വീടാകുന്ന തോട്ടത്തെ സൂക്ഷിക്കാൻ മറക്കരുത് |Dr. M A Varughese |Heavenly Manna

แชร์
ฝัง
  • เผยแพร่เมื่อ 25 เม.ย. 2024
  • വീടാകുന്ന തോട്ടത്തെ സൂക്ഷിക്കാൻ മറക്കരുത് |Dr. M A Varughese Bangalore |Heavenly Manna
    #PastorMAVarghese
    #Heavenlymanna

ความคิดเห็น • 11

  • @gladsonabey1097
    @gladsonabey1097 19 วันที่ผ่านมา

    Amen

  • @c.pthomas1667
    @c.pthomas1667 2 หลายเดือนก่อน +1

    നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.
    ദൈവത്തിന്റെ രാജ്യം ഭൂമിയിൽ വന്നുകഴിഞ്ഞു .തെളിവ് ,പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” പ്രവർത്തികൾ 2 ൽ ഈ വചനം നിറവേറി . ഒറ്റിക്കൊടുത്ത യൂദാ ഒഴികെ
    ഉള്ള ശിഷ്യന്മാർ ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിച്ചില്ല

  • @c.pthomas1667
    @c.pthomas1667 2 หลายเดือนก่อน +1

    ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.ഈ ആകാശവും ഭൂമിയും ആണ് വെളിപ്പാട് 21 ൽ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.

  • @c.pthomas1667
    @c.pthomas1667 2 หลายเดือนก่อน +2

    ആദമിനെ സൃഷ്ടിക്കുന്നതിന് മുൻപ് ഈ ഭൂമിയിൽ ലൂസിഫറിനെ താമസിപ്പിച്ചു എന്നു
    പറയുന്നത് വചന വിരുദ്ധമാണ് .ആരെയാണ്
    ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത് ? ശിംശോനെയാണ് ലൂസിഫർ എന്ന് വിളിച്ചിരിക്കുന്നത്.

  • @rajappanrajappan3371
    @rajappanrajappan3371 2 หลายเดือนก่อน +1

    സോത്രകാഴ്ച്ചയിൽ പഴകിയ നോട്ട് ഇട്ടാൽ സ്വീകരിക്കുമോ? പുതിയനോട്ടുകൾമാത്രമല്ലെ യന്ത്ര എണ്ണു അല്ലെ പാസ്റ്ററെ.ക്രിസ്തുവിനെ,ഗ്രിമിന് എത്രരൂപയ്ക്കാ വിൽക്കുന്നത്.