ഈ കത്ത്പാട്ട് കേട്ടാൽ ഏത് ഭർത്താവും നാട്ടിൽ തിരിച്ചെത്തും..! | Pathinalam Ravu Season 6

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 299

  • @ameeraliameershaduli1983
    @ameeraliameershaduli1983 2 ปีที่แล้ว +84

    ഷംലയുടെ കത്ത് പാട്ട് മനം വിങ്ങി കണ്ണ് നിറഞ്ഞാണ് കേട്ടത്.
    അത് എന്നെ നമ്മുടെ മുൻ തലമുറ അനുഭവിച്ചുതീർത്ത സംഘടങ്ങളുടെയും , ഒറ്റപ്പെടലിന്റെയും ഓരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നമ്മളൊക്കെ എത്രയോ സുഖത്തിലാണ് ജീവിക്കുന്നത് എന്ന് ബോധ്യമായി.
    ആസമയം ഞാൻ അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു പോയി
    "പടച്ചവനേ ... ഞങ്ങളുടെ മുൻ തലമുറക്ക് നീ ഞങ്ങളേക്കാൾ കൂടുതൽ പ്രതിഫലം നൽകണേ"🤲 എന്ന് .
    അത്ര മാത്രം ഉള്ളു നീറി😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Subscrib-w9w
      @Subscrib-w9w 2 ปีที่แล้ว +3

      ആമീൻ ...🥺

    • @shamlathimoor4534
      @shamlathimoor4534 2 ปีที่แล้ว +2

      ആമിൻ - ആമീൻ യാ റബ്ബൽ ആലമീൻ പാട്ട് തീർന്ന പൊഴെക്കും കരഞ്ഞ് പൊയ്ഷം ലകുട്ടി

    • @naseema4099
      @naseema4099 2 ปีที่แล้ว +2

      Endeyoke anubhavamanu.4varshathilanu njangal kandirunnathu.2masam aavumbozhekum povum.aa samayathonnum mobail onnum illa.

    • @jubishafeeq
      @jubishafeeq 2 ปีที่แล้ว

      @@naseema4099 😭😭😭

    • @saliswaliha2642
      @saliswaliha2642 2 ปีที่แล้ว

      Anathe athrayum aathmarthamaya dhabathya badhagalonum enilla aa kalathe pravasiyude bariyamaronum olichodiyilla

  • @anvarkaranath
    @anvarkaranath 2 ปีที่แล้ว +15

    കത്ത് പാട്ടിൽ രാമകൃഷ്ണൻ ഏട്ടൻ്റെ തബല എന്ത് രസം. എല്ലാ പാട്ടിലും ഉണ്ട് ട്ടോ. സൂപ്പർ എപ്പിസോഡ്

  • @ashrafashraf9235
    @ashrafashraf9235 2 ปีที่แล้ว +74

    ഈ പാട്ട് ഒരുപാട് വട്ടം കേട്ട് എന്തൊരു വേദനിപ്പിക്കുന്ന വരികളാണ് ഇതിൽ ഇത് രചിച്ചയാൾക്ക് കൊടുക്കാം ഒരു big സല്യൂട്ട് അസാധ്യമായ പാട്ട്

    • @Jasna.sameer
      @Jasna.sameer 2 ปีที่แล้ว +2

      Njanum

    • @naseekunnath5141
      @naseekunnath5141 2 ปีที่แล้ว

      Njanum padichu ee sog

    • @riyasv5506
      @riyasv5506 2 ปีที่แล้ว

      വളരെ അർത്ഥമുള്ള വരികൾ... നൊമ്പരം ഉണർത്തുന്ന ഗാനം... ഷംല സൂപ്പർ ആയി പെർഫോം ചെയ്തു... All the best shamla kutty....

  • @hameedudma
    @hameedudma 2 ปีที่แล้ว +29

    കാസറഗോഡുകാരനായ എനിക്ക് ഷംല പാടിത്തകർത്തപ്പോൾ വളരെ അഭിമാനം തോന്നി. ലവ് യു ഷംലാ... TNX MEDIA ONE

  • @harismp4975
    @harismp4975 2 ปีที่แล้ว +13

    ഷംല സൂപ്പർ സൂപ്പർ ആയിട്ട് പാടി
    2ചെറിയ തെറ്റ് വന്നു ഒന്ന് പകിട്ടേറും ലിബാസുണ്ട് എന്നാണ് മിന്മിനി പാടിയത് ഇതിൽ ലിബാസിന്റെ എന്നാണ് പാടിയത് രണ്ട് മരിക്കാതെ മരിച്ചിവിടെ എന്നത് മരിച്ചീടെ എന്നാണ് ഷംല പാടിയത്
    ബെൻസീറ പാട്ടിന്റെ ഭംഗി കുറക്കേണ്ട എന്ന് കരുതി യാകും
    പറയാതിരുന്നത് 👌👌👌👌👌 ഒരു രക്ഷ യുമില്ല ഷംല പാടി കരയിപ്പിച്ചു കളഞ്ഞു 👌👌👌
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rasheed754
    @rasheed754 2 ปีที่แล้ว +49

    ഞങ്ങൾ പ്രവാസികളുടെ ഹൃദയം തകർത്തെറിഞ്ഞു ട്ടാ ഷംലയുടെ കത്ത്പാട്ട് ❤️

    • @siddiquepdr6301
      @siddiquepdr6301 2 ปีที่แล้ว

      കാത്ത് പാട്ട് അല്ല ഭായ്.. കുത്ത് പാട്ട്..😂😂😂😂😂😂..

    • @rasheed754
      @rasheed754 2 ปีที่แล้ว

      @@siddiquepdr6301 മംഗ്ലീഷ് ടൈപ്പിംഗ്‌ ചതിച്ചതാ 😄

  • @mohammeduppala7194
    @mohammeduppala7194 2 ปีที่แล้ว +8

    വിശ്ര്ത്തു് മോനെ നീ കലക്കി
    സർവ ശക്തൻ അനുഗ്രയിക്കട്ടെ ആമീൻ

  • @mankada123
    @mankada123 2 ปีที่แล้ว +40

    *പവർഫുൾ എപ്പിസോഡ്* ❤❤❤
    പതിനാലാം രാവ്.... The Real Mapilappattu Reality Show ❤❤👍🏼👍🏼

  • @shajiezzath1094
    @shajiezzath1094 ปีที่แล้ว

    ഷംല... ഈ പാട്ട് ഒരുപാട് പേർ പാടിയത് കേട്ടിട്ടുണ്ട്... പക്ഷേ മോള് പാടിയത് അത് വേറൊരു ഫീൽ ആണ്... എത്ര വട്ടം ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല... പറയാൻ വാക്കുകളില്ല... 👌👌👌💯💯💯HATS OFF

  • @Berlin-cj5ly
    @Berlin-cj5ly 2 ปีที่แล้ว +11

    ശംല പാടുന്നതൊക്കെ ഒരു സുകം ഉണ്ട് കേൾകാൻ നല്ലൊരു സിങ്ർ എന്നു വീണ്ടും വീണ്ടും തെളിയിച്ച്😘😘😍

  • @muhammadalim7736
    @muhammadalim7736 2 ปีที่แล้ว +28

    ഷംലയുടെ കത്ത് പാട്ട് എന്റെ മനസ് മാറ്റിമറിച്ചു..ഒരു വർഷവും കൂടിക്കഴിഞ്ഞു നാട്ടിൽ പോകാമെന്നു കരുതിയ ഞാൻ അടുത്ത ആഴ്ചത്തേക്ക് ടിക്കറ്റും ബുക്ക് ചെയിതു....😂😂😂😂

  • @muneebamuni1172
    @muneebamuni1172 2 ปีที่แล้ว +2

    എന്റെ മോനെ നീ ഒരു വലിയ ഗായകൻ ആകും മുത്തേ അത്രേ നല്ല രീതിയിൽ ആണ് നിന്റെ പാട്ട് ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @subairchelat2737
    @subairchelat2737 2 ปีที่แล้ว +15

    ഇതുവരെകണ്ടയിൽവെച്ചു ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ് ♥♥♥♥♥♥

    • @abdulmajeed8769
      @abdulmajeed8769 2 ปีที่แล้ว

      എന്തൊക്കെയാണങ്കിലും "മീഡിയ:വൺ ചാനൽ::🚦🌎🌐( നല്ല ഗാനം: നല്ല അവതരണം):

  • @johntk6686
    @johntk6686 ปีที่แล้ว

    പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി നല്ല ഫീൽ നല്ല അർത്ഥം ഉള്ള പാട്ട്

  • @fazalrahman_ch
    @fazalrahman_ch 2 ปีที่แล้ว +2

    Shamla, നിങ്ങൾക്ക് ആരാധകർ ധാരാളമായി - നല്ല ഭാവി യുണ്ട് -congrats

  • @nissarkuniyil8279
    @nissarkuniyil8279 2 ปีที่แล้ว +3

    മക്കത്തെ ജബലുകൾ കിടു കിടുത്തേ,
    ബാപ്പുക്കാന്റെ മികച്ച പാട്ടുകളിലൊന്ന്.

  • @harismp4975
    @harismp4975 2 ปีที่แล้ว

    ബെൻസീ യിൽ നിന്നും പുതിയ പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാൻ പറ്റുന്നു thanks 🌹🌹

  • @safiamk789
    @safiamk789 2 ปีที่แล้ว +25

    മൂന്നുപേരൂം നന്നായി പാടി. Idea star singer ന് ശേഷം ഹിഷാമിനെ ഇവിടെക്കണ്ടപ്പോൾ വളരെ സന്തോഷം.

    • @asharafb5463
      @asharafb5463 2 ปีที่แล้ว +1

      Masha Allah.Hisham abdulvahabano eth.orupadishtam

  • @mohammedali.k.b.9054
    @mohammedali.k.b.9054 2 ปีที่แล้ว +15

    പതിനാലാം രാവ് ആ പഴയ സ്റ്റൈലിലേക് വന്നു.. മക്കളൊക്കെ നന്നായി പെർഫോം ചെയ്യുന്നു.. മീഡിയ വണ്ണീ നും എന്റെ ബെസ്റ്റ് വിഷസ്... 👌👌

  • @natturuchi6928
    @natturuchi6928 2 ปีที่แล้ว +9

    കേട്ടാൽ മതിവരാത്ത വരികൾ... അതിനീണം കൊടുത... പ്രഗൽഭർ... ആ സംഗീതം എന്നും ഭൂമിയിൽ നിലനിൽക്കും അതിന് ഇഷ്ടപ്പെടാൻ ഒരുപാട് ജനങ്ങൾ ഉണ്ടാവും പഴയ തലമുറയിലെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ഞാൻ

  • @rasheedbeckoden4810
    @rasheedbeckoden4810 2 ปีที่แล้ว +10

    ഷംല.. വിശ്രുത് നന്നായി പാടി എന്നാലും അഷിക യാണ് ഇന്നത്തെ സ്റ്റാർ.അഷിക മോൾ ഇത് വരെ പാടിയതിൽ ഏറ്റവും മികച്ച ത്.. എത്ര കേട്ടാലും മതി വരില്ല.. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @aslamhaji1418
    @aslamhaji1418 2 ปีที่แล้ว +8

    ആശിക വളരെ നന്നായി പാടി. അല്ലാഹു അനുഗ്രഹിച്ചു നൽകിയ നല്ല ഇമ്പമുള്ള ശബ്ദം!!!

  • @rasheed754
    @rasheed754 2 ปีที่แล้ว +20

    ഷംല & അഷിക പൊളിച്ചു ❤️❤️
    കൂടെ വിശ്രുതും പൊളിച്ചു ❤️❤️❤️

  • @kareemevev1551
    @kareemevev1551 2 ปีที่แล้ว +5

    മോന്റെ പാട്ടും സൂപ്പർ ഇനിയും ഉയരത്തിൽ അള്ളാഹു എത്തിക്കട്ടെ

  • @muhammedrashik7909
    @muhammedrashik7909 2 ปีที่แล้ว +6

    Great Great Great. Episode. 👍
    കുട്ടികൾ. 👍👍
    ഹിഷാം. 👍👍👍

  • @jaseelakunhikandi5663
    @jaseelakunhikandi5663 2 ปีที่แล้ว +12

    എല്ലാവരും നന്നായി പാടി.അഭിനന്ദനങ്ങൾ .അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

    • @ajoosvlog6905
      @ajoosvlog6905 2 ปีที่แล้ว

      Ningal calicut ano place name kandappo choichatha pls reply

  • @adithyan_s77
    @adithyan_s77 2 ปีที่แล้ว +9

    വീണ്ടും വിശ്രുത്....ഇഷ്ടം💐💐

  • @sameermgt9066
    @sameermgt9066 2 ปีที่แล้ว +5

    എല്ലാരും നന്നായി പാടി. വിശ്രുത് നല്ല ഒരു singer ആയി വരും. എല്ലാം സോങ്‌സും നന്നായി വരുന്നുണ്ട്. Good ഫീൽ ❤️❤️❤️

  • @mohammeduppala7194
    @mohammeduppala7194 2 ปีที่แล้ว +5

    ശംല നീ കലക്കി
    നന്നായി പാടി
    നല്ലരു കാത്തു പാട്ട് , എന്ത് രസം കേൾക്കാൻ
    ഇതിനറ്റ casette എൻറ്റ അടുത്തു ഉണ്ട്

  • @AbdulSalam-pt2xr
    @AbdulSalam-pt2xr 2 ปีที่แล้ว +7

    നാടക ഗാനം ഒരുനൊസ്റ്റാൾജിയയാണ്.നന്നായിപാടി

  • @shatavanur7792
    @shatavanur7792 ปีที่แล้ว

    പൊളി ശബ്ദം മോളു 👌😘😘സൂപ്പർ സോങ് ഉയർത്തിൽ എത്തട്ടെ 🤲🏻🤲🏻🤲🏻

  • @abdulrazack5479
    @abdulrazack5479 2 ปีที่แล้ว +11

    shamla super star ettavum nalla shabdathinde udamayum sunnaramaya vakukalude prayogavum shamlaye ellavarum care cheyyunnunde shamlayude soundne pakaram vekkan arkum kayilla

  • @koyaekkohinoor5401
    @koyaekkohinoor5401 2 ปีที่แล้ว +7

    സൂപ്പർ..... മൂന്നു പേരും സൂപ്പർ

  • @sidheequecp8422
    @sidheequecp8422 2 ปีที่แล้ว +5

    കാത്തുപാട്ട് സൂപ്പർ

  • @VisionCastle
    @VisionCastle 2 ปีที่แล้ว +11

    പ്രവാസികൾ തീർച്ചയായും കേൾക്കണം ... ഷംല ... വാരിക്കോളോരോന്നും ഹൃദയത്തിന് അകതാരിൽ സ്നേഹം വിതുമ്പുന്നു ... ഉയരങ്ങൾ താണ്ടട്ടെ - ameen

  • @fajisfas9991
    @fajisfas9991 2 ปีที่แล้ว +14

    ഷംന മോൾ പൊളിച്ചു മൊഞ്ചത്തി കുട്ടി ♥️♥️

  • @zainabnasar9466
    @zainabnasar9466 2 ปีที่แล้ว +5

    MashaAllah എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @noushadputhalath9181
    @noushadputhalath9181 ปีที่แล้ว +1

    Shamla kasrgood super super ❤❤❤❤❤

  • @sjmedia1234
    @sjmedia1234 2 ปีที่แล้ว

    ഷംല👍❤️ ശരിക്കും കരഞ്ഞുപോയി 😭വല്ലാത്തൊരു ഫീൽ 😭നല്ല ശബ്ദം 🙌💖🤲

  • @harismp4975
    @harismp4975 2 ปีที่แล้ว

    ഷംല പാട്ടിന്റെ ജീവൻ നില നിർത്തി പാടി ❤️❤️❤️🌹🌹🌹

  • @jasminbasheer2146
    @jasminbasheer2146 2 ปีที่แล้ว +17

    Kawali അടിപൊളി. മൂന്നു പേരും നന്നായി പാടി. Wish you all the best.👌👌

  • @sreejagopalan9379
    @sreejagopalan9379 2 ปีที่แล้ว +9

    സൂപ്പർ ആയിട്ട് പാടി 🙏👏👏👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹

  • @jamaluragam4657
    @jamaluragam4657 2 ปีที่แล้ว +8

    എല്ലാവരും നന്നായി പാടി
    വളരെ സന്തോഷം......

  • @harismp4975
    @harismp4975 2 ปีที่แล้ว +1

    ആഷിക്ക യും ബട്ടിഫുൾ ആയിട്ട് പാടി 👌👌🌹🌹🌹🌹🌹🌹🌹🌹

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +25

    കത്തുപാട്ടിൽ ഷംല 14:09 വരുന്ന ഭാഗം മുതൽ കരയിപ്പിച്ചു...😢😢😭😭😭👌👌👌

  • @sajjugamingvideo
    @sajjugamingvideo 2 ปีที่แล้ว +6

    Shamla super

  • @Mohammedhaneef1
    @Mohammedhaneef1 2 ปีที่แล้ว

    ബാപ്പു വെള്ളിപ്പറമ്പ് സൂപ്പർ രചയിതാവ് 💥🔥❣️

  • @riyafebin2731
    @riyafebin2731 2 ปีที่แล้ว +10

    പതിനാലാം രാവിന്റെ എല്ലാ എപ്പിസോഡുകളും ഞാൻ കാണാറുണ്ട്... എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചം.. ഈ വരികളെല്ലാം കാണാതെ പഠിച്ചു തെറ്റ് കൂടാതെ പാടണമെങ്കിൽ ഈ മക്കളെ സമ്മതിക്കണം.

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 2 ปีที่แล้ว +19

    എല്ലാവരും നന്നായി പാടി... ഞാൻ ഒരു പ്രവാസി ആണ്.. കത്ത് പാട്ട് കണ്ണ് നിറച്ചു 😭😭

    • @p.kabdulkhader3613
      @p.kabdulkhader3613 2 ปีที่แล้ว

      ഇങ്ങിനത്തെ തെറ്റായ വിവരങ്ങൾ കൊടുക്കുന്ന കാരണം ആണ് പാടിയ ആളെ ആൾകാർ അറിയാത്തതു
      ഇത് സുപ്രസിദ്ധ ഗായിക മിന്മിനി പാടിയത് 👌

    • @sidikhkwt3572
      @sidikhkwt3572 2 ปีที่แล้ว +1

      എന്റെയും കണ്ണ് നിറഞ്ഞു 🥲🥲

  • @rubeenathanveer3554
    @rubeenathanveer3554 2 ปีที่แล้ว +6

    Ippozhumundo nangale pole pravasikaleyum kaath naatil kazhiyunnavar😢😢

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +6

    പതിനാലാം രാവ് ❤️❤️❤️❤️❤️❤️ അഭിനന്ദനമർഹിക്കുന്നു ❤️❤️❤️❤️❤️❤️

  • @കണ്ണൂർജിന്ന്-ഖ3ഝ
    @കണ്ണൂർജിന്ന്-ഖ3ഝ 2 ปีที่แล้ว +13

    ഞാൻ ഒരു പ്രവാസിയാണ് മൂന്ന് വർഷം ആയി നാട്ടിൽ പോയിട്ട് ഈ പാട്ട് കേട്ടപ്പോൾ വല്ലാണ്ട് കണ്ണ് നിറഞ്ഞു 🥹🥹 insha allah ✈️✈️

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว +1

      പോടെയ് 65/70 bd ഉള്ളൂ ടിക്കറ്റിനു ഇപ്പോഴൊന്നും പണ്ടത്തെപ്പോലെ ആരും കടമുണ്ട് എന്ന് പറഞ്ഞു നിൽക്കാറില്ല

    • @കണ്ണൂർജിന്ന്-ഖ3ഝ
      @കണ്ണൂർജിന്ന്-ഖ3ഝ 2 ปีที่แล้ว +1

      @@rafeekrafeek5910 ഞാൻ നിങ്ങളോട് കടമുണ്ട് എന്ന് പറഞ്ഞോ കടം മാത്രം ആണോ നാട്ടിൽ പോകാൻ ഉള്ള തടസ്സം

    • @sallumon5740
      @sallumon5740 2 ปีที่แล้ว +1

      വേഗം പോകാൻ പറ്റട്ടെ

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว +1

      @@കണ്ണൂർജിന്ന്-ഖ3ഝ അപ്പൊ മ്മക്ക് അറിയാം എന്തോ ഉടായിപ്പ് ആണേ എന്ന് കണ്ണൂർ അല്ലെ അതും ജിന്ന് 😂

    • @AppleApple-kx3hr
      @AppleApple-kx3hr 2 ปีที่แล้ว +1

      Insha allah udane pokan allah thunakate

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 16 วันที่ผ่านมา

    Kathu. Patte. Soooper. ❤❤❤

  • @NaushadNaushad-m8k
    @NaushadNaushad-m8k หลายเดือนก่อน

    Shamlaa. Super. Super. 💯 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +7

    ഒരു പാട് നൊമ്പരങ്ങൾ നിറഞ്ഞ വരികൾ മോൾ നന്നായി പാടി കാസ്രോട്ടെ മൊഞ്ചത്തി മോൾ 😂
    എന്ത്ര വരികൾ ആണ് എങ്ങിനെ പാടി പഠിച്ചു മോളെ 👍
    ഷംല മോളെ നന്നായി മുന്നോട്ടു പോകട്ടെ എല്ലാം പ്രാർത്ഥനയും 🥹🥺

  • @siyanvlogzzz...2152
    @siyanvlogzzz...2152 2 ปีที่แล้ว

    എനിക്കും ഒരുപാട് ഇഷ്ട്ടമായി ഈ song ❤❤

  • @hamzaneyyappadath8063
    @hamzaneyyappadath8063 2 ปีที่แล้ว +8

    പതിനാലാം രാവ് സീസൺ 6 മറ്റൊരു ലെവലിൽ എത്തി ഇനിയും തുടരട്ടെ

  • @Narayanan-t4i
    @Narayanan-t4i 2 ปีที่แล้ว +1

    അഷിക കുട്ടി നന്നായി നന്നായി നന്നായി പാടി ഒരുപാട് ഉയരങ്ങളിൽ എത്തും തീർച്ച 🙏❤️

  • @famiha9059
    @famiha9059 2 ปีที่แล้ว +2

    ഷംലയുടെ പാട്ടിന്റെ രചയിതാവിനെ പരിചയപ്പെടുത്തേണ്ടതായിരുന്നു.. SA ജമീലിന്റെ ദുബായ് കത്ത് പാട്ടിനു ശേഷം ഇത്രേം വികാര ഭരിതമായ ഒരു രചന വേറെ കേട്ടിട്ടില്ല..

  • @molimoolee5286
    @molimoolee5286 2 ปีที่แล้ว +27

    അന്നത്തെ ദമ്പതി മാരെ സമ്മതിക്കണം. എത്ര കാലം പിരിഞ്ഞു നിക്കും. അതും വെറും ഒരു കത്ത് മാത്രം എപ്പോഴേലും. നമ്മൾക്കു ഒക്കെ എന്ത് സുഖാണ്. വീഡിയോ കാൾ എന്തെല്ലാം സൗകര്യങ്ങൾ. എന്നിട്ടും ഭർത്താക്കന്മാരെ വഞ്ചിക്കുന്ന ഭാര്യമാരും. ഭാര്യമാരെ വഞ്ചിക്കുന്ന ഭർത്താക്കന്മാരും എത്ര ഉണ്ട് ഇന്നത്തെ കാലത്ത് 😔

    • @afsalmhmd5670
      @afsalmhmd5670 2 ปีที่แล้ว +4

      Sharyaa eepattu keettappo ikkayekkal uppaye orth poyi ormavecha nal muthalle uppa pravasi aayirunnu randoo munnoo varshathil varunna virunnukaran badhyadhakal orupaadayirunnu ellamtheerum angane kathirunna ngangalude adutheekk cancer eyithan uppa vannath oru masam hospitalinn ella badhayadakalum 19 vayasulla mone eelpich uppa badyadhakalillath lokatheekk poyi😭😭😭

    • @jannajaz6204
      @jannajaz6204 2 ปีที่แล้ว

      @@afsalmhmd5670 😢😢😢

    • @jannajaz6204
      @jannajaz6204 2 ปีที่แล้ว

      ശരിക്കും കരഞ്ഞു സത്യം 😔

    • @rashirash1303
      @rashirash1303 2 ปีที่แล้ว

      @@afsalmhmd5670 ❤

    • @shabeerkp7928
      @shabeerkp7928 ปีที่แล้ว

      *Video call Soukaryam okke vannath kondanu prashnm aayath*

  • @jamsheenajamshi8283
    @jamsheenajamshi8283 2 ปีที่แล้ว +4

    pravsy wife ivide common ❤️❤️ miss u 😔😔😔

  • @riyasmuhammed6540
    @riyasmuhammed6540 2 ปีที่แล้ว +3

    Ketalum ketaalum mathi varatha song shamla adipoly 💞💞👍

  • @awrirahiman4254
    @awrirahiman4254 2 ปีที่แล้ว +3

    Shabeer ali, shafeeq
    Lakshadweep singers and all team🥰🥰❤😍😍🔥

  • @hussainkk5469
    @hussainkk5469 2 ปีที่แล้ว +6

    മനോഹര ഗാനങ്ങൾ

  • @sureshbabukammangatt
    @sureshbabukammangatt 2 ปีที่แล้ว +6

    വിശ്രുത് അതിഗംഭീരം.....

  • @123zero
    @123zero 2 ปีที่แล้ว +12

    വിശ്രുത് അടിപൊളിയായിട്ട് പാടി

  • @BindhuBindhu-yj8nz
    @BindhuBindhu-yj8nz 2 ปีที่แล้ว +3

    Adipoli moolu adipoli

  • @Narayanan-t4i
    @Narayanan-t4i 2 ปีที่แล้ว

    നമിച്ചു മോളെ സൂപ്പർ സൂപ്പർ സൂപ്പർ 🙏❤️

  • @kareemevev1551
    @kareemevev1551 2 ปีที่แล้ว +1

    രണ്ട് മോളും നന്നായി പാടി ഇനിയും ഉയരത്തിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

  • @samsheedaa4158
    @samsheedaa4158 2 ปีที่แล้ว +4

    Mashallah shamla ❤️👍👍👍😘

  • @abdulriyas3740
    @abdulriyas3740 2 ปีที่แล้ว +2

    ee kathu paattinu athintethaaya oru feelings undu . Pakshe ee kuttykku athu kondu varaan pattiyilla

  • @hassanbuhari8143
    @hassanbuhari8143 2 ปีที่แล้ว +5

    മീഡിയ വണിനു അഭിനന്ദനങ്ങൾ

  • @fakdy1821
    @fakdy1821 2 ปีที่แล้ว +7

    ഷംല ഫീലിംഗ് പ്രിൻസസ്💐

  • @askarppmpm
    @askarppmpm 2 ปีที่แล้ว +6

    WoW amazing but ഒരു വർഷം കഴിഞ്ഞു നാട്ടിൽ പോകാം 😀

  • @kenzamariyam2479
    @kenzamariyam2479 2 ปีที่แล้ว +1

    Nalla വോയ്സ് മോളെ ഒരുപാടു paadanam മോളെ

  • @navasvaravila4899
    @navasvaravila4899 2 ปีที่แล้ว +3

    HESHAM SUPER

  • @kadeejafarha4590
    @kadeejafarha4590 2 ปีที่แล้ว +3

    Shamla moluu polich❤️🥳

  • @sameercholakkathodi2728
    @sameercholakkathodi2728 2 ปีที่แล้ว +4

    ഷംല super super🌹

  • @abdulhasim845
    @abdulhasim845 2 ปีที่แล้ว

    എല്ലാ കുട്ടികളും സൂപ്പർ👍👍👍👍👍🥰🥰🥰🥰🥰

  • @fakdy1821
    @fakdy1821 2 ปีที่แล้ว +2

    കൂടത്തായിക്കാരുടെ സ്വകാര്യ അഹങ്കാരം 💐💐💐അഷിക

  • @sabithpnr1449
    @sabithpnr1449 2 ปีที่แล้ว +3

    Ellarum നല്ലോണം പാടി

  • @vijykk
    @vijykk 2 ปีที่แล้ว +3

    Super visruth

  • @shahshadttk6686
    @shahshadttk6686 2 ปีที่แล้ว +3

    Shamla..oru rakshayum illaa..asadyam..💯

  • @abdullammadathil5151
    @abdullammadathil5151 2 ปีที่แล้ว

    WOW. ഷംല മോൾ സൂപ്പറായി പാടി. അടിപൊളി ശിബല ചേച്ചി ഉണ്ടെങ്കിൽ വന്ന് കെട്ടി പിടിച്ച് ഉമ്മ തന്നേ നേ

  • @arshadkhantraditionalmappi1558
    @arshadkhantraditionalmappi1558 2 ปีที่แล้ว +3

    Bappu mash ❤️💯

  • @reji7708
    @reji7708 2 ปีที่แล้ว +5

    എല്ലാരും പൊളി ❤❤

  • @sanasingerkattippara3560
    @sanasingerkattippara3560 2 ปีที่แล้ว +3

    അഷിക്കുട്ടി ❤❤❤❤❤🔥🔥🔥എല്ലാവരും നന്നായിട്ട് pasdi

  • @futurebest6043
    @futurebest6043 2 ปีที่แล้ว +4

    Shamlla 🔥🥰

  • @rockystar5529
    @rockystar5529 2 ปีที่แล้ว +4

    Shamla super 👌👌

  • @najiyanajeem2634
    @najiyanajeem2634 2 ปีที่แล้ว

    നല്ലത് സൂപ്പർ ഒരുപാട് തവണ കേട്ട് 🥰🥰🥰🥰

  • @mohammedp9978
    @mohammedp9978 2 ปีที่แล้ว +2

    Maa.shaa allah

  • @bjkbjm5104
    @bjkbjm5104 2 ปีที่แล้ว +6

    മൂന്നുപേരു o നന്നായി പാടി അഭിനന്ദനങ്ങൾ

  • @thanveermirza7
    @thanveermirza7 2 ปีที่แล้ว +5

    Visruth 😍

  • @aljasaju1239
    @aljasaju1239 2 ปีที่แล้ว +4

    Adipolli ❤

  • @abdulrazack5479
    @abdulrazack5479 2 ปีที่แล้ว +5

    shamlayude song pravasikale paribratharakum

  • @munaza8419
    @munaza8419 2 ปีที่แล้ว +4

    Shamla🖤

  • @NiceNice-xg7se
    @NiceNice-xg7se 2 ปีที่แล้ว

    Vishruth monte voice adhimanoharam... Allahu kaninjekiya shabdamaadhuryam... All the best to all... Thanks....

  • @abullaizvazhayil8406
    @abullaizvazhayil8406 2 ปีที่แล้ว +2

    കലക്കി 🙏👍

  • @മാനിഷാദ
    @മാനിഷാദ 2 ปีที่แล้ว +3

    മോളുടെ പാട്ട് നല്ല ചേലായിന് 🌹🌹

  • @Fathimath_shamla
    @Fathimath_shamla 2 ปีที่แล้ว +10

    😍❤️

    • @zaingraphy167
      @zaingraphy167 2 ปีที่แล้ว +1

      അടിപൊളിയായിരുന്നു

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +2

      പ്രിയ സഹോദരീ, താങ്കളാണോ ആ കത്തുപാട്ടു പാടിയ ഷംല ?
      എന്നെ ശെരിക്കും കരയിപ്പിച്ചൂട്ടോ...😢😢😭
      14:09 ഭയങ്കര ഫീലായിരുന്നു, ഒന്നും പറയാനില്ല.🥰👌
      ഞാനേതായാലും ആ പാട്ട് കട്ട് ചെയ്ത് dwnld ചെയ്തിട്ടുണ്ട്.🥰♥️

    • @Fathimath_shamla
      @Fathimath_shamla 2 ปีที่แล้ว +4

      @@suhail-bichu1836 athe Thankyou somuch🥺😍❤️

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +3

      @@Fathimath_shamla Masha allah...😍🥰
      ഇങ്ങിനെ ഫീലുള്ളൊരു സോങ് ഗംഭീരമായി സ്വീറ്റ് വോയ്സിൽ പാടിതന്നതിന് നന്ദി പറയേണ്ടത് ഞങ്ങൾ പ്രേക്ഷകരാണ്.🤩
      ജഡ്ജസും ബാപ്പുക്കയുമൊക്കെ പറഞ്ഞതുപോലെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എല്ലാവിധ വിജയാശംസകളും നേരുന്നു.🥰
      എന്നും കട്ടക്ക് സപ്പോർട്ടുമായുണ്ടാവും, ഇൻഷാ അള്ളാഹ്.♥️🤝
      Cut ചെയ്ത് ഞാനെന്റെ insta-യിൽ ഇടുന്നുണ്ട്😊

    • @Berlin-cj5ly
      @Berlin-cj5ly 2 ปีที่แล้ว +1

      Shamla voice adipoli an to ningal ella pattum padi practees cheyyuka veruthe padiyalum kelkkaan rasamund paatt orikkalum ee episod kazhijal polum kaivdaruth🥰