ഇതു രണ്ടും മതി ബാൽക്കണിയിൽ പോലും കാടു പോലെ പാവൽ വളർത്താൻ | bitter gourd planting in pot | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #chillijasmine #bitterguard #tips #tricks

ความคิดเห็น • 277

  • @JayalekshmiS-hg2lr
    @JayalekshmiS-hg2lr ปีที่แล้ว +2

    അഭിനന്ദനങ്ങൾ ചേച്ചി അത്രയും നന്നായി പറഞ്ഞു തന്നു.

  • @lylabalakrishnan1543
    @lylabalakrishnan1543 2 ปีที่แล้ว +17

    Very good. വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ പരഞ്ഞു. 🙏👍👍

  • @sajithasuresh2788
    @sajithasuresh2788 2 ปีที่แล้ว +2

    ചേച്ചി ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന്

  • @jithamanoj556
    @jithamanoj556 2 ปีที่แล้ว +9

    പന്തൽ കാണിച്ചു തന്നത് വളരെ ഉപകാരം

  • @rajendrakc9262
    @rajendrakc9262 ปีที่แล้ว

    Valare nalla avatharanam
    .

  • @വ്ഴഴഴ്വ
    @വ്ഴഴഴ്വ 2 ปีที่แล้ว +1

    ഹായ് ബിന്ദു ചേച്ചി : അല്ല. ടീച്ചർ.. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങൾ അനുസരിച്ച് ഞങ്ങളും ടെറസിൽ കൃഷി ചെയ്യുന്നതാണ്. നന്ദി നന്ദി നന്ദി :

  • @adithyarajesh1807
    @adithyarajesh1807 ปีที่แล้ว

    Chechiyude avatharanam kettittu enikku othiri eshtama krishi enikkum oru kochu adukkala thottam undu thanks

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Subscribe cheythu koode ponnoloo

  • @aliyasdream5909
    @aliyasdream5909 2 ปีที่แล้ว +28

    ടീച്ചർ എന്ന് കേൾക്കാനും ഭാഗ്യം വേണം നല്ല ക്ലാസ്സ്‌ ആണ് ടീച്ചറെ എല്ലാ കുട്ടികളും നന്നായി ശ്രെദ്ധിക്കുന്നുണ്ട്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      Thank you

    • @shamlathimoor4534
      @shamlathimoor4534 2 ปีที่แล้ว +2

      അതെ ഞാനും ഒരു കൂട്ടിയാണ് ഒരു വിഡിയൊ പൊലും ഒഴിവാക്കാറില്ല

    • @aliyasdream5909
      @aliyasdream5909 2 ปีที่แล้ว

      @@shamlathimoor4534 🥰🥰

    • @asmaaatha2326
      @asmaaatha2326 ปีที่แล้ว

      ​@@ChilliJasmine❤❤

  • @rajanak2334
    @rajanak2334 2 ปีที่แล้ว

    വളരെ നന്നായി മനസിലാക്കി ത ന്ന തിന് നന്ദി ചേച്ചി.

  • @laya7508
    @laya7508 2 ปีที่แล้ว +2

    All your videos are just superb! Very nice explanation. It is very useful when you also mention the reason for doing something. Thank you.😊

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +5

    എല്ലാവർക്കും വളരെ വളരെ പ്രയോജനകരമായ ഒരു വീഡിയോ തന്നെയായിരുന്നു 🥰🥰🥰🥰 ഞാനും ഈ മാർഗ്ഗമാണ് കൂടുതലും ഉപയോഗിക്കുന്നത്🥰🥰 ചകിരിച്ചോറ് ഞാൻ കുറച്ച് കൂടുതൽ ഇടും എന്നേയുള്ളൂ🥰🥰
    വളരെ ശാന്ത ഭാവത്തിലുള്ള ഈ അവതരണം എനിക്ക് വളരെ വളരെ ഇഷ്ടമാണ്🥰🥰🥰
    ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Thanks

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      ഹായ് നല്ല വീഡിയോ chechi പാവൽ പന്തൽ സൂപ്പർ 👍🌹

    • @venysreelakshmi1334
      @venysreelakshmi1334 2 ปีที่แล้ว +1

      പാവൽ പന്തൽ ഉഗ്രൻ. Thanks

  • @VimalaChandrasekhar
    @VimalaChandrasekhar 4 หลายเดือนก่อน +1

    ഞാൻ വിമല ചന്ദ്രശേഖരൻ 68 വയസ് ഞാനും എന്റെ കൊച്ചുമോനും ചേർന്ന് ഒരു കൊച്ചു പച്ചക്കറി തോട്ടം ഉണ്ടാക്കിയിട്ടുണ്ട് ചില്ലി ജാസ്മിന്റെ ടിപ്സുകൾ മാത്രം ഉപയോഗിക്കുന്നു വിളവുകൾ കുറച്ചു കുറച്ചു കിട്ടിത്തുടങ്ങി. ഇനിയും പുതിയ ടിപ്സുകൾക്കായി കാത്തിരിക്കുന്നു.
    നന്ദി😊😊😊

  • @anisashajahan2596
    @anisashajahan2596 2 ปีที่แล้ว +1

    Enik chechida paraju tarunnathu valare ishtamanu

  • @mercythomas2929
    @mercythomas2929 9 หลายเดือนก่อน

    Really ur so wonderful Teacher ❤

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว +5

    Very well explained.. thankyou 👍

  • @shinyjohnson1316
    @shinyjohnson1316 2 ปีที่แล้ว

    Valare manoharam aaya oru video loved hearing you nalla avatharanam

  • @shamlathimoor4534
    @shamlathimoor4534 2 ปีที่แล้ว +5

    ട്ടിച്ചറുടെ വിഡിയൊ കണ്ടാന്ന് ഞാൻ ക്രഷി തുടങ്ങിയത് കുഴപ്പമില്ലാതെ പച്ചമുളക് തക്കാളി വഴുതന കിട്ടുന്നുണ്ട് ഒരു പാട് നന്ദി ടിച്ചർ🙏🙏

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      നല്ല കാര്യം ഇനിയും കൂടുതലാക്കണം

  • @malinisuvarnakumar9319
    @malinisuvarnakumar9319 ปีที่แล้ว

    കൊള്ളാം ബിന്ദു.. എനിക്കു് വാഴാത്ത ഒരാളാ പാവൽ.. കവറിട്ട് വളർത്തും.. പക്ഷേ എതിലെയെന്കിലും പെസ്റ്റ് കുത്തിയിരിക്കും.. ഇനി ഒന്നു് കൂടി ശ്രമിക്കാം.. 🎉

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കൃഷി ചെയ്യുന്നവർക്ക് ഇതു പോലുള്ള മനസ്സാണ് വേണ്ടത്

  • @orupazhjanmam9894
    @orupazhjanmam9894 2 ปีที่แล้ว +44

    ഹായ് ചേച്ചി ചേച്ചി ടീച്ചറാണോ കുട്ടികൾ ക്ക് ക്ലാസ് എടുക്കുന്നത് പോലെയാ ചേച്ചിയുടെ അവതരണം എല്ലാവർക്കും നല്ലത് പോലെ മനസ്സിലാകും വിധം ആണ് ചേച്ചി പറയുന്നത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ (, കൃഷി രീതി )

  • @ajithavv6426
    @ajithavv6426 2 ปีที่แล้ว +1

    🙏👍🏻👍🏻👌👌Thankyou chechi. Very useful and well done.

  • @joycymaam5983
    @joycymaam5983 2 ปีที่แล้ว

    Thankyou Bindhu very nicely explained ❤️❤️🥰🥰🌹🌹💖💖Adipoli class 💖🥰

  • @RajithaAnilkumar729
    @RajithaAnilkumar729 2 ปีที่แล้ว

    ടീച്ചറെ നമസ്കാരം , പന്തൽ നന്നായിട്ടുണ്ട് vediio യും കൊള്ളാം ഇഷ്ടപ്പെട്ടു നന്ദി

  • @geethasuresh2095
    @geethasuresh2095 2 ปีที่แล้ว

    Ethra nalla avatharanam

  • @musthafamammas6064
    @musthafamammas6064 2 ปีที่แล้ว +2

    Great...super information.

  • @maryabraham587
    @maryabraham587 2 ปีที่แล้ว +1

    Very much useful.. Well explained vedio... 🙏🙏
    .

  • @smithaponni1238
    @smithaponni1238 2 ปีที่แล้ว

    Ellam nannai manasilakki paraghu tharund

  • @subhasanthosh7046
    @subhasanthosh7046 2 ปีที่แล้ว +1

    Well explained 👏 👌 👍

  • @smithakrishna5384
    @smithakrishna5384 2 ปีที่แล้ว

    Super 👌👌 try cheyyanam

  • @shynivelayudhan8067
    @shynivelayudhan8067 ปีที่แล้ว

    Super chechi❤🙏🌹

  • @ranijoseph4024
    @ranijoseph4024 2 ปีที่แล้ว

    മിടുക്കിയാണ് നല്ല അവതരണം

  • @ak18101
    @ak18101 2 ปีที่แล้ว

    നല്ല വിവരണം നന്ദി

  • @ASHARANI-zz3kx
    @ASHARANI-zz3kx 2 ปีที่แล้ว +1

    Great👍

  • @sreejarajeesh7668
    @sreejarajeesh7668 2 ปีที่แล้ว

    Chechi enthu rasaya paranjutharune.... Krishi chayathor polum chayan agrahikum...... Kure tipus thannathinu thankuuuu..... Enium puthiya krishichinnarkula arivigal tharane...

  • @jickymohanlal5581
    @jickymohanlal5581 2 ปีที่แล้ว

    Hai chechi good information.

  • @nimmirajeev904
    @nimmirajeev904 2 ปีที่แล้ว

    Thank you dear Bindhu God bless you

  • @lizammajohn2924
    @lizammajohn2924 2 ปีที่แล้ว

    Nallaarivenu nanni

  • @bindudevadevan2483
    @bindudevadevan2483 2 ปีที่แล้ว

    നല്ല അവതരണം

  • @ganeshkumar-ur7kq
    @ganeshkumar-ur7kq 2 ปีที่แล้ว +3

    Very useful and informative video. Thanks.

  • @zeenathk8691
    @zeenathk8691 ปีที่แล้ว

    thank you bindu

  • @SandhyaRaj-uv7ek
    @SandhyaRaj-uv7ek 3 หลายเดือนก่อน

    ഗുഡ് ഐഡിയ

  • @lazarpv6497
    @lazarpv6497 2 ปีที่แล้ว

    Hello dear mdm good message 👍👍👍

  • @AjithKumar-is7bp
    @AjithKumar-is7bp 2 ปีที่แล้ว

    Everything good congrats

  • @roshinisatheesan562
    @roshinisatheesan562 2 ปีที่แล้ว

    ഞാൻ ഇതു പോലൊരു class കേട്ടിട്ടില്ല thanku mam 🙏👏👏👏🤝👍

  • @umaek6224
    @umaek6224 2 ปีที่แล้ว

    Very good i shall try this very soon thanks.

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว

    WOW SUPERB CHECHI CHILLI JASMINE YOUR VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayalakshmip8589
    @vijayalakshmip8589 2 ปีที่แล้ว

    Very good idea thank you🙏

  • @ambilijyothy7283
    @ambilijyothy7283 2 ปีที่แล้ว +2

    Super chechi.👍

  • @anoopravi1957
    @anoopravi1957 2 ปีที่แล้ว +2

    നല്ല. ഉപകാരപ്രദമായ വീഡിയോ ആയിരുന്നു mulberries ന്റെ plant എവിടെ എവിടുന്നാണ് വാങ്ങുന്നത് ഒന്ന് പറയാമോ

  • @sunishifinsunishifin1685
    @sunishifinsunishifin1685 2 ปีที่แล้ว

    ചേച്ചിയെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്.

  • @binduk8646
    @binduk8646 2 ปีที่แล้ว

    Very nice mam.

  • @reenato7168
    @reenato7168 ปีที่แล้ว

    Thank u mam

  • @manjupaulose8704
    @manjupaulose8704 2 ปีที่แล้ว

    പന്തൽ അടിപൊളി 🥰🥰🥰🥰

  • @51envi38
    @51envi38 2 ปีที่แล้ว

    Ingane cheriya panthalil kollumo..vere angane cheytha oru paval kanichal ariyamayirunnu..

  • @ahzaaf5610
    @ahzaaf5610 2 ปีที่แล้ว +6

    ഒരു സംശയം ചോദിച്ചോട്ടെ.
    തേങ്ങയിൽ നിന്നും വെളിച്ചെണ്ണ എടുത്തതിനു ശേഷം കിട്ടുന്ന പിണ്ണാക്ക് ( thengaappinnaakk) അതുകൊണ്ട് ചെടികൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വളമായി ഉപയോഗിക്കാം.

  • @maneshraveendran2970
    @maneshraveendran2970 2 ปีที่แล้ว

    Very useful video👍

  • @haridasization
    @haridasization 2 ปีที่แล้ว

    Great

  • @rijnasjanna
    @rijnasjanna 2 ปีที่แล้ว +1

    ഹായ് ചേച്ചി.,❤️❤️

  • @sreeekalababu598
    @sreeekalababu598 2 ปีที่แล้ว

    Panthal valare nannayi

  • @fahadmuhammed8000
    @fahadmuhammed8000 ปีที่แล้ว

    Chechi ee mini pandalinte update onnum pinneed kaanichilalo?pavakka athil undaayo?

  • @thresavjoseph394
    @thresavjoseph394 2 ปีที่แล้ว +1

    You are a good teacher. Wish you a good health.

  • @soumyadevadas
    @soumyadevadas 2 ปีที่แล้ว +1

    Chechi... Valare aduthide aanu chechide...videos kaananan thudangeeth.i subscribed ur channel. it is very useful and very informative..thank u chechi..,

  • @ambilysivansivan9281
    @ambilysivansivan9281 2 ปีที่แล้ว +1

    സൂപ്പർ

  • @mariamaraju7224
    @mariamaraju7224 2 ปีที่แล้ว

    Teacher aunty super❤ methed

  • @rajanisanthosh9908
    @rajanisanthosh9908 2 ปีที่แล้ว

    Chechikka allathe ark pinne like🥰🥰🥰👍

  • @sasidharan.k.psaidharan.k.3219
    @sasidharan.k.psaidharan.k.3219 2 ปีที่แล้ว

    Super duper hit

  • @shamilashamila9035
    @shamilashamila9035 ปีที่แล้ว

    👍👍👍👌👌😍😍

  • @geethas8769
    @geethas8769 2 ปีที่แล้ว

    Super information

  • @SajanaNishad-t6o
    @SajanaNishad-t6o 5 หลายเดือนก่อน

    Chechi.. Bucketinte thazhe hole idano?

  • @SabithaCa
    @SabithaCa ปีที่แล้ว

    Chechy nte vellariyil poovidunnund, pakshe kayundavunnilla...adh male aayrikoo? Athin ntha cheyyande ???

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Please watch video for that in Chilli jasmine channel

  • @ajayasimhaks9021
    @ajayasimhaks9021 2 ปีที่แล้ว

    Ranjithas terrace garden model പന്തൽ

  • @manjupaulose8704
    @manjupaulose8704 2 ปีที่แล้ว

    ഞാൻ ലൈക് ഉം ചെയ്തു സസ്ക്രൈബ് ഉം ചെയ്തു ബെൽ ഐക്കൺ അമർത്തി share ഉം ചെയ്തു പോരെ ചില്ലി കുട്ടി 🥰🥰🥰

  • @malathysasi6697
    @malathysasi6697 2 ปีที่แล้ว

    വെരിഗുഡ് ഐഡിയ 🙏👍

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 2 ปีที่แล้ว

    Video super chechi pandal nannaitund. Nagalek idea kitti.

  • @ninny2321
    @ninny2321 2 ปีที่แล้ว

    Hi ബിന്ദു.... നല്ല video... പന്തലിന്റെ ഐഡിയ super👌🏻👌🏻

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      കുറഞ്ഞ സ്ഥലമുള്ളവർക്കും ഇങ്ങനെ ചെയ്യാമല്ലോ.

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Wow superbb chechi chilli jasmine.chechi adipoli chechi your video welldone keepitup valthukkal welcome vanakkam vazhga vazhglamudan chechi jasmine.nandri vanakkam valthukkal nanni chechi adipoli chechi oky chechi jasmine.🙏👨‍🦱👨‍🦱👌✌🤝👩👩👩‍🦰👩‍🦰🤟🤲👍🤲🤟🌟💥🌟💥☀️💥🙏🙏🙏🙏

  • @fathimathasnink4082
    @fathimathasnink4082 ปีที่แล้ว

    Love you chechi

  • @ayoobsheeja8144
    @ayoobsheeja8144 2 ปีที่แล้ว

    Dolomettum kummmayavum onnnano

  • @sulbath6079
    @sulbath6079 2 ปีที่แล้ว

    Potting mix enthanu kollam

  • @LALITHABAIKESAVAN
    @LALITHABAIKESAVAN ปีที่แล้ว

    From where do u collect seeds?

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      Most of them through amazon service

  • @simonjoseph6478
    @simonjoseph6478 ปีที่แล้ว +1

    5900 Likes 👍👍👍

  • @radhakrishnankocheril8898
    @radhakrishnankocheril8898 2 ปีที่แล้ว

    Curry leaves inte seed paki kazhinju kiluthu varan how many days will take?

  • @sujatakunjumon8258
    @sujatakunjumon8258 2 ปีที่แล้ว

    Beens vith kittumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Beensinte videoyil enikku viththukal kittiyathu evideninnanennu paranjittundallo

  • @rahmathmoideen6505
    @rahmathmoideen6505 2 ปีที่แล้ว

    Supper

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว +3

    ചേച്ചി ഞാൻ ഗ്രോബാഗിൽ നട്ടു പടർന്നു കേറി 4പാവയ്ക്കാ കിട്ടി പിന്നെ ഇലക് മഞ്ഞപ്പ് വന്നു എന്താ ചെയ്യുക

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അടുത്തത് നട്ടോളൂ.

  • @komalampr4261
    @komalampr4261 2 ปีที่แล้ว

    Good.

  • @rohiniprasanthan5555
    @rohiniprasanthan5555 2 ปีที่แล้ว

    നന്നായി മനസ്സിലാകും,ഒരു ടീച്ചർ ക്ലാസ് എടുക്കുന്നതുപോലെ

    • @theerthasworld8980
      @theerthasworld8980 2 ปีที่แล้ว

      ithrayum nalla class .athinu oraayiram thanks

  • @sajeevpk7985
    @sajeevpk7985 2 ปีที่แล้ว +1

    പാവയ്ക്കാ കടലാസ് കൊണ്ട് പൊതിയുമ്പോൾ stapler pin ചെയ്താൽ മതി, വളരെ എളുപ്പം ആണ്.

  • @sobhanava4152
    @sobhanava4152 2 ปีที่แล้ว +1

    കുറച്ചു ബീ൯സിന്റേ വിത്തു തരുമോ.

  • @saraswathysarayu
    @saraswathysarayu 2 ปีที่แล้ว

    Teacher ആണോ

  • @sidhusunil9338
    @sidhusunil9338 2 ปีที่แล้ว

    Seed kittumo

  • @mayaragesh4933
    @mayaragesh4933 2 ปีที่แล้ว

    A Lot Of Thanks For Your Valuable Demonstration. 😁💗🙏

  • @sheelaraghav7603
    @sheelaraghav7603 2 ปีที่แล้ว

    എനിക്ക് കൃഷി യെ പറ്റില്ല ഒന്നും അറിയില്ല ടീച്ചർ ന്റെ വീഡിയോ കേട്ടിട്ട് ഞാൻ ഇപ്പോൾ ഒന്ന് രണ്ട് മുളക് ടൊമാറ്റോ.. വഴുതന വെച്ചിട്ടുണ്ട്... നന്നാവുമോ aentho മുളകിന്റെ ഇല കുറുടിച്ചിരിക്കുന്നു.. പിന്നെ ടെൻഷൻ ആവും എന്തായാലും കേട്ടിട്ട് അതുപോലെ ചെയ്യാൻ നോക്കുന്നുണ്ട്

  • @aminakuttyamina6852
    @aminakuttyamina6852 2 ปีที่แล้ว

    Beensinte vithellam evidunnan kittiyath pavalkrishinannayittnd panthalum.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      Beansinte chillijasmine video kandunockoo

  • @gopikrishnan1210
    @gopikrishnan1210 ปีที่แล้ว

    മാഡം വിത്തുകൾ ഇപ്പോൾ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെയാണ് എത്തിക്കുന്നത്, Pl.

  • @Saleemsha.AmnLakboy
    @Saleemsha.AmnLakboy ปีที่แล้ว

    വരയൻ പീച്ചിൽ അതിന്റെ പൂവ് കോഴിയുന്നതിന്റെ പ്രശ്നം എന്ത്

  • @archerachu7489
    @archerachu7489 2 ปีที่แล้ว

    Aunty mazha peythubkondirikkuvan tvm il
    Appol jaiva slurry allengil kidanashni engne thaillikum?

  • @raveendranpk9387
    @raveendranpk9387 2 ปีที่แล้ว

    Chechi njan saroijini eaniorubeens seed tharamo

  • @jessysebastian7099
    @jessysebastian7099 2 ปีที่แล้ว

    Panthal kollam. Nalla paavalinte vithu evidekittum

  • @indvclownyt1128
    @indvclownyt1128 2 ปีที่แล้ว

    Hai chechi 🥰🥰🥰👍👍

  • @vyshnavranjith9906
    @vyshnavranjith9906 2 ปีที่แล้ว

    👌👌👌👌👍👍👍