'സ്പീഡ‍് ​ഗവേണർ ഊരിയിട്ടത് എന്തിനാ? അത് കണക്ട് ചെയ്തിട്ട് വണ്ടി എടുത്താമതി...' MVD പരിശോധനയിൽ കണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • 'സ്പീഡ‍് ​ഗവേണർ ഊരിയിട്ടത് എന്തിനാ? അത് കണക്ട് ചെയ്തിട്ട് വണ്ടി എടുത്താമതി...' കോഴിക്കോട് സ്വകാര്യബസുകളിൽ MVD പരിശോധനയിൽ കണ്ടത്...
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 21

  • @PathmesanK
    @PathmesanK 3 ชั่วโมงที่ผ่านมา +12

    😂😂😂 ഇത് ഇപ്പ 4 ദിവസം ഉണ്ടാവും ...ഒരുപാട് കണ്ട് കഴിഞ്ഞു

  • @INDIAN-y9y
    @INDIAN-y9y ชั่วโมงที่ผ่านมา +3

    ഈ നാടകം എത്ര ദിവസം കാണും 😂😂😂😂

  • @Gangadhar-m8o
    @Gangadhar-m8o 47 นาทีที่ผ่านมา +1

    കെഎസ്ആർടിസിക്ക് ഇൻഷുറൻസ് കാണില്ല ടാക്സ് കാണില്ല സ്പീഡ് ഗവർണർ കാണില്ല ഒന്നുമില്ലെങ്കിലും പുകയ്ക്ക് ഒരു കുറവുമില്ല കെഎസ്ആർടിസി പുകയുള്ള ബസ്സുകൾ നോക്കുന്നതിനേക്കാളും ഭേദം പുകയില്ലാത്ത ബസ്സുകൾ നോക്കുന്നതായിരിക്കും അത് എളുപ്പം കണ്ടുപിടിക്കാം

  • @Arun-x8w6y
    @Arun-x8w6y ชั่วโมงที่ผ่านมา +2

    കോഴിക്കോട് - കണ്ണൂർ റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളിൽ വേഗപ്പൂട്ടിൽ കൃത്രിമം കാണിച്ചും ബുദ്ധിമുട്ടാവുന്ന രീതിയിൽ അമിത ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചും അപകടകരമായ രീതിയിൽ ആണ് യാത്ര നടത്തുന്നത്.
    പതിവായി ഈ റൂട്ടിൽ ബസ്സ് അപകടങ്ങൾ നടക്കുന്നുണ്ട്.
    പരസ്യമായി ഇത്തരം നിയമലംഘനങ്ങൾ നടത്തിയിട്ടും MVD, POLICE, ഒരു പരിശോധന യും ഈ റൂട്ടിലെ ബസ്സുകളിൽ നടത്തുന്നില്ല.വലിയ അപകടങ്ങൾ നടന്ന് ഇനി ഒരു ജീവൻ കൂടി നഷ്ടപ്പെടുന്നതിനു മുൻപായി ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ നടപടിഎടുക്കണം

  • @jasimn7788
    @jasimn7788 ชั่วโมงที่ผ่านมา +2

    Ksrtc കൂടി ഒന്ന് ചെക്ക് ചെയ്യണേ.. സാറേ😂😂😂😂

  • @Noushadmn10
    @Noushadmn10 37 นาทีที่ผ่านมา

    Ksrtc യാണ് ആദ്യം ടെസ്റ്റ്‌ ചെയ്യേണ്ടത് ടയറും പോലും കാണില്ല

  • @sanoj8884
    @sanoj8884 3 ชั่วโมงที่ผ่านมา +3

    നിയമങ്ങൾ മൊത്തം ജനങ്ങൾക്ക് 😂😂😂. കെഎസ്ആർടിസിക്ക് ഇൻഷൂറൻസ് ഇല്ല ടാക്സ് ഇല്ല സ്പീഡ് ഗവർണർ ഇല്ല 🤩🤩

  • @RatheeshJoseph-k6x
    @RatheeshJoseph-k6x ชั่วโมงที่ผ่านมา

    യൂണിഫോം ഇല്ലാത്തതിന് കൂടെ ഫൈൻ അടപ്പിക്കണം

  • @ranjithv2145
    @ranjithv2145 2 ชั่วโมงที่ผ่านมา +2

    For two days only

  • @Noushadmn10
    @Noushadmn10 38 นาทีที่ผ่านมา

    Mvd എന്തുവാടാ ഒരു വോടിയോ പോലും പാടില്ല

  • @GokulamPg
    @GokulamPg 7 นาทีที่ผ่านมา

    KSRTC kanan ittekkuvano ...atelum onnu checking cheytu kanikkumo 😂😂

  • @rithunadh.k8787
    @rithunadh.k8787 3 ชั่วโมงที่ผ่านมา +3

    Music system polum vekkan pattille oru bussil

  • @dream_traveller777
    @dream_traveller777 3 ชั่วโมงที่ผ่านมา +2

    നാടകമേ ഉലകം.

  • @arshadarshad5178
    @arshadarshad5178 38 นาทีที่ผ่านมา

    പിരിവ് പിണറായി

  • @AnilThomas-n4p
    @AnilThomas-n4p ชั่วโมงที่ผ่านมา

    Please check ksrtc .tax and insurance ..please and check everything

  • @Travel-life-memories
    @Travel-life-memories 52 นาทีที่ผ่านมา

    5 lack fine ittu vittaal mathi…

  • @Shugaib-hq5tu
    @Shugaib-hq5tu 2 ชั่วโมงที่ผ่านมา

    Rip

  • @imalone166
    @imalone166 47 นาทีที่ผ่านมา

    അഭിനയ സിങ്കം