550 രൂപക്ക് അജ്മീർ യാത്ര -മുൻകൂട്ടി ടിക്കറ്റ് വേണ്ട |ajmer|Safar rut |
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- 550 രൂപക്ക് അജ്മീർ യാത്ര -മുൻകൂട്ടി ടിക്കറ്റ് വേണ്ട |ajmer|Safar rut |
#safarrut
#ajmer
#ajmerdargah
#ajmersharif
#muslimummah
#malayalam
#islamicspeech
#train
#ദിവസവും1000സ്വലാത്ത്
#alziyarah
#ziyarah
#ziyarat
#അജ്മീർട്രൈൻമാർഗംഉള്ളയാത്ര
#arivinnilav
#arivin_nilave_innathe_live
#arivin_nilave_new
#asbabunnuzul
#ashabhosle
#madaneeyamlatheefsaqafilivespeeches
#mappuram
#malappuram
#kabeer_baqavi_speech
#knowledge
#kannur
#kannurnews
#makka
#nabi
#nagur
#ervadi
#noore_madheena
#noore_mustfa
#noore_ajmer
#nooremadeena
#noorehabeebe
മാഷാഅല്ലാഹ്, നല്ല വിവരണം, ഞാൻ രണ്ട് തവണ പോയിരുന്നു, ഈ ട്രെയിനിൽ, ഒരു തവണ പോയത് അവിടെ ഉറൂസ് നടക്കുന്ന സമയത്താണ്, ഫാമിലി യായി പോവുമ്പോൾ ഒരിക്കലും ഉറൂസ് സമയത്ത് പോവരുത്, ഭയങ്കര തിരക്കാണ് അത് കൊണ്ട് തന്നെ റൂം വാടക കൂടുതലാണ്, ഇന്ഷാ അല്ലാഹ് ഞാൻ വീണ്ടും പോവും, ഒരുപാട് ഇഷ്ട്ടം, അല്ലാഹുവിന്റെ ഇഷ്ട്ട ദാസന്മാരെ സ്നേഹിക്കാനുള്ള മനസ്സ് അള്ളാഹു എന്നും നിലനിർത്തി തരട്ടെ, ആമീൻ
ആമീൻ. എനിക്കും നല്ല ആഗ്രഹം ആണ് 🥺
അള്ളാഹു നമ്മുടെ ആഗ്രഹം ങ്ങൾ ഒക്കെയും നിറവേറ്റി തരട്ടെ ആമീൻ
വളരെ ഉപകാരപ്രദമായ വീഡിയോ അല്ലാഹു താങ്കൾക്ക് ബറക്കത്ത് ചെയ്യട്ടെ
Ameen🤲🏻
അമീൻ
ആഗ്രഹം ഉണ്ട് പോവാൻ നിങ്ങൾ പറഞ്ഞത് നല്ല വിവരം നിങ്ങൾക്കും ഉമ്മാക്കും ആഫിയത്തുള്ള ദീ ഗ്ലാ യുസ് നൽകട്ടെ ആമീൻ
ഇൻഷാ അള്ളാ
തുടർന്ന് ഭാവിയിൽ നിങ്ങൾക്കും എത്രയും പെട്ടെന്ന് അവിടെ എത്താനുള്ള വിധിയും തൗഫീഖ് അല്ലാഹു സുബ്ഹാനവുതാല നൽ കുമാർ ആവട്ടെ
മാഷാ അള്ളാ നല്ല വീഡിയോ ലളിതമായ വിവരണം 🤲👌👌❤️❤️
Sooper നല്ല പോലെ മനസ്സിലാക്കി തന്നു🎉 പോയപോലെ തോന്നി
നല്ല വിശദീകരണം ഇപ്പോൾ 813 മത് ആണ്ടു കഴിഞ്ഞു അള്ളാഹു ഖാജതങ്ങളെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ
ആമീൻ
യാ റബ്ബൽ ആലമീൻ
Aameen
*اللهم بارك لنا في رجب وشعبان وبلغنا رمضان*
جزاك الله خيرا
എന്റെ ഉപ്പാ മരണം പെട്ട് കിടക്കുന്ന സഥലം പടച്ചോനെ എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ പോവുന്നവർ ദുഹാ ചെയ്യണേ 🤲🏻🤲🏻😢😢miss you uppaa
ഉപ്പ സിയാറത്ത് യാത്രയ്ക്കിടയിൽ മരണപ്പെട്ട് അവിടെ മറവ് ചെയ്തതാണോ
@Safarrut55 yas
വളരെ ബഹുമാനത്തോടെ നല്ല ശൈലിയിൽ
ഉപകാര പ്രദമായ വിവരണമാണ്,,
പോകുന്നവർക്ക് തികച്ചും ഉപകാരപ്പെടുന്ന വീഡിയോ
മറ്റു വ്ലോഗർമാർ ഇത് കണ്ടു പഠിക്കട്ടെ
പ്രിയ സഹോദരന് സലാം
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്
കണ്ടു like അടിച്ചു subscribe ചെയ്തു,,
☺️😘☺️
അൽഹംദുലില്ലാ
Njagal ajmeer povan vicharikkunnath kure dhivasamaayi. Pakshe kash kure venam yenn paranjittan povathath .yeni dhairathode povam oru big salute😅😊
നല്ല വീഡിയോ ആയിരുന്നു, കുറച്ച് ഇൻഫർമേഷൻ എല്ലാം കിട്ടി, ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
അൽഹംദുലില്ലാ
ഞാൻ രണ്ടു തവണ അജ്മീർ പോയിട്ടുണ്ട്. രണ്ടു തവണയും ന്യൂഡൽഹിയിൽ നിന്ന് ആണ് പോയിട്ടുള്ളത്.അവിടെ പോയിട്ടുള്ള ആളാണെങ്കിലും നിങ്ങള്ടെ വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടു. പോകാത്തവർക്ക് നല്ല ഉപകാരമുള്ള വീഡിയോ ആണ്. അത്രയും വിശദമായി ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട് 👌👍
അജ്മീറിൽ ആർക്കും എത്ര പോയാലും മനസ്സിന് റാഹത്തുള്ള ഏരിയ ആയതുകൊണ്ട് വീണ്ടും വീണ്ടും പോകാൻ തോന്നും
All Sunday 10 50 p m nu shoranur nu train undu. 40 hours 30 minit yathra. Sleeper 3 masam mune cheyanam. Alla friday 10 15 a m nu ajmer nu train undu. Sleeper charge 930 ruppa anu.
Marusagar express alle
@Fayiz-f6q അതെ
മാഷാ അല്ലാ അറിയാത്തവർക്ക് മനസിലാക്കാൻ പറ്റിയ വീടിയോ ചൈയ്തു അല്ലാഹു ബർക്കത്ത് ചൈയ്ട്ടെ ആമീൻ
അൽഹംദുലില്ലാ
അവിടെ പോയി കാണുന്നത് കുഴപ്പം ഇല്ല, അവിടെ പോയാലും, എവിടെ പോയാലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക,
100%സത്യം
എവിടെപ്പോയാലും അല്ലാഹുവിനോടാണ് എല്ലാവരും പ്രാർത്ഥിക്കുന്നത് മഞ്ഞപ്പിത്തം പിടിച്ചവർക്ക് കാണുന്നതെല്ലാം മഞ്ഞയായിരിക്കും മറ്റ് ചിലർ പറയുന്ന പിത്തന കേട്ട് വിശ്വസിച്ചതായിരിക്കും നീ
പ്രാർത്ത നക്ക് അർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല എന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സുന്നികൾ
മറ്റുള്ളത് ഒക്കെ നിങ്ങളുടെ സൃഷ്ടിപ്പിൽ നിന്നും ഉടലെടുത്തതാണ്
Masha Allah thanks
ഞാൻ 2006.ൽ പോയിട്ടുണ്ട്
ഇൻശാ അല്ലാഹ് ഇനി നാട്ടിൽ വരുമ്പോ പോകണം
ഞാൻ ഉണ്ട്
നമ്മൾ ഇപ്പോൾ കൊണ്ടുപോകുന്നില്ല അതേസമയം നിങ്ങൾക്ക് പോകണമെന്നുണ്ടെങ്കിൽ ഈ വീഡിയോ കണ്ടാൽ വളരെ വ്യക്തമായിട്ട് പോകാവുന്നതാണ് ഒരുപാട് ആളുകൾ ഇപ്പോൾ പോയി വന്നു യാതൊരു ഭയവും ഉണ്ടാവുകയില്ല പോയി വന്നവരൊക്കെ നല്ല അഭിപ്രായമാണ് എന്നെ വിളിച്ച് അറിയിച്ചത് എനിക്ക് പോകണമെന്നുണ്ടെങ്കിൽ എന്റെ നമ്പർ വേണമെങ്കിൽ ഞാൻ വിട്ടു തരാം പോകാൻ ഉദ്ദേശിച്ചു എങ്കിൽ അറിയിക്കുക ആരെങ്കിലും ഒരാളെ കൂടെ കൂട്ടിയാൽ വളരെ റാഹത്തായിട്ട് നിങ്ങൾക്ക് പോവാൻ സുഖമാണ് സന്തോഷവും ഉണ്ടാവും
Masha Allah
Khair Alhanthulillaha.
അൽഹംദുലില്ലാ
സൂപ്പർ 🤲🤲🤲
Thans
മാഷാ അള്ളാഹ 🤲🤲 ഈ വീഡിയോ കാണാൻ വെയ്റ്റിങ് ആയിരുന്നു 🤲🤲 ഉപകരിക്കുന്ന വീഡിയോ
@@muthumol3136 ഒന്ന് പറ യുമോ
ജനറൽ ടിക്കറ്റ് അല്ലാതെ വേറെ ഒരു നിവർത്തിയില്ല
മറ്റ് ടിക്കറ്റുകൾ കിട്ടാനില്ല
എന്നാൽ എന്ത് ചെയ്യും
ചില സ്ഥലങ്ങളിൽ ചെറിയ തിരക്ക് വരുന്നുണ്ട്
സീറ്റ് കിട്ടുന്ന വര ചെറിയ ഒരു ബുദ്ധിമുട്ട്
സീറ്റ് കിട്ടിയാൽ പിന്നെ പ്രശ്നമല്ല
രണ്ടാളും ഉണ്ടെങ്കിൽ യാതൊരു പ്രശ്നവുമില്ല
സ്ത്രീകൾ ആകുമ്പോഴാണ് ചെറിയ ഒരു ബുദ്ധിമുട്ട്
രാത്രി കിടക്കാൻ അവർക്ക് ചെറിയ ഒരു പ്രയാസം
ഉണ്ടാകും ഒരു രാത്രിയല്ലേ അങ്ങ് അഡ്ജസ്റ്റ് ചെയ്യാം
Mashaallah mashaallah ❤❤❤❤❤❤Inshaallah
Avatharanam nannayitind
MashaAllah alhamdulilllah 🤲🏻
Happy journey ..
Alhamdurillah alhamdulillah yaallah
Very happy
Masha allah masha allah.nalla avadharanam
Vary naice
Supper supper supper❤❤❤❤
Alhamdulillah
പരമാവധി സ്ലീപർ ടിക്കറ്റിലെങ്കിലും പോകാൻ ശ്രമിക്കുകയാണ് നല്ലത്.
തത്കാൽ എടുക്കുമ്പോൾ Manglore Jn ൽ നിന്നുള്ളത് എടുക്കാൻ ശ്രദിച്ചാൽ കേരളത്തിലെ സ്റേഷനുകളെക്കാൾ കിട്ടാൽ സാധ്യത ഉണ്ട് എന്നാണ് അനുഭവം.
അത്രത്തോളം ഒന്ന് റിസ്ക് എടുക്കാൻ സാധാരണക്കാര് തയ്യാറാവൂല ഞാൻ തന്നെ പല പണി നോക്കിട്ട് കിട്ടിയിട്ടില്ല എന്റെ കൂടെ നാലുമാസം മുമ്പ് ബുക്ക് ചെയ്ത 8 ആളുകൾ ഉണ്ടായിരുന്നു 950 രൂപയ്ക്ക് സ്ലീപ്പർ ടിക്കറ്റ് ബുക്ക് ചെയ്തതാണ് ടിക്കറ്റ് കൺഫോം ആയില്ല എന്നും പറഞ്ഞ് എന്റെ കൂടെയിരുന്ന് 950 രൂപയും കൊടുത്തു ജനറൽ യാത്ര നടത്തി കുട്ടികൾ അടങ്ങുന്ന ഫാമിലി ആയതുകൊണ്ട് തന്നെ കുറച്ച് വിഷമങ്ങൾ ഒക്കെ ഉണ്ടായി
ഈ പറഞ്ഞത് കുറച്ച് ബുദ്ധിമുട്ടുണ്ടെങ്കിൽ സാധാരണക്കാരനെ എളുപ്പം യാത്ര ചെയ്യാം നല്ല ക്യാഷ് ലാഭവും ഉണ്ട്
4 മാസം മുന്നേ railway ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല 😂
Mashallah
Maasha allah Maasha allah ❤❤❤
I m Muslim Alhamdulillah
ദർ ഘ കാണാൻ ആഗ് ഗ്രഹം ഉണ്ട് കാശും ഇല്ല കൊണ്ടുപോകാൻ ആരും ഇല്ല.
പോരുന്നോ എൻ്റെ കൂടെ
@@Hassi-m2z njanund
@AbthuRaheemRaheem ഇന്ഷാ അല്ലാഹ്
@@ramlabeevi5453 പോരണോ
പോകണം എന്ന് ആഗ്രഹിച വർക്ക് രണ്ട് റീച്ചാർജ് ചെയ്യുന്ന പണം പിടിച്ചു വെച്ചാൽ പോയി വരാം 1100 രൂപയുണ്ടെങ്കിൽ ടിക്കറ്റിന് പണമായി
പിന്നെ ഭക്ഷണം ഞാൻ പറഞ്ഞല്ലോ അവിടെ കിട്ടാനുള്ള എല്ലാ സ്കീമുകളും ഉണ്ട്
റൂം എടുത്തില്ലെങ്കിലും അവിടെ ദർഗയിൽ കിടന്നുറങ്ങാം
പാവപ്പെട്ട ആളുകൾക്കുള്ള എല്ലാ സാഹചര്യവും അവിടെത്തന്നെയുണ്ട്
പിന്നെ ട്രെയിൻ യാത്രയിൽ നിങ്ങൾക്ക് വേണ്ട വെള്ളം മറ്റ് സൗകര്യങ്ങൾക്ക് ഓരോ
സ്റ്റോപ്പിൽ എത്തുമ്പോഴും ഹോട്ടലിൽ വെള്ളമെടുക്കാൻ ഉള്ള സൗകര്യം ഉണ്ട്
പിന്നെ ടിക്കറ്റ് പണത്തിന് ഒരു മാസത്തിലൊരു 100രൂപ തന്നെയെങ്കിലും മാറ്റിവച്ചാൽ
ഒരു വർഷം കൊണ്ട് പോയി വരാം
പോകണം എന്ന് കരുതിയാൽ അങ്ങനെയാണ് ഏതായാലും അല്ലാഹു നിങ്ങൾക്ക് ഒരുപാട് ഹൈർ ൻ്റെ മാർഗ്ഗം തുറന്നു തരട്ടെ! ആമീർ
enik ziyarathin povan agrahamund duail ulpeduthane
ജീവിതത്തിൽ ഒന്നിനും സമയമില്ല സമ്പത്ത് ഇല്ല എന്ന് പറഞ്ഞിരുന്നാൽ കാലം അങ്ങനെ കഴിഞ്ഞു പോകും നമുക്ക് പ്രായവും ആകും എല്ലാത്തിനെയും അതാതിന്റെ സമയത്ത് അന്ന് നേരിടുക വരുന്നിടത്ത് കാണാം എന്നുള്ള രൂപത്തിൽ
കമേൻ്റ് ഇടുന്നവരിൽ കുറേ ഒഹാബി പിശാചുകളുണ്ട് . ശ്രദ്ധിക്കണം കേട്ടോ!
സത്യത്തിൽ പിശാചുക്കൾ നിന്നെപ്പോലെ ഉള്ള തലേക്കെട്ട് കാരാണ് പാവങ്ങളെ കൊണ്ട് ശിർക്ക് ചെയ്യിപ്പിച്ചു നരക വാശികൾ ആക്കി തീർക്കുന്ന ശൈത്വാന്മാർ 🤔
ഇസ്ലാമിന്റെ വിധി വിലക്കുകൾ പഠിക്കാൻ ഒരു വഹാബി ആവേണ്ടകര്യ ഇല്ല 🤔
ഞാൻ സമസ്ത തറവാട്ടിൽ ജനിച്ചു വളർന്നവനാണ് എനിക്ക് സമസ്തയുടെ 80% ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ല 🤔
ഒരോരോ വിഷയങ്ങൾ കാണുമ്പോഴും കേൾക്കുമ്പോഴും അതിന്റെ പ്രമാണം പഠിക്കും അല്ലാഹു അവന്റെ റസൂലും സ തങ്ങളും പഠിപ്പിച്ചത് ആണെങ്കിൽ സ്വീകരിക്കും ഇല്ലെങ്കിൽ അടുപ്പിലേക്ക് എറിയും 🤔
നല്ല സമസ്തക്കാരായ മനുഷ്യൻ എന്തിനാണ് സമസ്ത ഉണ്ടാക്കിയത് എന്നും സമസ്ത എന്താണെന്നും പഠിച്ചാൽ നിങ്ങൾ ആ വരി എഴുതില്ലായിരുന്നു
നിങ്ങൾ പഠിച്ചതാണ് മാത്രമാണ്
ദീന് എന്ന് നിങ്ങൾ മനസ്സിലാക്കിയത്
നിങ്ങൾക്ക് പറ്റിയ തെറ്റ്
നിങ്ങൾക്ക്
പറ്റാത്തത് അടുപ്പിലേക്ക് എറിയുന്നതല്ല
ദീനുൽ ഇസ്ലാം
അതൊരു ദീനിയായ മതമാണ്
അതിന് അതിൻറെ തായ
ചില ചുറ്റുവട്ടങ്ങൾ ഉണ്ട്
അതിൽ ചെയ്യാൻ പറഞ്ഞത് ചെയ്യുക ചെയ്യണ്ട എന്ന് പറഞ്ഞത് ചെയ്യാതിരിക്കുക
പരിശുദ്ധ ഖുർആനിൽ അല്ലാഹു സുബ്ഹാനവുതാല പറയുന്നു
ഞാനും എൻറെ മലായിക്കത്തും
നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുന്നു
ഓ മനുഷ്യരെ നിങ്ങളും നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലുക
ഇതിൽനിന്നും എന്തു മനസ്സിലായി ചിന്തിക്കുന്നവർക്ക് ഇതിൽ ദൃഷ്ടാന്തമുണ്ട്
അല്ലാത്തവർക്ക്
എറിഞ്ഞ് അവരുടെ വയ്യേ പോവാം
എന്നുകരുതി മറ്റുള്ളവരെയും ആ ലിസ്റ്റിൽ കരുതരുത്
പിന്നെ ഈ ദീനുൽ ഇസ്ലാം ഇന്ന് ഇവിടെ വരെ എത്തിച്ചത്
അല്ലാഹു സുബ്ഹാനവുതാല നബിമാരുടെയും അവിടുത്തെ സഹാബത്ത് ലൂടെയും
ഇതുപോലുള്ള ഒരുപാട് മഹാന്മാരുടെയും
ഔലിയാക്കളുടെയും
ഇന്ന് കാണുന്ന ഇസ്‌ലാമിൻ്റെ ഒരുപാട് വലിയ വലിയ മഹാന്മാരായ ഉസ്താദുമാരുടെ യുമാണ്
ആ പണി റബ്ബ് സുബ്ഹാന പൂത്താൽ ഖിയാമത്ത് നാൾ വരെ എടുത്തു കൊണ്ടിരിക്കും
അതിന് സലഫികൾ കുരച്ചു ചാടിയിട്ട് കാര്യമില്ല
മൗദൂദിയുടെ മുകളിലേക്ക് ഒരു പരമ്പര പറയാനറിയാത്ത നിങ്ങളാണോ
ഇസ്ലാമിൻറെ വക്താക്കൾ
അതും ഒന്ന് ചിന്തിക്കേണ്ടതുണ്ട്
നിസ്കാരത്തിൽ ഇബ്രാഹിമിയ സ്വലാത്ത് എന്തിന് ചെല്ലുന്നു എന്ന് ഒന്ന് ചിന്തിക്കുക
സലഫികൾക്ക് പൊതുവെ മനസ്സിൽ കിബർ കൂടുതലാണ്
അവർ വർഗീയ അസ്വസ്ഥത പൊതുവേ കൂടുതലായി കാണിക്കുന്നവരാണ്
അത് അവരുടെ സലഫിസത്തിൻ്റെ സ്വഭാവമാണ്
മറ്റുള്ളവരെ മനുഷ്യനായി കാണാൻ വരെ അവർക്ക് സാധിക്കില്ല
അത് അവരുടെ ചില മറുപടികൾ കണ്ടാൽ അറിയാൻ കഴിയും
അവർക്ക് ഹലാലായ ഒന്നേയുള്ളൂ അടയ്ക്ക ഉമർ മൗലവിയുടെ മൗലൂദ് ആണ് അവർ ഇപ്പോൾ സ്വർഗ്ഗത്തിൽ ആണെന്നാണ് അവരുടെ വാദം അതിനവർക്ക് ശിർക്കും കുഫ്റും ഒന്നുമില്ല
Kabar pooja nirthi Deen padikku bro Nan old Ap samastha
👍
valarey nalla veediyo
അൽഹംദുലില്ലാ
'നാറാഴ്ച' 8മണിക്ക് മംഗലാപുരത്തു നിന്നും ഈ മരുസാഗർ എക്സ്പ്രസ്സ്. ഇല്ല. ഈ 8മണിക്ക് മരുസാഗർ എക്സ്പ്രസ്സ് എറണാകുളം ആയിരിക്കും. 12മണിക്ക് കോഴിക്കോട്. അടുത്ത സ്റ്റോപ്പ് കണ്ണൂർ. പിന്നെ കാസർഗോഡ്. പിന്നെ മംഗ്ലൂർ. സമയം പറയുമ്പോൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാതെ ശ്രദ്ധിക്കുക.
അങ്ങനെ ഒരു തെറ്റ് പറ്റിയത് നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്
പക്ഷേ കോഴിക്കോട് എത്തുന്ന ടൈമും മറ്റുമൊക്കെ ക്ലിയർ
എടുക്കുന്നത് മംഗലാപുരം എന്ന് പറഞ്ഞു
എന്നേയുള്ളൂ
പക്ഷേ ഈ വീഡിയോയിൽ തന്നെ ഞാൻ മംഗലാപുരം പുലർച്ചക്ക് എത്തി എന്നും പറയുന്നുണ്ട്
എറണാകുളം ശ്രദ്ധയിൽ നിന്നും പോയതാണ്
ഞാനത് തിരുത്താൻ ശ്രമിക്കാം
ഷൊർണുർ സ്റ്റേഷൻ നിർത്തുന്ന വണ്ടി ഉണ്ടോ?
വീഡിയോയുടെ തുടക്കത്തിൽ വളരെ വ്യക്തമായി സമയങ്ങളും മറ്റും സ്ഥലങ്ങളും പറഞ്ഞിട്ടുണ്ട്
അതിൽ യാതൊരു പിഴവുകളും ജനങ്ങൾക്ക് ഞാൻ വരുത്തിയിട്ടില്ല
ഇടയ്ക്കപ്പയോ വിശദീകരണം പറയുന്ന സമയത്ത് എറണാകുളം എന്നുള്ളത് മംഗലാപുരം ആയിട്ടുണ്ട്
അത്
ട്രെയിൻ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോൾ തന്നെ മനസ്സിലാകും 12 മണിക്ക് കോഴിക്കോട് എത്തുന്ന ട്രെയിൻ പിന്നെ എങ്ങനെ എട്ടുമണിക്ക് മംഗലാപുരത്ത് നിന്ന് എടുക്കുമെന്ന്
ഈ വണ്ടിക്ക് ഷൊർണൂരിൽ സ്റ്റേഷൻ ഉണ്ട് നിർത്തുന്നതാണ്
@@abdullatheef113 ok Thanks
റെയിൽവെയിൽ നിന്ന് നടന്ന് പോകാനുള്ള ദൂരമെയുള്ളൂ ദർഗയിലേക്ക
ഞങ്ങൾ പോകുന്നുണ്ട് അടുത്തമാസം ഇൻശാഅല്ലഹ് നിങ്ങളെ വിഡിയോ നമ്മളെ യാത്രക്ക് ഉപകാരപ്പെടുമായിരിക്കും
അൽഹംദുലില്ലാ ദുആയിൽ ഉൾപ്പെടുത്താൻ മറക്കരുത്
@Safarrut55 ഇൻശാഅല്ലഹ്
Ajmeeril moneyum kond poyekkamenn nernirunu trainil engineyaa pokunathenn paranju tharo family aayi trainil pokunath safe aaano njangal flightil aanu poyittullath
ട്രെയിനിൽ ഷെഫ് കുറവൊന്നുമില്ല
അജ്മീറിലേക്ക് കുറച്ച് മുമ്പേ ടിക്കറ്റ് എടുക്കുക എ സി എസിയിൽ തന്നെ മൂന്നാല് വിഭാഗമുണ്ട് അറ്റ് ലാസ്റ്റ് സ്ലീപ്പർ ഉണ്ടെങ്കിലും എടുത്തുപോവുക അതിന് ഒരു രണ്ടോ മൂന്നോ മാസം വെയിറ്റ് ചെയ്യേണ്ടിവരും ബുക്ക് ചെയ്തു
👍🤲
സിയാറത്ത് ചെയ്യാനുണ്ട്. ദുആ യിൽ ഉൾപ്പെടുത്തണേ...
Aallah ethikkenee nathaa🤲🤲🤲🤲
ആമീൻ
🎉🎉🎉
കാശ് ഇല്ല അജ്മീരിൽ പോകാൻ ആ ഗ്രഹം ഉണ്ട് കൊണ്ടുപോകാമോ? ഇൻഷാ അല്ലാ
അജിമീരിൽ നിന്റെ ഉപപ്പ ഉണ്ടോ ഡാ ഹമുക്കേ,
Hi
I@@AbdulAzizAbdulAziz-bi2qs ഉണ്ടടാ ഹായവാനെ
😂😅@@AbdulAzizAbdulAziz-bi2qs
കാശ് ഇല്ലെങ്കിൽ ഞാൻ തരാം പോയി വായോ
❤❤❤❤❤
താങ്കളുടെ വോയിസിൽ പല സ്ഥലത്തും എറണാകുളത്തിന് പകരം മംഗലാപുരം എന്നാണ് പറയുന്നത്
ഇൻഷാ അള്ളാ അതൊന്നു തിരുത്തി നല്ലൊരു വീഡിയോ ഇന്ഷാ അല്ലാഹ് ചെയ്യാം
അവിടെ അല്പം എങ്കിലും തിരക്ക് കുറഞ്ഞ മാസം ഏതാണ് ഒരുവട്ടം ഞാൻ പോയിട്ടുണ്ട് അപ്പോൾ നല്ല തിരക്കായിരുന്നു
പൊതുവേ കേരളത്തിലെ വെക്കേഷൻ ഉള്ള ടൈമിന്
സ്കൂൾ ലീവ് ഉള്ള ടൈമിന് പോകാതിരിക്കുക
റജബ് മാസം ഒന്നു മുതൽ ആണ്ടിന്റെ സമയമാണ് ആ സമയത്തും കഴിയുന്നതും പോകാതിരിക്കുക
തിരക്കായിരിക്കും
ഡിസംബർ മാസത്തിലൊക്കെ നല്ല തണുപ്പും ആയിരിക്കും
ഇത്ര കാര്യങ്ങൾ അറിഞ്ഞാൽ മതി
ബാക്കി തിരക്കുകൾ ഒന്നും നമ്മൾ കൺട്രോൾ ചെയ്യുന്ന മാതിരി അല്ല
അവിടുത്തെ സ്ഥിതി പൊതുവേ
തിരക്ക് തന്നെയാണ്
നല്ല വിശദീകരിച്ച് പറയുന്ന വീഡിയോ ആണ്.
എനിക്ക് നിങ്ങളുമായി ബന്ധപ്പെടണം എന്ന് ആഗ്രഹം ഉണ്ട്
നിങ്ങളുടെ നമ്പർ തരുമോ
My എൻബത്, എ യുപത്തിഅഞ്ച്, തൊണ്ണൂറ്, എൻബത്, അറുപത്തിരണ്ട്.
എനിക്കും നേർച്ച ഉണ്ട് എന്റെ മോൾ കേൻ സർ പേഷ്യറ്റ് ആണ് അവൾ ഹൊസ് പറ്റി ലാണ് മഞ്ച മറ്റി അവിടെ എത്താൻ ദുഹ ചെയ് ഇക്കാ x മോനേ
അല്ലാഹു സുബ്ഹാനവുതാല ഒരാൾക്ക് ഹയർ അല്ലാത്തത് ഒന്നും തന്ന് പരീക്ഷിക്കില്ല
അല്ലാഹു സുബ്ഹാനവുതാല റഹ്മാനും റഹീമും ആണ്
അവിടുത്തെ പരീക്ഷണത്തിന് ക്ഷമ ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞാൽ
റബ്ബ് പാരത്രിക ലോകത്ത് സമ്പൂർണ്ണ വിജയം തരും ഉറപ്പാണ്
അല്ലാഹു ആ മോൾക്ക് റാഹത്ത് നൽകുമാറാകട്ടെ
മനസ്സിന് സമാധാനവും
ശരീരത്തിന് ആഫിയത്തുള്ള ആരോഗ്യവും രോഗശമനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ
കുടുംബത്തിന് അല്ലാഹു ഹൈർ വർദ്ധിപ്പിച്ചു തരുമാറാകട്ടെ
ക്ഷമ കൈക്കൊള്ളുവാനുള്ള റാഹത്തായ മാർഗങ്ങൾ കാണിച്ചു തരുമാറാകട്ടെ
നിങ്ങളുടെ ദുഅ യിൽ ഇ പാവ പ്പെട്ട വനെയും ഉൾപ്പെടുത്തണം
എന്റെ ദുഹാ യിൽ ഞാൻ നിങ്ങളെ മറക്കില്ല
Feb 10ullil pokkunnath undo
ഈ ട്രെയിനിൽ ടിക്കറ്റ് കിട്ടണമെങ്കിൽ ചുരുങ്ങിയത് രണ്ടുമാസത്തിന്റെ ഗ്യാപ്പ് വേണം
ബുദ്ധിമുട്ടില്ല എങ്കിൽ നിങ്ങൾ കുറച്ചു റിസ്ക് എടുക്കാൻ തയ്യാറാവുകയാണെങ്കിൽ
യാതൊരു പ്രശ്നവുമില്ലാതെ ജനറൽ ടിക്കറ്റിൽ
എല്ലാ ഞായറാഴ്ചയും നിങ്ങൾക്ക് കേരളത്തിന്റെ ഏത് ഭാഗത്തുനിന്നും നിങ്ങൾക്ക് കയറാം
പോകാനുള്ള ഉദ്ദേശമുണ്ടെങ്കിൽ ഇൻഷാ അള്ളാ എന്റെ വാട്സ്ആപ്പ് നമ്പർ വേണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ വിട്ടു തരാം
ഇന്ന് അജ്മീറിൽ ഇ ട്രെയിൻ എത്തുമ്പോൾ നമ്മുടെ ഏകദേശം നാല് ടീമുകൾ അതിലുണ്ട്
എല്ലാവരും ജനറൽ ടിക്കറ്റിലാണ് യാത്ര
ഇതുവരെ അവർ വാട്സ്ആപ്പ് വിട്ടു റാഹത്ത് ആണെന്ന് അറിയിച്ചു
ഇന്ന് മൂന്നു മണിക്ക് അവർ അവിടെ ഇറങ്ങും
അതിൽ ആദ്യമായി അജ്മീർ പോകുന്നവർ വരെയുണ്ട്
ആദ്യമായി ട്രെയിനിൽ കയറുന്ന വരും ഉണ്ട്
ഇടയ്ക്കിടയ്ക്ക് വാട്സപ്പിൽ നമ്മളുമായി ബന്ധപ്പെടും
അങ്ങനെ യാത്ര ചെയ്യുന്നു
ഇങ്ങനെയാകുമ്പോൾ ചെറിയ ചിലവ് നിങ്ങൾക്ക് വരുകയും ഉള്ളൂ
@@Safarrut55 ട്രെയിൻ എറണാകുളത് നിന്നല്ലേ start 🤔🤔നിങ്ങൾ വീഡിയോ യിൽ, മംഗലാപുരത് നിന്ന് start എന്നും കേട്ടു 🤔🤔അത് മനസ്സിൽ ആയില്ല
ഉടൻ പോകണം🙏
ഈ വീഡിയോന്നും കൂടി എഡിറ്റ് ചെയ്ത് ക്ലിയറാക്കി പറഞ്ഞാൽ നന്നായിരുന്നു
എല്ലാവർക്കും ഉപകാരപ്പെടും
ഇൻഷാ അള്ളാ ഇത് ഒന്നുകൂടി ചുരുക്കി വെറും യാത്രയാക്കി മാത്രം ഞാൻ ഒന്നുകൂടി വിടുന്നുണ്ട്
Hand ബാഗ്,,, വാച്ച്,,,, ഓർണമെൻറ്സ്,,,, നല്ല വില കുറവ് ഉണ്ട്......auto ഡ്രൈവർ മാർ അവർക്കു കമ്മീഷൻ കിട്ടുന്ന ലോഡ്ജ് എടുക്കാൻ കൊണ്ട് പോവും....ശ്രദ്ധിക്കണം.... കേരള ഫുഡ് കിട്ടും പോലീസ് സ്റ്റേഷൻ ന്റെ അടുത്ത്.....
നിങ്ങൾ പോയിട്ടുണ്ടോ😊
@ccmArabicteacher s... ഡിസംബറിൽ
ഞാൻ ആദ്യമായി പോയത് അഹ്‌മദാബാദ് പോയി അവിടെന്നു സിയറാത്ത് ചെയ്ത് പിറ്റേ ദിവസം രാത്രി എത്തി
ഇങ്ങോട്ട് panvel വരെ വന്നിട്ട് അവിടെന്ന് ഇങ്ങോട്ട് അവിടെന്ന് വന്നു
ഞങ്ങൾ ഫാമിലി പോയി sleepparil 👌👌👌👌👌100%ok
ഇന്ന് നാട്ടിൽ
ഞാൻ ശനിയാഴ്ച രാത്രി നാട്ടിലെത്തി
അപ്പോൾ നിങ്ങൾ ഉള്ള സമയം നമ്മളും അവിടെ ഉണ്ടാകും
ഏതായാലും അൽഹംദുലില്ലാ
വിശദീകരണത്തിൽ വളരെയധികം തെറ്റുണ്ട് -
ഞാൻ എനിക്കുണ്ടായ അനുഭവങ്ങളും എനിക്ക് വന്ന റേറ്റുകൾ
അതുപോലെതന്നെ എൻറെ യാത്രയിൽ ഉണ്ടായ അനുഭവമാണ് ഞാൻ നിങ്ങളോട് പങ്കുവെച്ചത്
അല്ലാതെ ഞാനൊന്നും കൂട്ടിച്ചേർത്ത് ട്ട് ഇല്ല
പലതും ഇനിയും പറയാനുണ്ട് സമയമില്ലാത്തത് കൊണ്ട് ചുരുക്കിയാണ്
അതിൽ
എന്ത് തെറ്റ് പറ്റാൻ
Return train Morning 7:45 alle
2016 yil angane aanu
കോഴിക്കോട്. റെയിൽവേസ്റ്റേഷനിൽ പ്ലേറ്റ്. ഫാം 4 മാത്രമാണ്. 5 ഇല്ല.
നമ്മൾ ഉണ്ട് ഈ വീഡിയോ യിൽ
22..ടു. 27.വരെ തമിഴ്നാട് ഹൗസ്
അടുത്ത് താമസം... ഓംപ്ലൈറ്റ് അടിക്കുമ്പോൾ നമ്മൾ കണ്ടു
അൽഹംദുലില്ലാ അൽഹംദുലില്ലാ അവിടുന്ന് ഓംപ്ലേറ്റ് അടിച്ചോ
ധർഗയുടെ ബാക്ക് സൈഡിൽ ഒരു കുളം ഉണ്ട്. അതിൽ ഒരു കൈപ്പതിയുടെ ചിന്നമൊക്കെ ഉണ്ട്. ആ കുളത്തിന്റെ ചരിത്രം എന്താ.? അറിയുന്നവർ റീപ്ലൈ തരണേ 🙏
April മാസത്തിൽപോവാൻ എപ്പോൾ റിസർവേഷൻ എടുക്കണം. അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് കൂടെ ഇവിടെ നിന്ന് തന്നെ എത്ര രൂപ വരുന്നുണ്ടാവും
ippo റിസർവേഷൻ മുൻകൂട്ടി ബുക്കിംഗ് ഇല്ലാ
സ്ലീപ്പർ ന് അങ്ങോട്ട് 950 ഇങ്ങോട്ടും അതുപോലെ 950 രൂപയും ഉണ്ടാവും
ടിക്കറ്റ് കിട്ടാൻ വലിയ പ്രയാസമാണ് ഇനി അങ്ങോട്ടു ജനറൽ യാത്ര ചെയ്യുക
ആണുങ്ങൾ മാത്രമാണെങ്കിൽ ഒരു കുഴപ്പവുമില്ലാതെ യാത്ര ചെയ്യാം
സ്ത്രീകൾ ഉണ്ടാകുമ്പോൾ അവർക്ക് കിടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടാകും
എന്നാലും കുഴപ്പമില്ല യാത്ര ചെയ്യാം
തിരിച്ച് അവിടെയെത്തിയാൽ ഉടനെ അവിടെ നിന്നു റിട്ടേൺ ടിക്കറ്റ് നോക്കുക
കിട്ടുമോ ഇല്ലയോ എന്ന് ഇറങ്ങിയ ഉടനെ നോക്കുക
കിട്ടിയാൽ രക്ഷപ്പെട്ടു
അവിടെത്തന്നെ ദർഗയുടെ മുന്നിൽ പലസ്ഥലത്തും ടിക്കറ്റ് എടുത്തുകൊടുക്കുന്ന സ്ഥലങ്ങളുണ്ട്
അവിടെ ഒന്ന് ചോദിക്കുക
കിട്ടിയിട്ടില്ലെങ്കിൽ ജനറൽ ടിക്കറ്റിന് പോരുക
അതാണ് നമ്മൾ വീഡിയോയിൽ പറഞ്ഞത്
Bro kazhiyunnathum Aprilinu munne povuka April aavumbol Rajasthanil okke Pollunna chooda Sahikkaan pattilla 😊
വെള്ളിയാഴ്ച ജുമുഅക്ക് മുമ്പുള്ള യാത്ര ഒഴിവാക്കുക
അത് നമ്മൾ നമ്മുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോഴാണ്
ഓൾറെഡി നമ്മൾ സഫർ ആണ്
വീട്ടിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ഏത് ദിവസത്തിനും യാതൊരു ബുദ്ധിമുട്ടുമില്ല
തിരിച്ചു വരുന്നതുവരെ
ഞാനും വൈഫും രണ്ട് വട്ടം പോയി ഞങ്ങൾ സിലിപ്പറിൽ ആണ് പോയത് ഉറങ്ങി പോകാം
അൽഹംദുലില്ലാ
സ്ലീപ്പർ
Tkt ❓❓
Room edukaathe 1getil nikkaan patto njangal pokunnund😊
അജ്മീറിലേക്ക് നേരിട്ട് തിരൂരിൽ നിന്ന് ട്രെയിൻ ഉണ്ടോ ഉണ്ടെങ്കിൽ അതിന്റെ സമയവും മറ്റ് വിവരണങ്ങളും അറിയിക്കുമോ
എല്ലാ ഞായറാഴ്ചയും
രാത്രി 11 20 pm ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അജ്മീർ റെയിൽവേ സ്റ്റേഷനിലേക്ക് ഡയറക്ടർ
മരുസാഗർ എക്സ്പ്രസ്സ് ഓടുന്നു
ഈ വീഡിയോയിൽ പറഞ്ഞ ട്രെയിൻ ആണ് അത്
Ponundo
Njanimund
@anuvaar നിങ്ങൾ ഒറ്റക്കായാലും ധൈര്യമായി ജനറൽ യാത്ര ചെയ്യാം എവിടെയെങ്കിലും ഒക്കെ കേറി കിടന്നുറങ്ങാൻ ഉള്ള സൗകര്യം ഉണ്ടാകും
കൂടുതൽ സാധനങ്ങൾ എടുത്ത് ബാഗ് എടുക്കാൻ പറ്റാത്ത കുരത്തിൽ ആക്കരുത്
അപ്പോൾ ബുദ്ധിമുട്ടാകും
ഇപ്പോൾ ഈയാഴ്ചത്തെ ട്രെയിനിൽ ഒറ്റയ്ക്ക് പോയ മൂന്നാല് ആളുകൾ വരുന്നുണ്ട്
ഇവിടെനിന്നും ഓരോരുത്തരും പോയതാണ്
പിന്നീട് വണ്ടിയിലുള്ളവർ വിളിച്ചു ഞാൻ അവരെ മൂന്നു ഒരു സെറ്റ് ആക്കി വിട്ടു
റാഹത്തുള്ള യാത്രയായിരുന്നു എന്ന് അറിയിച്ചു
ധൈര്യമായി പോയിക്കോളൂ
കോഴിക്കോട് നാല് പ്ലേറ്റ് ഫോം അല്ലെ ഉള്ളൂ 🤔
അത് വോയിസ് ചെയ്ത സമയത്ത് വന്ന തെറ്റാണ് നാടിൽ ആയിരുന്നു
Train nn niskarikkunnathine patti vdo cheyyoo
യൂട്യൂബിൽ ഒരുപാട് ഉസ്താദുമാർ
ജംഹും കസറിനെ
കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് യൂട്യൂബിൽ കയറി യാത്രക്കാരുടെ നിസ്കാരം എന്ന് നിങ്ങൾ അടിച്ചാൽ തന്നെ അങ്ങനെ ധാരാളം കിട്ടും ഇൻഷാ അള്ളാ കിട്ടിയില്ലെങ്കിൽ അറിയിച്ചാൽ ഞാൻ വിട്ടു തരാം
ഉപ്പാപ്പാക്ക് വേണ്ടി യാസീൻ ഓതാം അല്ലാതെ ആരാധിക്കുകയല്ല ചെയ്യുന്നത്
ആദരവെങ്ങനെ ആരാധനയാകും മത യുക്തിവാദി
പണ്ട് ഞങ്ങളെ ഉപ്പൂപാക്ക് സുജൂദ് ചെയ്യാൻ പറഞ്ഞപ്പോൾ നിൻ്റെ ഉപ്പൂപ പറഞ്ഞത് ഓർമ വേണം മൊയന്തേ......
അവിടെയാണ് നിങ്ങൾക്ക് പിഴച്ചത് അവിടെ പോകുന്നവരൊക്കെ അത് തന്നെയാണ് ചെയ്യുന്നത് മറ്റൊന്ന് നിങ്ങളുടെ സൃഷ്ടിയാണ്
ഈ ട്രെയിൻ എവിടെ നിന്നാണ് ആദ്യം തുടങ്ങുന്നത്.
ഷൊർണൂരിൽ വരുന്നില്ലേ?.
എല്ലാ ഞായറാഴ്ചയും രാത്രി 8:20 ന് ഈ ട്രെയിൻ എറണാകുളത്തുനിന്നും എടുക്കുന്നു
ചൊവ്വാഴ്ച 3 മണി വൈകുന്നേരം ആകുമ്പോൾ അജ്മീർ ജംഗ്ഷനിൽ തീവണ്ടി നിർത്തുകയും ചെയ്യും
വരും
രാത്രി 10.30 ന് ഷൊർണുർ
കോഴിക്കോട് ട്രെയിൻ time കാണിക്കൽ monday എന്നാണ് അത് ശ്രദ്ധിക്കണേ
അതാണ് ഞാൻ പറഞ്ഞത് ഞായറാഴ്ച രാത്രി എന്ന് വോയ്സിൽ പ്രത്യേകം ഞാൻ പറഞ്ഞിട്ടുണ്ട് ഞായറാഴ്ച രാത്രി പകുതി കഴിഞ്ഞാൽ പിന്നെ തിങ്കളാഴ്ച യിലേക്ക് കടക്കുമെന്ന് അൽഹംദുലില്ലാ
ഉമ്മ പോലുള്ളവരുടെ കൂടെ ഉണ്ടാകുമ്പോൾ റിസവ് ചെയ്ത് പോകുന്നതാ നല്ലത്
മൂന്നുമാസമായി ടിക്കറ്റിന് നടക്കുന്നു റജബിൻ്റെ
മുമ്പേ പോയി വരണമെന്ന് ഉദ്ദേശിച്ചിരുന്നു
റജബ് ആവുകയാണ് എന്ന് കണ്ടപ്പോൾ
പിന്നെ ഇറങ്ങുക അല്ലാതെ നിവൃത്തിയില്ല
അൽഹംദുലില്ലാ യാത്ര വളരെ സുഖം തന്നെയായിരുന്നു
ചെറിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ ഒന്നും നടക്കില്ലല്ലോ
അങ്ങോട്ടു പോകുമ്പോൾ ഒരു ദിവസത്തെ ഉറക്കം അതങ്ങ് ഇരുന്ന് ഉറങ്ങി
അഡ്ജസ്റ്റ് ചെയ്തു
ഇങ്ങോട്ട് വരു ബോ യും ഒരു ദിവസത്തെ ഉറക്കം ഇരുന്ന് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു
ബാക്കിയെല്ലാം റാഹത്ത് ആയിരുന്നു
@@Safarrut55
Tatkal ticket kittum oru Nooro erunnuro kooduthal aavum
Insha allhu. Orikelenkilum gajathangale aduthupovanam.
അങ്ങോട്ടും ഇങ്ങാട്ടും ബുക്കിങ്ങ് ചേയ്യേണ്ട രീതി പറഞ്ഞു തരുമോ
പോകാൻ ഉദ്ദേശിക്കുന്ന ആളുകളുടെ ആധാർ കാർഡുമായി രാവിലെ റെയിൽവേ സ്റ്റേഷനിൽ ചെല്ലുക അവിടുത്തെ
ഫോം വാങ്ങി പൂരിപ്പിച്ച് ആധാർ കാർഡ് നമ്പറും നൽകി അവിടെ ഏൽപ്പിച്ചു കഴിഞ്ഞാൽ അവർ ടിക്കറ്റെടുത്ത് ഡേറ്റ് പറഞ്ഞു കാശും വാങ്ങി വെക്കും പിന്നീട് നിങ്ങളുടെ മൊബൈലിലേക്ക് കൺഫോം ആയ ടിക്കറ്റും വരും
ഒരാൾക്ക് 6 ടിക്കറ്റ് വരെ കിട്ടുകയുള്ളൂ അതിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ രണ്ടാളും പോവണം ഇതിന് നിങ്ങൾക്ക് ബുദ്ധിമുട്ടാണ് എങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ മറ്റു ട്രാവൽസ് മോഡൽ സേവന കേന്ദ്രത്തിൽ പോയാൽ അവരും അതിനുള്ള ഹെല്പ് നിങ്ങൾക്ക് ചെയ്തു തരും അതാകുമ്പോൾ നിങ്ങൾ റിസ്ക് എടുക്കേണ്ട അവർക്ക് ചെറിയ ഒരു സർവീസ് ചാർജ് നൽകിയാൽ മതി ക്ലിയറായി എന്ന് കരുതുന്നു ട്രാവൽസ് ടീം ആകുമ്പോൾ നിങ്ങൾക്ക് ഒരു റിസ്കും ഇല്ലാതെ ടിക്കറ്റ് കയ്യിൽ കിട്ടും
@@Safarrut55 ഫോമിൽ ട്രൈനിൻ്റെ പേര് മാത്രം മതിയോ അല്ല ടൈറ്റ് എഴുതണോ?
@@faisal.anangadifaisal.anan2938
Form Kittum
Train number
Date
Sleeper
Members number
Then name and age
Next address
Return ticket also same form il thanne yezhutham
Ticket Counter il helping desk undakum
@mahmuaboobakkar9593 ❤️❤️❤️❤️❤️
ഷൊർണൂരിൽ നിന്നും എപ്പോഴാണ് ഈ വണ്ടി സമയം പറഞ്ഞു തരണേ 🤝
11manik raathri
മഞ്ചേരി ഭാഗത്ത് നിന്ന് പോരാൻ താൽപര്യമുണ്ടെങ്കിൽ ഞാൻ റെഡി
ഇത് കേട്ട് നേരത്തേ റിസർവ് ചെയ്യാതെ ഉമ്മനെയും പിള്ളേരേം കൊണ്ടൊന്നും പോകല്ലേ!!!
ഞാൻ എന്റെ ഉമ്മാനെയും കൊണ്ടാണ് പോയത് എനിക്ക് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല കഴിഞ്ഞ ആഴ്ച മൂന്നാളുകൾ പോയി വന്നു രണ്ടു സ്ത്രീകളും ഒരു പുരുഷനും അവരുടെ അഭിപ്രായം നിങ്ങൾ വാട്സാപ്പ് നമ്പർ തരികയാണെങ്കിൽ നിങ്ങൾ ക് അങ്ങോട്ട വിട്ടു തരാം കുറച്ചൊക്കെ കഷ്ടപ്പാടുകളിൽ സ്ലീപ്പർ ആയാലും ഉണ്ടാവും
അയൽ വട്ടത്ത് ഒരു കല്യാണം ഉണ്ടെങ്കിൽ മൂന്നുദിവസം ഉറക്ക ഒഴിവാക്കുന്ന സ്ത്രീകൾക്കാണോ ഇരുന്നുറങ്ങുന്ന ഒരു സീറ്റ് യാത്ര ചെയ്യാൻ ഇത്ര ബുദ്ധിമുട്ട്
യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരു കാര്യവും നടക്കില്ല
വലിയൊരു ബുദ്ധിമുട്ടാക്കി എടുക്കേണ്ടതില്ല
മറ്റേത് മൂന്നുമാസം മുമ്പ് ബുക്ക് ചെയ്ത് അതിന്റെ കാത്തിരുന്ന് അവർ പറയുന്ന ഡേറ്റിനു പോകണം
കാര്യമായിട്ട് സ്ത്രീകൾക്കുള്ളത് ഭക്ഷണത്തിന്റെ ബുദ്ധിമുട്ടാണ്.
അത് ജനറലിയിൽ ആയാലും സ്ലീപ്പറിൽ ആയാലും അവർക്ക് ഉണ്ടാകും
നിങ്ങൾ പറഞ്ഞത് കേട്ടാൽ തോന്നും
ജനറലിൽ പോയി കഴിഞ്ഞാൽ ജീവൻ ബാക്കിയാകില്ല
എന്ന്
പിന്നെ ഒരു കാര്യം സ്ലീപ്പർ ടിക്കറ്റ് എടുക്കുന്നത് എളുപ്പമാണെന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി അത് ഇതിലും നാല് ഇരട്ടി ഗതികേടുള്ള വിഷയമാണ് മൂന്ന് യാത്ര എന്നെങ്കിലും റെയിൽവേ സ്റ്റേഷനിൽ പോയാൽ ഒരു ടിക്കറ്റ് കിട്ടാറുണ്ട് വകയുള്ളൂ ആദ്യം ചെല്ലുമ്പോൾ പറയും ടൈം കഴിഞ്ഞു എന്ന് പിന്നെ ആ മേഖലയെ കുറിച്ച് വലിയ അറിവ് തന്നെ വേണമെങ്കില്‍ അത് നടക്കുകയുള്ളൂ ഒരു അറിവും ഇല്ലാത്തവന് അതും നടക്കില്ല ഇത്രയൊക്കെ ട്രെയിനിൽ യാത്ര ചെയ്തിട്ട് എനിക്ക് ഇപ്പോഴും സ്ലീപ്പറിന്റെ കാര്യം മുഴുവൻ മനസ്സിലായിട്ടില്ല കാരണം ഞാൻ ഒരിക്കൽ ചെന്നപ്പോൾ 11 മണിക്ക് വരാൻ പറഞ്ഞു പിന്നീട് ഒരിക്കൽ ചെന്നപ്പോൾ പറഞ്ഞു 11 20 മുതൽ ആണ് ടൈം നിങ്ങൾക്ക് അതിനെപ്പറ്റി വലിയ ഐഡിയ ഉണ്ടെങ്കിൽ പറഞ്ഞു തരണം സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷമായിട്ടും ആ മേഖല ഇപ്പോയും അങ്ങനെ തന്നെയാണ് പിന്നെ പോവാൻ വിചാരിച്ചവർക്ക് ഏറ്റവും എളുപ്പമുള്ള റൂട്ട് അങ്ങ് പറഞ്ഞുകൊടുക്കുക കുറച്ചു കഷ്ടപ്പാട് എടുത്താലും അവർ പോവുക അത്രതന്നെ ഞാനാ വീഡിയോ വിട്ടതിനുശേഷം എന്റെ വാട്സ്ആപ്പ് നമ്പറിൽ വന്ന മെസ്സേജുകൾ ഒരൊറ്റൊന്നും വേഡ് മെസ്സേജ് വന്നിട്ടില്ല എല്ലാവരും എന്നെ നല്ല സ്വാഗതം ചെയ്തിട്ടുണ്ട് ഒരുപാട് ആളുകൾ പോയി വന്ന് നല്ല ഫീഡ്ബാക്ക് അറിയിച്ചതും റാഹത്ത് ആയിട്ടുണ്ട്
U contact any travel agency or Aksheya u can get sleeper coach reservation ticket.or u approch reservation counter they will guide u.with out reservation journey will be very difficult .@@Safarrut55
വീഡിയോ കണ്ടപ്പോൾ തന്നെ അജ്മീർ പോയ പോലെ
അൽഹംദുലില്ലാ
പക്ഷെ അജ്മീർ പോകുമ്പോൾ സ്ലീപ്പർ എടുത്ത് പോവാൻ നോക്കണേ യാത്ര നല്ലബുദ്ധിമുട്ടാവും കേരളം വിട്ടാൽ പല ആളുകളും കയറും 2 ദിവസം യാത്ര ഉള്ളതാ
കേരളം വിട്ടാൽ സ്ലീപ്പറിൽ പല ആളുകളും കയറും അവർ നമ്മുടെ സീറ്റിൽ വന്നിരിക്കും കാരണം ട്രെയിൻ തിരക്കായിരിക്കും പിന്നെ ഒഴിവുള്ള സമയങ്ങളിൽ നമ്മുടെ സീറ്റിൽ വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല ഏറ്റവും നല്ലത് സ്ലീപ്പർ എടുത്ത് പോകൽ തന്നെയാണ് സ്ലീപ്പർ ടിക്കറ്റ് കിട്ടാൻ വേണ്ടേ മൂന്നുമാസ മാസത്തിലധികമായി ഞാൻ ടിക്കറ്റ് തിരയുന്നു ഒരു ടിക്കറ്റും കിട്ടാനില്ല എൻറെ കൂടെ യാത്ര ചെയ്തിരുന്ന ഒരു എട്ട് ആളുകൾ ഉണ്ട് അവർ നാലുമാസം മുന്നേ ബുക്ക് ചെയ്തതാണ് ടിക്കറ്റ് കൺഫോം ആകാത്തത് കൊണ്ട് സ്ലീപ്പർ ടിക്കറ്റ് എടുത്ത് ജനറലിൽ കയറി യാത്ര ചെയ്യുന്നത് ഞാൻ കണ്ടു അതാണ് ഈ ട്രെയിനിന് അവസ്ഥ ജനറലിൽ ഇടയ്ക്കിടയ്ക്ക് ആളുകൾ കയറും ഇറങ്ങുകയും ചെയ്യും ചില സമയങ്ങളിൽ നല്ല തിരക്ക് ഉണ്ടാകും ചില സമയത്ത് വണ്ടി മുഴുവൻ കാലിയ ആകും പിന്നെ ഒരു ദിവസമല്ലേ അങ്ങ് സഹിക്കുക
@Safarrut55 ശരിയാണ് ഇകാ ഞങ്ങൾ സ്ലീപ്പ്പറിൽ പോയപ്പോ ആരും കേറി ഇരുന്നില്ല
@SeebaSeebamol ഇപ്പത്തന്നെ ആണ് ഏറ്റവും നല്ലത് പക്ഷേ ടിക്കറ്റ് കിട്ടാനില്ല ഞാൻ സ്ലീപ്പറിൽ ഏകദേശം അഞ്ചോ ആറോ പ്രാവശ്യം പോയിട്ടുണ്ട് ട്രെയിൻ വല്ലാതെ തിരക്കുള്ള പ്പോൾ ചിലപ്പോൾ ചിലപ്പോൾ അവർ വന്ന് നമ്മുടെ സീറ്റിൽ ഇരിക്കും തീറ്റി വരുമ്പോൾ ഇറങ്ങിപ്പോകും എന്നാലും റാഹത്ത് തന്നെയാണ്
@@SeebaSeebamolsleeper kitan Ipo risk anu
ഇത് അടുത് പോയതാണോ ഗുരുയൂർ തൃശൂർ എന്നിവടങ്ങളിൽ നിന്ന് ഉണ്ടോ ട്രെയിൻ
We r trying to go
22-12-2024 കഴിഞ്ഞ ആഴ്ച പോയി ഈ ഞായറാഴ്ച തിരിച്ചെത്തി
തൃശൂര് ഇതിന് സ്റ്റോപ്പ് ഉണ്ട് രാത്രി 9 48 ന് തൃശൂർ ഈ ട്രെയിൻ എത്തുന്നതാണ്
ഞായറാഴ്ചകളിൽ മാത്രം
തിരിച്ചു എങ്ങനെ വരും ട്രെയിൻ അവിടുന്ന് കിട്ടുമോ
വീഡിയോയുടെ ലാസ്റ്റ് തിരിച്ചു വരുന്ന എല്ലാ രൂപവും വ്യക്തമായി പറയുന്നുണ്ട് ഏതായാലും എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മണിക്ക് അവിടെ നിന്നും ട്രെയിൻ പോരുന്നു അതിന് അവിടെ നിന്ന് എടുക്കുന്നതായതുകൊണ്ട് സീറ്റ് വേഗം കിട്ടാൻ സാധ്യത കൂടുതൽ ഇനി വിശദീകരണം വേണമെങ്കിൽ വീഡിയോയിൽ വ്യക്തമായിട്ട് ഞാൻ വിശദീകരിച്ചു പറയുന്നുണ്ട്
അജ്മീരിൽനിന്ന് തിരിച്ചുള്ള ട്രെയിൻ എപ്പോഴാ എങ്ങോട്ടാണ് ഏത് ദിവസമാ
വെള്ളി രാവിലെ 10,മണി kk 👍
വെള്ളിയാഴ്ച രാവിലെ:am
വീഡിയോയിൽ വ്യക്തമായിട്ട് ഞാൻ കാണിക്കുന്നുണ്ടല്ലോ വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് ട്രെയിൻ അത് എങ്ങനെ റെയിൽവേ സ്റ്റേഷനിൽ എത്തണം എന്ന് അടക്കം ഞാൻ വീഡിയോയിൽ കാണിക്കുന്നത് വ്യക്തമായി കാണണം പോകാൻ ഉദ്ദേശിച്ചവർ വീഡിയോ വ്യക്തമായിട്ട് കാണണം അല്ല ഞാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് വരും ആദ്യമായിട്ടുള്ളവരാണെങ്കിൽ അർജന്റ് ഉള്ള കാര്യം മാത്രമേ ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുള്ളൂ
General ticket eduthal niskaram onnum nadakkilla😮
സ്ലീപ്പർ ടിക്കറ്റ് എടുത്തു പോയാലും നിസ്കാരം നേരെചൊവ്വേ നടക്കില്ല
നിസ്കാരം തിരിച്ച് നിസ്ക്കരികെണ്ടി വരും
തൽക്കാലം
കളാഹിൽ നിന്നും
രക്ഷപ്പെടും എന്ന് മാത്രം
പിന്നെ കൂടുതലാളുകൾ പോകുമ്പോൾ ഒരു ബർത്ത് ഏകദേശം മുഴുവൻ നമ്മുടെ ആളുകൾ ആകുമ്പോൾ നമുക്ക് നല്ല രീതിയിൽ കിബില നോക്കിയ ങ്ങനെ
നിസ്കരിക്കാൻ കഴിഞ്ഞെന്ന് വരാം
എങ്കിലും അത് അത്ര ക്ലിയർ ആണ് എന്നില്ല
ഏതായാലും ട്രെയിൻ യാത്രയിൽ നിസ്കാരത്തിന് അത്ര റഹത്ത് കിട്ടില്ല
തിരിച്ച് നിസ്ക്കരിക്കൽ ആയിരിക്കും മനസ്സിന് റാഹത്ത്
അതേസമയം ജനറൽ ടിക്കറ്റിൽ ചില സമയങ്ങളിൽ തിരക്ക് ഇല്ലാത്ത സമയങ്ങളിൽ നിസ്കരിക്കാം
രണ്ടാൾ ഉണ്ടെങ്കിൽ തൊട്ടടുത്ത വലിയ സ്റ്റോപ്പ് നോക്കി വുളു എടുത്ത് നിന്നാൽ വലിയ നമുക്ക് പെട്ടെന്ന് നിസ്കരിച്ചു കയറാം
അല്ലായെങ്കിൽ ഇരുന്നോ നിന്നോ എങ്ങനെ കിട്ടുന്നത് രൂപത്തിൽ നിസ്കരിച്ച നിസ്കാരം നല്ല ഒരു സ്ഥലത്തെത്തിയാൽ ഉടൻ തിരിച്ചു നിസ്കരിക്കാം
ഇത്രയേ കഴിയുകയുള്ളു
പഴയ മാതിരി എവിടെയും നിന്ന് നിസ്കരിക്കുവാൻ ഇപ്പോൾ പറ്റുന്നില്ല
ജനങ്ങളുടെ മനസ്സ് അത്ര വികൃതമായി ഇരിക്കുന്നു
എന്ത് ചെയ്യാനാണ് അല്ലാഹു നമ്മളെ കാക്കുമാറാകട്ടെ
കോഴിക്കോട് 5 platform ഉണ്ടോ
@nisarnisartp7146 ഇല്ല കോഴിക്കോട് പ്ലാറ്റ്ഫോം നാലുവരെ ഉള്ളൂ അത് അജ്മീറിൽ നിന്ന് കയറിയ ഓർമയിൽ അങ്ങ് പറഞ്ഞതാണ് അതത്ര വിഷയം അല്ലാത്തതുകൊണ്ട് തിരുത്താതെ ഇരുന്നതാണ്
ശീർഖൻ കേന്ദ്രം
നിങ്ങൾക്ക് പിന്നെ വേറെ പണിയൊന്നുമില്ലല്ലോ
Sleeper rate ethreya
സ്ലീപ്പർ ഇന്ന് ഒരാൾക്ക് അങ്ങോട്ട് 950 രൂപ
Kasaragod il ninh yetra time train
എല്ലാ ഞായറാഴ്ചയും രാത്രി രണ്ടരക്ക് ശേഷം കാസർഗോഡിൽ നിന്നും ഈ ട്രെയിൻ പോകുന്നതാണ്
പ്ലറ്റ് ഫോം 5 ഇല്ല 4വരെ ഒള്ളൂ
Ini ningal enna pokunne😢 pokunnenkil ningade koode pooraamayirunnu
ഞാനീ പറഞ്ഞത് എനിക്കുണ്ടായ അനുഭവമാണ് എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല നിങ്ങൾ ധൈര്യ ആയി ഇറങ്ങിക്കോളും യാതൊരു പ്രശ്നവും ഉണ്ടാകില്ല കോഴിക്കോട് നിന്ന് കയറിയാൽ അജ്മീരിൽ ആണ് പിന്നെ നിങ്ങൾ ഇറങ്ങുന്നത് അവിടെനിന്ന് ഓട്ടോ വിളിച്ച് ദർഗ്ഗ ലേക്കും ഭക്ഷണം കയ്യിലുണ്ടെങ്കിൽ യാതൊരു കുഴപ്പവുമില്ല കുറച്ച് ഫ്രൂട്ട്സ് നട്സും കരുതുക പിന്നെന്ത് ടെൻഷൻ ധൈര്യമായി കയറിക്കോളും പിന്നെ സ്ലീപ്പർ എടുത്തു പോകലാണ് നല്ലത് അതിനെ നിങ്ങളുടെ തൊട്ടടുത്തുള്ള ട്രാവൽസിലെ അതല്ല അക്ഷയ പോയിട്ട് ടിക്കറ്റ് പറഞ്ഞാൽ അവർ എടുത്തു തരും സ്റ്റീഫൻ കിട്ടാൻ നല്ല വെയ്റ്റിംഗ് വരും കാരണം മൂന്നുമാസം ഒക്കെയാണ് ഈ വണ്ടിയുടെ ബുക്കിംഗ് ഏതായാലും നോക്കി
എല്ലാം വിശദമായി പറയുന്നുണ്ടല്ലോ ഗ്രൂപ്പായി പോവുന്നുണ്ടോ ഉണ്ടെങ്കിൽ പറയണേ
January.12.pogunnud
ഒരുപാട് ഗ്രൂപ്പുകൾ പോകുന്നുണ്ട് നമ്പർ വേണമെങ്കിൽ ഞാൻ അറിയുന്ന എന്റെ സുഹൃത്തിന്റെ നമ്പർ തരാം
+91 98091 69101
വർഷങ്ങളായിട്ട് ഈ യാത്ര നടത്തുന്ന ആളാണ് സഫ റൂട്ട് ചാനലിൽ നിന്നും തന്നതാണ് നമ്പർ എന്നു പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോൾ ചില്ലറ കുറഞ്ഞു കിട്ടാൻ സാധ്യതയുണ്ട് പെട്ടെന്ന് മനസ്സിലാക്കാനും സാധ്യതയുണ്ട് കാശ്മീർ അടക്കം ഓൾ ഇന്ത്യ ട്രിപ്പ് അടിക്കുന്ന ടീമാണ്
രാത്രി 8മണിക്ക് മംഗലാപുരം എന്ന് പറഞ്ഞത് തെറ്റാണ്
അത് പറഞ്ഞടുത്ത് മാറിപ്പോയതാണ് കാരണം കോഴിക്കോട് എത്തുന്ന സമയം കളയാൻ കൃത്യമായി പറയുന്നുണ്ട് അതുപോലെ മംഗലാപുരത്തെത്തുന്ന സമയവും പറയുന്നുണ്ട് അവിടെ ഇടയിലൊക്കെയോ ഒന്ന് മാറിപ്പോയി
നിങ്ങൾ താമസിച്ച ലോഡ്ജിന്റെ പേര്
തമിഴ്നാട് ലോഡ്ജ്
അവിടെ 100 കണ കണക്കിന് ലോഡ്ജുകൾ ഉണ്ട് ഓരോന്നിലും 20 -30 ഫാമിലിക്ക് താമസിക്കുവാനുള്ള സൗകര്യവുമുണ്ട്
റജബ് മാസം അല്ലാത്ത ഒരുവിധം സമയത്തൊക്കെ അവിടെ തിരക്ക് കുറവ് ഉണ്ടാകും
റജബ് മാസം ഉപ്പാപ്പയുടെ ആണ്ടിന് മാസമാണ്
റജബ് ലാസ്റ്റ് പോയാലും നിരക്ക് കുറയും
റജബ് ഒന്നു മുതൽ 15 വരെ അങ്ങോട്ട് ചിന്തിക്കേണ്ട അത്രയും തിരക്കായിരിക്കും
റൂമിന് ഭയങ്കര റേറ്റും ആയിരിക്കും
കഴിയുന്നതും കേരളത്തിൽ വെക്കേഷൻ ഉള്ള സമയത്ത് പോകാതിരിക്കുക
അതും നല്ല തിരക്കായിരിക്കും
റൂം എടുക്കാൻ കഴിയാത്തവർ ധാരാളം പോകുന്നത് കാണാം, അവരുടെ അവിടെ യുള്ള ജീവിതം, പള്ളികളുടെ വക ടോയ്‌ലറ്റ് സൗകര്യമുണ്ടാകുമോ? ബേഗ് വെച്ച്, മറ്റ് സിയാറത്ത് ചെയ്യുന്നതിന് പോകാൻ സൗകര്യം കിട്ടുമോ?. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ സമയം എപ്പോഴായിരിക്കും?
10 രൂപ കൊടുത്താൽ നിന്ന് മുള്ളുന്ന ടോയ്‌ലറ്റ് ഇഷ്ടം പോലെ ഉണ്ട്...
ഷൊർണൂർ സ്റ്റേഷനിൽ ഏകദേശം ഒമ്പതര ശേഷം ഏത് സമയത്തും വരാം അവിടെ നല്ല ഒരു പുതപ്പുണ്ടെങ്കിൽ കിടന്നുറങ്ങുന്നതിന്റെ യാതൊരു കുഴപ്പവുമില്ല ഇപ്പോഴത്തെ സാഹചര്യത്തിൽ തണുപ്പാണ് ഭക്ഷണം ഫ്രീയായിട്ട് അവിടെത്തന്നെ കിട്ടും രാവിലെയും മറ്റും ഉണ്ടാകും മഹ്രി ഓടുകൂടി അവിടെ ഇടതു സൈഡ് പള്ളിയുടെ സൈഡിൽ ആയിട്ട് ഭക്ഷണം വിതരണം ചെയ്യുന്നത് ഞാൻ വീഡിയോയിൽ കാണിച്ചിട്ടുണ്ട് അതും ശ്രദ്ധിച്ചാൽ മതി ബാത്റൂം സൗകര്യം ഒന്നാം ഗേറ്റിന്റെ അടുത്ത് നിങ്ങൾക്കുണ്ട്
Mashaallah eth kelkumbol ippol pokan thonnunnu
Athe e video kandal poyi vanne feel thonnu
പോകാൻ ആഗ്രഹം ഉണ്ട് ഒറ്റക്കാണ് കണ്ണൂർ ആണ് ഞാൻ ആരെങ്കിലും ഉണ്ടോ പോകാൻ
Yes
ഞാനും ചിലപ്പോൾ ഉണ്ടാവും - ഞ്ഞാൻ തിരൂർ
poyalo
ആണുങ്ങൾക്ക് ഏത് നിലക്കും യാത്രചെയ്യാം ജനറൽ ടിക്കറ്റ് എടുത്താൽ മതി എവിടെയെങ്കിലും ഒക്കെ കയറി കിടക്കുക തന്നെ ബാത്റൂം ജനറൽ കിട്ടിയിട്ടില്ലെങ്കിൽ സ്ലീപ്പറിൽ പോയി ഉപയോഗിക്കുക നമുക്ക് അതൊക്കെ നടക്കും ധൈര്യമായി യാത്ര ചെയ്യുക യാതൊരു ടെൻഷനും ഉണ്ടാവില്ല
ക്യാഷ് എടുക്കുമോ
കോഴിക്കോട് പ്ലെയർ ഫോം നാലുവരെ ഉള്ളൂ അഞ്ചെണ്ണം ഇല്ല അഞ്ചിലാണ് നിങ്ങൾ പോയത് പറയുമ്പോൾ ശ്രദ്ധിക്കുക
അത് നിങ്ങൾ അങ്ങ് ക്ഷമിച്ചു കളയുക ഞാനാ വീഡിയോയിൽ പറയുന്നുണ്ട് ഫ്ലാറ്റ്ഫോം എത്രയാണെന്ന് ടിക്കറ്റ് എടുക്കുമ്പോൾ തന്നെ ചോദിക്കുക എന്ന് അത് ചില സമയങ്ങളിൽ രണ്ടിൽ വരും ചിലപ്പോൾ മൂന്നിൽ വരും അത് അവരുടെ അന്നേരത്ത് സമയത്തിനനുസരിച്ചുള്ള കേസ് ആയതുകൊണ്ട് തിരുത്താതിരുന്നതാണ് അജ്മീറിൽ അഞ്ചിൽ കയറിയ ഓർമ്മക്ക് അങ്ങ് പറഞ്ഞതാണ് നാലുവരെ ഉള്ളൂ എന്ന് എനിക്ക് പിന്നീട് മനസ്സിലാ ആയി പിന്നെ അത് തിരുത്താതിരുന്നത് അത് വലിയൊരു പ്രശ്നമുള്ള കേസ് അല്ലാത്തതുകൊണ്ടാണ് പോട്ടെ