ആരി വർക്ക് ചെയ്യാൻ മാത്രം ആയിട്ട് പ്രേത്യേകിച്ചു മാർക്കിങ് ഒന്നുമില്ലെടാ.. സാധാരണ നമ്മൾ neck, സ്ലീവ് ഒക്കെ എങ്ങനെ ആണോ മാർക്ക് ചെയ്യുന്നത് അതേപോലെ തന്നെ 🥰🥰🥰🥰👍🏻👍🏻
@@ASHBICREATIONS ഒരു സംശയം ചോദിക്കട്ടെ chest ന്റെ 6 ഒന്ന് കണ്ടിട്ടാണോ ഷോൾഡർ അളവ് എടുക്കുന്നത് neck അകലം എത്ര ആണ് കാരണം ചിലർക്ക് ഷോൾഡർ ഇറങ്ങി പോകുന്നു അതുകൊണ്ട് ചോദിച്ചതാണ്
Yes, I know.. I am saying in the video that it is different.. Watch the whole video and evaluate.. I have done it by teaching.. I have done it in a way that the viewers can understand.. I have not used Ari needle in this.. I have worked with normal needle.. then definitely. There will be a different.. Thank you🥰👍🏻
Online class started, contact for enquiries 9497034575( WhatsApp number ) 🥰🥰🥰👍👍👍👍
Fees enghana mam
വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യുട്ടോ dear😍👍
onlinil padikkn patyo.inkum padokknm
@@ADILSAMAZINGWORLD വാട്സ്ആപ്പ് വരുട്ടോ 🥰🥰
@@ADILSAMAZINGWORLD oil
Beautifully done...അതുമാത്രമല്ല എല്ലാം ചോദിക്കുന്നവർക്ക് കൃത്യമായി പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന മനസ്സിനും.....👏🏻👏🏻👏🏻👍🏻❤️✨
Tnx a lot my dear😘😘😘😘😘
Wowww super work achuse😍😍😍😍 blouse work perfect ❤❤❤
Tnx chechus 😘😘😘😘😘
Hai..madam..
Ith evideya sthalam..ente molk vendi cheyyikan aarunn
ഞാൻ ആലപ്പുഴ ആണ് 🥰🥰
Sarthosi കുറച്ചുനാൾ kaziyubol black colour akumo
Quality ഉള്ളത് ആണെങ്കിൽ കളർ പോകില്ല 👍🏻
Needle 12 onlinil available aano link share cheyamo
Amazon ഒന്ന് നോക്കൂട്ടോ ഞാൻ ഓൺലൈൻ അല്ല വാങ്ങിയത്.. ടൈലറിങ് സാധനം കിട്ടുന്ന ഷോപ്പിൽ നിന്നാണ് വാങ്ങിയത്
Meterial ethanennu parayamo
Raw silk or slubsilk dear🥰🥰🥰
Measurements ayach thannal blouse stich cheyth tharo😊
Pls contact WhatsApp number
9497034575 👍🏻
Mam aari frame set cheyunna video detail ayi onnu cheyamo please🙏
ഇടാട്ടോ 🥰🥰👍👍👍
Lehenga pattern varach trace cheyyunnathum design cheyyunnathum video cheyyumo
ശ്രമിക്കാം കേട്ടോ 🥰🥰🥰🥰
Pencil നെയിം എന്താ mam
Apsara glass marker pencil, tnx my dear😘😘😘😘
Eee pencil kittan entha vazhi
ഇത് എല്ലാ book സ്റ്റാലിലും കിട്ടും, സൂപ്പർ മാർക്കറ്റ് ഒക്കെ കിട്ടും.. 🥰👍
Hai mam super 👌👌 ethinu use cheyunnathu embroyidery frame ano atho aari workinte frame ano
Tnx my dear😘😘😘😘aari frame ആണ് ഡാ 🥰🥰👍
Aari work cheyan eagneya cloth il mark cheya.athinte oru video cheyo
ആരി വർക്ക് ചെയ്യാൻ മാത്രം ആയിട്ട് പ്രേത്യേകിച്ചു മാർക്കിങ് ഒന്നുമില്ലെടാ.. സാധാരണ നമ്മൾ neck, സ്ലീവ് ഒക്കെ എങ്ങനെ ആണോ മാർക്ക് ചെയ്യുന്നത് അതേപോലെ തന്നെ 🥰🥰🥰🥰👍🏻👍🏻
ഇത് ഏതു നൂലാണ് ഉപയോഗിച്ചിരിക്കുന്നത് സൂചിയുടെ നമ്പർ എത്രയാ
നോർമൽ മെഷീൻ ത്രെഡ് ആണെടാ 🥰🥰needle number 12 👍🏻👍🏻👍🏻
എന്ത് type നൂലാണ് vangendath ഇത് തുന്നാൻ.. Normal സൂചി mathyuo pls reply
ഇത് നമ്മുടെ നോർമൽ മെഷീൻ ത്രെഡ് ആണ് യൂസ് ചെയ്തേക്കുന്നത്... നീഡിൽ നമ്പർ 12 ചോദിച്ചു വാങ്ങുട്ടോ.. Beads വർക്ക് ചെയ്യാൻ പറ്റിയ നീഡിൽ ആണ് 🥰🥰tnx dear😘😘
Beautiful work dear 😍
😍😍😍tnq 🥰
Aari coat fix cheyyunnath idane 😊
ഞാൻ ആരി കോട്ട് അല്ലടാ യൂസ് ചെയ്യൂന്നത്... ആരി സ്റ്റാൻഡിൽ ആണ്..22 ഇഞ്ച്,18 ഇഞ്ച് 🥰🥰🥰🥰👍👍
22 ing undo aari frame….evdenna vangye
ചെയ്തു എടുത്തു 🥰🥰🥰
Enikum padikanam
വാട്സ്ആപ്പ് ൽ വരുട്ടോ ❤👍🏻9497034575
വാട്സ്ആപ്പ് ൽ വരുട്ടോ ❤👍🏻9497034575
Hiiiiisuper, enth rasadaaaa kanan kurach heavy anu, but superayeeend👍🏻👍🏻👍🏻🥰🥰🥰🥰💃🏻💃🏻💃🏻💃🏻💃🏻💃🏻
നല്ല ഹെവി ആണ് 😅😅😅tnx my dearest friend 😘😘😘😘
@@ASHBICREATIONS 🥰🥰🥰😘
Yendu cloth material annu
Raw cotton fabric 🥰👍🏻
@@ASHBICREATIONS thank you
Mam embroidery blouse online booking undo
ബ്ലൗസ് വർക്ക് ചെയ്തത് ആണോ 🥰
ആ സ്ലീവ് ഭാഗം ഒട്ടും ചുളിവ് ഇല്ലാതെ എന്ത് പെർഫെക്ട് ആയിട്ടു ഇതു എങ്ങനെ ആ വെച്ച് ഒട്ടിച്ച തുപോലെ പ്ലീസ് ഒന്ന് പറഞ്ഞു തരുമോ 😊
Tnx my dear🥰🥰😘😘😘😘😘normal നീഡിൽ തന്നെ ആണ് ഫുൾ ചെയ്തത് dear, നല്ല ക്ഷമ വേണം, 😅😅
@@ASHBICREATIONS blouse സ്റ്റിച്ചിങ് ചെയ്തേ താങ്കൾ ആണോ
@@snehas9960 ys dear🥰🥰
@@ASHBICREATIONS ഒരു സംശയം ചോദിക്കട്ടെ chest ന്റെ 6 ഒന്ന് കണ്ടിട്ടാണോ ഷോൾഡർ അളവ് എടുക്കുന്നത് neck അകലം എത്ര ആണ് കാരണം ചിലർക്ക് ഷോൾഡർ ഇറങ്ങി പോകുന്നു അതുകൊണ്ട് ചോദിച്ചതാണ്
ഫ്രയ്മം വാങ്ങാൻ കിട്ടും തുണി വർക്ക് ചെയ്യുന്ന ഭാഗം ഫ്രയമിൽ ടയിട്ട് ചെയ്താൽ മതി
Kavyas model is different. You didn't show us properly
Yes, I know.. I am saying in the video that it is different.. Watch the whole video and evaluate.. I have done it by teaching.. I have done it in a way that the viewers can understand.. I have not used Ari needle in this.. I have worked with normal needle.. then definitely. There will be a different.. Thank you🥰👍🏻
എന്റമ്മോ adipoli
Tnx my dear😘😘😘😘😘😘😘
Blouse nte Vila aano 18000?
Blouse with saree ആകും റേറ്റ്.... ലക്ഷ്യയുടെ അല്ലേ അപ്പോൾ പിന്നെ റേറ്റ് നല്ല കൂടുതൽ ആകും.. 👍🏻👍🏻
Super 👍👍
Tnx my dear😍😘😘😘
Ee pencil rate ethraya
ഞാൻ ഒരു പാക്കറ്റ് ആയിട്ടാണ് വാങ്ങുന്നത്.. ഒരു പെൻസിൽ റേറ്റ് 8 rs ഒക്കെ ആകുള്ളൂ 👍👍
@@ASHBICREATIONS aano. Online vaangan kittumo
Ys കിട്ടും, Amazon നോക്കിയാൽ മതി... Apsara glass marking pencil (white pencil)നോക്കിയാൽ മതി.
@@ASHBICREATIONS OK.dear...Tnks
👍🏻👍🏻
Tnx my dear😘😘😘
അടിപൊളി യാ ട്ടോ
Tnx my dear😘😘😘😘😘😘😘
ഇത് front, with സ്ലീവ് work ചെയ്യുമ്പോൾ എത്ര cash വാങ്ങാൻ പറ്റും
ഇൻസ്റ്റാഗ്രാം വരുട്ടോ 🥰🥰🥰Achus_Design 👍🏻👍🏻👍🏻
@@ASHBICREATIONS 🤔
@@sunithashaju1239 ഇത് ഇവിടെ പറയാൻ പറ്റില്ല dear, 😅എന്തായാലും ഇത്രേം ഒന്നും ആകില്ല..
@@ASHBICREATIONS ഞാൻ insta സേർച്ച് ചെയ്തപ്പോൾ 3 Achus design കണ്ടു അതിൽ ഏതാണെന്നു മനസ്സിലായില്ല
മൂന്ന് ലീഫിന്റെ പിക്ചർ 🥰🥰🥰
നിങ്ങൾ എത്ര ചാർജ് വാങ്ങും
സ്ലീവ്, front neck, ബാക്ക് neck ഒക്കെ നോക്കിയിട്ട് ആണ് റേറ്റ് നിശ്ചയിക്കുന്നത് dear 🥰🥰🥰
Hi muthe
ഓയ് എന്തോ 😘😘😘😘😘
Super
Tnq dear😘😘😘😘
❤
Tnx my dear😘😘😘😘😘
👌👌
👍🥰
സൂപ്പർ..... 🙏🏻🙏🏻🤗
Tnx my dear😘😘😘😘😘😘
✨🎑🎈✨7😊😮😢🎉😂🎉😮🍔🎍🎑✨🫚🥘🎗️🎗️🥎🎐
Supèr
Tnx ma😘😘😘😘👍👍👍
V nice❤❤😂❤😂
Tnx my dear😘😘😘😘😘😘
Super da
Tnx my dear priya 😘😘😘😘
ഈ പെൻസിൽ തുണിയിൽ upyaghikkunnatan
Ys, drawing ആവശ്യങ്ങൾക്ക് എല്ലാം യൂസ് ചെയ്യാം 🥰👍🏻🥰🥰🥰
വസ്തുക്കളുടെ പേരുകൾ ഒന്നും വ്യക്തമല്ലല്ലോ
വസ്തുക്കൾ 🙄🙄🙄🙄
Super❤
😘😘😘😘😘😘
👌👌