ്ടിട്ടില്ല.
    ഒരു പക്ഷേ ഡീലർ ഇല്ലാത്തതിനാലാവും.
    Many thanks for detailed review.
    subscribing your channel.
    പറയാത്ത ചില കാര്യങ്ങൾ👇
    0 charge ഉള്ള ബാറ്ററിയ്ക് 80 KM / Full charge എന്ന രീതിയിലാണോ ഈടാക്കുക?
    വണ്ടിയുടെ കൂടെ ചാർജ്ജർ ഉണ്ടോ?
    എങ്കിൽ അത് കൊണ്ട് എത്ര മണിക്കൂർ കൊണ്ട് 0 to 100% ആകും ?
    എത്ര ആമ്പിയർ പ്ലഗ് ഉപയോഗിക്കണം ?
    3 പിൻ പ്ലഗ് ആണോ?
    യാത്രയ്ക്കിടയിൽ ചാർജ്ജിങ് വേണ്ടി വന്നാൽ അതിന് എടുക്കുന്ന സമയമെത്ര ?
    10 മിനുട്ട് കൊണ്ട് എത്ര കിമി കിട്ടും?
    പിന്നെ ഹെഡ് ലൈറ്റിന്റെ റീച്ച്
    USB sockets
    Radio
    max speed
    100% ബാറ്ററിയുമായി 3 പേരുമായി രാത്രിയിൽ ഒരു റിയൽ ടൈം പരീക്ഷണം കൂടെ നടത്തിയാൽ പൂർത്തിയായി. കാരണം നമ്മടെ ഡ്രൈവർമാർക്ക് ഉണ്ടാകാവുന്ന എല്ലാ സംശയങ്ങളും തീർന്ന് കിട്ടും. ഒറ്റ ഫുൾ ചാർജിൽ അവർക്ക് എത്ര കിമി രാതിയിൽ പോകാമെന്ന് കൂടെ അറിഞ്ഞാൽ.
    negligible drawbacks while speaking 👇
    16:12 ഓഡോ സീറോ🤭
    16:40 അവിടെ ഫ്രണ്ട് ബ്രേക്ക് ലിവർ അല്ലേ ബ്രോ ?
    17:20 ലിഡോ !
    20:02 മോട്ടോർ ഉണ്ടോ എന്ന് നോക്കാമെന്നോ😄
    25:51 വിരലിന്റെ എണ്ണം 4 ആയി😜
    വീണ്ടും എഡിറ്റ് :-
    ഈ വണ്ടിയുടെ ഏറ്റവും വലിയ ഡ്രോ ബാക്ക് പറഞ്ഞില്ല. കമന്റുകൾ കണ്ടാണ് മനസ്സിലാക്കിയത്.
    ഈ വണ്ടിയിൽ ചാർജ്ജിങ് സംവിധാനം ഇല്ല എന്നുള്ളത്.
    എന്തുകൊണ്ട് അത് വീഡിയോയിൽ പറഞ്ഞില്ല ?
    അത് കൊണ്ട് തന്നെ ഞാൻ തന്ന ലൈക്ക് പിൻ വലിയ്ക്കുന്നു.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much..

  • @NidhishAbraham
    @NidhishAbraham 4 ปีที่แล้ว +8

    04:05 🔋⚡ BaaS (Battery as a Service) - charging and swapping of batteries

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yesss👍👍

  • @Sreejeshpanthavoor
    @Sreejeshpanthavoor 4 ปีที่แล้ว +6

    ഒത്തിരി സന്തോഷം നല്ല വീഡിയോ ഞാന്‍ ആദ്യമായാണ് robin broyude video കാണുന്നത്...ഇലക്ട്രിക് ഓട്ടോയെകുറിച്ച് അറിയാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much Broo ❤️❤️

  • @StorytellingCouple
    @StorytellingCouple 4 ปีที่แล้ว +4

    അണ്ണൻ കിടുക്കി, തിമിർത്തു, കലക്കി. മുൻപ് ചെയ്‌ത ഓട്ടോയെക്കാൾ കിടിലൻ.👌

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      ❤️❤️❤️ഇത് എനിക്കും ഇഷ്ടമായി.. കുറെ കാലം കൂടി ചെയ്ത നല്ല ഒരു വീഡിയോ ആണ്.. ❤️❤️❤️❤️Love from CCOK and my Heart, Girishjiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sunnyc.thomas6812
      @sunnyc.thomas6812 3 ปีที่แล้ว

      @@Robmyshow 200 km കിട്ടിയാൽ മാത്രമേ ഏതു വിജയിക്കയുള്ളു...

  • @sureshbenjamin7671
    @sureshbenjamin7671 3 ปีที่แล้ว +1

    Good description,, charging point is not there in the vehicle? OR only swapping is there? Home charging is there?

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Thank you.. Charging point is not there in auto, only swapping.. But there are models that can be charged at home..

    • @sureshbenjamin7671
      @sureshbenjamin7671 3 ปีที่แล้ว +1

      Thanks, you are the first person giving me a reply, ideally home charger should be there, how about outside Tvm places

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      @@sureshbenjamin7671 Welcome Suresh Sir, please subscribe and support.. This particular model doesn't have a home charging set up, but there is a FIXED abttery model for Ape E City which can be charged at home.. There are Ape E City dealers in most of the major cities in Kerala.

  • @v4arts857
    @v4arts857 3 ปีที่แล้ว +5

    മികച്ച അവതരണം.. Good effort..
    ഇടയ്ക്ക് കോമഡി പറയുമ്പോൾ ബൈജു ചേട്ടനെ ഓർമ്മ വരുന്നു..

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you soo much Broo..

  • @Prakash-ii6jy
    @Prakash-ii6jy 4 ปีที่แล้ว +5

    പുതിയ ബിസിനസ്‌ ആശയം...
    Thank you Robmyshow

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Welcome.. Happy New Year.. ❤️

  • @autolinkz5808
    @autolinkz5808 3 ปีที่แล้ว +2

    1Lack ഓടാൻ 2 Lack cost
    ഡീസലിന് 1Lack ഓടാൻ avg 225000 വരും
    അപ്പോൾ 25000 ലാഭമാണ്
    1Lack ഓടാൻ 80 km വച്ച് 1250 പ്രാവശ്യം ചാർജ് ചെയ്യണം
    വീട്ടിൽ നിന്ന് ചാർജ് ചെയ്താൽ Avg30 രൂപ വച്ച് 37.500 വരും
    2 Lack - 37,500 = 162,500
    ബാറ്ററിക്ക് ഏകദേശം 1Lack വരും

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thanks for the comment..

  • @naveen_bhasker
    @naveen_bhasker 4 ปีที่แล้ว +1

    super robinji

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you Naveen sir❤❤

  • @jithinnm
    @jithinnm 4 ปีที่แล้ว +4

    *Battery swapping kollaam 👍👍👍👍*

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Thank you Jithin Brooo👍👍👍👍

  • @viewpoint4543
    @viewpoint4543 4 ปีที่แล้ว +39

    ചെറിയ ആപ്പ അഥവാ കൊച്ചാപ്പ😄😁😆🤣

    • @Robmyshow
      @Robmyshow  4 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @sarathplrable
      @sarathplrable 4 ปีที่แล้ว +1

      😀😀😁😁😂😂🤣😃😃

    • @viewpoint4543
      @viewpoint4543 4 ปีที่แล้ว

      @Muhammad sagar Ss 😀😃😄

    • @rishadar
      @rishadar 3 ปีที่แล้ว +1

      പോടാപ്പ

  • @prakashms80
    @prakashms80 4 ปีที่แล้ว +17

    Hello sir, Am from Mangalote, Karnataka, i can understand Malayalam. Very well explained, i had doubt about charging stations, after seeing battery swap, doubt was cleared.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thanks for watching.. Hope you enjoyed the video..

  • @bishnudas59
    @bishnudas59 3 ปีที่แล้ว +2

    Good video vai

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you. ❤

  • @sumeshanchal3678
    @sumeshanchal3678 4 ปีที่แล้ว +5

    സാധാരണ പെട്ടവന് അന്നമാണ് ഓട്ടോ ഓട്ടോറിക്ഷ ഒരാൾ വാങ്ങുന്നതിൽ ഇലക്ട്രിക് ആണെങ്കിൽ കയറ്റമുള്ള ഭാഗങ്ങളിൽ 80 കിലോമീറ്റർ പറയുന്നത് അറുപതും എഴുപതും ആവും ബാറ്ററി എക്സ്ചേഞ്ച് ചെയ്ത് എടുക്കുമ്പോൾ മറ്റുള്ളവരുടെ ബാറ്ററിക്ക് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടായേക്കാം ചിലപ്പോൾ പഴയ ബാറ്ററിയും ആയിരിക്കാം പുതിയതും ആയി വെച്ച് മാറുകയും ചെയ്യും ഇത് നിലനിൽപ്പിന് ഒരു തട്ടു കേടാണ് കേരളത്തിൽ കേരളത്തിൽ 90 ഡിഗ്രി കയറ്റം വരെ ഉണ്ട് സാധാരണ പെട്ടവന് വാഹനം വാങ്ങുമ്പോൾ അതിൽ നാല് പേരും അതിന്റെ ലോഡും കയറണം അപ്പോൾ ഈ വാഹനം കയറ്റം വലിക്കുമോ

    • @Robmyshow
      @Robmyshow  4 ปีที่แล้ว +2

      90 ഡിഗ്രി കയറ്റം എന്താണെന്നു അറിയാമോ? ബാറ്ററിയുടെ കാര്യം മനസിലായില്ലെങ്കിൽ വീഡിയോ ഒന്നുടെ ഒന്ന് മനസിരുത്തി കാണാമോ

    • @nijilc9132
      @nijilc9132 4 ปีที่แล้ว +3

      90 ഡിഗ്രീ 🤣

    • @brainiac2209
      @brainiac2209 4 ปีที่แล้ว +2

      90 degree കയറ്റം?????
      പൊട്ടൻ ആണല്ലേ😂

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      @@brainiac2209 🤣🤣🤣

  • @basheerbayar3673
    @basheerbayar3673 3 ปีที่แล้ว +4

    മുകളില്‍ സോളാര്‍ ഘടിപ്പിക്കുക 24 hours മൈലേജ് കിട്ടും charging station വേണ്ട ഓടുന്നത് അനുസരിച്ച് automatically chargavum no tension

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Rathri solar kittillallo..

    • @shafikkvettam6842
      @shafikkvettam6842 3 ปีที่แล้ว +1

      രാത്രിയും സോളാർ കിട്ടുന്ന സ്ഥലം ഉണ്ട്

    • @princejohn9985
      @princejohn9985 3 ปีที่แล้ว +1

      America

  • @nationalfurniture1060
    @nationalfurniture1060 4 ปีที่แล้ว +1

    വളരെ നല്ല ഉപകാരപ്രദമായ വീഡിയോ ആണ്.എന്നാലും,
    Bro എന്ത് കൊണ്ട് running ഇൽ charge ആവുന്ന type വണ്ടി ഇറക്കി കൂടാ.അങ്ങനെ ആകുമ്പോൾ വീട്ടിൽ പോയി ചാർജും ചെയ്യാം,കൂടാതെ വണ്ടി odikkumbolum ചാർജ് ആകുകയും ചെയ്യും

    • @Robmyshow
      @Robmyshow  4 ปีที่แล้ว +3

      Law of conservation of energy ennu kettit undo.. energy nammuk create cheyanum destry cheyyanum pattilla.. oru form il ninnu mattu formileku maatan mathrame aaku... so infinite engery nammuk kittilla.. ini generate cheyyan pattiyalum transmision losses karanam nammuk udesicha bhalam kittilla.

  • @RajiSMenon
    @RajiSMenon 4 ปีที่แล้ว +5

    Ape city oru sundari thanne, variety colour😍💓, well explained 💓

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Rajichechiiii ❤️❤️❤️❤️❤️❤️ Love from CCOK❤️❤️❤️❤️❤️❤️

  • @greenauto344
    @greenauto344 2 ปีที่แล้ว +2

    Ape new customer reviews cheyyumo?

    • @Robmyshow
      @Robmyshow  2 ปีที่แล้ว +1

      ചെയ്യും...

    • @greenauto344
      @greenauto344 2 ปีที่แล้ว +2

      Home charge... Ok

  • @Mathewsbparayil
    @Mathewsbparayil 4 ปีที่แล้ว +3

    Nice presentation..

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Thank you soo much ❤️❤️❤️

  • @fazpa8963
    @fazpa8963 3 ปีที่แล้ว +2

    കണ്ടതില്‍ വെച്ച് ഏറ്റവും നല്ല electric ഓട്ടോ.. Thankyou ..

  • @ameerpulikkalvlogs
    @ameerpulikkalvlogs 3 ปีที่แล้ว +9

    23:32 പെട്രോൾ ആട്ടോ കേറിപ്പോവുന്നത് നോക്കിയവരുണ്ടോ...

  • @paulfox3044
    @paulfox3044 4 ปีที่แล้ว +10

    പാവപ്പെട്ട ഡ്രൈവർമാർ പെടാതിരിക്കുക! 200 കിമീറ്ററെങ്കിലും ഓടുന്ന ബാറ്ററി അവതരിക്കുന്നവരെ

    • @Robmyshow
      @Robmyshow  4 ปีที่แล้ว +3

      Innu oru drivers review varunundu.. Kaanane..

    • @paulfox3044
      @paulfox3044 4 ปีที่แล้ว +3

      @@Robmyshow three batteries of 14 kilograms loading n unloading mad! two rupees /km again madness!

  • @jalaludheenhakeem.
    @jalaludheenhakeem. 4 ปีที่แล้ว +29

    ആരോടെങ്കിലും ചോദ്യം ചോദിച്ചാൽ ഉത്തരം നൽകാനുള്ള അവസരം കൊടുക്കു...

  • @jackknr8043
    @jackknr8043 3 ปีที่แล้ว +2

    Private auto ay upayogikan patto?
    Color changing undo?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Private aakam.. istam ulla color adikkam..

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn ปีที่แล้ว +1

    Only at City near battery chances?

    • @Robmyshow
      @Robmyshow  ปีที่แล้ว

      Only in cities..

  • @kl_prank
    @kl_prank 4 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Kabeerkazhunkhil
    @Kabeerkazhunkhil 4 ปีที่แล้ว +3

    ഉഗ്രൻ കണ്സപ്റ്റും നല്ല സ്റ്റൈലൻ മോഡലും ആണ് ചാർജിങ് സ്റ്റേഷനുകൾ അധികാരിപ്പിച്ചാൽ തീർച്ചയായും വിജയിക്കും മാഹീന്ത്ര ട്രീയോയെ പോലെ എടുത്തവർ കരയേണ്ടി വരില്ല...

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Athee... ithu hit aakan ulla chances kooduthal aanu...

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 4 ปีที่แล้ว +3

    👌

  • @bkm181
    @bkm181 3 ปีที่แล้ว +1

    ഇതിൽ ആരാണ് ശരിക്കും മുതലാളി 😃😃

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      😁😁😁😁

  • @akbaralikhanshots9315
    @akbaralikhanshots9315 4 ปีที่แล้ว +2

    പരാജയമാണെന്ന് ഇപ്പോൾ parayaan😃പറ്റില്ല ബ്രോ

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Angane palarum vidhi ezuthiyitt undu electric autoye patti.. ithu pakshe vijayikum ennu thonnunnu.. roadil oke kure undu..

    • @kcbasheerkcbasheer6724
      @kcbasheerkcbasheer6724 4 ปีที่แล้ว

      K M കുറവ് ഒരു പോരായ്മ പരാജയം തന്നെയാണ്.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@kcbasheerkcbasheer6724 Athengan parajayam aanum? diesel theernal pumpil pokande? ivde nere charging stationil pokunnu.. randum entha vethyasam?

    • @sunilkumararickattu1845
      @sunilkumararickattu1845 4 ปีที่แล้ว +2

      @@Robmyshow ചാർജിങ് station ആവശ്യത്തിന് ഉണ്ടോ? ഇല്ല

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      @@sunilkumararickattu1845 Athu vannolum...

  • @rajazmuhammed159
    @rajazmuhammed159 3 ปีที่แล้ว +9

    ഒരു ദിവസം 80km ഓടി. ദിവസം ബാറ്ററി മാറ്റിയാൽ ഒരു വർഷം 300 ദിവസം എങ്കിലും ഓടുകയാണെങ്കിൽ 300*159=47700/
    അപ്പോൾ 5 വർഷം മിനിമം ഓരോ വർഷം 300 ദിവസം ഓടിയാൽ 47700*159=238500/😂
    ഇതിലും നല്ലത് 5 വർഷം കഴിയുമ്പോൾ KAL ന് പുതിയ ഒരു ബാറ്ററി ഇടുന്നത് അല്ലെ 😂😂

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      KAL nu new battery idanamenkil vendum oru laksham kandethande?

    • @rajazmuhammed159
      @rajazmuhammed159 3 ปีที่แล้ว +1

      @@Robmyshow അതല്ലേ വേണ്ടുള്ളു 3 വർഷം എങ്ങാനും അല്ലെ KAL ബാറ്ററി വാറണ്ടി അപ്പോൾ 3 വർഷം കഴിഞ്ഞു ബാറ്ററി മാറ്റിയാൽ 6 വർഷത്തേക്കു 200000 അല്ലെ വേണ്ടുള്ളു വാടകക് എടുക്കാൻ 5 വർഷത്തേക്ക് 2 ലക്ഷതിൽ കൂടുതൽ വേണ്ടേ

  • @keralaculturesvlog3260
    @keralaculturesvlog3260 3 ปีที่แล้ว +1

    Thanku

  • @ArjunArjun-sj3gt
    @ArjunArjun-sj3gt 4 ปีที่แล้ว +2

    Sir, wayanattile chenkuthaya kayattam nalupere vachu kayaruvo. Please reply. Veetil charge cheyyan pattuvo

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      athrayum valiya kayattangal kayaran ulla design alla ithu..

  • @juniormedia4280
    @juniormedia4280 3 ปีที่แล้ว +1

    Good info thank you

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Thank you soo much..!

  • @dharsan5835
    @dharsan5835 4 ปีที่แล้ว +2

    Super vechical ecofriendly

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you for watching..

  • @broken9732
    @broken9732 4 ปีที่แล้ว +2

    Pwolichu.....

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Thank you soo much..!

    • @broken9732
      @broken9732 4 ปีที่แล้ว +2

      @@Robmyshow :-)

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@broken9732 ❤️❤️

  • @apshamseer
    @apshamseer 3 ปีที่แล้ว +1

    ചാർജ്ഡ് ബാറ്ററി വച്ച് ഓടുമ്പോൾ തന്നെ, ഒരു ഡൈനാമോ ഉപയോഗിച്ചു ഒരു സെക്കന്ററി ബാറ്ററി ചാർജ്ജാവുന്ന സിസ്റ്റം കൂടി വരുവാണേൽ, അതൊരു വിപ്ലവം തന്നെ സൃഷ്ടിക്കും ഭാവിയിൽ. അല്ലെ!?(അപ്പൊ പിന്നെ സ്വാപ്പിങ് എന്നതും, ചാർജ്ജിംഗ് സമയവും ഒക്കെ പരിഹരിക്കാം,)
    ഒപ്പം സൗരോർജ്ജത്തിൽ കൂടി ചാർജ്ജാക്കാൻ, മുകൾവശം ഒരു സോളാർ പാനൽ ലെവലിൽ സജ്ജീകരിച്ചാൽ പിന്നെ പറയേം വേണ്ട.
    വരും
    അതുറപ്പാ!
    നമുക്ക് മാത്രമല്ല, വരും തലമുറക്കും കൂടി ജീവിക്കണ്ടേ?

  • @vijayanmani3483
    @vijayanmani3483 3 ปีที่แล้ว +5

    സുഹൃത്തേ 2013 ൽ Ape - LPG വാഹനം' വാങ്ങിയ വ്യക്തിയാണ് ഞാൻ ഇതു വരയും ഇ വാഹത്തിൻ്റെ പാർട സുകൾ ലഭിക്കുന്നില്ല

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Sherikkum kittunillee? 😣😣

  • @keshavraichurkar2912
    @keshavraichurkar2912 4 ปีที่แล้ว +2

    Is it reliable electric auto or LPG auto is better for long time use?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Electric is cost effective..

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +2

    😍❤

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      ❤️❤️❤️❤️Love from CCOK❤️❤️❤️❤️

  • @mammymammy9834
    @mammymammy9834 4 ปีที่แล้ว +8

    പാസഞ്ചർ കയറുന്ന സെയിഡ്നിങ്ങൾ കാണിക്കുന്നില്ല പഴയ മോഡൽ ചെയിസാണങ്കിൽ ആളുകൾക്ക്‌ വണ്ടിയിൽ കയറാൻ ബുദ്ധിമട്ട് വരും പിന്നെ സിറ്റി യിൽ മാത്രമെ നടക്കുകയാള്ളുനാട്ടിൽ പുറങ്ങളിൽ കയറ്റം കയറുകയില്ല

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ithu already pazhaya vandiyude athe pathippanennu paranjitt undalo.. athukondu aanu kanikathe..ithu city use aanu..

  • @MrObedjermy
    @MrObedjermy 4 ปีที่แล้ว +3

    Well explained

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much..!

    • @danijacob20
      @danijacob20 4 ปีที่แล้ว +1

      ✌🏻✌🏻✌🏻

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      @@danijacob20 Thank you.

  • @shivalayarajushivalayaraju3952
    @shivalayarajushivalayaraju3952 3 ปีที่แล้ว +1

    കാസർഗോഡ് ജില്ലയിൽ എവിടെ showroom?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Kasergod undo ennu ariyilla.. Calicut undu..

  • @aneeshbabu5953
    @aneeshbabu5953 4 ปีที่แล้ว +4

    Good one 👍

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much..!

    • @Yuprishaheree
      @Yuprishaheree 3 ปีที่แล้ว

      Malappurathuddo

  • @sandpks
    @sandpks 4 ปีที่แล้ว +4

    APE ❤️

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ❤️❤️❤️

  • @sureshgouthamsuresh577
    @sureshgouthamsuresh577 4 ปีที่แล้ว +8

    ഒരുവാഹനം രണ്ടു വർഷം ഉപയോഗിച്ചു നോക്കിയാലേ അതിൻ ഗുണദോഷങ്ങൾ അറിയാൻ കഴിയൂ.റീസെയിൽ സാദ്ധ്യതയും നോക്കണം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Piaggio oke nalla brandukal aayitt alle ellarum kaanunne... Ape orupad undalllo.. Electrical version num 3 varsham warranty undu..

    • @sureshgouthamsuresh577
      @sureshgouthamsuresh577 4 ปีที่แล้ว +2

      @@Robmyshow മുപ്പതു വർഷങ്ങൾ കഴിഞുഈ ഫീൽഡിൽ സഹോ

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      @@sureshgouthamsuresh577 Good..

  • @truthdigger2380
    @truthdigger2380 4 ปีที่แล้ว +1

    Veettil ninn charge cheyyan enth cheyyum? ee battery station illathidath ee vandi upayogikkan pattillalo??

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Ithu veetil charge cheyyan pattilla.. ennal veetil charge cheyyan pattunna fixed battery type models um undu..

    • @premvlogger2665
      @premvlogger2665 4 ปีที่แล้ว

      Appo athinu full time warrenty kittuo

  • @niyasniyas945
    @niyasniyas945 3 ปีที่แล้ว +1

    hykon only power mode mileage test drive please

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Coming soon..!

  • @kevingrose7080
    @kevingrose7080 4 ปีที่แล้ว +1

    Hai..... happy New year

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Happy New year sir..❤️❤️

  • @indrajithcs7526
    @indrajithcs7526 3 ปีที่แล้ว +1

    Use the solar panel on top with pvc. Stant and solar charge controller..

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Solar panel efficiency will not be that sufficient to charge the battery as of now due to less area and moving conditions

  • @jobyemmatty6911
    @jobyemmatty6911 3 ปีที่แล้ว +1

    നല്ല അവതരണം 🌹🌹🌹🌹🌹

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Thank you soo much.. 👍

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +1

    3 ബാറ്ററിയിൽ ഏതാണ് ചാർജ് കുറഞ്ഞത് എന്നറിയാൻ ഉള്ള സംവിധാനം ഉണ്ടോ /

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      Undallo... Athu machine il vekumbol read aakum..

  • @davidlivingstone646
    @davidlivingstone646 3 ปีที่แล้ว +1

    Can you make advertisement for use the auto for family use. Need little more good driver seat and a motor cycle type handle bar. Thank you and all the best.

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      We will try

  • @mahin9331
    @mahin9331 3 ปีที่แล้ว +1

    Ernakulam showroom undo

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Kaanumallo..

  • @vargheseedathua1
    @vargheseedathua1 4 ปีที่แล้ว +2

    good br.

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Hello Chetta.. ❤️❤️

    • @vargheseedathua1
      @vargheseedathua1 4 ปีที่แล้ว

      @@Robmyshow New Year 2021 wishes and take care

  • @sunilkumararickattu1845
    @sunilkumararickattu1845 4 ปีที่แล้ว +2

    പ്രധാനമായി വാഹനം പിറകിലോട്ട് വരുമോ, ന്യൂട്രലിൽ ഇടുന്ന സമയം ബ്രേക്ക് ചവിട്ടിയില്ലെങ്കിൽ?

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      purakot varilla on aanekil.. ennalum safe alla.. vandi on aanekil regenerative breaking udnakum.. ennalum poornamayi nilkan sadyatha kuravanu..

    • @sunilkumararickattu1845
      @sunilkumararickattu1845 4 ปีที่แล้ว +1

      ഓരോ പ്രാവശ്യം ബ്രേക്ക് ചവിട്ടുമ്പോഴം regenerative technology വഴി Battery charge ആകുമോ? കൂടാതെ battery വീട്ടിൽ charge ചെയ്യാൻ എത്രസമയം വേണം.?

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      @@sunilkumararickattu1845Yes.. regenerative technology vazhi battery charge kayarum... veetil charge cheyyan ulla samvidhanm illa.. battery swaping technology alle ithil.. so store il poyi charge cheythu use cheyyanam..

    • @sunilkumararickattu1845
      @sunilkumararickattu1845 4 ปีที่แล้ว +1

      @@Robmyshow ഗ്രാമീണ മേഖലയിൽ swiping സംവിധാനം ഇല്ലല്ലോ? So best suitable urban area or town side, ശരിയല്ലേ?!

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      @@sunilkumararickattu1845 Yes.. nilavil town use aanu ullathu.. villages il charging stations varan thamasikkum.. main aayitt cities il aakum charging stations varika.. better for urban areas as of now..

  • @nideeshkumart5996
    @nideeshkumart5996 4 ปีที่แล้ว +1

    Robiaettaaa..ur presentation is so good ...simple description..keep it up dear😘

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you dear..❤❤❤

  • @jafutubejaf2253
    @jafutubejaf2253 3 ปีที่แล้ว +4

    ഇറങ്ങി മക്കളേ Hykon കമ്പനിയുടെ e auto from തൃശ്ശൂർ.
    With li ion battery.
    മൈലേജ് ഒരു ഫുൾ ചാർജിൽ 200 km.
    ഇനി കളി വേറെ ലെവൽ 😀

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Yes.. Review cheyyanam..

  • @AnishmonCM
    @AnishmonCM 3 ปีที่แล้ว +1

    Engine power, torque...?

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Engine alla.. motor aanu.. spec videoyil undallo

  • @mediabazaar4470
    @mediabazaar4470 3 ปีที่แล้ว +5

    താനെന്തൊരു പരാജയമാണു ഹേ,ആ മനുഷ്യനെ എന്തിനാ താൻ വിളിച്ചു വരുത്തിയത്‌.തന്റെ ഈ പൊട്ടത്തരം കാണാൻ സാധിക്കില്ല,സബ്സ്ക്രൈബ്‌ ചെയ്യുന്നില്ല.ബോറൻ പ്രോഗ്രാം

  • @kl_prank
    @kl_prank 4 ปีที่แล้ว +2

    🖤🖤🖤🖤🖤🤩🤩🤩🤩

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️Love from CCOK Fam❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @EASmarttips
    @EASmarttips 3 ปีที่แล้ว +1

    എന്തൊക്കെയുണ്ട് വർത്താനം സുഖാണോ

  • @roopeshachiath8816
    @roopeshachiath8816 4 ปีที่แล้ว +4

    Kannur district I'll swapping charging unit undo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Kannur undo ennu ariyilla Broo..

  • @adarshp8739
    @adarshp8739 3 ปีที่แล้ว +2

    Ithinte dealer Alappuzhayil undo??

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Undakanam.. Kaanum..

  • @nathanc4147
    @nathanc4147 4 ปีที่แล้ว +2

    Good

  • @devavlogs5485
    @devavlogs5485 4 ปีที่แล้ว +1

    nice video

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Thank you soo much..

  • @sureshbenjamin7671
    @sureshbenjamin7671 3 ปีที่แล้ว +1

    Head lights.tail lights LED?

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      Headlights are LED, but tail lamps are bulbs..

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +3

    Byju chettane polulla talk😂👌😍

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you,,, athoru angeekaram aanu Broo..

  • @shakkir6582
    @shakkir6582 4 ปีที่แล้ว +3

    Ape e city kannuril kittumo.
    Pls reply

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Please contact Piaggio dealer in Kannur.

  • @mamukoya1708
    @mamukoya1708 2 ปีที่แล้ว +1

    ഞാൻ കോഴിക്കോട് സിറ്റിയിൽ ഇതേ ഓട്ടോ ഓടിക്കുന്ന ഒരു ഡ്രൈവർ ആണ്... ഇതിൽ പറയുന്ന മാതിരി 80 കിലോമീറ്റർ പോയിട്ട് 60 കിലോമീറ്റർ ഓടിച്ചു കാണിച്ചു തന്നാൽ ഇയാൾ പറയുന്ന മാതിരി ഞാൻ ചെയാം. ഇതിൽ പറയുത് മുഴുവൻ കളവാണ്. ഏറ്റവും ഫ്രാഡുകളാണ് ഇവർ. ഞാൻ വെല്ലുവിളികുന്നു കോഴിക്കോട് വന്നിട്ടു ഈ പറഞ്ഞമാതിരി 60കിലോമീറ്റർ മൈലേജ് എനിക്ക് ഓടിച്ചു കാണിച്ചു തന്നാൽമതി.

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      തിരുവനന്തപുരം കിട്ടുന്ന വണ്ടികൾ ആണ് കൂടുതലും.. കോഴിക്കോട് എന്ത് കൊണ്ട് കിട്ടുന്നു എന്ന് അറിയുന്നില്ല..

  • @ashokkumar3935
    @ashokkumar3935 2 ปีที่แล้ว +1

    3 വർഷം കഴിഞ്ഞാൽ ബാറ്ററിയുടെ കാലവതി കഴിയും
    അതിന് ശേഷം ബാറ്ററി കേടായാൽ വീണ്ടും ബാറ്ററി ഒന്നര ലക്ഷം രൂപ മുടക്കി വീണ്ടും വാങ്ങണം

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      വീഡിയോ കാണു സുഹൃത്തേ...

  • @martinantony5970
    @martinantony5970 4 ปีที่แล้ว +2

    Charger duplicate markeeil available അന്നോ?

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Kittan paadayirkum..

  • @vinodr4765
    @vinodr4765 3 ปีที่แล้ว +2

    ഉത്സവ പറമ്പിൽ നിന്നു കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തിൽ വാങ്ങുന്നവർക്കു വാങ്ങാം,,,കേടായ സ്പെയർ മാറ്റിവെക്കാൻ സ്വന്തമായി നിർമിക്കേണ്ടി വരും,,,,കിട്ടിയാൽ തന്നെ 2000 വിലയുള്ള ചാർജർ കേബിളിനുപോലും 15000 വാങ്ങിക്കും,,,

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Ape City yude bodyil aanu nirmanam, battery life long aanu warranty.. Spares nu bhudimuttu undakan idayilla.. ithu charge cheyunnathu shopil aanu.. ennalum bro paranja karayngal sambavichukoodayka illa..

    • @vinodr4765
      @vinodr4765 3 ปีที่แล้ว +2

      @@Robmyshow സാധ്യത യില്ല,സംഭവിച്ചു കൂടായ്കയില്ല,,ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്,,,മഴപെയ്യാനും,പെയ്യാതിരിക്കാനും സാധ്യതയുണ്ട ന്നു പറയുംപോലെ തനിക്കും,കൊടികളുള്ള കമ്പനിക്കും പറയാം,,താലിമാല പണയം വച്ചു വണ്ടിയെടുക്കുന്നവൻ, പെട്ടു പോകി ല്ലേ,,

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      @@vinodr4765 Ithonnu paid aayit cheyunna reviews alla.. marketil puthiya oru product varumbol athine kurichu video cheyunnu.. company parayunna karyangal mattullavrikelku ethikkunnu.. ath vangano vendayo ennullathu oru customer aaanu theerumanikendunanthu.. ithu vangichu odikunna oru dirverude review koode ittit undu..

    • @vinodr4765
      @vinodr4765 3 ปีที่แล้ว +2

      @@Robmyshow വാങ്ങിയ ഒരാളുടെ അനുഭവമാണ് കുറിച്ചത് ,,,താങ്ങളെ മീഡിയറ്ററായിട്ടെ കാണുന്നുള്ളൂ,,ചെയ്യിക്കുന്ന ഏ ജ സിയും,കമ്പനിയുമാണ് ഉത്തരവാദികൾ,,,

  • @ashlinvpeter3968
    @ashlinvpeter3968 4 ปีที่แล้ว

    കൊള്ളാം വണ്ടിയും review ഉം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much,,!

  • @team11sclub
    @team11sclub 4 ปีที่แล้ว +2

    Mahindra Treo യും KAL ഉം 100km above കിട്ടും പിന്നെ cost 50paise below/km
    ഇതെല്ലാം വെച് നോക്കുമ്പോൾ APE നഷ്ടമാണ്.

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Battery cost varunillalllo life long..

    • @team11sclub
      @team11sclub 4 ปีที่แล้ว

      Including battery KAL and Treo cost below 2.75lakh and 100above km full charge. Then Ape is waste.

    • @winstanchurchil1286
      @winstanchurchil1286 3 ปีที่แล้ว

      body wght കൂടുതൽ ആയിരിക്കും ഈ വണ്ടിക്ക് വില കൂടാൻ കാരണം hykon 3.3 lk ആണ് വരുന്നത് അതും അത്യാവശ്യം wght ഉണ്ട്

  • @somanalappatt1888
    @somanalappatt1888 4 ปีที่แล้ว +2

    Super

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you.. Happy New Year..

  • @rijuthomas7066
    @rijuthomas7066 4 ปีที่แล้ว +1

    Very nice

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Thank you soo much..!

  • @arung9051
    @arung9051 4 ปีที่แล้ว +3

    ഡീസൽ വണ്ടിക്ക് 15 വർഷം എന്ന് പറഞ്ഞ് കളിയാക്കുന്ന വർ, 5 വർഷം കഴിഞ്ഞാൽ സ്വന്തം ഇഷ്ടത്തോട പൊളിക്കാൻ കൊടുക്കുന്ന വണ്ടി

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      athenna?

    • @arung9051
      @arung9051 4 ปีที่แล้ว +1

      @@Robmyshow ഒരു വർഷം പഴക്കമുള്ളവർ പറയുന്നത് കേട്ടു.അനുഭവിക്കുന്നവരും

  • @rajudevasya602
    @rajudevasya602 2 ปีที่แล้ว +1

    എല്ലാം കൊള്ളാം നിങ്ങൾ ഇതിന്റെ ആയുസിനെ പറ്റി പറയുന്നില്ലാ

    • @Robmyshow
      @Robmyshow  2 ปีที่แล้ว

      ipo thanne 3 varsham mele aayitt ulla vandikal undu..

  • @powerfullindia5429
    @powerfullindia5429 4 ปีที่แล้ว +2

    K A L. Neem G👌👌😍😍♥️💪

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      KAL auto istamano?

  • @callfromfuture6517
    @callfromfuture6517 4 ปีที่แล้ว +2

    Wayanattile kayattam kayarumo

    • @Robmyshow
      @Robmyshow  4 ปีที่แล้ว +1

      Town ottangalkanu ithu main aayit use cheyunne.. Kayattam kayarum, wayanattile kayattangal kayaran paadakum... City use aanu..

    • @callfromfuture6517
      @callfromfuture6517 4 ปีที่แล้ว

      @@Robmyshow thank u

  • @arjunmj4456
    @arjunmj4456 3 ปีที่แล้ว +1

    ee vandi unde back il edichal battery swapping preshnam avile

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Accinent aayal preshnam varum, athu petrol vandi aanelum front idichal engine damage aakille?

  • @TECHCATCHER
    @TECHCATCHER 4 ปีที่แล้ว +2

    ❤❤❤

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      ❤❤❤❤love from CCOK fam❤❤❤

  • @chrash786
    @chrash786 4 ปีที่แล้ว +1

    weightless flexible Solar panel add cheythal valla gunavum undavo???

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Oru gunavum kittilla.. Karanam nilavile panels nu onnum ithra cheriya area il ninnum ithinte battery charge cheyyan mathram ulla current kittilla...

  • @MagicRecipesByShahida
    @MagicRecipesByShahida 4 ปีที่แล้ว +2

    ഇലക്ട്രിക് ഓട്ടോ വളരെയധികം useful 👍👍but മൈന്റൈനിങ് and ബാറ്ററി ചിലവ് കൂടുതൽ അല്ലെ 4 മണിക്കൂർ dc ചാർജ് ചെയുമ്പോൾ 80 km കിട്ടുന്ന ഓട്ടത്തിൽ പ്രൊഫൈറ്ററ്റബിൾ ആകുമോ?

    • @Robmyshow
      @Robmyshow  4 ปีที่แล้ว +3

      Chechi i think you missed the video in full. Ever concerns are addressed....

    • @MagicRecipesByShahida
      @MagicRecipesByShahida 4 ปีที่แล้ว +2

      @@Robmyshow yes കുറച്ചു ഭാഗം മിസ്സ്‌ ആയി അവിടെയവും മെൻഷൻ ച്യ്തിട്ടുണ്ടാവുക .

    • @Robmyshow
      @Robmyshow  4 ปีที่แล้ว +2

      Battery swaping technology is used here..

    • @MagicRecipesByShahida
      @MagicRecipesByShahida 4 ปีที่แล้ว +4

      @@Robmyshow full watched clear 👍👍

    • @Robmyshow
      @Robmyshow  4 ปีที่แล้ว +2

      Thank you chechi.🌹👍

  • @This_time_will_change_soon
    @This_time_will_change_soon 4 ปีที่แล้ว +3

    Battery (fees) ഇല്ലാതെ 2.25 lk cost കൂടുതൽ അല്ലെ, വാഹനം വിൽക്കുമ്പോൾ second party ക്ക്‌ same ലീസ് features കിട്ടുമോ..?

    • @Robmyshow
      @Robmyshow  4 ปีที่แล้ว +4

      കിട്ടും... ലൈഫ് ലോങ്ങ്‌ ആണു ബാറ്ററി അത് ആര് ഉപയോഗിച്ചാലും..

    • @AnurajAVR
      @AnurajAVR 4 ปีที่แล้ว +1

      തിരിച്ച് വില്‍ക്കുംബോള്‍ 50000കിട്ടും അത്രേ ഉള്ളൂ

  • @azeezazeez2851
    @azeezazeez2851 3 ปีที่แล้ว +2

    പൊന്നു സഹോദരങ്ങളെ വാചളനത്തിൽ വീഴരുതു കാരണം ഇത്തരം വണ്ടികൾ എല്ലാം ഫ്ലോപ്പാണ്

  • @oliverqueen5095
    @oliverqueen5095 3 ปีที่แล้ว +1

    സ്വാപ്പിംഗ് എന്ന ഐഡിയ കൊള്ളാം ,പക്ഷെ ഇതേപോലെ ചർജിങ് സ്റ്റേഷനും ,ബാറ്ററിയും സ്റ്റേണ്ടർഡൈസ് ആകണം

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Varanam.. varendathaanu..

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 4 ปีที่แล้ว +3

    കവഡിയർ ആണോ സ്ഥലം

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes.. Athe..👍

  • @abdulgafoorvarangot7015
    @abdulgafoorvarangot7015 4 ปีที่แล้ว +1

    Finance undo

    • @Robmyshow
      @Robmyshow  4 ปีที่แล้ว

      Yes.. undu..

  • @aneeshnv7136
    @aneeshnv7136 3 ปีที่แล้ว +1

    Ithupole Mahindra electric eduthavarellam pettirikkuva. vandi edukkunnenkil engine ulla vandi edukkuka allathe ithupole udayippil chennu pedathirikkuka

    • @Robmyshow
      @Robmyshow  3 ปีที่แล้ว

      Engine ulla vandikal pazhamkatha aakan athikam samsaym vendi varilla

  • @themergingpoint
    @themergingpoint 3 ปีที่แล้ว +1

    80 Km Range കിട്ടും എന്ന് പറഞ്ഞത് ഒര് Battery യിൽ നിന്നാണോ അതോ മൂന്നിൽ നിന്നും കൂടിയാണോ.......

    • @Robmyshow
      @Robmyshow  3 ปีที่แล้ว +1

      3 il ninnum koodiyanu..

    • @themergingpoint
      @themergingpoint 3 ปีที่แล้ว +1

      @@Robmyshow ath Padanallo