Chetta ente profile pic nu mathram like kittunnilla. Means aarum ath kanunnilla. Pakshe cover pic num alland upload cheyyana pic num onnum kuzhapalla. Pro pic nu mathram like kittunnilla🥴
മുമ്പൊക്കെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടാൽ ഒരു 50 ലൈക്ക് എങ്കിലും maximum പോകുന്നുണ്ട്.. ഇപ്പോൾ 5 ലൈക്ക് പോലും കിട്ടുന്നില്ല.. ഇത് കൂടാനുള്ള ടിപ്സ് വല്ലതുമുണ്ടോ
Hi Chatta njan 8 വർഷം ആയി fb use ചെയ്യുന്നു like ഒന്നും ഫോട്ടോക്ക് കിട്ടുന്നില്ല 4000 friends undu Fbyil കിട്ടുന്ന like 60 allangil ചിലപ്പോൾ 100 ഇത്ര വർഷം ആയീട്ടും like കിട്ടുന്നില്ല 😞. അതെന്താണ് ഒന്ന് പറയാമോ
അടിപൊളി video..thank you for your information
ഇത് പഴയ വീഡിയോ ആണ്. വിശദമായുള്ള പുതിയ വീഡിയോ ചെയ്തിട്ടുണ്ട്. കാണൂ
Chetta ente profile pic nu mathram like kittunnilla. Means aarum ath kanunnilla. Pakshe cover pic num alland upload cheyyana pic num onnum kuzhapalla. Pro pic nu mathram like kittunnilla🥴
Entem അതിൻ്റെ reson കിട്ടിയോ
same issue
Reason kityo
എൻ്റെ വലിയ ഒരു സംശയത്തിന് ഉത്തരം കിട്ടി👍👍👍
Better than previous video..👍
Thanks
500 likes vare kittikond iruna njn ipol 5 polum kittatha avasta aayi 😢
ഈ വിഷയത്തിൽ ഉള്ള വീഡിയോ കൂടി കാണൂ th-cam.com/video/rNflWG-27Rc/w-d-xo.html
എനിക്ക് ഉള്ള പോസ്റ്റ് reech തീരെ കുറവായി ഇപ്പോൾ മുന്നേ അങ്ങനെ അല്ലാരുന്നു
ഈ വീഡിയോ കണ്ടിട്ടില്ലേൽ കാണൂ th-cam.com/video/rNflWG-27Rc/w-d-xo.html&lc=Ugwamndas7ojFb2Hhv14AaABAg
Very informative video.
Thanks 🙏🙏
മുമ്പൊക്കെ ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടാൽ ഒരു 50 ലൈക്ക് എങ്കിലും maximum പോകുന്നുണ്ട്.. ഇപ്പോൾ 5 ലൈക്ക് പോലും കിട്ടുന്നില്ല.. ഇത് കൂടാനുള്ള ടിപ്സ് വല്ലതുമുണ്ടോ
FB reach നെ പറ്റി അധികം താമസിക്കാതെ ഒരു വീഡിയോ ചെയ്യാം.
ചേട്ടാ ഞാൻ ഡെയിലി fb യിൽ റീൽസ് ഇടുന്നുണ്ട്..earnings കയറി തുടങ്ങി...but 2 days ആയി vanna ഏർണിങ്സ് കുറഞ്ഞു വരുന്നു..എന്താ എന്ന് അറിയുന്നില്ല
⚙️🅷︎🅴︎🅻︎🅿︎⚙️
Facebook group private ആണ് അത് public ആക്കുന്നത് എങ്ങനെയാണ്.. 🤔👈 video
facebook lite നെ facebook classic ലേക്ക് മാറ്റാൻ കഴിയുമോ ?
ഇന്നലെ മുതൽ ലൈക്ക് കൊടുക്കാൻ പറ്റുന്നില്ല അതിന്റെ കാരണം എന്താണ്
Spam ആയിക്കണ്ട് block ചെയ്തതാകാം.
@@SKNAchari അത് എങ്ങിനെ മറ്റും അതിന്റെ കാരണം എന്താണ്
Enikk fbyil 5k friend und.ennittum oraycha munb oru hai enn post cheythu.ithuvare 1 like polum kittiyittilla. Njanentha cheyyendath
Share പോസ്റ്റ് ചെയ്യാതിരിക്കുക ,,സ്വന്തം പോസ്റ്റുകൾ സൃഷ്ടിക്കുക ഒരാഴ്ച കൊണ്ട് സെറ്റവും
Informative
മൊബൈൽ ഇന്റർനെറ്റ് വഴി ചെയ്യാൻ പറ്റിയ jobs ഉം earnings നേം പറ്റി ഒരു വീഡിയോ ചെയ്യുമോ?
Thank you sir
ഞാൻ ഉദ്ദേശിച്ചത് അതു തന്നെയാണ്
Will try later
Okay
Hi Chatta njan 8 വർഷം ആയി fb use ചെയ്യുന്നു like ഒന്നും ഫോട്ടോക്ക് കിട്ടുന്നില്ല 4000 friends undu Fbyil കിട്ടുന്ന like 60 allangil ചിലപ്പോൾ 100 ഇത്ര വർഷം ആയീട്ടും like കിട്ടുന്നില്ല 😞. അതെന്താണ് ഒന്ന് പറയാമോ
Friends ന്റെ എണ്ണവും ലൈക്കും ആയും ഒരു ബന്ധവുമില്ല. ഈ വിഷയത്തെപ്പറ്റി പുതിയ ഒരു വീഡിയോ ചെയ്യാം
Ennanu Video idunnathu waiting aanu
നല്ല കുറവുണ്ട്.
th-cam.com/video/rNflWG-27Rc/w-d-xo.html ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്
ഒരു 25 ലൈക് കിട്ടാൻ എന്താ വഴി
👍👍
Pandu oru 100 m 200 likes m indrnnu.. Ipo oru like ke anu kitunth
ഈ വീഡിയോ കൂടി കാണൂ th-cam.com/video/rNflWG-27Rc/w-d-xo.html
🥰🥰🥰🖤