ത്വാഹാ തങ്ങൾ ഹൃദയം പൊട്ടി പാടി | സിഎം വലിയുല്ലാഹിയുടെ വീട്ടിൽ നടന്ന ബുർദ മജ്‌ലിസിൽ | Thwaha Thangal

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 796

  • @husnahusna457
    @husnahusna457 2 ปีที่แล้ว +88

    വ്യസനമാൽ വിളിച്ചിടും ഞാൻ യാ നബി
    വ്യഥകളെല്ലാം തീർക്ക് യാ ഖൈറന്നബി.......
    വികലമായി ജീവിതം യാ സയ്യിദീ.......
    വഴി പിഴ ചോനാണിവൻ കുദ്ബിയദീ....
    വഴി പിഴ ചോനാണിവൻ കുദ്ബിയദീ....
    തിന്മയിൽ മുങ്ങിക്കുളിച്ചോനാണ് ഞാൻ...
    നന്മതൻ സങ്കേതമെ കേഴുന്നു ഞാൻ...(2)
    മണ്മറയും മുമ്പ് റൗള കാണുവാൻ..
    കൺകുളിർക്കാൻ മോഹമുള്ളോനാണ് ഞാൻ..
    കൺകുളിർക്കാൻ മോഹമുള്ളോനാണ് ഞാൻ...
    (വ്യസനമാൽ....)
    മഹശറയിൽ അന്ന് ഞാൻ വളഞ്ഞിടും...
    പേടിയാൽ ശഫത്തിന്നായ് ഞാൻ വരും...(2)
    പാപിയെ തടഞ്ഞിടല്ലെ രക്ഷകാ...
    തടയുകിൽ ആരുണ്ടെനിക്ക് മോചകാ...
    തടയുകിൽ ആരുണ്ടെനിക്ക് മൊച്ചകാ.....
    ദാഹമാൽ വലഞ്ഞൊരിക്കൽ ഞാൻ വരും
    ഭാരമെ കൗസറോരിറ്റം നീ തരൂ...(2)
    തട്ടുമോ യാ സയ്യിദീ അന്നെൻകരം..
    തട്ടിയാൽ വിഫലമാണി ജീവിതം....
    തട്ടിയാൽ വിഫലമാണി ജീവിതം....
    (വ്യസനമാൽ....)
    നബിയെ ഹറാമേറെ കണ്ട കണ്ണാണ്.....
    പലവിധ തിന്മകൾക്കും അടിമയാണ്....
    നിധിയെ ഒന്ന് കണ്ട് തെളിയനാണ്.....
    നരഗതീലേറിയും പേടി കൊണ്ടാണ്........
    ( നിധിയേ.....)
    ഹൃദയം പിടക്കുന്നൂ യാ ഈ
    ഇനിയും പാപമാലെ കിടത്തീടല്ലാ...
    ഇവനൊരു തൗബ തരുമോ യാ റസൂലള്ളാ.,.....
    ഇനി ഞാൻ ചെയ്യൂകില്ല യാ ഹബീബള്ളാ.........
    ഇനി ഞാൻ ചെയ്യൂകില്ല യാ ഹബീബള്ളാ.........

    • @munavirps3116
      @munavirps3116 2 ปีที่แล้ว +2

      Lyrics onnu correct aaki eyuthanooto Alhamdulillah valare nallathaanu ennalum .... Aaa paanamee ennulladithu baarameee eenanu eyuthiyeekenathu onnu maatanee

    • @musthafamuthu3737
      @musthafamuthu3737 2 ปีที่แล้ว +1

      Tks for..

    • @abidabasheer9741
      @abidabasheer9741 ปีที่แล้ว

      Masha allah

    • @kadeejamuliyoli253
      @kadeejamuliyoli253 ปีที่แล้ว

      Q

  • @raseenarayees6317
    @raseenarayees6317 3 ปีที่แล้ว +326

    തങ്ങൾ ഹൃദയം തുറന്ന് പാടുന്നത് കൊണ്ടാണ് കേൾക്കുന്നവരുടെ ഹൃദയത്തിലേക്ക് അത് തുളച്ച് കയറുന്നത്. അള്ളാഹു ആ ശബ്ദം എന്നും നിലനിർത്തട്ടെ.ആമീൻ🤲🤲

  • @muhammedrafipt7287
    @muhammedrafipt7287 3 ปีที่แล้ว +434

    ഇഷ്ടമാണ് ഒരുപാട് വട്ടം 👍 മുത്ത് നബി സല്ലല്ലാഹു അലൈഹിവസല്ല🌹 തങ്ങളെയും കുടുംബത്തെയും🤲 താഹാ തങ്ങൾ മാഷാ അള്ളാ 🤲🇸🇦

  • @ajmal1154
    @ajmal1154 3 ปีที่แล้ว +370

    ഹൃദയം വല്ലാതെ വേദനിക്കുന്നു ഹബീബെ.. ചെയ്തു പോയ തെറ്റ് ഓർക്കുമ്പോൾ..😣.. കരഞ്ഞു കരഞ്ഞു കരഞ്ഞു തളർന്നുപോയ എത്രയോ രാത്രികൾ കഴിഞ്ഞു...😞.. ഓർക്കാൻ അവകാശമില്ലെന്ന് അറിയാം..😒 ആഗ്രഹിക്കാൻ അവകാശമില്ലെന്ന് അറിയാം ..🥺എങ്കിലും ലും ഒരുപാട് ഒരുപാട് കൊതിയുണ്ട് തങ്ങളെ ഒന്ന് കാണാൻ...💚.. എൻറെ ഹൃദയം അവസാനമായി ഇടുക്കുന്ന ഒരു സമയമുണ്ടല്ലോ!.. അതെ ഞാൻ ഈ ലോകത്തോട് വിട പറയുന്ന സമയം..😞
    അന്നെങ്കിലും എൻറെ മുമ്പിൽ ഒന്ന് വരും എന്ന് ഞാൻ ആഗ്രഹിച്ചോട്ടെ.. ഹബീബേ..❤️

    • @shakirhumaidiameen753
      @shakirhumaidiameen753 3 ปีที่แล้ว +1

      👍

    • @kuwaitstar9153
      @kuwaitstar9153 3 ปีที่แล้ว +1

      😭😭😭😭😭😭😭😭😭😭😭😭😭😭😭💚💚💚💚💚💚💚🤲🏻🤲🏻

    • @sakeerusthad3265
      @sakeerusthad3265 3 ปีที่แล้ว +2

      😭😭😭😭😭😭😭😭😭😭😭🤲

    • @rinsharinsha1599
      @rinsharinsha1599 3 ปีที่แล้ว +14

      Allah nammaleyellaam eemmaanoode marippikkattee...ameen🤲🤲

    • @kadeejaka3649
      @kadeejaka3649 3 ปีที่แล้ว +2

      😭

  • @swafa_salah
    @swafa_salah 2 ปีที่แล้ว +46

    കരയുന്ന കുഞ്ഞിന് മാതാവിന്റെ മടിത്തട്ടിനേക്കാൾ സാന്ത്വനമാണ് പ്രയാസങ്ങളിൽ അകപ്പെട്ടവർക്ക് മുത്ത് നബിയുടെ ﷺ സ്വലാത്തുകൾ.
    ♥️♥️♥️♥️♥️
    💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّدﷺٍ وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ

    • @nishadnishad390
      @nishadnishad390 2 ปีที่แล้ว

      Masha allah

    • @Madeenayilepoonilaavu
      @Madeenayilepoonilaavu 2 ปีที่แล้ว

      സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വ സ്വല്ലം

  • @muhammedameen.1771
    @muhammedameen.1771 3 ปีที่แล้ว +171

    ത്വാഹാ തങ്ങളെ ഇഷ്ടപ്പെടുന്നവർ ഒരു ലൈക്‌

    • @sunainaanver403
      @sunainaanver403 2 ปีที่แล้ว +2

      Athilere thangalude varikal.... 👍👍

  • @raminzayan3441
    @raminzayan3441 3 ปีที่แล้ว +151

    മുത്ത് നബിയുടെ charath എത്തിക്കണേ അല്ലാഹ്. താഹ തങ്ങൾക് ഹൈറും ബർകതും നൽകണേ അല്ലാഹ് കൂടെ പാടിയവർക്കും അനുഗ്രഹം ചൊരിയണം അല്ലാഹ്.

  • @Ajsalfckerala
    @Ajsalfckerala 2 ปีที่แล้ว +2

    അർഹനല്ല നബിയെ ഞാൻ അങ്ങയുടെ നാമം ഉച്ചരിക്കാൻ പോലും ,എങ്കിലും എനിക്കും പൂതിയുണ്ട് മദീനയിലേ പൊൻ പുലരികൾ കാണാൻ ,അങ് ജീവിച്ച ഓരോ വഴിയിലൂടെയും നടക്കണം നഗ്നപാദനായി ,അങ് അന്തിയുറങ്ങുന്ന റൗളാശരീഫിന്റെ പരിചാരകനായി എന്റവസാനം വരെ ജീവിച്ചു തീർക്കണം ,അങ്ങയെ എനിക്ക് കാണേണ്ട ,കാരണം ഞാൻ ഒരിക്കലും അതിനര്ഹനല്ല ,എത്രയോ തെറ്റുകൾ ചെയ്ത മരിച്ച ഹൃദയമാണ് ,നിങ്ങളുടെ മൂല്യം എത്രയാണ് ❤️

  • @MRF837
    @MRF837 3 ปีที่แล้ว +1

    എത്ര നല്ല വരികൾ... ഇതിന് ഡിസ് ലൈക്ക് ചെയ്തവർക്ക് പെറുക്കണേ....അ....ഹ്

  • @suhailkothangath6874
    @suhailkothangath6874 3 ปีที่แล้ว +94

    തങ്ങളെ പാട്ട് കേട്ടാൽ കരയാതിരിക്കില്ല... അത്രക്കും ഫീൽ ആണ് 😢😭...
    ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲

    • @muhammedirshad6591
      @muhammedirshad6591 3 ปีที่แล้ว

      ആമീൻ

    • @muhammedhashir6932
      @muhammedhashir6932 3 ปีที่แล้ว

      آمين يارب العالمين 🤲

    • @zidmuhammadzidan63
      @zidmuhammadzidan63 2 ปีที่แล้ว

      ആമീൻ

    • @Ayisha_Basima
      @Ayisha_Basima 2 ปีที่แล้ว

      امين يارب العالمين ببركة رسول الله صلى الله عليه وسلم 💔🤲🏻

    • @ashkarashkar6670
      @ashkarashkar6670 2 ปีที่แล้ว

      ആമീൻ 🤲🏻🤲🏻

  • @ziyadthangal5312
    @ziyadthangal5312 2 ปีที่แล้ว +14

    റബ്ബേ... ഞങ്ങൾക്കു മുത്ത് നബിയെ സ്വപ്നത്തിലെങ്കിലും കാണാൻ ഭാഗ്യം തരണേ...🤲 ഇനിയും പാപമാലെ നടത്തീടല്ലേ...ആമീൻ

  • @yaseeee-j7z
    @yaseeee-j7z 2 ปีที่แล้ว +60

    യാ റസൂലല്ലാഹ് 😭😭😭😭 ഒരിക്കൽ പോലും ഈ പാപിയായ ഞാൻ നബിയെ ഓർത്തിട്ട് കരഞ്ഞട്ടില്ല 😭😭😭😭തങ്ങളെ ഈ പാട്ട് കേട്ടപ്പോ ആദ്യമായിട്ടണ് ഞാൻ ഇങ്ങനെ കരയുന്നത് ഒരുപാട് തെറ്റുകൾ ചേത്തിട്ടുണ്ട് 😭😭😭😭😭😭😭പടച്ചോൻ എല്ലാർക്കും പൊറുത്തു കൊടുക്കട്ടെ 😭😭😭😭😭😭

  • @thaisemi9453
    @thaisemi9453 3 ปีที่แล้ว +117

    വഴിപിഴച്ചോളാണിവൾ.... 🥺🥺ദുആയിൽ ഒരിടം 😭🤲🏻... Ma shaa ALLAH♥️❤️♥️

  • @suhailkothangath6874
    @suhailkothangath6874 3 ปีที่แล้ว +53

    മടവൂർ ഷൈഖുനായുടെ വീട്ടിലെ മജ്‌ലിസ് 😍നില നിർത്തണം നാഥാ 🤲😘

  • @عاشقةالنور-ص4ن
    @عاشقةالنور-ص4ن 3 ปีที่แล้ว +1

    പാപഭാരത്തിൻ വ്യഥകൾ കൊണ്ട് നെഞ്ചം നീറുന്നു 😔😔😔 ദുആയിൽ ഒരിടം തരുമോ 😔😔😔😔😔
    പാപങ്ങളെ പൊറുത്തു തന്നു മദീന മണ്ണിൽ പാദം പതിക്കുവാൻ ഈ പദികക്കാവുമോ 😔😔😔

  • @Jamsheena9573
    @Jamsheena9573 2 ปีที่แล้ว +17

    എനിക്ക് പണ്ടേ ഇഷ്ടാ റസൂലുല്ലാഹ്‌നെ കുറിച്ചുള്ള പാട്ടുകൾ 😍😍

  • @mishabsaquafi2452
    @mishabsaquafi2452 3 ปีที่แล้ว +33

    മഹ്ശറ യില് അന്നൊരിക്കൽ ഞാൻ വരും...😰😰😰😰അങ്ങ് തടയല്ലേ മുത്ത് നബിയെ.....😰😰😰😰
    തോഹ തങ്ങളുപ്പ..ഇഷ്ടം ❤️❤️

  • @chembayil916c4
    @chembayil916c4 ปีที่แล้ว +1

    നമ്മുടെ ഭാര്യയെ തിരിച്ചു കിട്ടാൻ നമ്മുടെ സ്വർണം പണം എല്ലാം തിരിച്ചു കിട്ടാൻ ബഹുമാനപെട്ട ഉസ്താദ് ദുആ ചെയ്യുക

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 ปีที่แล้ว +4

    ഹൃദയം വല്ലാതെ വേദനിക്കുന്നു ഹബീബെ.. ചെയ്തു പോയ തെറ്റ് ഓർക്കുമ്പോൾ..😣.. കരഞ്ഞു കരഞ്ഞു കരഞ്ഞു തളർന്നുപോയ എത്രയോ രാത്രികൾ കഴിഞ്ഞു...😞.. ഓർക്കാൻ അവകാശമില്ലെന്ന് അറിയാം..😒 ആഗ്രഹിക്കാൻ അവകാശമില്ലെന്ന് അറിയാം ..🥺എങ്കിലും ലും ഒരുപാട് ഒരുപാട് കൊതിയുണ്ട് തങ്ങളെ ഒന്ന് കാണാൻ...💚.. എൻറെ ഹൃദയം അവസാനമായി ഇടുക്കുന്ന ഒരു സമയമുണ്ടല്ലോ!.. അതെ ഞാൻ ഈ ലോകത്തോട് വിട പറയുന്ന സമയം..😞
    അന്നെങ്കിലും എൻറെ മുമ്പിൽ ഒന്ന് വരും എന്ന് ഞാൻ ആഗ്രഹിച്ചോട്ടെ.. ഹബീബേ..❤️ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲
    58
    CM MADAVOOR MEDIA
    273
    CM MADAVOOR MEDIA

  • @hafsathnasir6339
    @hafsathnasir6339 3 ปีที่แล้ว +42

    എത്രയോ തവണ കേട്ടുകൊണ്ടിരുന്ന ഒരു സോങ് 👌🏻👌🏻
    അൽഹംദുലില്ലാഹ്

  • @najafahma5025
    @najafahma5025 3 ปีที่แล้ว +25

    യാ الله ഒരു തവണയെങ്കിലും റൗളാ ശരീഫ് കൺകുളിർക്കെ കാണാൻ തൗഫീഖ് ഏകണേ..🤲🤲

  • @mcaudiosnewislamicspeech
    @mcaudiosnewislamicspeech 3 ปีที่แล้ว +51

    എല്ലാവരുടെയും പ്രാർത്ഥനകൾ പടച്ചവൻ സ്വീകരിക്കട്ടെ 🤲

  • @jasimnt
    @jasimnt 3 ปีที่แล้ว +36

    നല്ല അനുസരണയുള്ള മക്കൾ ആവാൻ ദുആ ചെയ്യണേ 🤲

  • @ammanrahman3077
    @ammanrahman3077 3 ปีที่แล้ว +28

    മുത്ത്‌ നബിയുടെ ചരത്തേക്കു ഞങ്ങൾക്ക് കടന്നു ചെല്ലാൻ നീവിധി ekane അല്ലാഹ്‌, ചിറ്റടി മീത്തൽ വലിയുടെ മദദ് ഞങ്ങൾക്ക് നൽകണേ അല്ലാഹ്‌.

  • @soudhatp1638
    @soudhatp1638 3 ปีที่แล้ว +60

    Masha allah വല്ലാത്തരു ഫീൽ ആണ് തങ്ങളുടെ പാട്ട് ഏത് മേഖലയിലും അള്ളാഹു uyarthattee🤲🤲😔😭😭
    (മഹ്ശറയിൽ അന്നൊരിക്കൽ ഞൻ വരു... )😭😭😭🤲🤲 എല്ലാവരെയും അള്ളാഹു കാക്കട്ടെ ameen

    • @soudhamajeed3013
      @soudhamajeed3013 3 ปีที่แล้ว

      Allah Allah Allah

    • @Ayisha_Basima
      @Ayisha_Basima 2 ปีที่แล้ว +1

      امين يارب العالمين ببركة رسول الله صلى الله عليه وسلم 💔🤲🏻

    • @nishadnishad390
      @nishadnishad390 2 ปีที่แล้ว

      Aameen

    • @junaidp187
      @junaidp187 2 ปีที่แล้ว

      🥺🥺🤲🏻

  • @nadiyahashim5166
    @nadiyahashim5166 2 ปีที่แล้ว +6

    *അർഹതയില്ലാന്ന് അറിയാം തങ്ങളെ😔. എന്നാലും കാണാൻ കണ്ണ് കൊതിക്കുകയാണ് 😭. ആ മൊഞ്ചിന്റ മാധുര്യം ആസ്വദിക്കാൻ ഇവൾക്കും ഭാഗ്യം തരണേ നാഥാ 🤲🤲🤲😭😭😭*

  • @shakirhumaidiameen753
    @shakirhumaidiameen753 3 ปีที่แล้ว +35

    കരയാതെ കേട്ട് തീർക്കാൻ ആയില്ല ........ അത്രയ്ക്കും മനസിൽ തട്ടി :-😭😭😭😭😭

  • @raseenafaisal208
    @raseenafaisal208 3 ปีที่แล้ว +45

    😢😢masha allah തങ്ങളുടെ പാട്ടെല്ലാം മനസ്സിൽ തറക്കുന്ന വരികൾ ആണ് 🌹

  • @NajmaAbdulla
    @NajmaAbdulla 2 ปีที่แล้ว +3

    എത്രയും പെട്ടെന്ന് മദീന കാണിക്കണേ അല്ലാഹ് 🤲♥️♥️♥️

  • @ridhu6487
    @ridhu6487 3 ปีที่แล้ว +49

    അല്ലാഹു ദിർഗായിസ്സുള്ള ആഫിയത്ത് നൽകട്ടെ ആാമീൻ 🤲🤲

    • @afrahakkim8177
      @afrahakkim8177 3 ปีที่แล้ว

      അല്ലാഹുവേ എത്ര കേട്ടാലും മതി വരില്ല. പാപിയെ കാക്കണേ റബ്ബേ

    • @Ayisha_Basima
      @Ayisha_Basima 2 ปีที่แล้ว

      امين يارب العالمين ببركة رسول الله صلى الله عليه وسلم 💔🤲🏻😭

    • @zfkzfk1997
      @zfkzfk1997 2 ปีที่แล้ว

      Aameen

  • @aizasworld1691
    @aizasworld1691 2 ปีที่แล้ว

    Allah, റാഹത്തുള്ള ജീവിതം താ അല്ലാഹ്, ചെയ്തുപോയ തെറ്റകൾ പൊറുത്തു താ... ഞങ്ങൾക്കും മദീനയിൽ എത്താൻ തൗഫീഖ് താ അല്ലാഹ്...

  • @arifasafuvan9097
    @arifasafuvan9097 ปีที่แล้ว +1

    ഞാൻ നന്നാവാനും ഉംറ ചെയ്യാനും... മക്കൾ സ്വലീഹീങ്ങളാവനം dua🤲🏻ചെയ്യണം 🌹മദീനയിൽ പോവണം 🥺🥺🥺🤲🏻

  • @__binthsaqafi__1264
    @__binthsaqafi__1264 3 ปีที่แล้ว +51

    മഹ്ശറയിൽ അന്നൊരിക്കൽ ഞാൻ വരും........😢😰
    സ്വീകരിക്കൂലെ ഹബീബെﷺ......😓

  • @arifkhan5273
    @arifkhan5273 2 ปีที่แล้ว +11

    ഹബീബായ റസൂലുല്ലാഹി(സ)തങ്ങളുടെ ശഫാഅത്തല്ലാതെ നമ്മുക്ക് ആശ്രയം മറ്റൊന്നുമില്ല 😓😓

    • @DiLu-FiLu
      @DiLu-FiLu 2 ปีที่แล้ว

      😢😢🤲🏻🤲🏻

  • @shahilmp7822
    @shahilmp7822 2 ปีที่แล้ว +3

    എന്റെ പൊന്നാര താങ്കൾക് ആഫിയത്തോടുള്ള ദീര്ഗായുസ്സ് കൊടുക്കണേ... ഇനിയും ഒരുപാട് ഹബീബിന്റെ മദ്ഹ്ഹ് സോങ് പാടാൻ തൗഫീഖ് കൊടുക്കണേ അല്ലാഹ്......

  • @riyasnunuayishamalli2723
    @riyasnunuayishamalli2723 2 ปีที่แล้ว +6

    ഉസ്താദേ കേട്ട് മടിയാവുന്നില്ല 🌹🌹🌹🌹🌹🌹🌹🌹🌹

  • @raminzayan3441
    @raminzayan3441 3 ปีที่แล้ว +169

    മക്കൾ സ്വലിഹകാൻ ദുആ ചെയ്യണം തങ്ങളെ ap ഉസ്താതിന്റെ ശിഷ്യന്മാരിൽ ഉൾപെടുത്താനും ദുആ ചെയ്യണേ തങ്ങളെ.

    • @Ayisha_Basima
      @Ayisha_Basima 2 ปีที่แล้ว

      امين يارب العالمين ببركة رسول الله صلى الله عليه وسلم

    • @anuuzfinuuz9874
      @anuuzfinuuz9874 2 ปีที่แล้ว

      Athenthe ap enn eduth paranjath...

    • @hubburasool577
      @hubburasool577 2 ปีที่แล้ว

      എന്റെ മകനും സഖാഫിയാകാൻ (ഉഖ്റവിയ്യായ ആലിമാകാൻ ) ദുആ ചെയ്യണം

    • @himayafarhana
      @himayafarhana 2 ปีที่แล้ว

      മുത്ത് റസൂലിന്റെ ഹൈറുൽ ഉമ്മത്തിൽ പെടുത്താൻ ദുആ ചെയ്യൂ.

  • @reenasudeer7613
    @reenasudeer7613 3 ปีที่แล้ว +23

    മാഷാഅല്ലാഹ്‌. കരഞ്ഞുപോയി ഞാൻ പോലുമറിയാതെ 🤲🤲

  • @shakkeerk.m.1112
    @shakkeerk.m.1112 3 ปีที่แล้ว +30

    ശരീരം കോരിതരിച്ചു പോകുന്നു. ഈ പാപിയേയും കുടുംബത്തേയും റൗള ശരീഫിൽ എത്തിക്കണേ നാഥാ...നബിയെ നേരിട്ടോ മനാമിലോ കാണിക്കണേ റബ്ബേ.. അതിനുള്ള ഹൃദയ ശുദ്ദി തരികയും ചെയ്യണേ നാഥാ.....

  • @shakeerkp6069
    @shakeerkp6069 2 ปีที่แล้ว +4

    മുത്തായത്തങ്ങളോടടുത്താൽ തീർച്ചയായും തങ്ങൾ കൈവിടില്ല എന്ന് ജീവിതത്തിൽ ഏതു നേരവും ഉത്തരം നൽകിയ മുത്തായറസൂലാണ് എന്റെ കണ്ണിൽ എന്നും ആ മുഖത്തെ മയിച്ചിടല്ലേ അള്ളാ... എന്നും നില നിർത്തി തരണേ യാ അള്ളാ 😥🤲🤲

  • @lailbeen1904
    @lailbeen1904 2 ปีที่แล้ว +5

    നമ്മുടെ അറിവ് നിലാവ് ഉസ്ദാദ് പാടാറുട് ഈ ബൈത്... മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @liyanaliyu8091
    @liyanaliyu8091 2 ปีที่แล้ว

    എന്റെ ഉസ്താദിന്റെ കൂടെ മദീന കാണാൻ എനിക്ക് ഒരുപാട് കൊതിയുണ്ട് ദുആ ചെയ്യണേ

  • @binthrasheed5433
    @binthrasheed5433 3 ปีที่แล้ว +24

    തട്ടുമോ യാ സയ്യിദീ അന്നെൻ കരം.... തട്ടിയാൽ വിഫലമാണീ ജീവിതം 😭😢

  • @LINES..OF..PRISONER123
    @LINES..OF..PRISONER123 2 ปีที่แล้ว +4

    ഇത് കേട്ടാൽ മനസ്സിൽ ഒരു കുളിർ ആണ്
    തങ്ങൾ 😘😘

  • @NaseeraMayilamood
    @NaseeraMayilamood ปีที่แล้ว +1

    Mashaalla 🤲👍

  • @sabira8512
    @sabira8512 3 ปีที่แล้ว +13

    പാപിയാ ദോഷിയാ മഗ്ഫിറത്തും മറഹ്മത്തും നൽകണേ അല്ലാഹ്

  • @swalihswali2359
    @swalihswali2359 3 ปีที่แล้ว +31

    . തങ്ങളെ പാട്ടിൻ വേറെ ഒരു feeling ആണ് അറിയാതെ കണ്ണ് നിറയും
    Sound എന്നു നിലനിർത്തി കെടുക്കണേ റബ്ബോ
    ആമിൻ 🤲

  • @ayshazaika5613
    @ayshazaika5613 2 ปีที่แล้ว

    ഉസ്താദേ ഞാൻ ഇ റമദാൻ മാസം ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് യാതൊരു ബുദ്ധിമുട്ട് കൂടാതെ മുത്ത് നബിയുടെ അടുക്കൽ പോയി സലാം പറയാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله 🤲🤲😥😥😥🕋🕋🕋🕋🕋

  • @ramosedits9673
    @ramosedits9673 2 ปีที่แล้ว +2

    എന്റെ തങ്ങളെ എത്രെ പ്രവിശ്യ൦ കേട്ടു എന്നരിയില്ല ഒരുപാട് കാലം അ ശബ്ധം നിലനിർത്തി കൊടുകണെ നാഥാ

  • @muhammedswalih1078
    @muhammedswalih1078 2 ปีที่แล้ว +1

    Muth nabiyude charath ente ummante kude povan bagyam nalkane 🥺

  • @najafahma5025
    @najafahma5025 3 ปีที่แล้ว +12

    യാ الله ഞങ്ങൾ ചെയ്ത തെറ്റുകൾ പൊറുത്ത് മാപ്പാക്കണെ.. 😔🤲

  • @aboobackerandona5741
    @aboobackerandona5741 3 ปีที่แล้ว +5

    അഷ്റഫ് പാലപ്പെട്ടി 13-ാം വയസിൽ എഴുതിയ ഗാനം .വ്യസനമാൽ വിളിച്ചിടും സയ്യിദി

  • @muhammadyaseenpt7703
    @muhammadyaseenpt7703 10 หลายเดือนก่อน +1

    ❤❤❤

  • @harisomp3985
    @harisomp3985 3 ปีที่แล้ว +1

    ഒരു ദിവസം 1000 സ്വലാത്ത് ചൊല്ലിയാൽ നിങ്ങൾക്ക് ഹബീബ് صلى الله عليه وسلم തങ്ങളുടെ നോട്ടം കിട്ടും♥️♥️♥️♥️♥️♥️🤲🏻

  • @safvanazhari7648
    @safvanazhari7648 2 ปีที่แล้ว +2

    അല്ലാഹ്..... ഹബീബിനോടുള്ള സ്നേഹം ഞങ്ങളുടെ ഹൃദയത്തിൽ നിറക്കണേ......🌹🌹🌹🌹🌹🌹🌹അല്ലാഹ് മുത്ത്‌ നബിയെ കാണാൻ തൗഫീഖ് നൽകണേ...... പൊറുത്തു തരണേ.....

  • @kudamuttamrafiam5967
    @kudamuttamrafiam5967 2 ปีที่แล้ว +1

    മാഷാ അള്ളാഹ് മബ്റുഖ്

  • @aneesrehman3426
    @aneesrehman3426 3 ปีที่แล้ว +3

    തിന്മയിൽ മുങ്ങി കുളിച്ചോനാണ് ഞാൻ.മദീനയിൽ എത്തിക്കണേ അല്ലാഹ്..

  • @ayisha8859
    @ayisha8859 3 ปีที่แล้ว +9

    Maasha allah.... ഹൃദയത്തിൽ thattiya പ്രാർത്ഥന 🤲.... ആ ചാരേ എത്താൻ... പുണ്യ മദീന കൺകുളിർക്കെ കാണാൻ റബ്ബേ നീ തുണനല്കണേ യാ അല്ലാഹ് 🤲🤲
    എന്നെയും കുടുംബത്തെയും ദുആയിൽ ulpeduthanamenna വസിയ്യത്തോടെ...

  • @VthEkb
    @VthEkb 3 ปีที่แล้ว +23

    ഖൽബ് പിടക്കും വരികളും ആലാപനവും

  • @MEEM-b3p
    @MEEM-b3p 3 ปีที่แล้ว +8

    ഈ comment കാണുന്നർ ഈ സ്വലാത്ത് ചൊല്ലീട്ട് പോണേ.... 🥰
    الصلاة والسلام عليك يا سيدي يا رسول الله ﷺ خذ بيدي قلت حيلتي أدركني يا رسول الله ﷺ♥️

    • @mubihassan3669
      @mubihassan3669 3 ปีที่แล้ว

      ❤️

    • @itsmylife9261
      @itsmylife9261 3 ปีที่แล้ว +1

      ഞാൻ ചൊല്ലീട്ടുണ്ട് ഇതുപോലെ ഒരുപാട് ആളുകൾ ചൊല്ലീട്ടുണ്ടാവും

  • @avs_advertising
    @avs_advertising 3 ปีที่แล้ว +5

    ആര് എഴുതിയത ഈ വരികൾ
    കേട്ടിട്ട് കരച്ചിൽ വരുന്നു
    അപ്പോ എഴുതിയവർ എന്താവും അവരൊക്കെ ബറകത്ത് കൊണ്ട് ഞങ്ങളെ നന്നകണെ

  • @muhammedmarjan3131
    @muhammedmarjan3131 2 ปีที่แล้ว +2

    صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️ صلى الله على محمد صلى الله عليه وسلم ❤️

  • @vpsubairsubairvp9968
    @vpsubairsubairvp9968 3 ปีที่แล้ว

    Thwaha thangal hrthayam thurann padunnath kondan pathin vallatha oru feeling ullath 😭😭thangale duaayi ee papiyeyum ulpeduthane thangale😭🤲🤲

  • @hijaspa200
    @hijaspa200 3 ปีที่แล้ว +9

    الحمد لله ❤️
    ماشاء الله ❤️❤️ പൊന്നു മുസ്ഥഫ തങ്ങളെصلى الله عليه وسلم സ്വപ്നത്തിലെങ്കിലും കാണാൻ തൗഫീഖ് ചെയ്യണേ റബ്ബേامين
    أمين يارب العالمين 🤲🤲🤲😭😭😭

  • @zidmuhammadzidan63
    @zidmuhammadzidan63 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌.... ❣️
    ഓരോ വരിയും നെഞ്ചിൽ ആഴ്ന്നിറങ്ങുന്നത് തന്നെ...👌👌👌👌

    • @DiLu-FiLu
      @DiLu-FiLu 2 ปีที่แล้ว

      👌👌🤲🏻

  • @haleemakollam4106
    @haleemakollam4106 3 ปีที่แล้ว

    തങ്ങളെ എന്നെയും കുടുംബത്തെയും കൂടി അങ്ങയോടൊപ്പം ഹബീബിന്റെ അടുക്കൽ എത്തിക്കണേ പാപിയാണ് അല്ലാഹ് 😭പൊറുക്കണെ സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് ഇത് കേട്ടിട്ട് 😭സഹായിക്കണെ ഹബീബെ 😭

  • @nusikunjippanusijabi4344
    @nusikunjippanusijabi4344 2 ปีที่แล้ว +1

    😭😭😭😭😭😭Yaa sayyidi....🤲🤲🤲🤲🤲🤲😔😔😔😔

  • @nothingchannel4359
    @nothingchannel4359 2 ปีที่แล้ว +1

    കണ്ണ് നിറഞ്ഞു 😰🥲

  • @muhammedthasleemem9724
    @muhammedthasleemem9724 3 ปีที่แล้ว +2

    വഴി പിഴച്ചോനാണിവൻ സയ്യിദീ 😔😔
    😢😢😢

  • @madathilmeterials7817
    @madathilmeterials7817 2 ปีที่แล้ว +1

    Aaameen

  • @ibrahimkhaleel81
    @ibrahimkhaleel81 3 ปีที่แล้ว +11

    Masha Allah

  • @ancymuhammed7255
    @ancymuhammed7255 3 ปีที่แล้ว +2

    ഇവൾക്ക് വേണ്ടിയും ദുആ ചെയ്യണേ. റസൂലുല്ലാന്റെ ചാരത്ത് പോകാൻ പൂതിയായിട്ടാണ് അർഹതയില്ലാത്തവൾ ആണ്. എങ്കിലും ആഗ്രഹിച്ചു പോവുകയാണ് 🥺🥺🥺🥺

  • @afinasulfikkr2712
    @afinasulfikkr2712 2 ปีที่แล้ว

    മാഷാ അല്ലാഹ് 🤲🤲 ദുആ ചെയ്യണേ thangale

  • @muthusumayya9420
    @muthusumayya9420 3 ปีที่แล้ว +2

    മദീനയിൽ എത്തിക്കണേ നാഥാ

  • @mubinizami1578
    @mubinizami1578 3 ปีที่แล้ว +14

    Enikk ettavum ishtappetta song❤❤ ethra kettaalum mathiyaavoolla😔😔

  • @bashariaummul38
    @bashariaummul38 3 ปีที่แล้ว

    AppooLUm... KaTiRiKkaN.. KodiYaN... Masha... Allah...... MaNS.. ShUDDiki.. ThaRaaNaMay... AllllllllllllllA

  • @SaAsMa9608
    @SaAsMa9608 3 ปีที่แล้ว +6

    Kannu nirayathavar undavilla thangalude madh kett😭😭🤲🏻🤲🏻🤲🏻🤲🏻

  • @ilaljannah56
    @ilaljannah56 2 ปีที่แล้ว +2

    നബിയെ ഹറാമേറെ കണ്ട കണ്ണാണ്
    പലവിധ തിന്മകൾക്കും അടിമയാണ്
    😢😢🥺

  • @faizgalimukga8536
    @faizgalimukga8536 3 ปีที่แล้ว +20

    ***ماشا الله
    الحمدلله***
    അള്ളാഹു ബറകത് ചേയ്യട്ടേ
    امين يا ربل المين ببركة رسول الله صلي الله عليه وسلم

    • @abdulhameedmalbari5526
      @abdulhameedmalbari5526 3 ปีที่แล้ว

      ٱمين يا رب العالمين

    • @hijaabigirl3925
      @hijaabigirl3925 3 ปีที่แล้ว

      Aameen ya rabbal Alameen 🤲🏻🤲🏻😭😭😭😭

    • @mubashirahadiya589
      @mubashirahadiya589 3 ปีที่แล้ว

      Allah Kanaan. Akunila

    • @nazeemanazeem3293
      @nazeemanazeem3293 3 ปีที่แล้ว

      Allahalaya muraduhasilavanum. nabiswallallahude chareth. attanum. allahu. thwofeeq. nalgatte aameen aameen yarabalalammeen

  • @syedshakp7865
    @syedshakp7865 3 ปีที่แล้ว +13

    What an heart melting lines.. Gorgeous meaning... Peace be upon our prophet... 😥😥

  • @AbdulSamad-li8he
    @AbdulSamad-li8he 3 ปีที่แล้ว

    പ്രാർത്ഥന റബ്ബിനോട് മാത്രം
    തേട്ടം റബ്ബിനോട് മാത്രം.......
    പാപം പൊറുത്ത് തരേണ്ടത് റബ്ബാണ് ...
    റബ്ബിനോട് മാത്രം പാപം പൊറുക്കാൻ തേടൂ.....

  • @muhammadkubaib6168
    @muhammadkubaib6168 2 ปีที่แล้ว

    ماشاء الله ماشاء الله ماشاء الله

  • @Pkfamily513-e8l
    @Pkfamily513-e8l 3 ปีที่แล้ว +1

    പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപെടുത്തണേ..... Usthasthe

  • @asnaas7670
    @asnaas7670 2 ปีที่แล้ว

    Thangale ente manassinu fakthi undakanDuacheyyane ente manas nannavanumsalsofavem undakanDuacheyyane rogangalil ninnu kakkanum duacheyyane ameen yarabbelalameen

  • @fathimarena6942
    @fathimarena6942 3 ปีที่แล้ว +8

    Masha allah thangaludeth manassu thurakkunna varikalaan✨️
    Muthnabi thangalodulla muhabbath varddikkanum thangalude charya pinpatti jeevikkanum duaa cheyyane 🤲🥰

  • @المدين-غ7ل
    @المدين-غ7ل 3 ปีที่แล้ว

    തങ്ങളേ ഞാൻ ഒരു വിദ്യാർത്തിയാണ് എനിക്ക് മുത്ത്നബി തങ്ങളേ കാണാൻ ദുആ ചെയ്യണം മനസിന്റെ ഉള്ളിൽ നിന്നാണ് തങ്ങളേ പറയുന്നത്.

  • @avs_advertising
    @avs_advertising 3 ปีที่แล้ว

    അല്ലാഹ് നന്നാകാണെ ഇന്നേ...

  • @Uyhnmm
    @Uyhnmm 2 หลายเดือนก่อน

    തെറ്റുകൾ പൊറുക്കൻ, ഫർള് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ നബിയെ എന്നെ സഹായിക്കണേ... 🤲🤲🤲

  • @muhamednizam4173
    @muhamednizam4173 3 ปีที่แล้ว +7

    🥰😭ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @Shanikadeer
    @Shanikadeer 3 ปีที่แล้ว +17

    കൈ വിടല്ലെ മുത്തേ صلى الله عليه وسلم🤲😢😢

  • @Nafeesathulmisriya-f5r
    @Nafeesathulmisriya-f5r 3 ปีที่แล้ว +5

    നബിയെ ഹറാമേറ കണ്ട കണ്ണാണ്......🤲🥺

  • @islamicstatus613
    @islamicstatus613 2 ปีที่แล้ว +1

    Qalb nanavan dua cheyyane ustha dua vasiyathodee

  • @yusufsaqafi3956
    @yusufsaqafi3956 2 ปีที่แล้ว +3

    عند ما يحزن قلبي وروحي اسمع هذه النشيدة اذا ينشا في قلبي ذكريات المصطفي صل الله .....

  • @muhammedtheskin3614
    @muhammedtheskin3614 2 ปีที่แล้ว +1

    Ellavarum parayunnu rasulullahi swallallahu alaivasallama thangale kanan Masha Allah nallath... Pakshe thangale swallallahu alaivasallam kananulla kolathilano nammal ennu chindhikkuka....

  • @shaheenaabbaskb3543
    @shaheenaabbaskb3543 ปีที่แล้ว +1

    Mashallah

  • @khadeeja_kh__
    @khadeeja_kh__ 3 ปีที่แล้ว +14

    😭😭😭🤲🤲🤲
    വഴിപിഴച്ചോനാണിവൾ നബീയേ.....😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @abdullamueenmueen6937
    @abdullamueenmueen6937 2 ปีที่แล้ว +1

    Maashaa allah👍🏻👍🏻👍🏻👌🏻🥰🤲🏻💐💐💐

  • @alirisal1771
    @alirisal1771 3 ปีที่แล้ว +1

    തങ്ങളേ. احبك في الله 😘😘😘😘

  • @noushadvemmully
    @noushadvemmully 3 ปีที่แล้ว +1

    صللله على سيدنا محمد وعلى آله وأصحابه وسلم. 💙💚💙💚💙💚💙💚💙💚💙💚💙
    യാ.. റസൂലേ ﷺ....ഒരു ദിവസം ഞങൾ ... വന്ന് സലാം പറയും...കാത്തിരിക്കുന്നു...വിളിക്കുന്നതും കാത്ത്...🥲

  • @screation650
    @screation650 3 ปีที่แล้ว +1

    Valarea ishttappetta song aan thangalea
    ith keatt karanj poyi...
    Karanjavar like adi commentum cheyyam🥺🥺😭😭😭😭😭😭😭😪😪😪😪