റബീഉൽ അവ്വൽ വരുന്നതിന് മുമ്പായി സുന്നികളായ യഥാർത്ഥ വിശ്വാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Rabeeul Avval

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 12

  • @MirshadGithu
    @MirshadGithu หลายเดือนก่อน

    ഉസ്താദ് വളരെ വിഷമത്തിലാണ് ഉസ്താദ് എല്ലാം ഹൈറാകാൻ വേണ്ടി ദുആ ചെയ്യണം 6:39

  • @ayshathshamna8345
    @ayshathshamna8345 2 หลายเดือนก่อน

    swallallaahu alaihi vasallam aameen aameen aameen yaarabbal aalameen masha allah alhamdulillah alhamdulillah🤲🤲

  • @mohammedraihan2204
    @mohammedraihan2204 2 หลายเดือนก่อน +1

    Swallallaahu alaihi vasallam

  • @Fathima-sw5iu
    @Fathima-sw5iu หลายเดือนก่อน

    എനിക്കും എന്റെ ഉമ്മാക്കും നിങ്ങൾ ദുആ ചെയ്യണം ഉസ്താദ്

  • @NABEELPo
    @NABEELPo หลายเดือนก่อน

    ആമീൻ

  • @Nihaa-u9o
    @Nihaa-u9o 2 หลายเดือนก่อน

    امين امين امين يا رب العالمين 🤲

  • @KhairunnisaPt
    @KhairunnisaPt 2 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണേ

  • @Nihaa-u9o
    @Nihaa-u9o 2 หลายเดือนก่อน

    ഉസ്താദ് ദുഹാ ചെയ്യണേ

  • @maharoofali6953
    @maharoofali6953 2 หลายเดือนก่อน

    👍

  • @Ibrahim-bg4jj
    @Ibrahim-bg4jj 2 หลายเดือนก่อน

    Usttabuayynm

  • @shamsuddeen1394
    @shamsuddeen1394 2 หลายเดือนก่อน

    റബീഉൽ അവ്വലിന് ഒരു പ്രാധാന്യവും ഇസ്ലാമിക പ്രമാണങ്ങളിലില്ല. റസൂൽ(സ്വ) റബീഉൽ അവ്വലിലാണ് ജനിച്ചത് എന്ന് ഒരു തെളിവും ഇന്ന് വരെ കിട്ടിയിട്ടില്ല. ജീവിതത്തിന്റെ എല്ലാ മേഖലയിലും സദാസമയവും റസൂലിന്റെ ചര്യ പിൻപറ്റി ജീവിക്കലാണ് റസൂലിനോടുള്ള സ്നേഹം.
    അത് പ്രത്യേകമായ ഒരു മാസത്തിലൊതുക്കി "യാ നബീ..... സലാമലൈക്കും.... പാടി റോഡിലൂടെ ഘോഷയാത്ര നടത്തുന്നവരുടെ "നബി പിരിശം -- എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അത് ചെയ്യുന്നവർക്ക് മനസിലായിട്ടുണ്ടോ?
    മുഹമ്മദ് നബി (സ്വ) വഫാത്തായ മാസവും ഭിവസവും ഒക്കെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട സംഭവങ്ങളാണ്.
    AD 632 ജൂൺ 8. ഹിജറ വർഷം 11 ,റബീഉൽ അവ്വൽ 12 തിങ്കളാഴ്ച.
    ഒരു വിശ്വാസിയെ സംബന്ധിച്ച് വ്യക്തമായ നഷ്ടം. വേർപാടിന്റെ പരമമായ ദു:ഖം:
    (ബാന്റ് വാദ്യം കോൽക്കളി ദഫ് മുട്ടം താളമേള കോലാഹലങ്ങൾ റസൂലി(സ്വ) വേർപാടിന്റെ ദുഃഖം മറന്ന് ആഹ്ലാദത്തിലാറാടി
    "മുത്ത് റസൂലിനെ സമൂഹ മധ്യത്തിൽ "വലിച്ചിഴച്ച് അപഹസിക്കുന്നവരെ ...........)