ഞാൻ കോളനിആയിട്ടാണ് വളർത്തി തുടങ്ങിയത് ഇപ്പോൾ ബ്രിഡിങ് കേജിൽ ആണ് അതിൽ നിന്നും ഇറങ്ങുന്ന കുഞ്ഞുങ്ങളെ കോളനിയിൽ ആക്കും r&b ചാനൽ കണ്ടതിനു ശേഷമാണ് അങ്ങനെ ചെയ്തത്
മുട്ടയുടെ ഉണ്ണി ചെറുചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് health കുറഞ്ഞ chickസിന് കൊടുക്കാൻ പറ്റുമോ? ഇപ്പോൾ pot ൽ 6 chickസുണ്ട്.എന്റെ chickസിന് health കുറവാണ്. ഞാൻ egg food, rusk, vegetables എല്ലാം കൊടുക്കാറുണ്ട് parentസിന് എന്നിട്ടും ഒരു പ്രയോജനവും ഇല്ല.എന്റെ budgies ന്റെ first clutch ആയതുകൊണ്ടാണോ?. Please reply
എന്റെ അടുത്ത് ഒരു pair ഉണ്ട് അത് matting ചെയ്യാറുണ്ട് female ചട്ടിയിൽ തന്നെയാണ് എപ്പോഴും ഇത് 3 ആയ്ചയായി ചട്ടിയിൽ തന്നെ ഇരുത്തം ഫീഡിങ്ങിനി വേണ്ടി മാത്രം താഴേക്കു വരും but ഇതുവരെ മുട്ട ഇട്ടില്ല😔എന്താണ് reason എന്ന് പറയാമോ എനി ഇപ്പൊ ചട്ടി ചെറുതായത് കൊണ്ടായിരിക്കുമോ
എന്റെ കോളനി ബ്രീഡിങ് ആണ് പറഞ്ഞ കാര്യങ്ങൾ നൂറുശതമാനം ശരിയാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤
പറയുന്ന കാര്യങ്ങളെക്കാൾ birds നേ ശ്രദ്ധിച്ചവർ like adi 😁...
😂😂
മാഷാ അള്ളാഹ്
എന്താ വിവരണം 👌👌👌👌👌👌👌👌👌👌
Thank you ikka .🥰🙏
ഞാൻ കോളനിആയിട്ടാണ് വളർത്തി തുടങ്ങിയത് ഇപ്പോൾ ബ്രിഡിങ് കേജിൽ ആണ് അതിൽ നിന്നും ഇറങ്ങുന്ന കുഞ്ഞുങ്ങളെ കോളനിയിൽ ആക്കും r&b ചാനൽ കണ്ടതിനു ശേഷമാണ് അങ്ങനെ ചെയ്തത്
Good 👍
Hmm hkg😊
വീണ്ടും ചില സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി,നല്ല അറിവുകൾ,ഉപകാരപ്രദം,പ്രസന്റേഷൻ സൂപ്പർ 👍🏻 ,
🥰🥰
Budgies വിൽക്കാൻ ഉണ്ട്
അവശ്യം ഉള്ളവർ ഉണ്ടോ
❤
Sir ithu pole oru kood undakkirharamo payment cheyam
Ente male bird active aan but female bird active alla bird thanna aal paranju egg idarayi enn njan enthu cheyyum cheta please replay😢🙏🙏
Super
🥰🥰
മുട്ടയുടെ ഉണ്ണി ചെറുചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് health കുറഞ്ഞ chickസിന് കൊടുക്കാൻ പറ്റുമോ? ഇപ്പോൾ pot ൽ 6 chickസുണ്ട്.എന്റെ chickസിന് health കുറവാണ്. ഞാൻ egg food, rusk, vegetables എല്ലാം കൊടുക്കാറുണ്ട് parentസിന് എന്നിട്ടും ഒരു പ്രയോജനവും ഇല്ല.എന്റെ budgies ന്റെ first clutch ആയതുകൊണ്ടാണോ?. Please reply
Handfeeding formula 20.0 ഗ്രാം ഒരു 200 രൂപക്കൊക്കെ കിട്ടും. അതു വാങ്ങി Health കുറവുള്ള chicks ന് ഇടക്കിടക്ക് Extra Feeding ചെയ്യുന്നതാണ് നല്ലത്.
Thanks for reply
ഇപ്പൊൾ ഉള്ള pairs അവരുടെ വിശേഷങ്ങൾ results ഒക്കെ vdo ചെയ്യാമോ chettoo
Cheyyaam Anto 👍
ഇതിൻ്റെ തൂവൽ എല്ലാം pozinju പോയത് enthukonda
നൈസ് 👍🏻🌿🌿🦜🦜🦜🦜❤️
🥰🥰
Ente love bird egg idarayitt kurach divasamayi pakshe kudathil kayarunilla ath entha enn ariyumo chetta
മുട്ട ഇനിയും ഇടാനുണ്ടാകും അത് കഴിഞ്ഞേ അടയിരിക്കൂ.
Bro njan 5 pair vagi ethu vara onum muttayittilla antha?
Breeding tips വീഡിയോ ഇട്ടിട്ടുണ്ട് കാണുക.
Chettan ann paranja tonic kodukkan pattumo
Vimeral kodukkaam...
Egg idarayi but theere active illa vimeral kodukkamo
കൊടുക്കാം'
എന്റെ അടുത്ത് ഒരു pair ഉണ്ട് അത് matting ചെയ്യാറുണ്ട് female ചട്ടിയിൽ തന്നെയാണ് എപ്പോഴും ഇത് 3 ആയ്ചയായി ചട്ടിയിൽ തന്നെ ഇരുത്തം ഫീഡിങ്ങിനി വേണ്ടി മാത്രം താഴേക്കു വരും but ഇതുവരെ മുട്ട ഇട്ടില്ല😔എന്താണ് reason എന്ന് പറയാമോ എനി ഇപ്പൊ ചട്ടി ചെറുതായത് കൊണ്ടായിരിക്കുമോ
Ingane ulla same bird enikk undarunnu njan sale cheythu
കാൽസ്യം കൊടുക്കാറുണ്ടോ?
1 litre വെള്ളത്തിൽ Liv. 52 എത്ര ml ചേർക്കണം.
Plz reply
5 ml വരെ ചേർക്കാം.
ഇതിൽ കാണുന്ന pure white നെ തരുമോ pair ആയിട്ട്... തരുമെങ്കിൽ എത്ര cash ആവുമെന്ന് പറയണം
White DF ippol kodukkaan illa bro..
നിങ്ങൾക് ഞാൻ instiyil msge അയച്ചിട് കുറെ ആയി നിങ്ങൾ അത് നോക്കാത്തതെന്തേ 🙂
സമയം കിട്ടുന്നില്ല Bro.
ഒരു pair love birds വളർത്തുമ്പോൾ നമ്മുടെ കയ്യിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട മരുന്ന് ഏതൊക്കെയാ
Tetracycline Hydrochloride (for loose motions), Azithromycin oral suspension( for fever), പിന്നെ vimeral, Groviplex(multivitamins), Live 52 (liver tonic)ഇത്രയും ഉണ്ടെങ്കിൽ വല്യ പേടി വേണ്ട.
Bro nan coloniya😊😅
ഈ പറഞ്ഞ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടോ ?
Bro onnu number tharooo oru athiyavisham ahnn bird food onnum kazhikunillya pinne enthakya kozhapam und onnu phone number tharo allangill njan instel msg ayach ndd onnu nokko
Plz replyyyy 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
WhatsApp groupil join cheyyu... Udan reply kittum... Link puthiya videos nte discription il undu.
Super
👍👍👍
Ente male bird active aan but female bird active alla bird thanna aal paranju egg idarayi. ini njan enthu cheyyum cheta please replay😢🙏🙏
പേടിക്കേണ്ട . കുഴപ്പമുണ്ടാവില്ല.
❤️❤️
❤
❤❤❤