Cooking and Eating Giant Sea Snails with M4 Tech |ആനശംഖ് പുഴുങ്ങി കഴിച്ചപ്പോൾ|Thailand Travel Part 4

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 343

  • @judhan93
    @judhan93 2 ปีที่แล้ว +137

    ലെ ഫിറോസിക്ക: നീ വണ്ടിയെടുക്ക് രതീഷേ തായ്ലാന്‍ഡിലോട്ട്..!!

    • @Medicinally78
      @Medicinally78 2 ปีที่แล้ว

      😂😂

    • @levelextreme7767
      @levelextreme7767 2 ปีที่แล้ว +1

      Mmmm വെത്യസ്തമായ ഒരു teast 😂😂😂😂

  • @haaland1097
    @haaland1097 2 ปีที่แล้ว +208

    ഒരു വ്യത്യസ്തമായ ടേസ്റ്റ് അല്ലെ രതീഷെ... 🤩🤩

    • @kuitalmusthafa
      @kuitalmusthafa 2 ปีที่แล้ว +4

      🤩🤩

    • @midhun2954
      @midhun2954 2 ปีที่แล้ว +24

      ഇങ്ങനെ എങ്ങാനും പറഞ്ഞാൽ ഫിറോസ് ikka അടുത്തെ പറയുക
      നീ അയിന് തായ്‌ലൻഡ് പോയിനോ എന്ന് ആകും 😂😂🤌🏻

    • @pappan1995
      @pappan1995 2 ปีที่แล้ว +3

      മ്മ്മ് 😂😂

    • @haaland1097
      @haaland1097 2 ปีที่แล้ว +1

      @@midhun2954 🤣🤣

    • @doublewarrior
      @doublewarrior 2 ปีที่แล้ว

      @@midhun2954 sheriyaa

  • @anthadafearaayo6734
    @anthadafearaayo6734 2 ปีที่แล้ว +5

    😲8:25 😦ജിയോ മച്ചാൻ പാട്ട് പാടുന്നത് കേട്ടോ... എന്റെ സാറേ ഇജ്ജാതി കിടു 💓💓😻

  • @reyas750
    @reyas750 2 ปีที่แล้ว +64

    ജിയോ പ്രവീൺ ഹാരീസ് ഇക്ക 🔥🔥🔥

  • @ahmadaqueeleliat7042
    @ahmadaqueeleliat7042 2 ปีที่แล้ว +21

    This Combo is superb 🔥 Jio de Humour Sense 🤣🤣

  • @jayasankark3695
    @jayasankark3695 2 ปีที่แล้ว +43

    😍ഇത് പൊളിച്ചല്ലോ ഹരീസ്‌ക്കാ.. Variety. മറ്റു രണ്ടു പേർക്കും.. 🙋‍♂️👍🏽👍🏽

  • @Name_is_KD
    @Name_is_KD 2 ปีที่แล้ว +14

    fresh item kittum എന്നു പറയുമ്പോ വിശ്വൽ കാണിക്കുന്നത് ബീച്ചിലെ ഐറ്റം ആണല്ലോ 😂😂😛😛

  • @yazeenzaan6270
    @yazeenzaan6270 2 ปีที่แล้ว +58

    ജിയോ മച്ചാൻ ഉയിർ ഇഞ്ചി ആയി എപ്പോഴും കൂടെ കട്ടയ്ക് നിൽക്കുന്ന പ്രവീൺ മച്ചാൻ മുത്താണ് 🥰🔥

  • @antonyvarghesepepe6752
    @antonyvarghesepepe6752 2 ปีที่แล้ว +6

    Every gang one introvert friend, in this gang praveen machan, bt I like is manner of personality ❤

  • @നെടുമ്പള്ളി
    @നെടുമ്പള്ളി 2 ปีที่แล้ว +7

    ജിയോ മച്ചാൻ ഫുൾ കോമഡി ആ ❤️ഹാരിസ്ക്ക 👌❤️പ്രവീൺ മച്ചാൻ ❤️

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว +9

    ഇനി firosikkayum രതീഷും ആണ് അടുത്ത ഗസ്റ്റ്... സൂപ്പർ വീഡിയോ

  • @shanuvlogs7674
    @shanuvlogs7674 2 ปีที่แล้ว +31

    നാട്ടിൽ പല പരീക്ഷണം ചയ്തു നടന്നവനാ.... ഇപ്പൊ തായ്‌ലൻഡ് പോയി പൊളിക്കുന്നു.... എൻജോയ് 🥰🥰🥰🥰😍😍😍😍

    • @abdullaa6269
      @abdullaa6269 2 ปีที่แล้ว

      നാട്ടിൽ ശംഖ് വേവിച്ചാൽ സങ്കികൾ ചാണകം തീറ്റിക്കും

  • @suryavijay8695
    @suryavijay8695 2 ปีที่แล้ว +33

    ഇതേ സമയം ഇങ്ങ് കേരളത്തിൽ
    രതീഷേ വണ്ടിയെട് തായ്‌ലൻഡിലോട്ട് 😅😅😅😅

  • @SURYA-eh6hf
    @SURYA-eh6hf 2 ปีที่แล้ว +1

    Ennum harees ikka yum M 4 tech onnichu vidio cheyyanam

  • @Mishabmp7469
    @Mishabmp7469 2 ปีที่แล้ว +1

    3:22 eee bhaagham valiya shankinte bhaagham 😂

  • @Shafi_Cholakkal
    @Shafi_Cholakkal 2 ปีที่แล้ว +69

    80 ലക്ഷത്തിനടുത്ത് Subscribers ഉണ്ടായിട്ടും എന്തൊരു Simplicity, എന്ത് free ആയിട്ടാണ് ജിയോ മച്ചാൻ പെരുമാറുന്നത് 👍👍😍
    ചിലരുടെയൊക്കെ യാത്രയും, വിവരണവും കണ്ടാൽ അഹങ്കാരം തലക്ക് പിടിച്ച പോലെയാണ് 😏😏😏

  • @shafeenmohamedunny
    @shafeenmohamedunny 2 ปีที่แล้ว +7

    മാളക്കാർ rockzz...
    ഇനി അടുത്ത യാത്ര ഹാരിസ്ക്ക... ജിയോ മച്ചാനും ജോജോ ചേട്ടനും കൂടി ആയിട്ട് ആകട്ടെ....

  • @gamedevelopment7531
    @gamedevelopment7531 2 ปีที่แล้ว +1

    Adiyam ayyit anu ശംഗിന്റെ cook chayyunathu kanunathu ,ikkaku അഭിനന്ദനങ്ങൾ eggane oru nalla oru different ayyitula video chayyithathinu.

  • @shafikodali5939
    @shafikodali5939 2 ปีที่แล้ว +2

    ലെ ഫിറോസിക്ക. വണ്ടി എടുക്ക് രതീഷേ തായ്‌ലണ്ടിലേക്ക്

  • @divyaaneesh725
    @divyaaneesh725 2 ปีที่แล้ว +1

    Nte jio machaane...aa thaadiyokke onnu vetti settaakki onnu chullanyittu nadannoode😎

  • @FOOTBALL-dj7yy
    @FOOTBALL-dj7yy 2 ปีที่แล้ว +2

    Poli video nan ennum harees ikkayude video kannarunde big fan bro 😍😍

  • @mikkuffvlogr9016
    @mikkuffvlogr9016 2 ปีที่แล้ว +5

    perevin machan pavam onnum asothikkan pattunnila camarayil thanne epozum

  • @shanilkumar
    @shanilkumar 2 ปีที่แล้ว +1

    അപ്പുറത്ത് നിന്ന ചേച്ചിയുടെ തുടയിൽ ചൂട് വെള്ളം വീണത് എന്തായാലും പൊളിച്ച്😆😆😆🥰🥰🥰🥰

  • @രമണൻ-ധ4ന
    @രമണൻ-ധ4ന 2 ปีที่แล้ว +2

    Jio ചേട്ടൻ poli 😘🥰

  • @BLACKIFIED_WORLD
    @BLACKIFIED_WORLD 2 ปีที่แล้ว +6

    Waiting for Firoz ikkas Thailand video🤣🤣

  • @traveladobymaneesh7058
    @traveladobymaneesh7058 2 ปีที่แล้ว +8

    Simple & Humble 👍, Greeting from Uttarakhand

  • @insideWorlde
    @insideWorlde 2 ปีที่แล้ว +2

    Preven machen പൊളി 🥰🥰🥰😂

  • @mystreamgamingyt
    @mystreamgamingyt 2 ปีที่แล้ว

    Snake island ponm

  • @happylife.1119
    @happylife.1119 2 ปีที่แล้ว +3

    Haariska.. One day njanum നിങ്ങളുടെ ഗൈഡന്സിൽ Thailand ilek വരും.. In sha allaah...
    Othiri njoy cheythu jio machantem ikkadem vlog kandtt ..

  • @santhoshkrishnan5741
    @santhoshkrishnan5741 2 ปีที่แล้ว +1

    Jio machan nalla formil aanalo 🤩

  • @abhijithb1845
    @abhijithb1845 2 ปีที่แล้ว +2

    Your combo is super jio machan and harees ikka👌❤️

  • @sarithasaritha4502
    @sarithasaritha4502 2 ปีที่แล้ว +3

    വീഡിയോ സൂപ്പർ ആവുന്നുണ്ട് ഇക്കാ. 👍👍👍

  • @goldinsyriac
    @goldinsyriac 2 ปีที่แล้ว +6

    Ikka veendum poli😍

  • @jamsheerjachu1297
    @jamsheerjachu1297 2 ปีที่แล้ว

    video ipol super akunnd ikka nigale frndsihip ennum unndavattte

  • @adilvp9112
    @adilvp9112 2 ปีที่แล้ว +9

    അതേതായാലും നന്നായിട്ടുണ്ട് വേറെ ഒരു വെറൈറ്റി 🤩😂😍

  • @dilshadshamsudeenvv8874
    @dilshadshamsudeenvv8874 2 ปีที่แล้ว +1

    😍😍😍😍😍ellaaam poli brooo keep going 😍

  • @maramvettukaran
    @maramvettukaran 2 ปีที่แล้ว

    7:25 🤣🤣pavam ,..chathii

  • @YSHNEVH
    @YSHNEVH 2 ปีที่แล้ว +1

    chechide kaalu pollie🥺😪

  • @parokkottil
    @parokkottil 2 ปีที่แล้ว +3

    Jio chettan vannode views 🔥 Harreska pwoli

  • @danishdanishgyyekl6rcb955
    @danishdanishgyyekl6rcb955 2 ปีที่แล้ว +1

    Jio chettan hairum skinnum sredhikkanam ❤️❤️

  • @FantasyJourney
    @FantasyJourney 2 ปีที่แล้ว +2

    ikka vere level

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว +1

    Adipoli ekka 👍🎇🎇🎇🎇🎇🎆🎈🎈🎂🎂

  • @goodechotech5196
    @goodechotech5196 2 ปีที่แล้ว +1

    Bro do fishing 🎣🙌✨

  • @libinvr2001
    @libinvr2001 2 ปีที่แล้ว +2

    Tom yum soup miss akkaalle machaane 😌

  • @stanly___2581
    @stanly___2581 2 ปีที่แล้ว +1

    Ikkaa aa kadalil illavare okke onn kanich thaa😌😁😁

  • @midhuantony7540
    @midhuantony7540 2 ปีที่แล้ว +2

    M4tech😍😍❤️❤️❤️

  • @abhimonvrajesh700
    @abhimonvrajesh700 2 ปีที่แล้ว +1

    🥰🥰👍👍Video Polichu eshthapettu next video waiting 👍👍🥰🥰

  • @raihanriya1596
    @raihanriya1596 2 ปีที่แล้ว

    Jio machaane naattilethiyaal kaada kozhiyude video idoo plz

  • @notx4995
    @notx4995 2 ปีที่แล้ว +1

    ikka pwoli ahn🤩

  • @Harigovindan7
    @Harigovindan7 2 ปีที่แล้ว +3

    Jio machan praveen machaan harees ikka poli 🔥🔥🔥🔥🔥

  • @sreekanthvk3756
    @sreekanthvk3756 2 ปีที่แล้ว +1

    Poli jio chetta.. ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍

  • @shikthanmadathil3055
    @shikthanmadathil3055 2 ปีที่แล้ว +1

    M4T ❤❤❤❤ജിയോ മച്ചാൻ പ്രവീൺ

  • @yasararafath4657
    @yasararafath4657 2 ปีที่แล้ว

    Praveen machan. uyir❤

  • @ShabbuMars
    @ShabbuMars 2 ปีที่แล้ว +4

    1 Million coming soon♥️

  • @mknair2546
    @mknair2546 2 ปีที่แล้ว +1

    അതാണ് ഈ meet

  • @vishnusivadasan1419
    @vishnusivadasan1419 2 ปีที่แล้ว

    Firozikkenem kondu vaa ikkaa oru trip 😎njerikkum 🔥

  • @praveenneerajpraveen1447
    @praveenneerajpraveen1447 2 ปีที่แล้ว

    ഹാരിസ് ക്ക വേറെ ലെവൽ ആണു മച്ചാൻ മാരേ ....... നിങ്ങ പൊളിക്കു

  • @hareeshsnair4514
    @hareeshsnair4514 2 ปีที่แล้ว +3

    ഇക്കാ പൊളി ❤❤❤👍

  • @shaasbros1433
    @shaasbros1433 2 ปีที่แล้ว

    Ikka... 💗
    onnu koodi pwolicchu.. 👍

  • @Officialcu.tsytchannel
    @Officialcu.tsytchannel 2 ปีที่แล้ว +3

    God luck God job jio macha😘

  • @jalajapv6620
    @jalajapv6620 2 ปีที่แล้ว

    Entiko polichu, jio ur very energetic, cause very good team work,I don't.know how.can explain ur combo..ikka wer u by ur shirt, that's not good, I say my view, jijo u should stay there,.not ikka cause ikka is all-rounder, every body want his valuable disition, and caring each and every one.ikko wen u come back.god bless u ikka.

  • @georgianevents8087
    @georgianevents8087 2 ปีที่แล้ว

    Jio bro num Praveen machanum snakeina vangi kodukku ikka

  • @mystreamgamingyt
    @mystreamgamingyt 2 ปีที่แล้ว

    Vva ikka നമ്മക്ക് ഒന്ന് amzon forest പോയിട്ട് വര😂

  • @nourasmuhammed2647
    @nourasmuhammed2647 2 ปีที่แล้ว +6

    In sha Allah Hariskande koode oru thailand trip it’s a dream of a foodie ❤️
    Ys It will happen once 😍

  • @TheSreejesh1
    @TheSreejesh1 2 ปีที่แล้ว +1

    ശംഖിന്റെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് താങ്ക്സ് ഹാരീസ്‌കാ

  • @shanavaska4244
    @shanavaska4244 2 ปีที่แล้ว +1

    Hareesikka GOOD VLOG

  • @monstar7011
    @monstar7011 2 ปีที่แล้ว +3

    ഹാരിസ്കക്കെ ഫിറോസ്കനെയും കുട്ടിയാൽ മതിയായിരുന്നു എന്നാൽ പുള്ളി കുക്കു ചെയ്ത് തരുമായിരുന്നു 😁

  • @ravilalravi
    @ravilalravi 2 ปีที่แล้ว

    Jio machane ekkayikku 1M Adichu koduthatte thirichu varavu

  • @mona.mitra.pillai9377
    @mona.mitra.pillai9377 2 ปีที่แล้ว +3

    Superb lovely very nice to see it's yummy mouth watering preparation uu show to usss

  • @vishalvs7265
    @vishalvs7265 2 ปีที่แล้ว +1

    Hariskka jio combo🙌🏻🙌🏻😍

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Jeo machane 💥

  • @rijeesh2240
    @rijeesh2240 2 ปีที่แล้ว +1

    Super video 📹 👌 ❤️ 👏 😍 📹 👌 ❤️ 👏 😍 📹 👌 ❤️ 👏 😍 📹 👌 ❤️ 👏 😍

  • @abhimonvrajesh700
    @abhimonvrajesh700 2 ปีที่แล้ว

    ⚡⚡😎Jio chattan Thailandli black shirt ettal power Aakku😎 ⚡⚡

  • @tonyedison2826
    @tonyedison2826 2 ปีที่แล้ว

    Njngade naattil kollath shang meat kazhikkarund

  • @sunil-il5sl
    @sunil-il5sl 2 ปีที่แล้ว +1

    super combination u jijo machan

  • @alexkj4093
    @alexkj4093 2 ปีที่แล้ว

    Pavam ikkade vayum pollichu😅

  • @ashilthankachan1184
    @ashilthankachan1184 2 ปีที่แล้ว

    Jio machan, ikkkaaaa ❤❤❤❤❤❤

  • @jithprince733
    @jithprince733 2 ปีที่แล้ว +2

    aaa chechi ath kazhinjappo padinjare nadayil poyi ninna curry ilakkunnath

  • @neymarjunior2251
    @neymarjunior2251 2 ปีที่แล้ว +3

    Wow..❤️❤️

  • @eldhoroy7114
    @eldhoroy7114 2 ปีที่แล้ว

    Big fan of Harees ikka

  • @pavinjoy2212
    @pavinjoy2212 2 ปีที่แล้ว +1

    Poli ikkaaaa ❤❤👌👌

  • @VARUNYTT
    @VARUNYTT 2 ปีที่แล้ว +1

    New subscriber live from M4 tech and varun yt 😍🔥

  • @jachoosworld4982
    @jachoosworld4982 2 ปีที่แล้ว +4

    ഇതെന്താ രണ്ടു ചാനലും ഇപ്പോ ഒരേ കോമഡിയാണല്ലോ...😂

  • @SameehaJunaid
    @SameehaJunaid 2 ปีที่แล้ว

    Adipoli. 👌

  • @njanthekkan3216
    @njanthekkan3216 2 ปีที่แล้ว +1

    Poli ikkaa 🥰🥰

  • @electrotric8460
    @electrotric8460 2 ปีที่แล้ว +3

    അപ്പുറത്ത് പോയി 850 ബാത്ത് ന്റെ ശംഖ് പൊരിക്കുന്നത് കണ്ട് ഇങ്ങോട്ട് വന്ന ഞാൻ 🙇‍♀️🙇‍♀️🙇‍♀️🙇‍♀️...

  • @raihanap7560
    @raihanap7560 2 ปีที่แล้ว

    Jio Machan traveling anu kooduthl comfrt.

  • @shadowmalayalam6513
    @shadowmalayalam6513 2 ปีที่แล้ว

    M4 tech fans ane 😄nan subscribe cheythu

  • @sudeshspvlogsofficial
    @sudeshspvlogsofficial 2 ปีที่แล้ว

    Full color full ❤😍❤😍

  • @spotupdate4546
    @spotupdate4546 2 ปีที่แล้ว +3

    ഇവന്മാരെ shirt കളറായി 😂😂💎💖

  • @CyberZhaan
    @CyberZhaan 2 ปีที่แล้ว +1

    തുട പൊള്ളിയ ചേച്ചി 😂😂

  • @bijinku3012
    @bijinku3012 2 ปีที่แล้ว

    Firoz ikka haris ikka video 🔥 waiting

  • @mohemmadfayas4946
    @mohemmadfayas4946 2 ปีที่แล้ว

    Mala😍💝

  • @deepapavi8527
    @deepapavi8527 2 ปีที่แล้ว +1

    അടിപൊളി ട്രാവൽ വീഡിയോ മച്ചാന്മാരേ 🥰🥰🥰🥰

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว

    ബ്യൂട്ടിഫുൾ ഇക്കാ❤️❤️❤️...

  • @suraj-vlog-619
    @suraj-vlog-619 2 ปีที่แล้ว

    Harees chatta njan frist time video kannunath super video

  • @bruceleethoughts9105
    @bruceleethoughts9105 2 ปีที่แล้ว +7

    അപ്പൊറം നിന്ന ചേച്ചീടെ തൊട വരെ പൊള്ളിച്ചു 😄

    • @parucharu9265
      @parucharu9265 2 ปีที่แล้ว +2

      ഇമ്മാതിരി ഡയലോഗ് 🤭

    • @kidsbean7927
      @kidsbean7927 2 ปีที่แล้ว

      😂

  • @dtr_ponnuzz
    @dtr_ponnuzz 2 ปีที่แล้ว +1

    Polli setta

  • @YuvalNoahHarri
    @YuvalNoahHarri 2 ปีที่แล้ว +2

    പാവം ചേച്ചിടെ തൊടേലെ തൊലി പോയി കാണും 😖😆

  • @basheer_bachi_kasargod
    @basheer_bachi_kasargod 2 ปีที่แล้ว +2

    ❤❤❤