Back shock ഗ്യാസ് ചാർജ് ആക്കി💥✌️ | Hero karizma r rear shock change to gass charged shock absorber

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Back shock ഗ്യാസ് ചാർജ് ആക്കി💥✌️ | Hero karizma r rear shock change to gass charged shock absorber
    #dailyobservation #karizmar #restoredbikes #bikesuspension #shockabsorber #herokarizmar #suspensionparts #herohondakarizma #bikemodification #mototraveller41 #herokarizmarmodified #bikemaintenance #bikemechanism
    daily observation vlog malayalam.
    hero karizma r major works after restoration.
    bike modifications in India.
    hero karizma r new updates.
    karizma r ന്റെ restoration video കാണുവാൻ 👇
    Hero honda karizma r bike restoration malayalam: • Hero honda karizma r b...

ความคิดเห็น • 48

  • @MotoTraveller41
    @MotoTraveller41  ปีที่แล้ว +1

    Guys, ഈ ഷോക്ക് മാറ്റുന്നത്, offroad ride ന് വേണ്ടിയാണ്, എല്ലാവരും ചെയ്യണ്ട ആവശ്യം ഇല്ല. അപ്പൊ karizma യുടെ കൂടുതൽ വീഡിയോ കാണാൻ ചാനലിൽ കേറിനോക്കുക, അല്ലെങ്കിൽ description box ഇൽ link കൊടുത്തിട്ടുണ്ട്. 🙏❤

    • @rpparoor3183
      @rpparoor3183 ปีที่แล้ว

      Zmr nte split handle Karizma R chyan entoke anu cheyadathu front shock oke change cheyedathu undo??

    • @rpparoor3183
      @rpparoor3183 ปีที่แล้ว

      Rear tyre 140 size idan patumo

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว

      @@rpparoor3183 ഈ alloy rim പറ്റില്ല. Maximum 120/80/18 Honda xblade, or cbr 150 ന്റെ alloy rim alteration ചെയ്ത് ഇടേണ്ടി വരും, ഉറപ്പില്ല, മിക്കവാറും set ആകും

  • @sarathsp96
    @sarathsp96 ปีที่แล้ว +4

    പൾസറിന്റെ ഷോക്ക് അബ്സോർബർ കൊള്ളില്ല എന്നുള്ളത് ആ വണ്ടി ഇറങ്ങിയ കാലത്തെ അറിവുള്ളതാണ്... പകരം Hunk ന്റെ GRS suspension shock ഉപയോഗിച്ച് നോക്കൂ.. പൊളിക്കും 👌🏼

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +2

      എനിക്ക് xtreme ഉണ്ട്, grs ആ ഷോക്ക് load എടുക്കില്ല, suspension long travell ഇല്ല ആ ഷോക്കിന്, offroad പറ്റില്ല. But അത് hunk or cbz extreme ഒക്കെ ok ആണ് bro ✌️.. ഇതേ pulsar ന്റെ endurance ഷോക്ക് life ഇല്ലെങ്കിലും offroad ന് പറ്റിയതാണ് 👌

    • @sarathsp96
      @sarathsp96 ปีที่แล้ว

      🥰👍🏻

    • @user-qf8uz8eu7l
      @user-qf8uz8eu7l หลายเดือนก่อน

      ​@@MotoTraveller41bro ente vandi hunk aanu , pulsar 150 de suspension itta comfort koodumo? 1 pair suspension rate etraya?

  • @rupeshghanekar1902
    @rupeshghanekar1902 ปีที่แล้ว +1

    ❤️❤️❤️wating for this video thanks bhai 🙏🙏

  • @sujataupreti4224
    @sujataupreti4224 ปีที่แล้ว +2

    Which suspension is best for Karisma R off-roading :- pulsar 220/ 180/ RTR 180 ?

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      In rider only mode, pulsar 150 is better all, but just making suspension height increase.

  • @pravinkamble6746
    @pravinkamble6746 2 หลายเดือนก่อน

    Bro Can you mention the Pulsar 150 Shocker Part No ??

  • @phoenix9145
    @phoenix9145 ปีที่แล้ว

    Which is better in terms of comfortable compared to Apache rtr180 vs the one which u showed in the video

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +1

    0:07 you said it. Karizma rear shock അത്യാവശ്യം ഹാർഡ് ആയിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത്. Karizma ക്കു മുൻപ് Hunk ആയിരുന്നു. Karizma ലേക്ക് മാറിയപ്പോൾ യാത്രാസുഖം ഒത്തിരി improvement പ്രതീക്ഷിച്ചു, ബട്ട്‌ വളരെ ചെറിയ വ്യത്യാസമേ തോന്നിയുള്ളൂ. High speed ൽ stable ആണ്. പക്ഷെ low speed ൽ നാട്ടുമ്പുറത്തെ റോഡ്കളിൽ ശോകം ആണ്.

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      ✌️✌️ yes bro... റോഡിൽ വെല്ല്യ സീൻ ഇല്ല, but ഞാൻ offroad പോകുമ്പോൾ karizma rear shock എടുത്തിട്ടു അലക്കും 😄, അതുകൊണ്ട് pulsar 150 ഇട്ട് soft ആക്കിയത് 😄

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 ปีที่แล้ว +1

      @@MotoTraveller41 yes rear eduthu alakum, athaanu correct word 😊

  • @Harishthongz8985
    @Harishthongz8985 11 หลายเดือนก่อน

    Bro can this karizma rear shock absorber will fit to jawa42..

  • @manukm4781
    @manukm4781 6 หลายเดือนก่อน +2

    Bro karizma back rear disc modification cheyyo

    • @MotoTraveller41
      @MotoTraveller41  5 หลายเดือนก่อน

      Next work ചെയ്‌യാം bro

  • @inzamam8702
    @inzamam8702 ปีที่แล้ว +3

    Silencer cover Golden type ittal kurachude look aakum

    • @anilesha6617
      @anilesha6617 ปีที่แล้ว +1

      Golden plate evide kitum bro ?

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว +1

      അത് ശരിയാ, but offroad ride സ്ഥിരം പോകുമ്പോൾ അത് ഒന്നും വേണ്ട bro,

    • @inzamam8702
      @inzamam8702 ปีที่แล้ว

      @@anilesha6617 kottayam diya

    • @anilesha6617
      @anilesha6617 ปีที่แล้ว

      Ekm il evideyenkilum kitumo?

  • @manis4225
    @manis4225 11 หลายเดือนก่อน

    Xtreme 2013 model front and back suspension increase Sestama video

  • @ChandragiriArun15
    @ChandragiriArun15 11 หลายเดือนก่อน +1

    Which Chain spocket cover you are used

  • @bijithbenny208
    @bijithbenny208 ปีที่แล้ว +1

    Broh ente karizma aanu. Kodukkunnund broh. Anikk ivide parts athikam kittunnilla. Broh arnkilum undonn choykkuvo

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว

      Instagram msg അയക്കുമോ moto_traveller_41

  • @pranavg6831
    @pranavg6831 ปีที่แล้ว +1

    Bro ente vandi karishma aanu.vandiku eppol Ottum hight ellaa.hight koottan pattumo

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว

      ചാനലിൽ വേറെ വീഡിയോ ഉണ്ട് bro, ഷോക്ക് പൊക്കം കൂട്ടുന്നത് കേറി കാണൂ ❤

  • @MOHANGOWDA-ve7oz
    @MOHANGOWDA-ve7oz ปีที่แล้ว +1

    Bro which bumper you used

  • @akshah9623
    @akshah9623 ปีที่แล้ว +1

    Pulsar 220k pattiya suspension eatha

    • @MotoTraveller41
      @MotoTraveller41  ปีที่แล้ว

      ഇത് 150 ആണ്, ₹ 1050 ഒരെണ്ണം

  • @vishnusmangalath
    @vishnusmangalath 9 หลายเดือนก่อน

    Shock piece avde kittum bro

  • @jyothish7378
    @jyothish7378 หลายเดือนก่อน

    4:07 മുൻജ്ജാൾ ഷോവ ആണ്....

  • @bharatsutar1314
    @bharatsutar1314 ปีที่แล้ว +1

    Pulsar 150/180 Rear suspension direct fit to Karizma?

  • @user-fq6sz1jy7y
    @user-fq6sz1jy7y ปีที่แล้ว +2

    Cheroor aano vveed

  • @ajai960
    @ajai960 ปีที่แล้ว +1

    Nice

  • @hashtags786
    @hashtags786 ปีที่แล้ว

    Poli