Masha Allah. Barakallah 👌, ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ഇഷ്ട്ടായി. ഇതിൽ പറഞ്ഞത് പോലെ ജീവിതത്തിൽ ഓരോ ആൾക്കും ഒരോ പ്രയാസം ഉണ്ടാവും. എല്ലാം റബ്ബിന്റെ പരീക്ഷണമെന്ന് വിശ്വസിച്ചു ഉള്ള ജീവിതം എല്ലാവർക്കും നല്ലത് ചെയ്തു ജീവിക്കുക... ഇന്ന് ഈ ലോകത്ത് ചെറിയ പ്രയാസങ്ങൾ പോലും താങ്ങാൻ പറ്റാത്ത ഒത്തിരി പേരുണ്ട്. നമ്മൾ താഴോട്ട് നോക്കിയാൽ എന്നും നമ്മൾക്ക് സന്തോഷിക്കാം.. ഇഷ്ട്ടായി... നല്ല സംസാരം. തനി കണ്ണൂർ. ഞാനും കണ്ണൂർ ആണ് 😍. അള്ളാഹു ഖൈറും ബർകതും തരട്ടെ ആമീൻ 🤲🏻
Masha Allah..🥰video ishtaayito❣️ ഇർഫാന പറഞ്ഞതു ശരിയാ. .സാമ്പത്തുണ്ടെന്നു വെച്ചിട്ട് അല്ലാഹ് സന്തോഷം തരണമെന്നില്ല, എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ്, സന്തോഷത്തിലും ദുഃഖത്തിലും അൽഹംദുലില്ലാഹ് എന്ന് പറയുക.
Masha Allah 😍 chicken curry 👌ithante day in my life orupaad ishttan❤❤❤ every other day day in my life idanamttaaa plsss ithaaa motivation kudi include aakkaanee ithaaa😍😍 innathe motivation 👌100%correct aan itha paranjath👍ella veettilum und santhoshavum sangadavum ororo preshnagalum😔valliya veettille preshnagal onnum aarum ariyilla cheriya veettile preshnagal ellarum ariyum nammale naattil okke angane aan itha😒ennalum oneday nalla happy aayittirikkan ellarkum pattattee Insha Allah 😍
വീഡിയോക്ക് waiting ആയിരുന്നു...ട്ടോ നിങ്ങളും intervellil ജോയിൻ ചെയ്തു ല്ലേ..After taking spoken English Course from Interval I overcame all my problem areas in English ... ഒരാൾക്ക് ഒരു ടീച്ചർ എന്നതാണ് ഇവരുടെ policy ഒരുപാട് speaking activities ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഈസി ആയി english സംസാരിച്ചു പഠിക്കാം... പ്രസന്റേഷൻ പൊളി ❤️ good one 🤝🏼❤️
🥑🥑🤤 അതെ ഇത്താ ഇന്റർവെൽ ന്റെ സ്കൂൾ oriented കോഴ്സിൽ മോനും പഠിക്കുന്നുണ്ട്... ഒരു കുട്ടിക്ക് ഒരു ടീച്ചർ ആയതു കൊണ്ട് തന്നെ അവനെ ഞാൻ ശ്രെദ്ധിക്കണ്ട ആവശ്യം ഇല്ല. . 3month ആയപോഴേക്കും അവനു നല്ല മാറ്റം ആണ് ഉണ്ടായത് അതുപോലെ അവർ ഒരു subjectinu മാത്രമായിട്ടും ക്ലാസ്സ് എടുക്കും Thank you interval 🥰😊
ഇവരുടെ Spoken English course അടിപൊളിയാണ്... വളരെ മികച്ച രീതിയിൽ ആണ് ടീച്ചർ കുട്ടിയെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ് right place ൽ തന്നെ join ചെയ്തു...
മാഷാഅല്ലാഹ് 👍😘 ഇർഫാനഇത്തന്റെ മോട്ടിവേഷൻ ഒരുപാട് ഇഷ്ട്ടം ആണ്. Keep going
Masha Allah. Barakallah 👌, ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ഇഷ്ട്ടായി. ഇതിൽ പറഞ്ഞത് പോലെ ജീവിതത്തിൽ ഓരോ ആൾക്കും ഒരോ പ്രയാസം ഉണ്ടാവും. എല്ലാം റബ്ബിന്റെ പരീക്ഷണമെന്ന് വിശ്വസിച്ചു ഉള്ള ജീവിതം എല്ലാവർക്കും നല്ലത് ചെയ്തു ജീവിക്കുക... ഇന്ന് ഈ ലോകത്ത് ചെറിയ പ്രയാസങ്ങൾ പോലും താങ്ങാൻ പറ്റാത്ത ഒത്തിരി പേരുണ്ട്. നമ്മൾ താഴോട്ട് നോക്കിയാൽ എന്നും നമ്മൾക്ക് സന്തോഷിക്കാം.. ഇഷ്ട്ടായി... നല്ല സംസാരം. തനി കണ്ണൂർ. ഞാനും കണ്ണൂർ ആണ് 😍. അള്ളാഹു ഖൈറും ബർകതും തരട്ടെ ആമീൻ 🤲🏻
നേരത്തെ കിടക്കുക രാവിലെ എനിക്കുക നിങ്ങൾ പറഞ്ഞ കാര്യം സത്യം ആണ് നല്ലത് ചെയ്താൽ നല്ലത് കിട്ടും ❤❤❤👌
Mashaa Allah❤️❤ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤️😌Day In My Life വീഡിയോ ഒത്തിരി ഇഷ്ടം 🥰🌝
എന്താ പറയാ എന്താ പറയാ ഞാനും പറയാൻ തുടങ്ങി😍😍😍ഇർഫുത്ത പറയുന്നത് കേൾക്കാൻ നല്ല രസാന്ന്👌🏻👌🏻👌🏻😘😘😘😘ഞാൻ റിപ്പീറ്റ് അടിച്ച് കേൾക്കലിണ്ട്💖
Masha Allah..🥰video ishtaayito❣️ ഇർഫാന പറഞ്ഞതു ശരിയാ. .സാമ്പത്തുണ്ടെന്നു വെച്ചിട്ട് അല്ലാഹ് സന്തോഷം തരണമെന്നില്ല, എല്ലാം അല്ലാഹുവിന്റെ പരീക്ഷണം ആണ്, സന്തോഷത്തിലും ദുഃഖത്തിലും അൽഹംദുലില്ലാഹ് എന്ന് പറയുക.
മാഷാ അല്ലാഹ്. എനിക്ക് ഇപ്പോ ഇർഫാനന്റെ videos കാണാൻ ഭയങ്ങ്ങര ishtato🥰🥰🥰
Interval is the best option for kids who seeks individual attention
Itha ingal paranjath 100% sheriyan.easy chikken curry 👍🥰😍
Interval nde classes ellam adipoli aan ende brother intervel il padikkunnund avank nalla improvement und.😊
Intervalilnte classukal adipoli aanu. .. Teachers ellam molde friendsne pole aanu😍😍😍
Mol ethrela padikunne
@@saleenasali4088 7th
Super vlog ishtayi new member😊👍
Muhammadine kandappo orupad santhoshamayi avan bayankara naanam😍😘😘😘😘
ما شاء اللهഎന്ത് രസമാണ് കണ്ടിരിക്കാൻ ❤❤❤❤
Super masha allaah skip cheyyathe kanunna video ithade mathram athark supera ithade samsaram allahu aarogthodeulla dheergaussu nalkattee Aameen
Ithante motivation speaking okke valare helpful aanu. Cheriya moneyum intervalil join cheyyipichulle.. ente molum intervalil little genie student aan. Nalla classes aan. Mol active aayitenne class attend cheyyunnund
Masha allah 😍
എല്ലാ വീഡിയോസിലും മോട്ടിവേഷൻ ഉൾപ്പെടുത്താൻ ശ്രമിക്കണേ😍😍👏🏻👏🏻
വേഗം വേഗം വീഡിയോസ് അപ്ലോഡ് ചെയ്യണേ ഇത്താ😍😍😍
Your videos are sooo comfortable ❤❤❤❤ videos kanumbol kittnna satisfaction level 📈❤
അസ്സലാമുഅലൈക്കും സുഖല്ലേ നിങ്ങളുടെ വീഡിയോ എന്നും കാണാറുണ്ട് അൽഹംദുലില്ല ചെടി നന്നായി വളരട്ടെ
Ithante fanss odi varuuu❤❤❤❤
Miss cheithirunnu😊 love you sooo much😍
Mashaa allaah mashaa allaah ❤👍👍
Veettnn ithreyum adipoli dressokka ittaaanoo Joli cheyyal
ആദ്യമായിട്ട് ഞാനാണ് ഇതിൽ കമന്റ് ചെയ്യുന്നത് നിങ്ങളുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് വളരെയധികം ഇഷ്ടമുള്ള ഒരു വീഡിയോ ആണ് 😘😘
എവിടെ ഇത്ത ഒരുപാട് miss ചെയുന്നുണ്ട് ട്ടോ കമന്റ് ഇടാറില്ല എന്നേ ഒള്ളു എല്ലാ വീഡിയോ കാണാറുണ്ട് സ്ഥിരം പ്രേക്ഷക യാ എന്നും വീഡിയോ ഇടോ pls pls pls
6:25 ഐവ😍😍😍
Cute😘😘😘
Masha Allah 😍 chicken curry 👌ithante day in my life orupaad ishttan❤❤❤ every other day day in my life idanamttaaa plsss ithaaa motivation kudi include aakkaanee ithaaa😍😍 innathe motivation 👌100%correct aan itha paranjath👍ella veettilum und santhoshavum sangadavum ororo preshnagalum😔valliya veettille preshnagal onnum aarum ariyilla cheriya veettile preshnagal ellarum ariyum nammale naattil okke angane aan itha😒ennalum oneday nalla happy aayittirikkan ellarkum pattattee Insha Allah 😍
അടിപൊളി ഞാൻ ഡയലി കാണൽ und❤️🥰
Interval provide quality classes, we can schedule class according to our time.. I am very much satisfied by their service
വീഡിയോക്ക് waiting ആയിരുന്നു...ട്ടോ നിങ്ങളും intervellil ജോയിൻ ചെയ്തു ല്ലേ..After taking spoken English Course from Interval I overcame all my problem areas in English ...
ഒരാൾക്ക് ഒരു ടീച്ചർ എന്നതാണ് ഇവരുടെ policy ഒരുപാട് speaking activities ഒക്കെ ഉള്ളത് കൊണ്ട് തന്നെ ഈസി ആയി english സംസാരിച്ചു പഠിക്കാം...
പ്രസന്റേഷൻ പൊളി ❤️ good one 🤝🏼❤️
😍
Fees ethra
Ethra sambathum paisa yum indayittum karyamillaaa. Kuttikal illengil. Athum oru Valiya pareekshanam aaahn. Njn eee pareekshanathil aaahn. Dua cheyyanam. Enkm ennepole vishamikkunna ellrkm ethra yum pettan swalihaya sandanam padachon nalkan. Ameen.
കുറെ നാളുകൾക് ശേഷം day in my life കണ്ടു, ഹാപ്പിയായി. എന്റെ delivery date aavarayi, എല്ലാരും ദുആ ചെയ്യുക
🤲🤲delivery rahathayi pettenn kayiyatte , nalla aayurarogyamulla kunjine labikkatte🤲
@@nsworld2548 aameen🥰🤲🏻
@@nsworld2548 Aameen ya rabbal aalameen 🤲
Masha Allah and please show us your home
Wa alaikumussala
Mashaallah
Ithante vedio kanan nalla rasaman
Samsaravum very nice
Ithante poleyan njan veed aayalum
Kitchen aayalum eppozhim vrithiyayi
Irikkanam ennale oru samadhanm undavoo
Pinne ellavrkm ellam allahu tharukayilla
Ithante veedum kitchenm ellam enikk nalla ishtamayi Mashaallah ❤
Ath pole oru veedum kitchenm enikkm nalla aagrahamund inshaallah
Allahu sadhippich tharatte
Duah cheyyuka
Ellavrkm njanum duah cheyyam
Inshaallah
Helllloii ithaaaa ...korch days aayt ithaaaante vdos onnum kaanaaan pattiyitttndaaaynilla......athond ippo irunnn ellaam kaaanaaan ith ..... bayankara ishttan ithaante videos kaanaan
🥑🥑🤤
അതെ ഇത്താ ഇന്റർവെൽ ന്റെ സ്കൂൾ oriented കോഴ്സിൽ മോനും പഠിക്കുന്നുണ്ട്... ഒരു കുട്ടിക്ക് ഒരു ടീച്ചർ ആയതു കൊണ്ട് തന്നെ അവനെ ഞാൻ ശ്രെദ്ധിക്കണ്ട ആവശ്യം ഇല്ല. . 3month ആയപോഴേക്കും അവനു നല്ല മാറ്റം ആണ് ഉണ്ടായത് അതുപോലെ അവർ ഒരു subjectinu മാത്രമായിട്ടും ക്ലാസ്സ് എടുക്കും Thank you interval 🥰😊
Oru subject mathraayit class kodukumo?
@@saleenasali4088 yes
Fee yeathra
fee എത്ര
Fee ethraya
Njan ningalude video kandu addict aayi... Love you❤❤
Orupad divasayi vallade miss cheythu ippo happy aayi
Ithande videos thanne nalloru motivationa vayangara energeya ithande videos kandal Pani edkan
Njhan irfanayude videos kaanarundu eniku nighalude samsaramanu ishttam😊👍🏻👍🏻
സന്തൂർ മമ്മ🙈😍
You are speaking nice, nice cleaning, good mother .thank you Irfana for your valuable support such a person who motivate all things to lead succeed
വിഡിയോ ഇഷ്ട്ടപെട്ടു. Masha Allah
Avocado adich kayinnal athinde kuru athil itt vechal kaypum varilla athinde colourum maarilla.
Waitingernnu, ഇത്ത എവിടെർന്നു. ഒരുപാട് മിസ്സ് ചെയ്തു. Love u so much ❤
Orupad miss cheythirunu. Kandapo sandhoshayi. Eni vegam varanamto. Motivation Masha allha
video appazhum kanarundd, Ente sister um intervallill padikunnd ,nalla class aaan , olkk nalla ishtan class attend cheyyanokke
ഇവരുടെ Spoken English course അടിപൊളിയാണ്... വളരെ മികച്ച രീതിയിൽ ആണ് ടീച്ചർ കുട്ടിയെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ് right place ൽ തന്നെ join ചെയ്തു...
Fees athra
ഓരോരുത്തരുടെയും ലെവലിന് അനുസരിച്ചു വ്യത്യസ്ത fee ആണ്.
Cleaning sammathichu😍👍👍
assalamualaikum irfana ningal induction cook top use cheyyunna videos kandittila onnu use aki kanikkumo?
Adipoliyayittundutta❤❤❤
Iyalde videos varumpo thanne bhayankara santhoshanu.
Allahu aarogyavum aayussum nalkatte aameen
Super vedio masha sllah kure divadamayallo kanditt irfana paranjapole prashnangslillatha jeevidamundskilla padachavan kakkatte Ameen
Gardenil itta grass sheetine patti oru vedeo cheyyane... mazha vannal vellam engane povum ennokke.. plsss
ദിവസവും നി്ങളുടെ വീഡിയോ കാണുനനതിന് സമാധാനം ഉണ്ട്
ഒരുപാട് ഒരുപാട് ഇഷ്ടം ആണ് വീഡിയോകാണാൻ
ഇർഫുത്താൻ്റെ സംസാരരീതി എനിക്ക് ഒരുപാടിഷ്ടാ😍😍😍
Itha poli ane tto allarkkum nalla use full vdo ane edal ❤❤❤❤
Hi....itha....beauty tips undooo??? Home made tips.....
കോളേജിലാണ് വീട്ടിൽ പോയിട്ട് സമാധാനത്തിൽ ഇരുന്നു കാണണം😁👌🏻
@@FousiyaAbdullaNN 😁❤️
അയ് വ🔥ഇർഫുത്ത ഇന്ന് ഇട്ടിട്ടുള്ള ഡ്രസ്സ് പൊളി😘😘😘
👌❤️❤️❤️
MashaAllah ❤wait cheyyukayayirunnu
Waiting vidios vnnllo... ❤️vanamaaalaa.. Kathitunnvarokea vnnoluoooo nmmude tharam yethii👍👍🔥🔥
mashaallah orupaad isttam ann
മോളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസമാണ് ചിക്കൻ റെസിപി അടിപൊളിയാണ് ദൈവം മോളെയും കുടുംബത്തെയും ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
♥️☺️🥰😘
@Irfana shamsheer ,Hi..Russell Hobbs smoothie blender എവിടുന്നാ വാങ്ങിയത്?
Mashallah supar
Ithante stow vecha couner top quartz anooo
Mashaallah othiri ishtayii itha❤❤❤videos annum edane itha.. valland miss cheyyunnu pls
Naan intervalil trainer aan. Happy to hear about interval
ആദ്യമായിട്ടല്ല ഇർഫു എന്നും കാണാറുണ്ട് മുത്തേ❤❤❤
Enik ningde dressing byngrm ishtaaan.njan ath kaanan aan varunath. Pinne Ella videosum ishtaan. Cooking ellam ishtaan
ഇത്താടെ വീടെനിക്കൊത്തിരി ഇഷ്ട്ടാണ് എന്തൊരു cleanaa എന്റെ വീടും ഇങ്ങനൊക്കാക്കണം എന്നുണ്ട്
Maasha allah 😍innale vdio full kandirunnu😍but commentidaan marannu poyi😁
☺️🥰♥️😘
Masha Allah adipoli video irfana
Sugar boatil metal ale eikumund adil sugar vakkamo
Itha use cheyyunna mixer grinder ne kurich onn parayuo
Ithade kitchen othiri ishtapettu
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് Mashaallah
Enik ishtapetta oru vloger aan irafanthaaaa
Bharkath sambathil mathralla padachon tharunnath...aroghyam ..manassamadhanam adhum bharkath aan ...... sambath ndel athine kurich chothyam cheyyum....adh orkkuka....
Ellavarkum aroghyathode ulla aayuss tharatte....swalihaya makale tharatte ❤❤❤
Ithante day in my life orupad isttam ann. ❤️🥰 Kandu irrikkan tanne oru pretega feel ann. Mashallah 😍💜
Thatha ingale oru paad ishta❤
എന്നും സപ്പോർട്ട് ❤irfatha
Super ithaa
Mashalla 👍 👍
Ithante video sthiram kanunnavar aarokke 👍
Ice tray evidunna vangiche irfu ellam 👌
Masha allah nammle ithaa spr aanu😍😍😍ithaande vdos kandal oru pratheka feel Anu aah day muzhuvanum.nammal nalla motivated aavum.🤩
Can u plz share from where did u buy the Black and white top ?
Assalam alaikum,next time haleem reciepe kaanikanam pazzz irfana
Hi ithaa...naan videos okke kaanaarund. Recently ente moleyum interval little genie courses cherthiyitund. Aadyoke tension undeni mol irikonn.but class start cheyden shesham she is happy. Molk thanne padikaan ippo ishtaan.nalla friendly aayitaan classes okke.
മാഷാ അല്ലഹ വെയ്റ്റിംഗ് ആയിരുന്നു
Irfna.itta paryunne ellam kariyam santhosam.ane ningal.videos oruppad estthan ennum videok waitting cheyar ittant duail.ennum ulphedttnam.entte ummachin.tire sugailla dua kondan allahu tiriche tannthe Alhamdullillah Dr.polum ozivkirunno ningal duail ulphedttnam.ummachikum.vappachikum ellam.dua cheynam.nanma cheythe santhosttil jeevikan itta.parnj.sheriyan.nanma.cheythal.parkatt.undagum isttigfar parnjal.allahu parktte nnalgum.orppan.ella devsavoom 100.isttigfar parynam.parnj nnok.appo ariyam falam.kanum.pavngal cheyathe.rashoolla polum ennum isttigfar parnjin.....ayisha. kasrgood 🤲
Countertop clean cheyyan eth liquid aanu use cheythath.... Athinte name onnu parayuvo
Masha allah..❤
Ittha nigalude countertop granite aano Tiles aano?
Avocado nallapole pazhukaathathukondaan kayp ndaavnne
itha e juce mixer eadh branda
Dress Allam adipoli..irfantha te samsaram kelkan enth rasa♥️
Video orupaad ishtaayi pettannu kazhinjathu pole thonni ini ennum day in my life videos idanam ❤