കുറച്ചൂടെ കഴിഞ്ഞിട്ട് വന്നാ പോരായിരുന്നോ തള്ളേടേം കൊച്ചിൻ്റെയും ഡെഡ് ബോഡികൂടെ കൊണ്ട്പോവാമായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Sthreedhanam (English: Dowry) was an Indian Malayalam-language television soap opera drama. The show premiered on Asianet channel and streaming on Hotstar from 2 July 2012 to 14 May 2016.
    Kannada actress Chithra Shenoy along with Divya Padmini and Rajiv Roshan played the major roles.
    It is remade in Tamil as Ponnukku Thanga Manasu on Star Vijay.[2] It is remade in Telugu on Star Maa as Kante Koothurne Kanali.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 147

  • @haridasa8765
    @haridasa8765 ปีที่แล้ว +450

    ഈ സിനിമ 2023 ൽ കണ്ടവരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക. ഇതോ പോലുള്ള സിനിമ ഉണ്ടാവില്ല. നല്ല സിനിമ എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന സിനിമ ഉർവശി ജഗദീഷ് നന്നായി അഭിനയിച്ച പടം 👍🙏🙏🙏🙏

    • @SPID45672
      @SPID45672 ปีที่แล้ว +4

      ഞാൻ ഇടയ്ക്കിടക്ക് കണ്ടിട്ട് പൊട്ടിക്കരയുന്ന പടം... ഇതെന്റെ കഥ ആണ്... ഒരേ ഒരു വ്യത്യാസം ജഗദീഷ് ന്റെ character അല്ല എന്റെ ഭർത്താവ്.... അമ്മായി അമ്മയുടെ മറ്റൊരു രൂപം... അത്രേയുള്ളൂ...

    • @ameermanji572
      @ameermanji572 ปีที่แล้ว +3

      ​@@SPID45672 o

    • @rasheedanaju9932
      @rasheedanaju9932 ปีที่แล้ว +1

      Athe👍

    • @radhamanin1987
      @radhamanin1987 ปีที่แล้ว

      Yes

    • @shahchannuchannuchannuus4257
      @shahchannuchannuchannuus4257 5 หลายเดือนก่อน

      2024😊

  • @ajuuajuz6974
    @ajuuajuz6974 ปีที่แล้ว +712

    പഴയ സിനിമ തേടി പിടിച്ച് കാണുന്നവർക്ക് ലൈക്‌ അടിക്കാനുള്ള കമന്റ്‌ 😁😁😁6/6/23

    • @anigraphy4230
      @anigraphy4230 ปีที่แล้ว +1

      എൻ്റെ ഉമ്മൻ്റെ അവസ്ഥ ഇതായിരുന്നു
      ഇപ്പൊ ഉമ്മാമക് എൻ്റെ ഉമ്മാനെ വേണം

    • @ajuuajuz6974
      @ajuuajuz6974 ปีที่แล้ว

      @@anigraphy4230 അതെന്താണ്?

    • @user-ue3qy5nl2y
      @user-ue3qy5nl2y 9 หลายเดือนก่อน

      ​@@anigraphy4230കകകകം🎉😂 36:19 ഹോം
      .

    • @aqualivesashtamudi3076
      @aqualivesashtamudi3076 9 หลายเดือนก่อน +1

      *നിനക്ക് കിട്ടിയ ലൈക്ക് പോലും ഈ സീനിനു മൊത്തം കിട്ടിയില്ലല്ലോ ബ്രോ......*

    • @safiyamannan-yf1rd
      @safiyamannan-yf1rd 9 หลายเดือนก่อน

      ​@@anigraphy4230❤❤❤❤Ia❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤795

  • @Lakshmi-se1zo
    @Lakshmi-se1zo 2 หลายเดือนก่อน +19

    17:52 ഭാര്യയെ പുഴെൽ തള്ളി ഇട്ടു കൊല്ലാൻ നോക്കിയതും, അബോർഷൻ ചായയിച്ചതും പാവം ശാന്തൻ ക്ഷമിച്ചു പക്ഷെ ഒരു divorcee ആയ പെണ്ണിനെ കെട്ടാൻ പറഞ്ഞത് പുള്ളിക് ക്ഷമിക്കാൻ പറ്റിയില്ല പാവം ശാന്തൻ 👍

  • @neethurahul9912
    @neethurahul9912 ปีที่แล้ว +509

    ഇതിലെ അമ്മായി അമ്മയെ നമ്മൾ വെറുക്കുന്നു എങ്കിൽ അത് ആ നടിയുടെ വിജയം ആണ്. അവർ അത്രക് നന്നായി e കഥാപാത്രം ഏറ്റെടുത്തു

    • @fasal2284
      @fasal2284 ปีที่แล้ว +14

      അത് point

    • @sumayyasufimon8331
      @sumayyasufimon8331 ปีที่แล้ว +10

      ഇതുപോലെ എന്റെ അമ്മായിഅമ്മ

    • @anjususanabraham4077
      @anjususanabraham4077 9 หลายเดือนก่อน +4

      ചില ഇടത്ത് അമ്മായിപ്പൻ

    • @meharameharavh7505
      @meharameharavh7505 9 หลายเดือนก่อน +3

      ഇതിലുള്ള അമ്മായിഅമ്മയെ പോലുള്ളവർ എന്റെ അറിവിലുണ്ട്

    • @rajalakshmynarayanan9980ddmddk
      @rajalakshmynarayanan9980ddmddk 9 หลายเดือนก่อน +3

      Scripinte powerum

  • @soudathkr9512
    @soudathkr9512 5 หลายเดือนก่อน +28

    ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഉണ്ട് എന്നതാണ് സങ്കടം ഒരമ്മയും കുഞ്ഞും മരിച്ചത് ഈയിടെ അല്ലെ.. വീട്ടിൽ നിന്ന് 😢

  • @darkfantacy9576
    @darkfantacy9576 หลายเดือนก่อน +5

    ഈ സിനിമയിൽ ദുഷ്ടത്തി ആയാ അമ്മായിയമ്മ ആയിട്ടാണ് എങ്കിൽ മേലെ പറമ്പിൽ ആൺ വീട്ടിൽ നല്ലൊരു അമ്മ ആണ് ഏതൊരു റോളും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന നടി മീന ❤

  • @aparnasasikumar7568
    @aparnasasikumar7568 หลายเดือนก่อน +6

    ഈ ഫിലിം aathavum ഇഷ്ടം ബൈജു ചേട്ടനെ ആണ്. നല്ല നട്ടെല്ല് ഉള്ള ആൺകുട്ടി

  • @bushramuhammed1045
    @bushramuhammed1045 9 หลายเดือนก่อน +15

    സൂപ്പർ സീനാണ് എല്ലാം അല്ലേലും ഇപ്പൊ ഉള്ളത് കുടുംബത്തോടെ കാണാൻ പറ്റുന്നതാണോ ഇതിൽ മീന സൂപ്പർ 👍🏾👍🏾👍🏾

  • @hanuprasad4659
    @hanuprasad4659 2 หลายเดือนก่อน +11

    2024ൽ കാണുന്നവർ ഉണ്ടേ👌

  • @shylath6084
    @shylath6084 ปีที่แล้ว +44

    എന്റെ mrg ഉറപ്പിച്ച സമയത്ത് എന്റെ മാമ്മീടെ വീട്ടിൽ പോയപ്പോ കണ്ട ഫിലിം, ഈ അമ്മായിഅമ്മയെ കണ്ട് എന്റെ മനസ്സിലും ഭയം, പോരാത്തതിന് ഞങ്ങളെക്കാൾ സാമ്പത്തികം ഉള്ളവരും, പക്ഷെ നേരെ opposite ആയിരുന്നു എല്ലാം, അവർ ഇപ്പോഴും എന്നേം മക്കളേം care ചെയ്യുന്നു

    • @blackcats192
      @blackcats192 5 หลายเดือนก่อน

      Ningalude bagyam❤

  • @ghost-ic9hw
    @ghost-ic9hw 9 หลายเดือนก่อน +54

    ജഗതീഷിന് ഇട്ട് രണ്ടെണ്ണം പൊട്ടിക്കാനാ തോന്നുന്നത്

  • @siasvlog9875
    @siasvlog9875 10 หลายเดือนก่อน +32

    എന്റെ അമ്മായിഅമ്മയുടേ ഉമ്മാക്ക് എന്നെയ് ഇഷ്ടമില്ലായിരുന്നു but അവസാനനിമിഷം ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളു

    • @saranyasaranya0047
      @saranyasaranya0047 9 หลายเดือนก่อน +1

      Enikum kitti a suvarnavasaram. Enne ottume kandooda . Ipozhum anganeya,
      Oppam ammakum angana😄

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +96

    5:28 അങ്ങോട്ട് മാറ് തള്ളേ👍😂😂

    • @Prasanth322
      @Prasanth322 ปีที่แล้ว +2

      ഇവിടെ ഉണ്ടോ...ഞാൻ ഏത് comment box നോക്കിയാലും ഉണ്ട്

  • @Thesni__thechu
    @Thesni__thechu ปีที่แล้ว +71

    ഇഷ്ട്ടം ഇല്ലാത്തവരെ കാണു അവസാന കാലത്ത് എന്ന് കാണിച്ച ഫിലിം ആണിത് 😊

  • @exceptionl185
    @exceptionl185 ปีที่แล้ว +112

    Tuni nanakunna samayath ulla urvashide mugam kandal pavam tonnum😢

  • @anushasumesh3272
    @anushasumesh3272 9 หลายเดือนก่อน +26

    ഇങ്ങനെയും അമ്മായി അമ്മമാർ ഉണ്ടാവോ 😇😇

    • @Cloudyskies17611
      @Cloudyskies17611 9 หลายเดือนก่อน +4

      Undu😊

    • @manjuajith822
      @manjuajith822 9 หลายเดือนก่อน +6

      ഉണ്ടോന്നോ???? ഇതുക്കും മേലെ

  • @moloottyperambra1059
    @moloottyperambra1059 9 หลายเดือนก่อน +11

    ഫിലോമിന ചേച്ചി സൂപ്പര

  • @AnilaAnil-x9w
    @AnilaAnil-x9w 4 วันที่ผ่านมา

    Ethilae ammavi amma ayee abhinayikkunna Nadi nalla abhinayum anu originality thonum mele parambil anveedu cinema yilum amma ayee abhinaychatha❤❤❤

  • @ponnasvibes
    @ponnasvibes 9 หลายเดือนก่อน +32

    ബൈജു ചേട്ടാ കരയിച്ചു 😢

  • @jubiriyasinger
    @jubiriyasinger 9 หลายเดือนก่อน +20

    അവസാനം കരഞ്ഞു പോയി 😪😢

  • @sarathraj7320
    @sarathraj7320 9 หลายเดือนก่อน +27

    Most satisfying climax ❤

  • @KrishnanMU-er5qo
    @KrishnanMU-er5qo 9 หลายเดือนก่อน +52

    ഇതുപോലെ ആയിരുന്നു എൻ്റെ അമ്മയോടും എൻ്റെ അച്ഛമ്മ പെരുമാറിയത്. ഇപ്പൊ തള്ള പ്രാന്ത് പിടിച്ച് ചതത്തിൻ്റെ ഒന്നാം വാർഷികം😂😂

  • @jithuem8ck
    @jithuem8ck 3 หลายเดือนก่อน +3

    Enik Urvasi de Sister ne aaanu ishtam😊

  • @josephsalin2190
    @josephsalin2190 3 หลายเดือนก่อน +3

    സുകുമാരിയമ്മയ്ക്ക് മീനയുടെ റോളും ചെയ്യാൻ പറ്റും.

  • @sandra-vfc
    @sandra-vfc 9 หลายเดือนก่อน +19

    സ്വന്തം മോൾക്കും, മരുമോൾക്കും ഓരോ ന്യായങ്ങൾ.

  • @rajithaaneesh4584
    @rajithaaneesh4584 ปีที่แล้ว +8

    One and onliy podimol ♥♥♥♥♥♥

  • @drama_steller43
    @drama_steller43 ปีที่แล้ว +13

    Vijayakumar❤🥰

  • @prasia62825
    @prasia62825 9 หลายเดือนก่อน +16

    Endhoru bangi urvashi❤❤

  • @housewife12345
    @housewife12345 ปีที่แล้ว +77

    ഈ കുഞ്ഞ് ഒക്കെ എവിടെ ആണോ 😍

  • @KrishnaSKumar-tz8ty
    @KrishnaSKumar-tz8ty 11 หลายเดือนก่อน +25

    കൊല്ലാൻ ശ്രമിച്ചില്ല എന്നത് ഒഴിച്ചാൽ എന്റെ ജീവിതം ഇതുപോലെ തന്നെ ആണ്... സ്ത്രീ ധനത്തി ന്ടെ പേരിൽ എന്ന്നെ ഇപ്പോളും കൊല്ലാകൊല ചെയ്തിട്ടുണ്ട്...

    • @Humen36788
      @Humen36788 10 หลายเดือนก่อน +3

      Endhu kond complaint kodukkunnilla

    • @KrishnaSKumar-tz8ty
      @KrishnaSKumar-tz8ty 10 หลายเดือนก่อน

      @@Humen36788 ഇപ്പോൾ ആരുടെ വാക്കും കേൾക്കാറില്ല..... എന്റെ ഇഷ്ടം എന്റെ ജീവിതം... അങ്ങനെ മുന്നോട്ടു പോകുന്നു അവര് ഉണ്ടേലും ഇല്ലേലും ഞാൻ നോക്കാറില്ല ഇപ്പോൾ

    • @hemakesav1470
      @hemakesav1470 10 หลายเดือนก่อน

      രണ്ടാമത്തെ കൊച്ചിനെ കൊന്നു, കിട്ടിയ പൈസ എല്ലാം മറന്നു 😭

    • @Humen36788
      @Humen36788 10 หลายเดือนก่อน

      @@hemakesav1470 ആര്

    • @noorjabasheer7928
      @noorjabasheer7928 9 หลายเดือนก่อน

      Same😰😰😰

  • @nasilam2891
    @nasilam2891 ปีที่แล้ว +19

    Bharya thali nannakunnu very nice message 😣

    • @navasnp6231
      @navasnp6231 9 หลายเดือนก่อน +1

      Chillathu thalliyalle nannavu....nigalle hero ashokante bhariya ano

  • @cherrieshomefreshcakes5513
    @cherrieshomefreshcakes5513 ปีที่แล้ว +24

    Ithanu oorvasi inganoru nadi undayittilla ini undavukayumilla

  • @shahchannuchannuchannuus4257
    @shahchannuchannuchannuus4257 5 หลายเดือนก่อน +4

    Urvasheede actinggg❤❤❤❤❤❤

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +3

    Aa kunju sneha veetil jenichata pavam atene novikalle oro kunjum chuttumullavarude snehatilum samrekshanayilum valaranam atente avakashamanatu atu kodukanam

  • @susyvarghese3768
    @susyvarghese3768 2 หลายเดือนก่อน +1

    ❤❤❤👌

  • @RahmathRahma-yf6xx
    @RahmathRahma-yf6xx 9 หลายเดือนก่อน +6

    ഒരുപാട് കരഞ്ഞു പോയി 😪😪😔😔

  • @-kp1lq
    @-kp1lq 9 หลายเดือนก่อน +11

    എന്റെ അതേ അവസ്ഥ 😭😭😭😭

    • @sabnab8182
      @sabnab8182 9 หลายเดือนก่อน

      Ippozhum inganeyano?😒

    • @aleenaaleena2234
      @aleenaaleena2234 9 หลายเดือนก่อน

      അയ്യോ അതെന്താ അങ്ങനെ പറഞ്ഞത്

  • @Joseph-mk1pu
    @Joseph-mk1pu หลายเดือนก่อน

    Padam name

  • @geethupradeep-rm7cv
    @geethupradeep-rm7cv 11 หลายเดือนก่อน +11

    വിജയകുമാർ 👍👍👍

  • @ragabathel8381
    @ragabathel8381 9 หลายเดือนก่อน +1

    NOVAL VAYECHAPPOL UNDAYA FEELING CINIMA KANDAPOL THONNIYILLA. ATHRA MANOHARAM. AYERUNNU. NOVALINTE AVATHARANA SAILIYUM. SAHITHYA SRISHTIYUM

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +6

    ❤❤❤❤❤❤❤❤❤❤❤🎉🎉😢

  • @hemakesav1470
    @hemakesav1470 10 หลายเดือนก่อน +14

    പെണ്ണ് കുട്ടി ആയിയെന്നു ആണ് എനിക്ക് ഉണ്ടായിരുന്ന കുറവ്

  • @NandanaNitheesh
    @NandanaNitheesh 12 วันที่ผ่านมา

    11:06 😂😂😂😂

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 9 หลายเดือนก่อน +1

    Name of the film? Pl

    • @Minnubichappu
      @Minnubichappu 9 หลายเดือนก่อน

      സ്ത്രീധനം

  • @mujeebph6182
    @mujeebph6182 9 หลายเดือนก่อน +8

    ഇത് കാണുമ്പോൾ നമുക്ക് സങ്കടം പക്ഷെ ഇങ്ങനെ കുശുമ്പിതള്ളയെ കാണുമ്പോൾ സത്യാവസ്ഥ പറയട്ടെ വെറുതെയല്ല ഇങ്ങനത്തെ നാടിനടന്മാർ മാറാത്ത രോഗങ്ങങ്ങൾ വന്നു ചാവുന്നത്

    • @Tinkusn
      @Tinkusn 9 หลายเดือนก่อน +6

      അഭിനയം അല്ലെ പുള്ളേ 😂

    • @Vah29
      @Vah29 9 หลายเดือนก่อน +6

      വിവരം കെട്ടവൻ

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน +3

    Ammayodu engane perumarellu vannal swekarekane vannillelum melayennu kettal angottu chellanam nannaye nokanam atu deivam makaneyum marumakaleyum elpicha kadamayanu

  • @jishac5811
    @jishac5811 ปีที่แล้ว +14

    0.20 the lady who played the character of sulochana,& her family suicided at trivandrum..

  • @Kabeer-zk4mn
    @Kabeer-zk4mn 2 หลายเดือนก่อน +2

    ഉർവശിനെ കാണാൻ എന്തോരു ക്ലാമറ

  • @smyrna9207
    @smyrna9207 9 หลายเดือนก่อน +1

    This not real why just a reduction from truth..... But I will bring judgement.. 🙏🕊

  • @Apoorva-2246
    @Apoorva-2246 2 หลายเดือนก่อน

    Urvashi mam jeevicha cinema

  • @madstudiosdreamworks
    @madstudiosdreamworks 9 หลายเดือนก่อน +1

    Vujayakumar rocks

  • @remyacremanan
    @remyacremanan ปีที่แล้ว +6

    Inganathe thallimaru vamsanasam sambavichunna njanorthe. Ethokke ingane vamsanasam sambavikkunna onnalla.

  • @krishnananthu3778
    @krishnananthu3778 11 หลายเดือนก่อน +3

    Cenema aeda

  • @shinsmedia
    @shinsmedia 4 หลายเดือนก่อน

    നയന🥰👌 ഇവൾ ഒക്കെ ഇപ്പോ എവിടെയാണാവ്വോ? സീരിയൽ നടി❤👍🥰😍

    • @nntb9407
      @nntb9407 2 หลายเดือนก่อน

      Didnt she die?

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน

    Ennate kalatu kungene arum oru minittupolum ottaku kidatalle puratu

  • @user-ez1fj7yn6f
    @user-ez1fj7yn6f 9 หลายเดือนก่อน +1

    ♥️♥️♥️

  • @ponnasvibes
    @ponnasvibes 9 หลายเดือนก่อน

    Muthirnaavarude munnil pukavali ozhivakkamayirunnu

  • @Cr7-o9l7m
    @Cr7-o9l7m 9 หลายเดือนก่อน +2

    Engine oke cheeyunnavaru eppolum undallo.

  • @user-yp2wx4mw5c
    @user-yp2wx4mw5c 3 หลายเดือนก่อน

    Aaa thallade mondhakk itt onn kodkkan thonnend

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 11 หลายเดือนก่อน

    Vavee

  • @Zahanzahu-df2wx
    @Zahanzahu-df2wx ปีที่แล้ว +3

    LPP

  • @ardravrc5808
    @ardravrc5808 9 หลายเดือนก่อน +1

    11:60

  • @usmanhadikakkadan8992
    @usmanhadikakkadan8992 ปีที่แล้ว +3

    🤍🤍🤍🤍

  • @ashiqiqbal4020
    @ashiqiqbal4020 ปีที่แล้ว +43

    11:60 why he beat her 😡

    • @anshuachu7337
      @anshuachu7337 ปีที่แล้ว +8

      Avalde ahangarathiu

    • @nashwaathil3048
      @nashwaathil3048 ปีที่แล้ว

      Ath aa ammak koduthatha

    • @Kcmd31
      @Kcmd31 ปีที่แล้ว +9

      Bharthavine anusarichu jeeevikana bharya engane avanam enu Ammayiammakku kanichukoduthatha. 🤦

    • @anshuachu7337
      @anshuachu7337 ปีที่แล้ว +4

      @@Kcmd31 no never aval paranjal kelkkathath kondanennum parayathe erangi poyenum avante ammaye barikkanum chennittumanu

    • @Kcmd31
      @Kcmd31 ปีที่แล้ว +5

      Thettu thanne. But adikumbol ayal parayundu ente bharya njan paranju anusarichu jeevikanamennu.