വല്ല്യ സ്നേഹമല്ലേ സർക്കാരിന് .ഇത് ജനങ്ങൾക്കുള്ള പണിയെല്ലേ .സൗകര്യം കൂടുന്തോറും സർക്കാരിന് പൈസ പിടിച്ചു പറിക്കാനുള്ള പണി കുറയും .ജനങ്ങളുടെ സ്വാ ത ന്ദ്രി യ വും പണവും നഷ്ട്ടപ്പെടും 😂
Don't believe this Chanel. Hello is misguiding people. പാൻ 2.0 പ്രകാരം എനിക്ക് പാൻ കാർഡ് മാറ്റേണ്ടതുണ്ടോ? ഇല്ല. പാൻ ഉടമകൾക്ക് എന്തെങ്കിലും അപ്‌ഡേറ്റും തിരുത്തലും ആവശ്യമില്ലെങ്കിൽ പാൻ കാർഡ് മാറ്റില്ല. നിലവിലുള്ള സാധുതയുള്ള പാൻ കാർഡുകൾ 2.0.2 ദിവസം മുമ്പ് പാൻ പ്രകാരം സാധുതയുള്ളതായി തുടരും
നല്ല വീഡിയോ എല്ലാം കാര്യവും നന്നായി പറഞ്ഞു തന്നു, എന്റെ എല്ലാ സംശയവും തീർന്നു, എന്റെ പാൻ കാർടിന്റെ problem എനിക്ക് മനസിലാക്കി തന്നു big Thanks 🌹
പാൻകാർഡ് ഉളളവർ ഒന്നും ചെയ്യേണ്ടതില്ല. സർക്കാരിൻ്റെ ചിലവിൽ പുതിയ കാർഡ് എല്ലാവർക്കും എത്തും.ചുമ്മാ ആളുകളെ പേടിപ്പിക്കരുത്.
ഒന്നുംചെയ്യാതെ ചുമ്മാ ഇങ്ങ് വന്നിട്ടുള്ളത് എന്താണ് ?
അത്തപ്പടികൾക്ക് ആവിശ്യം ഇല്ല😀😀
Ithra prsangichittum, Ithengine mattamennu koode parayathathenthu. Athu sarkar thudangiyittillenkil angine paranju koode? Allenkil akshayayil cheyyumo, ennokkeyalle parayendathu.
Sadharanakarku,manasakuna,reethy,para,Evideya,pokendathu
You didn't say how to update the PAN Card online.
വല്ല്യ സ്നേഹമല്ലേ സർക്കാരിന് .ഇത് ജനങ്ങൾക്കുള്ള പണിയെല്ലേ .സൗകര്യം കൂടുന്തോറും സർക്കാരിന് പൈസ പിടിച്ചു പറിക്കാനുള്ള പണി കുറയും .ജനങ്ങളുടെ സ്വാ ത ന്ദ്രി യ വും പണവും നഷ്ട്ടപ്പെടും 😂
വല്ലാത്ത കഴപ്പ് തന്നെ അക്ഷയ കാർക്ക് നല്ല കിടപ്പാ
🇮🇳🙏
80 കോടി ജനം poor
😂
Don't believe this Chanel. Hello is misguiding people.
പാൻ 2.0 പ്രകാരം എനിക്ക് പാൻ കാർഡ് മാറ്റേണ്ടതുണ്ടോ? ഇല്ല. പാൻ ഉടമകൾക്ക് എന്തെങ്കിലും അപ്‌ഡേറ്റും തിരുത്തലും ആവശ്യമില്ലെങ്കിൽ പാൻ കാർഡ് മാറ്റില്ല. നിലവിലുള്ള സാധുതയുള്ള പാൻ കാർഡുകൾ 2.0.2 ദിവസം മുമ്പ് പാൻ പ്രകാരം സാധുതയുള്ളതായി തുടരും