Pulsar 125 , വണ്ടി ഓടിക്കുമ്പോൾ accelerator കൊടുക്കുമ്പോൾ pick up കുറവുള്ളത് പോലെ തോന്നുന്നു . കയറ്റത്തിൽ ഒക്കെ ചെറിയ ഒരു പിടുത്തം feel ചെയ്യുന്നു, brake ന് പിടുത്തം ഒന്നും ഇല്ല, എന്ത് കൊണ്ട് ആയിരിക്കും എന്ന് പറയാമോ bro ..
പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം... Fuel, air എന്നിവയുടെ കുറവ്, എക്സോസ്റ്റ് പുക കൃത്യമായി പുറന്തള്ളാൻ കഴിയാതെ വരിക, കമ്പസ്റ്റ്യൻ ലീക്കേജ് എന്നീ പല കാരണങ്ങൾ കൊണ്ട് ആവാം... വ്യക്തമായി പറയണമെങ്കിൽ വാഹനത്തിൻ്റെ നിലവിലെ സ്ഥിതി പൂർണമായി മനസ്സിലാക്കണം...
Nallam manasilaakunna roopathilan sir class eduthath
Super sir👌👌
Thank you
Thank you bro... very informative
Gd
Thankyou so much brother 🤍
ബ്രോ,0:7 il welcome, wlecome ആയിപോയി 😂😂
😃
Super class
Thanks
Welcome spelling theti poyi
കണ്ണ് പറ്റാതിരിക്കാൻ വേണ്ടി തെറ്റിച്ചതാണ്😝
Pulsar 125 , വണ്ടി ഓടിക്കുമ്പോൾ accelerator കൊടുക്കുമ്പോൾ pick up കുറവുള്ളത് പോലെ തോന്നുന്നു . കയറ്റത്തിൽ ഒക്കെ ചെറിയ ഒരു പിടുത്തം feel ചെയ്യുന്നു, brake ന് പിടുത്തം ഒന്നും ഇല്ല, എന്ത് കൊണ്ട് ആയിരിക്കും എന്ന് പറയാമോ bro ..
പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം...
Fuel, air എന്നിവയുടെ കുറവ്, എക്സോസ്റ്റ് പുക കൃത്യമായി പുറന്തള്ളാൻ കഴിയാതെ വരിക, കമ്പസ്റ്റ്യൻ ലീക്കേജ് എന്നീ പല കാരണങ്ങൾ കൊണ്ട് ആവാം... വ്യക്തമായി പറയണമെങ്കിൽ വാഹനത്തിൻ്റെ നിലവിലെ സ്ഥിതി പൂർണമായി മനസ്സിലാക്കണം...
Sir iti automobile exam choice അടിസ്ഥാനമാക്കി ആണോ
❤️❤️🙏
Good bro
Hai, ഡീസൽ എൻജിൻ ഓയിലുമായി മിക്സ് ആകുന്നു എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
പല കാരണങ്ങൾ ആവാം...റിങ് തെയ്മാനം ആവാൻ ആണ് സാധ്യത കൂടുതൽ
@@easyLearnmalayalam പല കാരണങ്ങൾ ഒന്ന് വിവരിക്കാമോ
super info ❤
Super info
thank you
Hai,
GOOD VIDEO,
👍👍👍👍👍
Thank you
🤜🤛