കഥ പറച്ചിൽ നന്നായി വരുന്നുണ്ട്.കൊച്ചിന്റെ ഈ കഥ നേരത്തെ വായിച്ചിരുന്നു. ഒരുപാട് ചിരിച്ചു. ചാനലിന് എല്ലാ വിജയാശംസകളും നേരുന്നു. മില്യൺ കണക്കിന് subscribers ഉണ്ടാവട്ടെ.
കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നന്നായിട്ടുണ്ട് വായന കുറ്റം പറയാൻ ഒരുപാട് പേരുണ്ടാവും ഒരാൾ ഉയർന്നു വരുമ്പോൾ താഴ്ത്തിക്കെട്ടാൻ ആണ് പലർക്കും ഉത്സാഹം പോകാൻ പറയണം അവരോട് ഞാൻ ഇയാളുടെ പോസ്റ്റിൽ കമെന്റ് ഇടില്ലെന്നു കരുതിയതാ പക്ഷെ ചിലർ താഴ്ത്താൻ ശ്രമിക്കുമ്പോൾ കൂടെ നിൽക്കണം എന്ന് തോന്നി. ധൈര്യമായി മുൻപോട്ടു പോവുക
👏👏👏🤝🤝🤝❤
കുഴപ്പമൊന്നും ഇല്ല ..... ഇഷ്ടപ്പെട്ടു.....❤❤❤❤❤❤❤
🤣🤣🤣 കഥപറച്ചിൽ മുൻപത്തെക്കാൾ നന്നായിട്ടുണ്ട്. 👍
❤❤❤❤❤❤❤❤❤
നന്നായിട്ടുണ്ട് പെണ്ണേ...❤
👍🏻👍🏻👍🏻
കുഴപ്പം ഇല്ല.. ശ്രമിച്ചാൽ നന്നായി പറയാൻ കഴിയും, ആശംസകൾ
കഥ വായിക്കുനതിന്നൊപ്പം എഴുതി ക്കാണിക്കുന്നതും നന്നായി
തുടരൂ അഭിനന്ദനങ്ങൾ👍👍🎉🎉
കഥ പറച്ചിൽ നന്നായി വരുന്നുണ്ട്.കൊച്ചിന്റെ ഈ കഥ നേരത്തെ വായിച്ചിരുന്നു. ഒരുപാട് ചിരിച്ചു.
ചാനലിന് എല്ലാ വിജയാശംസകളും നേരുന്നു. മില്യൺ കണക്കിന് subscribers ഉണ്ടാവട്ടെ.
കഴിഞ്ഞ പ്രാവശ്യത്തെക്കാൾ നന്നായിട്ടുണ്ട് വായന കുറ്റം പറയാൻ ഒരുപാട് പേരുണ്ടാവും ഒരാൾ ഉയർന്നു വരുമ്പോൾ താഴ്ത്തിക്കെട്ടാൻ ആണ് പലർക്കും ഉത്സാഹം പോകാൻ പറയണം അവരോട് ഞാൻ ഇയാളുടെ പോസ്റ്റിൽ കമെന്റ് ഇടില്ലെന്നു കരുതിയതാ പക്ഷെ ചിലർ താഴ്ത്താൻ ശ്രമിക്കുമ്പോൾ കൂടെ നിൽക്കണം എന്ന് തോന്നി. ധൈര്യമായി മുൻപോട്ടു പോവുക
😄😄😄 സൂപ്പർ 👌🏻
അക്ഷരത്തെറ്റ് ചിലയിടത്ത് കാണായി.
❤️
😀😀😀😀😀😀
good
Thanks
🙏🙏🙏❤️❤️😂
കുഴപ്പം ഇല്ല. നന്നാവുന്നുണ്ട്
അവതരണം നന്നായിട്ടുണ്ട് കുഞ്ഞേ
പക്ഷെ സത്യം പറയട്ടെ എഴുതിയത് വായിക്കുമ്പോൾ കിട്ടുന്ന സുഖം കൊട്ടൻ ചുക്കാദി തേച്ചാലും കിട്ടില്ല
കഥ വെറുതെ വായിച്ചാ പോരാ, ആ നീട്ടലും കുറുക്കലും ഞെട്ടലും എല്ലാം വരണം, ആശംസകൾ
❤❤❤❤
❤❤
❤❤❤