Hi chechi, I'm kala rajendran pune. ഇന്ന് ഞാൻ ചേച്ചി കാണിച്ച കലം ബിരിയാണി ആണ് ഉണ്ടാക്കിത്. ആ റെസിപി ഞാൻ ആദ്യമായിട്ടാണ് കണ്ടത്. ഇന്നലെ ഞാൻ ചേച്ചിയുടെ പ്ലേ ലിസ്റ്റ് നോകിയപ്പോ കണ്ടതാണ്. കാലത്തിലല്ല ഉണ്ടാക്കിയത്. പക്ഷെ ചേച്ചി പറങ്ങാതുപോലെ തന്നെ ആണ് ചെയ്തത്. Super super super taste അയിരുന്നു. എന്റെ മോൾ പറഞ്ഞു ഇനി ഇങ്ങനെ ബിരിയാണി ഉണ്ടാക്കിയാൽ മതി എന്ന്. കലം ഇല്ലാത്തതു കൊണ്ടാണ് കലത്തിൽ ഉണ്ടാകാത്തത്. Thank you so much chechi. We love you. (From kala & Divya, pune)
I tried it,came out good.But some issues with the consistency of Tomato pulp.I added garam masala before adding coriander. Also the fried oil from the beginning.It came out exactly as restaurant style.
Chechi e recipe njan save cheithu vachekuva ഞാൻ ഇത് തേടി നടന്നെയാ ഒത്തിരി പേരുടെ റെസിപി ഞാൻ ട്രൈ ചെയ്തെയ എനിക്ക് അത്ര ഇഷ്ടപെട്ടില്ലാരുന്നു എനിക്ക് വിചാരിച്ച ടേസ്റ്റ് ഇതുപോലെ ചെയ്തപ്പോഴാ ente chanalilum ഞാൻ ഇത് ട്രൈ ചെയ്തതോടെ chechi പെർമിഷൻ തന്നാൽ ഞാൻ ചെയ്യും tharane🙏
ഈ ഒരു കറിയിൽ അങ്ങനെയാണ് ചെയ്യുന്നത് ,പ്രതെകിച്ച് കാരണം ഇല്ല, North indian style Recipes രീതിയാണ് ഈ കറി, എന്നാൽ നമ്മുടെ നാട്ടിൽ Party ക്കു use ചെയ്യുന്ന ത് ഈ കറിയാണ്, തൊലി കളയാതെ പച്ചയ്ക്ക് അരച്ച് use ചെയ്താലും കുഴപ്പം ഇല്ല
Itu pole Kanan nalla bhangi ulla chkn curry njn kanditilla ..taste um syluperb airikum ennu tonunu❤
സൂപ്പർ സൂപ്പർ
Super !
ഉണ്ടാക്കി നോക്കട്ടെ 🤤🤤🤤🤤🤤
today we made this recipe and it turned out to be delicious, thanks for uploading.
Thank you 🌷
ഉണ്ടാക്കി ഒരുപാട് ഇഷ്ട്ടമായി 🥰🥰🥰🥰🥰Thank u for the കറി.
Chechi adipoli recipe
ഇന്ന് കാലത്ത് ഉണ്ടാക്കി ചെറിയൊരു പേടി ഉണ്ടായിരുന്നു സൂപ്പർ ആയി താങ്ക് യു ചേച്ചി
സമയം പോലെ കുറച്ച് ചപ്പാത്തി കറി കൾ ഇടണേ
Kurchu ettittundu.
Onnu nokkutto..eni yum edm...thanku dear ❤
THAN Kട
Hi chechi, I'm kala rajendran pune. ഇന്ന് ഞാൻ ചേച്ചി കാണിച്ച കലം ബിരിയാണി ആണ് ഉണ്ടാക്കിത്. ആ റെസിപി ഞാൻ ആദ്യമായിട്ടാണ് കണ്ടത്. ഇന്നലെ ഞാൻ ചേച്ചിയുടെ പ്ലേ ലിസ്റ്റ് നോകിയപ്പോ കണ്ടതാണ്. കാലത്തിലല്ല ഉണ്ടാക്കിയത്. പക്ഷെ ചേച്ചി പറങ്ങാതുപോലെ തന്നെ ആണ് ചെയ്തത്. Super super super taste അയിരുന്നു. എന്റെ മോൾ പറഞ്ഞു ഇനി ഇങ്ങനെ ബിരിയാണി ഉണ്ടാക്കിയാൽ മതി എന്ന്. കലം ഇല്ലാത്തതു കൊണ്ടാണ് കലത്തിൽ ഉണ്ടാകാത്തത്. Thank you so much chechi. We love you. (From kala & Divya, pune)
Thanku ,ഒരുപാട് സന്തോഷം, കലത്തിൽ ഒരു പ്രാവിശം ഉണ്ടാക്കണം,
@@DeviPavilion ok chechi
Super 😘
Ver did another onion went ma'am? Nd u didnt add salt ltr ? 🤔
Chechi super njan undakki nannayirunnu thank you
Thanku 😍
ഇത് വച്ച് നോക്കി, സൂപ്പർ ആയ്‌ട്ടുണ്ട്. വളരെ നന്ദിയുണ്ട്
Thanks 🌷
Devi... thanks a lot. Oru variety chicken curry nokkuvayirinnu njan adipoli kto. Njan undakki. Super taste..
Thank you 😍..welcome devi pavilion & Devi days family 🌷🌷🌷
Devi de Vella kadala curry undaki 👌👌
thanku
സൂപ്പർ
Chikken masala eppozha idunne.atho vende
Super😋👍❤️
Chicken fry cheyyumpol con flower vendee checheee
വേണ്ട,
Happy New Year!! A full view is done and thanks for sharing an amazing upload! A new friend to watch more uploads in the future. A big thumbs up #92!!
thanku dear 😍💐💐💐
Chicken fry ചെയിത് curry വെക്കുമ്പോൾ കറിക്ക് chicken ൻ്റെ ആ taste കിട്ടാതെ വരുമോ
Ella
Ippo undaakkum ennit feedback parayame
undakiyo egane und
Chechi chicken fry cheyunna step skip cheyamo
Angane chithal vere tast akum. Thanks
ചെറുതായി ഒന്നു fry ചെയ്ക, ഒരു പാട് വെണ്ടാ
Suppeerr 😋😋😋😋
I tried it,came out good.But some issues with the consistency of Tomato pulp.I added garam masala before adding coriander. Also the fried oil from the beginning.It came out exactly as restaurant style.
Thank you so much dear
@@DeviPavilion. Ĺ
Echi I luv ur receipe 😍😘
thanku dear 😍💐💐💐
th-cam.com/video/HChaJKPAYmM/w-d-xo.html
Malli ila cherthillenghil kuzhappam undoo
ഇല്ല
oevii edicine chart
👍
Chechi e recipe njan save cheithu vachekuva ഞാൻ ഇത് തേടി നടന്നെയാ ഒത്തിരി പേരുടെ റെസിപി ഞാൻ ട്രൈ ചെയ്തെയ എനിക്ക് അത്ര ഇഷ്ടപെട്ടില്ലാരുന്നു എനിക്ക് വിചാരിച്ച ടേസ്റ്റ് ഇതുപോലെ ചെയ്തപ്പോഴാ ente chanalilum ഞാൻ ഇത് ട്രൈ ചെയ്തതോടെ chechi പെർമിഷൻ തന്നാൽ ഞാൻ ചെയ്യും tharane🙏
ചെയ്തൊളു
Nalla adipoli chicken curry 😋😋😋🤤🤤👌👌👌👍
thanku
@@DeviPavilionx1@@
Pls add the ing in description box
സൂപ്പർ നല്ല അവതരണം
Thanku ❤
അടിപൊളി
❤
th-cam.com/video/HChaJKPAYmM/w-d-xo.html
2 1/2 chicken meat ano
Video kanu😀
Thank you for replying
Thank you dear 😍💐💐💐💐
ചേച്ചി നല്ല കിടു ബീഫ് ഫ്രൈ....പൊളി സാധനം ....ബോട്ടി ഫ്രൈ റെസിപ്പി കാണിക്കാമോ
ഞാൻ അത് കഴിക്കില്ല, അതാ പാചകം ചെയ്യാൻ ബുദ്ധിമുട്ട്, ബീഫ് ഫ്രൈ ഇട്ടിട്ടുണ്ട്, Thanku dear
Yummy, tasty...
Thanku
Super
😍
Chechi ee thakkali ingane arachu cherthal vegam keduvarumo
ഒരു ദിവസം ഇരിക്കും
Thank u chechi.....thank u soooooooo much.....
Njan udakki chechi...super aarunnu.super ennu paranjal pora athilum super aarunnu..thank u chechi.....thank u soooooo much.....
H
Hi
Why you are removing tomato skin is there any reason? Please reply
ഈ ഒരു കറിയിൽ അങ്ങനെയാണ് ചെയ്യുന്നത് ,പ്രതെകിച്ച് കാരണം ഇല്ല, North indian style Recipes രീതിയാണ് ഈ കറി, എന്നാൽ നമ്മുടെ നാട്ടിൽ Party ക്കു use ചെയ്യുന്ന ത് ഈ കറിയാണ്, തൊലി കളയാതെ പച്ചയ്ക്ക് അരച്ച് use ചെയ്താലും കുഴപ്പം ഇല്ല
thanku chechi
Chechee...enth kondaan Curry leaves cherkatath?
തക്കാളി ഇതേ പോലെ അരച്ചു ചേർക്കുന്ന കറികൾക്കു മല്ലിയില ആണു നല്ലത്, ഇത് തനി നാടൻ അല്ലല്ലോ
Where are you staying
uae
Chechyy..whts d name of the leaf?
ഇത് നമ്മടെ വയണയില,
@@DeviPavilion dat means..?
@@akhilcr5374 bay leaf
Chechiiii soooperb 😋
thanku sophia
ചിക്കൻ മസാല ചേർക്കത്തില്ലേ
ചേർക്കണം
Bye
Thanku dear 💓
Njan undakki oru rekshayumilla superrr chechi😘👌💓💓💓💓
fried rice chicken curry super, thanku
thanku fathima
Tomato skin is not good or what
- derischeeken
വലിച്ചു നീട്ടി parayanda
thank you 😄👍..
Welcome devi pavilion & Devidays family 💐💐💐
പച്ചമുളക് വേണ്ടേ, വിട്ടു പോയതാണോ?
വേണമെങ്കിൽ ചേർക്കാം, ഈ കറിയിൽ പച്ചമുളക് കിടക്കുന്നത് സാധാരണയായി കാണാറില്ല
Am a foodie, I tried your recipe but I don't like it, sorry
Vayil vellam vannu
thanku Subha
Ithu ethu partiyude kariyanu? Chuvappu niram ennu paranjondu CPM ennu chinthichu. Congress, BJP ennivarkum ithu pattumallo, alle.
Entha 2.5 kilo enn parayunnathin ithra neetam 🙄
Chicken powder cherthillallo