How to Build Wealth from Nothing.Untold Truth about Money. Malayalam motivation.Moneytech Media.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #MoneySecrets.
    #moneytechmedia.
    #malayalammotivation.

ความคิดเห็น • 96

  • @nithinmohan7813
    @nithinmohan7813 2 ปีที่แล้ว +15

    ഇതിനാണ് പണക്കാരൻ ആവാൻ മറ്റുള്ളവരെ സഹായിക്കണം എന്ന് പറയുന്നത് 👍🏻🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      തീർച്ചയായും

  • @SpaceQmobileAccessories
    @SpaceQmobileAccessories 2 ปีที่แล้ว +4

    ഞാൻ 50 വയസുള്ള തട്ടുകടക്കാരനാണ്.. എനിക്ക് വിജയിക്കണം വിജയിച്ചേ പറ്റൂ... At any cost...🙏

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +3

      എല്ലാവിധ വിജയാശംസകളും നേരുന്നു

    • @SpaceQmobileAccessories
      @SpaceQmobileAccessories 2 ปีที่แล้ว

      Thank you very much 🙏

  • @Satlyjohn
    @Satlyjohn 2 ปีที่แล้ว +4

    So inspiring...

  • @rinshisworld3182
    @rinshisworld3182 2 ปีที่แล้ว +5

    അല്ല സുഹൃത്തേ ,നിങ്ങൾ ഇന്ന് ലോകം അറിയുന്ന ,അല്ലെങ്കിൽ ഇന്ത്യയിൽ അറിയുന്ന ,അല്ലെങ്കിൽ കേരളത്തിൽ അറിയപ്പെടുന്ന ,അതും പോട്ടെ ,കേരളത്തിലെ ഏതെങ്കിലും ഒരു ജില്ലയിലെങ്കിലും അറിയപ്പെടുന്ന ഒരു സമ്പന്നൻ ആണോ ? തിയറി എല്ലാവർക്കും മനോഹരമായ ഭാഷയിൽ അവതരിപ്പിക്കാം .പക്ഷെ പ്രാക്ടിക്കലായി ഇതൊക്കെ ചെയ്യാനാണ് പ്രയാസം. കഠിനാധ്വാനം ചെയ്യുന്നവർ പോലും, ഒരുപാട് പരിശ്രമിക്കുന്നവർ പോലും ചില സാഹചര്യങ്ങളിൽ വിജയിക്കാറില്ല. അതീവ സമ്പന്നനായി തീരുക എന്നതൊക്കെ ഒരുപാട് ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതിൽ പലതും ആ വ്യക്തിയുടെ നിയന്ത്രണത്തിലുള്ളവ പോലുമല്ല. അതാണ് ലോക യാഥാർത്ഥ്യം.

  • @sameerkaliyadan6355
    @sameerkaliyadan6355 2 ปีที่แล้ว +1

    ജോലി എന്നാൽ പണം അല്ല പ്രധാനം മറ്റുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുമ്പോൾ അതിൽ നിന്നും കിട്ടുന്ന ആദരവാണ് പണം പ്രശ്നങ്ങൾ പരിഹരിക്കാൻ മുതലാളിമാർക്ക് നമ്മൾ ഒരാൾ ഇല്ലെങ്കിൽ മറ്റൊരാൾ ഉണ്ടാകും അതുകൊണ്ട് ജോലിക്കാർക്കും മൂല്യവും ഇല്ല എന്നാൽ ഏറ്റവും കൂടുതൽ പഠിപ്പും വിവരവും ഉള്ള വരെ കൂടുതൽ മുതലാളിമാർക്ക് ഇഷ്ടപ്പെടുമ്പോൾ ജോലി കാരൻറെ മൂല്യവും ആദരവും പണവും വർദ്ധിച്ചുവരുന്നു

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      നല്ലൊരു വിലയിരുത്തലാണ് സ്വാഗതം ചെയ്യുന്നു

  • @ashwathya3688
    @ashwathya3688 2 ปีที่แล้ว +1

    Thank you sir👍👏🙏🏼🙏🏼🙏🏼

  • @Irshadirshad-ej8qn
    @Irshadirshad-ej8qn ปีที่แล้ว +1

    Thank you❤

  • @abduljaleel4391
    @abduljaleel4391 2 ปีที่แล้ว +1

    Very good information thanks 🙏

  • @sadannadarajan8641
    @sadannadarajan8641 2 ปีที่แล้ว +1

    it is true story good message for everyone

  • @brahmaas3694
    @brahmaas3694 2 ปีที่แล้ว +2

    Super 👍🏻👍🏻👍🏻👍🏻

  • @shamonpsalim
    @shamonpsalim 2 ปีที่แล้ว +2

    Super

  • @sujin22333
    @sujin22333 2 ปีที่แล้ว

    Good massage ✔️

  • @subashmk5741
    @subashmk5741 2 ปีที่แล้ว +2

    Supper

  • @sreerajm6586
    @sreerajm6586 2 ปีที่แล้ว +3

    Inspiring message.... Thanks 😍😍😍🙏🙏🙏🙏🙏

  • @anilkumartt1386
    @anilkumartt1386 2 ปีที่แล้ว +1

    Nice video sir

  • @lejoyd
    @lejoyd 2 ปีที่แล้ว

    Thank🙏 you

  • @vavasavi9173
    @vavasavi9173 2 ปีที่แล้ว

    Thank you sir

  • @shyjavt4927
    @shyjavt4927 2 ปีที่แล้ว +2

    🙏🙏🙏

  • @rajeevg9694
    @rajeevg9694 2 ปีที่แล้ว

    Thankyou

  • @vijayakumarmkmk
    @vijayakumarmkmk 2 ปีที่แล้ว

    Great.. Keep going on

  • @varghesearana3390
    @varghesearana3390 2 ปีที่แล้ว

    Super 🌹🌹🌹

  • @niyasrahmannr716
    @niyasrahmannr716 2 ปีที่แล้ว +1

    1st comment 🤩

  • @nandusathyan4088
    @nandusathyan4088 2 ปีที่แล้ว +1

    Stock market related investor/traders samoohathin enth pariharm kadathiyathin sheshamann rich ayath enn vivarikkammoo.... 😀🙏 honestly this podcast won't motivates you, this kind of thinking will only make you sad for not become rich as Jeff BasZos 🙏

  • @harikrishnanmv7754
    @harikrishnanmv7754 2 ปีที่แล้ว +1

    Credits: James Jani

  • @bennyvargheese4231
    @bennyvargheese4231 2 ปีที่แล้ว

    Nice

  • @vineethmahe
    @vineethmahe 2 ปีที่แล้ว +1

    👍

  • @vichuos9288
    @vichuos9288 2 ปีที่แล้ว +1

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว +1

    🌹

  • @ananyabiju.3762
    @ananyabiju.3762 2 ปีที่แล้ว

    Sir ജീവിതത്തിൻ്റെ ഉപ്പ് എന്ന കഥ ചെയ്യാമോ

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      കഥ ഞാൻ വായിച്ചിട്ടില്ല. കൈവശമുണ്ടെങ്കിൽ ഫോട്ടോകോപ്പി എൻറെ വാട്സാപ്പിലൂടെ ഷെയർ ചെയ്താൽ ഉപകാരമായിരിക്കും.

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    👍♥️

  • @Yodhavu84
    @Yodhavu84 2 ปีที่แล้ว +1

    👍👏🤝

  • @vtsk1001
    @vtsk1001 2 ปีที่แล้ว +15

    പണം എങ്ങിനെ ഉണ്ടാക്കാമെന്നു മാത്രം പറഞ്ഞില്ല. വേറെ എന്തൊക്കെയോ പറഞ്ഞു.

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +8

      പ്രോഗ്രാം ഒരിക്കൽ കൂടി കാണുക

    • @vinod3926
      @vinod3926 2 ปีที่แล้ว +1

      It is clearly explained.

    • @midhunm9099
      @midhunm9099 2 ปีที่แล้ว +3

      പണം ഉണ്ടാക്കാൻ ജോലി സമ്പാദിക്കണം

    • @vinod3926
      @vinod3926 2 ปีที่แล้ว +6

      @@midhunm9099 എൻ്റെ സുഹൃത്തേ താങ്കൾ വീഡിയോ മുഴുവനായും ശ്രദ്ധയോടെ ഒന്നു കൂടി കണ്ടു നോക്കൂ. അപ്പോൾ കാര്യം മനസ്സിലാവും. സമൂഹത്തിലെ ഭൂരിഭാഗം ആളുകൾക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യം ചെയ്യൂ നിങ്ങൾ താനെ സമ്പന്നനാകും. ഉദാഹരണം ഗൂഗിൾ.

    • @Sumayyakinsi914
      @Sumayyakinsi914 2 ปีที่แล้ว +1

      ഏറ്റവും വേഗം പണക്കാരൻ ആവണമെങ്കിൽ high rich online shoppi ബിസിനസ്‌ പ്രമോഷൻ ഏറ്റെടുത്താൽ മതി.

  • @thewarrior1619
    @thewarrior1619 2 ปีที่แล้ว

    What'sapp Group link

  • @vinuvijayan1994
    @vinuvijayan1994 2 ปีที่แล้ว

    👌🏻👌🏻👌🏻

  • @aiswaryalv4751
    @aiswaryalv4751 2 ปีที่แล้ว +1

    Hi😊👋

  • @sheffekpshamsudheen1608
    @sheffekpshamsudheen1608 2 ปีที่แล้ว

    Very good

  • @thomasmathew6829
    @thomasmathew6829 2 ปีที่แล้ว +1

    Just scrap video

  • @abhinavkrishna7649
    @abhinavkrishna7649 2 ปีที่แล้ว

    Keriirikkan kollam
    Ithoke paranjatum nee dhanikan aayo

  • @markomarkoz5047
    @markomarkoz5047 2 ปีที่แล้ว

    S it's missed walube time lose life allrady bcos st

  • @jineeshjineesh5337
    @jineeshjineesh5337 2 ปีที่แล้ว +1

    Super

  • @lovelyuniverse3916
    @lovelyuniverse3916 2 ปีที่แล้ว

    Thank you sir

  • @lijinantony5846
    @lijinantony5846 2 ปีที่แล้ว +1

    Thank you🙏

  • @shyjavt4927
    @shyjavt4927 2 ปีที่แล้ว +1

    🙏🙏🙏