സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് | Thiruvalla

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകൾ അടക്കം ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടീസ് നൽകിയത്.
    #thiruvalla #instagramreels #governmentoffice #malayalamnews #news18kerala #keralanews #latestkeralanews #മലയാളംവാര്ത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 24

  • @agniveshsb
    @agniveshsb 19 วันที่ผ่านมา +8

    അടിപൊളി റീൽസ് ആണ് 😂ഇതൊക്കെ വല്യ കാര്യം ആണോ 🙏🏻ഞായറാഴ്ച ആണ് സംഭവം എന്നാണ് അറിയാൻ കഴിഞ്ഞത്

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 19 วันที่ผ่านมา +7

    Sunday ആയിരുന്നു

    • @ammu78216
      @ammu78216 19 วันที่ผ่านมา +1

      Dismiss

  • @tinsthomas3182
    @tinsthomas3182 18 วันที่ผ่านมา

    ജീവനക്കാരെ ഒറ്റയടിക്ക് കൈയിൽ എടുത്തു
    ഇനി തത്കാലം DA, pay revision, surrender ഒക്കെ മറക്കാം..
    ബുദ്ധിപരമായ നീക്കം😅😅😅

  • @lalluzz8424
    @lalluzz8424 19 วันที่ผ่านมา +2

    കാരണം എന്തെ ഇത് കണ്ടാൽ സർക്കാരിന് മനസ്സിലാവില്ല എന്ത് റെസമുണ്ടെ

  • @mahadevankumaran693
    @mahadevankumaran693 19 วันที่ผ่านมา +3

    Please see reals of sivankutty and 'sons' in Kerala assambly

  • @shkumarkumar2630
    @shkumarkumar2630 19 วันที่ผ่านมา

    Super

  • @kiranmnnr
    @kiranmnnr 19 วันที่ผ่านมา

    ഇതിൽ ഒക്കെ നെഗറ്റീവ് ആയി ചിത്രീകരിച്ച കൊണ്ട് വന്ന ടീം ഇന്റെ മാനസിക നില പരിശോധിക്കണം..

  • @momosapiens2019
    @momosapiens2019 19 วันที่ผ่านมา

    പണ്ട് PSC എഴുതി തോറ്റ് സങ്കടം കാരണം "സർകാർ ഉദ്യോഗസ്ഥരെ പിരിച്ച് വിടണം" എന്ന മുദ്രാവാക്യം വിളിക്കുന്ന സ്ഥിരം ചേട്ടന്മാരെ Come on.. പിരിച്ച് വിടൽ കമൻ്റ് പോരട്ടെ😂

  • @SCORETvm
    @SCORETvm 18 วันที่ผ่านมา

    ഞായറാഴ്ച പോലും ഡ്യൂട്ടി ക്കു വരുന്നത് മറ്റു നഗര സഭയ്ക്കും ഒരു മാതൃക യാകട്ടെ തിരുവനന്തപുരം മേയർ ഒഴിവു സമയം ksrtc bus തടയൽ എന്നീ കലാപരിപാടികൾ ആണെങ്കിൽ ഇതൊരു വേറിട്ട കാഴ്ചതന്നെ. പിന്നെ ഒരു സംശയം ഞായറാഴ്ച്ച വന്നത് പണിയെടുക്കാൻ വേണ്ടി യാണോ അതോ reels നു വേണ്ടി മാത്രമാകരുതെന്നേ ഉള്ളു. working days കൊണ്ട് മാത്രം തീരാത്ത അത്രമാത്രം വർക്ക് ഉണ്ടോ ഇല്ലെങ്കിൽ reels ഇട്ടാലും മതി

  • @masterrvishnubal137officiall
    @masterrvishnubal137officiall 19 วันที่ผ่านมา +4

    ഉറങ്ങി മടുത്തു, ഇനി റീൽസിലേക്ക് കടക്കാ൦😂

  • @anilkumarms8370
    @anilkumarms8370 19 วันที่ผ่านมา +5

    മാസം ജോലി ചെയ്താലും ഇല്ലെങ്കിലും പതിനായിരക്കണക്കിന് രൂപ ശമ്പളം അതും പൊതുജനത്തിന്റെ നികുതി പണം.പിന്നെയെങ്ങനെ ആടാതിരിക്കും

    • @Chels-ce4vi
      @Chels-ce4vi 19 วันที่ผ่านมา +3

      എന്റെ പൊന്ന് മഹാനെ അതുങ്ങൾക്ക് 7 ദിവസം ആഴ്ചയിൽ ജോലി ചെയ്യണം എന്നിട്ട് 23000 ഉലുവ ആണ് കിട്ടുന്നത്.

    • @jmjcreations2195
      @jmjcreations2195 19 วันที่ผ่านมา

      Teacher markka shambaĺam varuthe
      Clerk markkalla

  • @ammu78216
    @ammu78216 19 วันที่ผ่านมา +1

    Dismiss them

    • @Chels-ce4vi
      @Chels-ce4vi 19 วันที่ผ่านมา

      @@ammu78216 ഓ അമ്പ്ര

  • @georgekc2152
    @georgekc2152 19 วันที่ผ่านมา +2

    Pirichu Vidanem.😡

    • @ammu78216
      @ammu78216 19 วันที่ผ่านมา

      Athe dismiss cheyyuka.pinne veettil irunnu sthiram reels cheyyalo

    • @archanaanu6240
      @archanaanu6240 19 วันที่ผ่านมา +1

      Sunday aayirunnu

    • @jaikishas7318
      @jaikishas7318 19 วันที่ผ่านมา

      Nthonnadei.. Enthu rasamundu kanan.. Arkenkilum budhimuttu ndakkiyoo.. Pala azhimathikal cheythu nadakunnunnu aalukal.. Ithu nthu manyamayita

    • @Chels-ce4vi
      @Chels-ce4vi 19 วันที่ผ่านมา

      @@ammu78216 ചേച്ചിക്ക് വീട്ടിൽ ഇരിക്കുന്നെന്റെ frustration ആയിരിക്കും

    • @AdoorfoodshotsbyVinod
      @AdoorfoodshotsbyVinod 17 วันที่ผ่านมา

      Avarum manushyaralle... Pirich vidan parayn parayunnvan ariyuo aa job vangn ulla kashtapad

  • @femyrj
    @femyrj 19 วันที่ผ่านมา +4

    പിരിച്ചു വിടാൻ നോക്ക്. ഇവന്റെ ഒക്കെ വീട് ആണോ സർക്കാർ സ്ഥാപനം.